Raa Thaarame - Video Song| Bhoothakaalam |Shane Nigam, Athira Patel |Anwar Rasheed | Rahul Sadasivan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 682

  • @sanusonu4071
    @sanusonu4071 2 года назад +1872

    നായകൻ എന്ന രീതിയിൽ ഏറ്റവും മികച്ചൊരു നടനാണ് ഷെയിൻ നിഗം. ഇപ്പോളിതാ ഗായകൻ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.... ഭാവിയിൽ അദ്ദേഹം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @devadathdevadath8132
      @devadathdevadath8132 2 года назад +4

      @@loopyartist personal aayt ninak ariyo avane

    • @loopyartist
      @loopyartist 2 года назад +6

      @@devadathdevadath8132 ariya enthae

    • @nitheeshvellandath5463
      @nitheeshvellandath5463 2 года назад +3

      Expression ellatha oru nadan

    • @loops2680
      @loops2680 2 года назад +17

      @@nitheeshvellandath5463 athin ninak nthelm kozhapam indo

    • @anjana2382
      @anjana2382 2 года назад +23

      @@nitheeshvellandath5463 എന്ന താൻ വന്നു expression ഇടു

  • @shelbi07
    @shelbi07 2 года назад +571

    പണ്ട് music reality show il നിന്ന് അപമാനിച്ചു വിട്ട ചെക്കൻറെ മധുര പ്രതികാരം
    What a voice 🤍

    • @akkientertainments3287
      @akkientertainments3287 2 года назад +17

      അപമാനിച്ചു വിട്ടു എന്ന് ആരു പറഞ്ഞു...ഒന്ന് പോടാ

    • @shelbi07
      @shelbi07 2 года назад +16

      @@akkientertainments3287 ok sir

    • @thalapathirasigan1677
      @thalapathirasigan1677 2 года назад

      💯💯💯💯💯

    • @thalapathirasigan1677
      @thalapathirasigan1677 2 года назад +6

      @@akkientertainments3287 അത് കണ്ടുനോക്ക് 🙌🏻

    • @thalapathirasigan1677
      @thalapathirasigan1677 2 года назад +1

      @@AshaJ15 നോക്കി mention cheyy

  • @ancgeo1
    @ancgeo1 2 года назад +149

    മച്ചു നീ നല്ല നടനനാണു കഴിവുണ്ട് അതു വെറുതെ കളയാതെ ഇന്ത്യൻ സിനിമയിൽ ഉയർന്നു നിറഞ്ഞു നിൽക്കണം എന്നാഗ്രഹിക്കുന്ന ഒരുപാടു ആളുകളുണ്ടെ നിന്ടെ വാപ്പച്ചി ഉൾപ്പടെ ❤❤🙏🙏

  • @storyteller6152
    @storyteller6152 2 года назад +60

    നിന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞിടത്തു പറ്റുമെന്ന് തെളിയിക്കണം എങ്കിൽ ഒരു റേഞ്ച് വേണo... Shane... മുത്തേ പൊളിച്ചു..... 🔥 one love... ❤️

  • @dreamshore9
    @dreamshore9 2 года назад +237

    മലയാളത്തിൽ മറ്റു യൂത്താന്മാരുടെ വെല്ലുവിളി ഇല്ലാത്ത 2 നടൻമാർ ഷെയിൻ & റോഷൻ
    ഓൺ a ഡിഫറെൻറ് path with divergent acting 👍

    • @ashikdennis9202
      @ashikdennis9202 2 года назад +2

      Pinnalla. Ejjathi talent. Swath aanu nammude

  • @sanasansanasana4315
    @sanasansanasana4315 2 года назад +871

    അച്ഛനെ പൊലെ... മാറ്റി നിർത്താതെ യുവ നിരയിൽ നിറഞ്ഞു നിൽക്കാനുള്ള കഴിവും.. ഭാഗ്യവും കൊടുക്കട്ടെ shane nigham ന് ❤️❤️ഉയരങ്ങളിൽ എത്തുമ്പോ അഭിക്കയുടെ ആത്മാവ് സന്തോഷിക്കട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌

    • @karthik9470
      @karthik9470 2 года назад +2

      ❣️❣️❣️🤗🤗🤗

    • @arjun2622
      @arjun2622 2 года назад +8

      Ingale cmmnt instel kaanar ndd.. Pwoliyee🔥😍

    • @sanasansanasana4315
      @sanasansanasana4315 2 года назад +9

      @@arjun2622 thanku da 😇😇😍😍❤️ഞാൻ ഇപ്പോ ഒരു breack ൽ ആണ്.. With in after 1 mths കഴിഞ്ഞാൽ ഞാൻ വരും ❤️

