Kayyoonni mookkil ozhichu nalla risult kitti kure perkku Video Ayachu koduthu kure per use cheythu nalla Abhiprayam Aanu kittiyathu Sir nu orayiram nanni Ariyikkunnu 🙏🙏🙏🙏🙏🙏🙏
ദയാൽ സാർ , ഞാൻ രതി കവേ ലാ യുധൻ എൻറ മസിലുകൾക്ക് ബലം ഇല്ല എന്നു പറ ഞത് സത്യസന്ധമായി പറഞതാണ്. ഇപ്പോൾ മരുന്നൊന്നും കഴിക്കുന്നില്ല. ഞാനിയ അടുത്ത ദിവസങ്ങളിലാണ് സാറിന്റെ ക്ലാസ് കേട്ടു തുടങ്ങിയത്. അതിനു ശേഷമാണ് എനിക് അസിഡിറ്റിയെ കുറിച്ച് മനസ്സിലായത്. ഇപ്പോൾ സാറു പറയുനത് പോലെ ജീവിതശൈലി മാറ്റി വരുന്നു. രാവിലെത്തന്നെ ക്കുക്ക മ്പർ ജൂസ് കഴിക്കുന്നു പുല്ലു പൊടി കഴിക്കുന്നു. ഫൂട്ട്സ് കഴിക്കുന്നു.അരി ഭക്ഷണം കഴിച്ചീട്ട് രണ്ടു മാസമായി. സാറിന്റെ ക്ലാസ് കേൾക്കമ്പോൾ എന്റെ അസുകത്തിന് ആശ്വാസം കിട്ടും എന്നു കരുതി ചോദിച്ചതാണ്. കളിയാക്കി എന്ന് സാറിന് തോന്നി എങ്കിൽ സോറിസാർ.....
മാർക്കററിൽ കിട്ടുന്ന കറുത്ത എള്ളു 1:08:02 അധികവു൦ ഡൈ ചെയ്തതാണ്.വെള്ളത്തിൽ കഴുകിയാൽ ഡൈ വെള്ളത്തിൽ കലങ്ങു൦ .കളറടിക്കാത്തതു നോക്കി വാങ്ങുക. വെളുത്ത എള്ളു വാങ്ങിയാലു൦ മതി
എന്റെ സിസ്റ്റർക്കു മഞ്ഞപിത്തം വന്നു കൂടുതൽ ആകുകയും ശരീരം തടിച്ചു അവശ ആകുകയും ചെയ്തപ്പോൾ അലോപ്പതിയും മറ്റു ആയുർvedaമരുന്നുകളും പരാജയപ്പെട്ട കാലത്തു ഒരു ആയുർവേദ വൈദ്യർ പറഞ്ഞു തന്ന medicine - രണ്ട് ഗ്ലാസ് പശുവിന്റെ പാളിൽ തീയിൽ ഇട്ടു പഴുപ്പിച്ച ഇരുമ്പിന്റെ 50gm കഷ്ണം ഇട്ടു പാൽ തിളപ്പിച്ച് 15ദിവസം കഴിപ്പിച്ചു. കൂടാതെ വെള്ളാരം കല്ലു തീയിൽ പഴുപ്പിച്ചു പാലിൽ ഇട്ടു തിളപ്പിച്ച് ചെറു ചൂടിൽ 15ദിവസം കൊടുത്തു. രോഗം മാറിയെന്നു മാത്രമല്ല ഇപ്പോൾ അവർക്കു 74വയസുണ്ട്. 14 വയസ്സിൽ ആണ് അസുഗം വന്നത്.
