A Discussion With Sebastian Punnakal Philip (MALAYALAM) | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 31 май 2021
  • ലോകത്തുള്ള സകലമാന മതങ്ങളെയും അവഹേളിച്ചും, കുറ്റം പറഞ്ഞും ഞെളിഞ്ഞു നടന്നിരുന്ന ഒരു കാലം ഇസ്ലാമിന് ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും അധികം അധിക്ഷേപം ഏൽക്കേണ്ടി വന്ന ഒരു മതം ആണ് ക്രിസ്തു മതം. ആ അധിക്ഷേപങ്ങൾ കുർആനിൽ നിന്നും തന്നെ തുടങ്ങുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ക്രിസ്ത്യാനികളും യഹൂദരും പന്നിക്ക് ഉണ്ടായവർ ആണ് എന്നാണ് പച്ചയായ ഇസ്ലാമിക അധ്യാപനം...!!😐
    ഏതായാലും, കാലം കടന്നു പോയി. ക്രിസ്തീയ പുരോഹിതർ ഉണർന്ന് പ്രവർത്തിച്ചു. അവർ ഇസ്ലാമിൻറെ കര്യങ്ങൾ തുറന്ന് പഠിക്കാൻ ആരംഭിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്ന് പറയണ്ടല്ലോ, തങ്ങളുടെ മതം ആയ ഇസ്ലാം മാത്രം അണ് ശരി എന്ന് ആളുകളുടെ ഇടയിൽ "കോളാമ്പി" കെട്ടി വിളിച്ച് കൂവി നടനിരുന്ന സലഫീ പണ്ഡിതന്മാർ ഇന്ന് "കുണ്ടിതർ" ആയി മാളത്തിൽ ഇരിപ്പാണ്.
    മൂത്ത മോയില്യാർ, നമ്മുടെ കലിമ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർ, നാട് വിട്ട് മലേഷ്യയിൽ ആണെങ്കിലും, എങ്ങനെ ഇസ്ലാം അവഹേളനം നടത്തുന്നവരെ ഒതുക്കാം എന്ന വിഷയത്തിൽ ഗവേഷണത്തിൽ ആണ് ഇപ്പൊ. ഒരു സംവാദത്തിന് പോയിട്ട് ഒരു ചർച്ചക്ക് പോലും പുറത്ത് ഇറങ്ങാൻ തയാറാകുന്നില്ല ഇവരൊന്നും.
    പറഞ്ഞു വന്നത്, ഇസ്ലാമിലെ അള്ളാഹു എന്ന കഥാപാത്രം, മൂന്ന് പെൺമക്കളുടെ പിതാവായ, വെറും ഒരു കുരേഷി ഗോത്ര ദൈവം മാത്രം ആണ് എന്നും തുടങ്ങി, മുഹമ്മദിൻ്റെ "തന്തഇല്ലായ്മ" തുടങ്ങി, കുർആൻ സംരക്ഷണം എന്ന പൊളിഞ്ഞ നാടകം തുടങ്ങി, എബ്രഹാം കഅബ പണിതിട്ടില്ല എന്ന കഥ തുടങ്ങി, ദവാ പ്രവർത്തകരും മദ്രസമുല്ലമാരും ഒരിക്കലും ഇസ്ലാം മത വിശ്വാസികൾ അറിയരുത് എന്ന് കരുതി പൂഴ്ത്തി വെച്ച അരമന രഹസ്യങ്ങൾ ഇന്ന് അങ്ങാടി പട്ടാണ്.
    ഏതാണ്ട് എഴുപതോളം വിവിധ കുറാനുകൾ തന്നെ ഇവരുടെ നേതൃത്വത്തിൽ ലോകത്ത് കുഴിച്ചെടുത്ത കഴിഞ്ഞു...!!
    ഇസ്ലാം ഇന്ന് തുണി ഇല്ലാതെ, സ്വയം അവഹേളിക്കപ്പെട്ട് പൊരിവെയിലത്ത് നിൽക്കുകയാണ്.
    എൻ്റെ ഇസ്ലാം ഇങ്ങനെ അല്ലാ... എന്ന നിലവിളി മാത്രം അണ് ഇന്ന് കേൾക്കാൻ ആകുന്നത്...!!
    ഏതായാലും, ഇതിനൊക്കെ വേണ്ടി ലോകത്ത് അങ്ങോളം ഇങ്ങോളം, കേരളത്തിലും അഹോരാത്രം പ്രയത്നിക്കുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഉണ്ട്. അക്കൂട്ടത്തിൽ, നിറഞ്ഞു നിൽക്കുന്ന ഒരു മലയാളി സാന്നിധ്യം ആണ് Sebastian Punnakal Philip എന്ന സുഹൃത്ത്.
    അദ്ദേഹവും ആയി കുറച്ച് നേരം ചിലവഴിക്കാൻ ഒരു അവസരം വന്നിരിക്കുകയാണ്. സുഹൃത്തുക്കൾക്ക് സംശയങ്ങൾ ചോദിക്കാൻ ഉള്ള അവസരവും ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
    പിന്നെ സ്വതന്ത്രചിന്ത തീവ്രവാദികളോടും, ഇസ്ലാമിക ഇരവാദികളോടും..
    I believe, debates and discussions shd happen between every sane person on this planet irrespective of his badges. And, I hope there will soon be a discussion like this between ExMuslims and the Islamic apologetics too..!!
    Freethinking is an inclusive Avenue, not an exclusive one like religions.
    അതായത്, മതവിശ്വാസികൾ, സ്വതന്ത്ര ചിന്തകരുടെ ശത്രുക്കൾ അല്ല എന്ന്. പിന്തിരിപ്പൻ ആശയങ്ങളെ ആണ് ഒരു സ്വതന്ത്ര ചിന്തകൻ എന്നും ശത്രു പക്ഷത്ത് നിർത്തേണ്ടത് എന്ന്.
    ഇത്തരം ചർച്ചകൾ, മതവിശ്വാസികളുടെ ഇടയിൽ നടക്കേണ്ടത് ആവശ്യമാണ്. അവരിലെ വിശ്വാസം നേർപ്പത്തുപോകുവാനും, ശാസ്ത്രം എന്തെന്ന സംശയം ജനിപ്പിക്കുവാനും, അതുവഴി മതേതര മൂല്യങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുവാനും ഇതെല്ലാം വഴിവെക്കും എന്നാണ് ഞാൻ കരുതുന്നത്.
    മാത്രമല്ല, മതം വിട്ടവനെ കൊല്ലാൻ നടക്കുന്ന ഇസ്ലാമിനെ സംബന്ധിച്ച് കൃസ്ത്യൻ സമൂഹത്തിൽ നിന്നും ഒരുപാടു പാഠങ്ങൾ ഉൾകൊള്ളാനും ഉണ്ട് എന്ന് പറയുവാൻ ആഗ്രഹിക്കുന്നു.
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    JOIN THIS CHANNEL: ruclips.net/channel/UCCkE...
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via UPI: arifhussaintm-1@oksbi
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
  • НаукаНаука

Комментарии • 879

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 года назад +191

    ഇസ്ളാം തലയിൽ നിന്നു പോയപ്പോൾ തന്നെ ഒരു വ്യക്തിയിൽ വരുന്ന ഒരു gentle personality ക്ക് ഉദാഹരണമാണ് ആരിഫ്.

