കേരളത്തില്‍ ഇങ്ങനെ ഒരു മതം ഉണ്ടെന്നറിയുമോ? I About kumara gurudevan and prds

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 359

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 3 года назад +78

    ഞങ്ങളുടെ ഗുരുദേവനെ കുറിച്ച് ഇത്രയും സംസാരിച്ചതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി

    • @mar_ron_a
      @mar_ron_a 9 месяцев назад +5

      എന്റെ അടുത്ത് ആണ് ഇതിന്റെ ആസ്ഥാനം, കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

    • @Prazuja
      @Prazuja 4 месяца назад

      Eraviperoor IL ahno veedu ​@@mar_ron_a

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 3 года назад +34

    ഗുരുദേവന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും താങ്കളുടെ സ്ഥാപനത്തിന് അവിടെ ജോലിചെയ്യുന്ന എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sureshkumarvs3095
    @sureshkumarvs3095 2 года назад +12

    അതെ ഞങ്ങളുടെ ദൈവം ആണ് ഗുരുദേവൻ 🙏🏻🙏🏻🙏🙏🙏

  • @indirasoman740
    @indirasoman740 6 месяцев назад +3

    അതെ ഞങ്ങളുടെ ദേവമാണ് ശ്രീ കുമാര ഗുരുദേവൻ 🙏🏽🙏🏽🙏🏽

  • @kuttanpillaisivakumar3569
    @kuttanpillaisivakumar3569 4 года назад +19

    ഇതൊരു പുതിയ അറിവാണ് വളരെ സന്തോഷം

  • @sindhuprasannan7013
    @sindhuprasannan7013 3 года назад +18

    അതെ ഞങ്ങളുടെ ദൈവം ആണ്.🙏🙏🙏🙏🙏🙏. ഗുരുദേവനെ ആർക്കും അറിയില്ലായിരിക്കാം അടിമത്തം അനുഭവിച്ച ഞങ്ങളുടെ പിതാക്കന്മാർക്കറിയാം അറിയാം. അവരുടെ തലമുറകൾക്കും അറിയാം. ഗുരുദേവൻ ആരാണെന്ന്. ഗുരുദേവൻ ഞങ്ങളുടെ പൂർവികരോട് പറഞ്ഞ വാക്കുകളാണ് ഇന്ന് ഇ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗുരുദേവാ ശരണം 🙏🙏🙏🙏🙏🙏🙏

    • @snehamol8757
      @snehamol8757 2 года назад

      അതേ

    • @christianmediaministery
      @christianmediaministery 2 года назад +3

      യേശുവിൽ മാത്രം രക്ഷ എന്തെന്നാൽ
      യേശു തന്റെ സ്വന്തം രക്തം കൊണ്ട് ലോകത്തിലുള്ള എല്ലാം മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരം ചെയ്തു ലോകത്തെ സ്നേഹിച്ച ദൈവമാണ് സത്യദൈവം അത് നമ്മുടെ യേശുവും, സ്വർഗീയ പിതാവുമാണ്

    • @Rangannan0
      @Rangannan0 Год назад +3

      @@christianmediaministery onnu podo..

  • @vsn2024
    @vsn2024 4 года назад +73

    കൂടുതലൊന്നും അറിയപ്പെടാത്തവരെ കേരളീയ സമൂഹത്തിനു പരിചയപ്പെടുത്തുന്ന മറുനാ ട ന് അഭിവാദ്യങ്ങൾ.

  • @sanoopnb3562
    @sanoopnb3562 2 года назад +1

    ഗുരുദേവനെ കുറിച്ച് നല്ലവാകുകൾ ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ വളരെയേറെ സന്തോഷം ഉണ്ടാകുന്നു 🙏🙏

  • @sasibhooshan2584
    @sasibhooshan2584 4 года назад +16

    വളരെ നന്ദി, ശ്രീ ഷാജൻ സഖറിയ.

  • @rajammasuresh2316
    @rajammasuresh2316 2 года назад +23

    ഞങ്ങളുടെ ദൈവം ആണ് ഗുരുദേവൻ
    ഗുരുദേവ ശരണം🙏🙏

    • @jomolvarghese4553
      @jomolvarghese4553 Год назад +2

      ഒരു നവോഥാന നായകനും ഒരു ഗുരു സ്വാമി മാത്രം ആണ് അദ്ദേഹം. അല്ലാതെ ദൈവം അല്ല

  • @anitha5124
    @anitha5124 4 года назад +57

    PRDS കുറിച്ച് ആദ്യമായിട്ടാണ് അറിയുന്നത് നവോ - ദാനം പു -രോഗമനം എന്ന ല്ലാം ചർദ്ദിക്കുന്ന കേരളത്തിന്റെ ഒരു പാഠ്യ ഭാഗത്തിലും വായിച്ചിട്ടില്ല എന്ന സത്യം ഉൽകൊള്ളാൻ വിഷമമുണ്ട് താങ്കളുടെ media യി ലൂ ടെ മനസ്സിലാക്കി തന്നതിന് നന്ദി

    • @ibrusvolg5504
      @ibrusvolg5504 4 года назад

      Puthiya ariv an ith yennu tonunnu

    • @subramanians.6989
      @subramanians.6989 4 года назад

      Kerala doesn't knows him because he revolted against social injustice in Christianity.

    • @rajeshachary6132
      @rajeshachary6132 4 года назад

      PSC യുടെ ഒട്ടുമിക്ക question പേപ്പറിൽ ഇതിന്റെ ഒരു ചോദ്യം ഉണ്ട്

    • @awalkwithvishnu8784
      @awalkwithvishnu8784 4 года назад

      ruclips.net/video/W7Hwe1XbLEE/видео.html

    • @lovlybhaskaran8258
      @lovlybhaskaran8258 3 года назад

      Orikkalum keattilla ennu parayan pattilla 10 class history text I'll oru bhagam thannea unde .. ellarum ariyanam enganea onne evidea unde ennu .edhakke okea ee text okea vayekkam ..athill kuzhappam onnumilla kunjinea padhipikkumbozho matto ..vearum our padhabhagam alla athe..kudhuthal ariyumboll jeevutham thannea manusilakan sahayekkum .. .eppoll covid karanam enttea appachane kannan our vattamea kandolluu ..poikalyill gurudeva sharanam ...