ഭാര്യമായി ബന്ധപ്പെടാൻ കാഴിയാതേ പോകുന്നു ഇരട്ടേൽ നിസ്പെൻഷൻ നമ്മുടെ തലച്ചോറിലേക്കുള്ള സിക്നൽ ഒന്നും കിട്ടുന്നില്ല ഇതിനെല്ലാം കൂടി അതായത് ശരീരികബദ്ധത്തിൽ എർപൊൻ പറ്റി ഒരു മരുന്ന് പറഞ്ഞ് തരുമേ ഒത്തിരി ആൾക്ക് വേണ്ടി ഞാൻ ചോദിക്കുന്നു
Sir പണ്ട് എന്റെ അച്ഛൻ കുനിച്ചു ഇരുത്തി കഴുത്തിൽ നല്ല ഇടി തന്നിട്ടുണ്ട് ഇപ്പോൾ കഴുത്തിൽ നല്ല നീരും വേദനയും ഒരു മരുന്നിലും എണ്ണയിലും ഒന്നും മാറുന്നില്ല എന്ത് ചെയ്യണം
Njan ibd petient ane .10 varsham ayi .2019 le fistula adhayayi undayi.enik ippol urinary problems um und . Njan oru prathyeka sahacharyathil ane, Enik sir nte class attend cheyano, i bd class kelkano patumo. Njan india ke purath ayath kond marunnukal kitan prayasam und. Please help me
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
ഡോക്ടറെ എൻറെ ഭാര്യക്ക് ഷുഗറും പ്രഷറും ഉണ്ട് കരൾ ഒരു ചെറിയ വീക്ക് ഉണ്ടെന്നു പറഞ്ഞു അതുകൂടാതെ മൂക്കിൽ നിന്ന് ചില സമയങ്ങളിൽ വെള്ളം ഇറ്റു വീഴുന്നു ഞാനൊരു ഇഎൻടി ഡോക്ടറെ കാണിച്ചു മരുന്നെടുത്തു മരുന്നു കഴിച്ചപ്പോൾ അത് അലർജി ഉണ്ടാവുന്നുണ്ട് ഇതിന് എന്ത് ചെയ്യണം
സർ, എനിക്ക് HB കുറവാണ് രണ്ടു വർഷമായി തുടങ്ങിയിട്ട് 'മാസത്തിൽ രണ്ടു പ്രാവശ്യം രക്തം കയറ്റണം. നിൽക്കുന്നില്ല. അയേൺ ആവശ്യത്തിൽ കൂടുതലാണ് താനും 'ഞാൻ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഒരേ ടെസ്റ്റ് തന്നെ വീണ്ടും വീണ്ടും ചെയ്യിച്ച് ചൂഷണമാണ്. ആർക്കും കാരണം കണ്ടെത്താൻ കഴിയുന്നില്ല. ഇതി ന് പ്രതിവിധിയുണ്ടോ?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
സർ, ഞാൻ 12 വർഷമായി HB കുറയുന്നതിന് മരുന്നു കഴിക്കുന്നു.ഇപ്പോൾ Blood കയറ്റിയാണ് ജീവൻ നിലനിർത്തു ന്നത്. ഇതുവരെ ശ്വാശത മായ പരിഹാരം കണ്ടിട്ടില്ല.വളരെ ദു:ഖിതയാണ്. സാറിന്റെ classസ്ഥിരം കേൾക്കാറുണ്ട്.അങ്ങയെ ഒന്നു നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.ഏ വി ടെ വന്നാൽ കാണാൻ പറ്റും. ദയവു ചെയ്ത് അങ്ങയുടെ നമ്പർ ഒന്നു ഇടണേ🙏🏻🙏🏻🙏🏻

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 ( Monday to Saturday between 9.00 am to 5.00 pm) WhatsApp: +91 75930 71100 Product Details: wa.me/c/917593071100
For More Details Contact Us:+91 7593071100 (Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Sir iam in kannur i want to see u where is ur location
ഇതുവരെ ഇങ്ങനെ ഒരു ക്ലാസ്സ് കേട്ടിട്ടില്ല, very powerful ആരും പറയാത്ത സത്യങ്ങൾ 🙏🙏🙏🙏👍🏻👍🏻👍🏻
Vibinjosmalberymedicin
സാറിനെ അഭിനന്ദിക്കാൻ വാക്കുകളില്ല ❤❤❤❤
കോടി കോടി പ്രണാമം സ്വീകരിച്ചാലും 🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി.. 🙏🏻
വളരെ ഹൃദ്യമായ ക്ലാസ് thanku Dayaal sir 🙏🌹🌹🌹🌹
Respected sir ആയുർവേദത്തിലെ സർവ്വവിജ്ഞാനകോശം.ആയുരാരോഗ്യ സൗഖ്യം നേരുന്നു സാർ സമൂഹത്തിൻ്റെ ഒരു മുതൽക്കൂട്ടാണ് സാർ
👍👍🙏🙏
Hello he is special in ecology not ayurvedic
Thank You sir for your knowledge and patience ❤
Thank you 🙏
Excellent class
I got lot of informations
നല്ല അറിവു നൽകിയതിന് സാറിനു നന്ദി.
