ഗുരുവിനെ എന്തുകൊണ്ടാണ് കവികളുടെ കൂട്ടത്തിൽ ചേർത്ത് ആദരിക്കാത്താത് എന്ന ചോദ്യത്തിന് " ഗുരുവിന് പറ്റിയ പീഠം തുഞ്ചൻ സർവകലാശാലയിൽ ഇല്ല എന്നാണു സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജയകുമാർ പറഞ്ഞത്. ഗുരുവിൻ്റെ ഔന്നത്യം ഏറെ മുകളിൽ ആണ്.
ശ്രീനാരായണ മഹാഗുരു എന്ന സാഗരത്തിന്റെ ഒരു കോണിൽ വളർന്ന ചെറുമത്സ്യം മാത്രമാണ് കുമാരനാശാൻ . ശ്രീ ചുള്ളിക്കാട് ഗുരുവിനേയും കുമാരനാശാനേയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ എന്ത് യുക്തിയാണുള്ളത്?
ബാലചന്ദ്രൻ ചുള്ളിക്കാട് ആശാനെക്കാളും വലിയ കവി ഗുരുവാണെന്ന് പറഞ്ഞത് എവിടെയാണെന്ന് പറഞ്ഞു തരാമോ.source പറഞ്ഞു തരാമോ.ഞാൻ ഗുരുവിന്റെ കവിതയിൽ ഗവേഷണം ചെയ്യുകയാണ്.അതു പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു.
ഗുരുവിനെഈശ്വരതുല്യം ആരാധിക്കുന്ന പ്രിയശിഷ്യനാ ണ്ആശാൻ ലൗകികജീവിതംനയിച്ചവ്യക്തി എവിടെയെങ്കിലുംപറഞ്ഞോതാൻപൂർണ്ണതനേടിയെന്ന്?ലൗകികജീവിതത്തിൽ സംഘർഷംസ്വാഭാവികമല്ലേ?ഈപുകഴ്ത്തലൊന്നുംകേട്ട്പുളകിതഗാത്രനൊന്നുംആകാൻപോകുന്നില്ല പൂർണ്ണതൃപ്തനായ സ്വാമി
സ്വാനുഭവ ഗീതിയിലെ 40 പദ്യങ്ങൾ നഷ്ടപ്പെട്ടു വീണ്ടും പറഞ്ഞു തരണമെന്ന് അതെഴുതിയിടുത്തയാൾ ഗുരുവിനോട് പറഞ്ഞപ്പോൾ ഗുരു അദ്ദേഹത്തോട് പറഞ്ഞതാണ് പ്രസ്തുതമുപടി കുമാരനാശാനല്ലാ പ്രസ്തുത വ്യക്തി അദ്ദേഹത്തിൻ്റെ പേരിനോട് ആശാൻ ചേർത്താണ് പറയുന്നത് പേര് ഞാൻ മറന്ന് പോയി🙏
അറിവിലുമേറിയറിഞ്ഞിടുന്നവൻ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും....തുടർന്ന വരികൾ ദേശാന്തരങ്ങൾതോറും എന്നും സ്പന്ദിക്കേണ്ടതാണ് . 😔
Guru❤❤
ഗുരുദേവൻ സത്യസാക്ഷാത്കാരംനേടിയ മഹാജ്ഞാനിയാണ് സത്യംതന്നെജ്ഞാനം,ജ്ഞാനംതന്നെയാനന്ദം എന്ന്അനുഭവിച്ചറിഞ്ഞമഹാസന്യാസി
ഗുരുവിനെ എന്തുകൊണ്ടാണ് കവികളുടെ കൂട്ടത്തിൽ ചേർത്ത് ആദരിക്കാത്താത് എന്ന ചോദ്യത്തിന് " ഗുരുവിന് പറ്റിയ പീഠം തുഞ്ചൻ സർവകലാശാലയിൽ ഇല്ല എന്നാണു സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജയകുമാർ പറഞ്ഞത്. ഗുരുവിൻ്റെ ഔന്നത്യം ഏറെ മുകളിൽ ആണ്.
The venerable Sree Narayana Guru is the greatest poet Kerala has ever seen🙏
I recommend that you also listen to "Janani Navaratna Manjari" by Guru.
🙏വർഷം ഞാൻ ലൈബ്രറിയിൽ തിരഞ്ഞോളാം.മാത്രഭൂമി എന്ന് കിട്ടിയല്ലോ വളരെ ഉപകാരം
Mahagurudeva namaha.SREENARAYANA SARANA SANGAM(trvndrnm).
