Parayuvaan Video Song | Ishq Movie | ShaneNigam | Ann Sheethal | Jakes Bejoy | SidSriram | Neha Nair

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 12 тыс.

  • @niyasp2036
    @niyasp2036 5 лет назад +4345

    അബി ഇക്കാക്ക് കിട്ടാത്ത എല്ലാ അംഗീകാരങ്ങളും ഈ മോൻ നേടിയെടുക്കും ❤️❤️❤️❤️
    ഷൈൻ ഇസ്‌തം

  • @MALLUBEATS
    @MALLUBEATS 5 лет назад +3156

    *"പറയുവാൻ ഇതാദ്യമായി..വരികൾ മായേ..."* 😍😍😍
    *Sid Sriram* 😍💕

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +13972

    ഉപ്പക്ക് ലഭിക്കാതെ പോയ എല്ലാ സൗഭാഗ്യങ്ങളും മോന് കിട്ടുന്നത് കണ്ട് ഉപ്പ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാകും ......നീ വലിയൊരു നടൻ ആകും മുത്തേ ...... എല്ലാ വിധ ആശംസകളും 💗💗💕💕💕

    • @reenastm1506
      @reenastm1506 5 лет назад +224

      അതെ. ഉപ്പ പണ്ട്കാലത്തേ ദിലീപിന്റെ കൂടെയുള്ള സ്റ്റേജുപ്രോഗ്രമിലും ദേ മാവേലിക്കൊമ്പത് എന്ന വർക്കിലും ഒക്കെ ഉണ്ടായിരുന്നു. നല്ല കൊമേഡിയൻ ആയിരുന്നു. പിന്നെന്തുപറ്റി എന്നറിയില്ല അദ്ദേഹത്തിന്. പിന്നിലേക്ക് പിന്തള്ളപ്പെട്ടു. ഷൈൻ നു ഇങ്ങനെ നല്ല നല്ല works കിട്ടിക്കൊണ്ടേയിരിക്കട്ടെ എന്നാശംസിക്കുകയാണ്. ഒത്തിരി ഇസ്ട്ടം😘😘😘

    • @suhailramzanofficial
      @suhailramzanofficial 5 лет назад +37

      nummada payyan muthanu

    • @derickjon4023
      @derickjon4023 5 лет назад +15

      Aara ivante uppa ariyaathoondato

    • @ajaypaul_dancer
      @ajaypaul_dancer 5 лет назад +19

      @@derickjon4023 abhi ikka

    • @jueliaannexs7007
      @jueliaannexs7007 5 лет назад +11

      എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ

  • @elizabethjoseph5851
    @elizabethjoseph5851 2 года назад +336

    ഞാൻ മലയാളി ആണ് . ഈ പാട്ട് ഭയങ്കര റൊമാന്റിക് ആണ് . Always feels like sweet 16 🥰😄

    • @mubashirrahman3540
      @mubashirrahman3540 2 года назад +25

      സത്യമാണോ നിങ്ങൾ പറയുന്നേ.. മലയാളി തന്നെ ആണോ.. ഞങ്ങളെ പറ്റിക്കുന്നതല്ലല്ലോ... മലയാളി മുതലാളിയെ കൊണ്ട് എഴുതിച്ചതല്ലല്ലോ..

    • @elizabethjoseph5851
      @elizabethjoseph5851 2 года назад +6

      @@mubashirrahman3540 ശരിക്കും ശരി മലയാളി

    • @Dravidian-Secularism
      @Dravidian-Secularism 2 года назад +1

      അയിന്

    • @jobinmd433
      @jobinmd433 Год назад

      Koppaanu

    • @d2fuzeadish259
      @d2fuzeadish259 Год назад

      Njan bengaliya

  • @TechTips786
    @TechTips786 5 лет назад +12839

    ഞാൻ ബംഗാളി ആണ് ഈ പാട്ട് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😍😘 ഈ കമെന്റ് മലയാളത്തിൽ ടൈപ്പ് ചെയ്തത് എന്റെ മുതലാളി ആണ്....🤣😂😎

    • @seemaps1787
      @seemaps1787 5 лет назад +315

      Pinnneaaaaa😅😅🤔🤔🤔😁😁

    • @fidamhillz4933
      @fidamhillz4933 5 лет назад +1534

      Anghanaanel njan Donald Trump aan ith type cheyyanath Korea il illa yente malayaali achachan aan

    • @nkumaresan1678
      @nkumaresan1678 5 лет назад +86

      @@fidamhillz4933 🤣

    • @savadk279
      @savadk279 5 лет назад +502

      നിന്റേ മുതലാളി...ഞങ്ങളുടേയും മുതലാളിയാണ് ...!!

    • @shivani2434
      @shivani2434 5 лет назад +170

      Mothalali....😂

  • @lijoyjoseph832
    @lijoyjoseph832 5 лет назад +4102

    ക്ലീൻ ഷേവ് ചെയ്താലും കട്ട താടി വെച്ചാലും എന്നാ ഒരു ലുക്കാണ് പഹയന്

    • @ammuariyambavu4250
      @ammuariyambavu4250 5 лет назад +43

      Evan pallil clip ettu kandappol enikkum edan tonni. Entha bhanki orupakshe enikkittal etra bhanki undavillaaa

    • @Paul-yj4ml
      @Paul-yj4ml 5 лет назад +35

      Kope...sathyayittum lookilla
      No hate though

    • @vasanthapreman9065
      @vasanthapreman9065 5 лет назад +19

      Clippittittum enna ഭംഗി

    • @sreeragssu
      @sreeragssu 5 лет назад +8

      katta thadi vannitila. E looka nalladha. kurachoode size aavam

    • @user-ys1hk8qi4z
      @user-ys1hk8qi4z 5 лет назад +8

      Katta thaadiyo? but chekkan chullana

  • @thrikkannan7502
    @thrikkannan7502 5 лет назад +8490

    *ന്റെ മോനെ താൻ ന്ത് മൊഞ്ചനാടോ...* ❤
    ഷൈൻ നിഗം ഫാൻസ് ലൈക്ക് അടിച്ചു പൊട്ടിച്ചേക്ക്...👍
    #YoursPhotographer

    • @E4Entertainment
      @E4Entertainment  5 лет назад +67

      Thank you ❣️❣️

    • @zenziya4617
      @zenziya4617 5 лет назад +28

      Sherikkum nalla mwonjananu😍😍😍

    • @sharathn2622
      @sharathn2622 5 лет назад +31

      @@E4Entertainment അയിന് റിപ്ലൈ തന്ന തന്നോടല്ല ഇക്കാക്കാണ് NICE ആയിട്ട് ഗോൾ അടിച്ചു 😂😂

    • @zenziya4617
      @zenziya4617 5 лет назад

      @@sharathn2622 😀😀😀

    • @sharathn2622
      @sharathn2622 5 лет назад +24

      @@E4Entertainment തനിക്ക് ഹൃദയത്തിൻ നല്ല മവോൻജ് ഉണ്ട് കേട്ടോ ഇല്ലേൽ എല്ലാർക്കും റിപ്ലൈ ലവ് കൊടുക്കുവോ

  • @DineshKumar-hd6by
    @DineshKumar-hd6by 7 месяцев назад +135

    Anyone watch this song 2024?????

