ഇത്തരം ആരോഗ്യപരമായ സംവാദങ്ങൾ വേണം. നാളെ ഒരാൾ വിചാരിക്കുന്നു മനുഷ്യനെ കൊന്നു തിന്നാം അതെന്റെ അവകാശമാണ് ആയാൾ പറയുന്നു.അയാൾക്ക് അത് ഭക്ഷണമാണ് എന്നതുകൊണ്ട് ഇതിന് നിയമ സംരക്ഷണം ലഭിക്കണം എന്നാണോ വാദം, മാനിനെ തിന്നാൻവേണ്ടി കൊല്ലാൻ ആരിഫിന് ആഗ്രഹമുണ്ടെങ്കിൽ നടക്കുമോ?ഗോ സംരക്ഷകർ എന്നൊരു സംഘടന രാജ്യത്തു രജിസ്റ്റർ ചെയ്തിട്ടുണ്ടോ? എങ്കിൽ ഇത്തരം കൊലകളുടെ പേരിൽ നിരോധിക്കണം ,പക്ഷേ ഒരു രാജ്യത്തിനെതിരെ പ്രവർത്തിക്കാനും ആട്ടിമറിക്കാനും, പദ്ധതിയിട്ട ഒരു സംഘടനയെ നിരോധിക്കുന്നതുമായി താരതമ്യം ചെയ്യരുതേ..അത് അവരെ ഗ്ലോർഫ്യ ചെയ്യലാവും. ഒരാൾ അയാളുടെ ഭാര്യയെ കൊന്നു എന്നുവെക്കുക അയാളെ കോടതി തൂക്കി കൊല്ലാൻ വിധിച്ചു, ഒരു തീവ്രവാദി ബോംബിട്ട് ഒരാളെ കൊന്നു കോടതി അയളേം വധശിക്ഷക്ക് വിധിച്ചു.. രണ്ടും കൊലപാതകസമാണ്,പക്ഷെ രണ്ടും ഒരേ അളവിൽ കാണാനാവില്ല.. വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി തർക്കിക്കാം.. സ്വന്തം മകളെ കൊന്നവനെ അച്ഛൻ വെടിവച്ചു കൊന്നു, യുക്തി കൊണ്ടു തർക്കിക്കാം രണ്ടും കൊലയല്ലേ, പകരം കൊന്നാൽ തിരിച്ചു വരുമോ എന്നൊക്കെ, എല്ലാം യുക്തിയുടെ അളവുകോൽ ഉപയോഗിച്ചു അളക്കാനാവില്ല. ഒരു മസ്ജിത്തിന്റെ മുൻപിൽ ഒരു അമുസ്ലീമിന്റെ കടയുണ്ട് അവിടെ അയാൾ പന്നി ഇറച്ചി വിൽക്കുന്ന കടയിട്ടാൽ . നിയമപരമായി അയാളുടെ കടയിൽ അയാൾക്ക് വിൽക്കാം.. പക്ഷെ പ്രശ്നം ഉണ്ടായാൽ..ഒരുപക്ഷെ കോടതി ഇതിനെ കാണുന്നത് ,കട അടക്കണം കാരണം ഇത് ഒരു വിഭാഗം ജനതയെ മുറിവേൽപ്പിക്കുന്നതാണ് എന്നാവും.. സമാധാനത്തോടെ ജീവിക്കുക മറ്റുള്ളവരേം ജീവിക്കാൻ അനുവദിക്കുക.. മരിക്കുന്നവരെയൊന്നും വെയിറ്റ് ചെയ്യണ്ട.. നമുക്കിവിടം തന്നെ സ്വർഗ്ഗമാക്കാം.
V ബാബു നെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഏറെക്കുറെ മാറി ഇങ്ങനെ ഉള്ള ചർച്ചകൾ നടക്കട്ടെ വിരോധം മാറട്ടെ( പറയുന്ന കാര്യങ്ങൾ ആത്മാർഥമായി ആണ് എങ്കിൽ)
രണ്ടു പേരും നല്ലതുപോലെ സംവദിച്ചു .. ആരിഫ് ഹുസൈൻറ്റെ പല ചോദ്യങ്ങളും കുറിക്കു കൊള്ളുന്നതായിരുന്നു.. പലതിനും വളച്ചു കേട്ടില്ലാതെ ഒരു ഉത്തരം പറയാൻ Mr. ആർ വി ബാബു നല്ലതുപോലെ കഷ്ട്ടപെട്ടു..
ബാബു ചേട്ടനോട് എന്നും മുസ്ലിങ്ങൾ കടപ്പെട്ടിരിക്കുന്നു ..അലിയാർ കാസിമി എന്ന പണ്ഡിതനെ മുസ്ലിം ലോകത്തിനു പരിചയ പെടുത്തിയ മനുഷ്യൻ ......കുമാരനാശാന്റെ പദ്യവും ..😊😊😊😊😊നന്ദി ബേബിയേട്ടാ
ഖുറാനിലേ അടിമ വ്യവസ്ഥ, അല്ലങ്കിൽ മനുഷ്യനേ അടിമ ആക്കാൻ . പ്രേരിപ്പിക്കുന്ന പുസ്തകം, അതിൽ വിശ്വസിക്കുന്ന അലിയാർ ഖാസിമി ജിതി വ്യവസ്ഥയുടെ പേരിൽ ഹിന്ദു വിനേ വിമർശിക്കുന്നു. ഇതാണ് ഖാസിമിടെ ഇരട്ടത്താപ്പ്. തങ്ങൾ മുസ്ളിം ലേ ഉയർന്ന ജാതി ഒസാൻ താഴ്ന ജാതി. ഒസാന് സാധാരണ ഗതിയിൽ ഒരിക്കലും തങ്ങൾ കുടുംബത്തിൽ നിന്നും പെണ്ണ് കിട്ടില്ല. ആ ഖാസിമി ഉപദേശവുമായി വരികയാണ്.
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
പാകിസ്ഥാൻ വാദികളായ മബാറിലെ മുസ്ലിങ്ങൾ പാകിസ്ഥാനിൽ പോയോ എന്ന ബാബുവിന്റെ ചോദ്യം ആരി ഫിനെ അസ്വസ്ഥത പ്പെടുത്തി. അതാണ് അതൊഴിവാക്കി പശുവിനെ പിടിച്ചത് അക്കാര്യം ചർച്ച ചെയ്താൽ കാട്ടറബികൾ കുടുങ്ങുമെന്നു ആരീഫിനറിയാം. പാകിസ്ഥാനിൽ എത്ര ദളിതർ പ്രസിഡന്റ് /പ്രധാന മന്ത്രിമാരുണ്ടായി
പാകിസ്താനിലെ ദളിതരുടെ ശതമാനം പറ. എണ്ണത്തിന് അനുസരിച് അവര്ക് പ്രധിനിത്യം ഉണ്ട്. ഇന്ത്യയിൽ 15% മുസ്ലിം ഉണ്ട്. അതിനനുസരിച്ചു പ്രധിനിത്യം കൊടുക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ, മറ്റു പല മേഖലകളിക്കും ഹിന്ദു ക്രിസ്ത്യൻ ആൾകാർ ഉണ്ട്
@@Uyhnmm പാക്കിസ്ഥാന്‍ spy ഇവിടെയും ഉണ്ടോ😂...ഇവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അങ്ങോട്ട് പോകുന്നതല്ലേ നല്ലത്....അല്ലെങ്കില്‍ തന്നെ ഇന്ത്യയില്‍ ജനസംഖ്യ കൂടുതലാ😢
@@Uyhnmm 😂😂 എവിടെ പ്രധ്രാന്യം 1 mp ആണ് അവിടെ പാർലമന്റിൽ ഉള്ളത് അതും സവർണ്ണൻ കഴിഞ്ഞ മാസം അയാളുടെ വീഡിയോ വന്നിട്ടുണ്ട് inside parliament ൽ അയാളെ മതം മാറാൻ മറ്റ് മുസ്ലീം എം പി മാർ നിർബന്ധിക്കുന്നു എന്ന പരാതി പറഞ്ഞ്😂😂😂 അവിടെ population ആനുപാതികമായി ഒരു ഉണ്ടയും കിട്ടുന്നില്ല ഇന്ത്യയിലെ മുസ്ലീങ്ങളുടെ കാര്യം പറഞ്ഞാൽ നിനക്കൊക്കെ 1947 ൽ തന്നെ വീതം തന്നു അങ്ങോട്ട് പോകാം 🙏 ഇവിടെ അങ്ങനെ ഒരു നിർബന്ധം ഉണ്ടേൽ കോടതിയിൽ പൊക്കൊ😂 അവിടെ ഹിന്ദുക്കൾ മൃഗതുല്യരായി ജീവിക്കുന്നു ഇവിടെ reservation, grants, scholarship, subsidies ആയി സുഖ ജീവിതം എന്നിട്ട് പറ്റുന്നിടത്തെല്ലാം നാടിനെ അവരാതം പറച്ചിലും 😂😂 ഇങ്ങനാണേൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം വരുമ്പോ😂😂😂🤣🤣🤣🤣🤣
ഒരു മുസ്ലീം സുഹൃത്ത് "അടുത്ത ജന്മമുണ്ടെങ്കിൽ വോദോപനിഷത്തുക്കാർ പഠിച്ച് അതിൻ്റെ തത്വമനുസരിച്ച് ജീവിച്ച ശ്രീ നാരായണ ഗുരു എന്ന ബ്രാഹ്മണനെപ്പോലെ ഒരു ബ്രാഹ്മണനായാൽ മതിയായിരുന്നു" എന്നാണ്
ആരിഫ് ഒരിക്കൽ ഒരു മുസ്ലിം പണ്ഡിതനുമായി സംവാദം നടത്തിയപ്പോൾ ബിസ്മില്ലാഹി എന്ന് തുടങ്ങുന്ന വചനത്തിന്റെ പാരഡി പരിഹാസ രൂപേണ അവതരിപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്. അത് തികച്ചും അനാവശ്യവും ധിക്കാരപരവും ആയിരുന്നു. എന്നാൽ മറു സംവാദകൻ സംയമനവും മാന്യതയും കാട്ടി. ഇവിടെ സംഘപരിവാര പ്രതിനിധിയോട് ആരിഫ് വളരെ വിനയത്തോടും മാന്യതയോടും ആണ് പെരുമാറുന്നത്. മറ്റുള്ളവരെ സൂചിപ്പിച്ച് കമ്മ്യൂണിസ്റ്റുകാർ സംഘപരിവാറുകാർ എന്നൊക്കെ പറഞ്ഞപ്പോൾ മുസ്ലിങ്ങളെ സൂചിപ്പിച്ചു താലിബാൻ എന്നാണ് പറഞ്ഞത്. അതെ, ആരിഫ് എന്നാൽ മുസ്ലിം സമൂഹത്തോടുള്ള അടങ്ങാത്ത വെറുപ്പാണ്. അയാൾക്ക് അങ്ങനെ ആകാനേ കഴിയൂ. അതാണ് അയാളുടെ അസ്തിത്വം.