    • @samvallathur6458
      @samvallathur6458 Год назад +1

      I am an Ex-'Muslim'
      The foolishness
      in Islam is intolerable,
      I deeply regret for
      following this religion for more than 40 years.
      I become non-
      Muslim by listening Zakir
      Naik and MM Akbar etc
      They are lying and
      Cheating ignorant
      people.
      Thank you Arif
      Hussain.

    • @ar4158
      @ar4158 Год назад +2

      Aayo Mone evidey Alle jeevikkunne mon poi matham manushyanunaavishyamaano enna charcha kandu nokku appo manasilaagum arifintte sharikkulla mugavum mattullorodulla puchavum. Appo matham ullavan marupadi kodukkunnund hythami ennanu Peru poi kandu nokku appo mansilaayim iratta thaappu kettooo😂

    • @user-uh6jy6tp5o
      @user-uh6jy6tp5o 3 месяца назад

      Correct . Peppatty Traits Arif te dehattuninn poi GENTLE AYY

    • @shihabwandoor4799
      @shihabwandoor4799 3 месяца назад

      ഇസ്ലാം സമാധാനം
      നാസ്തികർ സമാധാനം കിട്ടാഞ്ഞിട്ട് ഇസ്ലാമിനെ കൊഞ്ഞനം കാട്ടുന്നു
      അവരോട് പുഛം മാത്രം. .

    • @anwarozr82
      @anwarozr82 19 дней назад

      😂😂😂🤣🤣🤣 ആണോ?

  • @vasudevant7040
    @vasudevant7040 3 года назад +286

    Dr. ആരിഫ് വുടെ explanation, എത്ര സൗമിയമായിട്ട്, യാതൊരു വെറുപ്പോ, ദേഷ്യമോ ഇല്ലാതെ, even മുഖത്തിൽ പോലും ചിരിയോടെ പറയുമ്പോൾ, കേൾക്കാൻ തോന്നുന്നു , അതാണ വേണ്ടതു്. 🙏👍💘

    • @mollymathew8236
      @mollymathew8236 2 года назад +24

      Islam vittavarude face il oru chaithanyam und ennu parayathirikan vayya.
      I think , it is because of the weightless burden of future ; no need of anxiety of hoories heaven and 🔥 hell . 🙄

    • @JaiHind-70
      @JaiHind-70 2 года назад +21

      ക്രിസ്തു മതം വിട്ടവരെ ഇത്ര സ്നേഹത്തോടെ സെബാസ്റ്റ്യൻ സ്വീകരിക്കണം... അതും കാണാൻ കൊതിയാകുന്നു... 😜

    • @afrinmuhammed8831
      @afrinmuhammed8831 2 года назад +6

      @@JaiHind-70 🤭🤭

    • @rafeequeahamed7319
      @rafeequeahamed7319 2 года назад +2

      Hhyyyýyyyyyýýyyyyyýyyyýyyyýyyyýyyyyyyyyýyyyyýýyyýyyyyyýyyyyyýyyyyyyyyýyyyyýyyýyyýyyyyyýyýggģggģgyģygggģgýgggggģģggģģgýgģgģggģggģģgggģgggggggggggyggggggggggyģggggggggggggggggggggggggggģgýggggggggggggggggggggggýyygggģgģgggýygyyyygggggģģgģģggggggģģģģģgģģggģgģff

    • @babuvannan1
      @babuvannan1 2 года назад +5

      അഭിനയം സിനിമാ നടന്മാർക്ക് മാത്രമല്ല പറഞ്ഞിട്ടുള്ളത് 😄

  • @ajikumars5946
    @ajikumars5946 2 года назад +68

    ജനങ്ങളുടെ സമാധാനം സന്തോഷം അതാണ് ആരിഫ് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു, ഇവിടെ ഒരു മതവും വേണ്ട🙏

  • @akhilpmurali9523
    @akhilpmurali9523 2 года назад +121

    വിശ്വാസിയുടെ സംസാരരീതിയിലും സ്വതന്ത്രചിന്തകൻറെ സംസാരരീതിയും തമ്മിൽ ഒരുപാട് അന്തരമുണ്ട്. Respect to Mr. Arif Hussain

    • @jidrit999
      @jidrit999 2 года назад

      what they are talking about in video ?

    • @ajithpp3573
      @ajithpp3573 Год назад

      ​@@jidrit999 about god's existence & ghost 🤣 world's biggest comedy god 🤣🤣

    • @bastinnelson7708
      @bastinnelson7708 16 дней назад

      സെബാസ്റ്റിന് പുന്നക്കല്…എന്തു ..കോക്കനട്ടാ ..ഉരിയാടുന്നേ?

  • @bennyjoseph2877
    @bennyjoseph2877 2 года назад +126

    Dr Arif hussain ,ഒരു മഹാപ്രതിഭ. നല്ലൊരു രാജ്യസ്നേഹിയുo..

  • @anujims2040
    @anujims2040 2 года назад +27

    Mr.Sebastian അല്പം സഹിഷ്ണുത കാണിക്കൂ.ആരിഫ് സർ explain ചെയ്യുന്നതും കൂടെ കേൾക്കൂ. സ്വന്തം ധാരണ തെറ്റിപോകുമോ എന്ന് ഭക്കുന്നതുപോലെ തോന്നുന്നു. ആരിഫ് സർ എത്രത്തോളം സഹിഷ്ണുതയോടെയാണ് നിങ്ങൾ പറയുന്നത് കേൾക്കുന്നത്. (ആരിഫ് സർ you are very patient person. Salute you )

    • @akhilmj7631
      @akhilmj7631 6 месяцев назад +1

      Neeriswaravadi so powerful man 😂

  • @vishnumohan6984
    @vishnumohan6984 3 года назад +157

    *എന്തൊക്കെ പറഞ്ഞാലും സമാധാന മതക്കാരേക്കാൾ മറ്റു മത പണ്ഡിതർക്ക് അല്പം കൂടി സഹിഷ്ണുതയുണ്ട് മനുഷ്യത്വവും മാന്യമായി സംവദിക്കാനുള്ള വിവരം ബോധം ഉണ്ട്*

    • @josekuttykjthakku2707
      @josekuttykjthakku2707 3 года назад +1

      നല്ല കണ്ട് പിടുത്തമാണല്ലോ സമാധാന മതസ്തരെ അത്ര വെറുപ്പാണോ . തീവ്രവാതം വേണമെന്നാണോ

    • @vishnumohan6984
      @vishnumohan6984 3 года назад +26

      @@josekuttykjthakku2707 🤣🤣🤣 സമാധാന മതക്കാർ എന്നു പറഞ്ഞാൽ ആരെ ആണ് ഉദ്ദേശിക്കുന്നത് എന്നു പോലും അറിയില്ലേ..നാട് നീളെ തീവ്രവാദം കൊണ്ട് നടന്നു കൈ വെട്ടി തല വെട്ടി ബോംബിട്ട് നടന്നിട്ട് അത് വിമർശിക്കപ്പെടുമ്പോൾ യഥാർഥ ഞങ്ങൾ ഇങ്ങനെ അല്ല ഞങ്ങൾ സമാധാന മതക്കാർ ആണേ എന്നു വിലപിക്കുന്ന ഒരു കൂട്ടരേ ഉള്ളു.. കളിയാക്കി പറഞ്ഞാലും നിങ്ങൾക്ക് അത് മനസ്സിലാകുന്നില്ല എങ്കിൽ ഒന്നും പറയാൻ ഇല്ലാ

    • @josekuttykjthakku2707
      @josekuttykjthakku2707 3 года назад +10

      @@vishnumohan6984 വിഷ്ണു മോഹൻ താങ്കൾ പറഞ്ഞതിനെ തെറ്റായി മനസ്സിലാക്കിയതാണ് ക്ഷമിക്കണം

    • @vishnumohan6984
      @vishnumohan6984 3 года назад +6

      @@josekuttykjthakku2707 Its ok Bro😁💞

    • @jabitube1972
      @jabitube1972 2 года назад

      നിങ്ങൾ നിരീശ്വര വാദി ആണോ?നിങ്ങൾ കളിയാക്കിയ സമാധാന മത വിരോധിയോ?

