If anyone like to add english/Hindi/(any language) subtitle to this video. please use below link. ruclips.net/user/timedtext_video?ref=share&v=GRUskyNv5vw
കേരള ചരിത്രത്തിൽ ഭൂരിപക്ഷം നവോത്ഥാന നായകരും പരാജയപ്പെട്ടത് ഭൂമിയുടെമേൽ അവകാശം നേടിയെടുക്കുന്നതിൽ സമൂഹത്തെ പ്രാപ്തരാക്കുക എന്നതിലാണ്. അതിന് ഏറ്റവും വലിയ തെളിവാണ് എണ്ണൂറാം വയൽ ലഹള. റാന്നി - എരുമേലിക്കടുത്തുള്ള പ്രദേശം. കാടു പിടിച്ചു കിടന്ന പ്രദേശം പൊയ്കയിൽ അപ്പച്ചൻ്റെ നേതൃത്വത്തിൽ അടിമ സമൂഹം കാടു വെട്ടിത്തെളിച്ച് കൃഷിയിറക്കി. വിളവെടുപ്പ് സമയം ഭൂമിക്ക് മേലുള്ള അവകാശം ഉന്നയിച്ചു സവർണ്ണർ സംഘർഷം സൃഷ്ടിച്ചു. കേരളത്തിലെ ഭൂരിപക്ഷം നവോത്ഥാന നായകരും ഇതിന് പരിഹാരം കാണുന്നതിന് ശ്രമം നടത്തി. ഒരു സംഘർഷം ഉണ്ടായാൽ അനേകം പേർക്ക് ജീവഹാനി സംഭവി ക്കുമെന്ന ഘട്ടം എത്തിയപ്പോൾ ഈ നവോത്ഥാന നായകരെല്ലാം പിന്തിരിഞ്ഞു. അധികാരികളുമാ യുള്ള സംവാദത്തിനു ശേഷം പൊയ്കയിൽ അപ്പച്ചൻ തൻ്റെ ജനതയെയും കൊണ്ട് സംഘർഷ ഭൂമിയിൽ നിന്നും രക്തചൊരിച്ചിൽ ഉണ്ടാകാൻ ഇടയൊരുക്കാതെ പിൻവാങ്ങി. ഞങ്ങളുടെ തമ്പുരാക്കന്മാരെ ഉപേക്ഷിച്ച് ഞങ്ങളുടെ പള്ളികൾ ഉപേക്ഷിച്ച്, വേല ജോലികൾ ഉപേക്ഷിച്ച് അപ്പച്ചൻ്റെ കൂടെ ഇറങ്ങി തിരിച്ചാൽ ഞങ്ങളിൽ ആരെങ്കിലും മരിച്ചാൽ എവിടെ മറവു ചെയ്യും എന്ന ചോദ്യത്തിന് സ്വന്തമായി ഭൂമി വാങ്ങി ശ്മശാനമെന്ന് പേരിടുന്നതുവരെ നിങ്ങളിലാരും മരിക്കുകയില്ലെന്ന വാക്കിൻ്റെ ഉറപ്പാണ് 10 വർഷങ്ങൾക്ക് ശേഷം കൂടുതൽ കരുത്തോടെ മുതലപ്ര, അമര, ഇരവിപേരൂർ, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിൽ ഭൂമി വില കൊടുത്ത് വാങ്ങി അടിമ ജനസമൂഹത്തെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ചരിത്രം കേരള ചരിത്രം വേണ്ടത്ര പ്രാധാന്യം നൽകി കാണുന്നില്ല.
If anyone like to add english/Hindi/(any language) subtitle to this video.
please use below link.
ruclips.net/user/timedtext_video?ref=share&v=GRUskyNv5vw
കേരള ചരിത്രത്തിൽ ഭൂരിപക്ഷം നവോത്ഥാന നായകരും പരാജയപ്പെട്ടത് ഭൂമിയുടെമേൽ അവകാശം നേടിയെടുക്കുന്നതിൽ സമൂഹത്തെ പ്രാപ്തരാക്കുക എന്നതിലാണ്.