പശുവിനെ ക്കുറിച്ചു പറയുമ്പോൾ MR.രവിചന്ദ്രൻ പറയുന്ന ഒരു വാചകം ഓർത്തു പോകുന്നു .. "നിങ്ങളുടെ സഹോദരിയെ നിങ്ങൾ സഹോദരിയായി കണ്ടോളു . പക്ഷെ ഇതേ അഭിപ്രായം നിങ്ങളുടെ അളിയനോട് പറഞ്ഞാൽ എങ്ങിനെ ഇരിക്കും ?".. 😂
പെങ്ങളെ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലാലോ കൊടുക്കുന്നത് പെങ്ങളെ സുരക്ഷിതമായി നോക്കും എന്ന ഉറപ്പിൽ അല്ലേ അല്ലാതെ അളിയൻ പെങ്ങളെ കൊന്ന് തിന്നാൻ നോക്കിയാൽ കണ്ടിട്ട് മിണ്ടാതിരുക്കുമോ സഹോദരൻ 😂😂😂
ഭാരത സംസ്കാരം ആണ് ഗോവധ നിരോധനം.. ഭാരതത്തിൽ ജീവിക്കുന്ന എല്ലാവരും അത് പാലിക്കുന്നതിൽ എന്താ തെറ്റ്..?മയിലിനെ കൊന്ന് തിന്നുന്നതും,ശിക്ഷാർഹമല്ലേ ഇന്ത്യയിൽ.. മയിൽ ഇറച്ചി തിന്നാൻ സ്വാതന്ത്ര്യം വേണം എന്ന് ആരെങ്കിലും പറയുന്നുണ്ടോ..
നല്ല ഒരു സംവാദം. ഇത്തരം സംവാദങ്ങൾ തെറ്റിദ്ധാരണകൾ നീക്കി സ്നേഹം പരത്തും എന്നതിൽ സംശയമില്ല. പശുവിനെ എന്ത് കൊണ്ട് പുരാതന ഭാരതീയർ കൂടുതൽ പ്രാധാന്യം കൊടുത്തു എന്നതിന് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇവയാണ്. പശു എന്ന മൃഗം ഉടലെടുത്തത് പതിനായിരം വർഷം മുമ്പ് സിന്ദു നദിതട പ്രദേശങ്ങളിൽ എന്ന് പലരും വിശ്വസിക്കുന്നു. കോഴി തായ്ലൻഡിൽ നിന്ന് വന്ന പക്ഷിയാണെന്നാണറിവ്. ഇന്ന് കാണുന്ന ഓരോ ജീവിയും ലോകത്തി ൻ്റെ പല ഭാഗങ ളിൽ ഉടലെടുത്തതാണല്ലോ. അക്കാലത്ത് ഒരു കുടുംബം ജീവിച്ചിരുന്നത് പശുവിനെ മാത്രം ആശ്രയി ച്ചാണ്. കൃഷിക്ക് ഇന്നത്തെ പോലെ വളമില്ല ചാണകവും മൂത്രവുമാണ് ഉപയോഗിച്ചിരുന്നത്. മരുന്നുകൾക്ക് ചാണകം, മൂത്രം നെയ് ആണ് കൂടുതൽ ഉപയോഗിച്ചിരുന്നത്. പശു സ്വന്തം കുട്ടിക്ക് മാറ്റി വച്ചിരുന്ന പാൽ വിറ്റോ കുടിച്ചോ ആണ് കുട്ടികൾ വളർന്നിരുന്നതും ജീവിക്കാൻ സഹായിച്ചിരുന്നതും 'അതിനാൽ പശു അമ്മക്ക് സമാനമെന്ന് വിശ്വസിച്ചിരുന്നു. ഇത്തരം കാരണം കൊണ്ട് പശുവിന് പ്രത്യേക പരിഗണന കൊടുത്തു. ഇവയെ കൊല്ലാതിരിക്കാൻ ദൈവത്തിൻ്റെ സമ്മാനം എന്ന പരിവേഷം നൽകി. വീടിനു മുന്നിൽ തൊഴുത്ത് പോലും ഐശ്വര്യ ലക്ഷണമായി ക്രമേണ ആരാധനയായി .ഗോമാതാവായി. Cow slaughter in india എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ഗോവധ നിരോധനനിയമം ഉള്ള സംസ്ഥാനങ്ങളുടെ പേരുകൾ കാണാം. ഇത്തരം തുറന്ന സംവാദങ്ങങ്ങൾ വീണ്ടും വീണ്ടും വരട്ടെ ഡോ ആരിഫിനും ആർ വി ബാബുവിനും അഭിനന്ദനങ്ങൾ. മുകളിൽ പറഞ്ഞത് ഞാൻ വായിച്ച അറിവാണ്. പലർക്കും പല അഭിപ്രായവും ഉണ്ടാകാം.
Timestamp 1:33:10 Arif's expression 😅😃😂. . Let the dialogues continue, respect to Arif and R V Babu. RV Babu nte Pala അഭിപ്രായ അഭിപ്രായങ്ങളുലോടും. വിയോജിച്ചു കൊണ്ട് തന്നെ ... Awesome team Outgrow, thank you!
ഈ ചർച്ചയിൽ എന്നെ ആകർഷിച്ചത്, മൂല്യം ഉള്ള സംസ്കാരം ഉള്ള ഒരു ജനസമൂഹം എങ്ങനെ ആവണം എന്ന്, ചിന്തിക്കുന്ന ഒരു വ്യക്തിക്ക് മനസിലാവുന്ന കുറച്ചു ചോദ്യങ്ങൾ ഉയർന്നു വന്നു എന്നുള്ളതാണ് 😊.
1:33:45 cows and buffaloes are some of the biggest contributors to global pollution as per the United Nations Food and Agricultural Organisation. The organisation had claimed in 2009 that the livestock sector, including cow, generates more greenhouse gas emissions as measured in CO2 equivalent - 18 percent - than transport. It is also a major source of land and water degradation.😂
ആരിഫ് ഭായി ചില കാര്യങ്ങളിൽ ഉരുളുന്നു RV വളരെ കൃത്യവും വ്യക്തവുമായി മറുപടികൾ പറഞ്ഞു എന്നാണ് പക്ഷെ പശുവിൻ്റെ കാര്യത്തിൽ അരിഫ് ഭായി ആണ് നിലപാട് വ്യക്തമാക്കിയത്
നിങ്ങൾക്ക് ബീഫ് കഴിക്കാൻ അധികാരമുണ്ടെങ്കിൽ കഴിച്ചോളൂ പക്ഷേ ഒരു ജീവിയെ കൊല്ലാൻ എവിടെനിന്നാണ് അധികാരം. മിണ്ടപ്രാണിയെ കൊല്ലുന്നതിനു പകരം സ്വന്തം മക്കളെ കൊന്നുതന്നുകൂടെ 😂
@@Outgro R. V. ബാബു പറയുന്നത് ശ്രദ്ധിക്കു ഗോദ്ര കഴിഞ്ഞപ്പോൾ മുസ്ലികൾ ശക്തമായി പ്രതികരിച്ചിരുന്നെങ്കിൽ ഗുജറാത്ത് കലാപം ഉണ്ടാകുമായിരുന്നില്ല അതുതന്നെയാണ് മാറാട് കലാപത്തിന്റെ അവസ്ഥ പിന്നേ.. അതിലും വലിയ കോമഡി എന്താനാണെന്നറിയോ ഒന്നാം മാറാട് കലാപത്തിലെ പ്രതികൾക്ക് കുറ്റപ്പത്രം കൊടുക്കുന്നത് രണ്ടാം കലാപത്തിൽ അവർ കൊല്ലപ്പെട്ടതിന്നു ശേഷമാണ്
ബീഫ് എന്ന ത് പശു ഇറച്ചി മാത്രമല്ലല്ലോ. ബീഫ് കഴിക്കണമെന്നുള്ളവർക്ക് കാള, പോത്ത്, എരുമ തുടങ്ങിയവയും ബീഫ് ആണ്. കാട്ടുപോത്ത്, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ഇറച്ചിയും കഴിക്കാൻ ആഗ്രഹമുള്ളവർ ഏറെയുണ്ട്. എന്നാൽ ആ ആഗ്രഹം അടക്കാൻ മനുഷ്യനു കഴിവുണ്ട്.
വീട്ടിലെ വയസ്സായ പട്ടിയെയും പൂച്ചയെയും മനുഷ്യർ കൊന്നു തിന്നുകയാണോ പതിവ്..? വയസ്സായി മരിച്ച പശുവിനെ മറവ് ചെയ്യണം.. പട്ടിയെയും പൂച്ചയെക്കാളും മനുഷ്യന് വേണ്ടി മനുഷ്യന്റെ ജീവിതമായി ചേർന്ന് നിൽക്കുന്നത് പശുവാണ് അതിന്റെ ചോരയും നീരും അത് മരിക്കുന്ന വരെയും മനുഷ്യന് കൊടുക്കുന്നു.. അവസാനം ഒന്നിനും പറ്റാതെ ആവുമ്പോ ആണ് അറക്കാൻ കൊണ്ട് പോവുന്നത്.. അതിനു പകരം അത് മരിച്ചു കഴിഞ്ഞാ മറവ് ചെയ്യല്ലേ ഉത്തമം..