നന്ദി🙏🏻
Excellent class. Thank you sir
വളരെ നന്ദി.. 🙏🏻
ഏറ്റവും നല്ല information... Thanks a lot
നന്ദി 🙏🏻
Kayyoonni mookkil ozhichu nalla risult kitti kure perkku Video Ayachu koduthu kure per use cheythu nalla Abhiprayam Aanu kittiyathu Sir nu orayiram nanni Ariyikkunnu 🙏🙏🙏🙏🙏🙏🙏
ദയാൽ സാർ , ഞാൻ രതി കവേ ലാ യുധൻ എൻറ മസിലുകൾക്ക് ബലം ഇല്ല എന്നു പറ ഞത് സത്യസന്ധമായി പറഞതാണ്. ഇപ്പോൾ മരുന്നൊന്നും കഴിക്കുന്നില്ല. ഞാനിയ അടുത്ത ദിവസങ്ങളിലാണ് സാറിന്റെ ക്ലാസ് കേട്ടു തുടങ്ങിയത്. അതിനു ശേഷമാണ് എനിക് അസിഡിറ്റിയെ കുറിച്ച് മനസ്സിലായത്. ഇപ്പോൾ സാറു പറയുനത് പോലെ ജീവിതശൈലി മാറ്റി വരുന്നു. രാവിലെത്തന്നെ ക്കുക്ക മ്പർ ജൂസ് കഴിക്കുന്നു പുല്ലു പൊടി കഴിക്കുന്നു. ഫൂട്ട്സ് കഴിക്കുന്നു.അരി ഭക്ഷണം കഴിച്ചീട്ട് രണ്ടു മാസമായി. സാറിന്റെ ക്ലാസ് കേൾക്കമ്പോൾ എന്റെ അസുകത്തിന് ആശ്വാസം കിട്ടും എന്നു കരുതി ചോദിച്ചതാണ്. കളിയാക്കി എന്ന് സാറിന് തോന്നി എങ്കിൽ സോറിസാർ.....
നിങ്ങള്‍ anil kumar എന്ന ആളുടെ message ലാണ് ചോദ്യ ചോദിച്ചത് 😅
മാഡം Location എവിടെയാണ്. ?
മസിലുകൾക്ക് വളർച്ച വേണമെങ്കിൽ മുട്ടയുടെ വെള്ള daily 5 വച്ചു കഴിച്ചുനോക്കൂ
Sir,lymph node inflammation under rt ear cpr kurachu high suggest ayurvedic drugs plaese
Sir creatine kuraan medicine?
Very useful video
Thankamani
Valare ubakara prathamaya kariyagal ariyan kazhinjayhil valare santhosham
നന്ദി 🙏🏻
God bless you 🙏🙏🙏
നന്ദി.. 🙏🏻
Very good information thanks
Doctor oru sambhavam thanne🎉
നല്ല ക്ലാസ്സ്..!!
Thanks SIR ❤❤❤❤❤❤
നന്ദി.. 🙏🏻
Useful information
നന്ദി🙏🏻
എനിക്ക് മൂത്രരത്തിൽ parha ഉണ്ട് കിഡ്‌നിറ്റസ്റ്റ് നടത്തിയപ്പോൾ കുഴപ്പമില്ല ഈ പാത മാറാൻ എന്തുചെയ്യണം
1. acidity : ash guards juice, cucumber juice. Avocado
2.iron deficiency: pomegranate, date's, black raisins, karippatti, kayyunni, puthina, kariveppila, malliyila
1.Ferrum phose 6x 5no 3 time
2.Aswhangandachoornam. Chakkara cherthu kudikkya
3.digestion: vitamic +vitaminB
@@deepikaanandm6682 very kind of you.
Verygood information Sir 💐🙋🙏
നന്ദി 🙏🏻
ഈ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു
നന്ദി🙏🏻
Can we use kayunni after boiling/or as poriyal.