👌🥰🙏
പ്രശംസ ആവശ്യമുള്ളവർക്കുനൽകുക.ഒരുസംശയം കവിത്വമെന്തെന്നറിയുന്നശ്രീ ബാലചന്ദ്രൻ ആരുടെപ്രേരണയിലാണാവോഈ വിലകുറഞ്ഞതാരതമ്യംഏറ്റെടുത്തത്
ശ്രീനാരായണ മഹാഗുരു എന്ന സാഗരത്തിന്റെ ഒരു കോണിൽ വളർന്ന ചെറുമത്സ്യം മാത്രമാണ് കുമാരനാശാൻ . ശ്രീ ചുള്ളിക്കാട് ഗുരുവിനേയും കുമാരനാശാനേയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ എന്ത് യുക്തിയാണുള്ളത്?
Chullikkad comparing both only as poets...
ബാലചന്ദ്രൻ ചുള്ളിക്കാട് ആശാനെക്കാളും വലിയ കവി ഗുരുവാണെന്ന് പറഞ്ഞത് എവിടെയാണെന്ന് പറഞ്ഞു തരാമോ.source പറഞ്ഞു തരാമോ.ഞാൻ ഗുരുവിന്റെ കവിതയിൽ ഗവേഷണം ചെയ്യുകയാണ്.അതു പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു.
Pl. Check the description of the video. Mathrubhumi വർഷികപതിപ്പു interview
@@aumamenamin എനിക്ക് ഇതിന്റെ source ഇന്നലെ libraryയിൽ നിന്നും കിട്ടി,നന്ദി 🙏
ഈ വിഷയത്തിൽ കുറച്ചൊക്കെ ഗവേഷണം നടത്തിയ ആളാണ് ഡോ.എം. എ. സിദ്ദിഖ്
@@ravikrishnan25 സിദ്ദീഖ് സാർ എൻ്റെ ഗവേഷണ മാർഗദർശിയാണ്
GURU vine kurichu aarkkum onnum parayanavilla endhinu methe methe ayirunnu GURU ENIYUM nammal ariyatha ethokkayo undakum arum thanne sarikku manassilakkan sramichilla bhhoomiyil manushyanay piranna eeswaran
Brahma
Abraham
Ibrahim.
ഗുരുവിനെഈശ്വരതുല്യം ആരാധിക്കുന്ന പ്രിയശിഷ്യനാ ണ്ആശാൻ ലൗകികജീവിതംനയിച്ചവ്യക്തി എവിടെയെങ്കിലുംപറഞ്ഞോതാൻപൂർണ്ണതനേടിയെന്ന്?ലൗകികജീവിതത്തിൽ സംഘർഷംസ്വാഭാവികമല്ലേ?ഈപുകഴ്ത്തലൊന്നുംകേട്ട്പുളകിതഗാത്രനൊന്നുംആകാൻപോകുന്നില്ല പൂർണ്ണതൃപ്തനായ സ്വാമി
ശിവശതകത്തിലെ ഒരു സംശയം ആശാൻ ഗുരുവിനോട് ചോദിച്ചപ്പോഴാണ് ഗുരു അതെഴുതിയ ആൾ ഇപ്പോൾ ഇല്ല എന്ന് മൊഴിഞ്ഞത്
സ്വാനുഭവഗീതിയുടെ വരികളാണ് നഷ്ടമായത്. അത് വീണ്ടും പറഞ്ഞുതരാമോ എന്നു ചോദിച്ചപ്പോഴും ഗുരു ഇങ്ങനെ തന്നെ പറഞ്ഞു.
@@aumamenamin അതേ.100 പദ്യങ്ങളുള്ള സ്വാനുഭവ ഗീതിയുടെ 40 പദ്യങ്ങൾ കൃഷ്ണനാശാന്റെ പക്കൽ നിന്നാണ് നഷ്ടമായത്. അദ്ദേഹത്തോടാണ് ഗുരു ഉപകാരം പറഞ്ഞത്.
സ്വാനുഭവ ഗീതിയിലെ 40 പദ്യങ്ങൾ നഷ്ടപ്പെട്ടു വീണ്ടും പറഞ്ഞു തരണമെന്ന് അതെഴുതിയിടുത്തയാൾ ഗുരുവിനോട് പറഞ്ഞപ്പോൾ ഗുരു അദ്ദേഹത്തോട് പറഞ്ഞതാണ് പ്രസ്തുതമുപടി
കുമാരനാശാനല്ലാ പ്രസ്തുത വ്യക്തി അദ്ദേഹത്തിൻ്റെ പേരിനോട് ആശാൻ ചേർത്താണ് പറയുന്നത് പേര് ഞാൻ മറന്ന് പോയി🙏
@a.krajan3118 Thanks
ശബ്ദംപോലുംഅവിശ്വസനീയം
ഇത് ചുള്ളിക്കാടിൻ്റെ ശബ്ദം അല്ല. Please read description of video.
അതെ ശ്രീനാരായണ എന്നുച്ചരിക്കാൻപഠിച്ചിട്ടു പോരെ കവിത്വ നിവേദനം