ഒരു യഥാർത്ത ഹിന്ദു ഒരു മാനവീയനാണ്, അവിടെ മാനവ ദർശനമാണ് "ഹിന്ദു" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതിനപ്പുറം ഒരു ഹിന്ദു ഉണ്ടെങ്കിൽ അത് ഹിന്ദുവിനെ പഴി ചാരിയുള്ള മറ്റൊന്നാണ്, അവിടെ ഏതു രീതിയിലാണോ മറ്റു മതങ്ങളെ കുറിച്ച് നമ്മൾ വിലയിരുത്തുന്നത് അതിൻ്റെ മറ്റൊര പകർപ്പു മാത്രമാണ് ഹിന്ദുവിനെ പഴിചാരിയുള്ള മറ്റൊരു ഹിന്ദു, അവിടെ ഈ പറഞ്ഞ ഇസ്ലാമിനോടും ക്രിസ്ത്യാനിയോടും കിടപിടിക്കുന്നതാണ് "ഹിന്ദു", എന്നാൽ "മാനവദർശനം" യഥാർത്ത ഹിന്ദുവുമായി നേരത്തേ ലയിക്കപ്പെട്ടതാണ്, അവിടെ രാജ്യത്തിൻ്റെ അഖണ്ഡതയെ സൂചിപ്പിക്കുന്നതാണ് "ഹിന്ദു " എന്ന നാമം, അത് വെറുമൊരു നാമമല്ല, അതൊരു ദർശനമാണ്, അവിടെ വ്യക്തിയിൽ നിന്നുകൊണ്ടുള്ള ഉദ്ധാരണമാണ് നമുക്കു നൽകപ്പെട്ട ഓരോ അറിവുകളും, തത്വമസി അയമാത്മനാ എന്നീ ആത്മ വാക്യങ്ങൾ അതിൻ്റെ ഭാഗമാണ്, അതിലേക്ക് ഓരോ വ്യക്തികളേയും കൈപിടിച്ച് ഉയർത്തുക എന്നത് മാനവ ധർമ്മമാണ്.....,
@@LijeeshLijeeshk-qq7be കാഫർ - നിഷേധി. ( ദൈവ ) Non Believes. ആരിഫ് ഹുസൈന്‍ ഇസ്ലാം = ഏക ദൈവ വിശ്വാസി മുഷ്രരിക് = ബഹുദൈവ വിശൃസീകൾ... Clarify Chk Google pls.. ചിന്തിക്കുന്ന ജനങ്ങള്‍ക് ദൃഷ്ട്യാതം ഉണ്ട്
No, cows do not exhale oxygen at a rate of 25%. In fact, cows, like all mammals, inhale oxygen and exhale carbon dioxide during respiration. The amount of oxygen they inhale and carbon dioxide they exhale varies depending on a number of factors such as their size, activity level, and health status. In addition, the amount of oxygen in the air we breathe is approximately 21%, and it's not possible for a cow to exhale more oxygen than it inhales. The carbon dioxide they exhale is necessary for plants to perform photosynthesis and produce oxygen as a byproduct. Gpt
ആരിഫ് പക്വമായി നല്ല രീതിയിൽ ചർച്ച നടത്തി സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് അവതരിപ്പിച്ചത് നല്ല സർക്കാസ്റ്റിക് ആയി തോനി അവതരണം..
Arif ശരിക്കും ഉള്ള ലൈനിലേക്ക് വന്നുതുടങ്ങി ആദ്യം കുറെ മുസ്ലിങ്ങളെ കുറ്റംപറഞ്ഞു ഇപ്പോൾ എന്തൊക്കെ സംശയങ്ങൾ ഇതൊക്കെ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാവും ആരിഫെ 😂😂
എന്റെ ബാബു വല്ലാത്ത സ്ഥലത്തു തന്നെ കുടുങ്ങി യത് എങ്ങനെ മുഴുവനാക്കി എന്നറിയില്ല എന്നാലും ബാങ്ക് കേൾക്കാൻ തന്നെ പ്രയാസം അല്ലേ മോനെ ഇത് ലോകാവസാനം വരെ ഇന്ത്യയിൽ നില നില്കും
What about the ox meat as well as the male and female buffalo meat consumption? There have been reported cases of assaulting people for possessing non cow meats alleging it as cow meat. I think the organisations like the one represented by shri RV Babu would be doing a good thing to clarfy this aspect, as to the implication of the ban on cow slaughter law.
Every person irrespective of their ideology however stupid and absurd or wonderful and promising be ,it should be debated like this, that's what a civilised society ought to be
Casteism ഹിന്ദു സമുദായത്തിൽ എപ്പോഴും നിലനിൽക്കുന്നുണ്ട്...... ഓരോ വീടിന്റെ ബെഡ്‌റൂമിനകത്തും... അടുക്കളയിലും, പൊളിറ്റിക്‌സിലും, വെഡിങ്ങിലും etc... ഒരുപാട് കാര്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.
India's Ishwar, the cause for Creation, is the Eternal Energy of Infinite Space (Brahma). What actually is Arabs' Creator Allah, and Europeans' Creator God?
Summary Arif is at higher position than R Babu as he is athiest ..only supports democratic values R Babu stands for resistance against islamic violence and against its atrocities Both are in right direction Arif is just some steps ahead ....
ഹിന്ദുക്കളെ ഏറ്റവു കൂടുതല് ഉപ്രദ്ര വിച്ചത് മേല് ജാതി കാരായ ഹിന്ദുക്കൾ ആണ് അത് കൊണ്ട് ആണ് ചണ്ഡാള വിഭാഗത്തിൽ പെട്ട ഈഴവ തിയ്യ അങ്ങോട്ട് താഴെ ജാതി ഉള്ളവന്റെ പെണ്ണിന്റെ മാനം കവരന്നിരുന്നത് അമ്പലത്തിൽ കേറാൻ പൊയിട്ട് അതിന്റ ഏഴ് അയലത്ത് പോലും പോയാൽ കൊന്ന് കുഴിച്ചു മൂടിയിരുന്ന ഒരു കാലഘട്ടത്തിൽ ആണ് അതിൽ പെട്ട ആളുകൾ മുസ്ലിം ക്രിസ്റ്റിയൻ ആയത്
നിങ്ങൾ പറഞ്ഞത് സത്യം ധാരാളം ക്രിസ്ത്യാനി ആയിട്ടുണ്ട് മുസ്ലീം ആയിട്ടില്ല ഇസ്‌ലാം ഇന്ത്യയിൽ എണ്ണം ഉണ്ടാക്കിയത് വാൾമുന കൊണ്ടാണ്. പിന്നെ ജാതീയത ഞങ്ങളെക്കാൾ ഭീകരമാണ് നിങ്ങളിൽ പരസ്പരം bombing , കൊല്ലൽ കൊല ഇന്ന് ഞങ്ങളിലെ ജാതീയത അവസാന ഘട്ടത്തിൽ ആണ് 20 കൊല്ലം കഴിഞ്ഞാൽ കാണില്ല എന്നാൽ 200 കൊല്ലം കഴിഞ്ഞാലും സെമിറ്റിക് മതങ്ങളിലെ ജാതി തല്ല് തുടരും🙏
പതിനൊന്നാമധ്യായം മുഴുവൻ വായിയ്ക്കണമായിരുന്നു - വായിച്ചതിൻ്റെ താഴെ " ഇന്ന് മുസ്ലിം പ്രശ്നം തന്നെയില്ല - പാക്കിസ്ഥാന് പിന്തുണ നൽകിയിരുന്ന കലാപകാരികളെല്ലാം തന്നെ എന്നെന്നേയ്ക്കുമായിപ്പോയിക്കഴിഞ്ഞു -ശേഷിച്ച മുസ്ലിങ്ങൾ നമ്മുടെ രാഷ്ട്രത്തോട് ഭക്തിയുള്ളവരാണ്- എന്ത് തന്നെയായാലും അവർക്ക് പോകുവാൻ മറ്റൊരിടമില്ലാത്തതിനാൽ അവർ നിശ്ചയമായും കൂറുള്ളവരായിരിയ്ക്കും " ഇതും കൂടി വായ്ക്കണ്ടെ?---- എന്നാൽ ഇനിയുമുണ്ട് - എല്ലാം വായിച്ചാലല്ലേ കൃത്യമായി മനസ്സിലാകു-
നായിക്കാട്ടത്തിന്റെ ഏതു ഭാഗമാണ് നല്ലത് എന്ന് ചോദിച്ചപ്പോലെയാണ് ഇവരുടെ സംവാദം ഇസ്ലാമിനെ കുറ്റം പറയാനാണെങ്കിലും രണ്ടു നായ്ക്കാട്ടങ്ങളും ഒന്നിച്ചല്ലോ അതുമതി
വളരെ ഹൃദ്യം.. ഇങ്ങനെ ഉള്ള സൗഹൃദ ചർച്ചകൾ ഇനിയും ഉണ്ടാകട്ടേ 🇮🇳 ജയ് ഭാരത്
ആരോഗ്യ പരമായ ചർച്ചകൾ സൊസൈറ്റിയ്ക്ക് ഗുണം ചെയ്യട്ടെ... മതങ്ങൾക്കപ്പുറം മനുഷ്യൻ ഒന്നിക്കട്ടെ
ബാബു സർ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി നൽകി... Arif സർ ഒരുപാട് നന്ദി 🙏🙏🙏🙏
👌👌👌👌👍👍👍👍
ഇത്തരം ആരോഗ്യപരമായ സംവാദങ്ങൾ വേണം.
