വിജയൻ മാസ്റ്ററുടെ അത്ഭുത എണ്ണ വ്യാജമോ? | Vijayanmaster's Ayurveda

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Vijayanmaster's Ayurveda
    #VijayanmastersAyurveda

Комментарии • 562

  • @sreyaprashob2261
    @sreyaprashob2261 2 месяца назад +13

    നല്ല റിസൾട്ട്‌ കിട്ടുന്ന മരുന്നാണ് ഇവരുടേത്, എനിക്ക് തന്നെ അനുഭവം ഉണ്ട് കാരണം എനിക്ക് പണ്ട് തൊട്ട് മുടി നല്ല നീളം ഉണ്ടായിരുന്നു, പിന്നീട് അത് പതുക്കെ കോഴിയാൻ തുടങ്ങി പിന്നെ നല്ലോണം ആയി അങ്ങനെ ഒരു സങ്കടത്തിൽ നിക്കുമ്പോ പോയി വിജയൻ മാഷേ ട്രീറ്റ്മെന്റ് എടുത്ത്. ഒരു 4 month ഉപയോഗിച്ചു എനിക്ക് ഇപ്പോൾ പണ്ടത്തെക്കാൾ കൂടുതൽ മുടി വന്നു 🥰🥰🥰Iam so happy thank you vijayan masters Ayurveda 🥳🥳🥰🥰

    • @vijayanmastersayurveda
      @vijayanmastersayurveda 2 месяца назад

      thankyou for your valuable feed back

    • @PremThekkathil
      @PremThekkathil 11 дней назад

      എത്ര രൂപ ആയി നാല് മാസം ട്രീറ്റ്മെന്റ്..

  • @jishnucs2988
    @jishnucs2988 2 месяца назад +9

    നല്ല റിസൽട്ട് ആണ്.. ഞാൻ ഉപയോഗിച്ചിട്ടുണ്ട്... ധൈര്യമായി വാങ്ങിക്കാം...100% വിശ്വസിക്കാം

  • @vmhospital-k3z
    @vmhospital-k3z 2 месяца назад +4

    Najn 4 MONTH use cheythu nalla mudikozhichalayirunnu, good result ane, thank you vijayanmasters

  • @divyamptans
    @divyamptans 2 месяца назад +7

    I have been using this oil for the past 1 year I recommend this oil to everyone result assured 👍

    • @TansiByju
      @TansiByju 2 месяца назад +2

      Same pinch ❤

    • @Devikaa198
      @Devikaa198 6 дней назад

      Per month ethra rupa aakum

  • @KavyaChinju-q4h
    @KavyaChinju-q4h 2 месяца назад +45

    ഈ വീഡിയോ കണ്ടപ്പോ എന്റെ ഒരു അനുഭവം ഇവിടെ പറയണം എന്ന് തോന്നി. ഒരു 6 മാസം മുന്നേ ഇവരുടെ ട്രീറ്റ്മെന്റ് ഞാൻ ചെയ്തിരുന്നു. കൊച്ചിയിൽ പഠിക്കാൻ പോയപ്പോ മുതൽ മുടിയുടെ കാര്യം ഒരു തീരുമാനം ആയിരുന്നു 🥲നല്ല പേടി ആയി മുടിയുടെ അവസ്ഥ കണ്ടപ്പോൾ. അപ്പോൾ മട്ടന്നൂർ ഉള്ള എന്റെ ഒരു friend vazhi njan e hospital contact chythu. Ivarde Hairoil treatment eduthu. 3 masam കഴിയുമ്പോഴേക്ക് എനിക്ക് നല്ല റിസൾട്ട്‌ കണ്ട് തുടങ്ങി. ഇപ്പോ ശെരിക്കും ഞാൻ happy ആണ് 🥰🥰❤️Thank You so much

    • @vijayanmastersayurveda
      @vijayanmastersayurveda 2 месяца назад +4

      thankyou for your valuable feed back 😇🥰

    • @Hafiz-cy2uk
      @Hafiz-cy2uk 2 месяца назад

      ഇതിന്റ പേര് എന്ത് ആണ്

    • @godismysalvation9499
      @godismysalvation9499 2 месяца назад

      E mudi valarunna ennaku ethra roopyanu

    • @right-think_right-stand
      @right-think_right-stand 2 месяца назад

      എത്ര രൂപയാണ് ചെലവ് വരുന്നത്?