  • @ansaabsalim5963
    @ansaabsalim5963 5 лет назад +2335

    ഈ സോങ് ഇത്രമേലെ പാടി ഹിറ്റ് ആക്കിയ സിദ് ശ്രീറാം ഫാൻസ്‌ ഉണ്ടെങ്കില് ഹിറ്റ് ലൈക് ഹിയർ ❤️❤️❤️✌🏻✌🏻✌🏻✌🏻

  • @galaxycreations3376
    @galaxycreations3376 5 лет назад +2519

    കെഎസ്ആർടിസി ബസ്, സൈഡ് സീറ്റ്‌, ഒരു ഹെഡ്സെറ്റ്, ചെറിയ ചാറ്റൽ മഴ,.. പിന്നെ ഈ പാട്ട്, സെറ്റ് 👌👌👌😍😍😍😘😘😘

    • @sarathchandren5373
      @sarathchandren5373 5 лет назад +3

      👌👌👌

    • @anoopjoy107
      @anoopjoy107 5 лет назад +32

      ആഹാ അന്തസ്സ്

    • @Ronilearn
      @Ronilearn 5 лет назад +3

      Machaneee!!!

    • @mohammedhashim1677
      @mohammedhashim1677 5 лет назад +15

      പിന്നെ രാത്രി...

    • @indhulakshmi1528
      @indhulakshmi1528 5 лет назад +22

      ഈ കമന്റ്‌ ഞാൻ വേറെ എവിടെയോ കേട്ടിട്ട് ഉണ്ടല്ലോ

  • @allmediavideos9064
    @allmediavideos9064 5 лет назад +1384

    "ഉയിരിൽ തൊടും" സോങിന് ശേഷം ഇതാ വീണ്ടും ട്രെന്റിങിൽ ഇഷ്‌കിലെ സോങ്.ഇവന് പൊളിയാണ്💗😍

    • @theycallmecherry
      @theycallmecherry 5 лет назад +1

      Athinu Uyiril thodum ishqile song allallo

    • @allmediavideos9064
      @allmediavideos9064 5 лет назад +2

      @@theycallmecherry ഞാൻ പറഞ്ഞത് വേറെ വേറെ സോങ്ങായിട്ടാണ്

    • @theycallmecherry
      @theycallmecherry 5 лет назад +1

      @@allmediavideos9064 "Veendum" enn paranjathukond chodichatha

    • @chippuschippu1576
      @chippuschippu1576 5 лет назад +4

      ഇവന്റെ ഒട്ടുമിക്ക പാട്ടുകളും ഹിറ്റ് ആണ്. കിസ്മത്, കുമ്പളങ്ങി, ഇപ്പൊ ഇതും 😍

    • @kesavratheesh1012
      @kesavratheesh1012 5 лет назад

      @@theycallmecherry alla athe kumbalangi nights Ile ya

  • @summertime1264
    @summertime1264 Год назад +23

    I don't understand any single word of this song but song's tune really amaze me. found this song in my university classroom when some of my mates play this on white screen.
    Luv from Bangladesh!!

  • @akazv56
    @akazv56 5 лет назад +1809

    പാടുന്ന എല്ലാ പാട്ടും ട്രെൻഡിങ് ലിസ്റ്റിൽ കയറ്റുന്ന ജിന്ന്..
    #SidSriram...😍🥰😍

    • @shafeeqdavingi5450
      @shafeeqdavingi5450 5 лет назад +17

      Sathyam sidsriram poliyaaanu

    • @midhuntc9946
      @midhuntc9946 5 лет назад +12

      Verum jinnalla bro ouru onnonnara jinnu...siddu....

    • @karicha911
      @karicha911 5 лет назад +9

      നല്ല അക്ഷര സ്പഷ്ടത. . .

    • @soulofmusic9105
      @soulofmusic9105 5 лет назад +1

      😍

    • @Mrlaijumathew
      @Mrlaijumathew 5 лет назад +1

      coppy song ruclips.net/video/t7buUbo_1Qs/видео.html

  • @akumarghijk
    @akumarghijk 3 года назад +2246

    My mother tongue is Hindi....can't understand Malyalam, Tamil ,Telugu Kannada...but there is a magic in all my Indian languages...♥️♥️♥️ from JHARKHAND.

    • @Manimala710
      @Manimala710 3 года назад +5

      Thank u bro

    • @iamadevilr4421
      @iamadevilr4421 3 года назад +8

      ❤️ TN

    • @maheshjayakumar569
      @maheshjayakumar569 3 года назад +38

      My mother tounge is Malayalam can't understand hindi,bihari,punjabi,marathi.... But there is magic in all indian languages ❤️❤️❤️

    • @wristfull
      @wristfull 3 года назад +6

      With language, with Rythm, Raagam, Music ❤️

    • @antonyesak2015
      @antonyesak2015 3 года назад +2

      super aliya

  • @ajmalnichu3964
    @ajmalnichu3964 5 лет назад +1676

    ഞാൻ അറിയാതെ ഷൈൻ ഫാൻ ആയി മാറിയിരിക്കുന്നു😍😘😘😘😘😘അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കുന്ന ഐറ്റം😍😘😘😘

    • @MovieTheatreresponses
      @MovieTheatreresponses 5 лет назад +2

      Me to

    • @pradoshk.a2703
      @pradoshk.a2703 5 лет назад +5

      Ithokke eppo , jeevich kaanikyayo 😅😅😅🤣😂 ithenth Pongatharam

    • @afsaldq5098
      @afsaldq5098 5 лет назад +8

      @@pradoshk.a2703 nink locationil poy thoorikodukaan paranja pattiyenn varum. Ath pole ala abinaym

    • @ajmalnichu3964
      @ajmalnichu3964 5 лет назад +4

      @@afsaldq5098 ഈ മരപാഴിനോട് പറഞ്ഞു എന്തിനാ ബ്രോ ടൈം കളയുന്നത്🤣😂😂😂😂😂 നീ ചാണകമാണോ തിന്നുന്നത് ഇജ്ജാതി****😂🤣😁

    • @afsaldq5098
      @afsaldq5098 5 лет назад +1

      @@ajmalnichu3964 aada chaankam. Korch edukkatte

  • @sobhao6306
    @sobhao6306 2 года назад +21

    I love this song so much.this song is full filled with love.all malayalam movies and songs also like this.
    And I really love malayalam industry.i am a malayalee.proud to be an malayalee ☺️😀
    Love from kerala.

  • @anandu.unni04
    @anandu.unni04 5 лет назад +468

    SHANE ഇക്ക പതിയെ മലയാളികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടാക്കിയെടുത്തു😍😍😍❤️

    • @shahirfagu3509
      @shahirfagu3509 5 лет назад +2

      സത്യം എല്ലാം വ്യത്യസ്ത സിനിമ

  • @saju4901
    @saju4901 5 лет назад +432

    ഓൻറെ അഭിമുഖത്തിൽ പറഞ്ഞിരുന്നു അഭിനയിക്കാൻ എളുപ്പം റൊമാൻസ് ആണെന്നു💕💕💕💕💕 ഷെയിൻ ഇജ്ജ് പൊളിയാണ് മുത്തേ❤️❤️❤️❤️ smile cute ആണ്👌🏻👌🏻👌🏻👌🏻

    • @MurshidTp
      @MurshidTp 5 лет назад +3

      പച്ചകുളം ഭാസി haha athu sherian dialogs kuravaayirikkuallo🤣

    • @lola-man-askantraveltechan6315
      @lola-man-askantraveltechan6315 5 лет назад +1

      Thanoru kozhikkottukaranalla comenteenn manassilay alle... 😀😀

    • @ayush9267
      @ayush9267 Год назад

      @@MurshidTp but expressions 😁

  • @marvieancheta2737
    @marvieancheta2737 3 года назад +4027

    I'm from PHILIPPINES 🇵🇭 I love this song so much and I am learning to sing this Malayalam song.... PS. My boyfriend is from KERALA 🇮🇳

  • @HeisnbergChocolate
    @HeisnbergChocolate 5 месяцев назад +8

    One of my favorite Malayalam song ..i am gujarati...understand it through translation...the video does all the justice to vocals and lyrics...two people experiencing the first feeling of falling in love....the innocence and serenity...amazing ....listening to it in 2024 ....

