സുഖമായ ഉറക്കം ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ | Urakkam varan

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 865

  • @Arogyam
    @Arogyam  2 года назад +50

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam WhatsApp group : shorturl.at/vxCKZ
    join Arogyam Instagram : instagram.com/arogyajeevitham/

  • @alikhalidperumpally4877
    @alikhalidperumpally4877 Год назад +11

    ഉറക്കമില്ലാത്ത ഞങ്ങൾക്ക് ഇത്രയും വിലയേറിയ അറിവ് പകർന്ന് നൽകിയ പ്രിയപ്പെട്ട ഡോക്ടർക്ക് ഒരുപാട് നന്ദി ❤️🙏

  • @ravindrannair1384
    @ravindrannair1384 4 года назад +23

    ഉറക്കത്തെ സംബ്ധിക്കുന്നകൂടുതൽ അറിവുകൾ ഡോക്ടർ സാർ തന്നതിൽകൂടുതൽ സന്തോഷം ഇതുകൊണ്ട് കുടിതൽ പ്രേയോജനവും ഉണ്ടാകും നന്ദി അഭിനന്ദനങ്ങൾ

  • @abidkallatra4089
    @abidkallatra4089 Год назад

    എല്ലാ മേഖലയിലും സ്പർശിച്ചിട്ടുള്ള അവതരണം...ഫലപ്രതം 👌

  • @geethanair8347
    @geethanair8347 3 года назад +4

    ഇത്രയും അറിയാൻ കഴിഞ്ഞതിൽ വളരെ അധികം നന്ദി ഉണ്ട് ഡോക്ടർ 🙏

  • @padmakool2700
    @padmakool2700 4 года назад +18

    Thk u sir . നല്ല അവതരണം.... നീട്ടി വലിക്കാതെ .. കാര്യം മാത്രം പറഞ്ഞു.... മനസ്സിൽ ആക്കാൻ നല്ലത്...

  • @AS-sp8iu
    @AS-sp8iu 4 года назад +22

    സർ വളരെ നന്ദി വളരെ വളരെ പ്രകാരപ്രദമായ ഇൻഫർമേഷനാണ് സർ നൽ കിയത് ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @noordeen3841
    @noordeen3841 3 года назад +14

    വളരെയധികം നന്ദി ഡോക്ടർ

  • @rameshanm9899
    @rameshanm9899 3 года назад

    ഒരുപാട് സത്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി സർ ഞാൻ ഇത് കേൾക്കാൻ കുറച്ചുവൈകി ക്ഷമിക്കണം.... സത്യം.....

  • @LondonSavaariWorld
    @LondonSavaariWorld 4 года назад +7

    നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് . ഇഷ്ടായി ഇഷ്ടായി....

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +5

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад +55

    നല്ല അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദിയുണ്ട്

  • @AmbikaP-o3t
    @AmbikaP-o3t 6 месяцев назад

    നല്ല ഉറക്കം. നന്നായി. Thankyou. Dr.❤

  • @dheerajep7948
    @dheerajep7948 3 года назад +1

    Thanks ithe kette 2 minit konde uragipoya njan

  • @ushag9266
    @ushag9266 4 года назад +4

    Dr sir നല്ല ഉപദേശം. ആരോഗ്യം ഞാൻ ഇനി മെച്ചപ്പെടുത്തും.thsnk you doctor sir.

  • @p.rsasidharannairnair2539
    @p.rsasidharannairnair2539 Год назад +1

    Very very informative and you have explained in detail especially very beneficial for senior citizens.Thank you very much Doctor.