അതിന് ഏറ്റവും വലിയ തെളിവാണ് എണ്ണൂറാം വയൽ ലഹള. റാന്നി - എരുമേലിക്കടുത്തുള്ള പ്രദേശം. കാടു പിടിച്ചു കിടന്ന പ്രദേശം പൊയ്കയിൽ അപ്പച്ചൻ്റെ നേതൃത്വത്തിൽ അടിമ സമൂഹം കാടു വെട്ടിത്തെളിച്ച് കൃഷിയിറക്കി. വിളവെടുപ്പ് സമയം ഭൂമിക്ക് മേലുള്ള അവകാശം ഉന്നയിച്ചു സവർണ്ണർ സംഘർഷം സൃഷ്ടിച്ചു. കേരളത്തിലെ ഭൂരിപക്ഷം നവോത്ഥാന നായകരും ഇതിന് പരിഹാരം കാണുന്നതിന് ശ്രമം നടത്തി. ഒരു സംഘർഷം ഉണ്ടായാൽ അനേകം പേർക്ക് ജീവഹാനി സംഭവി ക്കുമെന്ന ഘട്ടം എത്തിയപ്പോൾ ഈ നവോത്ഥാന നായകരെല്ലാം പിന്തിരിഞ്ഞു. അധികാരികളുമാ യുള്ള സംവാദത്തിനു ശേഷം പൊയ്കയിൽ അപ്പച്ചൻ തൻ്റെ ജനതയെയും കൊണ്ട് സംഘർഷ ഭൂമിയിൽ നിന്നും രക്തചൊരിച്ചിൽ ഉണ്ടാകാൻ ഇടയൊരുക്കാതെ പിൻവാങ്ങി. ഞങ്ങളുടെ തമ്പുരാക്കന്മാരെ ഉപേക്ഷിച്ച് ഞങ്ങളുടെ പള്ളികൾ ഉപേക്ഷിച്ച്, വേല ജോലികൾ ഉപേക്ഷിച്ച് അപ്പച്ചൻ്റെ കൂടെ ഇറങ്ങി തിരിച്ചാൽ ഞങ്ങളിൽ ആരെങ്കിലും മരിച്ചാൽ എവിടെ മറവു ചെയ്യും എന്ന ചോദ്യത്തിന് സ്വന്തമായി ഭൂമി വാങ്ങി ശ്മശാനമെന്ന് പേരിടുന്നതുവരെ നിങ്ങളിലാരും മരിക്കുകയില്ലെന്ന വാക്കിൻ്റെ ഉറപ്പാണ് 10 വർഷങ്ങൾക്ക് ശേഷം കൂടുതൽ കരുത്തോടെ മുതലപ്ര, അമര, ഇരവിപേരൂർ, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിൽ ഭൂമി വില കൊടുത്ത് വാങ്ങി അടിമ ജനസമൂഹത്തെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ചരിത്രം കേരള ചരിത്രം വേണ്ടത്ര പ്രാധാന്യം നൽകി കാണുന്നില്ല.
Good informative video . Inium pazhaya charithrangal kelkan agrahikunnu. Puthiya thalamurayke upakarapradham akatte
Thank you. Very informative talk.
വന്ദനം.Informative video 👏👏❤️
Informative speech.
വന്ദനം ഗുരുദേവാ
❤🙏
Very good
Well done
Vandhanam
സൂപ്പർ
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
വന്ദനം
👍🙏🙏
മുക്കാലിയിൽ വച്ചല്ലേ ഗുരുദേവൻ ദിവ്യദര്ശനം നൽകിയത്?
🙏🏽
നിങ്ങൾക്ക് ബൈബിളുമായി ബന്ധമുണ്ടോ.. നിങ്ങളുടെ മതഗ്രന്ഥം ഏതാണ്
ബൈബിളും ആയുള്ള ഒരേ ഒരു ബന്ധം അത് കത്തിച്ചത് ആസ്വദിക്കുന്നു എന്നുള്ളതാണ്...
ബൈബിൾ കത്തിച്ചു എന്ന് ഒരു ബന്ധം പറയുന്നുണ്ട്,
@@AlVimalu ബൈബിൾ കത്തിച്ചവനും അവൻ്റെ സന്തതിയും ഇന്ന് ഭുമിയിലില്ലല്ലോ.. അല്ലേ
@@vineeshvarrikkanz6321 എന്നിട്ട് എന്ത് നേടി??
നിങ്ങൾക് എന്ത് നഷ്ടപ്പെട്ടു, വിദേശിമതചാരങ്ങളെ പിന്തുടരത്തെ ജീവിക്കുന്ന ഒരു വലിയ ഐക്യമുള്ള സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു sir,
Podapota
എന്ന് ബുദ്ധിമാൻ
വന്ദനം
വന്ദനം