ഗർഭിണികൾ ഹൃദ്രോഗികൾ ഡങ്കിപനിക്കാർ.. ഇത് ഉപകാരപ്പെടും I Interview with Dr.Yahya Parakkavetty- Part 2

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഗർഭിണികളും ഹൃദ്രോഗികളും ഇത് കഴിക്കുക.. ഡങ്കിപനി വന്നാൽ പിന്നെ മറ്റൊന്നും നോക്കേണ്ട .. ഇത് ഉപകാരപ്പെടും
    Dr യഹ്‌യാസ് വെൽനെസ്സ് ക്ലിനിക്, ആലുവ
    ഫോൺ 9447007786
    #doctor #homeopathy #homeomedicine #homeopathic #ayush #helatheducation #helath #homeodoctors #mm001 #me001
  • РазвлеченияРазвлечения

Комментарии • 259

  • @georgechandy6480
    @georgechandy6480 22 дня назад +41

    ഷാജൻ bro അദ്ദേഹം പറയുന്നത് എന്റെ അനുഭവത്തിൽ 100% ശരിയാണ്

  • @sebinantony6983
    @sebinantony6983 22 дня назад +71

    മറുനാടൻ നല്ലൊരു കാര്യമാണ് ഈ അഭിമുഖത്തിലൂടെ ചെയ്തത്.

  • @abdussalamhusainpv7246
    @abdussalamhusainpv7246 21 день назад +19

    എൻറെ കുടുംബത്തിൽ എല്ലാവരും ഹോമിയോ മരുന്നാണ് കഴിക്കുന്നത് , വളരെ നല്ല അഭിപ്രായമാണ് , ഡോക്ടർക്ക് നന്ദി 🤲👍

  • @sulaimannm
    @sulaimannm 20 дней назад +11

    ഹോമിയോ ചികിത്സയെ കളിയാകുന്നവർക് നല്ലൊരു തിരിച്ചടി 🙏

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 21 день назад +8

    എന്റെ മോളെ ചികൽസിക്കുന്ന Dr നല്ല ഡോക്ടർ ആണ്

  • @sajin.g.ssajingopalansaroj6603
    @sajin.g.ssajingopalansaroj6603 20 дней назад +7

    ഷാജൻ ബ്രേ .ഇതുപോലെ സമുഹത്തിന് നൻമചെയ്യുന്നവരെ പുറംലോകത്തിന് പരിചയപ്പെടുത്താൻ സമയം കുടുതൽചിലവഴിക്കണെ.അതാണ് സമുഹത്തിന് ആവശ്യവും

  • @jijimonthomas7959
    @jijimonthomas7959 22 дня назад +28

    25 വർഷം മുൻപ് ഞാൻ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നു... അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു... വിവരം പറഞ്ഞാൽ ഉടനെ മരുന്ന് തരില്ല. കുറെ നേരം സംസാരിക്കും. അദ്ദേഹം പൂർണ്ണ ബോധ്യം വന്നതിനുശേഷം ചാടി എഴുന്നേറ്റുപോയി മരുന്നുകൾ റെഡി ആക്കി വരും... അന്ന് ഒരു തവണ കണ്ട് മരുന്നുമായി പോരുമ്പോൾ ചിലപ്പോൾ പണം വേണ്ട എന്നുപറയും അല്ലെങ്കിൽ 10 രൂപ മുതൽ ഏറ്റവും കൂടുതൽ കൊടുത്തിട്ടുള്ളത് 30 രൂപ... ഞങ്ങൾ കുടുംബം മുഴുവനും അദ്ദേഹത്തിന്റെ ചികിത്സ ആയിരുന്നു... പ്രായം ഒരുപാട് ഉണ്ടായിരുന്നു... അദ്ദേഹം ഓർമ്മകളിൽ ഇന്നും ഉണ്ട്... ഡോക്ടർ പറഞ്ഞതിൽ ഉത്തരം ഉണ്ട്... നല്ല ടാലെൻഡഡ് ആയ ഡോക്ടർമാർ ഹോമിയോയിൽ ഇല്ല അതുകൊണ്ടാണ് ഹോമിയോ വളരാത്തത്.... പഥ്യം നോക്കണം.. കാപ്പി ചായ ഒഴിവാക്കണം... എത്ര പേര് നോക്കും... കുട്ടികൾ ഇല്ലാത്തവർക്ക് ജർമനിയിൽ നിന്നും മരുന്ന് വരുത്തി കൊടുത്ത് കുട്ടികൾ ഉണ്ടായിട്ടുണ്ട്.... മനുഷ്യൻ ബോധപൂർവം ചെയ്യുന്ന തിന്മകൾ ആണ് ഏറ്റവും വലിയ സ്‌ട്രെസ്..... ഉപബോധ മനസ്സിൽ കിടന്ന് നമുക്ക് പണിതരും....