  • @Ayodhya120
    @Ayodhya120 2 года назад +50

    Dr. Arif is a thorough gentleman

  • @byjumathew4208
    @byjumathew4208 3 года назад +132

    യുക്തിവാദികളും മനുഷ്യ സ്നേഹികളാണ്. സമൂഹ നൻമയ്ക്കായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ് .

    • @josekuttykjthakku2707
      @josekuttykjthakku2707 3 года назад +2

      ഒരിക്കലും അങ്ങനെ ഉണ്ടാകണമെന്നില്ലെ. കാരണം ഏതോ ആണും പെണ്ണും കൂടിയപ്പോൾ അവർ ഉണ്ടായി എന്ന് വിശ്വസിക്കുന്നവർക്ക് ആരോടെങ്കിലും സ്നേഹമോ ബാധ്യതയോ ഉണ്ടാകണോ ഉണ്ടാകില്ല. അവർ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരിക്കൽ ഇത് മതം ഇല്ലാത്തവരുടെ മതമായി മാറുന്നത് കാണാൻ പോകുന്നു.

    • @satheeshrajan1984
      @satheeshrajan1984 2 года назад +5

      @@josekuttykjthakku2707തികച്ചും അജ്ഞത ആണ് തങ്ങളെയ് നയിക്കുന്നത് , അല്ല എങ്കിൽ താങ്കൾ തെളിയിക്കൂ, ജയിലുകളിൽ കിടക്കുന്നത് ehtra പേരുണ്ട് ,യുക്തിവാദികൾ ഉണ്ട് എങ്കിൽ അത് എന്തുകൊണ്ടും കുറവായിരിക്കും വിശ്വാസികളെ ക്കൾ.

    • @rukkiyatk8533
      @rukkiyatk8533 2 года назад

    • @macarangacapensis2283
      @macarangacapensis2283 2 года назад

      @@josekuttykjthakku2707 stupid philosophy

    • @sudheerhyder5532
      @sudheerhyder5532 2 года назад

      @@josekuttykjthakku2707 what a stupid statement...

  • @magnifier2692
    @magnifier2692 2 года назад +98

    മികച്ച നിലവാരം പുലർത്തിയ ഈ സംവാദത്തിൽ കൂടുതൽ മാർക്ക് ആരിഫിന് അർഹതപ്പെട്ടിരിക്കുന്നു.കാരണം ആരിഫിന്റെ ലോകം വിശാലമാണ്.

    • @raheemvlogs9652
      @raheemvlogs9652 Год назад +1

      🤣🤣🤣

    • @anishjanardhanan3982
      @anishjanardhanan3982 Год назад

      👍👍

    • @ar4158
      @ar4158 Год назад

      Matham manushyanu veno ennu netil adichi nokku appo theerum arifitte sharikkulla mugam itatta thaappu appo manasilaagum arivullavanum arivillathonum thammil ulla vethyasam😂

    • @user-qv1mn2pi1r
      @user-qv1mn2pi1r 5 месяцев назад

      😂😂😂

  • @rravisankar3355
    @rravisankar3355 2 года назад +15

    The calm demeanor of Mr Thiruvoth is very refined and exceptional. A logical, sane intentioned and unburdened soul. You are an asset to the society and the nation.

  • @markosek4515
    @markosek4515 2 года назад +33

    സെബാസ്റ്റ്യൻ ബ്രദർ വളരെ വിശാലമായി അനുകൂലമായലും പ്രതികൂലമായലും സന്തോഷത്തോടെ സമാധാനത്തോടെ ധൈര്യത്തോടെ വളരെ പരിഞ്ജാനത്തോട സംവാദിക്കുന്ന വ്യക്ത്തിയാണ് അതാണ് ഒരു ദൈവത്തിൻ്റെ അഭിക്ഷിക്തൻ.....

  • @jonesbraganza3372
    @jonesbraganza3372 2 года назад +21

    Dr Arif Hussain’s way of speaking is awesome..

  • @ranjithkb7523
    @ranjithkb7523 3 года назад +37

    I am a Christian, but I like Jabbar mash then Dr.Arif.... The first one is a veteran on thus topics and stand for the first generation of freethinkers in our modern society and latter is known for his genuine gesture and innocence.... I like Critics on any topic especially on Jabbar mash latest criticism over Bible and welcome Dr.Arif to his new venture ....All the very best ...

    • @revenent786
      @revenent786 3 года назад +1

      But the Jabar mash nde critics on Christaininty ee Sebastian thanne polichu kayil koduthitund.

    • @1minchess123
      @1minchess123 2 года назад +4

      @@revenent786 do you really want to see actual critics of Christianity

    • @stan8966
      @stan8966 2 года назад +1

      @@1minchess123 there aren't many who can go toe to toe with apologetics. Look at international debates as well. They're trained really well.

    • @stan8966
      @stan8966 2 года назад +6

      @@1minchess123 keralathil arif thanne aan best ennathaan my opinion.

    • @ronniepaul8132
      @ronniepaul8132 7 месяцев назад

      ​@@1minchess123bro if u want to know Bible and it's explaining ...it's very big ...no one knows ....if u want to know christianity u should speak then with those who studied it properly....just basic is taught in casteism class

  • @mufasareinfield2989
    @mufasareinfield2989 3 года назад +60

    Dr.Arif Hussain ❤️❤️❤️ , Sebastian punnakkal ❤️❤️❤️

  • @reshmabai7474
    @reshmabai7474 3 года назад +95

    ഡോക്ടർ വളരെ സൗമ്യമായി കാര്യങ്ങൾ വിശദീകരിക്കുന്നു.

    • @pareedp.m.4669
      @pareedp.m.4669 2 года назад +1

      വഹാബി സ്കൂൾ ആണ് താങ്കൾ മതം വിട്ടത്

    • @womensfellowshipskd7406
      @womensfellowshipskd7406 4 месяца назад +1

      Sebastian Punnakkal Philip Sir ✌️

  • @mohandaskallungal5348
    @mohandaskallungal5348 11 месяцев назад +10

    സെബാസ്റ്റ്യനു ദൈവം ഉണ്ടെന്ന് പറയിപ്പിക്കണം അത് അവന്റെ ദൈവമാണെന്ന് വരുത്തണം

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 29 дней назад

      അതുമാത്രമല്ല.. ഒര് മുസ്ലിമിനെ (ex ആണെങ്കിലും )കുളിപ്പിക്കാമോ എന്ന് നോക്കാനാ... 🤣🤣🤣ഷെയ്ത്താൻ പല കോലത്തിലും ബെരും.... 😂

  • @georgepullorkunnel4087
    @georgepullorkunnel4087 2 года назад +23

    Excellent discussion. Thank you Dr Arif and Sebastian. Wish every Muslim could think like Arif and let everyone live with their own faith. "Live and let live".

    • @abdulrazzaq3745
      @abdulrazzaq3745 2 года назад +2

      Every christian should think like???? What????

