malayalam songs | malayalam song | feel good malayalam songs | new malayalam song

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 63

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +36

    ഈണത്തിൽ പാടുമ്പോൾ
    ഇന്ദുകാന്തം പോൽ സംഗീതമുയരും
    ഈറൻസന്ധ്യയിൽ ഓർമകൾ
    ഇഷ്ടത്തിൻ വാതിൽ തുറക്കും
    (ഈണത്തിൽ...)
    നിശാഗന്ധി വിടരുന്ന യാമം
    നിദ്ര വിട്ടുണർന്ന രാക്കിളിയുടെ മൗനമുണരും രോദനത്തിനു മേൽ
    മഴ പാടും പെരുമ്പറ മുഴങ്ങും
    മണിനാദം ശ്രുതിയേറും സംഗീതമായി
    (ഈണത്തിൽ...)
    മഴയോർമകൾ മനസിലുണർത്തും
    മനോഹര മായാജാലകങ്ങൾ
    മോഹമുണരും സ്വപ്നങ്ങളായി
    സന്താപങ്ങളിൽ സന്തോഷങ്ങളിൽ
    സൗന്ദര്യങ്ങളിൽ പിന്നിട്ട ജീവിത പാതകൾ
    (ഈണത്തിൽ...)

  • @ShylajaKv-ro2zy
    @ShylajaKv-ro2zy 4 месяца назад +93

    First song...nalla മഴയത്ത് കേൾക്കുമ്പോ vibe....❤

  • @sreekumar-sy3px
    @sreekumar-sy3px 18 дней назад +3

    മാഞ്ഞു പോയൊരു സ്വപ്നവും തേടി
    മോഹം കൊണ്ടു നടന്നു
    മീന വെയിൽ വിളയും വീഥികളിൽ
    മാനം നോക്കിയലഞ്ഞൂ
    (മാഞ്ഞു പോയൊരു...)
    വിരിയുന്ന പൂവിൽ മധു നുകരാൻ
    വണ്ടുകൾ വന്നണഞ്ഞൂ
    ഒരിക്കൽ വിരിയുമീ പൂക്കൾ
    ഓർമകളിൽ സുഗന്ധമായി
    ഒന്നു കൂടി തിരികെ വന്നെങ്കിൽ
    (മാഞ്ഞു പോയൊരു...)
    സൗഹൃദങ്ങളിൽ പൂ വിരിഞ്ഞ കാലം
    സിന്ദൂരം ചാർത്തും സന്ധ്യകളിൽ
    സൗന്ദര്യം നിറഞ്ഞൊരാ സംഗമങ്ങൾ
    സ്മരണകളിൽ സോമരസം പകരും
    സാമീപ്യമായി കൂടെ വന്നു
    (മാഞ്ഞു പോയൊരു...)

  • @BxCretions
    @BxCretions Месяц назад +11

    I like all these but first one is vey interesting yaa

  • @johnkavanagh7727
    @johnkavanagh7727 6 месяцев назад +12

    I love the beat and the softness. Doesn't matter where you are from I am sure it could be sung as Geailge also