    • @jameelakp7466
      @jameelakp7466 16 дней назад +1

      ഹോമിയോ മരുന്ന് കായിച്ചിട്ട് ഷുഗർ കൺട്രോൾ ആവുകയില്ല സത്യമാണ് പ്രതിരോധം കൂടും ഞാൻ icoofee ഉപയോഗിച്ച് suger eppol normal ann 2 വർഷം കേിഞ്ഞു മരുന്ന് നിർത്തി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @kpjoy2123
      @kpjoy2123 14 дней назад

      രോഗി വരുന്നതു ചെറിയ രോഗമായിട്ടാണ് രോഗം വലുതാക്കുന്നതു ഹോസ്പിറ്റൽ. മെഡിക്കൽ മാഫിയയാണ്

    • @_kumar323
      @_kumar323 3 дня назад

      ഡോക്ടറുടെ ടെല ഫോൺ നമ്പർ ഒന്നു പറഞ്ഞു തരുമോ .

  • @HealthY_TalkS_
    @HealthY_TalkS_ 22 дня назад +14

    ഹോമിയോപ്പതി ചികിത്സയാണ് ഇന്ന് നിലവിലുള്ള ഏറ്റവും മാനുഷികപരമായുള്ള ചികിത്സ ✅️

  • @lenamathew5516
    @lenamathew5516 22 дня назад +23

    ഹോമിയോ യുടെ അപാര സാധ്യത കൾ, its a God sent system...

  • @sheelakv2240
    @sheelakv2240 22 дня назад +10

    അദ്ദേഹം പറഞ്ഞത് എന്റെ അനുഭവത്തിൽ നുറു ശതമാനം ശരിയാണ്..

  • @simyanson1028
    @simyanson1028 21 день назад +7

    മറുനാടൻ ഷാജൻ സാറിന് അഭിനന്ദനം'

  • @remasudhi
    @remasudhi 19 дней назад +3

    ഒരുപാട് നല്ല അറിവുകൾ..... ഹോമിയോ മരുന്നിനെ കുറിച്ചുള്ള തെറ്റായ ധാരണ മാറി 🌹🌹🌹thanks Dr..

  • @padmakshanvallopilli4674
    @padmakshanvallopilli4674 18 дней назад +1

    രണ്ടു episode കളും കണ്ടു. മികച്ച നിലവാരത്തിലുള്ളത്. ഡോക്ടർ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും മൂടി വെക്കപ്പെട്ട സത്യങ്ങൾ ആണ്. മറുനാടനും ഡോക്ടർക്കും നന്ദി.

  • @sudarshanbh5211
    @sudarshanbh5211 22 дня назад +5

    Very useful information thanks a lot doctor and Mr shajan

  • @rajeswaris6039
    @rajeswaris6039 22 дня назад +38

    ഹോമിയോ ആശുപത്രികളുടെ അവട്ടിലാബിലിറ്റിയും, പാർശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നും, ചികിത്സരീതിയും ആണെന്നും, ഗർഭിണിയാകുന്നതുമുതൽ വർദ്ധക്യകാലം വരെയും വരുന്ന അസുഖങ്ങൾക്ക് ചികിത്സ ഉണ്ടെന്നും എല്ലാവരും മനസ്സിലാക്കുകയും ബാക്കിയുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്യുക.

    • @Art-yy5jr
      @Art-yy5jr 21 день назад

      Yes

    • @Naseer.k
      @Naseer.k 20 дней назад

      Antea Baghya dhosham Ann parayam ouru varsham chocleat sistin marunn kudichu 3 ullath 7 Aye valarunnu jananeyil kanechath

    • @raveendranpillai7449
      @raveendranpillai7449 19 дней назад

      Congrats both. Common people understand what is homeopathy hw it works. Now also many people dosent know its importance. Feature also excepting more videos

  • @rajup5038
    @rajup5038 21 день назад +4

    Super,,, അഭിനന്ദനങ്ങൾ...... ഡോക്ടർക്ക് ഇനി തിരക്കോട് തിരക്കായിരിക്കും....❤

  • @sureshbabusekharan7093
    @sureshbabusekharan7093 22 дня назад +11

    Alopathy doctors criticize alternative medicines but homeopathy and Ayurveda have their own successful treatment for certain diseases.