  • @yesimkafir2449
    @yesimkafir2449 3 года назад +52

    *ഒട്ടും ബോർ അടിക്കാതെ ഒരു ഫേസ് ബുക്ക്‌ ഡിബേറ്റ്* 👌 *ഇടക്ക് എയറിൽ പോയത് ഞമ്മൾ ആണ്.* 😂 *ആ ഇമാം മഹദി വരുമ്പോൾ,പുള്ളിയെ കൂടെ ഇവിടെ ഓൺലൈനിൽ ഡിബേറ്റിന് കൊണ്ട് വരണം* 😎
    *SEBASTIAN BRO* 🔥🔥 👏 *ARIF BRO* 😊😍

    • @octamagus1095
      @octamagus1095 3 года назад +5

      😂😂 varoo.

    • @ArifHussainTheruvath
      @ArifHussainTheruvath  3 года назад +13

      ❤️👍🏾

    • @yesimkafir2449
      @yesimkafir2449 3 года назад +5

      @@ArifHussainTheruvath ❤

    • @bilal-oi5cs
      @bilal-oi5cs 3 года назад +14

      സെബാസ്ററ്യനെ ഇങ്ങനെ പൊക്കി പിടിക്കുന്നത് എന്തിനാണ്... ആയാൾ പണിയെടുക്കുന്നത് മറ്റൊരു മതത്തിന് വേണ്ടിയല്ലേ... 🤔🤔🤔

    • @mufasareinfield2989
      @mufasareinfield2989 3 года назад +5

      @@bilal-oi5cs avarude debate inte quality 👍👍👍

  • @deepsea1010
    @deepsea1010 2 года назад +32

    A word to Mr Sebastian P Philip, life is there in every living being in the world. But every living being doesn't have this worshipping culture except humans who created God which has complicated the existence of peace throughout the world. Don't speak in a biased way against and ignore logic. You're biased towards the religious belief which you're following. Felt bad when you speak against common logic. Good work Dr bro. Happy to see you calm and contended in replying to the illogical speaker. Kudos. 😇👍🏾

  • @madhun2756
    @madhun2756 2 года назад +11

    Arif Hussain.you are real warrior.I understand the tough days you go through.

  • @najeebpf
    @najeebpf Год назад +11

    വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള സ്നേഹ സംവാദം നന്നായിരിക്കുന്നു

  • @mkb29
    @mkb29 Год назад +5

    I like Arif Hussain’s communication style very much. Very calm, composed and with utmost clarity.

  • @naikunnu
    @naikunnu 3 года назад +40

    Your calm demeanor is very much appreciated👍

  • @kmsebastian6923
    @kmsebastian6923 2 года назад +16

    ഏതൊരു ആവിശ്വാസിക്കും യേശുവിനെ കണ്ടെത്താൻ, ശ്രീ സെബാസ്റ്റ്യൻ ഒരുക്കി കാണിക്കുന്ന വഴികൾ ഉപകാരപ്പെടും 💪🏻Dr ആരിഫ് ഹുസൈൻ ഒപ്പമുള്ള ഈ സംവാദം അതാണ് കാണിക്കുന്നത് 💪🏻🙏🏻✝️🙏🏻

    • @raheemvlogs9652
      @raheemvlogs9652 Год назад

      🤣🤣🤣

    • @riverosky6408
      @riverosky6408 Год назад +3

      Ethu keshu.

    • @ajithpp3573
      @ajithpp3573 Год назад

      കേശു Kopp അവനോട് ധൈര്യം ഉണ്ടെങ്കിൽ ഇറങ്ങി വരാൻ പറ 🤣

    • @sath296
      @sath296 Год назад

      😅

    • @gseven701
      @gseven701 9 месяцев назад +1

      യേശുവേ 🙏😂അദ്ദേഹം പോലും സ്വന്തമായി കണ്ടെത്തിയിട്ടില്ല. പിന്നല്ലേ 2000വർഷം കഴിഞ്ഞു മറ്റ് മനുഷ്യൻ കണ്ടെത്തുന്നത്

  • @mthejus6740
    @mthejus6740 2 года назад +39

    കാര്യങ്ങൾ ഗ്രഹിക്കാറുള്ള സെബാസ്റ്റ്യൻ പുന്നക്കലും സത്യാവസ്ഥ മനസ്സിലാക്കി യഥാർത്ത ലോകത്തെക്ക് ഇറങ്ങി വരാൻ ഡിങ്ക ഭഗവാനോട് പ്രാർത്തിക്കുന്നു.

    • @laljoseph3315
      @laljoseph3315 2 года назад

      😊😁

    • @sumeshrajendran8238
      @sumeshrajendran8238 Год назад

      ഡിങ്കൻ സെബാസ്റ്റ്യനെ സത്യമതത്തിലേക്ക് വരൂ

  • @yesudasfrancis6010
    @yesudasfrancis6010 Год назад +3

    ദൈവത്തെ കാണുന്നവരുണ്ട്. അനുഭവിച്ചറിയുന്നവരുണ്ട്. ഇന്നും കൃസ്റ്റ്യാനിറ്ററിയിൽ ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. ദൈവം - പലർക്കും പ്രത്യക്ഷപെടുന്നു.. സാക്ഷ്യങ്ങൾ ആയിരമായിരം. വേറൊരു മതങ്ങളിലും ഇത് കാണാൻ കഴിയില്ല. പല നിരീശ്വരവാദികളും ദൈവത്തെ അനുഭവിച്ചറിഞ്ഞു കൃസ്തുവിലേക്ക് തിരിങ്ങിട്ടുണ്ട് ഡോ. ഹാരിഫ് ഹുസൈൻ. താങ്കൾക്ക് അനുഭവിച്ചറിയുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.

  • @NijilMohanan
    @NijilMohanan 2 года назад +26

    Freethinkers got bigger, Wider, Broader world than any religious people.😍

  • @pjroy5052
    @pjroy5052 2 года назад +42

    Arif തുറന്നു സംസാരിക്കുന്നു
    സെബാസ്റ്റ്യൻ മൂടി വച്ചും

  • @bincynarath2586
    @bincynarath2586 2 года назад +15

    Respect to Dr Arif. He gives a very positive vibe. Has a very approachable attitude and genuine personality. Keep going Arif 👏👏👏

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 11 месяцев назад +9

    , സെബാസ്റ്റിൻ മതത്തിന്റെ ഉള്ളിൽ തന്നെയാണ് ആരീഫ് മനുഷ്യന്റെ ഉള്ളിലാണ് അതാണ് വ്യത്യാസം

    • @chandramohannarayanan1271
      @chandramohannarayanan1271 2 месяца назад +1

      ഇവിടെ ആരിഫ് ആണ് ശരിയും സത്യവും

  • @preethiyara6631
    @preethiyara6631 Год назад +7

    Arif Hussain, ഐക്യദാർഢ്യം..you are awesomely great sir

  • @bijujoseph3220
    @bijujoseph3220 2 года назад +10

    Dr. Arif, താങ്കൾ സംയമനത്തോടെ മറുവശത്തെ ചോദ്യങ്ങൾക്ക് യുക്തിസഹമായി മറുപടി പറയുന്നു, അഭിനന്ദനമർഹിക്കുന്നു. എന്നാൽ സെബാസ്റ്റ്യൻ, താങ്കൾ മറുഭാഗത്തിന് സംസാരിക്കാനുള്ള സമയം കൊടുക്കുന്നില്ല. താങ്കൾ പറയുന്നതാണ് ശരി എന്ന് സമർത്ഥിക്കാൻ ഉള്ള ശ്രമം നടത്തുന്നു. റേഡിയോ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @vishnusakv
    @vishnusakv 2 года назад +3

    The way Arif presented is very refined, mature and his calmness is really admirable.

