കാഴ്ച്ച പ്രശ്നം ഇനിയൊരു പ്രശ്നമേയല്ല ;ആയുർവേദത്തിലൂടെ ശാശ്വത പരിഹാരം ചുരുങ്ങിയ ചിലവിൽ| malluMagellan

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462
    9072 007723
    #malluMagellan #ayurveda #glaucoma #cataract #eyespecialist #jeevanamAyurvedicHospitalKannur

Комментарии • 430

  • @mallumagellan
    @mallumagellan  7 месяцев назад +62

    ഡോക്ടർമാരുടെ അപ്പോയിന്മെന്റിനായി വിളിക്കേണ്ട നമ്പർ : 9656690462
    9072 007723

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 7 месяцев назад +23

    ആയുർവേദത്തിലെ കണ്ണിന് നൽകുന്ന ചികിത്സയെ കുറിച്ച് സമൂഹംമനസ്സിലാക്കാനിത് വളരെ സഹായകമായി !ഡോക്ടർക്കും നന്ദി പറയുന്നു. ആയുർവേദത്തിലെ കണ്ണ ചികിൽസയിൽ പ്രധാന മരുന്ന് ത്രിഫലയാണ്? ആരും അത് ചെയ്ത് നോക്കാൻ തയാറല്ല ത്രിഫലയെ നിസ്സാരമായി കരുതുന്നതാണ് അനുഭവം. ഏതായാലും ആളുകൾ ആയുർ വേദവും കണ്ണചികിത്സക്ക് ഉദകുമെന്ന് മനസ്സിലാക്കട്ടെ?

  • @adiadilameen3796
    @adiadilameen3796 7 месяцев назад +18

    ഡോക്ടർ കണ്ണട വെച്ചിട്ടുണ്ടല്ലോ

    • @mallumagellan
      @mallumagellan  7 месяцев назад +9

      കണ്ണട വേണ്ടവർക്ക് അത് വേണ്ടിവരില്ലേ.... ഇവിടെ മറ്റുള്ള സ്ഥലങ്ങളിൽ പരാജയപ്പെട്ടവർക്ക് കാഴ്ച കൊടുക്കുക എന്നുള്ള കാര്യമാണ് ചെയ്യുന്നത്...

  • @jayan7511
    @jayan7511 7 месяцев назад +5

    ഈ വാർത്ത സത്യം ആണെന്ന് വിശ്വസിക്കട്ടെ.
    അധികാരികളുട അടിയന്തര ശ്രദ്ധ പതിഞ്ഞാൽ
    അനേകായിരംഗളുടെ പണം നഷ്ടം ഉണ്ടാകത്ത അവസ്ഥ ഉണ്ടാകാം എന്നു തോനുന്നു

    • @mallumagellan
      @mallumagellan  7 месяцев назад

      സത്യം തന്നെയാണ്... ഇതിൽ അത്ഭുതം ഒന്നുമില്ല. യഥാർത്ഥ ആയുർവേദത്തിന്റെ ശക്തി.

  • @ahammedkandangal7302
    @ahammedkandangal7302 7 месяцев назад +37

    താങ്കളുടെ വീഡിയോ ഒരുപാട് ആളുകൾ ക്ക് ഉബകാരമുള്ളതാണ്

  • @ansafanu8501
    @ansafanu8501 7 месяцев назад +44

    റേറ്റനോപതി ഓപ്പറേഷൻ ചെയ്യാനും പറ്റില്ല, പക്ഷെ ആയുർവേദത്തിലെ എണ്ണയും കഷായവും കൊണ്ട് പല ഞരമ്പ് രോഗങ്ങളും മാറിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്!!!

    • @sureshbOm
      @sureshbOm 2 месяца назад

      Orikkkalum cheyyaruth kannu povum oranubhavasthan 🙏🏼

    • @Royal-g9j
      @Royal-g9j 2 месяца назад +1

      ​@@sureshbOm enthannu undaythu ?

    • @Fidashaji2014
      @Fidashaji2014 Месяц назад

      @@sureshbOmനിങ്ങൾക്കുണ്ടായ അനുഭവം പറയൂ

    • @mlponeline9594
      @mlponeline9594 Месяц назад

      Detailed aayi parayumo?

  • @ayurshifa3866
    @ayurshifa3866 4 месяца назад +4

    തിമിരമാണ് age38 ഓപറേഷൻ ഇല്ലാതെ ശരിയാക്കാൻ പറ്റുമോ

  • @alikuttyk2922
    @alikuttyk2922 Месяц назад +2

    ഡോക്ടർ കണ്ണട ഉപയോഗിച്ചു കാണു,ന്നു By

  • @svlogs6829
    @svlogs6829 7 месяцев назад +25

    Ellavarudeyum asugham padachon matikodukkatte...❤

    • @georgejoseph5911
      @georgejoseph5911 7 месяцев назад +2

      രൂപമില്ലാത്ത പടച്ചോൻ എന്നാ ഉണ്ടാക്കാനാ

    • @svlogs6829
      @svlogs6829 7 месяцев назад

      @@georgejoseph5911 poda vargeeya vishame 🖕💩

    • @Lathift
      @Lathift 7 месяцев назад +2

      ​@@georgejoseph5911ഒരു മനുഷ്യനെ ദൈവം ആയി കാണുന്നതിനേക്കാൾ എത്രയൊ യുക്തിപൂർവ്വം😂

    • @soudathck3605
      @soudathck3605 7 месяцев назад +3

      Aameen

    • @thekkeparayilsivadasan8252
      @thekkeparayilsivadasan8252 7 месяцев назад +1

      @@georgejoseph5911 ആദ്യം സ്വയം വിശ്വസിക്കുക. അതിനുശേഷം പടച്ചോനേയും! വിശ്വാസം അതല്ലേ എല്ലാം... അതിനൊരു ചിലവുമില്ലല്ലോ!🌹🌹🌹🌹🌹😄