  • @st.georgeholistichealthcar3104
    @st.georgeholistichealthcar3104 22 дня назад +3

    Great information. Congratulations to my colleague Dr Yahia

  • @johnkuttygeorge5859
    @johnkuttygeorge5859 19 дней назад +1

    പറഞ്ഞതെല്ലാം യാഥാർത്ഥ്യങ്ങളാണ്
    ഡോക്ടർക്കും മറുനാടൻ ചാനലിനും നന്ദി

  • @dr.satheeshkumar3147
    @dr.satheeshkumar3147 22 дня назад +8

    ഡോക്ടർ നന്നായി എസ്‌പ്ലൈൻ ചെയ്തു. 👍🏻

  • @ambikakr2522
    @ambikakr2522 22 дня назад +12

    ആധി, വ്യാധിയായി മാറുന്നു...
    ഇതിനാണ് ആദ്ധ്യാത്മീകം .. ..
    പഴഞ്ചൊല്ലിൽ പതിരില്ല....
    പണ്ടുള്ളവർ ആദ്യം മനസ്സിനെയാണ് ശുശ്രൂഷിച്ചത്....
    വാത പിത്ത കഫം ആണ് ഏതൊരു രോഗത്തിൻ്റയും അടിസ്താന കാരണം....

  • @bijuvarghese9778
    @bijuvarghese9778 4 дня назад +1

    ഞാൻ കോട്ടയം ജില്ലയിൽ കുറിച്ചിയിൽ ഉള്ള ഹോമിയോ മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ രസകരമായ ഒരു കാര്യം ഉണ്ടായി. ഒരു രോഗി അവിടെ അഡ്മിറ്റ്‌ ആണ്. ഡോക്ടർ വന്നു നഴ്സിനോട് പറയുകയാണ് രോഗിയുടെ കൂടെ ഉള്ള ആളിന്റെ പേര് എഴുതി അഡ്മിറ്റ്‌ ആക്കാൻ അപ്പോൾ നഴ്സ് ചോദിച്ചു രോഗം എന്തെഴുതും അപ്പോൾ ഡോക്ടർ പറഞ്ഞു എന്തെങ്കിലും രോഗം ഇല്ലാത്ത മനുഷ്യൻ കാണത്തില്ല ചോദിച്ചീട്ട് ഏതെങ്കിലും ഒരസുഖം എഴുത് എന്ന്

  • @yehsanahamedms1103
    @yehsanahamedms1103 22 дня назад +15

    കാർപ്പറൽ ടണൽ സീന്ഡ്റോം എന്ന ഉള്ളം കൈയ്യിൽ നിന്നും കൈ തണ്ഢയിലേയ്ക്ക് വരുന്ന ശക്തമായ വേദനയ്ക്ക് നല്ല ഹോമിയോ ചികിത്സ ത്റുശൂർ ഹോമിയോ ആശുപത്രി യിൽ നല്ല ചികിത്സ ഉണ്ട്.😊

    • @shinygeorge1733
      @shinygeorge1733 22 дня назад

      ഞാൻ carppel tunnel syndrome നു ഓപ്പറേഷൻ ചെയ്തു. കുറച്ചു മാസം കഴിഞ്ഞപ്പോൾ വേറൊരു സ്പോട്ടിൽ ബ്ലോക്ക്‌ ഉണ്ടായി. ഇപ്പോൾ ആ വേദന സഹിക്കുന്നു..... വീണ്ടും ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു

    • @yehsanahamedms1103
      @yehsanahamedms1103 21 день назад

      @@shinygeorge1733 നല്ല ഒരു ഹോമിയൊ ഡോക്ടറുടെ അടുത്തു പോയി ചികിത്സ നേടുക.

    • @Art-yy5jr
      @Art-yy5jr 21 день назад

      Great❤

    • @Art-yy5jr
      @Art-yy5jr 21 день назад

      CTS has very effective treatment by homoeopathy​@@shinygeorge1733

    • @JohnBabu-ge6en
      @JohnBabu-ge6en 2 дня назад

      Thrissur ethu hospital ane

  • @roshinivalluvasseri2986
    @roshinivalluvasseri2986 15 дней назад +2

    എന്റെ മകനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഹോമിയോ പൊതിക്ക് ആണ്, ന്യൂമോണിയ ആണെന്ന് പറഞു 8 മാസം മാത്രമുള്ള കുട്ടിയെ കോഴിക്കോട് ഗവണ്മെന്റ് &പ്രൈവറ്റ് ഹോസ്പിറ്റൽ പരീക്ഷണം നടത്തി, കോഴിക്കോട് ഉള്ള ഹോമിയോ Dr.പ്രഭാകരൻ, പയ്യോളി Dr. സിസ് റൂബി എന്നിവരാണ് രക്ഷപ്പെടുത്തിയത്, ഇപ്പോൾ അവൻ സുഖമായിരിക്കുന്നു

