ഇതുവരെയുള്ള കമന്റ് എല്ലാം കണ്ട സ്ഥിതിക്ക് ഒരുപാട് ആളുകൾക്കു കുറെ കഴിവുകൾ ഉണ്ടെന്ന് മനസിലായി.. അവർക്കായി നമ്മൾ ഒരു "giveaway" കൊടുക്കാൻ തീരുമാനിച്ചു.. സിംപിൾ കാര്യമേ ഉള്ളു.. ഞാൻ പറയുന്ന ഒരു ബെൽജിയം മലിനോയിസ് ഡോഗിനെ ഈ വിഡിയോയിൽ ഞാൻ ചെയ്തപോലെ കൂട്ടിൽ നിന്ന് ഇറക്കി കൂടെ നിർത്തണം.. കടികിട്ടാത്തവർക്കു giveaway തുകയായ 10000 രൂപ സമ്മാനം.. സമ്മതം ഉള്ളവർ മൊബൈൽ no കമന്റ് ചെയ്യുക.. (15mint ആണ് ഡോഗിനെ കൂട്ടിൽ നിന്നും ഇറക്കാൻ ഉള്ള ടൈം.. സേഫ്റ്റി ഐറ്റംസ് ഒന്നും നിങ്ങൾക്കും ഡോഗിനും ഉപയോഗിക്കാൻ പാടില്ല )
Aah ha adipoli. Enta Renju bayi ningal ee ezhuthiye vayichittu thanne pedi avunnu. Ennittalle irakkunna karyam chinthikkendu. Ee video kandu kazhinje pinne manasil naaya oru beekara jeevi ayi maari.
😢 Dog നെ മറ്റെന്തിനെക്കാളും കൂടുതലായി സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങേനൊക്കെ സാധിക്കു. മറ്റൊന്നും പറയാനില്ല മുറിവുകൾ പെട്ടെന്നു ഉണങ്ങാൻ prarthikam. God bless you 🥰
@@vision3928 "Thantha vibe" 🤓👆 Dogo Argentino was created to be very aggressive and a proficient hunter. It's not designed to be a family dog. So op is mostly right. The number of people wanting a hunting dog in India is slim. So he's right.
@@kevinjoy155 bro njn evide aa breedinte karayam alla parayanne banned issue thanne ayyin nthinna adhinne ban akkanne adh oru solution alla bruh ee german shepherd ,belgian malinois etc ithum family dogs mataram alla hunting and guardinginum use cheynd namal valarttunna pole erikkum evar nte edutt und kure dogs adhond ann paraynne ban cheythitt oru myrum kittan illa evidutte street dogs ann far danger kurach comon sense mathi bro ithoke manusilakkan (no hate)
ഇവിടെ ഈ കമന്റ് ബോക്സിൽ കിടന്നു ഉപദേശിക്കുന്നവരോട്/എന്റെ സ്ഥിരം വ്യൂസ് അല്ലാത്തവരോടും : ഇത് ഒരു ചലഞ്ചിങ് വീഡിയോ ആണ്.. എന്റെ കോണ്ടെന്റ് ഇതാണ്.. കൂടാതെ ഇത് റിടെക് എടുത്ത് ചെയ്യുന്ന വ്ലോഗ് അല്ല.. ഇൻട്രോ മുതൽ end വരെ 99% ഉം ഒറ്റ ഷോർട് ആണ്.. എനിക്ക് വേണമെങ്കിൽ എന്റെ തെറ്റുകൾ കട്ട് ചെയ്തു വീഡിയോ ഇടാം.. But അത് ഞാൻ ആഗ്രഹിക്കുന്നില്ല.. കൂടാതെ കുറെ ഉപദേശം ഉള്ള കമന്റ് കണ്ട്.. ഒരു വീഡിയോ എടുത്ത് അത് സ്വയം കണ്ടു കഴിയുമ്പോൾ തന്നെ എനിക്ക് പറ്റിയ തെറ്റുകൾ മനസിലാക്കാൻ ഉള്ള സാമാന്യ ബോധം എനിക്ക് ഉണ്ട്.. ഞാൻ dogs നെ കാണാത്ത ആളല്ല.. പിന്നെ എനിക്ക് പറയാൻ ഒറ്റകാര്യമേ ഉള്ളു.. ഞാൻ ഇങ്ങനെ വീഡിയോ ചെയ്യുന്നതുകൊണ്ടാണ് നിങ്ങൾ ഈ വീഡിയോ കാണുന്നത്.. അല്ലാതെ ഞാൻ ഫുൾ പ്രൊട്ടക്ഷൻ ആയി ഒരു ഡോഗിന്റെ അടുത്ത് പോയാൽ നിങ്ങൾ ആരേലും ഈ വീഡിയോ കാണുമോ..?..so.. ഈ വിഡിയോയിൽ നിന്ന് അല്പം എങ്കിലും + ve നിങ്ങൾക് കിട്ടിയെങ്കിൽ അത് കാണുക.. അല്ലാതെ ചുമ്മാ ഈ -ve അടിച്ചു ജീവിക്കാതെ.. ഞാൻ എന്റെ കോണ്ടെന്റ് ഇത് ഇനിം തുടരും..
I sincerely apologize if my advisory comment hurt you. My intention was solely to ensure your safety and it was never my intention to offend you in any way. I greatly admire your skills in taming dogs, which is why I continue to be a subscriber of your channel. I am deleting my comment.
ഇതിൽ ഡോഗോ രഞ്ജിത്തേട്ടനെ കടിക്കുന്നത് നേരിൽ കണ്ടാ ആളാണ് ഞാൻ. വീഡിയോ എടുത്തത് ഞാൻ ആണ്. ഞാൻ ശെരിക്കും നല്ല രീതിയിൽ ഭയന്ന് പോയി. 4 sec വേണ്ടി വന്നു എനിക്ക് എന്റെ ബോധ നില തിരിച്ചു കിട്ടാൻ. മുന്നിൽ ഒരാളെ ഒരു നായ കടിച്ചു കൊണ്ടിരിക്കുന്നു .ലീഷ് ഇൽ നിന്നും പിടി വിട്ടു ഒന്ന് തിരിഞ്ഞാൽ അത് എന്റെ നേരെ ആവും വരുക എന്നാ ചിന്ധയായി അത്രക്കും ഞാൻ ആ സമയം ഭയന്നിരുന്നു. കടി കൊള്ളാത്ത ഞാൻ മുന്നിൽ നിന്ന് ഭയന്ന് വിറക്കുമ്പോൾ കടികൊള്ളുന്ന leash talks രഞ്ജിത്തേട്ടൻ🔥😳 ചിരിച്ചു കൊണ്ട് പേടിയില്ലാതെ കടി വാങ്ങുന്നു. അത് കണ്ടാ ഞാൻ അതിശയിച്ചു പോയി. നമ്മൾ ഇൽ 90% ആളുകൾക്കും ഇല്ലാത്ത ഒരു ദൈര്യം അയാളിൽ ഒണ്ട്. അത് ഞാൻ പണ്ടേ തിരിച്ചിച്ചറിഞ്ഞതാണ്. കടി കിട്ടിയെങ്കിലും leash talks 💥തന്നെ ആണ് സ്കോർ ചെയ്തത് 👌.പിന്നെ നമ്മുടെ zaras heaven ജിജോ ചേട്ടൻ എന്ധോക്കെ ആയാലും പുള്ളി നല്ല support ആരുന്നു ❤️.പിന്നെ കടി കിട്ടിയതിനു വലിയൊരു കാരണം ഇണ്ട് അത് രഞ്ജിത്തേട്ടൻ തന്നെ പറയട്ടെ അതാണ് ശെരി. പിന്നെ വീഡിയോ എടുത്തു കഴിഞ്ഞിട്ടും എന്റെ പേടി മാറിയില്ലാരുന്നു കേട്ടോ 😂😂😂😂😂😂😂😂😂😂😂😂😂
ഇതിപ്പോ ആരായാലും പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല നിങ്ങൾ എന്തെങ്കിലും ചെയ്യാൻ നോക്കിയിരുന്നു എങ്കിൽ തന്നെ കൂടുതൽ പ്രശ്നം ആയേനെ സമയം നോക്കി owner തന്നെ ഇടപെട്ടത് തന്നെയാണ് ഉചിതം. പിന്നെ അറിയാത്തവർ ഇതിനും നെഗറ്റീവ് പറയും അത് മൈൻഡ് ആക്കണ്ട 😇
നിങ്ങളുടെ ധൈര്യം അസാധ്യമാണ്... ഒരു കടികിട്ടി പേടികിട്ടിയാൽ പിന്നെ ഏത് പട്ടിയെ കണ്ടാലും ഭയം ഉണ്ടാകും but താങ്കളെ സമ്മതിച്ചു... U r great man ❤👍... God bless you bro❤
ആ കുട്ടി വന്നപ്പോൾ അവന്റെ aggressive എല്ലാം പോയി. ദിവസവും ഭക്ഷണം കൊടുക്കുന്നവർ തന്നെ കുറെ മാറി നിൽക്കുന്നു, ഇത്രയും കടി കിട്ടിയിട്ട് നിങ്ങൾ അടുത്ത് തന്നെ നിൽക്കുന്നു. ധൈര്യം സമ്മതിക്കണം ബ്രോ ❤️
കടി കിട്ടിയിട്ടും പേടിക്കാതെ നിന്നതിലാണ് കാര്യം. അങ്ങനെ intelligent ആയി കൈകാര്യം ചെയ്തത് കൊണ്ട് dogo ഒരുപാട് അഗ്രഷൻ ആയില്ല. അഗ്രഷൻ ഉള്ള ഡോഗ്സിന് fear sense ചെയ്യാനുള്ള കഴിവ് ഉണ്ട്. Anyway hatsoff you bro (❤
എല്ലാ ഡോഗ്സ്നും fear sense ചെയ്യാൻ കഴിയും...Aggression കൂടുതൽ ഉള്ള dogsnu അത് കൂടും.... Enthanelm ഡോഗ് കടിക്കുമ്പോ ഒരുപാട് oppose ചെയ്യാൻ പോകാത്തത് കൊണ്ട് വല്യ സീൻ ആയില്ല.... അവനെ എതിർക്കാൻ shremichirunnel kaiyinn പോയേനെ... ഇത്ര അല്ലേ സംഭവിച്ചുള്ള് എന്ന് കരുതി സമാധാനിക്കാം....
