Ep3 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Jasmin Moosa

Поделиться
HTML-код
  • Опубликовано: 22 фев 2022
  • ജാസ്മിൻ മൂസ... ഈ പേര് പരിചയം ഇല്ലാത്ത ആരും ഇന്ന് മലയാളികളുടെ ഇടയിൽ കാണില്ല... ഇസ്‌ലാം മതം ഉപേക്ഷിക്കുക എന്നത് ഒരു ചർച്ചാ വിഷയം ആക്കുന്ന കാര്യത്തിൽ ജാസ്മിൻ വഹിച്ച പങ്ക് ചെറുതല്ല. ജാസ്മിൻ തന്നെ ആണ് അതിനു തുടക്കം കുറിച്ചത് എന്നും പറയാം... ജാസ്മിൻ പല വേദികളിൽ തന്റെ പിന്നിട്ട വഴികൾ നമ്മോട് പറഞ്ഞു കഴിഞ്ഞതാണ്, അതുകൊണ്ട്, അതിൽ നിന്നും വ്യത്യസ്തമായി ഒരു സൗഹൃദ സംഭാഷണം ആണ് ഇന്ന് ലക്‌ഷ്യം വെക്കുന്നത്... അറിയാത്തവർക്ക് പരിചയപ്പെടാനും ഒരു അവസരം...
    ഇന്ന്ജാസ്മിൻ മൂസയുമായി അൽപനേരം....
    ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
    jasmine m moosa life story
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER T-SHIRTS HERE: teeshopper.in/store/Hello-Fre...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 526

  • @peterv.p2318
    @peterv.p2318 2 года назад +94

    ആ ചിരിയുണ്ടല്ലോ .... 👍👍👍 അത് മാത്രം മതി ഇസ്ലാമിസ്റ്റുകൾക്ക് ഇരിക്കപ്പൊറുതിയില്ലാതാവാൻ ..... 💞💞💞

  • @mohananak8856
    @mohananak8856 2 года назад +93

    ജാസ്മിൻ ഹിജാബ് ഇടണ്ട എന്നല്ല പറയുന്നത്. ക്ലാസ്സിനകത്ത ഒരു തരത്തിലുള്ള വേർ തിരിവും വേണ്ട എന്നുള്ള തത്വത്തിലാണ്. കുട്ടികളിൽ സമത്വം ബോധം ഉണ്ടാകാൻ അതാണ് നല്ലത്.

  • @chandramohanannv8685
    @chandramohanannv8685 2 года назад +103

    😄ഇനിയും, ധരാളം, വനിത കൾ, വരും, 💃കിതാബ്, വായിക്കാഞ്ഞിട്ടാണ്, 💃

  • @thunderbolt7258
    @thunderbolt7258 2 года назад +92

    മതത്തിന് പ്രാധാന്യം കൊടുക്കാതെ ജീവിച്ചാൽ സന്തോഷമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാം.....

  • @radxb
    @radxb 2 года назад +98

    മതത്തിന്റെ കറുത്ത ചാക്കിനുള്ളിൽ വ്യക്തിത്വം നഷ്ടപ്പെട്ട് -ജീവിക്കുന്ന സ്ത്രീത്വങ്ങളിൽ നിന്നും മതത്തിന്റെ ചങ്ങലകൾ ഉപേക്ഷിക്കുമ്പോൾ കാണുന്ന മാറ്റം ആനന്ദകരമാണ്. Amina sardar -pooja parvin തുടങ്ങിയവരെകൂടി ഇവിടെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

  • @sakeenasakeena432
    @sakeenasakeena432 2 года назад +41

    ജാസ്മിൻ എനിക്ക് ഇഷ്ടം ആണു കുട്ടിയെ രക്ഷപെട്ടു മുക്കത്ത് നിന്ന് പോയത് കൊണ്ട് അനുഭവിച്ചവർക്ക് അല്ലേ അറിയൂ ദുരിദം അഭിനന്ദനങ്ങൾ ജാസ്മിൻ

  • @nooru8333
    @nooru8333 2 года назад +25

    ബിഗ് ബോസ്സിൽ വരുന്നത് വരെ ഇവളോട് ഒരു മതിപ്പ് ഉണ്ടായിരുന്നു ...അതോടെ മനസിലായി പച്ചക്കള്ളം അർദ്ധസത്യം പൊടിപ്പും തേങ്ങലും കൂടി അവതരിപ്പിച്ചു കാണികളെ ത്രസിപ്പിക്കാനായിഒരു ജന്മം

  • @babumj7033
    @babumj7033 2 года назад +77

    ആരിഫ്ഭായ്... മതം പറയാൻ അവകാശം ഉള്ളതുപോലെ.. നിരീശ്വരവാദം പറയാൻ നമ്മക്ക്കും അവകാശം ഉണ്ട്... സിറിയ, പാകിസ്ഥാൻ, യെമൻ, ഈരാഖ്, നമ്മുടെ നാടും അങ്ങനെ ആകരുരുതെ.... എല്ലാവരും പണി എടുത്ത് ജീവിക്കട്ടെ... മതം തീന്ന് ജീവിക്കാതെ.... എല്ലാ ദൈവങ്ങളെയും വിമര്ശിക്കണം.