  • @lathas3675
    @lathas3675 21 день назад +2

    ജനങ്ങൾക്ക് വളരെ പ്രയോജനപ്രദമായ ചികിത്സ

  • @georgechandy6480
    @georgechandy6480 22 дня назад +12

    ഹോമിയോ സൂപ്പർ

  • @ar.madhusudhananpv2064
    @ar.madhusudhananpv2064 17 дней назад +1

    Shajan ji ...thanks for spreading such an important video

  • @aniammajacob8640
    @aniammajacob8640 20 дней назад +2

    ഷാജൻ സർ ഹൃദയം നിറഞ്ഞ നന്ദി

  • @ashakrishna1198
    @ashakrishna1198 22 дня назад +4

    Very informative interview 🙂😁😊

  • @user-ye1rl3cf3y
    @user-ye1rl3cf3y 22 дня назад +37

    ഞാൻ ഇംഗ്ലീഷ് മരുന്ന് മാത്രമേ കുടിക്കൂ........
    ഞാൻ pcod ക്ക് ഇംഗ്ലീഷ് മരുന്ന് കുടിച്ചു കുടിച്ചു മടുത്തു.എൻ്റെ കസിൻ സിസ്റ്റർ pcos ക്ക് ഹോമിയോ മരുന്ന് കുടിച്ചു കുറച്ച് മാസം കൊണ്ട് പീരീഡ്സ് correct ആയി കൺസീവ് ആയി

    • @Art-yy5jr
      @Art-yy5jr 21 день назад

      Wow greatness of homoeopathy ❤

  • @sumasadanandan2858
    @sumasadanandan2858 21 день назад +8

    ഞാൻ ക്യാൻസർ ന് ഹോമിയോ മരുന്നാണ് കഴിക്കുന്നത്‌..
    മോഡേൺ മെഡിസിൻ ഇതുവരെ കഴിച്ചില്ല. എന്റെ വീട്ടിൽ നിന്നും പത്തു മിനിറ്റ് നടന്നാൽ RCC ആണ്. എന്നിട്ടും ഞാൻ ഹോമിയോ ആണ് കഴിക്കുന്നത്‌. എനിക്ക് വിശ്വാസം ആണ്.

    • @amjadkhanpalappilly
      @amjadkhanpalappilly 18 дней назад

      ഏത് ഡോക്ടർ നെയാണ് കാണുന്നത്

  • @raghavanks8895
    @raghavanks8895 22 дня назад +6

    Doctor,
    Please publish your observations in approved journals.....

  • @gvl46
    @gvl46 22 дня назад +3

    The GoI is supportive. I think strict laws will come into force soon. We will have to follow it up.

  • @johnboscoarouje4175
    @johnboscoarouje4175 19 дней назад

    Excellent information.Thank you zMr Shajan.

  • @jamesmathai2253
    @jamesmathai2253 22 дня назад +11

    Thanks Marunadan for airing this message 👍🏻

  • @pv.unmesh3203
    @pv.unmesh3203 20 дней назад +2

    Thank you , Sir

  • @t.kabraham3587
    @t.kabraham3587 22 дня назад +4

    Yes, stress definitely play an important role in one's psychosomatic diseases. This is not recognised by people and if a person keep himself away from stress by releasing himself, he may not suffer from lifestyle diseases. Disease is in your mind. Keep yourself free& relaxed and experience a disease free life. Homeopathy treats a person as a whole ie.as a total body keeping mind and body together.

  • @gangangangan861
    @gangangangan861 18 дней назад

    Good message Sajan sir.❤Thanks.

  • @simyanson1028
    @simyanson1028 21 день назад +8

    എൻ്റെ കുടുംബം ഡോക്ടറുടെ അടുത്ത് നിന്ന് മരുന്നു വാങ്ങുന്നവരാണ്... ഡോക്ടർ പറയുന്നത് സത്യങ്ങൾ ആണ്. ഹോമിയോ ഡോക്ടർ നല്ല കഴിവ് ഉള്ളവരാണ് എങ്കിൽ ഉറപ്പായും നമുക്ക് നല്ല മരുന്ന് തന്നെ കിട്ടും... ഡോക്ടറുടെ അടുത്ത് ധൈര്യമായി പോയി ചികിത്സ നടത്താം.... ഞങ്ങൾ അനുഭവങ്ങൾ ഒരു പാട് ഉള്ളവരാണ്.