  • @thrippappoor7392
    @thrippappoor7392 4 года назад +64

    ഇപ്പോൾ എല്ലപേർക്കും അറിയാം കുമാര ഗുരുദേവനെ പറ്റി ,കാരണം PSC യിൽ ധാരളം ഉണ്ട്

  • @Dravidiantvonlive
    @Dravidiantvonlive 4 года назад +17

    ഒരുപാട് നന്ദി.... ഈ വീഡിയോ ചെയ്തതിന്....

  • @arundhathimohandas16
    @arundhathimohandas16 4 года назад +16

    njangalude gurudevanekurich video cheithathil nandhi

  • @thampikumarvt4302
    @thampikumarvt4302 4 года назад +41

    യഥാർത്ഥ നവോത്ഥാന നായകൻ!

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 3 года назад +2

    അടിമ കുല ത്തിന്റെ രക്ഷകാ ഞങ്ങളുടെ പൂർവികരുടെ കുലദൈവമേ ശ്രീ പൊയ്കയിൽ കുമാരഗുരുദേവൻ 🙏🙏 അടിമത്തത്തിൽ ആയിരുന്നു ഞങ്ങളുടെ പൂർവ്വികരെ രക്ഷിക്കാൻ ഈ ലോകത്ത് ഒരു ദൈവവും ഇല്ലായിരുന്നു അപ്പോൾ അവരുടെ രക്ഷകനായി വന്നതാണ് ശ്രീകുമാരഗുരുദേവൻ അതെ ഞങ്ങളുടെ ദൈവമാണ് ലോകത്ത് വരാനിരിക്കുന്ന എല്ലാകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ച ആണ് ഈ ലോകത്തുനിന്നും പോയിരിക്കുന്നത് അന്ന് ഗുരുദേവൻ ഞങ്ങളുടെ പൂർവികരുടെ പറഞ്ഞത് എല്ലാം ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു അടിമ കാലത്തിന്റെ രക്ഷകൻ പൊന്നു ഗുരുദേവ ശരണം ശരണം ശരണം 🙏🙏🙏🙏🙏🙏 ഈ ലോകത്ത് ആർക്കും ഗുരുദേവനെ അറിയില്ലായിരിക്കും പക്ഷേ അടിമത്വത്തിൽ ആയിരുന്നു ഞങ്ങളുടെ പിതാക്കന്മാർക്ക് അറിയാം അവരുടെ സന്തതികളായി ഞങ്ങൾക്കും അറിയാം ഗുരുദേവൻ ആരാണ് ശരണം ഗുരുദേവ 🙏🙏🙏🙏🙏🙏 അടിമ കുല ത്തിന്റെ രക്ഷകന് കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @indiafirst8180
    @indiafirst8180 4 года назад +64

    ഇതുകാണുന്ന PRDS കാരനായ കൂട്ടുകാരന്റെ കല്ല്യാണത്തിന് പങ്കെടുത്ത് സദ്യയും കഴിച്ച് വീട്ടിൽവന്ന് യൂറ്റൂബ്തുറന്ന ലെ ഞാൻ...😮😮😊😊😇😇😇😇

  • @ManojKumar-un4fp
    @ManojKumar-un4fp 4 года назад +6

    ആദ്യമേ മറുനാടനൊരു ആയിരം അഭിവാദനം. ഒരുപാട് ദളിദർ ഇന്ന് പ്രൊഫസർ, ഡോക്ടർ, ഡോക്ടറ്റ്‍ ഒക്കെ ഉള്ളവർ ധാരാളം ഉള്ള ഇന്നത്തെ സമൂഹത്തിൽ ഒരാള് പോലും ഇങ്ങനെയുള്ളതായി പറഞ്ഞു കണ്ടില്ല. ഇളയിടം, സണ്ണി കപിക്കാട് ഇവർക്കൊന്നും ഇദ്ദേഹത്തെ പറ്റി അറിയാതെ പോയത് മഹാകഷ്ട എന്നെ പറയേണ്ടും, 👍👍👍🙏

    • @acharyaravi1714
      @acharyaravi1714 4 года назад +2

      Njangalde orupaadu prgramil sunny m kappikaad vannittund ulsavathinum vannirunn.....ath ariyathe poyath ningalde nashtam...

    • @chemistryeasylearning7646
      @chemistryeasylearning7646 4 года назад

      Sunny m apikkadina thanikuariyumo

  • @saransr726
    @saransr726 4 года назад +11

    🙏വന്ദനം ഗുരുദേവ 🙏

  • @sumangalic.s4106
    @sumangalic.s4106 2 года назад +5

    ❤️😘❤️ഗുരുദേവാശരണം 🙏🙏🙏🙏🙏

  • @rajapushpamn6771
    @rajapushpamn6771 Год назад +1

    Poyikayil Sri Kumara gurudeva Pranamam🙏. Thank❤🌹🙏 you sir.

  • @Rajdev1.0
    @Rajdev1.0 Год назад +2

    ഇരു ജാതി ബഹു മതം ഒരു ദൈവം പ്രപഞ്ചത്തിൽ .പി .ജെ .സഭാരാജ് തിരുമേനികൾ 🙏

  • @Prince-bv4ke
    @Prince-bv4ke 4 года назад +11

    ഇപ്പോ എല്ലാവർക്കും അറിയാം കാരണം psc regular ആയി ചോദിക്കാറുണ്ട്.