  • @sobanakumari3108
    @sobanakumari3108 3 года назад +5

    Thanks doctor നല്ല അറിവ് തന്നതിന്

  • @sashinair9689
    @sashinair9689 4 года назад +7

    Very informative. ചെറിയ സമയം കൊണ്ട് വലിയ karyangal👍

    • @ramlabeevi760
      @ramlabeevi760 4 года назад

      വൈ വി ബു സിസെറ്റ് ഫെ ഫ് രുകുടുഭൂ ഇത് ദൂരെ sun be sh സൂക്ഷ്പരിശോധനയിലൂടെ

  • @asokankalakoduvath288
    @asokankalakoduvath288 3 года назад

    നല്ല ഉപയോഗംഭമായ ഒരു വീഡിയോ .വളരേ നന്ദി സേർ
    അശോകൻ കാളക്കൊടുവത്ത്

    • @asokankalakoduvath288
      @asokankalakoduvath288 3 года назад

      നല്ല ഉപയോഗപ്രദം എന്ന് വായിക്കുക.
      അശോകൻ കാളക്കൊടുവത്ത്

  • @ravindranathan8507
    @ravindranathan8507 3 года назад +13

    Thank you Doctor. മതിയായ ഉറക്കം കിട്ടാൻ എന്ത് ചെയ്യണം ഡോക്ടർ?

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 Год назад

    വളരെ നന്ദി,ഡോക്ടർ

  • @kaladevipc9873
    @kaladevipc9873 3 года назад +4

    ഡോക്ടർ നന്ദി. എന്റെ പ്രേശ്നത്തിന് ഒരു പരിഹാരമായി.🙏👍👌എന്നെ പോലെയുള്ള പലർക്കും ഉപകാരമാകും.

    • @sarammajacob3837
      @sarammajacob3837 3 года назад

      0
      0

    • @ancysoji9994
      @ancysoji9994 3 года назад

      4444444444444444444444444444444444444444444444444444444444444444444444444

  • @pashaloggu9081
    @pashaloggu9081 3 года назад +13

    നന്ദി.. ഡോക്ടർ 🙏🙏🙏🙏🙏🙏🙏

  • @muhammedmishab2596
    @muhammedmishab2596 4 года назад +117

    Tips kaanan varunavr 9:09 muthal kaanuka❤️

  • @usharajasekar9453
    @usharajasekar9453 4 месяца назад

    PRAISE THE LORD JESUS 🙏 DOCTOR PARAYUVANTHUDANGI AVASANIPIKUMBOZHEKUM ENIKU URAKAM VANNU.SIR MBBS PADIKUVAN THUDANGIYATHILIRUNTHU PARAYUVANU. THANK YOU 🙏 ELLAM SERIYANU. URAKAM VARUVAN ENTHU CHEYANOM.HARD WORK CHEYANOM.SUGAR ULLAVARKU URAKAM VARATHU.GOD BLESS YOU 🙏

  • @vrkutty9242
    @vrkutty9242 Год назад

    Thanks for your health tips doctor ❤. May God bless you🙏❤🌹

  • @paulps3522
    @paulps3522 2 года назад

    Valare avassyamaya message

  • @vincentchembakassery9967
    @vincentchembakassery9967 Год назад

    Very well presented in standard language unlike ,bha, bha, bha ,bha Street below language. Good standard Malayalam. Excellent.

  • @vimalang7349
    @vimalang7349 3 года назад +4

    വളരെ നല്ല അറിവാണ് നൽകിയിരിക്കുന്നത് താങ്ക്സ്.

  • @prameelanoel2529
    @prameelanoel2529 4 года назад +5

    വളരെ നല്ല വീഡിയോ. താങ്ക്യൂ സർ

  • @muhammedk67ali96
    @muhammedk67ali96 4 года назад +6

    Very good information thanks so much sir

  • @parvathi2k
    @parvathi2k 3 года назад +52

    Actual tips start at 9:17 minutes

  • @sobhap.s922
    @sobhap.s922 3 года назад +7

    Thank you doctor,valuable information. 🙏🙏🙏

  • @sunithapv607
    @sunithapv607 4 года назад +11

    നല്ല മെസ്സേജ്..... സാർ...