    • @aniammajacob8640
      @aniammajacob8640 20 дней назад +1

      ആലുവയിൽ എവിടെയാണെന്ന് കൃത്യമായി ഒന്നു പറഞ്ഞു തരുമോ ? പ്ലീസ്

    • @JomolPP
      @JomolPP 18 дней назад

      Can I get your number sisters

    • @JomolPP
      @JomolPP 18 дней назад

      Can I get your number sister

    • @Sunitha-ns3sj
      @Sunitha-ns3sj 13 дней назад

      😮😅😮

  • @harekrisna8771
    @harekrisna8771 22 дня назад +2

    Your are great sir

  • @SelinPrakash
    @SelinPrakash 3 дня назад

    Congratulations Dr Yahya

  • @bhavananair5283
    @bhavananair5283 21 день назад

    Thanks shajan sir for this message

  • @beenatp4061
    @beenatp4061 22 дня назад +1

    Very good attempt

  • @jacobthomas1970
    @jacobthomas1970 22 дня назад

    Thank you so much

  • @UmmerPp-bd8sd
    @UmmerPp-bd8sd 22 дня назад +17

    സർക്കാൻ ' ഹോമിയോ ക്ലീനിക്ക്. എല്ലാ ' പഞ്ചായത്തിലും കോണ്ട് വരണം.

    • @babuuralungal3495
      @babuuralungal3495 22 дня назад +4

      എല്ലാ പഞ്ചായത്തുകളിലും ഉണ്ട്‌,
      ആരും ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രം.

  • @shylank2994
    @shylank2994 22 дня назад +3

    എന്ത് നല്ല ഡോക്ടർ

  • @khajara8676
    @khajara8676 22 дня назад +3

    താങ്ക്യൂ marunadan

  • @kkbb123
    @kkbb123 22 дня назад +7

    I witnessed one person who is totally paralysed due to stoke is cured completely under Homeo treatment. It was about 20 years back

    • @khasimkodithodika5885
      @khasimkodithodika5885 19 дней назад

      എവിടെ നിന്നാ ചികിത്സ കിട്ടിയത് Dr. മറ്റു കാര്യങ്ങൾ അറിയിക്കാമോ

  • @user-wx7hp8nw5o
    @user-wx7hp8nw5o 17 дней назад

    Thank you yahya Dr...live long

  • @Lekha465
    @Lekha465 19 дней назад

    Orupadu janangalkku prayojanam aakunna topic aanu thanks Marunadan❤

  • @sreedevi5058
    @sreedevi5058 19 дней назад

    Thanks dr &shajan sir

  • @JMBILALJBIS
    @JMBILALJBIS 22 дня назад +2

    Proud ❤

  • @ajithkumark6084
    @ajithkumark6084 22 дня назад +4

    I have a stomach issue, considering my eating habit ,i knew with modern or alternative alone canot treat it in root level, now is under modern as well as alternative together and is getting relief that one way of treatment canot solve

  • @sunithamohan6009
    @sunithamohan6009 22 дня назад +5

    സാജൻ സാർ ന് ഇന്റർവ്യൂ ചെയ്യുന്നെങ്കിലും വല്ല്യ ഇന്ട്രെസ്റ്റ് ഇല്ലാതെ യാണ് ഇരിക്കുന്നത്

  • @francisparakkal4504
    @francisparakkal4504 19 дней назад

    Interesting discussion

  • @ravikumarjagannathan383
    @ravikumarjagannathan383 22 дня назад +1

    Ji, please do acupuncture treatment once it may be great full

  • @axiomservice
    @axiomservice 21 день назад +1

    ഞാൻ dr ne സപ്പോർട്ട് ചെയ്യുന്നു

  • @sonianair6612
    @sonianair6612 19 дней назад

    Wonderful talk
    Please give details of this Dr

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 18 дней назад

    Congratulations Dr 🙏

  • @marysamuel9004
    @marysamuel9004 22 дня назад

    Well done shaan🎉🎉
    Believe in homeopathy

  • @modernvasthu3482
    @modernvasthu3482 21 день назад +3

    ഞാൻ 30വർഷമായി ഹോമിയോ മരുന്നുകൾ അസുഖങ്ങൾക് കഴിക്കുന്നു 100%ഞാൻ വിശ്വസിക്കുന്നു ഈ മരുന്ന്
    16:13 16:14

  • @jacobnaturelife
    @jacobnaturelife 21 день назад +1

    Congratulations Marunadan

  • @user-oc3fy4sd6n
    @user-oc3fy4sd6n 5 дней назад +1

    മറുനാടൻ topic മാറ്റി പിടിച്ചു നല്ല കാര്യം, അല്ലെങ്കിൽ എപ്പളും വെറും വർഗീയതയും നുണ പറച്ചിലികളും മാത്രമായിരുന്നു പുള്ളിടെ സ്ഥിരം തൊഴിൽ, അപ്പുറത് ഇരിക്കുന്നത് ഒരു മാന്യമായ ഡോക്ടർ ആയത് കൊണ്ടായിരിക്കും

  • @ajikumar4548
    @ajikumar4548 22 дня назад +3

    👍

  • @roythomas7628
    @roythomas7628 21 день назад

    Nice doctor❤

  • @elizabethannathomas5807
    @elizabethannathomas5807 20 дней назад

    Proud to be his junior👏

  • @acpnambiar9395
    @acpnambiar9395 22 дня назад

    Sir, Namaste, i would like you one question ,iam suffering Multipple system Atrophy last 4 years you are having any medicine for that