    • @vyghaz
      @vyghaz 2 месяца назад

      @@Hafiz-cy2uk Vijayanmaster’s hair treatment Centre

  • @dhanishamanesh52
    @dhanishamanesh52 2 месяца назад +24

    ഞാൻ 6വർഷം alopecia എന്ന ഒരു അവസ്ഥ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു ഗുണം ഉണ്ടായില്ല, അലോപ്പതി മരുന്നുകൾ മാറി മാറി ഉപയോഗിച്ചു ഒരുപാട് പൈസ നഷ്ടമായി എന്നല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല, അങ്ങനെ ആണ് facebook വഴി ഇവരുടെ add കാണുന്നത് online consulting ആയിരുന്നു ഞാൻ ചെയ്തത് എനിക്ക് 6mnths കൊണ്ട് അടിപൊളി result കിട്ടി 🥰tku വിജയൻ മാസ്റ്റർ ❤

  • @arunsoman8592
    @arunsoman8592 2 месяца назад +4

    ഇത് pwlli സാധനം ആണ്.. ഞൻ use ചെയുന്നുണ്ട് 3 months ആയിട്ട്... നല്ല റിസൾട്ട്‌ ആണ്.

  • @amalcv55payyavoor
    @amalcv55payyavoor 2 месяца назад +6

    Quality products and 100 % result.....❤️

  • @raziqrimsha2171
    @raziqrimsha2171 2 месяца назад +3

    Hi. I am using this product for 6 months. Now i am very happy because i have a long hair now good oil very helpful. Thank you for Vijayan Master's Ayurveda ❤️❤️❤️

  • @sheemasuseel8943
    @sheemasuseel8943 2 месяца назад +4

    Nalla result und. 6 months ayi upayogikkunnu hair fall complete mari

  • @beeyooshvkumar1088
    @beeyooshvkumar1088 2 месяца назад +3

    I was also skeptical at first but i purchased the hair oil from vijayanmaster for my dad and it's good. He was having heavy hair falls and it stopped after a week. Highly recommended.

  • @AlthafMd-f2z
    @AlthafMd-f2z 2 месяца назад +3

    Using this oil has reduced hair loss and has also got new hair so I am very happy❤❤

  • @jimnamani9242
    @jimnamani9242 2 месяца назад +4

    Good product ❤️ njan 6 month aayi use chayyinnu dandruff inum mudikozhichalinum nalla matteam und . Thanku vijayan mash 🙏🥰

  • @1111DivineIntervention
    @1111DivineIntervention 2 месяца назад +6

    Very good product. I have been using for almost a year. My hair loss is completely reversed

  • @adarshpd213
    @adarshpd213 2 месяца назад +3

    സൂപ്പർ പ്രോഡക്റ്റ് ഞാൻ 6 month ആയി യൂസ് ചെയ്യുന്നു നല്ല റിസൾട്ട്‌ ind😍❤️

    • @vijayanmastersayurveda
      @vijayanmastersayurveda 2 месяца назад

      thankyou for your valuable feed back 😇🥰

    • @GangaGanga-jw6hm
      @GangaGanga-jw6hm 2 месяца назад

      ഓൺലൈൻ വഴിബുക്ക് ചെയ്താൽ എണ്ണ അയച്ചു തരുമൊ പിന്നെ വേറെ അസുഖങ്ങൾക്കുളള ചികിത്സയുണ്ടൊ

    • @abidwandoor
      @abidwandoor 2 месяца назад

      എത്ര രൂപയാകും?