എന്റെ പൊന്നോ 😳😳😳😳ഞാൻ ഒന്നും ഒരു കടി പണ്ട് മദ്രസയിൽ പോകുമ്പോൾ കിട്ടിയ ഒരു സ്ഥലം ഉണ്ട് ഇതുവരെ അതുവഴി ഞാൻ ആ ഭാഗം തന്നെ പോയിട്ട് ഇല്ല 🙏🏼🙏🏼🙏🏼സമ്മതിച്ചു ബ്രോ ❤️ഇവരെ എല്ലാം സ്നേഹിക്കാൻ ഉള്ള മനസ്സ് മാത്രം ആണ് ഇത്
Bro ഡോഗ് ആയി പരിജയം ആവുന്നത് ഒള്ളു യാതൊരു കാരണവെച്ചാലും ഡോഗ്സ് ന്റെ മുന്നിൽ പോയി ഇരിക്കരുത് ഞാൻ പലപ്പോളായി ശ്രെധിച്ചിട്ടുണ്ട് അങ്ങനെ,ഇനി ശ്രദ്ധിക്കുക, ഇരുന്നോണ്ട് യാതൊരു പരിജയം ഇല്ലാത്ത ഡോഗിനോടും കളിക്കാൻ പോവരുത്
@@jijomolujijo2010 lick ചെയ്യുന്ന സമയത്ത് പുള്ളിയുടെ ബോഡിയിൽ ഒരു ബലം വരുന്നത് അവനെ alert ആക്കിയിട്ടുണ്ടാകാം അതായിരിക്കില്ലേ അവൻ defend ചെയ്യാൻ കാരണം അറ്റാക്ക് എന്തായാലും ആയിരിക്കില്ലല്ലോ ആയിരുന്നെങ്കിൽ ആ പിടി വിടുവിക്കുമ്പോൾ മാംസം അടക്കം പോന്നേനെ എന്ന് കരുതുന്നു
എനിക്ക് തോന്നിയ കാര്യം, താങ്കൾ ഇരുന്നപ്പോൾ ഫ്രണ്ട്ലി മൈന്റ് പോലെ ചാടി കയറിയെങ്കിലും താങ്കളുടെ കഴുത്തിന്റെ ഭാഗം നായയുടെ വായ്ക്കു നേരെ വന്നപ്പോൾ പെട്ടന്ന് ഒരു ഇരയോടുള്ള ഭാവത്തിലേക്കു മൈൻഡ് മാറിയതാണെന്ന് തോന്നുന്നു,
തിന്നാൻ കൊടുക്കുന്നവനെ അടുത്ത് പോലും അടുപ്പിക്കാത്തവനെ ഒരു മുൻപരിചയം പോലും ഇല്ലാത്ത നിങ്ങൾ വെറും മിനുട്ടുകൾ കൊണ്ട് അഴിച്ചു നടത്തിയ നിങ്ങൾ പുലിയല്ല... ഒരു സിംഹം തന്നെ... കടി കിട്ടിയത് നിങ്ങൾ ഈ ചുരുങ്ങിയ സമയംകൊണ്ട് അവനിൽ അമിത വിശ്വാസം നൽകിയത് കൊണ്ടാണ്... കുറച്ചു അധികം സമയം അവനുമായി ഇടപഴയ്ക്കയതിന് ശേഷമാണ് അവനുമായി കളിയ്ക്കാൻ ഇരുന്നതെങ്കിൽ ഒരിക്കലും കടി കിട്ടില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പാണ് 👍
ഇതു പോലുള്ള dogs ന്റെ മുമ്പിൽ ഇരിക്കുന്നത് അത്ര സേഫല്ല. അത് ചാടിക്കയറിയപ്പോൾ പ്രതിരോധിച്ചതു കൊണ്ടാണ് കടിച്ചത്.. എങ്കിലും ഇറക്കി നടത്തിയത് ഗംഭീരമായി.... സൂപ്പർ രഞ്ചു...❤
The person interrupt between ur talk was wright.. the reason u got bite is u close face to face with the breed.. an unknown dog, specially at aggressive time never try to sit infront of them or never give a chance to dominate them.. Just take it as a lovable advice ❤❤
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.. ഈ Dogo attack ഉണ്ടായതുകൊണ്ട് മാത്രം ശ്രദ്ധിച്ചതാണ്. ഡോഗോയെ പുറത്ത് ഇറക്കിയത് മുതൽ നെഞ്ചിൽ ഒരു പിടപ്പ് വന്നിരുന്നു.. പക്ഷെ താങ്കളെ അറ്റാക്ക് ചെയ്തതിലും എന്നെ ടെൻഷൻ ആക്കിയത് ആ കുഞ്ഞു മോൾ വന്നപ്പോഴാണ്.. കാരണം; എന്റെ സുഹൃത്തിന്റെ വീട്ടിൽ 4 കൊല്ലമായി അവർ വളർത്തുന്ന നായ (ഇനം അറിയില്ല ) സുഹൃത്തിന്റ 7വയസ്സുള്ള മകന്റെ മുഖം കടിച്ച് പറിച്ചു!! (2months back പ്ലാസ്റ്റിക് സർജറി കഴിഞ്ഞു ഇപ്പോൾ സുഖമായി ഇരിക്കുന്നു ) അത്ഭുതമായി തോന്നിയത് തൊട്ടടുത്ത് ഉണ്ടായിരുന്ന 1വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഒന്നും ചെയ്തില്ല എന്നതാണ്. വീഡിയോക്ക് ഇടയിൽ ആണ് കമന്റ് ഇട്ടത്. അതിന് ശേഷം ആ മോൾ കൂട്ടിൽ കയറി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പേടി 🙏🏻
ബ്രോ.... നിങ്ങളെ സമ്മതിച്ചു 🙏പക്ഷെ നിങ്ങളുടെ മുഖം അവരുടെ മുഖത്തിന്റെ അടുത്ത് ആക്കല്ലേ.... കടിക്കുമ്പോൾ കാണുന്ന ഞങ്ങളുടെ ശരീരവും വേദനിക്കുന്ന പോലെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
വല്ലപ്പോഴും ഇതുപോലെ സംഭവിക്കണം എന്നാലേ ഒരു ത്രില്ല് ഉള്ളു നിങ്ങൾ ഇ പരുപാടി ഇതുകൊണ്ട് ഒന്നും നിർത്താൻ പോകുന്നില്ല എന്നറിയാം. എന്നാലും ഒന്ന് സൂക്ഷിക്കുക 👍👍👍👍
എന്താണ് ഏട്ടാ ഇത് നമ്മൾ പരിചയമില്ലാത്ത ഡോഗിന്റെ എഴ് അയലത്തു പോലും പോകില്ല നിങ്ങളെ സമ്മതിച്ചു കുറ്റം പറയുന്നവൻ പോയി പണിനോക്കട്ടെ നിങ്ങൾ ഡോഗിന്റെ അടുത്ത് പോകുമ്പോൾ ശ്രദ്ധിക്കണം ❤❤❤
I have American bully for 4 years. Some Occasion anybody Stanger seems shorter than her she tried to come and attack. Also She attacked people who bend down and pick up things from the floor or sitting. Since you've sat in front of him. Next time make sure you always present yourself bigger than the dog. That dog did not have any problem with you while you were working him. Since you sat in front of him he took opportunity to beat you.