  • @lohilthekkayil8487
    @lohilthekkayil8487 Год назад +2

    കർണാടകയിലെ ഹിജാബ് ഇഷ്യൂ ഒരു ഫൈൻ മോർണിംഗിൽ ഉണ്ടായതാണ്, ഒരു സ്കൂളിൽ ഒരു യൂണിഫോം must ആണ് അവിടെ ഇന്നലെ വരെ കൃത്യമായി യൂണിഫോം ഇട്ടുവന്ന കുട്ടികൾ പ്രശ്നം സൃഷ്ടിക്കാൻ വേണ്ടി മാത്രം ഹിജാബ് ധരിച്ചു വരികയായിരുന്നു, അവിടെ ആണ് പ്രശ്നം ഉണ്ടായത്, സ്കൂൾ ഗേറ്റ് ന് ഉള്ളിൽ ഹിജാബ് ന് അനുവാദം ഉണ്ടായിരുന്നില്ല

  • @vinubalakrishnan1359
    @vinubalakrishnan1359 2 года назад +34

    ജാസ്മിൻ കുറച്ച് സീരിയസ് ആയിസംസാരിക്കുന്നപോലെ തോന്നുന്നു സാധാരണ കാണാറുള്ള ആ ഒരു എനർജിയോ ഹൃൂമറോ ഒന്നും ഇല്ലായിരുന്നു മണാലിയിൽ നിന്ന് പോന്ന സങ്കടംകൊണ്ടാണെന്ന് തോന്നുന്നു Anyway she is an iron lady എന്ന് സംശയം കൂടാതെ പറയാൻ പറ്റും

  • @thakumittu8832
    @thakumittu8832 2 года назад +146

    ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും വരട്ടെ സത്യം മനസ്സിലാക്കി മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് സ്വതന്ത്ര ആവാൻ ഒരുപാട് പേർക്ക് പ്രചോദനമാവട്ടെ ഒരുമിച്ച് മുന്നേറാം

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 года назад +40

    Congratulations dear Mr.Arief Hussain nd thank you for connecting Ms.Jasmin

  • @rameshabhimani7204
    @rameshabhimani7204 2 года назад +13

    ബിഗ്ഗ് ബോസിൽ സഹിക്കാൻ പറ്റാത്ത തരത്തിൽ തെറി വിളിയും, കൂതറ സംസാരവും , കൊണ്ട് വെറുപ്പിച്ച ഒരു വ്യക്തിത്വത്തിന് ഉടമയാണ് ജാസ്മിൻ മൂസ . ഫുൾ പരാജയം ബിഗ്ഗ് ബോസിൽ .

  • @mathewcall2449
    @mathewcall2449 2 года назад +35

    Arif Bhai... definitely had a different stand on hijab issue.. still chose to listen to her opinion without trying impose your point of view... Respect bro ❤️

  • @renukrishnadas6467
    @renukrishnadas6467 2 года назад +16

    Thanks Arif for arranging this discussion. All respect to this young girl. Speaks with lot of conviction. Very clear thinking. All praises to Jasmine for her hard work and determination to succeed 👍🌹🌹

  • @niliudayan4027
    @niliudayan4027 2 года назад +44

    ഇഷ്ടമുള്ള വസ്ത്രം ഇടേണ്ട എന്നല്ല സ്കൂളിൽ യൂണിഫോം ആണ് പ്രാധാന്യം. പോലീസ് പട്ടാളം navy ഒക്കെ ഡ്രസ്സ്‌ കോഡ് ഉണ്ട് അവിടെ പോയിട്ട് എനിക്കിതൊന്നും പറ്റില്ല ഫുൾ മൂടിക്കെട്ടിയെ വരൂ പറഞ്ഞാൽ സാധ്യമാണോ... പറ്റാത്തവർ അങ്ങോട്ട് പോകരുത്

  • @jabirmandur8189
    @jabirmandur8189 2 года назад +22

    Hi jasmine, ഇപ്പോൾ കാണാൻ ഇല്ലല്ലോ? എവിടെയാണ്?

  • @stefythomas5052
    @stefythomas5052 2 года назад +202

    'ജാസ്മിൻ' കേരളത്തിലെ ഇസ്ലാം വിമർശനരംഗത്ത് തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട പേരുകളിലൊന്നാണ്.

  • @joselidhias
    @joselidhias 2 года назад +79

    She is bold, intelligent proud of you lady.

  • @joseban8272
    @joseban8272 2 года назад +101

    Jasmine is an Iron Lady 💪💪💪