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 2 месяца назад +2

    ഇതുപോലൊരു ആശുപത്രിയും, ഡോക്ടറും തളിപ്പറമ്പിലുണ്ടെന്നറിഞ്ഞു ഇതുരണ്ടും ഒന്നാണോ? ഈ ഡോക്ടറുടെ പേര്എന്താണ്? ദയവായി എഴുതുമോ? 🌹

    • @mallumagellan
      @mallumagellan  2 месяца назад

      @@RAIHANSVLOG-fo4rg ഇത് കണ്ണൂർ ആണ്.. ന്യൂ സ്റ്റാൻഡിന്റെ ബിൽഡിങ്ങിൽ

  • @balants2439
    @balants2439 6 месяцев назад +2

    നമ്മളെ ചികിൽസിക്കുന്ന വിദഗ്ധ ഡോക്ടർ മാർക്കും രോഗം വരുമല്ലോ

  • @VijayakumariRajan
    @VijayakumariRajan 3 месяца назад +2

    Ith correct place എവിടെയാ oru പാടു പൈസ ആവുമോ

  • @praseedpg
    @praseedpg 2 месяца назад +2

    നമ്മുടെ പൈതൃകം ആയുർവേദം

  • @UmaivaYussuf
    @UmaivaYussuf 2 месяца назад +2

    ഉപകാരമുള്ള ചികിത്സാ
    Thankyou Dr
    എല്ലാവർക്കും ഉപകാര പ്രഥമാകട്ടെ.

  • @bindhupriyan2615
    @bindhupriyan2615 День назад

    എന്റെ ഭർത്താവിന് കണ്ണിൽ ഷുഗർ കാരണം ഞരമ്പ് വീക്ക്‌, ബ്ലീഡിങ്ങിനു ഇൻജെക്ഷൻ ചെയ്തു 4എണ്ണം ഈ സാഹചര്യത്തിൽ ചികിത്സ ഫലം ചെയ്യുമോഞങ്ങൾ ത്രിശൂർ ആണ് താമസം

    • @mallumagellan
      @mallumagellan  23 часа назад

      @@bindhupriyan2615 വിളിച്ചോളൂ... ഈ അവസ്ഥയിലുള്ള ആളുകൾക്ക് ഒരുപാട് ഫലം ലഭിച്ചിട്ടുണ്ട്

  • @thankappanchandrababu6919
    @thankappanchandrababu6919 Месяц назад +1

    Blefarospasam എന്നൊരു അസുഖം ഉണ്ടു് കണ്ണിനെ ബാധിക്കുന്നതാണ്.
    അതിനുള്ള ട്രീറ്റ്മെന്റ് അവിടെ ഉണ്ടോ?

    • @mallumagellan
      @mallumagellan  Месяц назад

      @@thankappanchandrababu6919 വീഡിയോയിലെ നമ്പറിൽ ഒന്ന് വിളിക്കാമോ

  • @nihalmiju4414
    @nihalmiju4414 7 месяцев назад +47

    വൈദ്യർ എന്തിനാ കണ്ണട വെച്ചത്

    • @ansafanu8501
      @ansafanu8501 7 месяцев назад +1

      കുന്തത്തിന്!!!

    • @vineethak3298
      @vineethak3298 7 месяцев назад +2

      അത് ശരിയാണല്ലോ

    • @purushothamank4531
      @purushothamank4531 7 месяцев назад +5

      കഥയിൽ ചോദ്യമില്ല 😀

    • @Lathift
      @Lathift 7 месяцев назад +2

      വാർദ്ധകൃത്തിന് വരുന്നില്ല

    • @sadikhajarasadikhajara
      @sadikhajarasadikhajara 7 месяцев назад +9

      വന്ധ്യത യുടെ ഡോക്ടർ ക് മക്കൾ ഇല്ല.. ഒരു പേരുകേട്ട ഡോക്ടർ ആയിരുന്നു, വനിതയിൽ വന്നതാണ്. കണ്ണൂരിൽതന്നെ ഒരു ഫേമസ് സ്കിൻ ഡോക്ടർഉണ്ട് ഡോക്ടറുടെ മുഖം മുഴുവൻ കുണ്ടും കുഴിയും ആണ്. Cosmetologist ആണ് എല്ലാവരും സ്റ്റാറ്റിസ്ഫക്ഷൻ ആണ് ഡോക്ടറെ കണ്ടാൽ.. ഇതിലാണ് നമ്മൾ ദൈവത്തെ കൂടി കാണേണ്ടത്. ദൈവം വിചാരിച്ചാൽ മാത്രമേ എന്തും നടക്കു ഡോക്ടർ ഒരു കാരണക്കാരൻ മാത്രം. പിന്നെ നമ്മുടെ വിശ്വാസവും ❤

  • @MuhammedsheriefA
    @MuhammedsheriefA 7 месяцев назад +3

    Ayurvedathil veratta chikilshakel kondu varanem ashoka chakravarthiyude baranasamayathaanu yithelaaa verattu poyathu athode alopathy vannu😢

  • @indira54rajendran
    @indira54rajendran 2 месяца назад +1

    Glaucoma ക്ക് treatment ഉണ്ടോ ?pls reply

  • @rasheedphysician
    @rasheedphysician 7 месяцев назад +2

    കണ്ണട വയ്ക്കാത്ത ഡോക്ടറെ കിട്ടിയില്ലേ സംവിധായകന് ?

    • @mallumagellan
      @mallumagellan  7 месяцев назад

      കണ്ണട ഒഴിവാക്കുന്ന ആശുപത്രി എന്ന് ആരെങ്കിലും പറഞ്ഞോ... ചുമ്മാ ഓരോന്ന് പറയല്ലേ...