നാളെ ഒരാൾ വിചാരിക്കുന്നു മനുഷ്യനെ കൊന്നു തിന്നാം അതെന്റെ അവകാശമാണ് ആയാൾ പറയുന്നു.അയാൾക്ക് അത് ഭക്ഷണമാണ് എന്നതുകൊണ്ട് ഇതിന് നിയമ സംരക്ഷണം ലഭിക്കണം എന്നാണോ വാദം, മാനിനെ തിന്നാൻവേണ്ടി കൊല്ലാൻ ആരിഫിന് ആഗ്രഹമുണ്ടെങ്കിൽ നടക്കുമോ?ഗോ സംരക്ഷകർ
എന്നൊരു സംഘടന രാജ്യത്തു രജിസ്റ്റർ ചെയ്തിട്ടുണ്ടോ? എങ്കിൽ ഇത്തരം കൊലകളുടെ പേരിൽ നിരോധിക്കണം
,പക്ഷേ ഒരു രാജ്യത്തിനെതിരെ പ്രവർത്തിക്കാനും ആട്ടിമറിക്കാനും, പദ്ധതിയിട്ട ഒരു സംഘടനയെ നിരോധിക്കുന്നതുമായി താരതമ്യം ചെയ്യരുതേ..അത് അവരെ ഗ്ലോർഫ്യ ചെയ്യലാവും. ഒരാൾ അയാളുടെ ഭാര്യയെ കൊന്നു എന്നുവെക്കുക അയാളെ കോടതി തൂക്കി കൊല്ലാൻ വിധിച്ചു, ഒരു തീവ്രവാദി ബോംബിട്ട് ഒരാളെ കൊന്നു കോടതി അയളേം വധശിക്ഷക്ക് വിധിച്ചു.. രണ്ടും കൊലപാതകസമാണ്,പക്ഷെ രണ്ടും ഒരേ അളവിൽ കാണാനാവില്ല..
വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി തർക്കിക്കാം.. സ്വന്തം മകളെ കൊന്നവനെ അച്ഛൻ വെടിവച്ചു കൊന്നു, യുക്തി കൊണ്ടു തർക്കിക്കാം രണ്ടും കൊലയല്ലേ, പകരം കൊന്നാൽ തിരിച്ചു വരുമോ എന്നൊക്കെ, എല്ലാം യുക്തിയുടെ അളവുകോൽ ഉപയോഗിച്ചു അളക്കാനാവില്ല.
ഒരു മസ്ജിത്തിന്റെ മുൻപിൽ ഒരു അമുസ്ലീമിന്റെ കടയുണ്ട് അവിടെ അയാൾ പന്നി ഇറച്ചി വിൽക്കുന്ന കടയിട്ടാൽ . നിയമപരമായി അയാളുടെ കടയിൽ അയാൾക്ക് വിൽക്കാം.. പക്ഷെ പ്രശ്നം ഉണ്ടായാൽ..ഒരുപക്ഷെ കോടതി ഇതിനെ കാണുന്നത് ,കട അടക്കണം കാരണം ഇത് ഒരു വിഭാഗം ജനതയെ മുറിവേൽപ്പിക്കുന്നതാണ് എന്നാവും.. സമാധാനത്തോടെ ജീവിക്കുക മറ്റുള്ളവരേം ജീവിക്കാൻ അനുവദിക്കുക.. മരിക്കുന്നവരെയൊന്നും വെയിറ്റ് ചെയ്യണ്ട.. നമുക്കിവിടം തന്നെ സ്വർഗ്ഗമാക്കാം.
ഈ രണ്ട് വിശിഷ്ട വ്യക്തികളുടെ സംവാദം വളരെ നല്ല നിലവവാരം പുലർത്തുന്നു.കേട്ടിരിക്കാൻ നല്ല രസം👌👌👌👌👌
ബാബു 'കേരളത്തിൽ ഉറങ്ങിക്കിടന്ന 6-7 മൗലവി മാരെ കഴുത്തറുത്തു കൊന്നതിനെക്കുറിച്ച് ഒന്നട്ടം പറയുന്നില്ലല്ലൊ?
വ്യത്യസ്തമായ ഈചർച്ചനയിച്ച ബഹുമാന്യർ രണ്ടു പേരും പൊതുസമൂഹത്തെ ഒരുപുതിയതലത്തിലൂടെ ചിന്തിക്കാൻ പര്യപ്തരാക്കുന്നു.
യൂട്യൂബിൽ കയറി എന്ത് പ്രോഗ്രാം കാണണമെന്ന് കരുതി ഇരിക്കുകയായിരുന്നു അപ്പോളാണ് outgro നോട്ടിഫിക്കേഷൻ കണ്ടത് thankyou 👍
@ആര്യൻ We are flattered. Thank you.
@@Outgrobut, audience നെ ഒരു തവണപോലും കാണിച്ചില്ല എന്നത് പോരായ്മയായി തോന്നി🙏
Arif bro, സൌധിയിൽ പന്നിയിറച്ചി കഴിക്കാമോ?
കഴിച്ചാൽ എന്ത് സംഭവിക്കും?
Personal opinion, end of the day, Respect eachother's faith.
സതിമറ്റ്ഗതി യില്ലാതെ അനുഷ്ഠിച്ചിരുന്നതാണ്. അതും ചില ഭാഗങ്ങളിൽ മാത്രം -കേരളത്തിലില്ല - ശബരിമലയിൽ പ്രശനമങ്ങനെയല്ല - മാറ്റം വരുത്തേണ്ടത് ഹിന്ദുക്കൾ -
ഇതു പോലുള്ള സമാധാനപരമായ ചർച്ചകൾ സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുക തന്നെ ചെയ്യും.
നമുക്കൊരുമിക്കാം..ജയ് ശ്രീ രാം...
Aaa nammalil njanundo..?
🤣🤣
ആരിഫ് ജി സംവാദങ്ങൾ ആരോഗ്യപരമായി നടക്കട്ടെ അകൽച്ച ഇല്ലാതെ ആവട്ടെ 🙏
❤
Kh 🌸🍀🪷💓💋@@Curious_adithya
R B Babu sir നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ് ❤️❤️❤️
കാര്യങ്ങൾ നിഷ്പക്ഷമായി നടക്കട്ടെ, അതാണ് ഏറ്റവും നല്ലത്.
This is a very good initiative by Arif. I full support you on this and congratulations. This is badly needed in our society.
രണ്ട് പേരും നല്ല നിലവാരം പുലർത്തി... യുക്തിയും വസ്തുതകളും തമ്മിലുള്ള ആരോഗ്യ പരമായ സംവാദം.. വിഞാന പ്രദം.....
ഹിന്ദുക്കൾ ഹിന്ദു മതത്തിൽ എഴുതി വച്ചിരുന്നാലും വേണ്ടാത്തത് ഞങ്ങൾ സ്വീകരിക്കില്ല
V ബാബു നെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഏറെക്കുറെ മാറി ഇങ്ങനെ ഉള്ള ചർച്ചകൾ നടക്കട്ടെ വിരോധം മാറട്ടെ( പറയുന്ന കാര്യങ്ങൾ ആത്മാർഥമായി ആണ് എങ്കിൽ)
Angane ullavar njangalude nethavu arif theruvathint munpil erikilla, ariyathe areyum thetayi kanaruthe
RV BABU GOOD AANE ARIF HUSAIN GOOD AANE,
E sangadanayil petaa ellas Hindu christian islamikalum good aaane, vargiytha undavilla,
ഞാൻ ബിജെപി supporter ആണ് പക്ഷേ ഇവിടെ ആരിഫിനൊപ്പമാണ്❤
രണ്ടു പേരും നല്ലതുപോലെ സംവദിച്ചു .. ആരിഫ് ഹുസൈൻറ്റെ പല ചോദ്യങ്ങളും കുറിക്കു കൊള്ളുന്നതായിരുന്നു.. പലതിനും വളച്ചു കേട്ടില്ലാതെ ഒരു ഉത്തരം പറയാൻ Mr. ആർ വി ബാബു നല്ലതുപോലെ കഷ്ട്ടപെട്ടു..
Kuriku kollunna R V baabuvinte aadhyathe chodhyathinu Aarifinu marupadi undaayilla. Video onnukoode kandu nokkoo. RV babu pakuatha ulla aalaayathu kondu Aarifine utharam parayaan nirbandhichilla.
RV Babuvinodulla chodhyathinu vekthamaya marupadi adheham koduthittundu.
ബാബു ചേട്ടനോട് എന്നും മുസ്ലിങ്ങൾ കടപ്പെട്ടിരിക്കുന്നു ..അലിയാർ കാസിമി എന്ന പണ്ഡിതനെ മുസ്ലിം ലോകത്തിനു പരിചയ പെടുത്തിയ മനുഷ്യൻ ......കുമാരനാശാന്റെ പദ്യവും ..😊😊😊😊😊നന്ദി ബേബിയേട്ടാ
കാബു ചേട്ടന് ശ്ലോകം ചൊല്ലാനറിയാതെ സാധസ്‌ഡിൽ വിഹർത്തിരുന്നപ്പോൾ അത് മുഴുവനാക്കി ചൊല്ലിക്കൊടുത്ത bahu aliyarkasimiyayirunnu
ഖുറാനിലേ അടിമ വ്യവസ്ഥ, അല്ലങ്കിൽ മനുഷ്യനേ അടിമ ആക്കാൻ . പ്രേരിപ്പിക്കുന്ന പുസ്തകം, അതിൽ വിശ്വസിക്കുന്ന അലിയാർ ഖാസിമി ജിതി വ്യവസ്ഥയുടെ പേരിൽ ഹിന്ദു വിനേ വിമർശിക്കുന്നു. ഇതാണ് ഖാസിമിടെ ഇരട്ടത്താപ്പ്. തങ്ങൾ മുസ്ളിം ലേ ഉയർന്ന ജാതി ഒസാൻ താഴ്ന ജാതി. ഒസാന് സാധാരണ ഗതിയിൽ ഒരിക്കലും തങ്ങൾ കുടുംബത്തിൽ നിന്നും പെണ്ണ് കിട്ടില്ല. ആ ഖാസിമി ഉപദേശവുമായി വരികയാണ്.