  • @sazibalam5930
    @sazibalam5930 4 года назад +4603

    To me Malaylam films are an addiction nowadays. Can't pass a single day without a malaylam movie or a song. Still lots of people don't know about this brilliant industry.
    All my Malaylam Brothers and Sisters You are so lucky to born in that part of the world. I will visit Kerala once in my life for sure
    Love from Bangladesh♥

  • @fahadmaqsoodqazi6532
    @fahadmaqsoodqazi6532 4 года назад +1831

    A girl from Kerala suggested me this song and I love it 😍
    - From Sindh, Pakistan

  • @BOLLYWOODROMANTICJUKEBOX
    @BOLLYWOODROMANTICJUKEBOX 4 года назад +4676

    I don't even know the single word, but i fallen love with this beautiful song...❣❣😘😘

    • @snak3eye547
      @snak3eye547 4 года назад +56

      It’s Malayalam and a very good movie...

    • @user-hh7ii6rk1i
      @user-hh7ii6rk1i 4 года назад +28

      @@snak3eye547 what does parayuvan mean?

    • @aneshmadambi4378
      @aneshmadambi4378 4 года назад +31

      @@user-hh7ii6rk1i it means kahane ka

    • @taufiqzaman
      @taufiqzaman 4 года назад +8

      Same to me

    • @babereni
      @babereni 4 года назад +7

      @@user-hh7ii6rk1i to say

  • @synexgaming9097
    @synexgaming9097 Год назад +34

    Listening to this everyday is a daily dose of me .. I’m from assam and don’t even understand a single lyrics but there’s a says Music has no language ❤❤❤❤

  • @kowsalyashanmugam6071
    @kowsalyashanmugam6071 4 года назад +1376

    Love from tamilnadu and I don't know malayalam but I more addicted in malayalam songs..😍😍 I love Kerala nature

  • @VijayRaj-tr3zn
    @VijayRaj-tr3zn 4 года назад +719

    Speaking in malayalam itself feel like singing. Singing in malayalam is like living in another planet. That too melody songs in malayalam no words to say.
    Love ❤️ from தமிழ்

  • @harithaperera2344
    @harithaperera2344 4 года назад +311

    Shane Nigam.. Perfect acting with innocent laugh . Love from Sri Lanka ❤️

  • @rakshitha.r3570
    @rakshitha.r3570 10 месяцев назад +6

    This is the 1st n foremost song I listened in Malayalam .
    It's been 5 years. N still I have the same feeling . Such a refreshing song. Whether it's the magic of Sid sriram or Music don't know !! But this is the bestttt Song forever. ❤
    Loads of love from Karnataka

  • @bikatika
    @bikatika 5 лет назад +584

    Big fan of Malayalam movies.. love from Odisha..

  • @shreenandandas6479
    @shreenandandas6479 4 года назад +1091

    This actress wore such a simple dress, yet she has that magnetism that drew my attention towards her, this is an example of Indian beauty.

    • @elizaguerdo5541
      @elizaguerdo5541 4 года назад +24

      Amazing movie with a good twist in the end. Must watch.

    • @vishwachinnaiah9131
      @vishwachinnaiah9131 4 года назад +8

      Ofcourse

    • @safu9932
      @safu9932 4 года назад +13

      and once u watch the movie, u can see that what an excellent actress she is

    • @shreenandandas6479
      @shreenandandas6479 4 года назад +8

      @@AryanSingh-rr7ce How is it racist to call an Indian woman beautiful?

    • @shreenandandas6479
      @shreenandandas6479 4 года назад +9

      @@AryanSingh-rr7ce Ok sir, you are beautiful too.

  • @mallucracker
    @mallucracker 5 лет назад +715

    ലിറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തൊട്ട് കാത്തിരിക്കുകയാണ്...😍

  • @Sinansinu2005
    @Sinansinu2005 7 месяцев назад +4

    Night drive in bullet
    നല്ല തണുപ്പ്
    ചെറിയ ഒരു ചാതൽ മഴ
    പിന്നെ ഒരു neck band ഈ song ആ അന്തസ്സ്

  • @shesashahzadi9096
    @shesashahzadi9096 5 лет назад +226

    ആ നുണകുഴി, ചിരി, മൂക്ക്, മുടി ഒരു രക്ഷയും ഇല്ല. ഷൈൻ 😘

  • @shijas_2159
    @shijas_2159 5 лет назад +199

    ഷെയിൻ നിഗം ഇജ്ജാതി look ഡാ 😍😍😍😍😍........ addictive voice 🔥🔥🔥🔥🔥🔥
    Sid 👍💯💯

  • @sitisholechati8394
    @sitisholechati8394 4 года назад +716

    Im from Indonesia🇮🇩
    Im fallin' in love with this song❤❤

    • @_taetiny_
      @_taetiny_ 4 года назад +16

      Love you from India ☺

    • @jobinsgeorge8152
      @jobinsgeorge8152 4 года назад +13

      Siso, love from kerala♥️

    • @achutty1635
      @achutty1635 4 года назад +2

      ruclips.net/video/hWRdDgDasP4/видео.html ❤️

    • @afsal4000
      @afsal4000 4 года назад +12

      I am from in my house🏠

    • @SyedMusthaba09
      @SyedMusthaba09 4 года назад +9

      @@afsal4000 Vera level

  • @Navy_and_kuchhbhi
    @Navy_and_kuchhbhi 7 месяцев назад +13

    I am visiting kochi, my cab driver just played this song and I instantly fell in love with the music. Being a Bengali, I couldn't understand the lyrics, but the music touched my soul. Take love. ❣️

    • @Asiya-z8q
      @Asiya-z8q 7 месяцев назад +1

      Melody song suggestions:
      *Lailakame(movie :Ezra)
      *Mukkathe penne(Ennu ninte moideen)
      *Jeevamshamay(theevandi)
      *Pavizha mazha
      *Seetha kalyana(solo)
      *Aradhike(ambili)
      *Pularikalo(Charlie)
      *Kavalai(guppy)
      *Sahiba(Anarkali)
      *Theerame(malik)
      *Vanam chayum(Anarkali)
      *Vijanathayil (how old are you)
      *Kamini
      *vennilavee ninnarike
      *wow song
      *parayuvan ithadyamay
      *uyiree kavarum
      *uyiree oru janmam
      List will continue ....
      Thank me later❤

    • @Amarsingh__28
      @Amarsingh__28 6 месяцев назад

      @@Asiya-z8q thnks brother

  • @bahuleyannair3073
    @bahuleyannair3073 5 лет назад +527

    ലോനപ്പൻ ചേട്ടാ അടി പൂക്കുറ്റി 💖💕😍😍 ഒന്നും പറയാനില്ല A wow............... അല്ല അതുക്കും മേലെ

    • @aronaarona4761
      @aronaarona4761 5 лет назад +3

      Athu polich

    • @athiracanand
      @athiracanand 5 лет назад +6

      Top singer fever ❤❤....in comment boxx....pwolichu Chetta👌👌

    • @manu242
      @manu242 5 лет назад +6

      Daivame ividayumoo...kett maduthu lonappanta pookutti..😤

    • @amarchand-xh7zu
      @amarchand-xh7zu 5 лет назад +1

      😂😂😂

    • @user-yf2kc5oj9x
      @user-yf2kc5oj9x 5 лет назад +1

      Athu polichuuu chettaaa

  • @aneeshmarathe5065
    @aneeshmarathe5065 3 года назад +392

    Don't know Malayalam..but thinking to Work From Kerala for 1-2 months after listening this song..
    - Love from Maharashtra

    • @annagutirez5973
      @annagutirez5973 3 года назад +8

      The ending is just mind blowing. It’s a good thriller but also very realistic about moral policing..