  • @sobhanabalachandran1216
    @sobhanabalachandran1216 5 месяцев назад +1

    എന്റെ അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ ആണ് അങ്ങനെ കണ്ണിന്റെ കാഴ്ച പോയി അതു തിരിച്ചു കിട്ടുമോ

    • @mallumagellan
      @mallumagellan  5 месяцев назад

      അവരെ ഒന്ന് വിളിക്കൂ... വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്

  • @saiduneerolpalam7651
    @saiduneerolpalam7651 6 месяцев назад +3

    അനുഭവംഗുരു 100 %

  • @lakshmikv2204
    @lakshmikv2204 2 месяца назад

    ജന്മനാ കാഴ്ച ശക്തി ഇല്ലാത്തവർക്കും ചികിത്സ ഫലപ്രദമാകൂമോ. മറുപടി പ്രതീക്ഷിക്കുന്നു. നമസ്തേ

  • @reghunadh.583
    @reghunadh.583 3 месяца назад +12

    Dr .കണ്ണടഉപയോഗിക്കുന്നു.... അതെന്തുകൊണ്ടാണ് എന്നുകൂടി പറയുമോ.?

    • @safooramohammed3928
      @safooramohammed3928 2 месяца назад

      അത് കലക്കി

    • @SubuluSalam
      @SubuluSalam Месяц назад

      ശരിയ ജന്മനാ കാഴ്ച ഇല്ലാത്തവർക്ക് കാഴ്ച നൽകുന്ന ഡോക്ടർക്ക് സ്വന്തം കാഴ്ച കണ്ണട കൂടാതെ ശരിയാക്കാൻ കഴിയുന്നില്ല ഇതെന്തുരുമറിമായം

    • @npm2503
      @npm2503 Месяц назад

      കാഴ്‌ച കുറവുള്ളതു കൊണ്ട് 😂😂

  • @Abdulbasheer-z3d
    @Abdulbasheer-z3d 7 месяцев назад +17

    Doctor kannada vechanu parayunnath

  • @akshaysadanandan2667
    @akshaysadanandan2667 6 месяцев назад +7

    തൃശ്ശൂർ വലപ്പാട് എന്ന സ്ഥലത്ത് ആയുർവേദ ചികിത്സയുണ്ട് അവിടെയും ട്രീറ്റ്മെന്റ് സൂപ്പർ ആണ്.... കണ്ണൂർ പോകാൻ പറ്റിയില്ലെങ്കിൽ ഇവിടേക്ക് പോകുക..... ആയുർവ്വേദം പല മായാജാലവും നിങ്ങൾക്ക് അനുഭവപ്പെടുത്തി തരും..... ഇഗ്ലീഷ് മെഡിസിൻ ചെയ്യുന്ന ഡോക്ടർ ചിലപ്പോൾ അംഗീകരിച്ചു തരില്ല

    • @misriya-vz5xg
      @misriya-vz5xg 6 месяцев назад

      Evideya, corrent plc parayo

    • @kanthirajendran8110
      @kanthirajendran8110 6 месяцев назад

      നമ്പർ തരുമോ??

    • @messi-hz7bi
      @messi-hz7bi 4 месяца назад

      Details പറയാമോ

    • @gkitbhu
      @gkitbhu 4 месяца назад +3

      IMA ക്കാർ കേൾക്കേണ്ട. അവർ ആയുർവേദ ചികിത്സയെ കേട്ടുകെട്ടിക്കാനുള്ള തിരക്കിലാണ്. ഉദാഹരണം പതഞ്ജലി. എത്രയെത്ര എഫക്റ്റീവ് ആയ ആയുർവേദ മരുന്നുകൾ അവർ ഉണ്ടാക്കുന്നു. സുപ്രീം കോടതിയും 1945 ലെ ഒരു നിയമം ചൂണ്ടിക്കാട്ടി ഈ ചികിത്സയൊക്കെ FAKE ആണ് എന്ന് തെളിയിക്കാനുള്ള തിരക്കിലാണ്. ആലോപ്പതിക്കാരുടെ കഞ്ഞികുടി മുട്ടിക്കണം

    • @nandanthuvaragopipanicker7108
      @nandanthuvaragopipanicker7108 2 месяца назад

      വലപ്പാട് എവിടെയാണ്??

  • @maimoon287
    @maimoon287 7 месяцев назад +4

    Retinayil muzha und chikilsayundo undo

    • @mallumagellan
      @mallumagellan  7 месяцев назад

      നമ്പറിൽ വിളിക്കൂ

    • @maimoon287
      @maimoon287 7 месяцев назад

      @@mallumagellan thanks

  • @sandhya9964
    @sandhya9964 7 месяцев назад +1

    Molku kelvikkuravundu.hearing aid vechale kelkku.Ithinu chikilsa evideyenkulikum cheythu vijayichavarundo.PLEASE comment here

  • @SajiAK-u2n
    @SajiAK-u2n 7 месяцев назад +47

    വൈക്കം വിജയലക്ഷ്മിയേ കാഴ്ച്ച കൊടുത്ത് രക്ഷപ്പെടുത്താമോ.. കേരളം അറിയുന്ന ഗായികയാണ്. നിങ്ങളെ ജനത്തിന് കൂടുതൽ വിശ്വാസവുമാകും. 🙏

    • @mallumagellan
      @mallumagellan  7 месяцев назад +12

      ഇതൊരു മായാജാലമൊന്നുമല്ല കേട്ടോ.. യഥാർത്ഥ ആയുർവേദ ചികിത്സ... അതാണ്.. അറിഞ്ഞു ചെയ്താൽ ഫലം ഒരുപാടാണ്

    • @devanparannur1369
      @devanparannur1369 6 месяцев назад +2

      കൊണ്ട് വരൂ

    • @SajiAK-u2n
      @SajiAK-u2n 6 месяцев назад

      @@devanparannur1369 കേരള ഗവണ്മെന്റ് വിദേശത്ത് (അമേരിക്ക)കൊണ്ടുപോയി ചികിത്സിക്കാൻ തയ്യാറായിരുന്നു എന്ന് വാർത്തകൾ സ്‌പ്രെഡ്‌ ആയിരുന്നു. അങ്ങനൊരാളെ ഇടുക്കിയിലെ ഒരു ഓട്ടോ സ്റ്റാൻഡിൽനിന്ന് വന്ന് ഞാൻ കൊണ്ടുവന്നാക്കണോ സർ..??? പ്രസിദ്ധ ഗായികയല്ലേ... ഇദ്ദേഹംവെറുതെ ഒരറിയിപ്പ് കൊടുത്താൽ മതിയല്ലോ... അവർക്ക് നൂറു സമ്മതമാവില്ലേ..? 🙏