  • @vishnulalk9487
    @vishnulalk9487 7 месяцев назад +16

    All Are Favourite ❤❤😊

  • @MuhammedHannan-e7r
    @MuhammedHannan-e7r 11 дней назад +1

    Nallavaride manass nallavarkkeanassilavoo

  • @anumathew8218
    @anumathew8218 4 месяца назад +117

    സൊ ഗുഡ് ഫോർ നോവർക്ക്‌ ഓൺ ഐ ലവ് ദിസ്‌ song

  • @Srilal270
    @Srilal270 5 месяцев назад +25

    Superb songs😍

  • @aparnachandran3125
    @aparnachandran3125 6 месяцев назад +17

    Superb❤

  • @nish8586
    @nish8586 19 дней назад

    So സൊ ഗുട്ട് സോങ്

    • @nish8586
      @nish8586 19 дней назад

      ❤❤❤❤❤❤❤❤❤❤❤❤

  • @shinoyjoseph5561
    @shinoyjoseph5561 22 дня назад +1

    ❤❤❤

  • @chandransekharan9272
    @chandransekharan9272 20 дней назад +2

    😊

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +2

    വർണങ്ങൾ പൂക്കളായുണരും പ്രഭയിൽ
    വിരുന്നു വരുന്നൂ കിളിക്കൊഞ്ചലുകൾ പ്രകൃതി പാടും പൂക്കാലങ്ങൾ
    പുത്തൻ ഭാവങ്ങൾ മൊട്ടിടും കാലം
    (വർണങ്ങൾ...)
    നിഴലിൽ പടർന്നിറങ്ങും നിറങ്ങൾ
    നാമിന്നു കാണും സ്വപ്നങ്ങൾ
    നീ പോകും വഴികളിൽ നിന്നോടൊപ്പം
    നിൻ നിഴലായി വരാൻ മോഹം
    നിത്യ പ്രണയത്തിൻ പാതകളിൽ
    (വർണങ്ങൾ...)
    ഞാവൽ പഴം പൊഴിയും പോൽ
    ഞാൻ പാടാം പുന്നാരങ്ങൾ
    ഇനിയും പുലരാൻ പ്രഭാതങ്ങൾ
    ഈറ്റില്ലങ്ങളിൽ ആരവങ്ങൾ
    ഇരുട്ടിൽ ആടകൾ തേടുന്നൂ പകലുകൾ
    (വർണങ്ങൾ...)

  • @Abu-ty6tx
    @Abu-ty6tx 9 месяцев назад +9

    🤩😍

  • @FEMINARAHMANPALLIKKAL
    @FEMINARAHMANPALLIKKAL Месяц назад +2

    I love you❤

  • @Dranimedvd
    @Dranimedvd 3 месяца назад +5

    ❤😊❤❤❤❤❤😊

  • @PriyankaPriyankabinu
    @PriyankaPriyankabinu 3 месяца назад +3

    Super

  • @jyothisuresh6596
    @jyothisuresh6596 2 месяца назад

    ❤ u

  • @ponnuzvachuzvlogs
    @ponnuzvachuzvlogs 9 месяцев назад +7

    🥰🥰

  • @sarithakreem
    @sarithakreem Месяц назад +1

    18am padi

  • @Bu_tt_er_flies
    @Bu_tt_er_flies Месяц назад

    Marredam

  • @YugmaUnique
    @YugmaUnique 8 месяцев назад

    Nice

  • @jaisyps4012
    @jaisyps4012 Месяц назад

    Vijay superum pournamiyum fil name

  • @sindhucyril-bo3oo
    @sindhucyril-bo3oo Месяц назад

    Look

  • @pulamantholepmbjk9397
    @pulamantholepmbjk9397 2 месяца назад +1

    എബ്രഹാമിന്റെ സന്ധതികൾ

  • @lithinsebastian123
    @lithinsebastian123 8 месяцев назад +4

  • @nimisharaj6039
    @nimisharaj6039 8 месяцев назад +2

    Which film

  • @Itz_Me_Nilakutty
    @Itz_Me_Nilakutty 2 месяца назад +2

    ruclips.net/user/shortsZOB9LXUWHbY?si=E5aOemBcirrNRhKy
    Etho mazhayil cover song❤

  • @ambukarthika4542
    @ambukarthika4542 9 месяцев назад +10

    ❤❤❤

  • @FEMINARAHMANPALLIKKAL
    @FEMINARAHMANPALLIKKAL Месяц назад

    I love you❤

  • @9567471113
    @9567471113 6 месяцев назад +5

    ❤❤

  • @ramachandranvk6321
    @ramachandranvk6321 7 месяцев назад +2

    ❤❤❤

  • @nakulhari667
    @nakulhari667 6 месяцев назад +6

  • @neethusumesh3106
    @neethusumesh3106 Месяц назад

  • @FEMINARAHMANPALLIKKAL
    @FEMINARAHMANPALLIKKAL Месяц назад

    ❤️

  • @sandhyathomas3241
    @sandhyathomas3241 5 месяцев назад +4

  • @FEMINARAHMANPALLIKKAL
    @FEMINARAHMANPALLIKKAL Месяц назад

    ❤️

  • @remyavsvs9917
    @remyavsvs9917 Месяц назад

    ❤❤❤

  • @kunjikunju8458
    @kunjikunju8458 8 месяцев назад +6

  • @AadhuFied-u4s
    @AadhuFied-u4s 2 месяца назад

    ❤❤

  • @AadhuFied-u4s
    @AadhuFied-u4s 2 месяца назад

  • @sonusebastian1
    @sonusebastian1 9 месяцев назад +5

    ❤❤