    • @27snehawamankadamxh27
      @27snehawamankadamxh27 3 года назад +4

      Me also Marathi but fan of kerala ❤️

    • @nandu4923
      @nandu4923 3 года назад

      the sad reality is not much job oppurtunities are available here
      .... 😔

    • @felixlouis4482
      @felixlouis4482 3 года назад

      @@nandu4923 😂right

    • @snehamadhu5630
      @snehamadhu5630 3 года назад +1

      Aare yar koi to Hindi sub title dalo na plz ??

  • @itsmehanah4455
    @itsmehanah4455 5 лет назад +1121

    *ഇതൊന്നും കാണാൻ അബിക്ക ഇല്ലാത്ത വിഷമം മാത്രം* ...
    *മകന്റെ ഉയർച്ച കാണാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്* 😑😑
    *ഷൈൻ ഇഷ്ടം* 😍😍😍😍

    • @karicha911
      @karicha911 5 лет назад +6

      പെട്ടന്ന് ചെന്ന് നിന്റെ അച്ഛനും ഉയർന്നു കാട്ടി കൊടുക്ക്. . .ബേഗം

    • @itsmehanah4455
      @itsmehanah4455 5 лет назад +31

      ഉയരത്തിൽ തന്നെ ആണ്👩‍🏫.
      എന്റെ അച്ഛൻ എന്റെ ഉയർച്ച കണ്ടതാണ്.
      വെറുതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ പോയി സ്വന്തം കാര്യം നോക്കൂ😏😏

    • @m4u668
      @m4u668 5 лет назад +6

      @@karicha911 Da. Poda myre

    • @alwinpaul5646
      @alwinpaul5646 5 лет назад +6

      @@karicha911 ala avnte thanta

    • @itsmehanah4455
      @itsmehanah4455 5 лет назад +6

      😆😆✌✌✌👍🏻👍🏻👍🏻

  • @mohanraj1328
    @mohanraj1328 22 дня назад +2

    വർസങൽകു ശേഷം ഈ സോങ് കണ്ടിട്ടു ന്യൻ ❤ എത്ര തവണ കേട്ടാലും മതി വരില്ല 😍😍

  • @iammidhu
    @iammidhu 5 лет назад +1352

    *ദൈവമേ....🙏 മലയാള സിനിമ ഷൈനിനെ വിടാതെ...പിടിച്ചേക്കണേ.........😍😍😘*

  • @deepikamarella2966
    @deepikamarella2966 4 года назад +352

    Song lyrics in English :
    " Parayuvaan Ithaadyamaay, Varikal Maaye,
    Mizhikalil Oraayiram, Mazhavil Pole,
    Shalabhamaay Parannoraal Arikil Cherum,
    Pathiye Njaan Thodunnathum Avalo Maayum
    Theeraathe Ullilini Ilamanjin Choodu,
    Nooraanu Ninte Chirakinu Chelezhum Thoovalu,
    Neeyum Njaanum Pande Pande Poovum Vandum,
    Thenkanangal Thilangum Neram Pinneyum
    Parayuvaan Ithaadyamaay, Varikal Maaye,
    Mizhikalil Oraayiram, Mazhavil Pole,
    Shalabhamaay Parannoraal Arikil Cherum,
    Pathiye Njaan Thodunnathum Avalo Maayum,
    Mothiram Kaimaaraan,
    Manassaale Moolunnu Sammatham,
    Thaarakal Minnunnu,
    Ini Nooru Nooraayiram,Oru Pookkaalam Kankalilaadunnu,
    Raavetho Ven NadiyaavunnuKinaavukal Thuzhanju Naam Doore Dooreyo,
    Nilaavithal Menanjoraa Koodu Thediyo
    Parayuvaan Ithaadyamaay, Varikal Maaye,
    Mizhikalil Oraayiram, Mazhavil Pole,Shalabhamaay Parannoraal Arikil Cherum,
    Pathiye Njaan Thodunnathum Avalo Maayum....."
    Hope you guys like the lyrics...

    • @praveenrnnurse9400
      @praveenrnnurse9400 4 года назад +6

      Tqsm I looking for this finally got it 😁

    • @asifa9055
      @asifa9055 4 года назад +4

      I sanged because of u tqsm dear sister love u❤️❤️❤️💯💯💯🙏🙏😍😍😭😭

    • @vipink.v4079
      @vipink.v4079 3 года назад +4

      Pwoliye

  • @NoName-tq5nt
    @NoName-tq5nt 3 года назад +3808

    Love from Pakistan...🇵🇰 Love beyond borders 🤗

  • @cecer1414
    @cecer1414 2 года назад +2

    ഞാൻ ഒരു മലയാളി ആണ് ഇൗ പാട്ട് ഭയങ്കര ഇഷ്ടമാണ് 🥰 എഴുതാൻ അറിയാത്തത് കൊണ്ട് ടൈപ് ചെയ്തത് ഏന്റെ മുതലാളി ആണ് സുഗു മേസ്ഥിരി താങ്ക്സ് മൊയലാളി😑🤩

  • @sakunthalapriya9926
    @sakunthalapriya9926 4 года назад +375

    Heroines of Malayalam industries are the real beauties❤️ simple and elegant 😍heroines of other movie industries behave in a very super natural way showcasing their beauty. Learn ppl ✌🏽

    • @dheevar9660
      @dheevar9660 4 года назад +2

      They wear same dress throughout

    • @indianqueen4906
      @indianqueen4906 4 года назад +7

      You can see such normal looking heroines in all regional industry except bollywood and Telugu industry.

    • @achutty1635
      @achutty1635 4 года назад +1

      ruclips.net/video/hWRdDgDasP4/видео.html 🔥

  • @soumyasamanta8395
    @soumyasamanta8395 4 года назад +311

    Dear kerala friends ...what a beautiful song..love from bengal..I have studied at IIT madras..i fallen in love with south india culture.

    • @vishnuvamshi4645
      @vishnuvamshi4645 3 года назад +1

      Really iit madras? South india culture where does it exist?

    • @soumyasamanta8395
      @soumyasamanta8395 3 года назад +11

      @@vishnuvamshi4645 studying in IIT doesn't necessarily confines us in the campus...I tried to get out in TAMILNADU few times...anazing experience I had

    • @hishamsalim4908
      @hishamsalim4908 2 года назад +1

      South doesnt have a single culture..... Does Bengali culture is only north culture?

    • @xpulse_machan6581
      @xpulse_machan6581 2 года назад +1

      @@soumyasamanta8395 bro south india doesn't have similar culture we malayalis are different from tamillans both genetically and culturally only similarity is that we are neighbors thats all

  • @ravichandran9707
    @ravichandran9707 4 года назад +2367

    Tamizhans love not only Malayalies we love their language tooo ❤

    • @midhunc3739
      @midhunc3739 4 года назад +17

      🤩

    • @asifa9055
      @asifa9055 4 года назад +33

      Unmai nanba❤️❤️❤️❤️

    • @ebynmatthews
      @ebynmatthews 3 года назад +86

      Thanks bro and also Tamil is a very beautiful language! One of the oldest languages in the world!!!