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 4 месяца назад

      ഈ ഹോസ്പിറ്റലിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കൂട്ടാൻ ഉള്ള ട്രീറ്റ് ഉണ്ടോ പ്ലീസ് rply.. രണ്ട് വർഷം ആയി പല ഹോസ്പിറ്റലിൽ മാറി മാറി കാണിച്ചു മജ്ജ ടെസ്റ്റ്‌ ചെയ്തു ഒരു കുഴപ്പവും ഇല്ല പക്ഷെ പ്ലേറ്റ് ലറ്റ് കൗണ്ട് നെ നശിപ്പിക്കുന്നു. ട്രീറ്റ് ഉണ്ടെങ്കിൽ അറിയ്ക്ക്

    • @PMA937
      @PMA937 3 месяца назад

      Ayurveda thil nallatreetment. Und.

  • @Sulin9207
    @Sulin9207 7 месяцев назад +2

    കേൾവി ചികിത്സ ഉണ്ടോ മോനു കേൾവി ഇല്ല

  • @dirarputhukkudi9049
    @dirarputhukkudi9049 Месяц назад

    ഡോക്ടറെ... നിങ്ങളുടെ.... കണ്ണട... ഒഴിവാകൂ...😅😅...😂😂😂

  • @rasvlog449
    @rasvlog449 7 месяцев назад +3

    Ingane bladder dr evdelum ndel parayo inte makan 5varshayi tubitt nadakkunnu
    Ippo avan 12 vayaßayi

  • @gopalakrishnannair3581
    @gopalakrishnannair3581 6 месяцев назад +5

    You are doing a great work

  • @sudhagangadharan4016
    @sudhagangadharan4016 7 месяцев назад +4

    , എൻറെ കണ്ണിൽ ഇൻജക്ഷൻ എടുത്തപ്പോൾ അടയാളം വീണ് കാഴചകൂറഞു ഇത് മാററാൻ പറ്റുമോ

  • @ushachandrank476
    @ushachandrank476 7 месяцев назад +4

    എന്നിട്ട് ഡോക്ടർ എന്തിനാ കണ്ണട വെക്കുന്നത്

  • @rekhatnair9776
    @rekhatnair9776 Месяц назад

    Sir ente friend nu kelvi poy.she is just 33.endenkilum cheyyan pattumo

  • @fathimasmavlog3975
    @fathimasmavlog3975 7 месяцев назад +47

    ആയുർവേദ ട്രീറ്റ്മെൻ്റ് വളരെ നല്ലതാണ് ഞങ്ങടെ വീട്ടിനടുത്ത് ഒരു ഗവൺമെൻ്റു ഹോസ്പിറ്റലുണ്ട് ഏറ്റവും നല്ല ട്രീറ്റ്മെൻ്റ് കീശ കാലിയാവാതെ എന്റെ മോൾ കണ്ണട ഒഴിവാക്കി അവൾ ഇന്ന് 10 ലാണ്

    • @saifunneesakanjirathingal9323
      @saifunneesakanjirathingal9323 7 месяцев назад +2

      അത് എവിടെ യാ ഒന്ന് പറയാമോ നമ്പർ തരുമോ

    • @shobanas4583
      @shobanas4583 7 месяцев назад +1

      നിങ്ങളുടെ വിട് ൻറ്റെ അടുത്ത് എവിടെ ആസലം

    • @fathimasmavlog3975
      @fathimasmavlog3975 7 месяцев назад +5

      കോഴിക്കോട് നരിക്കുനി പന്നിക്കോട്ടൂർ ആയുർവേദ ഡിസ്പെൻസറി ഡോ ബിജു നല്ലട്രീറ്റ്മെൻ്റ് ആണ്

    • @sujathaaravind
      @sujathaaravind 7 месяцев назад

      Hospittalinte number tharumo

    • @fathimasmavlog3975
      @fathimasmavlog3975 7 месяцев назад

      Ok

  • @ashokanp.t.2435
    @ashokanp.t.2435 7 месяцев назад +1

    My സിസ്റ്റർ under going treatment pariyaralam😮 ആയുർവേദ medical കോളേജ്... Last 4🎉years. നൈറ്റ്‌ blindness.. By birth... Plus caterect... Can I come 👍

    • @mallumagellan
      @mallumagellan  7 месяцев назад

      Sure. Just make a call to them tomorrow

  • @muhammedrameesmk6413
    @muhammedrameesmk6413 Месяц назад

    Pariyaram geverment ayurvedathil chikilsa undu

  • @പീകൊമഹറൂഫ്
    @പീകൊമഹറൂഫ് 2 месяца назад

    ഇങ്ങനെ.പരസൃംകോടുത്ത്കാഴചകീട്ടിഎന്ന്പറയുന്നവരെ.വിശ്വാസിക്കാൻകോള്ളില്ല..അങ്ങനെ.സതൃമാണങ്കിൽആഹോസപീറ്റലിൽഒരുപസൃത്തിൻ്റെയുംആവശൃംഇല്ല.തിരക്ക്ഒഴിഞ്ഞസമയംകാണില്ലാ.അവര്പരസൃത്തിന്.നിൽക്കുകയില്ല

    • @pradeepck1618
      @pradeepck1618 2 месяца назад

      കണ്ണൂർ കാർ മാത്രം അല്ല ഞാൻ n paravur ഇപ്പോഴാണ് അറിയുന്നത് എറണാകുളത് ഉണ്ടോ നന്ദി

    • @pradeepck1618
      @pradeepck1618 2 месяца назад

      ഞാൻ തീർച്ചയായും ബന്ധപ്പെടും

  • @ahammedve1048
    @ahammedve1048 7 месяцев назад +9

    Nanny🙏❤

  • @valsajohn537
    @valsajohn537 7 месяцев назад +5

    Good nanni

  • @underworld2770
    @underworld2770 3 месяца назад

    ഡോക്ടർ കണ്ണട വെച്ചിരിക്കുന്നു.. അതെന്താ..?