@@AnilKumar-ps5kq ENTHO ENTERO🤓 ENTHENKILUM 2 VAKKKU PADICHITU VA MONE,EDO ATHONNUM JAATHI NOKKIYALLA...SAAMBATHIKAM AAANU AVIDE ELLA MATHATHILUM ATHUND,THANGALUDE FINANCIAL STATUS ANUSARICHULLAVARE AANU MIKKAVARUM SELECT CHEYYA,,ISLAMIL ENTHU JAAATHI,,OSSANUM PALLIYILE MUSLIYAR AAVAM THANGALKUM AAVAM ETHU SAADAARANAKKAARANUM AAVAAM
സുടാപ്പി കാക്ക ഇപ്പോ Sreeelekshmi എന്ന് ചെറുതായിട്ട് പെരുമാറ്റിയോ..🙂
nalla muzhutha sudaapi ...peru maatti vannirikkunnu
👏🏻👏🏻
Thank you for your support Vignesh Kumar.
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.
ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.
🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
Ethaanu vasthutha ethine lokajanatha angeekarikkuka
ആർ വിബാബുവിനുംആരിഫ് സൈൻ ഉം എൻറെ ഒരായിരംഅഭിനന്ദനങ്ങൾ
ആരിഫ് സൈൻ വേറെ ആളാണ് . ഇവനല്ല
Thank you for your feedback Naseer M M.
🇮🇳🙏🕉️🇮🇱
മതം തലക്ക് പിടിച്ചവരെ തിരുത്താൻ പറ്റൂല
പക്ഷേ അവര് പ്രസക്തി നഷ്ടപ്പെട്ടുഎന്ന് ഇതുപോലെയുള്ള സംവാദം കൊണ്ടെത്തിക്കും. 😊
Best Eg:RV babu🤣🤣🤣
@@Smithahumanistഒരു പ്രസക്തിയും നഷ്ടപ്പെട്ടിട്ടില്ല
❤രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤
പാകിസ്ഥാൻ വാദികളായ മബാറിലെ മുസ്ലിങ്ങൾ പാകിസ്ഥാനിൽ പോയോ എന്ന ബാബുവിന്റെ ചോദ്യം ആരി ഫിനെ അസ്വസ്ഥത പ്പെടുത്തി. അതാണ് അതൊഴിവാക്കി പശുവിനെ പിടിച്ചത് അക്കാര്യം ചർച്ച ചെയ്താൽ കാട്ടറബികൾ കുടുങ്ങുമെന്നു ആരീഫിനറിയാം. പാകിസ്ഥാനിൽ എത്ര ദളിതർ പ്രസിഡന്റ് /പ്രധാന മന്ത്രിമാരുണ്ടായി
പാകിസ്താനിലെ ദളിതരുടെ ശതമാനം പറ. എണ്ണത്തിന് അനുസരിച് അവര്ക് പ്രധിനിത്യം ഉണ്ട്. ഇന്ത്യയിൽ 15% മുസ്ലിം ഉണ്ട്. അതിനനുസരിച്ചു പ്രധിനിത്യം കൊടുക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ, മറ്റു പല മേഖലകളിക്കും ഹിന്ദു ക്രിസ്ത്യൻ ആൾകാർ ഉണ്ട്
@@Uyhnmm പാക്കിസ്ഥാന്‍ spy ഇവിടെയും ഉണ്ടോ😂...ഇവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അങ്ങോട്ട് പോകുന്നതല്ലേ നല്ലത്....അല്ലെങ്കില്‍ തന്നെ ഇന്ത്യയില്‍ ജനസംഖ്യ കൂടുതലാ😢
@@Uyhnmm 😂😂 എവിടെ പ്രധ്രാന്യം 1 mp ആണ് അവിടെ പാർലമന്റിൽ ഉള്ളത് അതും സവർണ്ണൻ കഴിഞ്ഞ മാസം അയാളുടെ വീഡിയോ വന്നിട്ടുണ്ട് inside parliament ൽ അയാളെ മതം മാറാൻ മറ്റ് മുസ്ലീം എം പി മാർ നിർബന്ധിക്കുന്നു എന്ന പരാതി പറഞ്ഞ്😂😂😂 അവിടെ population ആനുപാതികമായി ഒരു ഉണ്ടയും കിട്ടുന്നില്ല ഇന്ത്യയിലെ മുസ്ലീങ്ങളുടെ കാര്യം പറഞ്ഞാൽ നിനക്കൊക്കെ 1947 ൽ തന്നെ വീതം തന്നു അങ്ങോട്ട് പോകാം 🙏 ഇവിടെ അങ്ങനെ ഒരു നിർബന്ധം ഉണ്ടേൽ കോടതിയിൽ പൊക്കൊ😂 അവിടെ ഹിന്ദുക്കൾ മൃഗതുല്യരായി ജീവിക്കുന്നു ഇവിടെ reservation, grants, scholarship, subsidies ആയി സുഖ ജീവിതം എന്നിട്ട് പറ്റുന്നിടത്തെല്ലാം നാടിനെ അവരാതം പറച്ചിലും 😂😂 ഇങ്ങനാണേൽ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം വരുമ്പോ😂😂😂🤣🤣🤣🤣🤣
💯😂😂😂😂😂
KPk Kannan,, yes athu njaanum sradhichu. RV Baabu vinte thudakkathile aa chodhyam oru onnonnara chodhyam aayirunnu. Aarifinu marupadi parayaan pattaathe pathari.
Enemy ennu paranjathu appol Aarif vizhunghi.
Avare kurichhanu Vichara Dhaarayil paranjathu. Athu innum sathyam aanennullathinte thelivaanu indiayil pravarthikunna PFI yum mattu pala theevravaadhi sanghadanakalum, hindukkale matham maattunna Christian lobbyum. Ellavarum ithil pedilla ennathu maathram aanu annum innum thammilulla vethyaasam.
സ്ത്രിക്കൾ വിവാഹ പ്രായം 22 വയസാക്കുക
ഒരു മുസ്ലീം സുഹൃത്ത് "അടുത്ത ജന്മമുണ്ടെങ്കിൽ വോദോപനിഷത്തുക്കാർ പഠിച്ച് അതിൻ്റെ തത്വമനുസരിച്ച് ജീവിച്ച ശ്രീ നാരായണ ഗുരു എന്ന ബ്രാഹ്മണനെപ്പോലെ ഒരു ബ്രാഹ്മണനായാൽ മതിയായിരുന്നു" എന്നാണ്
വേദങ്ങളിൽ പറയുന്ന പ്രജാപതി ക്രിസ്തു ആണ്.
മതവും, രാഷ്ട്രീയവും സമം ചേർത്ത് ഭക്ഷിക്കുന്ന ഇത്തരം ആളുകളുടെ കപടത വെളിച്ചത്തു കൊണ്ടുവരാൻ ഇങ്ങിനെയുള്ള ചർച്ചകൾ ഉപകാരപ്പെടും.
തീർച്ചയായും, ഇത്തരം ചർച്ചകൾക്ക് സമൂഹത്തിൽ long-term റിസൾട്ട് ഉണ്ടാക്കാൻ കഴിയും.
Enthu kapadatha aanu thankal RV Baabuvil kandathu ? Swoyam swontham tholil thatti appreciate cheyyathirikkaan yukthi vaadhikal sradhikkanam. Kapadathayil ninnum freethinkers aadhyam free aavuka 😅
ചേകനൂർ മൗലവിയെ കൊന്ന ആളെ കണ്ടുപിടിക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല.
Govt മതത്തിൻ്റെ കൂടെ നിൽക്കുന്നത് കൊണ്ട്. Vote bank . Simple
പണവും സ്വാധീനവും രാഷ്ട്രീയ വർഗീയ ബന്ധവും .
Ad moulavi alle ad kond oru prashnam illairikkum
ഹിറ്റ്ലർ ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോൾ ഞങ്ങൾ ജൂതർക്കൊപ്പം ആയിരുന്നു ഇനിയെന്നും 🚩🚩🚩🚩ജയ് സംഘശക്തി 🚩🚩🚩
പക്ഷേ മനസ്സുകൊണ്ട് ഹിറ്റ്ലർക്കൊപ്പമായിരുന്നൂന്ന് മാത്രം.
ഗാന്ധി യ്
ആരിഫ് ഒരിക്കൽ ഒരു മുസ്ലിം പണ്ഡിതനുമായി സംവാദം നടത്തിയപ്പോൾ ബിസ്മില്ലാഹി എന്ന് തുടങ്ങുന്ന വചനത്തിന്റെ പാരഡി പരിഹാസ രൂപേണ അവതരിപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്.
അത് തികച്ചും അനാവശ്യവും ധിക്കാരപരവും ആയിരുന്നു.
എന്നാൽ മറു സംവാദകൻ സംയമനവും മാന്യതയും കാട്ടി.
ഇവിടെ സംഘപരിവാര പ്രതിനിധിയോട് ആരിഫ് വളരെ വിനയത്തോടും മാന്യതയോടും ആണ് പെരുമാറുന്നത്. മറ്റുള്ളവരെ സൂചിപ്പിച്ച് കമ്മ്യൂണിസ്റ്റുകാർ സംഘപരിവാറുകാർ എന്നൊക്കെ പറഞ്ഞപ്പോൾ മുസ്ലിങ്ങളെ സൂചിപ്പിച്ചു താലിബാൻ എന്നാണ് പറഞ്ഞത്.
അതെ, ആരിഫ് എന്നാൽ മുസ്ലിം സമൂഹത്തോടുള്ള അടങ്ങാത്ത വെറുപ്പാണ്. അയാൾക്ക് അങ്ങനെ ആകാനേ കഴിയൂ.
അതാണ് അയാളുടെ അസ്തിത്വം.
അയ്യോ പാവം😂....ഇസ്ലാമിനെ അത്രയ്ക്ക് വെളുപ്പിക്കണ്ട...മറ്റുളളവര്‍ ഏന്ന വെറുപ്പിനെ വെളുപ്പിക്കൂ...😅
Islam ചമധാന മതമാണ്ണുണ്ണി.. ചമാധാന മതം
😂😂😂 ഓരോന്നും അർഹിക്കുന്ന ബഹുമാനം കിട്ടും ഇസ്‌ലാം ലോകത്തിന് ആപത്ത്🙏
ആരിഫിനെ വിമർശിച്ചപ്പോൾ കുരു പൊട്ടുന്നു. കുരു പൊട്ടൽ നിങ്ങളുടെ മാത്രം അവകാശം
@@ashrafmohd.ashraf6331 മതം എന്ന ആശയം മനുഷ്യനെ വെറുപ്പിക്കുന്നു എന്നത് സത്യം....അല്ലാതെ നിങ്ങള്‍ തമ്മില്‍ ഏത് വിധത്തില്‍ ശത്രുക്കള്‍ ആയി...