  • @rameshanm9899
    @rameshanm9899 3 года назад +12

    അറിയാൻ ആഗ്രഹം ഉള്ളവൻ അതു കേൾക്കാൻ എത്രവേണമെങ്കിലും കാത്തിരിക്കും സത്യം

    • @sudhamuraleed5harani310
      @sudhamuraleed5harani310 3 года назад +1

    • @carlosejohn2343
      @carlosejohn2343 3 года назад

      സ്ഥിര രോഗി കാത്തിരിക്കും

    • @sahidasahida580
      @sahidasahida580 3 года назад

      Sar.anik.etunnall.anikan.pattunnilla.mudne.vathenyaune

    • @editingworld6154
      @editingworld6154 2 года назад

      പക്ഷെ ഇങ്ങനെ വെറുപ്പിക്കരുത്

  • @painkilyjose3615
    @painkilyjose3615 4 года назад +9

    You are correct doctor. All that you said here I experienced personally.
    Thank you so much

  • @alavipanchili6209
    @alavipanchili6209 3 года назад +2

    നല്ല ക്ലാസ്സ്‌ ആണ്

  • @girijasasiirija916
    @girijasasiirija916 3 года назад

    നന്ദി. ഡോക്ടർ. എനിക്കും ഉറക്കം കുറവാണ്.

  • @lathababu9389
    @lathababu9389 3 года назад +1

    Got almost full information . thanks.your presentation 👍👍👍🙏🙏

  • @thomasjacob9225
    @thomasjacob9225 3 года назад +2

    Thanks for your💕💪 Information and I'm so excited to👀👀

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 4 года назад +15

    89 persons disliked this vedio, what grounds these people disliked it. This is a precious vedio giving lot of information about our health.

    • @santham1252
      @santham1252 4 года назад

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @supremebeast3950
      @supremebeast3950 4 года назад

      Why are you saying Ppppppppppppppppop

    • @mufipathu9213
      @mufipathu9213 2 года назад

      @@supremebeast3950 vbgghhy65tt5ghjkiiokjkkkk👩‍🦳💟

  • @dsouzaff6800
    @dsouzaff6800 2 года назад +5

    ഈ വീഡിയോ ഞാൻ കാണുന്നത് 3:42 ആണ് അത്രയും നേരം ആയിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്😂

  • @prakashant5406
    @prakashant5406 Год назад

    ഡോക്ടർക്ക് ബിഗ് സലൂട്ട്

  • @padminisundhar9845
    @padminisundhar9845 Год назад

    Thank sforyourhealth tips doctor

  • @kbiju1539
    @kbiju1539 4 года назад +3

    നല്ല ഒരു മെസ്സേജ് ഡോക്ടർ

  • @renurenu922
    @renurenu922 4 года назад +6

    Thank you Sir...very good information...

    • @johnisac1
      @johnisac1 4 года назад

      Thank you very much for the valuable informations.

  • @anniejohn1629
    @anniejohn1629 Год назад

    Some family problems kaarnam enta urakkam nashtimay.dr.parangappol Amitropyline thannu.ethu kudikkamo

  • @sasidharanmk6065
    @sasidharanmk6065 3 года назад +9

    Thank you Doctor God bless you.

    • @sujaeg9994
      @sujaeg9994 3 года назад

      താങ്ക്സ് സർ,, 👌

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 3 года назад +1

    Very good sir.you are a good human being.

  • @thankamanythakamanyunni7284
    @thankamanythakamanyunni7284 2 года назад

    Aniku. Eshttapettu. Doctor

  • @Unnis8091
    @Unnis8091 3 года назад +4

    ഒത്തിരി നന്ദി

  • @priyasatheesan9584
    @priyasatheesan9584 3 года назад +4

    Nanni doctor... Nalla information aanu 👍

  • @najiyaanzar381
    @najiyaanzar381 2 года назад

    ഗുഡ് സാർ 👍

  • @radhakrishnanpillai7328
    @radhakrishnanpillai7328 3 года назад +2

    താങ്ക്യൂ ഡോക്ടർ താങ്ക്യൂ 🙏🙏🙏

  • @thichurchandrannadhaswaram4745
    @thichurchandrannadhaswaram4745 3 года назад +2

    Very good meseg sr 👍👍👍

  • @shirlyjs190
    @shirlyjs190 4 года назад +1

    Nalla mesg Dr paranjathellam sheriyannu. Eniku uragam kuravannu

  • @sosammajohnson389
    @sosammajohnson389 3 года назад +2

    Ttañk you Doctor, Ģood tips.