  • @VasanthaMp-j2d
    @VasanthaMp-j2d 25 дней назад

    😢👨‍👧‍👧👨‍👧‍👧👨‍👧‍👧🩵

  • @aravindakshanpk2833
    @aravindakshanpk2833 Месяц назад

    സാർ, ഇപ്പോൾ 18വർഷം --3കണ്ണട ഉപയോഗിക്കുന്നു നോർമൽ വിഷൻ തിരിച്ചു കിട്ടുമോ

  • @ansafanu8501
    @ansafanu8501 7 месяцев назад +9

    ജീവനത്തിന്റെ ഒരു ബ്രാഞ്ച് മഞ്ചേരിയിൽ ഒന്ന് തുടങ്ങാമോ???

    • @mallumagellan
      @mallumagellan  7 месяцев назад +1

      അവരോട് പറയാംട്ടോ

    • @shibilurahman2970
      @shibilurahman2970 7 месяцев назад +1

      അവിടെ ശ്രീധരീയം ഉണ്ട്

    • @swasrayamissionindia5140
      @swasrayamissionindia5140 2 месяца назад

      ശ്രീദരിയത്തിലെ ഒരു മാനേജരെ പുറത്താക്കിയല്ലോ.
      ദിവാകരൻ

  • @sherinjoseph1252
    @sherinjoseph1252 Месяц назад

    Theyyamma sr. മരുന്ന് ഒരു ഗുണം ഇല്ല പണം വേണ്ട എന്ന് പറഞ്ഞ്‌ 500.രുപ വാങ്ങി മരുന്ന് 2MASUM ഉപയോഗിച്ച് ഒരു ഗുണം ഇല്ല

    • @mallumagellan
      @mallumagellan  Месяц назад

      @@sherinjoseph1252 അതാരാ... അതൊക്ക ഇവിടെ പറയണോ

  • @rabiyaabdulla1856
    @rabiyaabdulla1856 27 дней назад

    Sir inte ummak TB Nte marunnu kazhichu kazhicha poyi njgal malappuram aanu. Ummak 65 age und. Oru pad hospitalil poyi onnum redy aayilla
    Endhenkum cheyyan PATTO??

    • @mallumagellan
      @mallumagellan  27 дней назад

      @@rabiyaabdulla1856 വീഡിയോയുടെ ലാസ്റ്റ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 7 месяцев назад +2

    Sirenda monu krishnamani aadunnu treatment unndooo sir

    • @mallumagellan
      @mallumagellan  7 месяцев назад

      വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ

  • @jayaspillai8772
    @jayaspillai8772 4 месяца назад +1

    Enikke sugar unde rande kannum mangala

  • @jbi4390
    @jbi4390 2 месяца назад

    വലിയ അസുഖങ്ങളൊക്കെ മാറ്റുമെന്ന് പറയുന്നു പക്ഷെ വളരെ സാധാരണമായ Short sight മാറ്റാൻ എങ്ങൾക്ക് പറ്റുമോ

    • @mallumagellan
      @mallumagellan  2 месяца назад

      എത്രയോ പേരുടെ മാറ്റിയിട്ടുണ്ട്.... വീഡിയോ കണ്ടില്ലേ

  • @aneeshathankachan8637
    @aneeshathankachan8637 3 месяца назад

    എൻറെ അമ്മ ക്ക് വേണ്ടി ആണ് ഒത്തിരി ദൂരം വരാൻ kazhiyila എന്താ ചെയ്യുക

    • @mallumagellan
      @mallumagellan  3 месяца назад

      കണ്ണൂർ ആണ് ഈ ഹോസ്പിറ്റൽ... എന്തു ചെയ്യും

  • @busharashoukath1994
    @busharashoukath1994 Месяц назад

    കുട്ടീടെ ഒരു കണ്ണ് കുറിച്ച് ചെറുതാണ്.അതിന്ചികിൽസ ഉണ്ടോ.

    • @mallumagellan
      @mallumagellan  Месяц назад

      നമ്പറിൽ വിളിക്കൂ

  • @georgejos1974
    @georgejos1974 2 дня назад

    ഹോസ്പിറ്റൽ അഡ്രെസ്സ്?

    • @mallumagellan
      @mallumagellan  День назад

      Kannur private stand buildingilan..number videoyude last und

  • @RejithaAarjitha
    @RejithaAarjitha Месяц назад

    Pnne. Njangal poi. Rogiyumayi. Veruthe aayi. Chumma. Parayunnath. Marunnu vaagi falam illa

    • @mallumagellan
      @mallumagellan  Месяц назад

      @@RejithaAarjitha ഏത് ചികിത്സക്കും അതിന്റേതായ സമയം വേണ്ടേ... ഒറ്റയടിക്ക് മാറില്ലലോ... പിന്നെ എല്ലാ രോഗികൾക്കും ഒരുപോലെ ഫലിക്കുന്ന ഒരുപാട് ചികിത്സയും ലോകത്തില്ലല്ലോ

  • @Aswathy101
    @Aswathy101 2 месяца назад +2

    Thanks 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @sabeenasabi913
    @sabeenasabi913 2 месяца назад

    Aniridia kk treatment undavumo😢

  • @ganesanpv3660
    @ganesanpv3660 7 месяцев назад +1

    Kozhikode kunnamangalath jeevanathinte oru branch thudangamo

    • @mallumagellan
      @mallumagellan  7 месяцев назад

      അവരോട് പറയാംട്ടോ 🙏

    • @rafeeqraz163
      @rafeeqraz163 2 месяца назад

      Adyam Dr kannada mattatte😂

  • @harshidahanna7401
    @harshidahanna7401 7 месяцев назад +1

    ഹെഡ് ബ്ലോക്ക്‌ വന്നു രണ്ട് കണ്ണിന്റെ സൈഡ് കാഴ്ച കുറഞ്ഞത. കുറെ ഡ്രീറ്റ്. മെന്റ്റ് ചെയ്തതാ ഇപ്പോളും ശരിയായില്ല.അത് ഈ ഡ്രീറ്റ് മെന്റ്റ് കൊണ്ട് ശരിയാവോ

    • @mallumagellan
      @mallumagellan  7 месяцев назад

      നമ്പറിൽ വിളിച്ചോളു...