പശുവിനെ ക്കുറിച്ചു പറയുമ്പോൾ MR.രവിചന്ദ്രൻ പറയുന്ന ഒരു വാചകം ഓർത്തു പോകുന്നു ..
"നിങ്ങളുടെ സഹോദരിയെ നിങ്ങൾ സഹോദരിയായി കണ്ടോളു .
പക്ഷെ ഇതേ അഭിപ്രായം നിങ്ങളുടെ അളിയനോട് പറഞ്ഞാൽ എങ്ങിനെ ഇരിക്കും ?"..
😂
A fact too. 😉
കറക്ടാണ്
പെങ്ങളെ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലാലോ കൊടുക്കുന്നത് പെങ്ങളെ സുരക്ഷിതമായി നോക്കും എന്ന ഉറപ്പിൽ അല്ലേ അല്ലാതെ അളിയൻ പെങ്ങളെ കൊന്ന് തിന്നാൻ നോക്കിയാൽ കണ്ടിട്ട് മിണ്ടാതിരുക്കുമോ സഹോദരൻ 😂😂😂
ഭാരത സംസ്കാരം ആണ് ഗോവധ നിരോധനം.. ഭാരതത്തിൽ ജീവിക്കുന്ന എല്ലാവരും അത് പാലിക്കുന്നതിൽ എന്താ തെറ്റ്..?മയിലിനെ കൊന്ന് തിന്നുന്നതും,ശിക്ഷാർഹമല്ലേ ഇന്ത്യയിൽ.. മയിൽ ഇറച്ചി തിന്നാൻ സ്വാതന്ത്ര്യം വേണം എന്ന് ആരെങ്കിലും പറയുന്നുണ്ടോ..
നല്ല ഒരു സംവാദം. ഇത്തരം സംവാദങ്ങൾ തെറ്റിദ്ധാരണകൾ നീക്കി സ്നേഹം പരത്തും എന്നതിൽ സംശയമില്ല.
പശുവിനെ എന്ത് കൊണ്ട് പുരാതന ഭാരതീയർ കൂടുതൽ പ്രാധാന്യം കൊടുത്തു എന്നതിന് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇവയാണ്.
പശു എന്ന മൃഗം ഉടലെടുത്തത് പതിനായിരം വർഷം മുമ്പ് സിന്ദു നദിതട പ്രദേശങ്ങളിൽ എന്ന് പലരും വിശ്വസിക്കുന്നു.
കോഴി തായ്ലൻഡിൽ നിന്ന് വന്ന പക്ഷിയാണെന്നാണറിവ്. ഇന്ന് കാണുന്ന ഓരോ ജീവിയും ലോകത്തി ൻ്റെ പല ഭാഗങ ളിൽ ഉടലെടുത്തതാണല്ലോ.
അക്കാലത്ത് ഒരു കുടുംബം ജീവിച്ചിരുന്നത് പശുവിനെ മാത്രം ആശ്രയി ച്ചാണ്.
കൃഷിക്ക് ഇന്നത്തെ പോലെ വളമില്ല ചാണകവും മൂത്രവുമാണ് ഉപയോഗിച്ചിരുന്നത്.
മരുന്നുകൾക്ക് ചാണകം, മൂത്രം നെയ് ആണ് കൂടുതൽ ഉപയോഗിച്ചിരുന്നത്.
പശു സ്വന്തം കുട്ടിക്ക് മാറ്റി വച്ചിരുന്ന പാൽ വിറ്റോ കുടിച്ചോ ആണ് കുട്ടികൾ വളർന്നിരുന്നതും ജീവിക്കാൻ സഹായിച്ചിരുന്നതും 'അതിനാൽ പശു അമ്മക്ക് സമാനമെന്ന് വിശ്വസിച്ചിരുന്നു.
ഇത്തരം കാരണം കൊണ്ട് പശുവിന് പ്രത്യേക പരിഗണന കൊടുത്തു. ഇവയെ കൊല്ലാതിരിക്കാൻ ദൈവത്തിൻ്റെ സമ്മാനം എന്ന പരിവേഷം നൽകി.
വീടിനു മുന്നിൽ തൊഴുത്ത് പോലും ഐശ്വര്യ ലക്ഷണമായി ക്രമേണ ആരാധനയായി .ഗോമാതാവായി.
Cow slaughter in india എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്താൽ ഗോവധ നിരോധനനിയമം ഉള്ള സംസ്ഥാനങ്ങളുടെ പേരുകൾ കാണാം.
ഇത്തരം തുറന്ന സംവാദങ്ങങ്ങൾ വീണ്ടും വീണ്ടും വരട്ടെ ഡോ ആരിഫിനും ആർ വി ബാബുവിനും അഭിനന്ദനങ്ങൾ.
മുകളിൽ പറഞ്ഞത് ഞാൻ വായിച്ച അറിവാണ്. പലർക്കും പല അഭിപ്രായവും ഉണ്ടാകാം.
അതു തന്നെയാണ് സത്യം. മണ്ടന്മാർ എല്ലാം കയറി മെഴുകി കുളമാക്കുന്നു എന്നുമാത്രം.
ഖുർആനിലെ രണ്ടാമത്തെ സൂറ ത്തിൽ പശുവിനെ ദൈവമാക്കി അവർ വരും എന്ന് കാണാൻ സാധിക്കും
Timestamp 1:33:10 Arif's expression 😅😃😂. .
Let the dialogues continue, respect to Arif and R V Babu. RV Babu nte Pala അഭിപ്രായ അഭിപ്രായങ്ങളുലോടും. വിയോജിച്ചു കൊണ്ട് തന്നെ ...
Awesome team Outgrow, thank you!
Sumitha Humanist, Thank you for your feedback and support.
നല്ല ചർച്ച! Sound System ശ്രദ്ധിക്കുക.echo കുറയ്ക്കുക.
ഈ ചർച്ചയിൽ എന്നെ ആകർഷിച്ചത്, മൂല്യം ഉള്ള സംസ്കാരം ഉള്ള ഒരു ജനസമൂഹം എങ്ങനെ ആവണം എന്ന്, ചിന്തിക്കുന്ന ഒരു വ്യക്തിക്ക് മനസിലാവുന്ന കുറച്ചു ചോദ്യങ്ങൾ ഉയർന്നു വന്നു എന്നുള്ളതാണ് 😊.
ഗോവധ നിരോധന നിയമപ്രകാരം buffalo meet കഴിക്കുന്നതിന് വിരോധം ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
RV Babuന്റെ മുനിൽ മറുപടി ഇല്ലാതെ പരങ്ങുന്ന Aarif, Mohan Bagvathനെ വിളിക്കാൻ ഇനി നിൽക്കില്ല.
സ്വാതന്ത്ര ചിന്തകർ... ഞങ്ങൾ എല്ലാം അറിയാവുന്നവർ... എന്ന രീതിയിൽ സംസാരിക്കുന്നത് ശരിയല്ല.... പ്രതിപക്ഷ ബഹുമാനം ഇല്ലാതാകുന്നു...
..
1:33:45 cows and buffaloes are some of the biggest contributors to global pollution as per the United Nations Food and Agricultural Organisation. The organisation had claimed in 2009 that the livestock sector, including cow, generates more greenhouse gas emissions as measured in CO2 equivalent - 18 percent - than transport. It is also a major source of land and water degradation.😂
Thank you for your input. @Digital-Nomad
cattle rearing for food is a major concern, only 1 tenth of water is need for rearing edible crops. :( as per studies.
1:11:30
Arifeee... No raksha anakku beef ozivakkeendivarum.... Ippo anakku sharikku manassilayile...... Enthanu rss sangaparivaar ennu... Chikken nalla rujiyaanu... Mattichavittikkoo
This format is better than debates
Let's try new variations.
Karanam pottum debate il. Pottukayum chaitha 2 viddikalaan irikkunnath.
@@Outgro i think you may stick to this One to One 👍🏻
@MuhammadAjmal Thank you for your valuable feedback. We will try out maximum to bring in more such talents in our events.
ഇങ്ങനെ ഒരു ചർച്ച അനിവാര്യമാണ് വരും തലമുറ ക്ക് ഏറെ ഗുണം ചെയ്യും
മാനേജ്മെന്റ് സ്കൂൾ ടീച്ചേഴ്സിനെ നിയമിക്കുന്നതിലെ സംവരണത്തിന്റെ അഭാവത്തെക്കുറിച്ചു അഭിപ്രായമുണ്ടോ
ആരിഫ് ഭായി ചില കാര്യങ്ങളിൽ ഉരുളുന്നു RV വളരെ കൃത്യവും വ്യക്തവുമായി മറുപടികൾ പറഞ്ഞു എന്നാണ് പക്ഷെ പശുവിൻ്റെ കാര്യത്തിൽ അരിഫ് ഭായി ആണ് നിലപാട് വ്യക്തമാക്കിയത്
ആരാധിയ്ക്കുന്നവർ ആരാധിയ്ക്കട്ടെ, അത്രയേ ഉള്ളു - അഭിപ്രായസ്വാതന്ത്ര്യമുണ്ട് - എന്നാൽ മറ്റുള്ളവരുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുക എന്ന സംസ്ക്കാരവുമുണ്ട് - എതിർക്കാനായി എതിർക്കുന്നത് നല്ലതാണോ?
ഇങ്ങനെ സംവാദങ്ങൾ ഉണ്ടാവട്ടെ 👍.