    • @asifa9055
      @asifa9055 3 года назад +6

      @@ebynmatthews 💓💯💓🙏🙏🤩🤩💪😍💛❤️💚

    • @ashwinelango7391
      @ashwinelango7391 3 года назад +40

      Malayalam and tamil are literally same because malayalam was derived from tamil. We dont know that we are the same 🖤

  • @Planespoteyy
    @Planespoteyy 6 месяцев назад +5

    ഞാൻ ഒരു നേപ്പാളി ആണ് 🥰എനിക്ക് ഈ ഭാഷ അറിയില്ല, ഒന്നും മനസിലാവുന്നില്ല🥲. പക്ഷെ ഈ വരികളും ഇതു പാടിയ ആ രീതിയും എന്റെ ullil❤️തറച്ചു. 🥰ഈ പാട്ടിനെ ഞാൻ വല്ലാണ്ട് ഇഷ്ടപെടുന്നു

  • @kumarin2009
    @kumarin2009 3 года назад +1159

    Iam from Andhra... This song is ❤️❤️. Malayalam industry is king of melody .

  • @pialkhan4291
    @pialkhan4291 4 года назад +293

    Iam a Bangladeshi. but there have an invisible magnetic attraction with malayalam industry♥🖤 love their creation love their effort.
    Go ahead 'Mallu Industry'😍
    Gd job #Ishq💫🇧🇩

    • @TijinSamAbraham
      @TijinSamAbraham 3 года назад +7

      Don't call us mallu, we are malayalis🙏

    • @LEO-yt5ce
      @LEO-yt5ce 3 года назад +1

      @@TijinSamAbraham 😂

    • @bigilvijay9973
      @bigilvijay9973 3 года назад +1

      siva jaya trans and tours sdn bhd

    • @pialkhan4291
      @pialkhan4291 3 года назад

      @@TijinSamAbraham it's short form of malayali. U know.

    • @maheshjayakumar569
      @maheshjayakumar569 3 года назад +4

      You can say "Malayalam film industry"

  • @ApzMediaZ
    @ApzMediaZ 5 лет назад +285

    Shine നിഗത്തിന്റെ ചിരി 💕
    ഇഷ്ടപ്പെട്ടവർ... 👍

  • @anneshadas1830
    @anneshadas1830 Год назад +20

    I'm Bengali from West Bengali i could not understand a single word in this song but when I started listening this song in 2021 i just fall in love and after knowing the meaning it became more beautiful to me ❣️and also i can sing this song 🤩

  • @jithinsuresh3854
    @jithinsuresh3854 4 года назад +336

    എന്ത് സുന്ദരി ആണല്ലേ ആൻ , എന്ത് നിഷ്കളങ്കൻ ആണ് നിഗം😘

    • @Vpr2255
      @Vpr2255 3 года назад +7

      മുക്ക് വളഞ്ഞു എന്നേ ഉള്ളു

    • @chithrabinoj1173
      @chithrabinoj1173 3 года назад +1

      Nice

    • @rojaslsl5972
      @rojaslsl5972 3 года назад +4

      @@Vpr2255 "എന്നേ ഉള്ളു " എന്നാൽ അതൊരു പ്രേശ്നമാണോ?

    • @Vpr2255
      @Vpr2255 3 года назад +4

      @@rojaslsl5972 ആണ് 😂കാരണം എനിക്ക് മ് ഉണ്ട് 😂 വളവ്

    • @rojaslsl5972
      @rojaslsl5972 3 года назад

      @@Vpr2255 ചേട്ടന് അത് പ്രശ്നം അല്ലാന്ന് തോന്നുന്ന വരെ അത് പ്രേശ്നമാണ് ട്ടോ

  • @kunnikurumedia26
    @kunnikurumedia26 5 лет назад +166

    നല്ല ജോഡി ..നിഷ്കളങ്കമായ പുഞ്ചിരിയുള്ള നായകനും ഒരായിരം ഭാവങ്ങൾ കണ്ണുകളിൽ ഒളിപ്പിച്ച നായികയും..അടിപൊളി

  • @niveditapandey879
    @niveditapandey879 4 года назад +566

    The best thing I discovered during lockdown is Malayalam movies and music.
    I am trying to learn the language as well.

    • @saicharanpeddireddy4576
      @saicharanpeddireddy4576 4 года назад +2

      Bro could you say 5 best movie to watch in malayalam

    • @rahulnshenoy
      @rahulnshenoy 4 года назад +5

      @@saicharanpeddireddy4576 watch Bangalore Days, Premam

    • @krishnagopan7837
      @krishnagopan7837 4 года назад +14

      @@saicharanpeddireddy4576
      Kumbalangi nights
      Guppy
      Charlie
      Godha
      Premam
      Bangalore days

    • @krishnagopan7837
      @krishnagopan7837 4 года назад +1

      @@saicharanpeddireddy4576 and there is more🤘

    • @legendarybeast7401
      @legendarybeast7401 4 года назад +9

      one of the hardest language to learn, i wish you all the best.

  • @ushafrumog1099
    @ushafrumog1099 2 года назад +19

    M from northeast tripura but still I always vibe with malayali songs ❤️even if i don't understand i still enjoy it 🔥

  • @sanjuanju5087
    @sanjuanju5087 5 лет назад +302

    Sid sriram made dis song more heavenly ❤❤

  • @KL-ht3oi
    @KL-ht3oi 5 лет назад +3857

    "ഇതൊക്കെ കാണുമ്പോൾ പ്രണയിക്കാൻ തോന്നുന്നു " അല്ലെങ്കിൽ വേണ്ടാ പാട്ട് ഇപ്പൊ തീരും 😂

  • @swarnabhasahu7938
    @swarnabhasahu7938 4 года назад +362

    I really don't know why I find so much similarity Between the people Of Kerala and the people of West Bengal. I do not know any mallu but I love you guys. You guys are awesome. Love from West Bengal ❤❤

    • @dheevar9660
      @dheevar9660 4 года назад +14

      Malayali bengali santhali and sinhala belong to munda population however come under influences and genetic mix up of different races. Malayalis by dravidians while bengalis and sinhalas by indo Europeans . Nepalis by both tibetans and indo Europeans. There are few true munda population in MP, JH, and CH however they also almost lost their language. Mundas have close relationship Austronesians and Polynesians

    • @oblivion_007
      @oblivion_007 4 года назад +25

      Bengali literature had immense popularity in kerala back in the days.communism , football and love for fish were the common factor that connected Kerala and Bengal.I am a big fan of Bengali novel 'Aranyak' by bibuthibushan bandhopadhyay

    • @noushac77
      @noushac77 4 года назад +6

      Football

    • @benjohn9356
      @benjohn9356 3 года назад +3

      @@dheevar9660 malayalees do not belong to the munda popiulation

    • @dheevar9660
      @dheevar9660 3 года назад

      @@benjohn9356 some malayalees do

  • @jojojacob3294
    @jojojacob3294 Месяц назад +11

    ഞാൻ അമേരിക്കൻ പ്രസിഡന്റ് ആണ് , ഈ പാട്ട് എനിക്ക് ഒത്തിരി ഇട്ടപ്പെട്ടു. റിയലി അമേസി

  • @Kumar-pu5fv
    @Kumar-pu5fv 5 лет назад +741

    How can Malayalam makers make so many good films....hands down best in India by a mile.....love from Karnataka ♥️

    • @trefexgaming2789
      @trefexgaming2789 5 лет назад +17

      I didn't liked this film... Watch kumbalngi nights u will love it..