  • @vaisakhg4565
    @vaisakhg4565 4 года назад +33

    പൊയികയിൽ അപ്പച്ചന്റെ ഭൗതികശരീരം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് 🙏

  • @ഓർമ്മപൂക്കൾ
    @ഓർമ്മപൂക്കൾ 3 года назад +5

    ഞങ്ങളുടെ പിതാക്കന്മാർ അടിമത്തത്തിൽ ആയിരുന്നപ്പോൾ അവരെ രക്ഷിക്കാൻ ഒരു രാജ്യത്തു നിന്നും ആരും വന്നില്ല ജീവനോടെ വയലിൽ ചവിട്ടിത്താഴ്ത്തിയ പ്പോഴും ചങ്ങലക്ക് കെട്ടിവലിച്ച് മാതാപിതാക്കളെ പല ദേശത്ത് കൊണ്ടു പോയപ്പോഴും ആരും ചോദിക്കാൻ ഉണ്ടായിരുന്നില്ല അങ്ങനെ ചിതറി പോയവരാണ് അടിമ സന്തതികളായ ഞങ്ങളുടെ പൂർവികർ കേരളത്തിൽ എല്ലാ ജില്ലയിലും ഉണ്ട് ഞങ്ങളുടെ ആൾക്കാർ സഹോദരങ്ങൾ ആണെങ്കിൽ പോലും ഞങ്ങൾക്ക് തിരിച്ചറിയാനാവില്ല അതിഭീകരമായ ഒരു ജീവിതമായിരുന്നു അടിമ കുലത്തിനു അന്ന് നയിക്കേണ്ടി വന്നത് മാറു മറക്കാൻ പാടില്ല ഞങ്ങളുടെ പൂർവികർ പിതാക്കന്മാരും മാതാക്കളും ഒരുപാട് അനുഭവിച്ചവരാണ് ഇന്ന് മറ്റു ദേശത്തുനിന്നും എല്ലാവരെയും ഇന്ത്യയിൽ കൊണ്ടു വരുന്നുണ്ടല്ലോ ഇവിടെ തീവ്രവാദികൾ ഭരിക്കാൻ തുടങ്ങിയപ്പോൾ അവർക്ക് നിൽക്കാൻ വയ്യ അവിടെ ഞങ്ങൾക്ക് പോകാൻ ഒരിടവും ഇല്ലായിരുന്നു ഞങ്ങൾക്ക് വേണ്ടി വാദിക്കാനും ചോദിക്കാനും ആരുമുണ്ടായിരുന്നില്ല അന്ന് ഞങ്ങളെ രക്ഷിക്കാൻ വന്നതാണ് ഗുരുദേവൻ ആ ഗുരുദേവനെ ഞങ്ങൾ ഓർക്കാതെ ഇരിക്കുമോ പല ജീവിതസാഹചര്യങ്ങളും ഞങ്ങൾക്ക് ഒത്തുചേരാൻ ആവുന്നില്ല എങ്കിലും എന്നും രാത്രിയിൽ ഗുരുദേവനെ വിളിച്ച് അപേക്ഷിക്കുന്നു കോടി പ്രണാമം അടിമ കാലത്തിന്റെ രക്ഷകന് ഗുരുദേവൻ പൂർവികരുടെ പറഞ്ഞതെല്ലാം ഒരു നൂൽ വണ്ണം വ്യത്യാസമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏 ശരണം ഗുരുദേവ

    • @tonypandavarkulam4803
      @tonypandavarkulam4803 3 года назад +1

      ഒരു രാജ്യത്തു നിന്നും ആരും വന്നില്ല എന്ന് പറയുന്നത് ശരിയല്ല. ക്രിസ്തീയ മിഷനറിമാരുടെ പ്രവർത്തനങ്ങൾ വിസ്മരിച്ചു കൂടാ

    • @Antonyeugin
      @Antonyeugin 3 года назад

      @@tonypandavarkulam4803 ഫ്രഞ്ചുവിപ്ളവ കാലത്ത് ഏറ്റവുമധികം കൊല്ലപ്പെട്ടത് ക്രൈസ്തവ മിഷനറി/ അച്ചൻമാരാണ്... എന്തുകൊണ്ടാണെന്ന് അറിയണമെങ്കിൽ കുറേയേറെ ചരിത്രബോധം ആവശ്യമാണ്... ഇന്ത്യ/ കേരളത്തിൽ ക്രൈസ്തവ മതം എങ്ങനെ വന്നുവെന്ന് അന്വേഷിക്കുന്നതും നല്ലതാണ്... മതമാണ് ഈ നാട്ടിൽ പിടിച്ചു നിൽക്കാൻ ഏറ്റവും നല്ലതൊന്ന് മനസ്സിലാക്കിയ വിദേശികൾ അത് നമ്മൾ പോലും അറിയാതെ ജാതീയ പരമായി വേർപ്പെട്ടുകിടന്ന നമ്മുടെ ഉള്ളിലേക്ക് കുത്തിവയ്ക്കുകയാണുണ്ടായത്... നിങ്ങളുടെ മുത്തച്ഛന്റെ മുത്തച്ഛന്റെ പേര് നിങ്ങൾക്കറിയാമോ..... ചിന്ത എപ്പോഴും ആവശ്യമാണ് സഹോദരാ.. 🙏

    • @sureshvt7693
      @sureshvt7693 3 года назад +3

      ക്രിസ്ത്യൻ മിഷണറിമാർ വിദേശത്തു നിന്നും വന്നില്ലായിരുന്നുവെങ്കിൽ ഈ ഗുരുദേവൻ പോലും ഈ നിലയിൽ വരുമായിരുന്നില്ല. അത് മറക്കരുത്.

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 года назад

    ഇതിനെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ടായിരുന്നു പറഞ്ഞു തന്നതിന് നന്ദി

  • @rajeshshaji7666
    @rajeshshaji7666 4 года назад +10

    One. Caste, one religion, one God for mankind.

  • @anupa1090
    @anupa1090 4 года назад +3

    Thank you sajan sir...great,psc pokathavarkkum ariyan kazhinju..