ആശംസകൾ അറിയിച്ചതിൽ വളരെ സന്തോഷം. താങ്കളുടെ പിന്തുണ Outgro സംഘടനയ്ക്കു കൂടുതൽ ശക്തി പകരുമെന്ന് പ്രതീക്ഷിക്കട്ടെ.
yes
രണ്ടും ഒരേ ടീംസ് ആണ് രണ്ടു പേർക്കും അഭിവാദ്യം ആണ് കമൻ്റ് box നിറയെ
ആദ്യം തന്നെ കമൻ്റ് box നോക്കി
പ്രതീക്ഷിച്ചത് പോലെ തന്നെ😆😆
ആരിഫ് ഹുസൈന് ഇനി മാനിറച്ചി തിന്നാൻ പൂതി തോന്നാത്തത് ഭാഗ്യം. കാരണം ഇനി അതിന്റെ പേരിൽ സംഘികളുടെ മേൽ കുറ്റംചുമത്തില്ലല്ലോ!
ഈനാംപേച്ചിക്ക് മരപ്പട്ടി ക്കൂട്ട് എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ ....
Arif oru jihaadhi allaathathu kondulla sankadamaanu .alle ?
Sword /gun is not my weapon...my weapon is debate,love and empathy...
ഇവിടെ കൂടിയിരിക്കുന്ന ആളുകൾ ഏതു ആളുകൾ 😂😂😂😂
പശു ഒരു നാടിന്റെ സമ്പത്തീക കാർഷീക അടിത്തറക്ക് കരുത്തു പാകിയതിനലും മറ്റുമാണ് ഇത് വിയറ്റ്നാംമിൽ നടപ്പിലാക്കിയിട്ടുണ്ട്
ആദ്യം മനസിലാക്കേണ്ടത് ഭാരതം മത രാഷ്ട്രമല്ല ഇത് എക്കാലത്തും അന്വേഷകരുടെ നാടാണ്... വിമർശനം സ്വാഗതം ചെയുന്ന ലോകത്തിലെ ഏക സംസ്കാരം
നിങ്ങൾക്ക് ബീഫ് കഴിക്കാൻ അധികാരമുണ്ടെങ്കിൽ കഴിച്ചോളൂ പക്ഷേ ഒരു ജീവിയെ കൊല്ലാൻ എവിടെനിന്നാണ് അധികാരം. മിണ്ടപ്രാണിയെ കൊല്ലുന്നതിനു പകരം സ്വന്തം മക്കളെ കൊന്നുതന്നുകൂടെ 😂
Great...
RV Babu, Arif great discussion. 👌👌👌
V S thank you for your appreciation.
@@Outgro
ഞാൻ വിചാരിക്കുന്നു
ഒന്നാം മാറാട് കലാപത്തിൽ
ഹിന്ദു ക്കൾ ശക്തമായി
പ്രതികരിച്ചിരുന്നു വെങ്കിൽ
രണ്ടാം മാറാട് കലാപം
ഉണ്ടാകുമായിരുന്നില്ല
@SubairSubair അങ്ങനെ കരുതാനുള്ള കാരണമോ റെഫറെൻസോ നൽകാമോ?
@@Outgro
R. V. ബാബു പറയുന്നത്
ശ്രദ്ധിക്കു
ഗോദ്ര കഴിഞ്ഞപ്പോൾ
മുസ്ലികൾ
ശക്തമായി പ്രതികരിച്ചിരുന്നെങ്കിൽ
ഗുജറാത്ത് കലാപം
ഉണ്ടാകുമായിരുന്നില്ല
അതുതന്നെയാണ്
മാറാട് കലാപത്തിന്റെ അവസ്ഥ
പിന്നേ.. അതിലും വലിയ
കോമഡി എന്താനാണെന്നറിയോ
ഒന്നാം മാറാട് കലാപത്തിലെ
പ്രതികൾക്ക് കുറ്റപ്പത്രം
കൊടുക്കുന്നത്
രണ്ടാം കലാപത്തിൽ അവർ
കൊല്ലപ്പെട്ടതിന്നു ശേഷമാണ്
രണ്ടു പേരും world class ആണ് ,best combo,രണ്ടുപേരും നല്ല തങ്കപ്പെട്ട സ്വഭാവത്തിന് ഉടമകൾ,😂😂,
വിശദമായി താങ്കൾ ഉദ്ദേശിച്ച കാര്യം വ്യക്തമാക്കാമോ?
ചെറ്റ +ചെറ്റ =പരമ ചെറ്റകൾ
@@Outgro കുരു പൊട്ടിയത മൈൻഡ് ആക്കണ്ട 😂
Kurukal pottiyolikkunne
@@glkglkglkglk9193 😂👍🏻
ആരിഫ് ഹുസ്സൈൻ സത്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന മനുഷ്യൻ❤
@@adarshchandranarms5045
ജനന മരണ ഇല്ലാത്ത ദൈവം സത്യം ആണ്... സത്യമേവേ ജയതാ
ബീഫ് എന്ന ത് പശു ഇറച്ചി മാത്രമല്ലല്ലോ. ബീഫ് കഴിക്കണമെന്നുള്ളവർക്ക് കാള, പോത്ത്, എരുമ തുടങ്ങിയവയും ബീഫ് ആണ്. കാട്ടുപോത്ത്, കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ ഇറച്ചിയും കഴിക്കാൻ ആഗ്രഹമുള്ളവർ ഏറെയുണ്ട്. എന്നാൽ ആ ആഗ്രഹം അടക്കാൻ മനുഷ്യനു കഴിവുണ്ട്.
വയസ്സായ പശുവിനെ പിന്നെ ആര് കഴിക്കും...ഓരോ പശുവിനും താജ്മഹല്‍ പണിയുമോ😂
@@dna2359വയസ്സായ പശുവിനെയും, രോഗവസ്ഥയിലുള്ള പശുവിനെയും എന്തുചെയ്യുന്നു എന്നന്വേഷിക്കുക. പാല് തരുന്ന മൃഗമാണ് പശു. അതിനെ കൊല്ലുന്നത് ശരിയോ?
വീട്ടിലെ വയസ്സായ പട്ടിയെയും പൂച്ചയെയും മനുഷ്യർ കൊന്നു തിന്നുകയാണോ പതിവ്..? വയസ്സായി മരിച്ച പശുവിനെ മറവ് ചെയ്യണം.. പട്ടിയെയും പൂച്ചയെക്കാളും മനുഷ്യന് വേണ്ടി മനുഷ്യന്റെ ജീവിതമായി ചേർന്ന് നിൽക്കുന്നത് പശുവാണ് അതിന്റെ ചോരയും നീരും അത് മരിക്കുന്ന വരെയും മനുഷ്യന് കൊടുക്കുന്നു.. അവസാനം ഒന്നിനും പറ്റാതെ ആവുമ്പോ ആണ് അറക്കാൻ കൊണ്ട് പോവുന്നത്.. അതിനു പകരം അത് മരിച്ചു കഴിഞ്ഞാ മറവ് ചെയ്യല്ലേ ഉത്തമം..
Pasu manushyante koode jeevikkunnu sahayikkunnu.aa pavanghal kolacheyyapedenda varano? 38:16
Jai Hind 🇮🇳
Very informative Discussion...!!
Very nice interview ❤❤❤
Well explicated Mr R V Babu
നമുക്ക് ഇച്ചിരി മാനിറച്ചി തിന്നണമെന്ന് വിചാരിച്ചാൽ നടക്കും
ഒരു യഥാർത്ത ഹിന്ദു ഒരു മാനവീയനാണ്, അവിടെ മാനവ ദർശനമാണ് "ഹിന്ദു" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതിനപ്പുറം ഒരു ഹിന്ദു ഉണ്ടെങ്കിൽ അത് ഹിന്ദുവിനെ പഴി ചാരിയുള്ള മറ്റൊന്നാണ്, അവിടെ ഏതു രീതിയിലാണോ മറ്റു മതങ്ങളെ കുറിച്ച് നമ്മൾ വിലയിരുത്തുന്നത് അതിൻ്റെ മറ്റൊര പകർപ്പു മാത്രമാണ് ഹിന്ദുവിനെ പഴിചാരിയുള്ള മറ്റൊരു ഹിന്ദു, അവിടെ ഈ പറഞ്ഞ ഇസ്ലാമിനോടും ക്രിസ്ത്യാനിയോടും കിടപിടിക്കുന്നതാണ് "ഹിന്ദു", എന്നാൽ "മാനവദർശനം" യഥാർത്ത ഹിന്ദുവുമായി നേരത്തേ ലയിക്കപ്പെട്ടതാണ്, അവിടെ രാജ്യത്തിൻ്റെ അഖണ്ഡതയെ സൂചിപ്പിക്കുന്നതാണ് "ഹിന്ദു " എന്ന നാമം, അത് വെറുമൊരു നാമമല്ല, അതൊരു ദർശനമാണ്, അവിടെ വ്യക്തിയിൽ നിന്നുകൊണ്ടുള്ള ഉദ്ധാരണമാണ് നമുക്കു നൽകപ്പെട്ട ഓരോ അറിവുകളും, തത്വമസി അയമാത്മനാ എന്നീ ആത്മ വാക്യങ്ങൾ അതിൻ്റെ ഭാഗമാണ്, അതിലേക്ക് ഓരോ വ്യക്തികളേയും കൈപിടിച്ച് ഉയർത്തുക എന്നത് മാനവ ധർമ്മമാണ്.....,
1:13:11 👏🏻👏🏻👍
ഹാനിബൽസ് ഒരു ഗ്രൂപ്പുണ്ടായാൽ അവരുടെ അവകാശവും സംരക്ഷിക്കേണ്ടിവരും
Both of them maintained a class🎉
വിദ്യാഭ്യാസ കൂടിയാൽ സ്ത്രിക്കൾ പ്രസവം കുറയ്യു
ഒരു പിതാവിന്റെയും മാതാവിന്റെയും സന്താനം ആണ് എല്ലാവരും എന്ന് വിശ്വസിക്കുന്നു മതമാണ് ഇസ്ലാം..
അപ്പൊ കാഫിറോ 😂
@@LijeeshLijeeshk-qq7be
കാഫർ - നിഷേധി. ( ദൈവ ) Non Believes. ആരിഫ് ഹുസൈന്‍
ഇസ്ലാം = ഏക ദൈവ വിശ്വാസി
മുഷ്രരിക് = ബഹുദൈവ വിശൃസീകൾ...
Clarify Chk Google pls..
