Swantha Ragam | Documentary | Poykayil | Sreekumara Gurudevan | PRDS|

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 26

  • @rajanmathai6225
    @rajanmathai6225 2 года назад +7

    PRDS നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു
    നന്ദി..

  • @kuwkuw3105
    @kuwkuw3105 3 года назад +6

    Gurudeva saranam🙏🙏🙏🙏🙏

  • @Kottayamkaran9496
    @Kottayamkaran9496 3 года назад +3

    🙏🙏സ്നേഹ വന്ദനം

  • @aanakkaran926
    @aanakkaran926 3 года назад +1

    സ്നേഹ വന്ദനം

  • @nayanakrishnan1052
    @nayanakrishnan1052 3 года назад +1

    വന്ദനം 🙏🙏🙏

  • @MeenaKumari-mf4ky
    @MeenaKumari-mf4ky 5 месяцев назад

    ഗുരുദേവശരണം

  • @sinimolvk6390
    @sinimolvk6390 2 года назад

    Vandhanam 🙏

  • @DhaneeshErumely
    @DhaneeshErumely 6 месяцев назад

  • @usharaju8522
    @usharaju8522 2 года назад

    Vandanam

  • @sinovlogs6073
    @sinovlogs6073 Год назад

    Sneha vandhanam

  • @sunilamara9567
    @sunilamara9567 3 года назад +1

    🙏🙏🙏🙏🙏

  • @blessyjohny1901
    @blessyjohny1901 Год назад +1

    Vakkukellam christian sinteum pinne ക്രമം okke hindusinte vithayasam enna ullu🙄🙄

    • @snehamol8757
      @snehamol8757 26 дней назад

      Hindu നു മാത്രം ആണോ വിളക്ക് കത്തിച്ചു olla ആരാധന ഒക്കെ christan നു മാത്രമേ white colur use cheyyan ഒക്കെ pattu prds enthanu എന്ന് ariyanam enkil eraviperoor varuka ella samshyangalum ningalku marum

  • @josephcjose1366
    @josephcjose1366 10 месяцев назад

    P.r.d.s.ഇപ്പോൾ ക്രിസ്തുമത മാണോ?അതോ സ്വ തന്ത്ര മതമാണോ?certificate എങ്ങനെ?

    • @ameyasvlog5186
      @ameyasvlog5186 10 месяцев назад +5

      P R D S ഹിന്ദു മതവും അല്ല ക്രിസ്തു മതവുമല്ല.1952 il കോട്ടയം ജില്ലാ കോടതിയിൽ ഒരു കേസ് ഉണ്ടായി ഇതേ തർക്കവും ആയി ബന്ധപ്പെട്ട്.പ്രസ്തുത കേസിൽ P R D S ക്രിസ്തു മതത്തോട് അനുഭാവം പുലർത്തുന്ന മതമാണെന്ന് വിധി വന്നു. അതിൽ ഹൈ കോടതി അപ്പീൽ പോകുകയും 1967 ഇല് അന്നത്തെ ഹൈകോടതി ബെഞ്ച് പൊയ്കയിൽ അപ്പച്ചൻ്റെ ആത്മീയ പ്രവർത്തനങ്ങളും കേരളത്തിലെ അടിമ ചരിത്രവും വിശദമായി പരിശോധിച്ച് P R D S ക്രിസ്തു മതത്തോടോ ഹിന്ദു മതതോടോ ബന്ധമില്ലാത്ത ഒരു മതം ആണെന്നും,ജാതി രഹിത സമൂഹം എന്ന ആശയത്തിൽ ഉണ്ടായ മഹത്തായ ഒരു പ്രസ്ഥാനം ആണെന്നും വിധി ഉണ്ടായി.എന്നാൽ 1952 il ,പൊയ്കയിൽ അപ്പച്ചൻ്റെ ശരീര കാല ശേഷം ജനങ്ങൾ രണ്ടായി പിരിയുകയും P R D S ലെ വലിയൊരു വിഭാഗം ഹൈന്ദവ സ്വാധീനത്തിന് വിധേയരായി ഹൈന്ദവ വൽകരിക്കുകയും അന്ന്ന് മുതൽ ഇന്നു വരെ ഹൈന്ദവ ആചാര പ്രകാരം വിശ്വാസം നിലനിർത്തുകയും ചെയ്യുന്നു.എന്നാല് പൊയ്കയിൽ അപ്പച്ചൻ സ്ഥാപിച്ച P R D S ഇങ്ങനെ അല്ല.കുമാര ഗുരുദേവൻ എന്ന നാമധേയം പോലും വിശ്വാസികൾ അപ്പച്ചൻ്റെ ശരീര കാലത്തിനു ശേഷം മാറ്റി എടുത്തത് ആണ്.

    • @josephcjose1366
      @josephcjose1366 10 месяцев назад

      @@ameyasvlog5186 thanks.

    • @subzer1655
      @subzer1655 10 месяцев назад

      @@ameyasvlog5186 പോയ്കയിൽ യോഹന്നാൻ ഒരു ക്രിസ്ത്യൻ ആയിരുന്നു അപ്പച്ചൻ പാടിയ ഒരുപാട് ക്രിതിയ പാട്ടുകൾ എന്റെ അമ്മച്ചി പണ്ട് പാടി കേൾപ്പിച്ചത് ഞാൻ ഓർക്കുന്നു 92-വയസിൽ അമ്മച്ചി മറിച്ച് 2015-ൽ അമ്മച്ചിയെ ഒക്കെ അ കാലത്ത് sunday's school പഠിപ്പിച്ചിരുന്നത് പോയ്കയിൽ അപ്പച്ചൻ ആയിരുന്നു . Yes once he was christian പക്ഷെ എന്നിക്ക് prds എന്ന് വെച്ചാൽ ഒരുപാട് ഇഷ്ടമാണ് ബഹുമാനം ആണ് ❤️

    • @techworldofalwin321
      @techworldofalwin321 5 месяцев назад

      ക്രിസ്ത്യൻ മതമായി ആണ് തുടങ്ങിയത്.. അപ്പച്ചന്റെ മരണ ശേഷം ആണ് ഇത് മാറിപ്പോയത്. തോട്ടക്കാട്, pathamuttom എന്നിവിടങ്ങളിൽ ക്രിസ്ത്യൻ prds church ഇപ്പോൾ ഉണ്ട്

    • @snehamol8757
      @snehamol8757 26 дней назад

      ​@@techworldofalwin321 ningalku samshyam kaanum palathum ariukayum illayirikkum athanu eraviperoor varuka ellam manasilakum

  • @lalysabu6950
    @lalysabu6950 Месяц назад

    രക്ഷാ നിർണ്ണയം എന്നാൽ ഹിന്ദുവിന് കൊടുക്കുന്നതോ ക്രിസ്ത്യാനികൾക്ക് കൊടുക്കുന്ന തോ

  • @binduomanakuttan1617
    @binduomanakuttan1617 3 года назад +1

    വന്ദനം 🙏🙏🙏🙏🙏

  • @shapeofshapelessarts
    @shapeofshapelessarts 3 года назад +1

    🙏🙏🙏🙏🙏🙏🙏

  • @hostelshorts5885
    @hostelshorts5885 3 года назад

    🙏

  • @SanthoshKumar-gc2gy
    @SanthoshKumar-gc2gy Год назад

    🌹🙏🙏🙏🌹

  • @akshayacchu2128
    @akshayacchu2128 2 года назад

    🙏🙏🙏🙏🙏