    • @varghesek1306
      @varghesek1306 7 месяцев назад

      ​@@mallumagellan6:13 6:15

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 7 месяцев назад +1

    ,, എൻ്റെ അമ്മ തിമിര ശസ്ത്രക്രിയ നടത്തി മുകിൻ്റ ബ്ലക് നികി വുകൾ

    • @PradeepanPradeepan-p3j
      @PradeepanPradeepan-p3j 7 месяцев назад

      കണ്ണിൽ വയു kll ഉ ഉളവെളം വന് മുടുന് kachum കുറവാണ്

    • @PradeepanPradeepan-p3j
      @PradeepanPradeepan-p3j 7 месяцев назад

      പരിഹാരം ഉ ഡോ,,,, പൈസകുറെ ആകുമു

    • @mallumagellan
      @mallumagellan  7 месяцев назад

      വീഡിയോയിൽ ഉള്ള നമ്പറിൽ പകൽ വിളിച്ചോളൂ...

  • @chinchudineshdhvani3464
    @chinchudineshdhvani3464 7 месяцев назад +6

    തിമിരം മാറുമോ..pls replay...oru കണ്ണിനു കാഴ്ച ഇല്ല

    • @mallumagellan
      @mallumagellan  7 месяцев назад +3

      ചികിത്സയുണ്ട്.... വിളിച്ചോളൂ

    • @Lathift
      @Lathift 7 месяцев назад +1

      തിരത്തിന് ചികിൽസ ലേസർ

  • @sulaikhacp2938
    @sulaikhacp2938 7 месяцев назад +1

    Njaramb weak ayal treatment undo ?

    • @mallumagellan
      @mallumagellan  7 месяцев назад

      അവിടെ ചെയ്യാറുണ്ട്

  • @sunshineshining4167
    @sunshineshining4167 6 месяцев назад +1

    Sree krishna rakshikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnammavn814
    @ponnammavn814 7 месяцев назад

    കണ്ണിൽനിന്നു flash light വരുന്നതിനു ചികിത്സ ഉണ്ടോ? മറുപടി തരണ൦

    • @mallumagellan
      @mallumagellan  7 месяцев назад

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ ഇപ്പോൾത്തന്നെ

  • @resmikv6831
    @resmikv6831 6 месяцев назад

    Squint ചികിത്സ ഉണ്ടോ,35 വയസ്സായി

    • @mallumagellan
      @mallumagellan  6 месяцев назад

      വീഡിയോയിലെ നമ്പറിൽ വിളിച്ചു ചോദിച്ചോളൂ 🙏

  • @Varietyworld.63
    @Varietyworld.63 3 месяца назад +1

    Ethu evideya

  • @GeethuJayaram
    @GeethuJayaram 7 месяцев назад +1

    Ball kondu oru kannitae kazha poyi wain cut ayi enium onnum cheyyan pattilla ennu dr. Paranju eviday ithintae chikilsa undo

    • @nimmyajaykumar4256
      @nimmyajaykumar4256 2 месяца назад

      Doctor inde phn no koduthittundu. Neritt vilichu anveshikkanu nallathu

  • @er.anilkumarkoottumpurath6076
    @er.anilkumarkoottumpurath6076 7 месяцев назад

    കെരാട്ടോകോണസ് എന്ന അസുഖം ഇവിടെ ചികിത്സിച്ച് ഭേദമാക്കാമോ .....??

    • @mallumagellan
      @mallumagellan  7 месяцев назад

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ 🙏

  • @thekkeparayilsivadasan8252
    @thekkeparayilsivadasan8252 7 месяцев назад

    കണ്ണട ധരിക്കേണ്ട ആവശ്യം ഒഴിവാക്കിത്തരാമോ? സർജറിയുടെ ആവശ്യമുണ്ടായിട്ടില്ല. കമ്പ്യൂട്ടറിൽ ജോലിചെയ്തുവരികയാണെങ്കിൽ കണ്ണട ധരിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് ഒരു ഡോക്ടർ ഉപദേശിച്ചിരുന്നതുകൊണ്ട് അതിന്റെ ഉപയോഗം തുടർന്നുവരികയാണ്. ഇപ്പോൾ അതില്ലാതെ വായിക്കാൻ കഴിയുന്നില്ല.

    • @mallumagellan
      @mallumagellan  7 месяцев назад

      നമ്പറിൽ വിളിച്ചോളൂ....

    • @suraak6209
      @suraak6209 Месяц назад

      ഡോക്ടർ കണ്ണട വെച്ചത് കണ്ടില്ലെ
      അപ്പോൾ ചിക്സയില്ല കണ്ണട വേണം

  • @sabeenasabi913
    @sabeenasabi913 2 месяца назад

    Aniridia kk treatment undavumo😢

    • @mallumagellan
      @mallumagellan  2 месяца назад

      @@sabeenasabi913 last kodutha numberil vilikkoo

  • @VasanthaMp-j2d
    @VasanthaMp-j2d 25 дней назад

    AnAnIikkkuummmuuuddd

  • @sheejasajan1375
    @sheejasajan1375 7 месяцев назад

    ഓപ്പറേഷൻ ഇല്ലാതെ തിമിരം marumo sir.

