കേരള ചരിത്രത്തിൽ ഭൂരിപക്ഷം നവോത്ഥാന നായകരും പരാജയപ്പെട്ടത് ഭൂമിയുടെമേൽ അവകാശം നേടിയെടുക്കുന്നതിൽ സമൂഹത്തെ പ്രാപ്തരാക്കുക എന്നതിലാണ്. അതിന് ഏറ്റവും വലിയ തെളിവാണ് എണ്ണൂറാം വയൽ ലഹള. റാന്നി - എരുമേലിക്കടുത്തുള്ള പ്രദേശം. കാടു പിടിച്ചു കിടന്ന പ്രദേശം പൊയ്കയിൽ അപ്പച്ചൻ്റെ നേതൃത്വത്തിൽ അടിമ സമൂഹം കാടു വെട്ടിത്തെളിച്ച് കൃഷിയിറക്കി. വിളവെടുപ്പ് സമയം ഭൂമിക്ക് മേലുള്ള അവകാശം ഉന്നയിച്ചു സവർണ്ണർ സംഘർഷം സൃഷ്ടിച്ചു. കേരളത്തിലെ ഭൂരിപക്ഷം നവോത്ഥാന നായകരും ഇതിന് പരിഹാരം കാണുന്നതിന് ശ്രമം നടത്തി. ഒരു സംഘർഷം ഉണ്ടായാൽ അനേകം പേർക്ക് ജീവഹാനി സംഭവി ക്കുമെന്ന ഘട്ടം എത്തിയപ്പോൾ ഈ നവോത്ഥാന നായകരെല്ലാം പിന്തിരിഞ്ഞു. അധികാരികളുമാ യുള്ള സംവാദത്തിനു ശേഷം പൊയ്കയിൽ അപ്പച്ചൻ തൻ്റെ ജനതയെയും കൊണ്ട് സംഘർഷ ഭൂമിയിൽ നിന്നും രക്തചൊരിച്ചിൽ ഉണ്ടാകാൻ ഇടയൊരുക്കാതെ പിൻവാങ്ങി. ഞങ്ങളുടെ തമ്പുരാക്കന്മാരെ ഉപേക്ഷിച്ച് ഞങ്ങളുടെ പള്ളികൾ ഉപേക്ഷിച്ച്, വേല ജോലികൾ ഉപേക്ഷിച്ച് അപ്പച്ചൻ്റെ കൂടെ ഇറങ്ങി തിരിച്ചാൽ ഞങ്ങളിൽ ആരെങ്കിലും മരിച്ചാൽ എവിടെ മറവു ചെയ്യും എന്ന ചോദ്യത്തിന് സ്വന്തമായി ഭൂമി വാങ്ങി ശ്മശാനമെന്ന് പേരിടുന്നതുവരെ നിങ്ങളിലാരും മരിക്കുകയില്ലെന്ന വാക്കിൻ്റെ ഉറപ്പാണ് 10 വർഷങ്ങൾക്ക് ശേഷം കൂടുതൽ കരുത്തോടെ മുതലപ്ര, അമര, ഇരവിപേരൂർ, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിൽ ഭൂമി വില കൊടുത്ത് വാങ്ങി അടിമ ജനസമൂഹത്തെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ചരിത്രം കേരള ചരിത്രം വേണ്ടത്ര പ്രാധാന്യം നൽകി കാണുന്നില്ല.
1939 മുതൽ 1985 വരെ അമ്മച്ചി Prds പ്രസിഡന്റ് ആയിരുന്നു (46 വർഷം )
Lalithamayi oru malayalam Kavitha ezhuthan pattumo?
ഇത്തിരി സിംപിൾ ആയിട്ട് പറയാമായിരുന്നു intro.
കേരള ചരിത്രത്തിൽ ഭൂരിപക്ഷം നവോത്ഥാന നായകരും പരാജയപ്പെട്ടത് ഭൂമിയുടെമേൽ അവകാശം നേടിയെടുക്കുന്നതിൽ സമൂഹത്തെ പ്രാപ്തരാക്കുക എന്നതിലാണ്.
അതിന് ഏറ്റവും വലിയ തെളിവാണ് എണ്ണൂറാം വയൽ ലഹള. റാന്നി - എരുമേലിക്കടുത്തുള്ള പ്രദേശം. കാടു പിടിച്ചു കിടന്ന പ്രദേശം പൊയ്കയിൽ അപ്പച്ചൻ്റെ നേതൃത്വത്തിൽ അടിമ സമൂഹം കാടു വെട്ടിത്തെളിച്ച് കൃഷിയിറക്കി. വിളവെടുപ്പ് സമയം ഭൂമിക്ക് മേലുള്ള അവകാശം ഉന്നയിച്ചു സവർണ്ണർ സംഘർഷം സൃഷ്ടിച്ചു. കേരളത്തിലെ ഭൂരിപക്ഷം നവോത്ഥാന നായകരും ഇതിന് പരിഹാരം കാണുന്നതിന് ശ്രമം നടത്തി. ഒരു സംഘർഷം ഉണ്ടായാൽ അനേകം പേർക്ക് ജീവഹാനി സംഭവി ക്കുമെന്ന ഘട്ടം എത്തിയപ്പോൾ ഈ നവോത്ഥാന നായകരെല്ലാം പിന്തിരിഞ്ഞു. അധികാരികളുമാ യുള്ള സംവാദത്തിനു ശേഷം പൊയ്കയിൽ അപ്പച്ചൻ തൻ്റെ ജനതയെയും കൊണ്ട് സംഘർഷ ഭൂമിയിൽ നിന്നും രക്തചൊരിച്ചിൽ ഉണ്ടാകാൻ ഇടയൊരുക്കാതെ പിൻവാങ്ങി. ഞങ്ങളുടെ തമ്പുരാക്കന്മാരെ ഉപേക്ഷിച്ച് ഞങ്ങളുടെ പള്ളികൾ ഉപേക്ഷിച്ച്, വേല ജോലികൾ ഉപേക്ഷിച്ച് അപ്പച്ചൻ്റെ കൂടെ ഇറങ്ങി തിരിച്ചാൽ ഞങ്ങളിൽ ആരെങ്കിലും മരിച്ചാൽ എവിടെ മറവു ചെയ്യും എന്ന ചോദ്യത്തിന് സ്വന്തമായി ഭൂമി വാങ്ങി ശ്മശാനമെന്ന് പേരിടുന്നതുവരെ നിങ്ങളിലാരും മരിക്കുകയില്ലെന്ന വാക്കിൻ്റെ ഉറപ്പാണ് 10 വർഷങ്ങൾക്ക് ശേഷം കൂടുതൽ കരുത്തോടെ മുതലപ്ര, അമര, ഇരവിപേരൂർ, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിൽ ഭൂമി വില കൊടുത്ത് വാങ്ങി അടിമ ജനസമൂഹത്തെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ചരിത്രം കേരള ചരിത്രം വേണ്ടത്ര പ്രാധാന്യം നൽകി കാണുന്നില്ല.
🙏🙏🙏വന്ദനം
Amarayil
Intro വളരെ വലിച്ചു നീട്ടി
💓💓💓
റബർ ബാൻഡ് പോലെ നീട്ടി
❤
intro ശരിക്കും ഒരു കത്തി തന്നെയായി.
ഇൻഡ്രോകത്തിയായി പോയി.