    • @aazifmohammed6487
      @aazifmohammed6487 2 года назад +2

      👌🏻👌🏻

    • @SABIKKANNUR
      @SABIKKANNUR 2 года назад +6

      അമ്മായിയുടെ പ്രാർത്ഥന പടച്ചോൻ കേൾക്കട്ടെ

  • @arungopalakrishnan3921
    @arungopalakrishnan3921 2 года назад +86

    Talent നെ അധിക കാലം താഴ്ത്തിക്കെട്ടി ഇടാനാവില്ല ( actor എന്ന നിലയിൽ he is highly talented)

  • @ashinsherif5001
    @ashinsherif5001 2 года назад +112

    അയാൾ അഭിനയിക്കുകയായിരുന്നില്ല..
    ജീവിക്കുകയായിരുന്നു!!!
    Shane ❤️🔥

    • @ashikdennis9202
      @ashikdennis9202 2 года назад +6

      Sathyam.. Aa roomil lock aaya scene okke.. Ente ponnooo

  • @Mrkor-uz6vh
    @Mrkor-uz6vh 2 года назад +152

    മ്യൂസിക്, ലിറിക്,വോക്കൽ Shane nigam എന്ന് കണ്ടപ്പോൾ എന്താണെന്നറിയില്ല മനസ്സിൽ ഒരു സന്തോഷം ❤️

  • @akantony3513
    @akantony3513 2 года назад +208

    No matter how much degradation, Talent always rise up

    • @ashikdennis9202
      @ashikdennis9202 2 года назад +6

      Ath athre ollu. Achan marichu.. Degrade cheythu.. Enthokke aanelum.. He will rise as more stronger.

    • @razalt3155
      @razalt3155 2 года назад

      💯

  • @alameenmb4965
    @alameenmb4965 2 года назад +254

    Music,lyrics&vocals✨️-Shane nigam❣️
    Ithrem pratheekshichilla 👌🙌

  • @akshay4848
    @akshay4848 Год назад +42

    Rdx യിലെ പാട്ട് കേട്ട് ഒന്നുടെ ഇവിടെ വന്നവർ ഉണ്ടൊ.. രണ്ട് പാട്ടും പൊളി ആണ് 💕.

  • @sameerputhanathani7241
    @sameerputhanathani7241 2 года назад +65

    ബൂതകാലം..
    വേറെ ലെവൽ പടം..🔥🔥
    ശയിനിന്റെ അഭിനയം തകർപ്പൻ ❤️❤️🔥🔥🔥

    • @TPtrails
      @TPtrails 2 года назад +1

      Kando bro???

    • @nandadevsr6122
      @nandadevsr6122 2 года назад +2

      @@TPtrails njn kandu
      its just 🔥🔥

    • @TPtrails
      @TPtrails 2 года назад +1

      @@nandadevsr6122🙏😁

    • @nandadevsr6122
      @nandadevsr6122 2 года назад +1

      @@TPtrails 😁😁

  • @mohammednafganmasood1960
    @mohammednafganmasood1960 2 года назад +103

    ഒരു മധുര പ്രതികാരം....🔥🔥🔥

  • @anjanavariyath
    @anjanavariyath 2 года назад +520

    Composer, Singer, Lyricist-Shane Nigam🔥
    Shane..You are awesome...well talented guy❤

    • @milansanjay4895
      @milansanjay4895 2 года назад +6

      Actor

    • @mithultl
      @mithultl 2 года назад +4

      @@milansanjay4895 Producer

    • @milansanjay4895
      @milansanjay4895 2 года назад +1

      @@mithultl which film??

    • @mithultl
      @mithultl 2 года назад +7

      @@milansanjay4895 i mean Production company.. Shane nigam Films ! Ee songnte firstil und.

  • @vipinrajr
    @vipinrajr 2 года назад +269

    shane is the most under rated actor now in malayalam....his acting is so deeep and minute...🙂🙂🙂🙂🙂🙂

    • @zombiegoatwheels
      @zombiegoatwheels 2 года назад +1

      Very true! Don't understand why he is hidden all the time.