  • @rajeevng4088
    @rajeevng4088 Год назад

    Sir e video chethathinu.... Oru padu thanks.....
    Sreekumara gurudeva saranam

  • @anandhubabu8283
    @anandhubabu8283 3 года назад +2

    ഞങ്ങടെ ദൈവം ആണ് ഗുരുദേവൻ

  • @okacet9412
    @okacet9412 4 года назад +7

    Thanks for this valuable information.

  • @prempraveen3728
    @prempraveen3728 4 года назад +7

    PRDS is a mixed religious practice, 50% christain Pentecost life style and 50% hinduism. Poykayil Yohannaan is their god who belonged to Sambava community. His aim was to freed his caste from the clutches of upper caste christains and hindus and give them an identity of their own.
    Today there are even muslims and nair people became believers in PRDS. I know many of them , strong believers. It is sad that our government doesn't give much attention as is given to Ayyankali who worked for pulaya community.

    • @angelwings2375
      @angelwings2375 4 года назад

      The worst people I know is pulayans , uneducated , uncultured and jelously people .. always crying for .. onnun kittilla kittilla

    • @syamaj.s9508
      @syamaj.s9508 4 года назад +7

      @@angelwings2375 അങ്ങനെ വെറുതെ പറഞ്ഞിട്ട് പോകാതെ.. ചരിത്രം പഠിക്കണം സുഹൃത്തേ എന്നിട്ട് പ്രസ്താവനകൾ ഇറക്കുക.

    • @amruthathankachan9518
      @amruthathankachan9518 3 года назад +2

      @@angelwings2375 oohh.. Than valya mahan analloo.. Ellarkum avrude dheyvathilu viswasam ondu.. Njan prds karya. Eniku athilu innu abhimanam thanneyanu. Ee cristhyans yesunod prarthikumbol enik onnuvilla.. Dheyvame kathonenu alle prarthikune.. Ellarum angna.. Pavapetavante yanelum. Panakarante anelum.. Rakshakara dheyvangalu.. Pinne.. Njgalu prds kare.. Worst uneducatedenum unculture ennum jelously ennum vilikan thanik enthanu arhatha....prdsnu swantham ayit college ondu... School ondu......malayalikalu mathravalla.. Kodakodijanagala njagde dheyvathyilu viswasikune.. Samskaram ondonu.. Thanne thelikanda.. Karyam njgalku illa.. Vakukalu parayumbol.. Sukshychu parayanam....

  • @anandshemjohn
    @anandshemjohn 4 года назад +8

    Thank you Marunadan TV .
    Mr Oommen chandy had close connection with the sabha and he granted One CR towards PRDS collage to wards his end of the tenure which was blocked by the new Govt.Till date the grant has not reached the sabha.Meanwhile the Govt is busy granting 5 CR to Mani memorial ...now look at the priority.Recently CM was there at the PRDS HQ after repeated invitations as the Govt is soon facing elections.People from PRDS went to visit a minister soon after the new cabinet took office where chased out and said no PRDS people shd come .MLA`s Raju Abraham,Veena,and Mathew T Thomas P C George are all well aware of the sabha.

  • @flowers5838
    @flowers5838 2 года назад

    Oru padu nanni ee vdo cheythathinu njagalude gurudevane kurichu paranjathinu nanni gurudheva sharanam 🙏🏼🙏🏼🙏🏼

  • @RadhaR.G-fq4cw
    @RadhaR.G-fq4cw 11 месяцев назад +1

    പ്രപഞ്ച സൃഷ്ടാവ് ഒരാൾ മാത്രം, സമൂഹത്തിൽ നന്മ ചെയ്ത മനുഷ്യരെ ബഹുമാനിക്കുന്നു പക്ഷെ ആരാധന സൃഷ്ടാവായ ദൈവത്തിനു മാത്രം, മാനവരാശിക്കു വേണ്ടി ജീവനർപ്പിച്ചു, വീണ്ടും വരും, മരിച്ചു കല്ലറയ്ക്കുള്ളിലല്ല ഇന്നും എന്നും ജീവിക്കുന്നു

  • @anithaanitha7608
    @anithaanitha7608 3 года назад +5

    Ente Daivam🙏🙏🙏🙏🙏

  • @acharyaravi1714
    @acharyaravi1714 4 года назад +13

    Enikk ariyam ente pithakkan maarkum enikum velipetta ente daivam ....."nedu kaalamadimayil neduveerpittu karannoru adimaye thedi vsnnoru udayon

  • @alcugc3615
    @alcugc3615 4 года назад +7

    They are prevalent in KTM and PTA . A mixture of Hinduism and Christianity. Not Religion but like SNDP YOGAM . Lower caste religion , mostly from converted from Hinduism and Christianity . His name is known from KPSC syllabus , before that very few knows him outside Travancore. Now they also Sanskritizated community .his original name was Komaran pure Dravidian name changed into SREE Kumara Devan . His history is part of SCERT syllabus

    • @harishkiran3663
      @harishkiran3663 4 года назад +1

      Every Dravidian got the potential to be an Aaryan, just like anyone else!

    • @alcugc3615
      @alcugc3615 4 года назад

      @@harishkiran3663 no way, both are race not religion ,

    • @phoenixx3761
      @phoenixx3761 4 года назад +3

      Prds oru independent religion anu...athine pati nannayi ariathavar onnum parayathirikknnathanu nallath

    • @alcugc3615
      @alcugc3615 4 года назад

      @@phoenixx3761 It is mentioned in the books and Wikipedia , not my discovery. And I had many friends of the so called religion

    • @phoenixx3761
      @phoenixx3761 4 года назад +1

      @@alcugc3615 Njn oru prds karan anu saho

  • @chandrant7571
    @chandrant7571 4 года назад +12

    എല്ലാ ജി കെ പരീക്ഷകളിലും, പി എസ് സി പരീക്ഷകളിലും കുമാരഗുരുവിനെ കുറിച്ചു ചോദ്യങ്ങൾ ഉണ്ടാവാറുണ്ടല്ലോ.