Being sat down in front of an aggressive dog is equal to submission... But not in all cases.. Coz some dogs use their aggression as a mask for their own fear,, if u sat down before them,, they'll trust u little by little.. I think he tried like that n got bit.
ഇത്രേം കടി കിട്ടിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ എങ്ങനെയാണ് ബ്രോ നിൽക്കാനാവുന്നത്... നിങ്ങൾ മനുഷ്യൻ തന്നെ ആണോ 😨😨 Get well soon bro ❤️ Take care and God bless you
എന്റെ പൊന്നു bro, നിങ്ങളെ സമ്മതിക്കണം, ഞാൻ ഒക്കെ ഡോഗ് നെ വളർത്തിയ time ൽ, അതിന്റെ പ്രാഥമിക കാര്യങ്ങൾക്കു കൊണ്ട് പോകാൻ കുറച്ചു താമസിച്ചാൽ തന്നെ അതിന്റെ സ്വഭാവം, കുറച്ചു വ്യത്യാസം കാണിക്കുമ്പോൾ തന്നെ ഞാൻ 100 meter ദൂരെ നിന്ന chain ന്റെ അറ്റത്തു പിടിയ്ക്കുന്നത്, പക്ഷെ കടി കൊള്ളാതെ, ഉറങ്ങില്ല എന്ന നിങ്ങളുടെ mind, സമ്മതിക്കണം, നിങ്ങളുടെ variety content ആണ്, ഒരുപാട്, ഒരുപാട് ഇഷ്ട്ടം,മ്മള് full support ആണ്, ഇങ്ങള് പൊളിയ്ക്ക് bhai, BEST WISHES & GOD BLESS YOU (BE CARE FULL, BRO) 🥰🥰👍👍👍👍👍
ഞാൻ ഇരിക്കുന്ന ഭാഗം പട്ടി ചിരിക്കുന്ന ഭാഗത്താ എന്ന് പറഞ്ഞ പോലെ ആയല്ലോ ചേട്ടാ But എനിക്ക് ഒരുപാട് ഒരുപാട് ബഹുമാനം ഉള്ളൊരു ആളാണ് ചേട്ടൻ കാണാൻ ആഗ്രഹവും ❤
Full Risk Yedthanu Chettan Video cheyyunnath… kanan Thanne Pedi Aavunnu, Preshakarude -ve comments yellam Maati Vekkuka Take care of your health brother ❤❤❤❤❤❤❤❤
ഞാൻ ഈ ചാനലിന്റെ സ്ഥിരം പ്രേഷകയാണ് ഇതിൽ എനിക്ക് തോന്നിയ mistake ഇത്രേം aggressive ആയ dog നെ ഇത്ര പെട്ടെന്ന് പുറത്തിറക്കിയത് സാദാരണ ഈ ചേട്ടന്റെ വീഡിയോകളിൽ കാണാറില്ല കൂട്ടിൽ ന്ന് ഇറക്കും മുന്നേ dog നോട് കുറച്ചൊക്കെ സംസാരിച്ച ശേഷം മാത്രേ ഇറക്കാറ് ഉണ്ടായിരുന്നുള്ളു, പിന്നെ aa dog നെ പുറത്തിറക്കിയ ശേഷം ചേട്ടൻ കൂടുതലായി camera focused ആയിട്ടാണ് ഉള്ളത് അതിൽ സംസാരിക്കാൻ ആണ് തിരക്ക് കൂട്ടുന്നത് (ആdog നെ തീരെ ശ്രദ്ധിക്കാത്ത പോലെ ) ath കൊണ്ടാവും ഡോഗ് ന്റെ പെട്ടെന്നുള്ള behaviour change ആയത് ചേട്ടന് മനസിലാവാതെ പോയത്
എനിക്ക് മനസിലായത് അധികം പരിചയം ആകുന്നത് മുൻപേ അവന്റെ മുന്നിൽ കുനിഞ്ഞു ഇരുന്നു.. അത് ഡോഗിന്റെ മുൻപിൽ submissive ആകുന്നത് പോലെ ആണ്. അതാണ് അവൻ പെട്ടെന്ന് മുകളിൽ ചാടി കേറിയതും aggressive ആയതും.
ഒരു അനിമൽ മനുഷ്യന്റെ അടുത്ത് നിൽക്കുന്നതും മനുഷ്യന്റെ മുകളികയറുമ്പോളും ഉണ്ടാകുന്ന നമ്മളുട ഭയം അതിന് മനസിലാകും അപ്പോൾ അവൻ നമ്മളെ ആക്രമിക്കാൻ സാധ്യത ഉണ്ട് 👍🏻👍🏻👍🏻
താങ്കളുടെ ധൈര്യത്തെയും, ഒപ്പം ചാനൽ വ്യത്യസ്ഥമാക്കാനായി സ്വീകരിക്കുന്ന വേറിട്ട രീതികളേയും അഭിനന്ദിക്കുന്നു. ഞാൻ ഒരു സ്ഥിരം കാഴ്ചക്കാരനാണ്. പിൻ ചെയ്ത കമൻ്റ് കണ്ട് എനിക്ക് സത്യത്തിൽ താങ്കളോട് സഹതാപമാണ് തോന്നിയത്. താങ്കൾ കൈകാര്യം ചെയ്തത് അല്ലങ്കിൽ ഇതേ പോലെ വേട്ടനായ്ക്കൾ ഇനത്തിൽ പെടുന്ന നായ്ക്കളിൽ നിന്ന് അകലം പാലിക്കണം എന്ന് ആളുകൾ ഉപദേശിക്കുന്നതിനെ നെഗറ്റീവ് കമൻ്റായി മാത്രം കണ്ട് അതിന് മറുപടി ഇട്ട രീതി ശരിയായി എന്ന് തോന്നുന്നില്ല. വേട്ടനായകളുടെ ജീൻ വന്യമൃഗങ്ങളുടേതിന് തുല്യമാണന്ന് താങ്കൾക്ക് അറിയാം എന്ന് കരുതുന്നു. ഒരു വന്യമൃഗത്തെ മെരുക്കി വളർത്തിയാൽ അതിന് കൂറ് ഒരേയൊരു യജമാനനോട് എന്നത് പോലെ ഇത്തരം നായ്ക്കളും ഒന്നിൽ കൂടുതൽ യജമാനന്മാരെ അംഗീകരിക്കാറില്ല. അപരിചിതരെ ആക്രമിക്കുമ്പോൾ വന്യമൃഗങ്ങൾ ഇരയെ എന്ന പോലെ കഴുത്തും അവിടെയുള്ള ജീവൻ നിലനിർത്തുന്ന പ്രധാന ഭാഗങ്ങളും ആയിരിക്കും ഇവയുടെ ലക്ഷ്യം. അതായത് ഒരു നാടൻ നായ കാലിൽ കടിച്ചിട്ട് ഓടുന്നത് പോലെ സിമ്പിൾ അല്ല ഇത്തരം നായ്ക്കൾ എന്നർത്ഥം. ചാനൽ വ്യത്യസ്ഥമാക്കുന്നതിൽ കുഴപ്പമില്ല, അത് താങ്കളുടെ വരുമാനവുമായി ബന്ധപ്പെട്ടതാകുമ്പോൾ പ്രത്യേകിച്ചും. പക്ഷേ ജീവൻ വച്ച് ചാനൽ വ്യത്യസ്ഥമാക്കാൻ ശ്രമിക്കരുത് എന്ന ഒരു ഉപദേശമാണ് താങ്കളുടെ പ്രേക്ഷകരിൽ ഏറിയ പങ്കും നൽകാൻ ഉദ്ദേശിച്ചത്. അതിനെ വെറും നെഗറ്റീവ് കമൻറ് എന്ന രൂപത്തിൽ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യരുത്. താങ്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് കൂടിയാണ് എന്ന് മനസ്സിലാക്കുക...
Ranjith you are brave... Proved it here. I felt your pain here but how you handle the pain with a smile that's amazing.. bro all the best... Keep the same spirit always.