  • @sumithakichu8729
    @sumithakichu8729 2 месяца назад +2

    Enik nalla mudi koyichal undarnu.
    E oil upayogichadin shesham nalla mattam und.
    Ippo mudi kozhichal nalla reethiyil koranju. Thank u 😊

    • @ammusadan8466
      @ammusadan8466 2 месяца назад

      ക്യാഷ് കുറെ ആയോ... Pls റിപ്ലൈ tharamo❤

  • @annmariya2674
    @annmariya2674 2 месяца назад +3

    Nalla result ann njan ente familykk recommend cheythittundd thanks vijayanmasters ayurveda ❤

  • @beebasajith3506
    @beebasajith3506 2 месяца назад +2

    Enik alopecia ayirunu kuray sthalath kanichu result undayilla appazhane ee hospitaline kurich arinjathe 6month treatment eduthu 3masam kondu nalla mattam undayi thanks vijayan masters

  • @anaghasreeshan19
    @anaghasreeshan19 2 месяца назад +2

    I am from Bangalore. I have hair fall issues due to the climate change and water here. I used this product recommended by my cousin, and now I can feel the thickness of my hair improving. Highly recommended.

  • @sipilpchimminiyan
    @sipilpchimminiyan 2 месяца назад +28

    ഞാനാണ് ഈ വീഡിയോയില് കാണുന്ന ക്യാമറാമാൻ പണ്ട് ചാനൽ ക്യാമറാമാൻ ആയിരുന്നു, ഒരു അപകടത്തിന് ശേഷം പോയ മുടി എനിക്ക് വന്നു . ഇപ്പൊ ഇവരുടെ പ്രമോഷൻ wrk ചെയ്യുന്നു

  • @anusreeichu8117
    @anusreeichu8117 2 месяца назад +2

    ഈ ഓയിൽ use ചെയ്തിട്ട് എനിക്ക് നല്ല Result കിട്ടിയിട്ടുണ്ട് . Thank you vijayan Master

  • @AzeemKhan-wo4yx
    @AzeemKhan-wo4yx 2 месяца назад +4

    Quality products ❤❤ 100% results
    Well treating doctors. Hard working staffs ❤

  • @PadmajaDhaneesh
    @PadmajaDhaneesh 2 месяца назад +2

    Njan upayogikkar inde valare nalla result ahnnu ..... ende makal ahnnu enikku ithine kurichu paranju thannathe ... tnq Vijay masters &Doctors ❤

  • @ayruzfoodcraft4042
    @ayruzfoodcraft4042 2 месяца назад

    ഇത് എങ്ങനെ ആണ് കറക്റ്റ് ആയി ഉപയോഗിക്കുന്നത്, oil, powder, ഷാംപൂ, ഇതെല്ലാം എങ്ങനെ ആണ് യൂസ് ചെയുന്നത്

  • @saraths8052
    @saraths8052 2 месяца назад +2

    I'm using this oil for the last 3 months, pwoli result ann go for it guys❤️

  • @rahulp490
    @rahulp490 2 месяца назад +4

    Njn orupad yatra cheyyunna aal aanu enik mudi kazhinju kashandi aavunna avasthayil aanu vijayanmashude aduth treatment edukunnath…within 3months nalla result kitty ….super aanu

    • @jijujijesh1777
      @jijujijesh1777 2 месяца назад

      ഒരുപാട് പയിസ ആകുമോ,, മുടി കൊഴിയാൻ തുടങ്ങിട്ട് കാലം കുറേ ആയി, പേടിച്ചിട്ട് ഒരു എണ്ണയും. ഇതുവരെ ഉപയോഗിച്ചില്ല,,,, plz rply

  • @Ramshisana
    @Ramshisana 2 месяца назад +4

    Naan orupadukalayi oru ennaum use chyyatha alayrunhu Thalvedanum neerkettum allergy um karanam ithu use chythu nte mudi valaruka myralla Thalvedanam kuranhu Thanku vijayan master

  • @hi-yw1yw
    @hi-yw1yw 10 часов назад

    atrakonnum ila veruthe ale pattikan avide receptionl irikunavarude enthin doctorinte mudi kandal polm pinne arum avide kayarila