മാർക്കററിൽ കിട്ടുന്ന കറുത്ത എള്ളു 1:08:02 അധികവു൦ ഡൈ ചെയ്തതാണ്.വെള്ളത്തിൽ കഴുകിയാൽ ഡൈ വെള്ളത്തിൽ കലങ്ങു൦ .കളറടിക്കാത്തതു നോക്കി വാങ്ങുക. വെളുത്ത എള്ളു വാങ്ങിയാലു൦ മതി
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Ente makanu 36 age aayi avanu alsarum nenju vedhanayym und ath maran nthaanu cheyendath
Thk u sir. Very informative
നന്ദി 🙏🏻
Super class thank you sir
Cucumber 🥒 കുമ്പളങ avocado 🥑 pomegranate . ചുക്ക് organic ശർക്കര , കയ്യോനി, പുതിന,മല്ലിയില, കറിവേപ്പില , എള്ള്… ചീനചട്ടി
Vittilego എന്ന രോഗത്തിന് ഉള്ള ചികിത്സ
പറഞ്ഞു tharamo🌹
Excellent class
നന്ദി🙏🏻
അയ്യോ ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നെ പാവം ഡോക്ടർ എന്തൊരു ക്ഷമയാണ് ഇദ്ദേഹത്തിന് പാവം ഒരു മനുഷ്യൻ 🙏🙏
Good information.Thank u Sir.
Which part of the Ashwaganda is to be used to increase blood level.
Sir. Kayyooni shareerathin chood aano, kazhichal periods samayam blood kure pokumo..
Super. Class
വളരെ നന്ദി.. 🙏🏻
എന്റെ സിസ്റ്റർക്കു മഞ്ഞപിത്തം വന്നു കൂടുതൽ ആകുകയും ശരീരം തടിച്ചു അവശ ആകുകയും ചെയ്തപ്പോൾ അലോപ്പതിയും മറ്റു ആയുർvedaമരുന്നുകളും പരാജയപ്പെട്ട കാലത്തു ഒരു ആയുർവേദ വൈദ്യർ പറഞ്ഞു തന്ന medicine - രണ്ട് ഗ്ലാസ് പശുവിന്റെ പാളിൽ തീയിൽ ഇട്ടു പഴുപ്പിച്ച ഇരുമ്പിന്റെ 50gm കഷ്ണം ഇട്ടു പാൽ തിളപ്പിച്ച് 15ദിവസം കഴിപ്പിച്ചു. കൂടാതെ വെള്ളാരം കല്ലു തീയിൽ പഴുപ്പിച്ചു പാലിൽ ഇട്ടു തിളപ്പിച്ച് ചെറു ചൂടിൽ 15ദിവസം കൊടുത്തു. രോഗം മാറിയെന്നു മാത്രമല്ല ഇപ്പോൾ അവർക്കു 74വയസുണ്ട്. 14 വയസ്സിൽ ആണ് അസുഗം വന്നത്.
Pulicha iddly dosha kadala payer ithellam kazhikkumbol enikku pulichu thikattal undavunnu , sir paranjathu correct anu thanks
Use cucumber daily
Thanķ you sir 🙏
Thanku sir 🙏
ഭാര്യമായി ബന്ധപ്പെടാൻ കാഴിയാതേ പോകുന്നു ഇരട്ടേൽ നിസ്പെൻഷൻ നമ്മുടെ തലച്ചോറിലേക്കുള്ള സിക്നൽ ഒന്നും കിട്ടുന്നില്ല ഇതിനെല്ലാം കൂടി അതായത് ശരീരികബദ്ധത്തിൽ എർപൊൻ പറ്റി ഒരു മരുന്ന് പറഞ്ഞ് തരുമേ ഒത്തിരി ആൾക്ക് വേണ്ടി ഞാൻ ചോദിക്കുന്നു
Very fruitful
Green signature nte കൺമഷി കിട്ടുന്നത് എവിടെയാണ്?
How to increase iron content in mud?
Thazhuthama ila upayogikkamo
Leaf pachakke kazhichal liver problem vareill?sir thannne parajhatunde
സാർ കണ്ണിന്റെ കാഴ്ച കുറയുന്നവർക്ക് കാഴ്ച കൂട്ടാനുള്ള ഒരു class വേണം pls
ruclips.net/user/liveZbuR7o9wPNE?si=4NDGdjnU7JiCNNcZ
Sir പണ്ട് എന്റെ അച്ഛൻ കുനിച്ചു ഇരുത്തി കഴുത്തിൽ നല്ല ഇടി തന്നിട്ടുണ്ട് ഇപ്പോൾ കഴുത്തിൽ നല്ല നീരും വേദനയും ഒരു മരുന്നിലും എണ്ണയിലും ഒന്നും മാറുന്നില്ല എന്ത് ചെയ്യണം
കഷ്ട്ടം, മുറിവെണ്ണ വാങ്ങി കഴുത്തിൽ മസ്സാജ് ചെയ്തിട്ട് 20 minute കഴിഞ്ഞാൽ ചൂട് കൊടുക്കുക.