  • @anuragkg7649
    @anuragkg7649 2 года назад +46

    Actor Producer singer lyricist music.
    ഇജ്ജാതി മനുഷ്യൻ 👌🏻

  • @gayathriammu44
    @gayathriammu44 2 года назад +8

    മികച്ച കലാകാരന്മാരെ എന്നും അംഗീകരിച്ചിട്ടേ ഉള്ളു🥰🥰 മികച്ച നടൻ ഉപരി നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഇപ്പോ ഇതാ നല്ല ഒരു പാട്ടുകാരൻ ആണ് എന്നു തെളിയിച്ചേക്കുവാൻ ഇക്കക് കഴിഞ്ഞു പടച്ചോന്റെ അനുഹ്രഹം എന്നും കൂടെ unddd love you shein ikka ❤️❤️❤️❤️❤️

  • @തട്ടിക്കൂട്ട്-ഷ5ഢ

    ഇതിനേക്കാൾ വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം -- i ❤️

  • @muhammedramees234
    @muhammedramees234 2 года назад +34

    'അമ്മാവൻ' സംഘടന വഴി ഒതുക്കാൻ നോക്കിയാലും സിനിമയെ സ്നേഹിക്കുന്നവർ ഇവനെ തേടി വരും.

    • @swathymani9562
      @swathymani9562 2 года назад +2

      Nthina othukkan നോക്കിയാ

  • @sandeepsampath1985
    @sandeepsampath1985 2 года назад +37

    Shane nigam is a rare gifted actor with pure raw talent. Acting without acting, so effortless. Easy on the eyes too. He Just needs some moral support to become a great actor.. we are lucky to have him in the malayalam film industry. Hope people in the industry realize that

  • @roslinvarughese8044
    @roslinvarughese8044 2 года назад +134

    Happy to know that the music, lyrics and vocals is by Shane Nigam...All the very best 😊

    • @phoenixbird5873
      @phoenixbird5873 2 года назад +1

      Oh my god😍😍🌹🌹😍😍so talented

  • @gchmppk8180
    @gchmppk8180 2 года назад +231

    My lips : singing along the song
    My eyes : seeing comments
    My ears : listening song
    My head : scrolling down
    My body : dancing
    My leg : moving in perfect sync with the song
    My mind : recalling on beat
    My feet : tapping on beat
    Yes.I am love😍with this song

  • @theatrevibe7272
    @theatrevibe7272 2 года назад +18

    അവൻ ആ കണക്കു തീർക്കുകയാണ് 🔥🔥💙

  • @lolansclub2289
    @lolansclub2289 Год назад +29

    Horror പടങ്ങളിൽ ഇതുപോലത്തെ over റൊമാൻസ് ഇല്ലാത്ത പാട്ടുകൾ വരുന്നത് ഭയങ്കര മിസ്റ്ററി ഫീൽ ആണ് 🔥

  • @armamootysinger8535
    @armamootysinger8535 2 года назад +8

    അമൃത റിയാലിറ്റി ഷോയിൽ എനക്കൊരു ഗേൾഫ്രണ്ട് വേണമെടാ എന്നുപാടി ഇൻ ആവാൻ വന്ന പയ്യനിപ്പോൾ ഭൂതകാലം സിനിമയിൽ രചനയും സംഗീതവും ആലാപനവുമായീ വിലസിയില്ലേ
    എല്ലാവർക്കും ഒരുകാലം അവനും വന്നു നല്ലൊരു പൂക്കാലം അഭിനന്ദനങ്ങൾ

  • @AanjanayaDas
    @AanjanayaDas 2 года назад +87

    ഷൈൻ nigam dancer singer lyricist music dr.. He is extraordinary ❤

  • @gradient6654
    @gradient6654 2 года назад +33

    യുവ നടന്മാരിൽ എന്നും ഒരു അസാധ്യ പെർഫോമർ ആണ് ഷൈൻ നീഗം 🔥🔥🔥🔥🔥🔥.....

    • @lio176
      @lio176 2 года назад

      കഞ്ചാവ് അടിച്ചാൽ ആർക്കും വേണം എങ്കിലും പെർഫോമൻസ് ചെയാം 😂🤣😂🤣

    • @gradient6654
      @gradient6654 2 года назад

      @@lio176 ഓ അടിയൻ!!....