  • @sandhyan9780
    @sandhyan9780 2 месяца назад +1

    Mudi kozhichilum tharanum kond vallathe alattiyirunnu. Ippoo ellam mari. Vijayan mashinte hair care product use cheythu. nalla matam und. Thanku vijayan master 🙏🏻🙏🏻🥰🥰

  • @RajiSanthosh99
    @RajiSanthosh99 29 дней назад

    ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്. ഞാൻ online വഴി ഓർഡർ ചെയ്തു

  • @lijin8236
    @lijin8236 2 месяца назад +2

    100% viswasikkam മുടികൊഴിച്ചാലും താരനും മാറും നല്ല ഹെയർ ഓയിൽ ആണ് വിശ്വസിച്ച യൂസ് ചെയ്യാം

    • @jijujijesh1777
      @jijujijesh1777 2 месяца назад

      എത്രയാ റേറ്റ്, plz rply

  • @noufaldavari972
    @noufaldavari972 2 месяца назад +5

    Nalla Vaidhyar aane.nalla oil aane .mudi kozhichil nilkkum❤

  • @sanjum4488
    @sanjum4488 2 месяца назад +6

    വിശ്വസിക്കാൻ പറ്റാത്ത സത്യം ആണ്. 100% ഉപയോഗപ്രതമായ ഒന്ന് ആണ് ഇത്

    • @paulsonpoulose2854
      @paulsonpoulose2854 2 месяца назад

      ശരിക്കുള്ള പേരിൽ കമന്റു വിട്.

    • @drvinoopmv9978
      @drvinoopmv9978 2 месяца назад

      Sarikkum ulla per tannayaaa sireee​@@paulsonpoulose2854

  • @aryachandran8199
    @aryachandran8199 2 месяца назад +2

    Using it for 3 months and its a good product ♥️

  • @BABYJOSE-mt3ku
    @BABYJOSE-mt3ku 2 месяца назад +10

    VERY GOOD RESULT ORIENTED PRODUCT

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад

    ഇദ്ദേഹത്തിന്റെ എണ്ണയെ കുറിച്ച് ഇതിനു മുൻപും കേട്ടിട്ടുണ്ട്. ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ കൂടുതൽ ബോധ്യമായി. ഡോക്ടർ ഉള്ളപ്പോൾ പിന്നെ സംശയിക്കാൻ എന്തിരിക്കുന്നു. 👍🌹🌹🌹🌹🌹

  • @TansiByju
    @TansiByju 2 месяца назад +4

    The best oil i have used in my entire life my father used this and it showed great results 😍🥰

  • @GeethaSBGeethaSB
    @GeethaSBGeethaSB 2 месяца назад +2

    Najan ithu use cheyyunna oraal aanu.enikku use cheyithittu nalla result kittiyittundu.Nalla prdct aanu .

  • @mrjan1149
    @mrjan1149 2 месяца назад +2

    Njn use cheythu , eniku nalla result und ❤❤

  • @sandrak6437
    @sandrak6437 2 месяца назад +1

    Anikk nalla mudi kozhichalayirunnu 3 month use cheythu mudi kozhichal poornamayum mari, mudikk nalla kattium neelavum vannu

  • @SajithkSajithk-oy6gt
    @SajithkSajithk-oy6gt 2 месяца назад +7

    2 മാസമായി ഓയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് എനിക്ക് നല്ല മാറ്റമുണ്ട്

  • @abhijithkv5256
    @abhijithkv5256 2 месяца назад +1

    Almost 6 month ee product use chythu eppom nannayi hair growth ond

  • @AbdulManafKVB
    @AbdulManafKVB 2 месяца назад +2

    Very good product I have best result in 6 months . Thanks for vijayan master's ayurveda ❤❤❤