എരി ക്കിന്റെ ഇല എടുത്ത് ചുട് ആക്കി വേദന യുള്ള. ഭാഗത്തു വെച്ച് കൊടുക്കുക 10 മിനുട്ട് വീണ്ടും ചുട് ആക്കി അവെർഥിക്കുക ഫലം കിട്ടും
@@raginisathi2382 ഒന്നും കൂടി അങ്ങനെ ചെയ്തു നോക്കൂ..ഉഷ്ണം ഉഷ്ണേന ശാന്തി.....
Nalla class.nannai paranju.
നന്ദി🙏🏻
Thank. You. Sir
🙏🏻🙏🏻🙏🏻
Good information കയ്യുന്നി ഇല കഴിക്കുവാനുള്ള മാർഗ്ഗങ്ങൾ ഏവ
ruclips.net/user/liveYjivqAlVaxI?si=zcDJm5J2OIvcZFrr
Eniku pettennu nenju vedana vannu,cheriya swasam muttaum nokkiyappol hb 6 ayirunnu ,
Super ❤
Very good thankyou sir.🙏🙏
Majaku pravarthammam ella repite ayyi majapravarthikan oru solusion paramju tharamo asiditti pulichu thikattal unde
ruclips.net/user/liveJNydi6atnC8?si=0Sm-3YeQgZ_6LgtG
Hp 3 platelate 15000.vellanukal red anukal onnum ella.ella masavum bleed adakunnunde ethanu oru solusion iron kuduthalane
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Awocado paloxhich juiceaakki kazhikkan pattumo
@@subairsathar8351 thenga paal cherkunnathu aan nallath ennu deyal sir ne vilichapol paranju thannu.
Yes, nammu de sariram athin De ullil ulla jeevigal oh my God!! Really i am wondering about God's creation.
Njan ibd petient ane .10 varsham ayi .2019 le fistula adhayayi undayi.enik ippol urinary problems um und . Njan oru prathyeka sahacharyathil ane,
Enik sir nte class attend cheyano, i bd class kelkano patumo. Njan india ke purath ayath kond marunnukal kitan prayasam und. Please help me
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ
wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക.
( 9:00 am to 5:00 pm
Monday to Saturday )
Enk fabroid und, adhukond thanbe enta hemoglobin level kuravan, 7 ullu, homeo marunn ee 2 asugaghalkum kazhikunund. Fabroid maran endhenkilum vazhi undo?
Enikundayirunu. Operation cheythu..
Dr. Can we insert blood if the count is very low
ഡോക്ടറെ എൻറെ ഭാര്യക്ക് ഷുഗറും പ്രഷറും ഉണ്ട് കരൾ ഒരു ചെറിയ വീക്ക് ഉണ്ടെന്നു പറഞ്ഞു അതുകൂടാതെ മൂക്കിൽ നിന്ന് ചില സമയങ്ങളിൽ വെള്ളം ഇറ്റു വീഴുന്നു ഞാനൊരു ഇഎൻടി ഡോക്ടറെ കാണിച്ചു മരുന്നെടുത്തു മരുന്നു കഴിച്ചപ്പോൾ അത് അലർജി ഉണ്ടാവുന്നുണ്ട് ഇതിന് എന്ത് ചെയ്യണം
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Sir vitamin D3 koodiyal ulla dosham enthanu?
താങ്ക്സ്. Sir❤
നന്ദി🙏🏻
സർ, എനിക്ക് HB കുറവാണ് രണ്ടു വർഷമായി തുടങ്ങിയിട്ട് 'മാസത്തിൽ രണ്ടു പ്രാവശ്യം രക്തം കയറ്റണം. നിൽക്കുന്നില്ല. അയേൺ ആവശ്യത്തിൽ കൂടുതലാണ് താനും 'ഞാൻ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഒരേ ടെസ്റ്റ് തന്നെ വീണ്ടും വീണ്ടും ചെയ്യിച്ച് ചൂഷണമാണ്. ആർക്കും കാരണം കണ്ടെത്താൻ കഴിയുന്നില്ല. ഇതി ന് പ്രതിവിധിയുണ്ടോ?
😍Thank you sir🙏🏽
Newmoniyaku venda treatment advice tharo👏
Pneumonia (ന്യൂമോണിയ )
How to use Ayyampaana to mouth sore?