    • @mallumagellan
      @mallumagellan  7 месяцев назад

      നമ്പറിൽ വിളിച്ചോളൂ... ഡോക്ടറോട് സംസാരിക്കൂ... നാളെയാണ് കണ്ണ് പരിശോധന ഉള്ളത്. തിമിരം ഒരുപാട് പേർക്ക് അവിടെ ചികിൽസിച്ച് മാറിയിട്ടുണ്ട്

  • @ajithajayan1399
    @ajithajayan1399 7 месяцев назад

    ഇതെല്ലാം പറ്റിപ്പാണ്. നിങ്ങൾ മലയാളികൾ സയൻ്റിഫിക് ആയി ചിന്തിക്കൂ. സയൻസ് സത്യമാണ്. വിശ്വസിക്കൂ. എൻ്റെ മോളെ എറണാകുളത്തു famous ആയ ഒരു ആയൂർവേദ ആശുപത്രിയിൽ കിടത്തി ചികിൽസിച്ചു. ഒടുവിൽ ഉള്ള കാഴ്ചയിൽ നിന്നും കുറഞ്ഞു : അൻപതിനായിരം രൂപയും പോയി. മോൾക്ക് തലയിൽ ചാണകം മാതിരി എന്തോ കൊണ്ട് തലയിൽ പൊത്തിവച്ചു. അവൾക്ക് കുറച്ചു കഴിഞ്ഞപ്പോൾ തലവേദന തുടങ്ങി അപ്പോൾ അവർ ഒരു ചാണകം മാതിരി ഒരു ഉണ്ട തന്നു. അതു കഴിച്ചിട്ടൊന്നും കുറഞ്ഞില്ല അവസാനം ഒരു പാരസെറ്റമോൾക്കെണ്ടു തന്നു. അതിനു ശേഷമാണ് തലവേദന കുറഞ്ഞത്.

    • @mallumagellan
      @mallumagellan  7 месяцев назад +1

      എല്ലാവർക്കും ഒരുപോലെ ഫലിക്കുന്ന ഒരു ചികിത്സയും ലോകത്ത് ഇല്ല.പിന്നെ യഥാർത്ഥ അറിവുള്ള ഡോക്ടർമാർ വേണം. അതില്ലെങ്കിൽ ആർക്കും ഫലം കിട്ടില്ല.. അത് ആയുർവേദത്തിന്റെ പ്രശ്നമല്ല

    • @Rolax70050
      @Rolax70050 7 месяцев назад +1

      അധുനിക വൈദ്യം 99% തട്ടിപ്പാണ് എൻ്റെ സുഹൃത്തിൻ്റെ കാല് മുറിച്ചുകളയാൻ പല ഹോസ്പിറ്റലുകളും പറഞ്ഞതാണ് ആയുർവേദത്തിലൂടെ ചികിൽസിച്ച് അവൻ ഇപ്പോൾ ടിപ്പർ ഓടിച്ചു നടക്കുന്നു

  • @MohanTM-y4b
    @MohanTM-y4b 6 месяцев назад

    തിമിരം മൂത്തു,
    എന്നി ഒന്നും ചെയ്യാനില്ല എന്ന് കോയമ്പത്തുര് സത്യൻ ഐ കെയർ വിധിച്ചു.
    പ്രായം 87
    എന്തെങ്കിലും കഴിയുമോ

    • @mallumagellan
      @mallumagellan  6 месяцев назад

      വീഡിയോയിലെ നമ്പറിൽ നാളെ വിളിക്കൂ

  • @saleenatm1896
    @saleenatm1896 7 месяцев назад

    തിമിര മാറാൻ എന്ത് കിം ലൂ വഴിഉണ്ടേ

    • @mallumagellan
      @mallumagellan  7 месяцев назад

      Videoyil koduthirikkunna numberil vilicholu... Chikilsayund

  • @PushpaJos
    @PushpaJos 3 месяца назад +1

    What is the name of ayurveda hospital at valapaad, Thrissur

    • @binduanil9791
      @binduanil9791 2 месяца назад

      Pokkancheri ayurveda hospital, valapad

    • @jayan7350
      @jayan7350 2 месяца назад

      ​@@binduanil9791വെറുതേയാണ് ചികിത്സ പോര ഞാൻ പോയതാണ്

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Месяц назад

    കണ്ണ്

  • @manilalnambiar3877
    @manilalnambiar3877 7 месяцев назад

    എന്താ ഹോസ്പിറ്റലിൽ? എവിടെയാ?

    • @mallumagellan
      @mallumagellan  7 месяцев назад

      കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്

  • @JaseelaAT-w5g
    @JaseelaAT-w5g 2 месяца назад

    ഡോക്ടർ കണ്ണട വച്ചിനല്ലോ 😂

    • @mallumagellan
      @mallumagellan  2 месяца назад

      @@JaseelaAT-w5g ലോകത്തുള്ള സകല പ്രശ്ങ്ങൾക്കും പൂർണ്ണമായി ഒരു ഡോക്ടർക്കും പരിഹാരം കാണാൻ കഴിയില്ല... അദ്ദേഹത്തിന് കാണാൻ കഴിയുന്നുണ്ടല്ലോ... അതുപോലും ഇല്ലാത്തവർക്ക് കാഴ്ചയും അതുപോലെ പരമാവധി ചെയ്യാൻ കഴിയുന്നതാണ് ഓരോ ഡോക്ടറും ചെയ്യുന്നത്... ബാക്കിയൊക്കെ വീഡിയോ പറയും... അനുഭവസ്ഥരാണ് സംസാരിക്കുന്നത്

  • @rafeeqraz163
    @rafeeqraz163 7 месяцев назад

    Dr kannada vechittundallo😂😂

  • @Tanush-bu3vk
    @Tanush-bu3vk 7 месяцев назад +3

    അയ്യോ അങ്ങനെ പറഞ്ഞു ട ഞങ്ങൾ മോഡേൺ മെഡിസിൻ അത് സമ്മതിച്ചു തരൂല്ല......... ആ ചികിത്സ നിയമ വിരുദ്ധമാണ്

    • @prasannanair8541
      @prasannanair8541 2 месяца назад

      You fool Thanush 😡🤫

    • @Tanush-bu3vk
      @Tanush-bu3vk 2 месяца назад

      @@prasannanair8541 please think about sarcasm 😜😂

  • @jayaspillai8772
    @jayaspillai8772 4 месяца назад

    Avide accommodation soukariyam undo

  • @rasnak6381
    @rasnak6381 Месяц назад

    Sodam chayithete para

    • @mallumagellan
      @mallumagellan  Месяц назад

      കാഴ്ച പ്രശ്നമില്ലാത്ത ഞാൻ പോയി ചികിൽസിക്കാനോ? അത് കൊള്ളാലോ

  • @beenathomas7413
    @beenathomas7413 7 месяцев назад +1

    വെള്ള ezhuthu enthu ചെയ്യു.