  • @jishnuratheevan.m7288
    @jishnuratheevan.m7288 2 месяца назад +2

    Good oil ..rslt kittanel min 5 to 6 mnth use cheyyanam.tnx to vm hospital

  • @pranavkoli1567
    @pranavkoli1567 2 месяца назад +3

    Good product, 100% results, mustt recommended ❤️❤️

  • @vmhospital-k3z
    @vmhospital-k3z 2 месяца назад +1

    Good result, nalla hair oil ane, 2 month use cheythu. Mudikozhichilokke maari

  • @SuryaKs-nn4ig
    @SuryaKs-nn4ig 2 месяца назад +1

    nalla product aanu. 3month aayi njan use cheyyunnu. Tharanum mudi kozhichilum nalla mattam und. thnk u Vijayan master ❤❤

  • @lonewolf-w1y
    @lonewolf-w1y 2 месяца назад +1

    Prescription base chyth hair oil 1 yr aayi use chyunnu... before and after nalla difference visible aann

  • @jayakumark5051
    @jayakumark5051 Месяц назад

    സ്ഥിരമായ മൂക്കടപ്പ്, കഫക്കെട്ട് ഒരുപാട് ബുദ്ധി മുട്ട് അനുഭവിക്കുന്നു. എണ്ണയോ മറ്റു മരുന്നോ ഉണ്ടാകുമോ...?

  • @AbhinaVS-l3n
    @AbhinaVS-l3n 2 месяца назад +5

    കുറച്ചു നാളായി നന്നായി മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ഒരുപാട് oil കൾ മാറി മാറി use ചെയ്തിരുന്നു oru result ഉണ്ടായിരുന്നില്ല.പിന്നീട് ആണ് VM Hospital നെ കുറിച്ച് അറിയുന്നതും treatment എടുത്തതും. എനിക്ക് നല്ല result ഉണ്ട് ഞാൻ ഇപ്പോഴും use ചെയുന്നുണ്ട്.

  • @babuprbabupr8907
    @babuprbabupr8907 2 месяца назад +111

    ഭൂലോക തരികിട ആരും പൈസ കളയരുത് അനുഭവസ്ഥൻ

    • @malayali5001
      @malayali5001 2 месяца назад

      Athum one month marunninu 24000 rs😂

    • @malayali5001
      @malayali5001 2 месяца назад +2

      One year use aakkumbol 1.50 okke aavum athinum nallath traspnt😀😀

    • @farispr7949
      @farispr7949 2 месяца назад

      ​@@malayali5001use cheythirunno..?

    • @malayali5001
      @malayali5001 2 месяца назад

      @@farispr7949 illa rate aanu parannath

    • @joy6916
      @joy6916 2 месяца назад +2

      Enta കാശും പോയി

  • @pranavoz2464
    @pranavoz2464 2 месяца назад +1

    Njan last 7Months ayit use cheyunud Adipoli ann 🤗

  • @prasoonc4089
    @prasoonc4089 2 месяца назад +1

    I used to have severe hair fall, but I've been using this oil for the past three months. Now my hair is strong, and I no longer experience hair loss. It's an incredible product.

  • @chandrababu7048
    @chandrababu7048 2 месяца назад

    എന്റെ മുടക്ക് ഉള്ള് തീരെ ഉണ്ടായിരുന്നില്ല ഈ എണ്ണ ഒരു വർഷത്തോളം വളരെ അധികം മാറ്റമുണ്ടായി 👍👍👍🙏🙏🙏🙏

  • @ratheeshct1869
    @ratheeshct1869 2 месяца назад +32

    ഞാൻ അനുഭവസ്ഥൻ 100%സത്യം ആണ് ന്റെ കുഞ്ഞിനെ രെക്ഷപെടുത്തിയത് vijayan മാസ്റ്റർ ആണ് 100%കടപ്പെട്ടിരിക്കുന്നു 🙏🙏🙏

    • @vijayanmastersayurveda
      @vijayanmastersayurveda 2 месяца назад

      THANK FOR YOUR VALUABLE FEEDBACK 🥰😇

    • @littletalks123
      @littletalks123 2 месяца назад

      @@ratheeshct1869 ഇതിന് bottle വില എത്ര ആകും

    • @AnuragArappath
      @AnuragArappath 2 месяца назад

      എന്നിട്ടു വിജയൻ മാഷിന്റെ തലയിൽ മുടി ഇല്ലല്ലോ...നീ evduthe fraud anu

    • @apirates11
      @apirates11 2 месяца назад

      ​@@vijayanmastersayurveda njn army il ആണ് പണ്ട് നല്ല മുടി ഉണ്ടായിരുന്നു, ഇപ്പോൾ ഫുൾ മുടി കൊഴിയുന്നു. 7 mnth കോഴ്സ് എത്ര രൂപ ആകും.