    • @Michael.De.Santa_
      @Michael.De.Santa_ 5 лет назад +5

      It's not a simple Love story 😀😀

    • @vipinvijayan6034
      @vipinvijayan6034 4 года назад +31

      Because Kerala is the highest literate state and no1 in so many.. people follow higher standards there, they cannot be fooled by making unrealistic films.

    • @mkk1al315
      @mkk1al315 4 года назад +5

      Vipin Vijayan
      Exactly

    • @snak3eye547
      @snak3eye547 4 года назад +5

      Kumar P bro I love almost all Kannada thriller movies and I’m a huge fan of Kgf!!!! Love from you’re malu bro😀

  • @ravindhirang3170
    @ravindhirang3170 4 года назад +1604

    After Tamil, I envy malayalam as a language to express the feeling utmost as pure as possible...

    • @sakshithestar329
      @sakshithestar329 3 года назад +11

      Oh really that's sounds good

    • @jasminehussainvlogger7679
      @jasminehussainvlogger7679 3 года назад +6

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹😄😄😄😄😄😄😄😄😄😄😄😄😄🌹😄😄😄😄😄😄😄😄😄😄😄😄😄😄😄🌹😄😄😄😄🌹😄😄😄😄😄😄😄😄😄🌹😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹😄😄😄😄🌹😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹😄😄😄😄😄😄😄😄😄😄😄😄🌹😄r

    • @riyariyas7310
      @riyariyas7310 3 года назад +1

      Ppppppppppppppppppp

    • @inteligentmoron4799
      @inteligentmoron4799 3 года назад +27

      I can almost say that you're from thamil nadu

    • @MrNinsterine
      @MrNinsterine 3 года назад +53

      I admire malayalam more than tamil

  • @AyushKumar-to7uw
    @AyushKumar-to7uw 4 года назад +1299

    One of the most beautiful languages - Malayalam from one of the most beautiful places of Bharat - Kerala! Love from land of temples - Odisha

    • @abhiramv1867
      @abhiramv1867 4 года назад +15

      Ayush Kumar Thanks Brother

    • @Michael.De.Santa_
      @Michael.De.Santa_ 4 года назад +25

      We Love Odisha too

    • @football-is-divine
      @football-is-divine 4 года назад +29

      There is no religion in our state.. everyone is human...we together celebrate all kinds of festivals ..

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 года назад +11

      There's no relegion in our state we celebrate everything together

    • @sampritipaul
      @sampritipaul 4 года назад +17

      I'm so damn addicted to this culture.... Make it a point to visit kerela once in a year.... Love from odisha

  • @snoopz3805
    @snoopz3805 Год назад +4

    ഞാൻ south africa കാരനാണ്. ഇതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. എങ്കിലും ഈ പാട്ട് ഞാൻ എന്നും 15 വട്ടം കേക്കും..
    I am from south africa. I don't understand the lyrics. But still i listen to this song fifty times a week

  • @devdas5332
    @devdas5332 3 года назад +354

    I'm from West Bengal, and I don't understand Malayalam.. but fortunately I found this movie with English subtitles.. So one day I decided to watch it and it was so good.. I told my friends to watch it but they just refused and ignored. They didn't know what they are missed

    • @resh7026
      @resh7026 3 года назад +3

      This just one film. There are many......

    • @Aadhysview
      @Aadhysview 3 года назад +7

      Watch kumbalangi nights, mayaanadhi malayalam movie, guppy, om shanti oshaana etc...

    • @marlenaloyola8008
      @marlenaloyola8008 3 года назад +1

      What's the movie name

    • @devdas5332
      @devdas5332 3 года назад +3

      @@marlenaloyola8008 ishq not a love story

    • @pacifront83
      @pacifront83 3 года назад

      Ditto, Machan 🇱🇰

  • @sebastianalex979
    @sebastianalex979 4 года назад +244

    Dear non-malayaleess... Happy that you find our movies and music amazing.. But this is not a recent trend for us.. Kerala had numerous amazing songs and movies for decades.. Do go deep into the industry and you'll discover a lott... 💞💞

    • @nafissanina543
      @nafissanina543 4 года назад

      jjkkpp3bjbbjjjkkkkkkllĺkkkkkkkkk,,,,,,,,,.mm
      MMMLKVC VBVVVVVVVVVCCCVVCCVVCCC

    • @Akash-dq4yw
      @Akash-dq4yw 4 года назад +14

      You guys are so lucky you have finest actors like Mohan Lal mamooty nivin DQ and my fav Fahad 🔥❤️

    • @kavitag3437
      @kavitag3437 4 года назад +1

      @Sebastian Alex well said. I'm also a malayali.

    • @samkingsamuel9186
      @samkingsamuel9186 3 года назад +1

      Am a malayalam song fan from TN for decades ❤️

    • @poojashivaani3628
      @poojashivaani3628 3 года назад +1

      Can you recommend some songs pls

  • @psychoshammi1656
    @psychoshammi1656 5 лет назад +682

    *"Podi Pulle"* 😂😂
    Shane Nigam ishtam😍😍😍❤

    • @AshilMohamed
      @AshilMohamed 5 лет назад +3

      Shammi 🤣

    • @agnijithpopzian6615
      @agnijithpopzian6615 5 лет назад +2

      Shammi hero ada hero😂😂😂

    • @rahulsasi9078
      @rahulsasi9078 5 лет назад +1

      Scoopwhoop Shammi🤣 enga paathalum nee

    • @akshayss6463
      @akshayss6463 5 лет назад +3

      ദൈവമേ ഇവനെ ഇതുവരെ പിടിച് കെട്ടി ഇട്ടില്ലേ 😂😂😂

    • @psychoshammi1656
      @psychoshammi1656 5 лет назад +1

      @@rahulsasi9078 🤗🤗

  • @sudipbiswas727
    @sudipbiswas727 2 года назад +11

    You have no idea
    how much Bangladeshi people love Malayalam movies.... just check subscene you will find that every latest Malayalam movie has Bengali subtitle 🇧🇩🇧🇩🇧🇩🇧🇩

  • @pruthvi5121
    @pruthvi5121 4 года назад +367

    Shane Nigam might not be famous like dq, nivin, tavino.... But He's setting a trend in Mollywood Mark my words he'll be one among these top actors in few years!
    Love from Karnataka ❤️

    • @mangosauceface
      @mangosauceface 4 года назад +1

      *Tovino

    • @sfdc-admin-dev-lwc9866
      @sfdc-admin-dev-lwc9866 4 года назад +8

      U mentioned same comment in uyiril song also

    • @Sbsdj
      @Sbsdj 4 года назад +2

      @@sfdc-admin-dev-lwc9866 I also noted

    • @abdulrasheed3489
      @abdulrasheed3489 4 года назад

      I don't think so. He seriously have some attitude problem.

    • @pruthvi5121
      @pruthvi5121 4 года назад

      @@abdulrasheed3489 y do you feel so?