    • @musthafafalcon3525
      @musthafafalcon3525 2 года назад +2

      @@lio176 *അങ്ങനെ പറയരുത് ബ്രോ അവൻ വലിക്കുന്നത് നീ കണ്ടിട്ടുണ്ടോ അത് ഗോസിപ്പ് മാത്രം*

  • @jijinjacob7077
    @jijinjacob7077 2 года назад +66

    യുവനടന്മാരിൽ ഏറ്റവും ടാലെന്റ്റ് ഉള്ള വ്യക്തി ഷൈൻ നിഗം ❤❤❤❤

  • @sanalks6269
    @sanalks6269 2 года назад +14

    Sweet revenge. 🔥🔥🔥🔥 പണ്ട് ഒരു ഷോയിൽ നിന്ന് ഇറക്കിവിട്ടതല്ലേ പാടാൻ അറിയില്ല എന്നുപറഞ്...

  • @sandeeppsandeep7620
    @sandeeppsandeep7620 2 года назад +11

    എല്ലാം സിനിമയിൽ ഒരു 💓💓💓💓പ്രത്യേകമായ naturel acting ആ maine 💝💝അതാണ് ഷെയിൻ നികത്തിനോട് ഒരു ഇഷ്ട്ടം തോന്നാൻ കാരണം 😍😍😍

  • @indulekhasasi4128
    @indulekhasasi4128 2 года назад +5

    Njan appolum shyante new movies vanonu nokum ..orupad alukal ee nalla manushanee industrynu purathukalayan nokunud ethupole oru natural actor personally ente favt anu love you

  • @afsalafi5776
    @afsalafi5776 2 года назад +13

    മ്യൂസിക്:
    ലിറിക്‌സ്:
    സിംഗർ :
    *ഷെയിൻ നിഗം*😍

  • @appuII
    @appuII 2 года назад +108

    Wow...ith kandappol oridayk viral aaya shaninte childhoodille singing reality show audition aahnu..judges kaliyakkunath (maybe not intentionally) Great comeback as a singer and lyricist 💖💖💖💖💖💖💖💖💖 that's life ✌️

    • @sanal4302
      @sanal4302 2 года назад +2

      He is not a good singer. This is technology

    • @sarathkumar9383
      @sarathkumar9383 2 года назад +1

      @@sanal4302 sherikkum??

    • @Anumolanu47
      @Anumolanu47 2 года назад

      @@sarathkumar9383 haters bro

  • @sarathk8028
    @sarathk8028 2 года назад +39

    ഇത് നമ്മടെ അങ്കമാലിയിലെ പേപെ യുടെ അനിയത്തി അല്ലേ😍🙌🔥

    • @nabeelmohammed
      @nabeelmohammed 2 года назад +6

      arum parayunathu kandila, ippo kandu

    • @malu7946
      @malu7946 2 года назад +3

      Aadu 2 le jayasuryayude aniyathi

    • @KattileKannan98
      @KattileKannan98 2 года назад +8

      ഷാജി പാപ്പന്റെ അനിയത്തി...കരാട്ടെ girl😁

  • @pocopoco1618
    @pocopoco1618 2 года назад +8

    ഒരു പേടിയുണ്ടായിരുന്നു but ഇനി അവൻ നോക്കിക്കോളും... ❤❤

  • @thehero5316
    @thehero5316 2 года назад +23

    അഭിനയം ജീവിച്ചുകാണിച്ചു തരുന്ന നടൻ ❤️ഇപ്പോൾ music, lyric, sung shane nigam ❤️

  • @teepzzz
    @teepzzz 2 года назад +6

    shainikka Voice yaa monee
    ikka paadiya paattu 😍♥️
    Ma fav songil idam nediyirikkunu ♥️♥️

  • @sathar9
    @sathar9 2 года назад +95

    Shane വല്ലാത്ത ശബ്ദം 👌👌

  • @sherlocknoseranju
    @sherlocknoseranju 2 года назад +7

    Wow Shane should be so proud of himself , I still remember his audition on super star junior in amrita TV, where he was made fun and ridiculed by the judges . What a payback ...

  • @Npk1236
    @Npk1236 2 года назад +3

    Shinte Ella songsum vere level🔥🔥🔥🔥 kismath, valiyaperunal, ishq, kumbalangi.....etc❤️❤️❤️❤️

  • @manumanoj5751
    @manumanoj5751 2 года назад +10

    Nth parayan..... 🔥 നെഞ്ചിൽ കേറിപ്പോയി ഈ മൊതല്....shane ikka fans.... 💕

  • @vipinkkkk
    @vipinkkkk Год назад +9

    He is born talent and no matter how much nepotism tries, he will prevail, very talented young actor!