  • @joseaby8168
    @joseaby8168 2 года назад +14

    Good to see healthy debates 👌

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 года назад +9

    Healthy discussion and Good, 👍 I like it 🌹🌹🔥👍

  • @seemaj5605
    @seemaj5605 2 года назад +15

    A religious man is a believer and someone who is not religious is a seeker . Believing something which is not in your experience is cheating one’s self which closes the opportunity for seeking the truth. Finding out ‘’what am I?’’ is reserved for seekers not for believers. Devotion is okay but just believing everything written in a book is dangerous

  • @stardust4857
    @stardust4857 2 года назад +23

    സയൻസിൽ ഇത്രയേറെ യുക്തി പ്രയോഗിക്കുന്ന സെബാസ്റ്റ്യൻ തന്റെ കളിമണ്ണ് കഥയിൽ 1% പോലും അത് ഉപയോഗിക്കുന്നില്ല 🥲

    • @indianroadlines1782
      @indianroadlines1782 2 года назад

      സത്യം

    • @gavrielej1839
      @gavrielej1839 6 месяцев назад

      Engilum tharkichal ningal thokkum nokkano? Pusthakam vayikkunnorude qduthu tharkkikunnathu eluppam alla vayikkathavarku

    • @brintobenny8702
      @brintobenny8702 10 дней назад

      ​@gavrielej1839 ulpathi aadhyathe adhyam vaayichaal thanne bible aaviyaavum, aavi aavaathirikkaan 2 maargam aanu ullathu, 1- vyaakhyaanam,2-budhi off cheyyal..

  • @bkb3990
    @bkb3990 2 года назад +8

    Big salute Dr. Arif♥🌹

  • @palarivattamsasi6151
    @palarivattamsasi6151 3 года назад +51

    ഹാരിഫ് sir ഇഷ്ടം ❤❤💥

    • @josekuttykjthakku2707
      @josekuttykjthakku2707 3 года назад

      കാണാൻ കുറച്ച് കൂടി ഭംഗിയുണ്ട്. വിവരത്തിൽ സെബാസ്റ്റ്യന്റെ അടുത്ത് വരാൻ യോഗ്യതയില്ല.

    • @muhamadwasbstrd-islamichis1136
      @muhamadwasbstrd-islamichis1136 2 года назад +4

      @Josekutty Kjthakku
      Uvva uvvey. 😂😂😂🤣🤣
      Sebastianod credible reference vech samsarikkan paranjal Ireland muthal vatican vare odi thoorum.
      Chumma kettukathakal vech angane ingane ennu parayan allathe vere enthanu

  • @rsw
    @rsw 2 года назад +9

    Arif , You proved that you are a doctor. The patient inside the Coat gets provoked at times, but you managed it by being cool, yet making your points. "My book is better" All believers are SAME, "patients".

  • @msmallikaseshadri
    @msmallikaseshadri 2 года назад +3

    Life forms are there without ovum sperm fertilization ( parthenogenesis)are they considered to have life or not?,Do all creatures have soul( atma)or only when ovum and sperm unite,in that life form only soul will come?

  • @drvgpillaipillai8206
    @drvgpillaipillai8206 5 месяцев назад +1

    Dr. Arif is an enlightened person. Seems he is liberated. He speaks candidly from his open heart. 🙏

  • @solomansam1
    @solomansam1 4 месяца назад +1

    I am a Christian but i do really respect the way you talked....you are free to criticize Christ and Christianity ...we don't threaten to kill you or cut off your hands ....all the religions should be criticized....we don't live in that tribal and stupid mindset to kill someone talk against religion....full support for your endeavours

  • @sunnycvcv8843
    @sunnycvcv8843 2 года назад +9

    63 വർഷത്തിൽ കൂടുതലായ എന്റെ ഓർമ്മയിൽ പോലും തെമ്മാടി കുഴി പ്രയോഗം കേട്ടിട്ടേയുള്ളു. കണ്ടിട്ടില്ല. എന്നതുകൊണ്ട് വർഷങ്ങളായി തന്നെ അത്തരം ചിന്താഗതിക്ക് മാറ്റം വന്നു എന്ന് പറയാം. ഇന്നത്തെ ഒരു സിമിത്തേരികളിലും അത്തരം കോൺസപ്റ്റ് നിലവിലില്ല.

  • @spknair
    @spknair 2 года назад +21

    മാസങ്ങൾക്ക് ശേഷമാണ് ഇത് കേൾക്കുന്നത്.
    രണ്ട് പേരും ഇസ്ളാം പഠിച്ചവരാണ് എന്നാണ് എന്റെ അറിവ്.
    പക്ഷേ ഒരാൾക്ക് മാത്രമേ ക്രിസ്റ്റ്യാനിറ്റി അറിയൂ.
    അതിലെ കുറവ് സംഭാഷണങ്ങളിൽ കാണുന്നു.

  • @regoabraham9017
    @regoabraham9017 2 месяца назад +1

    Dr Arif after you left islam we feel your language, ethics,style of presentation are very good

  • @matzz6075
    @matzz6075 3 года назад +20

    Secular communist kerala needs Dr.Arif type guys.....in sfi,dyfi,cpm party classes to educate the students about the advantage of being secular ,non religious mindset among the people & how it leads to the total development of society ,despite any discrimination or divisions among the society

    • @muhamadwasbstrd-islamichis1136
      @muhamadwasbstrd-islamichis1136 2 года назад +2

      We don’t need communists, it’s outdated ideology.
      No country succeeded with communism.
      Meanwhile people from communist region are going to those places, where policies are exactly opposite to communist ideologies.

    • @sajn777
      @sajn777 2 года назад +5

      Communism and Islam both two sides of same coin

    • @xb-2097
      @xb-2097 2 года назад +1

      Eduthondu podey avandoru communism

    • @srkkrishnakumar604
      @srkkrishnakumar604 2 года назад +1

      നാലാം മതം 😂

    • @xb-2097
      @xb-2097 2 года назад

      Dr. Arif thanne Communisathe naalam matham aayanu kaanumne 😂😂

  • @AromalC
    @AromalC 2 года назад +14

    Sebastianന്റെ പോയിന്റിന് എതിരെ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അദ്ദേഹം ശബ്ദം ഉയർത്തുന്നു, ബഹളം ഉണ്ടാക്കുന്നു. Headset വച്ചു കേൾക്കുമ്പോൾ വ്യക്തമായി മനസിലാവുന്നുണ്ട്.

  • @diagoras615
    @diagoras615 2 года назад +3

    News റൂമിലെ അന്തി ചർച്ച പോലെ അല്ല.കാര്യങ്ങൽ സംസാരിക്കുമ്പോൾ ഒരു കുറച്ചു പക്വത ഉണ്ട്.പരസ്പരം സംസാരിക്കുമ്പോൾ കുറെയൊക്കെ മാന്യത കാണിക്കുന്നുണ്ട്.ഇതുപോലുള്ള discussions ഇനിയും ഉണ്ടാവട്ടെ.ബെസ്റ്റ് ഓഫ് ലക്ക്

  • @richuroy6832
    @richuroy6832 2 года назад +5

    എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിൽ ആണ്‌ sebastian ആത്മാവ് ഉണ്ടെന്നു പറയുന്നത്. അങ്ങനെ ആണെങ്കിൽ ആത്മാവ് ഉണ്ടെന്നു തെളിയിക്കേണ്ട ബാധ്യത സെബാസ്റ്റ്യന് ആണ്‌ അല്ലാതെ Arif നു അല്ല.ദയവു ചെയ്തു ആദ്യം അത് മനസ്സിലാക്കു മനസ്സിലാക്കു.