ഇതുവരെയുള്ള കമന്റ് എല്ലാം കണ്ട സ്ഥിതിക്ക് ഒരുപാട് ആളുകൾക്കു കുറെ കഴിവുകൾ ഉണ്ടെന്ന് മനസിലായി.. അവർക്കായി നമ്മൾ ഒരു "giveaway" കൊടുക്കാൻ തീരുമാനിച്ചു.. സിംപിൾ കാര്യമേ ഉള്ളു.. ഞാൻ പറയുന്ന ഒരു ബെൽജിയം മലിനോയിസ് ഡോഗിനെ ഈ വിഡിയോയിൽ ഞാൻ ചെയ്തപോലെ കൂട്ടിൽ നിന്ന് ഇറക്കി കൂടെ നിർത്തണം.. കടികിട്ടാത്തവർക്കു giveaway തുകയായ 10000 രൂപ സമ്മാനം.. സമ്മതം ഉള്ളവർ മൊബൈൽ no കമന്റ് ചെയ്യുക.. (15mint ആണ് ഡോഗിനെ കൂട്ടിൽ നിന്നും ഇറക്കാൻ ഉള്ള ടൈം.. സേഫ്റ്റി ഐറ്റംസ് ഒന്നും നിങ്ങൾക്കും ഡോഗിനും ഉപയോഗിക്കാൻ പാടില്ല )
Poli Reply Bro 🗿
Myr thee 💥💣
Aah ha adipoli. Enta Renju bayi ningal ee ezhuthiye vayichittu thanne pedi avunnu. Ennittalle irakkunna karyam chinthikkendu. Ee video kandu kazhinje pinne manasil naaya oru beekara jeevi ayi maari.
Aliyan 4000 thannal mathi ready
Very alert annu... But friendly annu cheatta
ഒരു ശരാശരി മനുഷ്യൻ ആണേൽ ഇത്രേം കടി കിട്ടിയാൽ പിന്നെ ആ ഡോഗിന്റെ 100 മീറ്റർ പരിധിയിൽ പോലും നിൽക്കില്ല.. But നിങ്ങൾ.. Oh മനുഷ്യാ... നമിക്കാതെ വയ്യ 🙏🙏🙏
Satyam - he is not man 🔥🔥🔥
By the way that’s my dog 😅
@@jijomolujijo2010 bro this bruso son..
@@jijomolujijo2010ഇങ്ങള് നമ്മുടെ ബ്രോക് ഒരു പണി കൊടുത്തല്ലോ ....!
@@jijomolujijo2010whaaaat😂?
ഞാൻ പിന്നെ ആ പഞ്ചായത്തിൽ നിൽക്കില്ല
ഒന്നൊന്നര മനുഷ്യൻ തന്നെ.ആ പട്ടിയെക്കാൾ ധൈര്യം നിങ്ങൾക്ക് തന്നെയാണ് എനിക്ക് തോന്നുന്നത്.സമ്മതിച്ചിരിക്കുന്നു❤
അതൊന്നും ഇല്ല.... owner കൂടെ ഉള്ളത് കൊണ്ട് അത്രേ സംഭവിച്ചുള്ളു... അല്ലെങ്കിൽ dark scene aayene...
Owner undenkill Dhayiriyamm kuduum
ബാലൻസ് നഷ്ടപ്പെടാതെ പ്രതിരോധിച്ചു നിന്നുകൊണ്ട് മാത്രമാണ് കൂടുതൽ കടി കിട്ടാതെ രക്ഷപ്പെട്ടത് നല്ലൊരു മൃഗസ്നേഹിയാണ് താങ്കൾ😍
നിങ്ങളുടെ ധൈര്യവും നായകളോട് ഉള്ള സ്നേഹവും ആപാരം തന്നെ സമ്മതിക്കുന്നു ബ്രോ !
😢 Dog നെ മറ്റെന്തിനെക്കാളും കൂടുതലായി സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങേനൊക്കെ സാധിക്കു. മറ്റൊന്നും പറയാനില്ല മുറിവുകൾ പെട്ടെന്നു ഉണങ്ങാൻ prarthikam. God bless you 🥰
Salute you jijo..
കടി കിട്ടുന്നത് തടയാൻ പറ്റാത്ത ദൈവം 🤣
@@Jhnjffrjnrdhn ദൈവം മൈരാണ്
നായയെ ഇഷ്ട്ടം ആയതുകൊണ്ട് നിങ്ങളുടെ ചലഞ്ചു കാണാറുണ്ട്. നിങ്ങൾ വിടെയാ ചെയ്യാൻ ചെയ്യാൻ എടുക്കുന്ന എഫോർട് സൂപ്പർ ആണ് ബ്രദർ. എപ്പോഴെങ്കിലും കാണാം. 👍🏻
പെട്ടെന്ന് സ്വഭാവം മാറുന്ന ഡോഗുകളാണ് ഇവ എന്നതിൻ്റെ നല്ല ഉദാഹരണം ഇവ നിരോധിക്കപ്പെടേണ്ടത് തന്നേ
Thantha vibe kattalle
@@vision3928 "Thantha vibe" 🤓👆
Dogo Argentino was created to be very aggressive and a proficient hunter. It's not designed to be a family dog. So op is mostly right. The number of people wanting a hunting dog in India is slim. So he's right.
@@kevinjoy155 bro njn evide aa breedinte karayam alla parayanne banned issue thanne ayyin nthinna adhinne ban akkanne adh oru solution alla bruh ee german shepherd ,belgian malinois etc ithum family dogs mataram alla hunting and guardinginum use cheynd namal valarttunna pole erikkum evar nte edutt und kure dogs adhond ann paraynne ban cheythitt oru myrum kittan illa evidutte street dogs ann far danger kurach comon sense mathi bro ithoke manusilakkan (no hate)
Bro eetheekkali eni nirthikoode.
ഇവിടെ ഈ കമന്റ് ബോക്സിൽ കിടന്നു ഉപദേശിക്കുന്നവരോട്/എന്റെ സ്ഥിരം വ്യൂസ് അല്ലാത്തവരോടും : ഇത് ഒരു ചലഞ്ചിങ് വീഡിയോ ആണ്.. എന്റെ കോണ്ടെന്റ് ഇതാണ്.. കൂടാതെ ഇത് റിടെക് എടുത്ത് ചെയ്യുന്ന വ്ലോഗ് അല്ല.. ഇൻട്രോ മുതൽ end വരെ 99% ഉം ഒറ്റ ഷോർട് ആണ്.. എനിക്ക് വേണമെങ്കിൽ എന്റെ തെറ്റുകൾ കട്ട് ചെയ്തു വീഡിയോ ഇടാം.. But അത് ഞാൻ ആഗ്രഹിക്കുന്നില്ല.. കൂടാതെ കുറെ ഉപദേശം ഉള്ള കമന്റ് കണ്ട്.. ഒരു വീഡിയോ എടുത്ത് അത് സ്വയം കണ്ടു കഴിയുമ്പോൾ തന്നെ എനിക്ക് പറ്റിയ തെറ്റുകൾ മനസിലാക്കാൻ ഉള്ള സാമാന്യ ബോധം എനിക്ക് ഉണ്ട്.. ഞാൻ dogs നെ കാണാത്ത ആളല്ല.. പിന്നെ എനിക്ക് പറയാൻ ഒറ്റകാര്യമേ ഉള്ളു.. ഞാൻ ഇങ്ങനെ വീഡിയോ ചെയ്യുന്നതുകൊണ്ടാണ് നിങ്ങൾ ഈ വീഡിയോ കാണുന്നത്.. അല്ലാതെ ഞാൻ ഫുൾ പ്രൊട്ടക്ഷൻ ആയി ഒരു ഡോഗിന്റെ അടുത്ത് പോയാൽ നിങ്ങൾ ആരേലും ഈ വീഡിയോ കാണുമോ..?..so.. ഈ വിഡിയോയിൽ നിന്ന് അല്പം എങ്കിലും + ve നിങ്ങൾക് കിട്ടിയെങ്കിൽ അത് കാണുക.. അല്ലാതെ ചുമ്മാ ഈ -ve അടിച്ചു ജീവിക്കാതെ.. ഞാൻ എന്റെ കോണ്ടെന്റ് ഇത് ഇനിം തുടരും..
💯🔥❤️👊
Pinnalla👍👍👍
❤❤❤❤❤
കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി😢 ദൈവം രക്ഷിക്കട്ടെ🙏
I sincerely apologize if my advisory comment hurt you. My intention was solely to ensure your safety and it was never my intention to offend you in any way. I greatly admire your skills in taming dogs, which is why I continue to be a subscriber of your channel. I am deleting my comment.