  • @rahulas1043
    @rahulas1043 2 года назад +45

    Music, Lyrics, vocal = Shane Nigam❤️

  • @dreamergirl4666
    @dreamergirl4666 2 года назад +155

    മലയാളത്തിന്റെ രൺബീർ കപൂർ 😍😍😍

    • @anwar8341
      @anwar8341 2 года назад +3

      Nope malayala thile ranbir kapoor prithiviraj thanneya

    • @dreamergirl4666
      @dreamergirl4666 2 года назад +24

      @@anwar8341 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് 😄😄

    • @anwar8341
      @anwar8341 2 года назад +6

      @@dreamergirl4666 njaan reality aanu paranjath

    • @dreamergirl4666
      @dreamergirl4666 2 года назад +26

      @@anwar8341 തന്റെ അഭിപ്രായത്തിൽ അത് reality ആകും എന്റെ അഭിപ്രായത്തിൽ ഷെയിൻ രൺബീർനെ പോലെ ഒരു versatile actor ആണ് lookwise ആണെകിലും they both have some similaritys so എന്റെ reality ഇതാണ് 😁😁😁😁

    • @SreegovindM
      @SreegovindM 2 года назад +30

      @@anwar8341 സോറി രൺബീർ ബോളിവുഡിലെ ഏറ്റവും നല്ല നാച്ചുറൽ ആക്ടർ ആണ് അയാൾ ഓരോ സിനിമ കഴിയുമ്പോളും ഇമ്രൂവ് ആയ നടനും ആണ് പ്രിത്വിരാജ് ഒരിക്കലും ഒരു നാച്ചുറൽ ആക്ടർ അല്ല പിന്നെ പൃഥ്വിയുടെ പ്രൈം പെർഫോമൻസ് എല്ലാം വർഷങ്ങൾക് മുൻപ് ഉണ്ടായിരുന്നു ഇപ്പോ വളരെ അടിയിൽ ആണ് അഭിനയത്തിന്റെ കാര്യത്തിൽ..

  • @geethapillai1706
    @geethapillai1706 2 года назад +19

    Shane is an Excellent Actor...Should give him more chances...

  • @skhaleelattingal2335
    @skhaleelattingal2335 2 года назад +4

    ഷെയ്ൻ പൊളിയാണേയ്... 👌👌👌👌👌👌

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 2 года назад +37

    Happy to see shane. I wish he could again be part of good movies

  • @subisothus1160
    @subisothus1160 Год назад +5

    ഒന്നും പറയാൻ ഇല്ല. സൂപ്പർ 🥰

  • @ama6829
    @ama6829 2 года назад +20

    Recently Addicted Song 🥰 Raa Tharame❣️

  • @aldrincharly187
    @aldrincharly187 2 года назад +62

    Music , vocals ,lyrics : Shane Nigam 😯

  • @sakeervlogs2196
    @sakeervlogs2196 2 года назад +7

    ചുറ്റും ഉള്ളതൊന്നും ശ്രേദ്ധിക്കാൻ പറ്റൂല്ല ഈ സോങ്ങും വിഡിയോയും മാത്രം എന്റെ സാറെ 😇🌿

  • @sisirasreekutty2843
    @sisirasreekutty2843 2 года назад +65

    Nice song.........,shane,
    your voice is awesome.. ....🎶🎶💫💫

  • @navaneethc131
    @navaneethc131 2 года назад +9

    Shane nigam Acting💥..Voice in this song❤️❤️...proud to be his Fan Boy💋

  • @smharrison4105
    @smharrison4105 11 месяцев назад +3

    Beautiful song. Gorgeous voice. Incredible talent: Shane Nigam ❤❤❤

  • @marysabu
    @marysabu 2 года назад +10

    Shane Nigam.....happy to see you again. Beautifull lyrics and voice ..prayers ,also expecting other shortly

  • @Natureloverkerala
    @Natureloverkerala 2 года назад +2

    Perfectly done .....movie superb ..... proud of u Shane Nigam.....vappachi orupadi santhoshikkunnundavum...ur a proud son.......love u....... excellent

  • @vanajakrishnakumar5520
    @vanajakrishnakumar5520 2 года назад +13

    When the lines രാതാരമേ....comes💯💞

  • @nikhildivakar7299
    @nikhildivakar7299 2 года назад +140

    This is so good Shane🔥
    Old audition - never give up memes will come soon! :'D

  • @worldofagnesh3463
    @worldofagnesh3463 2 года назад +35

    Shane is multi talented person ❤️

  • @dinuanto6505
    @dinuanto6505 2 года назад +1

    No words to explain.... Ee padam kandittu njan epo 2 days ay ente ammade koodeyanu kedakunathu... Athreyum pedippichu kalangu... Shane, nee masanu... Marana mass anu.. U r going to rule the malayalam film industry in future... God bless dear... Keep going in this pace....