  • @TheChaos2711
    @TheChaos2711 3 года назад +15

    Good discussion 👍🏽

  • @anujims2040
    @anujims2040 2 года назад +9

    Arif Hussain Theruvath❤❤💪

  • @nirantara2802
    @nirantara2802 2 года назад +20

    സെബാസ്റ്റ്യൻ പേപ്പട്ടിയെ പോലെ ചാടുകയാണല്ലോ !!
    ആരിഫ് ഭായ് , നിങ്ങളെ സമ്മതിച്ചിരിക്കുന്നു, അല്ലെങ്കിലും ഞങ്ങൾ ഡിങ്കന്റെ ശിഷ്യർ ശാന്തരാണ് !!

    • @priyankahari2747
      @priyankahari2747 2 года назад +1

      Aadya vaachakam kondu manassilayi!!!

    • @multisivadas
      @multisivadas 2 года назад +2

      @@priyankahari2747 : very true! Doctor is great

    • @priyankahari2747
      @priyankahari2747 2 года назад

      @@multisivadas I mean both r'good.

  • @rajjtech5692
    @rajjtech5692 3 года назад +22

    💞സ്വതന്ത്ര ചിന്തകർക്കു കുറെയൊക്കെ മനുഷ്യസ്നേഹികൾ ആകാൻ സാധിക്കും താല്പര്യം ഉണ്ടെങ്കിൽ. ഒരു ജീവിതം അല്ലേ ഉള്ളൂ. സ്നേഹം കൊടുത്തു ജീവിക്കുക. 👆

    • @issaccalicut1731
      @issaccalicut1731 2 года назад

      റയിൽ പാളം പോലത്തേ ചർച്ച .

  • @ajayjoy9958
    @ajayjoy9958 2 года назад +9

    യോഹന്നാൻ കാലം വരെ ഏതു ക്രൂരകൃത്യവും വിശുദ്ധമാക്കി കൊടുത്ത നല്ലൊരു ദൈവം !!☺️☺️

    • @jomyus5299
      @jomyus5299 2 года назад +2

      Ara mone paraje ethu paraje
      God udenu evidence illa athu kond njan vishvasikilla bigbangine evidence illa
      But njan vishvasikunnu😂

    • @jomyus5299
      @jomyus5299 2 года назад +1

      Space undayathu kandupidikan tough anegil
      Evayelam undakiya godine kandupidikan
      Athilere tough anu

    • @jomyus5299
      @jomyus5299 2 года назад +1

      Pinne bible ariyath bible othunavarod🤭
      Sahathabam mathram🙏

  • @simplyradical
    @simplyradical Год назад +1

    Dr. Arif made his point crystal clear. Since believers cant establish the indictment the question of real and unreal is very valid.

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +1

    Second part of this intellctul discussion is more informative and interesting.👌 Sebastian Punnakkal Philip ✌️

  • @luganolisboa3642
    @luganolisboa3642 2 года назад +12

    Respect Arif Hussain sir

  • @santhusanthusanthu6740
    @santhusanthusanthu6740 2 года назад +20

    7000... വർഷം മാത്രമേ... മനുഷ്യൻ ഭൂമിയിൽ വന്നിട്ടുള്ളൂ...... എന്ന് പറയുന്ന.. പുന്നയ്ക്കൽ... നമസ്കാരം 😍😍😍

    • @KonathaparambilJose
      @KonathaparambilJose 2 года назад +6

      10000 വർഷം മുൻപ് ജീവിച്ചിരുന്ന ആരെയെങ്കിലും താങ്കൾ അറിയുമോ?!☺️

    • @nejmalhussainkallingal279
      @nejmalhussainkallingal279 2 года назад +5

      @@KonathaparambilJose 7000 വർഷം മുൻപ് ജീവിച്ച ആരുടെയെങ്കിലും പേര് പറയു. മത ഗ്രന്ഥങ്ങളിൽ ഉള്ളത് പറ്റില്ല. വിഡ്ഢിത്തം പറയല്ലേ കുട്ടാ

    • @KonathaparambilJose
      @KonathaparambilJose 2 года назад +4

      @@nejmalhussainkallingal279 7000 വർഷം മുൻപ് ജീവിച്ചിരുന്ന ആളാണ് ആദം എന്നു ഞാൻ പറഞ്ഞാൽ, അല്ല എന്ന് പറയാൻ താങ്കളുടെ കയ്യിൽ തെളിവുകൾ ഉണ്ടോ?!😊 7000 മുൻപ് ജീവിച്ചിരുന്ന ആളുടെ പേര് കേൾക്കുകയും വേണം മതഗ്രന്ഥത്തിൽ എഴുതപ്പെട്ടത് പറയാനും പാടില്ല. ആഹാ അത് എന്തര് ന്യായമാണപ്പി?! എഴുതപ്പെട്ട തെളിവല്ലേ അത് 😉 തെളിവ് വച്ച് സംസാരിക്കുന്ന ഞാനാണോ അതോ ഒരു തെളിവും ഇല്ലാതെ ചുമ്മാ കിടന്നു വായ്‌താളം അടിക്കുന്ന താങ്കളാണോ സഹോദരാ ശരിക്കും വിഡ്ഢി?!☺️

    • @aloysiousdavis9476
      @aloysiousdavis9476 2 года назад +4

      @@KonathaparambilJose Thanos 20,000 varsham mumb aanu janichath.Avengersil parayunnund

    • @anjuanna5885
      @anjuanna5885 2 года назад +6

      @@nejmalhussainkallingal279 annu jeevichirunna alkarude peru kandu pidikkal alla science nte pani ..2 laksham varsham munpulla manushyare kurichulla thelivukal vare shastram kandethiyittund..ath vechu nokkumbo matham okke verum shishu.

  • @amalvinayak55
    @amalvinayak55 Год назад +4

    This is not debate 🙄.
    Arif sir tte patience level @ infinity 😮😅😅.

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Месяц назад +1

    I like Sebastian's talk

  • @cletussebastian7371
    @cletussebastian7371 7 месяцев назад

    Dr Arif defined well how to love one another, mr Sebastian explained well with the support of gospel, those who having ear, let them hear or listen

  • @jafarudeenmathira6912
    @jafarudeenmathira6912 2 года назад +6

    ക്രിസ്റ്റ്യാനിറ്റിയെക്കുറിച്ച് ആരിഫ് ഹുസൈന് വലിയ പിടിയില്ലെന്ന് തോന്നുന്നു.സെബാസ്റ്റ്യ൯ ക്രിസ്തു മതത്തെക്കുറിച്ച് തെറ്റായി പറയുന്നതെല്ലാം സമ്മതിക്കുന്നുണ്ട്.അതൊക്കെ സത്യവിരുദ്ധമാണെന്ന്മാത്രം.ഖു൪ആ൯ നബിക്കുശേഷം ക്രോഡീകരിച്ചതാണ്.ബൈബിളോ ,ദൈവം നേരിട്ടിറക്കിയതാണോ?അതും പലര്കൂടിഎഴുതിയതല്ലേ.സെബാസ്റ്റ്യ൯ പറയുന്ന എല്ലാ വിഡ്ഢിത്തരങ്ങളുംസമ്മതിച്ചുകൊടുക്കലല്ലേ.