ഇതിൽ ഡോഗോ രഞ്ജിത്തേട്ടനെ കടിക്കുന്നത് നേരിൽ കണ്ടാ ആളാണ് ഞാൻ. വീഡിയോ എടുത്തത് ഞാൻ ആണ്. ഞാൻ ശെരിക്കും നല്ല രീതിയിൽ ഭയന്ന് പോയി. 4 sec വേണ്ടി വന്നു എനിക്ക് എന്റെ ബോധ നില തിരിച്ചു കിട്ടാൻ. മുന്നിൽ ഒരാളെ ഒരു നായ കടിച്ചു കൊണ്ടിരിക്കുന്നു .ലീഷ് ഇൽ നിന്നും പിടി വിട്ടു ഒന്ന് തിരിഞ്ഞാൽ അത് എന്റെ നേരെ ആവും വരുക എന്നാ ചിന്ധയായി അത്രക്കും ഞാൻ ആ സമയം ഭയന്നിരുന്നു. കടി കൊള്ളാത്ത ഞാൻ മുന്നിൽ നിന്ന് ഭയന്ന് വിറക്കുമ്പോൾ കടികൊള്ളുന്ന leash talks രഞ്ജിത്തേട്ടൻ🔥😳 ചിരിച്ചു കൊണ്ട് പേടിയില്ലാതെ കടി വാങ്ങുന്നു. അത് കണ്ടാ ഞാൻ അതിശയിച്ചു പോയി. നമ്മൾ ഇൽ 90% ആളുകൾക്കും ഇല്ലാത്ത ഒരു ദൈര്യം അയാളിൽ ഒണ്ട്. അത് ഞാൻ പണ്ടേ തിരിച്ചിച്ചറിഞ്ഞതാണ്. കടി കിട്ടിയെങ്കിലും leash talks 💥തന്നെ ആണ് സ്കോർ ചെയ്തത് 👌.പിന്നെ നമ്മുടെ zaras heaven ജിജോ ചേട്ടൻ എന്ധോക്കെ ആയാലും പുള്ളി നല്ല support ആരുന്നു ❤️.പിന്നെ കടി കിട്ടിയതിനു വലിയൊരു കാരണം ഇണ്ട് അത് രഞ്ജിത്തേട്ടൻ തന്നെ പറയട്ടെ അതാണ് ശെരി. പിന്നെ വീഡിയോ എടുത്തു കഴിഞ്ഞിട്ടും എന്റെ പേടി മാറിയില്ലാരുന്നു കേട്ടോ 😂😂😂😂😂😂😂😂😂😂😂😂😂
ഇതിപ്പോ ആരായാലും പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല നിങ്ങൾ എന്തെങ്കിലും ചെയ്യാൻ നോക്കിയിരുന്നു എങ്കിൽ തന്നെ കൂടുതൽ പ്രശ്നം ആയേനെ സമയം നോക്കി owner തന്നെ ഇടപെട്ടത് തന്നെയാണ് ഉചിതം. പിന്നെ അറിയാത്തവർ ഇതിനും നെഗറ്റീവ് പറയും അത് മൈൻഡ് ആക്കണ്ട 😇
@@itzka6061 അത് ശെരിയാണ് ബ്രോ ❤️
വിഡിയോ കണ്ട എന്റെ പേടി ഇനിയും പോയില്ല 😂
@@കണ്ണൂർക്കാരൻ-ല7ഖ അപ്പോൾ നേരിൽ ഇത് കണ്മുന്നിൽ ലൈവ് ആയിട്ട് കണ്ടാ എന്റെ അവസ്ഥയോ 😂😂😂
enna ump kunne 🗿
ചിരിച്ചോണ്ട് കടി മേടിക്കുന്നു 🙆🏻♂️🙌🏻💥
രെഞ്ചു ബ്രോ... ഇങ്ങളൊരു ബല്ലാത്ത പഹയൻ തന്നെ❤️❤️.. പിന്നെ oddin... തീയെന്നു പറഞ്ഞാൽ കുറഞ്ഞു പോകും🔥
എന്റെ പൊന്നെ എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🥵🥵🥵അണ്ണോ poli🔥
ഇത്രയൊക്കെ കടി കിട്ടിയിട്ടും.. ഓസ്കാർ അവാർഡ് കിട്ടിയ സന്തോഷം ആണല്ലോ താങ്കൾക്ക് 👍👍
ലോകത്തു എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡോഗ് ബ്രീഡ്..
DOGO ARGENTINO.. ♥️♥️♥️
HUNTER...
ഇരുന്നപ്പോളത്തെ movements ശരിയായില്ല എന്ന് തോന്നുന്നു .. ചുമ്മാ അഗ്രെഷൻ കാണിച്ചു ഷോ കളിക്കുന്ന റോട്ടുവൈലർ അല്ലല്ലോ ഇതു.. ഇനം വേറെ... എന്തൊക്കെയാണെങ്കിലും താങ്കൾക്ക് ധൈര്യം ഉണ്ട്.. Supper 👌👍👍
Dogo his Much stronger than rot, his bite force is higher
വാവാ സുരേഷിന്റെ മറ്റൊരു മുഖം ❤
നിങ്ങളുടെ ധൈര്യം അസാധ്യമാണ്... ഒരു കടികിട്ടി പേടികിട്ടിയാൽ പിന്നെ ഏത് പട്ടിയെ കണ്ടാലും ഭയം ഉണ്ടാകും but താങ്കളെ സമ്മതിച്ചു... U r great man ❤👍... God bless you bro❤
Seriya njan work cheythirunna vet hospitalil oru American akita (luca) vannu 1st time ayirunnu avane kanunnathu. Avane kandapol agressive anennu thonniyilla. Njan avane thottu kazhuthilum thalayilum, ente kayyiloke avan nakki smell pidichu ninnu, apol owner paranju avan adhyayita purathoralod ingane nikkunne veetilullavareyum vanna sirneyum kadichitund ennu pettennanu swabavam maaruka ennu paranjathe ormayullu ente thallaviral avante vaayil. Nalla oru kadi ayirunnu (2 months kazhiju pain maaran. Nail poyi vere vannu)vedhanayundenkilum njan njan kayyu valichilla, valichal viral povumennu urapayirunnu. Avan thanne vittu. Avidennu kayyum kazhuki karachil adaki pidichu varumbo oru rott avananenki ente koode kalikanam ( owner parayunnund ivanu ivide vannal ee chechiyod mathre ishtamullu ennu)enikanenki kittiyathinte pain maariyitilla. athukond thodan dhairyam vannilla ennalum avane thodathe kalipichu allel avanu sangadam aville😊
കടി കൊള്ളുമ്പോഴും ചിരിച്ചു കൊണ്ട് നിന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു ,
aggressive ആയ ഡോഗിന്റെ മുൻപിൽ ഇരുന്നു എന്നതാണ് നിങ്ങൾ ചെയ്ത തെറ്റ് 😇
കുറേ ചെറുതും വലുതുമായ കടികൾ കിട്ടികൊണ്ട് വന്ന വഴി ഒരുപാട് വലുതാണ് തുടർന്ന് കൊണ്ടേ ഇരിക്കുക ❤❤ god bless you
ആ കുട്ടി വന്നപ്പോൾ അവന്റെ aggressive എല്ലാം പോയി. ദിവസവും ഭക്ഷണം കൊടുക്കുന്നവർ തന്നെ കുറെ മാറി നിൽക്കുന്നു, ഇത്രയും കടി കിട്ടിയിട്ട് നിങ്ങൾ അടുത്ത് തന്നെ നിൽക്കുന്നു. ധൈര്യം സമ്മതിക്കണം ബ്രോ ❤️
He is 🔥🔥🔥🔥
🎉🎉🎉🎉🎉🙏❤️👍
കടി കിട്ടിയിട്ടും പേടിക്കാതെ നിന്നതിലാണ് കാര്യം. അങ്ങനെ intelligent ആയി കൈകാര്യം ചെയ്തത് കൊണ്ട് dogo ഒരുപാട് അഗ്രഷൻ ആയില്ല. അഗ്രഷൻ ഉള്ള ഡോഗ്സിന് fear sense ചെയ്യാനുള്ള കഴിവ് ഉണ്ട്. Anyway hatsoff you bro
(❤
എല്ലാ ഡോഗ്സ്നും fear sense ചെയ്യാൻ കഴിയും...Aggression കൂടുതൽ ഉള്ള dogsnu അത് കൂടും.... Enthanelm ഡോഗ് കടിക്കുമ്പോ ഒരുപാട് oppose ചെയ്യാൻ പോകാത്തത് കൊണ്ട് വല്യ സീൻ ആയില്ല.... അവനെ എതിർക്കാൻ shremichirunnel kaiyinn പോയേനെ... ഇത്ര അല്ലേ സംഭവിച്ചുള്ള് എന്ന് കരുതി സമാധാനിക്കാം....
Bro നിങ്ങളെ സമ്മതിച്ചു...