  • @bmr333ontrack
    @bmr333ontrack Год назад +5

    രാത്രി 2.55 വീഡിയോ കാണുന്ന ഞാൻ

  • @chandrikaa2571
    @chandrikaa2571 2 года назад

    Thank you for the right information 👍

  • @manujr6029
    @manujr6029 2 года назад

    Sir thank you..... Sir nu endomorph body engane meesomorph aakkam ennoru video cheyho... Plz..

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 6 месяцев назад +1

    Thankyouusiranikusleepkuravanu

  • @mohandasmj5024
    @mohandasmj5024 3 года назад

    Correction -editing.....(.continuation...... Below ......).......information. you shared...... Many thanks. Sir
    Congratulations......

  • @sivarajansivarajan9438
    @sivarajansivarajan9438 3 года назад +2

    ക്ഷേമകെട്ടുപോയി 🙏

  • @abdulrazaq4109
    @abdulrazaq4109 4 года назад +12

    ശരിയായ ഉറക്കം കിട്ടാത്തത് ക്ഷീണം ഇല്ലാത്തത് കൊണ്ടാണ്. അത് കൊണ്ട് നല്ല വണ്ണം ജോലി ചൈത് ശരീര തിന് ക്ഷീണമുണ്ടാക്കുക

  • @ajuideas7860
    @ajuideas7860 3 года назад +1

    Mudi kozhichil maaraan athine kurich paryaamo

  • @rosammamathew2919
    @rosammamathew2919 3 года назад +2

    Good..advice.and.knowdge. Thank.you.doctor

  • @nazarbeerali1137
    @nazarbeerali1137 3 года назад +8

    Informative, thank you so much ❤

    • @Arogyam
      @Arogyam  3 года назад +1

      Thanks for watching!

  • @sukeshang4422
    @sukeshang4422 Год назад

    Dr I go to bed by 10 pm after 3-4 hrs awakes and brain activates fasts and rarely get sleep again

  • @krsasidharan7940
    @krsasidharan7940 3 года назад +42

    ഡോക്ടർ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. പക്ഷേ ഇതേ കാര്യം തന്നെ പരത്തിപ്പരത്തി പറയാതെ പോയിന്റുകൾ മാത്രം പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനേ. ഇതിൽ നാലിൽ മൂന്നു ഭാഗവും ആവശ്യമില്ലാതെ പരത്തി പറയുവാനാണ് ഉപയോഗിച്ചത് എന്ന് ഖേദത്തോടെ പറയട്ടെ.

    • @adhithyanta5732
      @adhithyanta5732 3 года назад +1

      Crrt

    • @sujathakumaryamma7535
      @sujathakumaryamma7535 3 года назад

      അല്ല, കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിത്തരികയാണ് ചെയ്തത്.

    • @sureshug8496
      @sureshug8496 3 года назад +1

      Ethra neetiparayatha churikiparanjal nalth

    • @marycherian7884
      @marycherian7884 3 года назад

      Thank you for the information .

    • @cyrilpalakunnel
      @cyrilpalakunnel 3 года назад

      Yes

  • @mercysamson5350
    @mercysamson5350 3 года назад +3

    Thanks 👍 God bless you 🙏

  • @Sree-jh2zo
    @Sree-jh2zo 4 года назад +3

    നല്ല കുഷ്യനിൽ കിടന്ന് നോക്കൂ, സൂപ്പറായി ഉറങ്ങാം

  • @nainaaneesh6488
    @nainaaneesh6488 3 года назад +9

    വളരെ നല്ല ക്ലാസ്സ്

  • @alicemj6549
    @alicemj6549 4 года назад +7

    Very informative message,
    Thank you Doctor

  • @kunhikrishnannair1168
    @kunhikrishnannair1168 3 года назад +2

    നന്ദി ഡോക്ടർ

  • @shobhanamanios2256
    @shobhanamanios2256 3 года назад +23

    Thank you doctor for such a great informative talk

  • @IkzzoIjas
    @IkzzoIjas 3 года назад +1

    Thanks docter💯👍

  • @ranimani3294
    @ranimani3294 4 года назад +5

    Thanks a lot Doctor 👏👏

    • @avarasukuttyambalath2598
      @avarasukuttyambalath2598 4 года назад

      @@RahulReghunath96 ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp∆0∆∆∆PpPpPpPppppppppppppppppppppPppppppppppppppppppppppppppp

  • @alicefrancis9938
    @alicefrancis9938 4 года назад +9

    Good message 👏👏🙏

  • @nizu2371
    @nizu2371 3 года назад +2

    ഉറങ്ങാൻ സമയം ഉണ്ട്..പക്ഷെ എങ്ങനെയും ഉറക്കം കിട്ടുന്നില്ല...