  • @madhuk2321
    @madhuk2321 22 дня назад +5

    Great,
    Welldone, Mr. Shajan

  • @rosilyjoy6668
    @rosilyjoy6668 13 дней назад

    Yes good good one

  • @PiusNixon-d1n
    @PiusNixon-d1n 21 день назад

    Homeo Valare usefull aannu.Alopathiyil operation venam ennu paranja 12mm kidney stone Homeo treatment vazhi easy aayi maari.Alopathiyile itharam kollakal nilanilkkunna we avasarathil Homeo treatment-ne kurichu kooduthal details panku vechathil Santhosham

  • @BabyU-de6yy
    @BabyU-de6yy 22 дня назад +1

    Suppar

  • @cassionapoleon1327
    @cassionapoleon1327 19 дней назад

    I use homeopathy whole family i have good experience

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 17 дней назад +1

    Netherland USA UK SPAIN തുടങ്ങിയ രാജ്യങ്ങളിൽ ആയുർവ്വേദം എന്റെ അറിവിൽ ഉണ്ട്

  • @pushpa-bu5jy
    @pushpa-bu5jy 21 день назад +1

    ഹോമിയോ വളരെ നല്ലതാണ് എൻ്റെ അനുഭവവും അങ്ങനെ തന്നെ GB യിൽ കല്ല് കാലിൽ ആണിയു ട്രസിൽ സിസ്റ്റ് ഇതെല്ലാം മാറിക്കിട്ടി

  • @v.aissac7983
    @v.aissac7983 21 день назад +1

    What the doctor said is correct,finding out the correct medicine is very important.All the doctor's are not capable of doing it and so result is not good.This gives an impression among public that homoeo is not effective for containing disease.All homoeo doctor's should keep it in mind.

  • @indiraep6618
    @indiraep6618 19 дней назад

    By watching this interview iam taking homeopathy from this doctor.

  • @aami5383
    @aami5383 22 дня назад +8

    കുവൈറ്റിൽ ഹോമിയോ മെഡിസിൻ കൊണ്ട് പോകാൻ പറ്റില്ലല്ലോ.
    എന്റെ റുമാറ്റോയ്ഡ് ആർത്രൈറ്റിസ് മാറിയത് 6 വർഷം തുടർച്ചയായി ഹോമിയോ മരുന്ന് കഴിച്ചു ആണ്. ഇപ്പോൾ മരുന്ന് നിർത്തിയിട്ടു 20 വർഷം ആയി. കുഴപ്പം ഒന്നും ഇല്ല.

    • @ittyci7812
      @ittyci7812 22 дня назад +2

      You can take Homoeo medicine with you to Kuwait but with doctors prescription

    • @chandrankakkoth2607
      @chandrankakkoth2607 22 дня назад +2

      ആർത്രൈറ്റിസിന് ചികിൽസിച്ച ഡോക്ടറുടെ നമ്പർ തരാമോ?

    • @sajithakd8177
      @sajithakd8177 22 дня назад +1

      Please share the contact no. of the doctor

  • @maheshche6267
    @maheshche6267 22 дня назад

    Do you have treatment for prostatitis

  • @MohammedSaidUY
    @MohammedSaidUY 22 дня назад +1

    icu yil enthinaa kadathunath... pullidea aduth kond poyaa porea , veruthea cash kalayanooo

  • @sijukommerisiju4803
    @sijukommerisiju4803 22 дня назад +1

    Dr. prabatham thalassey ടെമ്പൾ ഗാറ്റ് 1985 എന്റെ 2 മാമൻ.ആരുടെ കിഡ് നി stone പുറത്തെടുത്തത്തിന് എനിക്ക് ഇപ്പോൾ ഓർമ്മുണ്ട്

  • @arukatkumaransalim-zq1fj
    @arukatkumaransalim-zq1fj 22 дня назад +1

    Our motto must be ‘communist free Kerala’ for the prompt overall development of the state!

  • @rajeshalleppey4002
    @rajeshalleppey4002 22 дня назад +2

    ജനങ്ങൾ ഹോമിയോ മരുന്നിനോട് ഒരു പുച്ഛം ഒണ്ട് കമന്റ്‌ വായിക്കുമ്പോൾ അറിയാം കുറച്ചും കൂടി പറയണമെന്നുണ്ട് വേണ്ട......

  • @MohammedSaidUY
    @MohammedSaidUY 22 дня назад

    swayam nanma maram ..ennu parayunnavr loka udaayipp aayirikkum..