നിങ്ങൾ വേറെ ലെവൽ ആണ്... നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്.... 👍🏻❤️
കടി കിട്ടി എന്ന് പറയുന്നവരോട് കടി കിട്ടി ഓടിയിട്ടില്ല അവിടെ തന്നെ നിന്നിട്ട് ഉണ്ട്... ഇവിടെ ഏത് ഐറ്റവും പോകും... ✨Leash talks💥
ഇദ്ദേഹം ഒരാൻകുട്ടിത്തന്നെ യാണ്. 🙏
എന്റെ പൊന്നോ 😳😳😳😳ഞാൻ ഒന്നും ഒരു കടി പണ്ട് മദ്രസയിൽ പോകുമ്പോൾ കിട്ടിയ ഒരു സ്ഥലം ഉണ്ട് ഇതുവരെ അതുവഴി ഞാൻ ആ ഭാഗം തന്നെ പോയിട്ട് ഇല്ല 🙏🏼🙏🏼🙏🏼സമ്മതിച്ചു ബ്രോ ❤️ഇവരെ എല്ലാം സ്നേഹിക്കാൻ ഉള്ള മനസ്സ് മാത്രം ആണ് ഇത്
Bro ഡോഗ് ആയി പരിജയം ആവുന്നത് ഒള്ളു യാതൊരു കാരണവെച്ചാലും ഡോഗ്സ് ന്റെ മുന്നിൽ പോയി ഇരിക്കരുത് ഞാൻ പലപ്പോളായി ശ്രെധിച്ചിട്ടുണ്ട് അങ്ങനെ,ഇനി ശ്രദ്ധിക്കുക, ഇരുന്നോണ്ട് യാതൊരു പരിജയം ഇല്ലാത്ത ഡോഗിനോടും കളിക്കാൻ പോവരുത്
ഒലക്ക ആണ്
ആ കുട്ടി ആ ടൈമിൽ ആ പട്ടിടെ അടുത്ത് വന്നു നിന്നപ്പോൾ 😅എന്റെ കിളി പോയി 🫡
നിങ്ങൾ പുലിയാണ് 🔥അത് വെറും ഡോഗ്
ഇത്രയ്ക്കും ധൈര്യം ചാൾസ് ശോഭരാജ് മാത്രമേ കണ്ടിട്ടുള്ളൂ 🙏🙏🙏👌👌👌💪💪👍👍❤️❤️❤️❤️👍 വാവാ സുരേഷ് താങ്കളും എപ്പോഴും ഫുൾ 💪💪💪💪💪👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️❤️
നിങ്ങളുടെ ധൈര്യം അപാരം 👍🏻
എന്തൊക്കെ പറഞ്ഞാലും അതിനെ കൂട്ടിൽ നിന്ന് ഇറക്കാൻ കാണിച്ച ആ മനസ് അല്ലേൽ ധൈര്യം അത് സമാധിച്ചേ പറ്റു ❤
എത്ര ദേഷ്യം വന്ന മൂഡ് ആണെങ്കിലും ആ കുഞ്ഞിനെ ഒന്ന് കുരച്ചുപോലും അവൻ പേടിപ്പിച്ചില്ല 🙂👍
She is the master of Oddin
@@jijomolujijo2010 heyy jijo bhai😹❤️
@@jijomolujijo2010 lick ചെയ്യുന്ന സമയത്ത് പുള്ളിയുടെ ബോഡിയിൽ ഒരു ബലം വരുന്നത് അവനെ alert ആക്കിയിട്ടുണ്ടാകാം അതായിരിക്കില്ലേ അവൻ defend ചെയ്യാൻ കാരണം അറ്റാക്ക് എന്തായാലും ആയിരിക്കില്ലല്ലോ ആയിരുന്നെങ്കിൽ ആ പിടി വിടുവിക്കുമ്പോൾ മാംസം അടക്കം പോന്നേനെ എന്ന് കരുതുന്നു
❤️❤️❤️❤️❤️❤️❤️
Why are you putting your self in a such risk to gain likes and subscription... ridiculous...
ഇത്രേം സ്ഥലത്തു കടിക്കാൻ അവൻ അധികം tym എടുത്തില്ലെന്നു തോന്നണു. ഡോഗ് അടിപൊളി തന്നെ ❤
ബുള്ളറ്റിന് വന്ന ahh ചേട്ടൻ ഞാനാണ്😊
ചേട്ടൻ എന്നാണ് ഫ്രീ ആവുക വയനാട് വരെ പോയി ഒരു പുലിയെ ഇണക്കാൻനുണ്ട്😅
എല്ലാം കഴിഞ്ഞ് Last അവൻ ,Sorry യും പറഞ്ഞൂ, അതാണ് Dog❤❤❤.
🥰🥰
ഒലക്കേണ്,സോറി പറഞ്ഞു പോലും 😂
Sorry ഒന്നും പറയതില്ല ...dogo ആണ്....owner അല്ലാതെ ആരോടുo sympathy ഒന്നും പ്രതിക്ഷികണ്ട 😉
ninake kittithe onum porae ennu paranjatha
Be careful
You are such a hardcore brave dog lover
Take care...be safe always
All the best for new adventure❤
Video ക്ക് വേണ്ടി wi8 ചെയ്തവരുണ്ടോ 😁
Wi[change numerical]8 🤷🏼♂️ is harder than type wait🤦🏽♂️
S
Yes
100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤
കടി കിട്ടി എന്നതല്ല കിട്ടും എന്നറിഞ്ഞിട്ടും അത് ഏറ്റെടുക്കാൻ ഉള്ള ആഹ് ഒരു മൈൻഡ് ആണ് നിങ്ങളെ ഒരുപാട് വ്യത്യസ്തനും ഇഷ്ടവും കൂടുന്നത് ❤🙌🏼🫂
Dogo argentino my fav dog...
FIRE BRAND AH🔥
ധൈര്യം... ഒരു രക്ഷയും ഇല്ല 👏🏻
Ee videok wait cheyythavar like adikk
🙄🙄
ഇത്രേം risk എടുക്കാനുള്ള ചങ്കൂറ്റം അത് സമ്മതിച്ചു സഹോദരാ...
ഇരിക്കണ്ടായിരുന്നു ബ്രോ, ആകെ സങ്കടമായി.😢
എനിക്ക് തോന്നിയ കാര്യം, താങ്കൾ ഇരുന്നപ്പോൾ ഫ്രണ്ട്ലി മൈന്റ് പോലെ ചാടി കയറിയെങ്കിലും താങ്കളുടെ കഴുത്തിന്റെ ഭാഗം നായയുടെ വായ്ക്കു നേരെ വന്നപ്പോൾ പെട്ടന്ന് ഒരു ഇരയോടുള്ള ഭാവത്തിലേക്കു മൈൻഡ് മാറിയതാണെന്ന് തോന്നുന്നു,
യജമാനൻ വന്നപ്പോ അവൻ ശാന്തം ആയി.
യജമാന സ്നേഹം
ഓണർ കൊഞ്ചിക്കാന് പോയിട്ടില്ല
ബട്ട് ചേട്ടൻ കൊഞ്ചിക്കാന് നോക്കി
അതാ കാര്യം
തിന്നാൻ കൊടുക്കുന്നവനെ അടുത്ത് പോലും അടുപ്പിക്കാത്തവനെ ഒരു മുൻപരിചയം പോലും ഇല്ലാത്ത നിങ്ങൾ വെറും മിനുട്ടുകൾ കൊണ്ട് അഴിച്ചു നടത്തിയ നിങ്ങൾ പുലിയല്ല... ഒരു സിംഹം തന്നെ...
കടി കിട്ടിയത് നിങ്ങൾ ഈ ചുരുങ്ങിയ സമയംകൊണ്ട് അവനിൽ അമിത വിശ്വാസം നൽകിയത് കൊണ്ടാണ്... കുറച്ചു അധികം സമയം അവനുമായി ഇടപഴയ്ക്കയതിന് ശേഷമാണ് അവനുമായി കളിയ്ക്കാൻ ഇരുന്നതെങ്കിൽ ഒരിക്കലും കടി കിട്ടില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പാണ് 👍
ഇതു പോലുള്ള dogs ന്റെ മുമ്പിൽ ഇരിക്കുന്നത് അത്ര സേഫല്ല. അത് ചാടിക്കയറിയപ്പോൾ പ്രതിരോധിച്ചതു കൊണ്ടാണ് കടിച്ചത്.. എങ്കിലും ഇറക്കി നടത്തിയത് ഗംഭീരമായി.... സൂപ്പർ രഞ്ചു...❤
ഇനി മുതൽ കളിക്കാനിരിക്കൽ വരുന്ന വീഡിയോയിൽ നിന്നും പൂർണ്ണമായി ഒഴിവാകുന്നതായിരിക്കും 😊✌️
❤❤❤❤❤❤❤❤
Bhai ഇരട്ട ചങ്ക് തന്നെ best wishes 👍
The person interrupt between ur talk was wright.. the reason u got bite is u close face to face with the breed.. an unknown dog, specially at aggressive time never try to sit infront of them or never give a chance to dominate them..