  • @rosammajohny5426
    @rosammajohny5426 7 месяцев назад +3

    Vaickamvijayalashmicku kaazhcha kodukku ekllaavarum viswassickun

  • @binuuk1441
    @binuuk1441 3 месяца назад

    Sthalam eviday y annu

  • @user-ri6fu2df5u
    @user-ri6fu2df5u 7 месяцев назад +8

    കണ്ണിനെ ഉള്ളോ ചെവിക്ക് കേൾവി കുറവ് ഉണ്ട് അതിനുള്ള ചികിത്സ ഉണ്ടോ

  • @rasnak6381
    @rasnak6381 Месяц назад

    Vera panni ellya

    • @mallumagellan
      @mallumagellan  Месяц назад

      @@rasnak6381 അതെയോ... താങ്കൾ എന്താണ് ഉദേശിച്ചത്... ഒരാൾക്ക് കാഴ്ച കിട്ടുന്നത് നിസാര കാര്യമാണെന്നാണോ?!കണ്ണിന്റെ കാഴ്ച പോവുന്ന ഒരാൾക്കേ അതിന്റെ വില മനസ്സിലാകൂ.... കഷ്ടം

  • @selectkavil646
    @selectkavil646 6 месяцев назад +2

    ഡോക്ടർ തന്നെ ഗ്ലാസ് വെച്ചിട്ടുണ്ടേ

  • @fathah5400
    @fathah5400 7 месяцев назад

    ഇത് എവിടെയാണ് സ്ഥലം

    • @mallumagellan
      @mallumagellan  7 месяцев назад +1

      കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ

  • @sreekalasreekala2853
    @sreekalasreekala2853 Месяц назад +1

    ഇത് പൈസ ചെലവ് ആവോ ഈ ഹോസ്പിറ്റലിലെ എത്ര രൂപയാകും എന്നറിയാമോ എനിക്കും കണ്ണിന് ഒരു പ്രശ്നമുണ്ട് രൂപയുടെ കാര്യം അറിഞ്ഞില്ല ഇത്രയും ദൂരം വരാൻ പറ്റൂ

    • @mallumagellan
      @mallumagellan  Месяц назад

      @@sreekalasreekala2853 വീഡിയോയുടെ ലാസ്റ്റ് നമ്പർ കൊടുത്തിട്ടുണ്ട്... വിളിച്ചൊന്ന് അന്വേഷിക്കൂ 🙏🏻

    • @sheenaunnikrishnan8933
      @sheenaunnikrishnan8933 10 дней назад

      നല്ല ചിലവുണ്ട്

  • @aleenabasheer3033
    @aleenabasheer3033 7 месяцев назад +3

    👍🏻👍🏻👍🏻

  • @suharaassan5379
    @suharaassan5379 2 месяца назад

    Ith fiyk ann anuvavam ullat ann enik

    • @shajikumar-wu5lw
      @shajikumar-wu5lw Месяц назад

      പോടാ തള്ളേ ഓളി പന്നി ജിഹാദി.

  • @SensibleyouAtoZ
    @SensibleyouAtoZ 2 месяца назад

    Cataract marumo

  • @aabrothers635
    @aabrothers635 5 месяцев назад +2

    Very good mesege

  • @lekhap91
    @lekhap91 7 месяцев назад +2

    ഈ പറയുന്ന കൂടുതൽ പേരും ഡോക്ടറും കണ്ണട ഉപയോഗിക്കുന്നുണ്ടല്ലോ🤔

    • @mallumagellan
      @mallumagellan  7 месяцев назад

      കണ്ണട ഒഴിവാക്കും എന്നല്ലല്ലോ ഈ വീഡിയോയിൽ പറയുന്നത്.കാഴ്ച തീരെ ഇല്ലാത്തവർക്കും അത് കുറഞ്ഞ് വരുന്നവർക്കുമൊക്കെ നല്ല ചികിത്സ കൊടുക്കുന്നു എന്നല്ലേ... കാഴ്ചയില്ലാത്ത ആളുകൾക്ക് ഇത്തിരിയെങ്കിലും കിട്ടുമെങ്കിൽ അത് വലിയ കാര്യമല്ലേ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Месяц назад +1

    ഇവൻ കാസറഗോഡ് കഞ്ജാങ്ങാട് ഒരിക്കൽ വന്നിരുന്നു അങ്ങനെ ഞാൻ കാണാൻ പോയി 200 ഫീസ് ഞാൻ ചെല്ലുമ്പളേക്കും 45 ടോക്കൺ എടുത്തു 45x200=? അങ്ങനെകണ്ടു ഒരു ടെസ്റ്റും ചെയ്യുന്നില്ല ഒരു ടോർച് അടിച്ചു നോക്കി പറഞ്ഞു വലിയ പ്രശ്നമില്ല കാഴ്ച കുറയാതിരികൻ മരുന്ന് കഴിച്ചോ എന്ന് അങ്ങനെ അവിടുള്ള അവരുടെ മരുന്ന് വാങ്ങാൻ കൗണ്ടറിൽ പോയി അന്നേരം എല്ലാവർക്കും 1000 രൂപക്ക് മുകളിൽ മരുന്ന് ബില്ല് 45x1000? ഞാൻ പറഞ്ഞു അത്രയും പൈസ ഇല്ല 500 ന്റെ തന്നാൽ മതി എന്ന്.. ഇത് സത്യത്തിൽ ഒരു കൊള്ളയാണ് ഇവർ നൂറോളം ടോക്കൺ കൊടുക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 7 месяцев назад +4

    👍👍👍👍

  • @induvijayanaaain6931
    @induvijayanaaain6931 6 месяцев назад +1

    🙏🏾🙏🏾🙏🏾🙏🏾

  • @aravindk7464
    @aravindk7464 7 месяцев назад +4

    🙏🙏🙏