  • @deepunath3156
    @deepunath3156 2 года назад +5

    Super acting good camera direction must watch movie mollywood rocks

  • @gansaat9568
    @gansaat9568 2 года назад +3

    Shane ... Amazing actor.. ipo gud singer.. adipoli voice.. super Star junior lu paadan vanne ippoyum oorkunnu 😍😍😍😍😍😍🔥😍🔥😍🔥🔥 ellarkum undaavum oru kaalam.... 🔥🔥🔥

  • @rjshaboss720
    @rjshaboss720 2 года назад +2

    💪💪💪ഇത് കുറച്ചു ആൾക്കാരുടെ അണ്ണാക്കിലേക്ക് ആണല്ലോ bro വെടി പൊട്ടിച്ചത് 💪💪💪💪💕💖💖

  • @noexcuse5423
    @noexcuse5423 2 года назад +4

    Shane nigam big fan...From Bangladesh 🇧🇩❤️

  • @thezly8947
    @thezly8947 2 года назад +10

    Shane act cheyumbo it feels very natural..always pull out the emotions very effortlessly. simple and realistic, just made me slip into my college days in cochin.

  • @tusharpoddar
    @tusharpoddar 2 года назад +13

    Composer , Lyricist , Singer - Shane Nigam 🔥🔥🔥

  • @nirmalaal6473
    @nirmalaal6473 2 года назад +52

    Poli song addicted 😍😘🤩😎

  • @lionpower8741
    @lionpower8741 2 года назад +11

    These type of suttle songs will suite only for my Shane bro, rocking star ever 👍

  • @maana5623
    @maana5623 2 года назад +13

    This song is so so haunting for the entire film especially that arpeggios from 1:23 to 1:35. That portion expertly compliments the mystery element of the film. Listen again! Otherwise this song wouldn't be that impactful and true to the story because it would just come as yet another love song in the film. Kudos to the programmer and composer. 👍👍

    • @Anumolanu47
      @Anumolanu47 2 года назад

      yesss that part is awesome

  • @devdattapatil4213
    @devdattapatil4213 2 года назад +5

    This song was such a relief from the psychological stress the story was giving the main character and also to the viewers. It was a breath of fresh air. No matter how many times i listen to this it calms me down.

  • @ajinaskk2429
    @ajinaskk2429 2 года назад +8

    Chekkan kerivaratte....
    Shane niram..... Voice
    Ratharame.... ♥️♥️♥️aiwa

  • @arunimamahesh4802
    @arunimamahesh4802 2 года назад +4

    Super movie aanu BHOOTHAKALAM .... 💕Shane nigam 🔥brilliant actor 💕💕💕💕💕💕💕

  • @jahanashirin7527
    @jahanashirin7527 2 года назад +4

    Music, vocal and lyrics by Shane Nigam 💯💯💯....

  • @shanz_drawings8260
    @shanz_drawings8260 2 года назад +10

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഷയിൻ..... നല്ല കഴിവുണ്ട്......... ഭാവിയുണ്ട്....... അടുത്ത് കേട്ടതിൽ വച് ഏറ്റവും മനോഹരമായ feel good song❤&singing ❤❤❤❤❤❤

  • @moviesworld7630
    @moviesworld7630 2 года назад +11

    New Era of shine nigam...actor,singer, music director

  • @TPtrails
    @TPtrails 2 года назад +19

    Real talents should rise........industry should not stop them from rising but always encourage and motivate them 3🤗

  • @naaaz373
    @naaaz373 2 года назад +22

    Music, Vocals & Lyrics : Shane Nigam ❤️👌

  • @niyanyz5393
    @niyanyz5393 2 года назад +21

    Raathaarame 🎶🎶🎶
    Goosebumps ✨✨✨❣️

  • @praveen6234
    @praveen6234 2 года назад +13

    Superrr 👌🏻eniku orupadu ishtomayi iniyum ithupole nalla song cheyan deyivam angrahikattee 🥰🔥😍❤‍🔥❤‍🔥❤‍🔥