  • @sandhyalaya254
    @sandhyalaya254 6 месяцев назад +1

    Gurudeva saranam

  • @user-qf1tq7gp4g
    @user-qf1tq7gp4g 3 года назад +2

    Well said 🙏PRDS🙏

  • @luttappiponnuz6173
    @luttappiponnuz6173 4 года назад +5

    Ith kanumpol vallatha oru feel ahh njn prds annu

  • @ambliysunil9054
    @ambliysunil9054 3 года назад +1

    Vandanam gurudeva

  • @rajanmathai6225
    @rajanmathai6225 2 года назад

    ഞാൻ ഒരു പത്തനംതിട്ടക്കാരൻ ആണ് തിരുവല്ലയ്ക്കു പോകുമ്പോഴെല്ലാം ഇരവിപേരൂര്‍ ഈ സഭയുടെ ബോർഡ് കണ്ടിട്ടുണ്ടെ
    പക്ഷെ ആ സമയങ്ങളിൽ കൂടുതൽ ആഴത്തിൽ മനസിലായില്ല
    എന്നാൽ സാജൻ സാറിന്റെ ഈ വീഡിയോയിൽ കൂടി കൂടുതൽ അറിയാൻ സാധിച്ചു തായ്ങ്ക്യു..

  • @sajeevsajeev5999
    @sajeevsajeev5999 4 года назад +19

    എനിക്ക് മതം ഇല്ല ഞാൻ ഹിന്ദു എല്ലാ ജാതി ഒന്ന് ഒന്ന് പറയാം ജിഹാദി വേണ്ട

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    നാളെ സുഡാപ്പികൾ അവിടെ എത്തി നവോഥാന സുഡാപ്പികൾ ആകാൻ പ്രേരിപ്പിക്കും...

  • @muthuswami7315
    @muthuswami7315 2 года назад

    പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ 🙏

  • @rajigopi8903
    @rajigopi8903 2 года назад

    Infane oru video samarpichathine shajan sir nu thanks

  • @clbiju
    @clbiju 2 года назад +2

    Even today Christians sing many songs for worship which were written by him when he was a Christian.

  • @vijayanc.p5606
    @vijayanc.p5606 Год назад +1

    I support PRDS and express hereby my solidarity to it.

  • @ArunKannan-r7e
    @ArunKannan-r7e Год назад

    Gurudeva saranam 🙏🙏🙏🙏🙏🙏

  • @MathewsPJohn
    @MathewsPJohn Год назад

    മാറ്റങ്ങളുടെ വർഷങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും നവോത്ഥാനത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്നവർ ഒന്നും ദളിതർക്ക് വേണ്ടി ചെയ്തിട്ടില്ലെന്ന സത്യം. ശ്രീകുമാരഗുരുദേവൻ, അയ്യങ്കാളി, ശ്രീനാരായണഗുരുദേവൻ, മന്നത്തു പത്മനാഭൻ, മറ്റു ചിലരും മാത്രമാണ് യഥാർത്ഥ നവോത്ഥാനനായകർ.

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 4 года назад +15

    PRDS ൽ പെട്ട ഒരാളുടെ കല്യാണത്തിന് ഞാൻ പോയിട്ടുണ്ട്.... ഇവരെ കണ്ടപ്പോ ഒറ്റ നോട്ടത്തിൽ പെന്തകോസ്ത്കാരെ പോലെ തോന്നി

    • @syamaj.s9508
      @syamaj.s9508 4 года назад +19

      PRDS നു പെന്തകോസ്ത് മായി ഒരു ബന്ധവും ഇല്ലാ... അവരുടെ പാതയും പിന്തുടരുന്നില്ല.. ഒറ്റനോട്ടത്തിൽ കണ്ട തെറ്റിദ്ധാരണ മാറാൻ കുറച്ചു കൂടെ ഇതിനെ പറ്റി അറിയാൻ ശ്രെമിച്ചാൽ മതി. 🙏

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 4 года назад +9

      @@syamaj.s9508 ആൾക്കാരെ കണ്ടപ്പോൾ അങ്ങനെ തോന്നി, പിന്നീട് ചടങ്ങിൽ പങ്കെടുത്തപ്പൊ മനസിലായി, അതു എന്റെ തോന്നൽ മാത്രമാണ് എന്ന്

    • @marrykuttyvarghese4320
      @marrykuttyvarghese4320 4 года назад

      K

    • @rajeshachary6132
      @rajeshachary6132 4 года назад +3

      ശരിയാണ് അവരിൽ മിക്കവാറും ഉള്ളവർ പെന്തകോസ്ത് പോലെ സ്വർണം ഉപയോഗിക്കുന്നില്ല പിന്നെ വൈറ്റ് &വൈറ്റ് കണ്ടാൽ തെറ്റിധാരണ ഉണ്ടാകും

    • @syamaj.s9508
      @syamaj.s9508 4 года назад +4

      @@rajeshachary6132 പെന്തകോസ്ത് കാർ എന്ത് കൊണ്ടാണ് ആഭരണം ധരിക്കാത്തത്, വെള്ള വസ്ത്രം ധരിക്കുന്നു എന്നതിനെ പറ്റിയിട്ട് അറിയില്ല.പിന്നെ PRDS നെ പുറത്തു നിന്നു നോക്കികാണുന്നവർക് ആ രീതികൾ കണ്ടു തെറ്റിദ്ധാരണ വന്നു പോകുന്നത് സ്വാഭാവികം ആണ് അതിൽ തെറ്റ് പറയാൻ സാധ്യമല്ല, പക്ഷേ PRDS കാർ എന്തെങ്കിലും പാലിക്കുന്നെണ്ടെങ്കിൽ അത് കുമാര ഗുരുദേവന്റെ നിർദേശം കൊണ്ടാണ് തീർച്ചയായും PRDS നുള്ളിൽ അതിനു ആദമീയമായും, ഭാവതീകമായും, ശാസ്ത്രീയമായും അടിത്തറ ഉള്ളത് കൊണ്ടാണ്.