സാർ മൂന്നു മാസത്തീനൂ മു മ്പ് ടെസ്റ്റ് ചെയ്തപ്പോൾ ESR 4o ആയിരുന്നു. ഇത് കുറയാൻ എന്തു ചെയ്യണം. ദോഷം എന്താണ്. മറുപടി തന്ന് സഹായിക്കണം
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
+91 7593 041 108
( Monday to Saturday between 9.00 am to 5.00 pm)
എന്ന നമ്പറുകളിൽ വിളിക്കുകയോ
what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
ആപ്പിൾ സിഡാർ വിനാഗർ കുടിക്കാൻ പറ്റുമോ ദോഷങ്ങൾ വല്ലതുമുണ്ടോ
നെല്ലിക്ക പുളിവെള്ളത്തിൽ കഴുകിയതിനു ശേഷം പച്ച വെളളത്തിൽ പല പ്രാവശ്യം കഴുകി ഉപയോഗിക്കുക.കാരണം കീടനാശിനി മുക്കിയ നെല്ലിക്കയാണ് പൊതുമാർക്കറ്റിൽ ലഭിക്കുക.
Pacha Nellikayilum visham undoo
You have correctly about this knowledge, q
നമസ്കാരം സാർ 🙏🏻
🙏🏻നമസ്കാരം
സാർ, അരൂത കഴിച്ചാ മഞ്ജ ഉണ്ടാവുമോ
🙏 sir
ആണുങ്ങൾക്കും കഴിക്കാമോ ഹോമിയോ cal mag 50വയസ്സ് കഴിഞ്ഞവർക്കും 22വയസ്സുള്ളവർക്കും
Sir asidity ullavarkku kaithonni kazhikkan pattumo
Thankyou
കുഴിനഗം മാറാൻ എന്ത് ചെയ്യണം
Majja kuraiaathirikkaan Puli valare kurache kazhikkanam
Highly informative
ആസ്മ തീർത്തു മാറാൻ എന്തു ചെയ്യണം 6:19
Namaskarama. Last six years I have itching in my back at night only. Sir pl advice yr remedy.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
സർ, ഞാൻ 12 വർഷമായി HB കുറയുന്നതിന് മരുന്നു കഴിക്കുന്നു.ഇപ്പോൾ Blood കയറ്റിയാണ് ജീവൻ നിലനിർത്തു ന്നത്. ഇതുവരെ ശ്വാശത മായ പരിഹാരം കണ്ടിട്ടില്ല.വളരെ ദു:ഖിതയാണ്. സാറിന്റെ classസ്ഥിരം കേൾക്കാറുണ്ട്.അങ്ങയെ ഒന്നു നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.ഏ വി ടെ വന്നാൽ കാണാൻ പറ്റും. ദയവു ചെയ്ത് അങ്ങയുടെ നമ്പർ ഒന്നു ഇടണേ🙏🏻🙏🏻🙏🏻
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
Good,class
Sir.. വയറ്റിലെ acid കുറച്ചാൽ digestion കുറഞ്ഞ് പോവുലെ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
+91 7593 041 108
( Monday to Saturday between 9.00 am to 5.00 pm)
എന്ന നമ്പറുകളിൽ വിളിക്കുകയോ
what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
Arimbaramaranendcheyyanam
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
Green signature inte coconut oil evide kittum?
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
wa.me/c/917593071100
Ear nu dearam undu neerkkettumundavum kelvikkuravu undu 60years ayi enthenkilum vahziundo
Good class
സർ കുഞ്ഞുങ്ങൾക്ക് ഈ രീതി ഫോളോ ചെയ്യാമോ?8 വയസ്സ് പ്രായമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും
+91 75930 71100
( Monday to Saturday between 9.00 am to 5.00 pm)
WhatsApp: +91 75930 71100
Product Details: wa.me/c/917593071100
We can create magga by eating vegetables without cooking.
🙏
❤❤❤❤❤❤❤❤❤
രക്തം കുറവാണ് 6.2ആണ് ഉള്ളത് എന്താണ് ചെയേണ്ടത്
Njaan kure marunnu kazhichu cheriya maatam kandollu ipool bleadinulla injection vekukayaane
@@rahmathnaseer7944 dr kanichille
മജയിൽ കാൻസർ ഒള്ള രോഗിക്കെ ഹ ബി കൂടാൻ എന്ത് ചെയ്യണം
🙏🙏🙏🌷
നന്ദി🙏🏻
താങ്ക്യൂ സർ
നന്ദി.. 🙏🏻
Should cucumber juice be consumed in empty stomach ?
Yes 👌🏻
Sound no clear❤❤❤❤❤