  • @ManojNair123
    @ManojNair123 2 года назад +8

    Share Nigam ❤️ Great artist ⭐️ beautiful composition 👏🏾 lovely lyrics n singing 💕

  • @vjkarthik000
    @vjkarthik000 2 года назад +2

    2:03 Athira Patel smile 😍😘😘😘

  • @gtyu4408
    @gtyu4408 2 года назад +9

    He needs more support..... Wonderful song..... 😊

  • @farzanamohammedali5101
    @farzanamohammedali5101 2 года назад +5

    Super film.. Shain nigam 👌acting ❤️❤️❤️

  • @aswathims9186
    @aswathims9186 2 года назад +3

    Shain....one f the best actor n malayalam....congrats
    Wishes👍👍👍👍👍💖

  • @amjithkhan3080
    @amjithkhan3080 2 года назад +25

    He is always kinda living to the character. Good to watch 😍

    • @ashikdennis9202
      @ashikdennis9202 2 года назад +1

      I hope he becomes one of the finest actors of our time. He is so so young

  • @pradeepthisivadas5456
    @pradeepthisivadas5456 Год назад +3

    Love you shane🥰

  • @varshavarsha8808
    @varshavarsha8808 2 года назад +45

    Ufff voice ഇത്ര പ്രതീക്ഷിച്ചില്ല pwli 🥰🥰🥰 lyrics,music,vocal. Shane 😍😍😍wow

    • @sanal4302
      @sanal4302 2 года назад +2

      Innathe technology ullapol ithalla ithinte appuram nadakkum

    • @KattileKannan98
      @KattileKannan98 2 года назад +1

      @@sanal4302 crct

    • @pragadheeshnair4493
      @pragadheeshnair4493 2 года назад +2

      @@sanal4302 oru button amarthiyaa ardem music sheri aavulaa athinu music sense venam talent ondengile athu nadaku ethra nalla software vannalum ingane track indaakanel atyavashyam kazhivu...pinne vocals um arrange cheyaanel aa pitch nu anusarichu padaanam not easy task at all..

  • @varunprakash6207
    @varunprakash6207 2 года назад +8

    Shane Nigam 🔥 multi talented guy lyrics 📝 singing voice 🎙️ Semma Super

  • @Deadshot2467gi
    @Deadshot2467gi 2 года назад +2

    Ijjjathi oru manushyan 🙌🙌🙌🙌
    🖤🖤🖤Shane nigam🖤🖤🖤

  • @hridyaleonson2507
    @hridyaleonson2507 2 года назад +10

    Song , vishuals ellam pwoli 😍😍😍
    Shane Nigam❤🔥🔥

  • @shajeeprajeeth9544
    @shajeeprajeeth9544 2 года назад +5

    Rewind adichadhin oru kannkea illaa😇

  • @sruthisajeendran8490
    @sruthisajeendran8490 2 года назад +5

    Shane & Athira 😍 Lovely pair 👌

  • @mohammedrisin9536
    @mohammedrisin9536 2 года назад +6

    Vineeth sreenivasan nte direction l shane nigam film varanam... Pwolikkum😍

  • @soorajss4239
    @soorajss4239 2 года назад +4

    Super singing shane, polichu,,,producers association poovan para.......

  • @PrajithMv-jm4pr
    @PrajithMv-jm4pr Год назад +5

    1:56 melting

  • @akhilsudhakar9891
    @akhilsudhakar9891 2 года назад +4

    മിസ്റ്റർ അൽഫോൻസ് & ദീപക് ദേവ് നിങ്ങൾ കളിയാക്കി വിട്ട അതെ പയ്യൻ ആണ് ഇപ്പോൾ ഇതിന്റെ vocal music &lyrics ചെയ്തിരിക്കുന്നത്

  • @kebiahmed1427
    @kebiahmed1427 2 года назад +4

    അഭിനയിക്കാനറിയാത്ത മനുഷ്യൻ 👌🏿

  • @NiyaMeharin-tl6xb
    @NiyaMeharin-tl6xb Год назад +3

    Shane ❤❤❤❤❤

  • @dillutony6751
    @dillutony6751 2 года назад +10

    Really thrilled when I watched the movie..hats off to Shane and Revathy...very well acted..really a good horror movie..