Just take it as a lovable advice ❤❤
Appreciated 👏
അത്രേം കടി കിട്ടിയിട്ടും ആ പട്ടിയോട് ഒരു ദേഷ്യവും ഇല്ലല്ലോ, ഞാൻ ആയിരുന്നേൽ ഇത്രേം കിട്ടിയ സ്ഥിതിക്ക് അതിന്റെ തലയ്ക്കിട്ടു ഒന്നെങ്കിലും കൊടുത്തേനെ.
ഇതിൻ്റെ second video കണ്ടു വന്നതാ ഞാൻ .... മാസ്സ് ❤🔥🔥🔥
എജ്ജാതി power full dog🔥🔥
ഇതിന്റെ മുമ്പിൽ ഇങ്ങനെ നിന്ന നിങ്ങളെ സമ്മതിച്ചു👍💥.ഞാനൊക്കെ ഒരു normal dogനെ കണ്ടാൽ പോലും ഓടി പോവും😂😂🙌
പരിചയം ഇല്ലാത്ത ഒരാൾ അവനെ നിയന്ത്രിക്കാൻ നോക്കിയത് അവന് ഇഷ്ടായിട്ടുണ്ടാവില്ല 🌝
ധൈര്യം സമ്മതിച്ചു 🙏🙏🙏😍😍😍
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്..
ഈ Dogo attack ഉണ്ടായതുകൊണ്ട് മാത്രം ശ്രദ്ധിച്ചതാണ്. ഡോഗോയെ പുറത്ത് ഇറക്കിയത് മുതൽ നെഞ്ചിൽ ഒരു പിടപ്പ് വന്നിരുന്നു..
പക്ഷെ താങ്കളെ അറ്റാക്ക് ചെയ്തതിലും എന്നെ ടെൻഷൻ ആക്കിയത് ആ കുഞ്ഞു മോൾ വന്നപ്പോഴാണ്..
കാരണം; എന്റെ സുഹൃത്തിന്റെ വീട്ടിൽ 4 കൊല്ലമായി അവർ വളർത്തുന്ന നായ (ഇനം അറിയില്ല ) സുഹൃത്തിന്റ 7വയസ്സുള്ള മകന്റെ മുഖം കടിച്ച് പറിച്ചു!! (2months back പ്ലാസ്റ്റിക് സർജറി കഴിഞ്ഞു ഇപ്പോൾ സുഖമായി ഇരിക്കുന്നു ) അത്ഭുതമായി തോന്നിയത് തൊട്ടടുത്ത് ഉണ്ടായിരുന്ന 1വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഒന്നും ചെയ്തില്ല എന്നതാണ്.
വീഡിയോക്ക് ഇടയിൽ ആണ് കമന്റ് ഇട്ടത്.
അതിന് ശേഷം ആ മോൾ കൂട്ടിൽ കയറി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പേടി 🙏🏻
ബ്രോ.... നിങ്ങളെ സമ്മതിച്ചു 🙏പക്ഷെ നിങ്ങളുടെ മുഖം അവരുടെ മുഖത്തിന്റെ അടുത്ത് ആക്കല്ലേ.... കടിക്കുമ്പോൾ കാണുന്ന ഞങ്ങളുടെ ശരീരവും വേദനിക്കുന്ന പോലെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
വാവ, സുരേഷ് ഏട്ടന്റെ ഒരു പുനർ ജന്മം അതാണ് നിങ്ങൾ
രണ്ടും mandanm😂
ധൈര്യം ഉണ്ട് എന്ന് മുൻപ് തെളിയിച്ചിട്ടുണ്ട്,, എന്നാലും സൂക്ഷിക്കുക,, മുഖത്തു കടിക്കാഞ്ഞത് ഭാഗ്യം,,,❤
ഇവൻ കഞ്ചാവാണ് ഈ പുളി മരം കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്
Kadichath pitbull aayirunnenkil owner vannu pidichal polum kadi vidillarunnu.....ningal vere leval anu bro🔥💯
😂😂
വല്ലപ്പോഴും ഇതുപോലെ സംഭവിക്കണം എന്നാലേ ഒരു ത്രില്ല് ഉള്ളു നിങ്ങൾ ഇ പരുപാടി ഇതുകൊണ്ട് ഒന്നും നിർത്താൻ പോകുന്നില്ല എന്നറിയാം. എന്നാലും ഒന്ന് സൂക്ഷിക്കുക 👍👍👍👍
എന്റെ പൊന്നണ്ണാ 😢 നിങ്ങള് 🙏 സമ്മതിച്ചു
എന്റെ സുഹൃത്തിന്റെ അടുത്തുണ്ട് ഇത് പോലെ ഒന്ന്. സൂപ്പർ ആണ്
DOGO ARGENTINO 🇦🇷 ❤️ Zara’s heaven
It is banned in many countries. Beware🧐
@@cyriljacob4839why banned?
@@Lover_1431Agressive and dangerous breeds and unpredictable behavior.
വീഡിയോ കാണുമ്പോഴേ കൈ വിറക്കുന്നു നിങ്ങളൊക്കെ സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ ധൈര്യം🙏🙏🙏🙏
ഒടുവിൽ അവൻ മാപ്പ് പറഞ്ഞു.. മാപ്പ് നൽകു മഹാനിധേ മാപ്പ് നൽകു ഗുണ നിധേ 🙏🏻🙏🏻🙏🏻
എന്താണ് ഏട്ടാ ഇത് നമ്മൾ പരിചയമില്ലാത്ത ഡോഗിന്റെ എഴ് അയലത്തു പോലും പോകില്ല നിങ്ങളെ സമ്മതിച്ചു കുറ്റം പറയുന്നവൻ പോയി പണിനോക്കട്ടെ നിങ്ങൾ ഡോഗിന്റെ അടുത്ത് പോകുമ്പോൾ ശ്രദ്ധിക്കണം ❤❤❤
I have American bully for 4 years. Some Occasion anybody Stanger seems shorter than her she tried to come and attack. Also She attacked people who bend down and pick up things from the floor or sitting. Since you've sat in front of him. Next time make sure you always present yourself bigger than the dog. That dog did not have any problem with you while you were working him. Since you sat in front of him he took opportunity to beat you.
Yes It's true
Just miss allenkil kazhthinu itt avan bite cheythanae
Being sat down in front of an aggressive dog is equal to submission... But not in all cases.. Coz some dogs use their aggression as a mask for their own fear,, if u sat down before them,, they'll trust u little by little.. I think he tried like that n got bit.