  • @babyanu1225
    @babyanu1225 3 года назад

    Valere nunni sir. Iee upadeshum thannadhinu

  • @cnvenugopalan5449
    @cnvenugopalan5449 3 года назад +2

    Nice informative video. Thanks

  • @നാൻസി
    @നാൻസി 3 года назад

    Thank U so much. എന്റെ ഉറക്ക സമയം രാവിലെ 6 മണിക്ക് ആണ് വരുന്നത്. പിന്നേ 12:30 ഉച്ചക്ക് ആയിരിക്കും എഴുന്നേൽക്കുന്നത്... രാത്രിയിൽ ഉറക്കം കിട്ടാൻ എന്തു ചെയ്യണം... രാത്രിയിൽ ഉറക്കം കിട്ടാൻ സഹായിക്കുന്ന ആഹാരം കൂടി പറഞ്ഞു തരിക dr...

  • @premaprema7968
    @premaprema7968 3 года назад +1

    Orupadet.thanks.docter

  • @abdulraoof5893
    @abdulraoof5893 2 года назад +1

    Tablet upayokikkan patumo
    Side effects undavuo sir

  • @geethavijayan4830
    @geethavijayan4830 4 года назад +2

    Thank you so much
    Ethrayum nalla arivine

  • @achuzequeenvlogg4870
    @achuzequeenvlogg4870 2 года назад +2

    Sir ഞാൻ aswathy പപ്രശ്വ കഴിഞ്ഞു എനിക്ക് pressur ആണ് depression ഉറക്കം ഇല്ല tension ചിന്ത ഞാൻ ആകെ പെട്ടു എനിക്ക് കുട്ടി ind ജീവിക്ണം plzzz

  • @gracykuttysamuel6129
    @gracykuttysamuel6129 2 года назад

    ഉറക്കത്തി നുള്ള നിവാരണം ഒന്നു പറയുമോ

  • @mohandasmj5024
    @mohandasmj5024 3 года назад

    We are indebted to .....
    You . Hon. Sir for the valueable

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 года назад +2

    Swapnam kanunnathine kurichu onnu paranju tharumo Dr Sir

  • @radhakrishnannair1728
    @radhakrishnannair1728 3 года назад +9

    വളരെ നന്ദി സർ 🙏🙏🙏🙏🌹

  • @shijas9728
    @shijas9728 4 года назад +6

    Very nice talk

  • @gmlpss7232
    @gmlpss7232 3 года назад +1

    വീഡിയോ ഇഷ്ടപ്പെട്ടു , താങ്ക്സ്

  • @premachandranpp2390
    @premachandranpp2390 4 года назад

    thank you sir.. വളരെ നല്ല.. അറിവ് പങ്കുവച്ചു തന്നതിൽ സന്തോഷം..

  • @aminamoinu
    @aminamoinu 3 года назад +1

    Useful video👌👌👌👌

  • @Rahulvgd
    @Rahulvgd Год назад

    2.11 am ee video kanunna njan😊

  • @drcreations1103
    @drcreations1103 2 года назад

    Super tips super tips super tips, ,,,

  • @bluestarabhimanyu7789
    @bluestarabhimanyu7789 4 года назад +10

    ശെരിയാണ് സാർ

    • @barcaboy822
      @barcaboy822 4 года назад

      Sir njn njn orangunath ravile 4 manikanu ..ezhunelkunath 12.30 akum . ithu ente arogyathe badhikumo sir plz reply

  • @najujaffer7244
    @najujaffer7244 4 года назад +5

    Good msg thankyou sir

  • @dr.pradeep6440
    @dr.pradeep6440 3 года назад +1

    Expect more vedeos ..it helps public
    no doubt ..Dr

  • @nizari486
    @nizari486 3 года назад

    Nice doctor, very cute👍