  • @jayankalathiparampil6091
    @jayankalathiparampil6091 4 года назад +4

    Entayum veedinta aduthanu prds njan kumbanadu aanu avida ninnum 1 kilometer maathrama ullo

  • @ambikanair569
    @ambikanair569 4 года назад +4

    Enikku ariyillayirunnu

  • @alameenmedia7698
    @alameenmedia7698 4 года назад +5

    Psc പഠിക്കുന്നവർക്കറിയാം

  • @traditionalindia
    @traditionalindia 4 года назад +19

    എട്ടാമത് ഒരു അടിമത്തം കൂടി ഉണ്ട് അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള സഖാക്കളുടെ അടിമത്തം. ഭഗവാൻ കുമാരഗുരുദേവൻറെ കാലത്ത് അങ്ങനെ ഒരു അടിമത്തം ഉണ്ടായിരുന്നില്ല.

    • @bababluelotus
      @bababluelotus 4 года назад +1

      😅😅😅😅😅😅😂😂😂😂😆😆

    • @ThambiDCH
      @ThambiDCH 4 года назад +1

      😀😁😁wonderful

    • @sajups3799
      @sajups3799 4 года назад +1

      ഞാൻ ആഗ്രഹിച്ച കമന്റ്??

    • @acharyaravi1714
      @acharyaravi1714 4 года назад +1

      Eppozhum indiract aayitt slavery Pala meghalayilum anubhavikkunnund...pinneya njan prds kaariya ...

    • @Joslet123
      @Joslet123 3 года назад

      @@acharyaravi1714 ettavum kooduthal comment thangal aaanallo

  • @nalapachakamchannel2617
    @nalapachakamchannel2617 4 года назад +3

    മതം... മദം ആണ്...

  • @jayadevanks7237
    @jayadevanks7237 Год назад +1

    ഞങ്ങളുടെ ഗുരുദേവൻ എന്ന് പറയരുത്..... അടിമ അനുഭവിച്ച എല്ലാവർക്കും വേണ്ടി ആണ് ശ്രീ കുമാര ഗുരുദേവൻ അവതരിച്ചത്‌

  • @nalapachakamchannel2617
    @nalapachakamchannel2617 4 года назад +8

    ലോകത്തിലെ ഏറ്റവും വലിയ മതം CPM.... നമ്മുടെ കൺകണ്ട ദൈവം സഖാവ് മുഹമ്മദ്‌ പിണനാറി അന്തോണി പടച്ചോൻ....

  • @avenger835
    @avenger835 Месяц назад +1

    Gurudevan alle paranne ella manushyearum oru poole ahnan so can a man from other religion can marry a women from this religion?

  • @sudheeshslal
    @sudheeshslal 4 года назад +2

    Tanku marunadan

  • @geetharevikumarrevikumar5075
    @geetharevikumarrevikumar5075 5 месяцев назад

    God bless you

  • @santhuachu5766
    @santhuachu5766 2 года назад +3

    PRDS 🙏🙏🙏😭😫

  • @thadhagathbk8456
    @thadhagathbk8456 4 года назад

    Thank you sir examinu vendi padikkan annu njan e video kandathu thank you sir

  • @sreejithcp8126
    @sreejithcp8126 3 года назад

    വളരെ നല്ല വീഡിയോ

  • @jayanarayanaprasad4697
    @jayanarayanaprasad4697 4 года назад +2

    Poykayil sreekumara gurudevan founded in 1990.

  • @lathikar4026
    @lathikar4026 3 года назад +1

    PRDS 💙💙💙

  • @vishnujm7680
    @vishnujm7680 3 года назад +1

    Ente veedinte aduthanu 😊😊

  • @laluprasad2349
    @laluprasad2349 4 года назад

    First information 😍😍😍

  • @mohananv3311
    @mohananv3311 3 года назад

    എല്ലാവർക്കും ത്തകണം ലീഡർ .

  • @vs-hb1os
    @vs-hb1os 4 года назад +5

    സാജൻ ഇക്കാര്യത്തിൽ പുതിയ കുറെ അറിവുകൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്.സാജൻ പറയാത്ത ചില കാര്യ ങൾ പറയാം.
    മിക്ക സമുദായക്കാരും പൊതു പിരിവ് നടത്തിയാണ് അവരുടെ വാർഷിക യോഗങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നത്. എന്നാൽ PRDS കാര് അവരുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഇരവിപേരൂർ എന്ന സ്ഥലത്ത് നിന്ന് പോലും പുറത്തു നിന്ന് പിരിവ് നടത്തുന്നില്ല.
    PRDS ൽ ഭൂരിപക്ഷവും ഹിന്ദു സമുദായത്തിലെ ചേരമർ സമുദായക്കാരാണ്.ക്രൈസ്തവ വിശ്വാസികളും ഉണ്ട്.പക്ഷേ രേഖകളിൽ ക്രൈസ്തവർ എന്ന് വെയ്ക്കാതെ ഹിന്ദു ചേരമർ വിഭാഗത്തിന് SC എന്ന നിലയിൽ കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്നുണ്ട്. PRDS എന്ന പേരിൽ ഒരു ജാതിയോ മതമോ ഔദ്യോഗിക രേഖകളിൽ ഇല്ലാ എന്നാണ് തോന്നുന്നത്.ഇക്കാര്യം സാജൻ അന്വേഷിച്ചു പൊതു സമൂഹത്തിന്റെ അറിവിലേക്കായി ഇൗ ചാനലിൽ എഴുതണം.