    • @Green-6937
      @Green-6937 2 месяца назад

      ​​​​@@apirates11Ningal nalloru dermatologistne kaanu, mikkavarum testosterone level, Vitamin d level iva nokendi varum.. Dht control cheyyunna food, zinc, boron, biotin, Vitamin , A&E, protein okke ulla food kazhiku., probiotic food kazhikuka.. Orupaad ghadagangal unde.. Aantharikamaane.. Tholipurathulla treatment kond maathram saaswatha parihaaram kittilla urappaane

  • @journeyofheaven7935
    @journeyofheaven7935 2 месяца назад +2

    I am very happy. There is a good change using their oil.

  • @lifeisajourney2179
    @lifeisajourney2179 2 месяца назад +8

    തരാൻ ഒരിക്കലും ഓയിൽ കൊണ്ട് നിർത്താൻ പറ്റില്ല. 💯. ഫൈക് മെയിൽ വെച്ച് ഒരുപാട് പോസറ്റീവ് കമെന്റ് കാണുന്നു. നിങ്ങൾ വച്ചിത്തരവാതിരിക്കുക

  • @akshaypj639
    @akshaypj639 2 месяца назад +2

    Hair related ayittulla nalla oru doctere kanikkuka nalla treatment edukkuka

  • @malavikhh
    @malavikhh 2 месяца назад +2

    ഒരു 2 yrs മുന്നേ ഞാൻ ഓയിൽ ഉപയോഗിച്ചിരുന്നു. 6 months ഓയിൽ ഉപയോഗിച്ചു. മുടി കൊഴിച്ചിലും താരനും നല്ല മാറ്റം ഉണ്ടായി.

  • @sanjum4488
    @sanjum4488 2 месяца назад

    നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് എന്റെ സഹോദരി ആണ് എനിക്ക് ഇത് ശുഭർശ ചെയ്തത്. ഞാൻ എന്റെ ഫ്രണ്ട് ഇന്നും കൊടുത്തു

  • @SreejithP-w2o
    @SreejithP-w2o 2 месяца назад +2

    ഞാൻ 7months ഉപയോഗിച്ച് പക്കാ ഉടായിപ്പു anday വീട് അവിടെ അടുത്താണ്

  • @vipin44chandran
    @vipin44chandran 2 месяца назад +2

    Awesome products and well managed staff's because of their good management and quality

  • @amalashaji7326
    @amalashaji7326 2 месяца назад +1

    Its a very good product. My hair growth has improved, and gray hair has changed with the use of this oil

  • @sharunappu9978
    @sharunappu9978 2 месяца назад +3

    Good result and oriented product

  • @JithishaJithuzz
    @JithishaJithuzz 2 месяца назад +2

    Njan use cheythayirunu. Nalla result kitty thank you for vijayan masters ayurvetha❤🥰

  • @pablomotion5166
    @pablomotion5166 2 месяца назад +2

    Nalla result ann njan use cheythathannn thank you vijayan master 🙏🙏

  • @ArshiiiArsheena
    @ArshiiiArsheena 2 месяца назад +3

    എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. ഇവരുടെ എണ്ണ ഉപയോഗിച്ച് നല്ല മാറ്റം ഉണ്ട് .🥰🫰

  • @dhanyasreejith447
    @dhanyasreejith447 2 месяца назад +1

    Comments വായിച്ചപ്പോൾ തന്നെ മനസിലായി അതൊരു നല്ല product ആണെന്ന്. എന്തായാലും എനിക്കും പരീക്ഷിക്കണം