  • @abinrajr2649
    @abinrajr2649 5 лет назад +239

    രാവിലെ എണീറ്റ് ഈ പാട്ടു കേൾക്കുമ്പോളുള്ള ആ ഒരു ഫീൽ ഉണ്ടല്ലോ ufff awsm
    ഷൈൻ ഇഷ്ട്ടം😍😍😍😍😍😘

    • @Mrlaijumathew
      @Mrlaijumathew 5 лет назад

      coppy song ruclips.net/video/t7buUbo_1Qs/видео.html

  • @CineStream24
    @CineStream24 3 года назад +756

    I'm from Tamil nadu,but I used to listen this song daily...No matter what's the language,only the feelings....I loved this song❤️❤️

  • @durgasaibele7819
    @durgasaibele7819 2 года назад +8

    I'm from Hyderabad, i don't know malayalam but still this song makes my mind 💖 so enerytic a kerla frnd suggest me to listen this song ..

  • @ansarm8
    @ansarm8 5 лет назад +433

    പറയുവാൻ ഇതാദ്യമായി വരികൾ മായയെ
    മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
    ശലഭമായി പറന്നൊരാൾ അരികിൽ ചേരും
    പതിയെ ഞാൻ തൊടുന്നതും അവളോ മായും
    തീരത്തെ ഉള്ളിലിലമഞ്ഞിൻ ചൂട്
    നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
    നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
    തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും...
    പറയുവാൻ ഇതാദ്യമായി വരികൾ മായയെ
    മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
    ശലഭമായി പറന്നൊരാൾ അരികിൽ ചേരും
    പതിയെ ഞാൻ തൊടുന്നതും അവളോ മായും
    മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
    താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
    ഒരു പൂക്കാലം കൺകളിലാടുന്നു
    രാവെതോ വെൻ നദിയാകുന്നു
    കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
    നിലവിത്തൽ മെനഞ്ഞൊരാ കൂടു തേടിയോ
    തീരത്തെ ഉള്ളിലിലമഞ്ഞിൻ ചൂട്
    നൂറാണ് നിൻറ്റെ ചിറകിനു ചേലെഴും തൂവല്
    നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
    തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും..
    പറയുവാൻ ഇതാദ്യമായി വരികൾ മായയെ
    മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
    ശലഭമായി പറന്നൊരാൾ അരികിൽ ചേരും
    പതിയെ ഞാൻ തൊടുന്നതും അവളോ മായും..

  • @VeeraSimhaReddy-jw2re
    @VeeraSimhaReddy-jw2re 4 года назад +650

    All industries look for only Commercial Hits but Malayalam industry only one take experimental films.

    • @indianqueen4906
      @indianqueen4906 4 года назад +8

      Every industry experiments ... Don't be a frog...

    • @anur6839
      @anur6839 4 года назад +2

      Nice song\(-ㅂ-)/ ♥ ♥ ♥

    • @balajirajendran9553
      @balajirajendran9553 3 года назад +18

      @@indianqueen4906 u mean like coolie no. 1 😂😂😂

    • @BorderLess62
      @BorderLess62 3 года назад +23

      @STROKEZ SUB Bollywood can only remake 😅😅😅... And Malayalam industry is #1 in India... No-one can change it... They are brilliant just brilliant 🙂

    • @aceraphael
      @aceraphael 3 года назад

      @CERBERUS Hollywood is pure propaganda nowadays...

  • @Parapresdokian
    @Parapresdokian 2 года назад +5

    I'm from Mars and I shown my friends about this song. Now they headed for Pluto.

  • @ashalimbu8958
    @ashalimbu8958 3 года назад +270

    This song is my phone ringtone😍 even l literally don't understand single word but those tune ❤!
    Love from nepal🇳🇵🇮🇳

  • @sherinshamz8843
    @sherinshamz8843 5 лет назад +2070

    ഈ white shirt and blue jeans ആൺപിള്ളേർക്ക് ഇട്ടാൽ ഒരു പ്രത്യേക ഭംഗി ആണല്ലേ 😊😊

  • @blacksaddow6406
    @blacksaddow6406 4 года назад +121

    So much realstic love Malayalam. Bangladeshi 🇧🇩 loves Malayalam movies ❤️. Our movies not good but our short drama realstic like Malayalam cinemas..

  • @rrautocraft6308
    @rrautocraft6308 2 года назад +20

    ഞാൻ നൈജിരിയ കാരൻ ആണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട്... 😂😂😂😂😂😂.

  • @SudipKrMaiti_IITGuwahati
    @SudipKrMaiti_IITGuwahati 4 года назад +200

    I'm a Bengali and don't understand Malayalam language but I am here to taste the malayali culture because I love traditional views💓🧡

    • @achutty1635
      @achutty1635 4 года назад +1

      ruclips.net/video/hWRdDgDasP4/видео.html you may like this❤️

    • @manickanp6887
      @manickanp6887 4 года назад

      Its not traditional brw ...😄

    • @SudipKrMaiti_IITGuwahati
      @SudipKrMaiti_IITGuwahati 4 года назад

      @@manickanp6887 I thnk a song also contain some trdtns😶

  • @abinbs10
    @abinbs10 5 лет назад +343

    4 മണിക്ക് വരുമെന്ന് പറഞ്ഞു പറ്റിച്ചല്ലോ.😅
    എന്തായാലും വെയ്റ്റിംഗ് ആയിരുന്നു ഇൗ വീഡിയോ സോങ്ങിനു വേണ്ടി.❤️
    Addicted 💖
    Sid Sriram 😍

    • @E4Entertainment
      @E4Entertainment  5 лет назад +3

      Sorry.. due to technical issues we couldn't release it on time. Extremely sorry..

    • @abinbs10
      @abinbs10 5 лет назад +1

      @@E4Entertainment no problem.😍
      E4 Entertainment എപ്പോഴും നല്ല സിനിമകൾ ആണ് നൽകാറുള്ളത്..അതിൽ ഇപ്പൊൾ ഇഷ്‌ക് കൂടെ ചേർന്നു ❤️

  • @chirag1134
    @chirag1134 5 лет назад +277

    South indian actresses are so beautiful and natural. i love their simplicity

    • @mrcrab8204
      @mrcrab8204 4 года назад

      North Indian actress are also beautiful

    • @mrcrab8204
      @mrcrab8204 4 года назад +3

      Bro, North Indian actress are also beautiful

    • @xzds3915
      @xzds3915 4 года назад +21

      ഷമമി ഹീറോ ടാ
      No they look fake, except for the older/90s actresses.

    • @emilmohan1000
      @emilmohan1000 4 года назад +4

      Hard core Rani Mukherjee fan..

    • @utkarshmishra5939
      @utkarshmishra5939 4 года назад

      Keerthy 😘😚

  • @misu735
    @misu735 Год назад +10

    He put this song in status....after listening 🎧 This song instantly this song become one of my favourite ❤️ song....He will never know that because of him so many things become favourite ❤️❤️❤️.I hope everything will be fine 🤞 along with time 😊

    • @misu735
      @misu735 Год назад +1

      This message already ❤ reached to him...guess what now he is putting this song as a status again...but this time specifically for me ❤...😊😊 Thank you for making so many memorable moments ❤.....

  • @melvinschannel8211
    @melvinschannel8211 3 года назад +537

    This song is so addicting. Beautiful voice by Sid Sriram Sir. Love all the way from Malaysia 🇲🇾

    • @julieanu6283
      @julieanu6283 2 года назад +3

      😎❤️🌷

    • @remiz50111
      @remiz50111 Год назад +4

      ഇജ്ജ് മലപ്പുറം കുഞ്ഞാപ്പു അല്ലേടാ 😂😂

    • @erenjaeger9902
      @erenjaeger9902 Год назад

      ​@@remiz50111😂😂😂

  • @daisondas9687
    @daisondas9687 5 лет назад +451

    *കേട്ടപ്പോ തന്നെ അഡിക്ട് ആയവർ ഉണ്ടോ...* 😍❤️
    *sid ഉഫ്..* ☺️
    *ലിറിക്‌സ്..* 👌💕

  • @sohiniroy7223
    @sohiniroy7223 4 года назад +203

    I don't understand a single word, but this is my favourite song ! I think it has been my phone ring tone for more than a year now. ❤️ Amazing song !