കടി ചോദിച്ചു വാങ്ങിയതാണ് ചേട്ടൻ 👍👍👍
ചരിത്രത്തിൽ തിരിച്ചടികൾ സ്വാഭാവികം ❤
Poda potaa
Aa kadi kittumbo pollum aa chiricha face verul simple aaytt edthu😨😨💓💓💓hands of broo🤟🏻🤟🏻
ഇത്രേം കടി കിട്ടിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ എങ്ങനെയാണ് ബ്രോ നിൽക്കാനാവുന്നത്... നിങ്ങൾ മനുഷ്യൻ തന്നെ ആണോ 😨😨 Get well soon bro ❤️ Take care and God bless you
dogs ne ningal athrak snehikkunund.pakshe endhayalum onn sredhikkane....sneham kondaaan parayunne...new subscriber❤
❤🔥keep going bro
യാ മോനേ.. സമ്മതിച്ചു.. 👍
എജ്ജാതി ചങ്കൂറ്റം തന്നെ മച്ചാനെ 😍🥳
എന്റെ പൊന്നു bro, നിങ്ങളെ സമ്മതിക്കണം, ഞാൻ ഒക്കെ ഡോഗ് നെ വളർത്തിയ time ൽ, അതിന്റെ പ്രാഥമിക കാര്യങ്ങൾക്കു കൊണ്ട് പോകാൻ കുറച്ചു താമസിച്ചാൽ തന്നെ അതിന്റെ സ്വഭാവം, കുറച്ചു വ്യത്യാസം കാണിക്കുമ്പോൾ തന്നെ ഞാൻ 100 meter ദൂരെ നിന്ന chain ന്റെ അറ്റത്തു പിടിയ്ക്കുന്നത്, പക്ഷെ കടി കൊള്ളാതെ, ഉറങ്ങില്ല എന്ന നിങ്ങളുടെ mind, സമ്മതിക്കണം, നിങ്ങളുടെ variety content ആണ്, ഒരുപാട്, ഒരുപാട് ഇഷ്ട്ടം,മ്മള് full support ആണ്, ഇങ്ങള് പൊളിയ്ക്ക് bhai, BEST WISHES & GOD BLESS YOU (BE CARE FULL, BRO) 🥰🥰👍👍👍👍👍
ഞാൻ ഇരിക്കുന്ന ഭാഗം പട്ടി ചിരിക്കുന്ന ഭാഗത്താ എന്ന് പറഞ്ഞ പോലെ ആയല്ലോ ചേട്ടാ
But എനിക്ക് ഒരുപാട് ഒരുപാട് ബഹുമാനം ഉള്ളൊരു ആളാണ് ചേട്ടൻ കാണാൻ ആഗ്രഹവും ❤
J
Full Risk Yedthanu Chettan Video cheyyunnath… kanan Thanne Pedi Aavunnu, Preshakarude -ve comments yellam Maati Vekkuka Take care of your health brother ❤❤❤❤❤❤❤❤
ഞാൻ ഈ ചാനലിന്റെ സ്ഥിരം പ്രേഷകയാണ് ഇതിൽ എനിക്ക് തോന്നിയ mistake ഇത്രേം aggressive ആയ dog നെ ഇത്ര പെട്ടെന്ന് പുറത്തിറക്കിയത് സാദാരണ ഈ ചേട്ടന്റെ വീഡിയോകളിൽ കാണാറില്ല കൂട്ടിൽ ന്ന് ഇറക്കും മുന്നേ dog നോട് കുറച്ചൊക്കെ സംസാരിച്ച ശേഷം മാത്രേ ഇറക്കാറ് ഉണ്ടായിരുന്നുള്ളു, പിന്നെ aa dog നെ പുറത്തിറക്കിയ ശേഷം ചേട്ടൻ കൂടുതലായി camera focused ആയിട്ടാണ് ഉള്ളത് അതിൽ സംസാരിക്കാൻ ആണ് തിരക്ക് കൂട്ടുന്നത് (ആdog നെ തീരെ ശ്രദ്ധിക്കാത്ത പോലെ ) ath കൊണ്ടാവും ഡോഗ് ന്റെ പെട്ടെന്നുള്ള behaviour change ആയത് ചേട്ടന് മനസിലാവാതെ പോയത്
കറക്റ്റ്
Right
അതൊന്നുമല്ല
എനിക്ക് മനസിലായത് അധികം പരിചയം ആകുന്നത് മുൻപേ അവന്റെ മുന്നിൽ കുനിഞ്ഞു ഇരുന്നു.. അത് ഡോഗിന്റെ മുൻപിൽ submissive ആകുന്നത് പോലെ ആണ്. അതാണ് അവൻ പെട്ടെന്ന് മുകളിൽ ചാടി കേറിയതും aggressive ആയതും.
ഒരു അനിമൽ മനുഷ്യന്റെ അടുത്ത് നിൽക്കുന്നതും മനുഷ്യന്റെ മുകളികയറുമ്പോളും ഉണ്ടാകുന്ന നമ്മളുട ഭയം അതിന് മനസിലാകും അപ്പോൾ അവൻ നമ്മളെ ആക്രമിക്കാൻ സാധ്യത ഉണ്ട് 👍🏻👍🏻👍🏻
Vaccine edutho.
താങ്കളുടെ ധൈര്യത്തെയും, ഒപ്പം ചാനൽ വ്യത്യസ്ഥമാക്കാനായി സ്വീകരിക്കുന്ന വേറിട്ട രീതികളേയും അഭിനന്ദിക്കുന്നു. ഞാൻ ഒരു സ്ഥിരം കാഴ്ചക്കാരനാണ്. പിൻ ചെയ്ത കമൻ്റ് കണ്ട് എനിക്ക് സത്യത്തിൽ താങ്കളോട് സഹതാപമാണ് തോന്നിയത്. താങ്കൾ കൈകാര്യം ചെയ്തത് അല്ലങ്കിൽ ഇതേ പോലെ വേട്ടനായ്ക്കൾ ഇനത്തിൽ പെടുന്ന നായ്ക്കളിൽ നിന്ന് അകലം പാലിക്കണം എന്ന് ആളുകൾ ഉപദേശിക്കുന്നതിനെ നെഗറ്റീവ് കമൻ്റായി മാത്രം കണ്ട് അതിന് മറുപടി ഇട്ട രീതി ശരിയായി എന്ന് തോന്നുന്നില്ല. വേട്ടനായകളുടെ ജീൻ വന്യമൃഗങ്ങളുടേതിന് തുല്യമാണന്ന് താങ്കൾക്ക് അറിയാം എന്ന് കരുതുന്നു. ഒരു വന്യമൃഗത്തെ മെരുക്കി വളർത്തിയാൽ അതിന് കൂറ് ഒരേയൊരു യജമാനനോട് എന്നത് പോലെ ഇത്തരം നായ്ക്കളും ഒന്നിൽ കൂടുതൽ യജമാനന്മാരെ അംഗീകരിക്കാറില്ല. അപരിചിതരെ ആക്രമിക്കുമ്പോൾ വന്യമൃഗങ്ങൾ ഇരയെ എന്ന പോലെ കഴുത്തും അവിടെയുള്ള ജീവൻ നിലനിർത്തുന്ന പ്രധാന ഭാഗങ്ങളും ആയിരിക്കും ഇവയുടെ ലക്ഷ്യം. അതായത് ഒരു നാടൻ നായ കാലിൽ കടിച്ചിട്ട് ഓടുന്നത് പോലെ സിമ്പിൾ അല്ല ഇത്തരം നായ്ക്കൾ എന്നർത്ഥം. ചാനൽ വ്യത്യസ്ഥമാക്കുന്നതിൽ കുഴപ്പമില്ല, അത് താങ്കളുടെ വരുമാനവുമായി ബന്ധപ്പെട്ടതാകുമ്പോൾ പ്രത്യേകിച്ചും. പക്ഷേ ജീവൻ വച്ച് ചാനൽ വ്യത്യസ്ഥമാക്കാൻ ശ്രമിക്കരുത് എന്ന ഒരു ഉപദേശമാണ് താങ്കളുടെ പ്രേക്ഷകരിൽ ഏറിയ പങ്കും നൽകാൻ ഉദ്ദേശിച്ചത്. അതിനെ വെറും നെഗറ്റീവ് കമൻറ് എന്ന രൂപത്തിൽ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യരുത്. താങ്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് കൂടിയാണ് എന്ന് മനസ്സിലാക്കുക...
ചേട്ടായി പൊളിയാ
Ranjith you are brave... Proved it here. I felt your pain here but how you handle the pain with a smile that's amazing.. bro all the best... Keep the same spirit always.
Njan kura shorts vedio kandu but. ippol ane machanta channel kannunnathe 🤝enni muthal full support undavum 🤝
Nigalkku vedanikkunnille my god kandittu sahikkunnilla.you are a great human .
Pure talent brohh ❤
വേറെലെവൽ മച്ചാൻ 👍
13:00 കഴുത്തിനു പിടിക്കാൻ ആണ് ആദ്യം ശ്രമിച്ചത്, കിട്ടാത്തത് ഭാഗ്യം
ningal oru killadi thane 🔥 dhayriyam sammathich thanirikunu 👏🏻
എന്തിനാണ് ഇത്ര അഗ്രസ്സീവ് ആയ നായകളെ വളർത്തുന്നത് വീട് കാവലിനാണെങ്കിൽ നാടൻ നായകളെക്കാൾ കേമന്മാർ വേറെ ആരുണ്ട്
ധൈര്യം സമ്മതിച്ചു🔥🔥
Bro return veranam evane pull pole erakkanam we all waiting for that oowzam moment 😍
ഓവർ സ്മാർട്ടിലെ സംസാ രം ഉടൻ കടി അടിപൊളി 😂😂
Chetta appreciate ur courage....
U are a unique personality....
❤❤❤❤❤
😂😂😂 adipoli, ആ കുന്നു വാവയെ ഒന്നും ചെയ്യാതെ നിന്നെ ചെയ്‌തോ 😂😂
Men's it's a training dog 😂😂
ചല്ലെൻജ് തന്നവൻ വിജയിച്ചതായി പ്രെഖ്യാപിച്ചുകൊള്ളുന്നു 🎉🎉🎉🎉🎉
മോനെ നീ എന്തിനാ ഇങ്ങനെ കടി മേടിക്കുന്നേ. നിന്റെ ധൈര്യം അപാരം 🙏🙏
Kadi kittumpolum chirichond ninnallo 😮😮😮
Ningalude diryam sammadichu kadi kiteetum ningal avante kude ninnu athinoru big salute bro
ദൈവം അനുഗ്രഹിക്കട്ടെ ❤️