ചിന്തിക്കുന്ന ജനങ്ങള്‍ക് ദൃഷ്ട്യാതം ഉണ്ട്
No, cows do not exhale oxygen at a rate of 25%. In fact, cows, like all mammals, inhale oxygen and exhale carbon dioxide during respiration. The amount of oxygen they inhale and carbon dioxide they exhale varies depending on a number of factors such as their size, activity level, and health status.
In addition, the amount of oxygen in the air we breathe is approximately 21%, and it's not possible for a cow to exhale more oxygen than it inhales. The carbon dioxide they exhale is necessary for plants to perform photosynthesis and produce oxygen as a byproduct.
Gpt
R V Babu ♥
ആരിഫ് പക്വമായി നല്ല രീതിയിൽ ചർച്ച നടത്തി സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് അവതരിപ്പിച്ചത് നല്ല
സർക്കാസ്റ്റിക് ആയി തോനി അവതരണം..
@sarathlala.k Thank you for your kind words. Let's bring more such debates.
Sarcastic aayittu aaru aarodu paranju ?
A.k.antony charayam nirodhichu.Niyama paramayi Athu vannu.simple.yes Pashu irachi kazhikenda.Eliye thinuka.
അങ്ങനെയുള്ള ഹിന്ദു ക്കൾ ധാരാളംഉണ്ട് എല്ലാഹിന്ദുക്കളും R S S നെ അംഗീകാരിക്കുന്നില്ല
,ആയിക്കോളും... വിഷമിക്കേണ്ട ബ്രോ. 👍
Arif ശരിക്കും ഉള്ള ലൈനിലേക്ക് വന്നുതുടങ്ങി ആദ്യം കുറെ മുസ്ലിങ്ങളെ കുറ്റംപറഞ്ഞു ഇപ്പോൾ എന്തൊക്കെ സംശയങ്ങൾ ഇതൊക്കെ നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാവും ആരിഫെ 😂😂
എന്റെ ബാബു വല്ലാത്ത സ്ഥലത്തു തന്നെ കുടുങ്ങി യത്
എങ്ങനെ മുഴുവനാക്കി എന്നറിയില്ല
എന്നാലും ബാങ്ക് കേൾക്കാൻ തന്നെ പ്രയാസം അല്ലേ
മോനെ ഇത് ലോകാവസാനം വരെ ഇന്ത്യയിൽ നില നില്കും
Thaan kandu muzhuvanaakkiya kaaryam aano parayunnathu ?
Ambalathile paattinte sabdham compoundinu veliyil varaan paadilla. Athu pole thanne anju neram oori idunnathum nirthanam. Parivaachakan parajathu Indiayil venam ennu nirbadham pidikkaruthu.
What about the ox meat as well as the male and female buffalo meat consumption? There have been reported cases of assaulting people for possessing non cow meats alleging it as cow meat. I think the organisations like the one represented by shri RV Babu would be doing a good thing to clarfy this aspect, as to the implication of the ban on cow slaughter law.
നല്ല സംവാദം... ഇനിയും തുടരട്ടെ...❤
Sunith Somasekharan പ്രതികരണത്തിൽ സന്തോഷം. കൂടുതൽ മികച്ച പരിപാടികൾ നടത്താൻ തങ്ങളുടെ പ്രോത്സാഹനം ഞങ്ങൾക്ക് സഹായകരമാണ്.
ശശികല ടീച്ചർ പറഞ്ഞു തെറ്റാണെങ്കിൽ പൂർണ്ണമായിട്ടും തെറ്റാണെങ്കിൽ ഞാൻ എന്റെ പേരിൽ മാപ്പ് ചോദിക്കുന്നു
Every person irrespective of their ideology however stupid and absurd or wonderful and promising be ,it should be debated like this, that's what a civilised society ought to be
👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
If British did not come here india would have been a muslim nation by now
Don't encourage RELIGIONS that Enslave innocent People..
Encourage SPIRITUALITY to Enlighten the Enslaved.😊
മനസിലായി ഇനി കേൾക്കണ നിങ്ങൾ എങ്ങനെ കുത്തി മറിഞ്ഞാലും കേരളത്തിൽ വേവില്ല
കേരളത്തിൽ വെന്തിട്ടുവേണോ RSS ന് ഭാരതം ഭരിക്കാൻ 😂
@@smsujit keralathil vendu
Casteism ഹിന്ദു സമുദായത്തിൽ എപ്പോഴും നിലനിൽക്കുന്നുണ്ട്...... ഓരോ വീടിന്റെ ബെഡ്‌റൂമിനകത്തും... അടുക്കളയിലും, പൊളിറ്റിക്‌സിലും, വെഡിങ്ങിലും etc... ഒരുപാട് കാര്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.
രണ്ടു പേരും സമുനനത നേതാകൾ. എന്നാൽ ആരീഫ്
സാറിൻറ് ചോദ്യങൾക് വ്യക്
തമായ ഒരുതതരം കൊടുകാൻ
R.v. Babu സാറിനു കഴിയുനനി
ലല എനനത് ദു:ഖകരമായി
തോനനുനു.
1:32:47 " സന്തോഷം ആയല്ലോ അല്ലേ!!!! " 🤣🤣🤣🤣🤣🤣 ( best moment of the whole debate 😂)
Ultimately the root cause of sicial problems is a prophetic religion. This debate even is bound to be a result of that religion.
ജനങ്ങൾക്ക്ഒരു ഉപകാരവും ഇല്ലാത്ത മനുഷ്യജൻമം... ആരിഫ്
ദേവസ്വം ബോർഡിന്റെ പൈസ സർക്കാറിന് ഉപയോഗിക്കാൻ പറ്റുമോ ഹാരിസ് ഹുസൈനോടുള്ള ചോദ്യം
India's Ishwar, the cause for Creation, is the Eternal Energy of Infinite Space (Brahma).
What actually is Arabs' Creator Allah, and Europeans' Creator God?
Summary
Arif is at higher position than R Babu as he is athiest ..only supports democratic values
R Babu stands for resistance against islamic violence and against its atrocities
Both are in right direction Arif is just some steps ahead ....
ഹിന്ദുക്കളെ ഏറ്റവു കൂടുതല് ഉപ്രദ്ര വിച്ചത് മേല് ജാതി കാരായ ഹിന്ദുക്കൾ ആണ് അത് കൊണ്ട് ആണ് ചണ്ഡാള വിഭാഗത്തിൽ പെട്ട ഈഴവ തിയ്യ അങ്ങോട്ട് താഴെ ജാതി ഉള്ളവന്റെ പെണ്ണിന്റെ മാനം കവരന്നിരുന്നത് അമ്പലത്തിൽ കേറാൻ പൊയിട്ട് അതിന്റ ഏഴ് അയലത്ത് പോലും പോയാൽ കൊന്ന് കുഴിച്ചു മൂടിയിരുന്ന
ഒരു കാലഘട്ടത്തിൽ ആണ് അതിൽ പെട്ട ആളുകൾ മുസ്ലിം ക്രിസ്റ്റിയൻ ആയത്
നിങ്ങൾ പറഞ്ഞത് സത്യം ധാരാളം ക്രിസ്ത്യാനി ആയിട്ടുണ്ട് മുസ്ലീം ആയിട്ടില്ല ഇസ്‌ലാം ഇന്ത്യയിൽ എണ്ണം ഉണ്ടാക്കിയത് വാൾമുന കൊണ്ടാണ്. പിന്നെ ജാതീയത ഞങ്ങളെക്കാൾ ഭീകരമാണ് നിങ്ങളിൽ പരസ്പരം bombing , കൊല്ലൽ കൊല ഇന്ന് ഞങ്ങളിലെ ജാതീയത അവസാന ഘട്ടത്തിൽ ആണ് 20 കൊല്ലം കഴിഞ്ഞാൽ കാണില്ല എന്നാൽ 200 കൊല്ലം കഴിഞ്ഞാലും സെമിറ്റിക് മതങ്ങളിലെ ജാതി തല്ല് തുടരും🙏
12 /14ശതമാനം ഹരിജനങ്ങളും 18/22ശതമാനം പിന്നോക്ക സമുദാ ഉണ്ടായ പാകിസ്താനിൽ
പതിനൊന്നാമധ്യായം മുഴുവൻ വായിയ്ക്കണമായിരുന്നു - വായിച്ചതിൻ്റെ താഴെ " ഇന്ന് മുസ്ലിം പ്രശ്നം തന്നെയില്ല - പാക്കിസ്ഥാന് പിന്തുണ നൽകിയിരുന്ന കലാപകാരികളെല്ലാം തന്നെ എന്നെന്നേയ്ക്കുമായിപ്പോയിക്കഴിഞ്ഞു -ശേഷിച്ച മുസ്ലിങ്ങൾ നമ്മുടെ രാഷ്ട്രത്തോട് ഭക്തിയുള്ളവരാണ്- എന്ത് തന്നെയായാലും അവർക്ക് പോകുവാൻ മറ്റൊരിടമില്ലാത്തതിനാൽ അവർ നിശ്ചയമായും കൂറുള്ളവരായിരിയ്ക്കും " ഇതും കൂടി വായ്ക്കണ്ടെ?---- എന്നാൽ ഇനിയുമുണ്ട് - എല്ലാം വായിച്ചാലല്ലേ കൃത്യമായി മനസ്സിലാകു-
ചർച്ച തുടങ്ങി ഒരു മണിക്കൂർ ആയി ഒരു ബുക്ക് വാഹി പോയി അതില സഗതി കണ്ട് പിടിച്ചോ
നായിക്കാട്ടത്തിന്റെ ഏതു ഭാഗമാണ് നല്ലത് എന്ന് ചോദിച്ചപ്പോലെയാണ് ഇവരുടെ സംവാദം
ഇസ്ലാമിനെ കുറ്റം പറയാനാണെങ്കിലും രണ്ടു നായ്ക്കാട്ടങ്ങളും ഒന്നിച്ചല്ലോ അതുമതി
Arif Hussain did a good job driving this debate... he is good
കൂടുതൽ കൂടുതൽ നാസ്തികർ ഉണ്ടാവട്ടെ