  • @vineethk7609
    @vineethk7609 2 месяца назад

    Shajan ethiranu paksae ethu kollam

  • @christianmediaministery
    @christianmediaministery 2 года назад +9

    യേശുവിൽ മാത്രം രക്ഷ എന്തെന്നാൽ
    യേശു തന്റെ സ്വന്തം രക്തം കൊണ്ട് ലോകത്തിലുള്ള എല്ലാം മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരം ചെയ്തു ലോകത്തെ സ്നേഹിച്ച ദൈവമാണ് സത്യദൈവം അത് നമ്മുടെ യേശുവും, സ്വർഗീയ പിതാവുമാണ്

    • @Parvana_n-x
      @Parvana_n-x Год назад +1

      ഞങ്ങളുടെ ചരിത്രം അറിഞ്ഞിട്ട് വന്ന് പറ ഇതൊക്കെ

    • @samjose222
      @samjose222 Год назад

      ഇവരുടെ പാട്ടുകൾ പ്രാർത്ഥനകൾക്ക് ക്രിസ്ത്യാനിറ്റി യുമായി ബന്ധം ഉണ്ട് പക്ഷെ ഇപ്പോൾ ആരാധിക്കുന്നത് ഗുരുവിനെ ആണെന്ന് മാത്രം

    • @VijayaleksmiATAnarilthadathilp
      @VijayaleksmiATAnarilthadathilp Год назад

      Njagada pattanu nee ok moshttichath.eppashum gurudhevan padiya pattugal ninta ok palliyil padunundu.

    • @samjose222
      @samjose222 Год назад +1

      @@VijayaleksmiATAnarilthadathilp ഗുരുദേവൻ അന്ന് ക്രിസ്ത്യാനി ആയിരുന്നു പിന്നീട് എന്തുപറ്റി അറിയില്ല

    • @samjose222
      @samjose222 Год назад +2

      @@VijayaleksmiATAnarilthadathilp മോഷ്ടിക്കാൻ സ്വർണ്ണത്തിൽ ആണോ എഴുതിയെ

  • @kurichyan1234
    @kurichyan1234 4 года назад +6

    ദളിതൻ ഹിന്ദുവിന്റെ പീഡനത്തിന് ഇരയാകുന്നു എന്ന് സമൂഹത്തോട് പറഞ്ഞതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി.... നിങ്ങൾക്ക് ഇതിന് ഇനിയും കഴിയട്ടെ.... ഒരു ദളിതന്റെ ആയിരമായിരം പൂച്ചെണ്ടുകൾ....(ഒരു ദിവസത്തെ പ്രാർത്ഥനയിൽ പങ്കെടുത്തിട്ടുണ്ട് )

    • @sukumarapillai2490
      @sukumarapillai2490 4 года назад +2

      എടൊ മണ്ടച്ചാരേ പറഞ്ഞത് കേട്ടില്ലേ . ഒരു മതവും ദേളിതനെ"കൂടെ " പരിഗണിക്കുന്നില്ല . അവനെ മാറ്റിനിര്ത്തുന്ന " ഹൃദയ വിശാലത " അങ്ങോട്ട്‌ കൂടിയാൽ . ( പിന്നാമ്പുറം :--- എനിക്ക് ചവിട്ടാൻ എനിക്ക് താഴെ വല്ലവരുമുണ്ടോ എന്ന്‌ ഇപ്പോഴും അന്വേഷിക്കുന്നവർ ഉണ്ട് . )

    • @kurichyan1234
      @kurichyan1234 4 года назад

      @Ambika Nair സ്വാറി ഞാൻ ഇപ്പോളാണ് പരിശോധിച്ചത് അതും നിങ്ങൾ പറഞ്ഞപ്പോൾ. id ക്രിയേറ്റ് ചെയ്ത നമ്പർ ഡിസ്കണക്ട് ആയിപോയി. അങ്ങനെ ഫേക്ക് ആയതാണ്.ഞാൻ എന്റെ വീഡിയോകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

  • @lekhasarma5481
    @lekhasarma5481 4 года назад +6

    Pls go though Sri Ramakrishna, Guru of Swami Vivekananda. He is simply amazing!!!!!!!

    • @prempraveen3728
      @prempraveen3728 4 года назад +1

      They are upper caste gods

    • @an.zi2024
      @an.zi2024 4 года назад +1

      @@prempraveen3728 bro there is no upper caste lower caste God's....God's are same for every one.....only some terror outfits make false asummptions even today to divide indian culture

    • @santhoshprakash9817
      @santhoshprakash9817 4 года назад

      Matham meaning abhiprayam.

  • @asdfqwerty3408
    @asdfqwerty3408 2 года назад +1

    He was a Christian Brethren member in the beginning ...

  • @albymarkosethomas5175
    @albymarkosethomas5175 8 месяцев назад

    Thank you sir

  • @sheejavk1889
    @sheejavk1889 9 месяцев назад

    Thank u Sir.......

  • @sethusindhubhai2707
    @sethusindhubhai2707 10 месяцев назад

    വന്ദനം

  • @scvcreations3995
    @scvcreations3995 4 года назад +1

    എന്റെ നാട് 🥰

  • @sobhanadeviamma3104
    @sobhanadeviamma3104 4 года назад +1

    Marunadan, it cannot be called a religion. It is just a sect .who are catholics, protestants, yacobites,marthomaites, CSI,orthodox sabha etc etc etc.Are they different religions or different sects in the same religion. It is good that you reminded people of dalit churches and different kinds of discriminations these converted people have to face.like that in Islam Sunni,shia,Ahmadiyas,Sufi sect etc etc etc etc eventhough I believe that Islam itself is not a religion. It is somebody' s pervert thoughts given the color of a religion and being spread by anti social elements ,a religion practised and propagated at gunpoint.