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q 22 дня назад +7

    Yes . homeopathy valare athikkam effective anu..dengue vannittu, platelets count valare kuranchu poyavar homeo treatment eduthal pettennu count kudum,kudathe cancer vannavarkku pain ellathirikkan homeo medicine nallathanu,te friend te Amma stomach I'll cancer ayirunnu ,onum cheyan pattilla ennu allopathic doctors paranchu , eppo 8 masamayee pain onum ella, ..

    • @ajithkumark6084
      @ajithkumark6084 22 дня назад +1

      I was under impression that I won't be effected by dungue as I took homeo preventive medicine, snd I was not bothered much the bites, that resulted a majore dungue attack, critically hospitalized only by blood tranfer and fresh platnet tranfer can raise the level snd the Docters saved my life

  • @jayasreevijayan5315
    @jayasreevijayan5315 6 часов назад

    🙏

  • @zoomzoom18
    @zoomzoom18 20 дней назад

    Dr Thiruvananthapuram evide aanu clinic
    Address tharumo

  • @rnc1471
    @rnc1471 22 дня назад +2

    ഇപ്പോൾ alternate medicines ഉപയോഗിക്കരുത് എന്ന് prescription ൽ തന്നെ ഡോക്ടർമാർ എഴുതുന്ന കാലമാണ്. സാറിന് എല്ലാവിധ ആശംസകളും

    • @Art-yy5jr
      @Art-yy5jr 21 день назад

      So sad, allopathy is so afraid of Homoeopathy 😂

  • @georgevm7778
    @georgevm7778 21 день назад

    ❤❤❤

  • @raba4055
    @raba4055 19 дней назад

    Homeo is good.
    But one thing you said is wrong, modern medicine does learn psychology.
    Also in the previous interview mentioned about ivermectin, it has helped many people

  • @janardhananpanicker6907
    @janardhananpanicker6907 22 дня назад +1

    I do not agree with his statement re cost of hom. Medicines. Now a days they are as costly or more than the prices of allow. Medicines. And hom. Practitioners also charge hefty fees.

  • @sreeharisathyabhama6654
    @sreeharisathyabhama6654 22 дня назад +10

    സർ തങ്ങൾക്കു creatinin എന്ന രോഗത്തിന് എന്തു മരുന്ന് നൽകും. അങ്ങ് എവിടെ പ്രാക്ടീസ് ചെയ്യുന്നു എന്നറിഞ്ഞാൽ ഞങ്ങൾക്ക് ട്രീറ്റ്‌ ചെയ്യാൻ പറ്റുമായിരുന്നു creatinin ഉള്ള മെഡിസിൻ പറഞ്ഞു തന്നാലും മതിയായിരുന്നു.

    • @rajeshraghavan3955
      @rajeshraghavan3955 22 дня назад +3

      തിരുവനന്തപുരം, ആലുവ, ഈ രണ്ടു സ്ഥലത്ത് ക്ലിനിക് ഉണ്ട്. Dr. Yahiya wellness clinic എന്ന പേരിൽ. താങ്കൾ ഗൂഗിൾ സേർച്ച്‌ ചെയ്തു ഡീറ്റെയിൽസ് എടുത്തു വേണ്ടത് ചെയ്യുക.

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 19 дней назад

      Malayattoor ഒരു sr. Mary. ഉണ്ട്. ജീവധാര എന്ന ഹോസ്പിറ്റൽ

  • @josekurian348
    @josekurian348 22 дня назад +8

    എൻ്റെ 2 മക്കൾക്കും ഹോമിയോ മെഡിസിൻ മാത്രമേ കൊടുത്തിട്ടുള്ളു. എനിക്ക് റ്റമാറ്റോയിഡ് ആർത്രൈറ്റിസ് ഉണ്ടായിരുന്നു 6 മാസം വളരെ കഷ്ടപ്പെട്ടു. ആയുർ വേദവും അലോപ്പതിയും പരീക്ഷിച്ചു. അവസാനം എറണാകുളത്ത് പടിയാർ ഹോമിയോ ക്ലിനിക്കിൽ പോയി മരുന്ന് കഴിച്ചു. 6 മാസം കൊണ്ട് പൂർണ്ണമായും മാറി.

    • @beenamuralidhar8020
      @beenamuralidhar8020 22 дня назад

      Number onnu tharumo

    • @aniammajacob8640
      @aniammajacob8640 20 дней назад

      ഹോമയോ കോളജാണോ?