  • @BijuManatuNil
    @BijuManatuNil 2 года назад +43

    സെബാസ്റ്റ്യൻ പുന്നയ്ക്കലും എത്രയും പെട്ടന്ന് അളിഞ്ഞ മതം വിട്ടു ഒരു നല്ല മനുഷ്യനായി പുറത്തു വരട്ടെ എന്നാശംസിക്കുന്നു 😍😍😍😍😍

    • @whiteandwhite545
      @whiteandwhite545 2 года назад +11

      സോറി, ക്രിസ്തു മതം (ക്രിസ്തുവിൽ വിശ്വസിച്ച് ജീവിയ്ക്കുന്നവർ) അളിഞ്ഞ മതം അല്ല എന്ന് മനസ്സിലാക്കുക,
      ക്രിസ്തുവിന്റെ സുവിശേഷം സ്നേഹം മാത്രം ആണ്,
      മതം വിട്ടതു കൊണ്ട് മാത്രം നല്ല വ്യക്തി ആകും എന്ന് വിശ്വസിക്കുന്നില്ല, മറിച്ച് മതത്തിലായാലും, പുറത്തായാലും, മാനുഷിക മൂല്യങ്ങൾക്ക്, വേദനകൾക്ക് ഊന്നൽ കൊടുത്ത്, അവരുടെ ആശ്വാസമായി പ്രവർത്തിയ്ക്കുക, എന്നുള്ളതാണ് പ്രധാനം 🙏

    • @renjithomas6203
      @renjithomas6203 2 года назад +10

      സുഹൃത്തേ ക്രിസ്തു മതം ആരെയും കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. താങ്കൾക്ക് അളിഞ്ഞ മതം ആയത് എങ്ങനെ എന്ന് അറിയില്ല. ദൈവം പൊറുക്കട്ടെ

    • @rajendranpillai2763
      @rajendranpillai2763 2 года назад +5

      @@renjithomas6203 മദ്ധൃകാലത്തിൽ കൂടുതലും യൂറോപ്പിലുള്ളവരെ ഇത്രമാത്രം ദോഷിച്ച മതമാണ് ക്രിസ്തുമതം..
      ഭൂമി സൂര്യനെ വലം വയ്ക്കുന്നു എന്ന് പറഞ്ഞതിന് ഗലീലിയോ കൊല്ലാക്കൊലചെയ്ത് തികച്ചും ശാസ്ത്രവിരുദ്ധവും ശാസ്ത്ര നേഷണത്തെ നിരുൽസാഹപെടുത്തിയതുമായ മതം. വൃത്തികെട്ട മതം..
      അതിനിയും വേണൊ എന്നുള്ളത് പുതുതലമുറ തീരുമാനിക്കട്ടെ..നിന്നെപോലുള്ളവരെ ആ മതത്തോടൊപം കുഴിച്ചു മൂടട്ടെ എന്നാശംസിക്കുന്നു

    • @renjithomas6203
      @renjithomas6203 2 года назад +1

      @@rajendranpillai2763 ദൈവം നിന്നോട് പൊറുക്കട്ടെ.

    • @priyankahari2747
      @priyankahari2747 2 года назад +2

      Bible Ella nilakkum nalla grandham aanu.

  • @krishnanmunayath3314
    @krishnanmunayath3314 Год назад +4

    തീർച്ചയായും സക്കീർ നായകനെ ഓർമ്മ വരുന്നു

  • @sreenivasanpulparambil2701
    @sreenivasanpulparambil2701 3 года назад +17

    സെബാസ്റ്റ്യൻ ജോസ് കണ്ടത്തിൽ എന്ന ആളുമായിട്ടാണ് സംവാദം നടത്തേണ്ടത് ആരിഫിന് ബൈബിൾ അറിയില്ല

    • @shabeerhussain170
      @shabeerhussain170 2 года назад +1

      ജോസേട്ടൻ പുന്നക്കലിനെ കണ്ടം വഴി ഓടിക്കും
      അതാണ് ജോസ് കണ്ടത്തിൽ

    • @josephm6143
      @josephm6143 2 года назад +3

      @@shabeerhussain170 ആ വട്ടനുമായി ട്ടോ

    • @priyankahari2747
      @priyankahari2747 2 года назад +2

      Aa viddi Jose malappurathu poyal tippu manyananennu parayunna naariyanu.

    • @nidhincherian3031
      @nidhincherian3031 2 года назад +2

      ആ പഞ്ഞ കിളവൻ നുണ മാത്രം പറയുന്നവൻ ആണ്. സഭയിൽ നിന്ന് പുറത്താക്കിയത് ആണ്

    • @unninet101
      @unninet101 2 года назад

      I was thinking the same bro..

  • @jacobfrancis5589
    @jacobfrancis5589 2 года назад +10

    Dr. Arif 🌻🌻🌻

  • @AjitKumar-qc4yv
    @AjitKumar-qc4yv 2 года назад +2

    I watched this debate with lots of positive expectations . But I am disappointed .
    still I liked it as,
    എന്ത് മര്യാദയോടും ശാ ന്തമായും ആയി ആരിഫ് സംസാരിക്കുന്നു!
    Matured micro body language ആൻഡ് പ്രെസെന്സ ഓഫ് മൈൻഡ് !
    He has no agenda or to prove any cult!
    Respectable attitude.
    Congrats Arif.
    Debators should avoid using science with partial knowledge.

  • @bobymathe
    @bobymathe Год назад +5

    Ariff Sir ❤❤

  • @ichacko1446
    @ichacko1446 2 года назад +12

    ബൈബിൾ വളരെ സുലഭമായി കിട്ടും പക്ഷെ മുഴുവൻ ആയി വായിക്കുന്നില്ല... പഴയ നിയമം ഓക്കേ വായിച്ചാൽ എന്റെ പൊന്നോ...ഇതൊക്കെ ദൈവം തന്നെ ആണോ എഴുതിയത് എന്ന് എന്തായാലും തോന്നും... അമ്മാതിരി ക്രൂരതകൾ ആണു

    • @royalcreations
      @royalcreations 2 года назад +3

      Appol Nintte Thurano?

    • @abrahamicreligion3872
      @abrahamicreligion3872 2 года назад +1

      ബൈബിൾ എഴുതിയത്. ദൈവം ആണെന്ന് ആരാണ് പറഞ്ഞത്

  • @arjunkajayan5989
    @arjunkajayan5989 3 года назад +9

    He is not ready to accept the reality. No need for scientific explanation. He is still stick on to athma .he is an active Christianist.

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 2 года назад +4

    Dr, arif... Big salute..

  • @moideenvallooran2535
    @moideenvallooran2535 2 года назад +7

    മുഹമ്മദ്‌ നേക്കാൾ ഇസ്ലാം വളർത്തിയത് ഉമ്മർ ആണു മുഹമ്മദ്‌/ അല്ലാഹു എല്ലാം പ്രോക്സി ആണു

  • @kunhikrishnanev9180
    @kunhikrishnanev9180 2 года назад +5

    Two'legends ❤️❤️👏👏

  • @gvl46
    @gvl46 2 года назад +3

    I totally agree with Arif Bhai that religion is a private matter and should not be allowed in public spheres, especially educational institutions ! For this purpose, there should be no such thing as "minorities " and majority community! Let everybody practice their own faith the way they want to without infringing on the rights of others!

  • @binoylive
    @binoylive 2 года назад +4

    Arif Dr. Respects 👍🏻🙏🏼

  • @Thomasmullerthegoat
    @Thomasmullerthegoat 5 месяцев назад +2

    ആരിഫ് ❤️‍🩹🔥🫶

  • @askme1969
    @askme1969 2 года назад +2

    Great discussion...