  • @resmics2977
    @resmics2977 3 года назад +1

    Thankyou
    🙏🙏

  • @athiramg9601
    @athiramg9601 2 года назад

    Vandhanam🙏

  • @snehamol8757
    @snehamol8757 2 года назад +1

    Negative comments idunnavarodu vishvasam ഉള്ളവർ kku ariyam prds entha poyikayil appachan ara ennokke alland lasha kanakkinu alukal angathum edutha oru valiya മതം ആ അയിത്വത്തിൽ അടിമത്തം enna oru കാലം ondayirunnu nammude ഈ kochu കേരളത്തിൽ athu maati എടുക്കാൻ vendi കൊറേ navodana nayakan മാര് ondu അവരെ kurachu bahumanikku alland നെഗറ്റീവ് കമന്റ്സ് ittu alu ആകാൻ alla noklandathu ആദിയം നിങ്ങൾ നിങ്ങള്ടെ vekthitham puram ലോകത്തെ kaanikku 😌 gurudevaa ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harishkiran3663
    @harishkiran3663 4 года назад +8

    ഹര ഹര ശിവ ശിവ

  • @anilvk8405
    @anilvk8405 5 месяцев назад

    ❤❤❤❤🙏

  • @ranisoman416
    @ranisoman416 Год назад

    Ayyankali pulaya commnityil matharamalla pravarthichathu pattokajathikkakkarkku vendiyanu

  • @bijumangalathusivram9743
    @bijumangalathusivram9743 4 года назад +1

    Very Good

  • @bullfinch9924
    @bullfinch9924 4 года назад +3

    അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ നിന്നും വന്ന വ്യത്യാസങ്ങൾ അമ്പരപ്പിക്കുന്നതല്ലേ?
    അടിമത്തം തുടങ്ങിയ വൃത്തി കേടുകൾ
    ഇപ്പോൾ ഇല്ലാതായി.
    അതോടു കൂടിയായിരിക്കും, PRD S ക്ഷയിച്ചു പോയത്.

    • @sathish2911govindan
      @sathish2911govindan 4 года назад +2

      Prds നെ പറ്റി അറിയാൻ ശ്രമിക്കൂ. എന്നിട്ട് ഇത്തരം കമന്റുകൾ ഇടൂ.

    • @syamaj.s9508
      @syamaj.s9508 4 года назад +2

      ആരു പറഞ്ഞു PRDS ക്ഷെയിച്ചു എന്നു??

    • @aswinzzzzzchannel608
      @aswinzzzzzchannel608 4 года назад +1

      Adimatham enthanne poyi padikkado

    • @krishnagopus8385
      @krishnagopus8385 4 года назад

      PRDS EANTHANNU ARIYILLA ALLE

    • @snehamol8757
      @snehamol8757 Месяц назад

      Prds കാര് ആരുടെയും munnil kayyineeti mattullavarude മിച്ചം മേടിച്ചു ഉയരുന്ന ഒരു പ്രസ്ഥാനം അല്ല ഞങ്ങടെ kannirium nullariyum chillara thottukalum kond paduthuyarthiya പ്രസ്ഥാനം ആണ് prds

  • @prasadacharya7604
    @prasadacharya7604 3 года назад +6

    വാകത്താനത്തു വച്ച് - ബൈബിൾ - കത്തിച്ചത് ഗുരുദേവ നല്ലേ.?

  • @yousufs325
    @yousufs325 4 года назад

    Talk About Yuyomaya Sabha

  • @shainypurushothaman6800
    @shainypurushothaman6800 3 года назад +1

    Great

  • @johnjacob2236
    @johnjacob2236 3 года назад

    Psc കാരണം പല നവോത്ഥനാ നായകരെയും യുവജനങ്ങൾക് അറിയാം

  • @ytfflover3451
    @ytfflover3451 2 года назад +1

    Chrsthu mathathi
    chenna kumaraguru
    devan christhu mathathi
    lajathi vavastha kandu
    valarayara dukkichu

  • @nalapachakamchannel2617
    @nalapachakamchannel2617 4 года назад +1

    മതം... മദം ആണ്... അത് പൊട്ടുമ്പോഴാണ് മത തീവ്രവാദം ഉണ്ടാവുന്നത്....

  • @anishmathew8495
    @anishmathew8495 2 года назад +1

    It's like SNDP

  • @sunithasunithasanthosh2366
    @sunithasunithasanthosh2366 Месяц назад

    ❤❤

  • @meenakumaripv5801
    @meenakumaripv5801 3 года назад +2

    Prds നെ കുറ്റം parayunnarod chothikate cast നോക്കാതെ എല്ലാരേയും onnai കാണാൻ പറ്റുന്ന മറ്റൊരു മതം പറയാമോ. എല്ലാരും പറയുന്നു ദൈവത്തിന്റെ സ്വന്തം നാട് കേരളം എന്ന്. എന്നാൽ ഏത് മതം ഉണ്ട് ഇവിടെ ഉണ്ട്. Prds അല്ലാതെ.

    • @tonypandavarkulam4803
      @tonypandavarkulam4803 3 года назад +1

      ജാതിഭേദമില്ലാതെ എല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ് (ഗലാത്യർ 3:26-28)

    • @Antonyeugin
      @Antonyeugin 3 года назад +1

      @@tonypandavarkulam4803 😌but did jesus know this?

    • @sureshvt7693
      @sureshvt7693 3 года назад +1

      പുലയനും പറയനും അല്ലാതെ വേറെ ജാതിക്കാർ ഇതിലില്ലല്ലോ. പിന്നെ ആരോട് വേർതിരിവ് കാണിക്കാൻ

    • @supranthottappattu2682
      @supranthottappattu2682 5 месяцев назад

      പുലയൻ്റെയും പറയൻ്റെയും ജാതി പറഞ്ഞു തന്നെയാണ് പട്ടിക സംവരണം പി.ആർ ഡി എസ് വിഭാഗം അനുഭവിക്കുന്നത്

    • @snehamol8757
      @snehamol8757 Месяц назад

      ​@@sureshvt7693 എന്ന് ningal engane arinju മറ്റുള്ള ജാതിക്കാർ emn prds karu parayilla appachanil vishvasam vanna avaru prds santhathikal anu jathi eduth njangal parayilla ellarum onnanu

  • @thararatheesh714
    @thararatheesh714 3 года назад

    Vandhanam😭😭😭🙏🙏🙏🙏🙏🙏