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +2

    *shane is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @TheAwesomeBrothers
    @TheAwesomeBrothers 5 лет назад +195

    I'm a Bengali, I Don't Know Malayalam BUT After Hearing This Song I FELT That I KNOW MALAYALAM.
    Bengali+Malayalam💗
    LOVE From Kolkata to Kerala.

    • @fathimanowfal6781
      @fathimanowfal6781 5 лет назад +1

      👍

    • @oblivion_007
      @oblivion_007 5 лет назад +7

      If u r a bengali, dont forget to watch songs from malayalam movie "calcutta news".Music by some bengali music director

    • @renukakannan7025
      @renukakannan7025 5 лет назад

      Bhai

    • @rojymathew12
      @rojymathew12 5 лет назад +3

      Bengali and malayali are great coz they eat more fish and produce awsome moviesss..

    • @Saranvs333
      @Saranvs333 5 лет назад

      ruclips.net/video/P-jKtzUuVcM/видео.html

  • @ajithr4024
    @ajithr4024 5 лет назад +691

    ഒരു പാട് കഴിവ് ഉണ്ടായിട്ടും അഭി ചേട്ടന് കഴിയാതെ പോയത് മകനിലൂടെ അത് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.. 🙏🙏 പിന്നെ പാട്ടിന്റെ ഇടയിൽ ഒന്ന് രണ്ട് തവണ ആ ഷോൾഡർ പ്രയോഗം കലക്കിയിട്ടുണ്ട്. 😎😎

    • @lintojose1330
      @lintojose1330 5 лет назад +2

      ഫിഗർ അത് മകനാണ് കൂടുതൽ

    • @safuazi8226
      @safuazi8226 4 года назад +2

      Super parayathirikkan vayya

    • @nishabaiju4258
      @nishabaiju4258 4 года назад

      Super bro kalaki

  • @anjukurian.online9873
    @anjukurian.online9873 5 лет назад +274

    പോയ കാലത്തെ പ്രണയം തിരിച്ചു വരുന്നത് പോലെ..
    ഫീൽ വേറെ ലെവൽ ❤👌

  • @pankajtiwari2561
    @pankajtiwari2561 2 года назад +15

    Music has no language. I don't know Malayalam but love this song 💕

  • @turjo7224
    @turjo7224 4 года назад +265

    Im from Bangladesh and Ive just fallen in love with sriram's voice and malayalam movies. I watch malayali movies with the help of subtitles. ❤❤❤

    • @pam4840
      @pam4840 4 года назад

      How do you get Bengali subtitles? I understand very few Malayalam movies release with subtitle unless it's a relatively big budget pan-Indian release

    • @ziyadadkanz7196
      @ziyadadkanz7196 4 года назад

      Bengalik engane malayaliye aryum ....avde covid 20 enganaya

    • @amrithanandt5091
      @amrithanandt5091 4 года назад +1

      @@ziyadadkanz7196 keralathl vann pani edutha pore elavarum ivide analo ipo

    • @turjo7224
      @turjo7224 4 года назад +1

      @@pam4840 with english subtitle 😶

  • @musichealing369
    @musichealing369 5 лет назад +5508

    ഇപ്പഴും പ്രണയം പാട്ടിനോട് മാത്രം . *ആരുണ്ട് കട്ട single*

  • @indrajitsinha6224
    @indrajitsinha6224 3 года назад +330

    Being a Bengali cant understand the language but wow what a beautiful song it is...such a lovely and romantic song heard after a long time...I guess it's Malayalam ?? The amount of diversity india have is magical...love the voice love their acting ❤️ proud Indian ❤️❤️

  • @hasibulhasan8647
    @hasibulhasan8647 3 месяца назад +1

    Sid Sriram made a cultural bridge between us.
    Love from Bangladesh. 🇧🇩

  • @ansil_m
    @ansil_m 5 лет назад +3333

    ഈ പാട്ടു ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഇവിടെ ലൈക് അടിക്കു❤️❤️❤️❤️

    • @nabeellathief6997
      @nabeellathief6997 5 лет назад +9

      Ninakku kure like kittullo.

    • @videoflix9795
      @videoflix9795 5 лет назад +10

      Onnu podee oru thavanayo ith oru 25 pravshymenkilum njan kandittund.because such a feeling

    • @armedia1617
      @armedia1617 5 лет назад +2

      mohammed ansil 50

    • @aecupskills-kl
      @aecupskills-kl 5 лет назад +2

      saw lot of times :)

    • @karicha911
      @karicha911 5 лет назад

      *മലയാളം പഠിച്ചിട്ട് ഒന്നൂടി പാടാൻ പറ*

  • @vaishnavinelabotla4156
    @vaishnavinelabotla4156 4 года назад +111

    I am from hyderabad i don't understand malayalam but this song is so beautiful there is some magic in sid sri Ram's voice and i wonder how this Malayalis make this type of beautiful movies 👏👏👏❤❤

    • @annagutirez5973
      @annagutirez5973 4 года назад +1

      Vaishnavi Nelabotla Vaishnavi this was a good thriller. Some liked the end and some didn’t. Watched with English subtitles. I liked it 😀

    • @deepakraj_dandu
      @deepakraj_dandu 4 года назад

      ruclips.net/video/ArlI7XL0K2Y/видео.html&start_radio=1

    • @sajinasajina4321
      @sajinasajina4321 4 года назад

      🌹♥

  • @ayushsajeev2645
    @ayushsajeev2645 5 лет назад +298

    Shane ചിരിച്ചാൽ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല
    Love you shane❤️
    Also Ann Sheetal the cutie pie❤️
    #ishq

    • @4yuuush
      @4yuuush 5 лет назад

      ❤️

    • @akkuakku9448
      @akkuakku9448 5 лет назад +3

      Pallile kambi kanam 🙄🙄e song il

    • @ayushsajeev2645
      @ayushsajeev2645 5 лет назад +1

      Mm

    • @ayushsajeev2645
      @ayushsajeev2645 5 лет назад +4

      Kambi ഇൻഡെല്ലും shane inu നല്ല മൊഞ്ചാണ്...

    • @akkuakku9448
      @akkuakku9448 5 лет назад +2

      @@ayushsajeev2645 yes ofcourse he is so cute 😍

  • @OGRespect05
    @OGRespect05 Месяц назад +2

    I'm from Rajasthan. I don't understand a word but the music and voice of sid 💘💘💘💘

  • @mangandimedia7748
    @mangandimedia7748 5 лет назад +118

    ഓന്റെ ചിരിയും...
    സിഡ്‌ശ്രീറാം വോയിസും...
    ക്രീയേറ്റീവ് കമന്റും....
    വേറെ ലെവൽ ആക്കുന്നു😍

    • @bhk9332
      @bhk9332 5 лет назад

      Pattokke ok but cinema pokarutheeee

    • @mangandimedia7748
      @mangandimedia7748 5 лет назад

      @@bhk9332 സിനിമ എനിക്ക് ഇഷ്ടപ്പെട്ടു...