  • @nithinks9800
    @nithinks9800 2 года назад

    Dr.Arif Hussain sambhashanathil udaneelam kaanichittulla soumyathayum maanyathayum...athodoppam adhehathinte vyakthithvavum yuva thalamurayile ellavarkkum oru maathruka aanu. Science and humanity ye ellathinum mukalilaayi nammalkku kaanan saadhichaal thanne manushyarkkidayilulla ottumikka pbms um solve cheyyan kazhiyum ennulla thircharivu societyil veliya munnettam undakkatte ennu nammalkku prathyashikkam. Orikkal koodi Arif Hussain enna vyakthiyodu veliya respect thonnippovukayanu...because of the way he talked...Hope your words and work reach all over the world for a better tomorrow.

  • @gk838
    @gk838 2 года назад +7

    Dr. Arif 👍🌹

  • @rameshdevaragam9529
    @rameshdevaragam9529 2 года назад +5

    1.43 : അച്ഛന്റെ സ്നേഹവും സഹായവും അതിലുപരി സാന്നിദ്ധ്യവുമാണ് വേണ്ടത് പുന്നക്കലച്ചോ...അല്ലാതെ അദൃശ്യനായ ആകാശമാമന്റെ കഥയല്ല.
    വാദങ്ങള്‍ പൊളിയുമ്പോള്‍ സംയമനം നഷ്ടപ്പെടുന്ന അല്‍പം പഠിച്ച മത അടിമ.

  • @ADARSHTHEKKEDATH
    @ADARSHTHEKKEDATH 3 года назад +1

    Drinking too much of water during 3 Hr debate and never went to toilet. You are really miracle!

  • @miniaugustine8179
    @miniaugustine8179 Год назад +2

    Sebastians arguments appear so absurd. He shows no patience to listening. Dr. Arif is more knowledgable n worth listening to

  • @latharamesh1992
    @latharamesh1992 2 года назад +6

    Ultimate aim of Sebastian is Bible preaching. (Missionary work for conversion ).Quran critics is the way for him. Many occasions I have noticed that he is mocking Hindus indirectly, for hindus are worshipping every thing as god

    • @pelican844
      @pelican844 2 года назад +1

      Sebastian is in a trap!. Whilst he wld like to portray that he is very logical n rational ...he hilariously attempts to defend a Lie! An Absolute Lie!. All ABrahmic faith claims r lies. Fabrications of a deluded mind or minds. And Sebastian, makes an utter fool of himself ... marketing it!!

    • @Oman01019
      @Oman01019 2 месяца назад

      Hindus believe every thing is daiva mayam. That is earlier days hindus did not oppose conversion.

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +1

    Super discussion 👌(second half 👍👌)

  • @taapaathukalam5558
    @taapaathukalam5558 2 года назад +10

    Arif is open mind and honest talk
    But sebastian is fox he is unhonest and bad believer

  • @Sajumonworld
    @Sajumonworld 3 года назад +26

    Sebastian is a Christian worker, he can't accept truth, doesn't worth with him, maybe viewers can understand 👍

  • @whiteandwhite545
    @whiteandwhite545 2 года назад +7

    Dr.Arif hussin🙏💓

  • @arunaampaadi558
    @arunaampaadi558 2 года назад +2

    സത്യം.. അതാണ്‌ സത്യം... വിവേകത്തോടെ മാത്രമേ മതത്തിനുള്ളിൽ പെട്ടുകിടക്കുന്ന മനസികമായി അടിമപ്പെട്ടുപോയ ചെറുപ്പക്കാരെ രക്ഷിച്ചെടുക്കാൻ കഴിയൂ. അത്രമേൽ അവരെ നരകം പേടിപ്പിക്കുന്നു. സ്വർഗ്ഗം ഭ്രമിപ്പിക്കുന്നു.മതം തിന്നാതെ ഹിന്ദുക്കളുടെ മക്കൾ മനുഷ്യരായി വളരുന്നു.. മനുഷ്യരായി ജീവിക്കുന്നു മനുഷ്യരായി മരിക്കുന്നു. അതിനിടയിൽ കുത്തിത്തിരുപ്പു ഉണ്ടാക്കാൻ സെമറ്റിക് മതക്കാർ എത്തുന്നു..... മതം മനുഷ്യനെ തമ്മിൽ അകറ്റുവാനാണെങ്കിൽ എന്തിനാ അങ്ങനെത്തെ ദൈവം

  • @Ayodhya120
    @Ayodhya120 2 года назад +8

    ഇസ്ലാമിക ചിന്തകളെ നേരിടുക എറ്റവും ക്ലേശകരമാണ്.

  • @Anjali.431
    @Anjali.431 2 года назад +13

    ഇതു പോലുള്ള ചർച്ചകൾ, മാനവിക സമൂഹത്തിൽ, മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെ വെളിവാക്കുന്ന തരത്തിൽ, വളരെ വലിയ അഭിപ്രായങ്ങളും , തീരുമാനങ്ങളും ,ഉരുത്തിരിഞ്ഞ് വരുവാൻ സാധിക്കുമെന്ന് ഉറപ്പാണ്.

  • @josemoolayil3930
    @josemoolayil3930 3 года назад +12

    ഇപ്പോള്‍ തെമ്മാടിക്കുഴി ഇല്ല....................

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +1

    After watching the second part of this debate lost my respect towards Dr. Arif Hussain 😪😰😭

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +1

    2nd half of this debate is more interesting 👌

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 2 года назад +2

    Good conversation arif.....

  • @azizthalappara9845
    @azizthalappara9845 2 года назад +11

    ആരിഫ് തിരികെ ചോദ്യം ചോദിക്കും ബോൾ സെബാസ്റ്റ്യൻ ഉരുളുന്നു

    • @muhamadwasbstrd-islamichis1136
      @muhamadwasbstrd-islamichis1136 2 года назад +1

      Kathayil chodyam illa ennu kettitille

    • @aquarius8170
      @aquarius8170 2 года назад +1

      ഉരുരളിന്റെ മെയിൻ ആളുകൾ ഇതു പറയുമ്പോൾ ചിരിച്ചു പോകും ബാക്കിയുള്ളവർ 😂😂😂😂😂

    • @muhamadwasbstrd-islamichis1136
      @muhamadwasbstrd-islamichis1136 2 года назад

      @Aquarius
      Aaranavo bakkiyullavar?
      Nammalk onnum ariyilla, Athu kondanu nammalude daivam’ teams alle? 😂😂🤣🤣

    • @aquarius8170
      @aquarius8170 2 года назад

      @@muhamadwasbstrd-islamichis1136 ഖുർആന്റെ യും ഹദീസുകളുടെയും കാര്യം ഇപ്പോ നാട്ടിൽ പാട്ടാണ് അതെക്കുറിച്ചു ഞാൻ ഇവിടെ പറയണോ 😂😂😂

    • @muhamadwasbstrd-islamichis1136
      @muhamadwasbstrd-islamichis1136 2 года назад

      @@aquarius8170
      Athukond, Mary kallavedichi allathavillallo 😀😀😁😁😁😆😆

  • @profitmammads8279
    @profitmammads8279 2 года назад +4

    Arif you are great🤩

  • @Ashlysusan
    @Ashlysusan 2 года назад +2

    i am pretty sure even in an aided school, there will be christian prayer in the morning? mine was a pvt school. there was christian prayer. there was also mass on fridays

  • @womensfellowshipskd7406
    @womensfellowshipskd7406 4 месяца назад +1

    2nd 1/2 of this debate is more excellent 👍