    • @khasimkodithodika5885
      @khasimkodithodika5885 19 дней назад

      yes ചോറ്റാനിക്കര

    • @kmshafi273
      @kmshafi273 15 дней назад

      Shaji sar ഈ ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ. അല്ലെങ്കിൽ ആരുടേയടുത്ത് നമ്പർ ഉണ്ടെങ്കിൽ പോസ്റ്റ്മോ

  • @hrsreedaran9778
    @hrsreedaran9778 18 дней назад

  • @rethikababu8520
    @rethikababu8520 22 дня назад +1

    Varshanagal pazhakamulla mygrayin thumal diprashion brasatila thadip allam marri

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 19 дней назад +2

    ഞാൻ homeyo pathy മാത്രം ആണ് ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി എനിക്ക് തൈറോയ്ഡ് വന്നു. 1year homeyo കഴിച്ചു. ഇപ്പോൾ complete മാറി. ഇപ്പോൾ മരുന്നു കഴിക്കുന്നില്ല

    • @minimol5836
      @minimol5836 7 дней назад

      6 months കൂടുമ്പോൾ ചെക്ക് ചെയ്ത് നോക്കണേ.എനിക്ക് ഹോമിയോ മരുന്ന് കഴിച്ചു മാറിയതാണ്.പിന്നെ ഒരു വർഷം വരെ ചെക്ക് ചെയ്തില്ല ഇപ്പോൾ തൈറോയ്ഡ് വീണ്ടും വന്നു മെഡിസിൻ എടുക്കുന്നു.

  • @jacobc7345
    @jacobc7345 22 дня назад +3

    Do homeopathy treat gall bladder polyp

  • @shaji7176
    @shaji7176 22 дня назад +1

    Enganeyulla doctor venam

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q 22 дня назад +6

    Infertility kku homeopathy chilavu kurancha oru treatment anu..spem count kudanum, periods regular avanum...ethra peranu homeopathy treatment kondu pregnant ayirikkunnathu.. homeopathy treatment is a miracle.. for all dieses in mind(stress, anxiety,fear)..and body..

    • @kshijil
      @kshijil 22 дня назад

      പക്ഷെ ഹോമിയോപതി treatment കൊണ്ട് പാവം ജനങ്ങളുടെ അടുത്ത് നിന്ന് ലക്ഷങ്ങൾ ഊറ്റി എടുക്കാൻ സാധിക്കില്ലല്ലോ..അതുകൊണ്ട് ഞങ്ങൾ ഇതിനെ ആശാസ്ത്രീയ ചികിത്സ എന്ന് വിളിക്കും.. എന്ന്

    • @Art-yy5jr
      @Art-yy5jr 21 день назад

      Lakshangal onnum kodukkanda go to government Homopathy hospital s,​@@kshijil

  • @elcil.1484
    @elcil.1484 22 дня назад +10

    ഓട്ടിസത്തിന് ഹോമിയോപ്പതിയിൽ ചികിത്സ ഉണ്ടോ?

    • @Art-yy5jr
      @Art-yy5jr 21 день назад

      government special homoeopathy clinics for mental issues , autism ,ADHD, de-addiction, mother child, infertility etc visit a govt homoeopathy hospital, you will get details

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 21 день назад +3

    Yahya സർ അങ്ങയുടെ പരിപാടികൾ എല്ലാം ഞാൻ വൃത്തിയായി വാച്ച് ചെയ്യാറുണ്ട്. സാമുവൽ സാർ ചെയ്ത വീഡിയോ ഉൾപ്പെടെ. പക്ഷേ കേരളത്തിലെ ഏറ്റവും വൃത്തിയായി ഫ്രോഡ് ജീവിതം നയിക്കുന്ന മലംനാടൻ കൊലയാളി എന്ന ഈ സാജന്റെ അങ്ങേയറ്റം വൃത്തികെട്ട ശബ്ദത്തെ കേട്ടതിനുശേഷം അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ എന്തോ അലോസരം. ഒന്ന് ഒറ്റക്ക് സംസാരിക്കുമ്പോഴാണ് ഏറ്റവും നല്ല ശബ്ദം പുറത്തുവരുന്നത്. ഇവന്റെ കൂടെ ഇരിക്കുമ്പോൾ എന്തോ ജാഡ ഫീൽ....😢😂

    • @psankarkk
      @psankarkk 20 дней назад +1

      താങ്കൾ മറുനാടനെ വെറുതെ അങ്ങ് വിമർശിക്കാതെ എന്താണ് മറുനാടൻ ഷാജൻ്റെ പ്രശ്നമെന്തെന്ന് പറയു

    • @Lekha465
      @Lekha465 19 дней назад

      Thanikku soukaryam undengil kandal mathy Marunadante program kanan njangalepole ishtam pole alkkar undu 😡

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 19 дней назад +1

      @@psankarkk ഒന്നുമില്ല..
      മനുഷ്യത്വവും...

    • @minimol5836
      @minimol5836 7 дней назад

      ജാഡ മാത്രമല്ല ഡോക്ടർ പറയുന്നത് ഒരു കളിയാക്കോടെ സംസാരിക്കുന്നു.