  • @shekharhanamar8188
    @shekharhanamar8188 2 месяца назад

    Oil name and how to order

  • @Muhammed.Hashim773
    @Muhammed.Hashim773 2 месяца назад +3

    കമന്റ്‌ വായിച്ചപ്പോൾ 100 ൽ 99 നല്ല അഭിപ്രായമാണ്. പകഷെ ഇതിന്റെ വില കൂടെ പറഞ്ഞുവെങ്കിൽ ഉപകാരമായിരുന്നു

    • @MalammalshajiVkShaji
      @MalammalshajiVkShaji 2 месяца назад +2

      കമെന്റ് ഇടുന്നവർ അനുഭവസ്ഥർ ആക്കണം എന്നില്ല,,, ബിസിനസ് ഫീൽഡിൽ ഉള്ള പോസിറ്റീവ് കമെന്റ്സ് ഒക്കെ ഇടാൻ അല്ലെങ്കിൽ ആളുകളെ കൊണ്ട് പോസിറ്റീവ് കമെന്റ് ചെയ്യിക്കാൻ ഒരു ടീം തന്നെ ഒട്ടു മിക്ക കമ്പനികൾക്കും ഉണ്ട്,,, ഞാൻ ഈ നാട്ടുകാരൻ കൂടിയാണ്,, ഒരു ബോട്ടിൽ ഓയിലിന് 650 രൂപക്ക് അടുത്ത് ആവും എന്നാണ് എന്റെ ഓർമ്മ,,, പിന്നേ താളിപ്പൊടി ,, ഒരു ഷാംപൂ ,,,പിന്നേ ഗുളിക ഒക്കെ കൂടി
      6500 ന് അടുത്ത് ആയി,,,

    • @nazarnazar4005
      @nazarnazar4005 2 месяца назад

      ​@@MalammalshajiVkShajiഎന്റമ്മേ 😂

    • @Muhammed.Hashim773
      @Muhammed.Hashim773 2 месяца назад

      @@MalammalshajiVkShaji 🙏🏻🙏🏻🙏🏻🙏🏻

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 месяца назад

      അയാളെ വീട് കണ്ടില്ലേ😂എന്നാലും മാസ്റ്റർക്ക് മുടി ഉണ്ട് ധത്രി പോലെ ഫുൾ കഷണ്ഡി അല്ല😅

    • @RajiSanthosh99
      @RajiSanthosh99 29 дней назад

      Two months nu ulla product nu 2000RS

  • @mdrahbar1940
    @mdrahbar1940 2 месяца назад +2

    Very excellent doctor vijayan products ❤

  • @ubailkhan
    @ubailkhan 2 месяца назад +3

    വളരെ നല്ല മരുന്നാട് എന്റെ മോന്റെ മുടി പോയിട്ട് ഞാൻ ഒരുപാട് പ്രാമുഖ ഹോസ്പിറ്റലിലും ക്ലിനിക്കിലും ഒക്കെ പോയി ഒരുപാട് ക്യാഷ് പോയത് മെച്ചം അവസാനം എവിടെ എത്തി മോന്റെ മുടി 3മാസം കൊണ്ട് 75% തിരിച്ചു വന്നു വിജയൻ മാസ്റ്റർക്കും ദൈവത്തിനും നന്നി 😊😊😊😊😊😊😊

  • @aswanthappu2441
    @aswanthappu2441 2 месяца назад +6

    വിജയൻ മാസ്റ്ററുടെ ആയുർവേദ PRODUCT തികച്ചും വളരെ അത്യുന്താകരമായ ഒന്നാണ് ❤️🔥

  • @soumyasoumyacoorg2703
    @soumyasoumyacoorg2703 2 месяца назад +2

    Nalla product anu nalla result kitty. Mudi kozhichalum tharan maranum usefull anu👌🏻👌🏻👌🏻

  • @shivakumarhr145
    @shivakumarhr145 2 месяца назад +1

    E oil njan upayogichu. Nalla mattam und. 6 Month continues aayit upayogichu. Ippo ottum mudi kozhichal illa.

  • @SindhuK-fx3ug
    @SindhuK-fx3ug 2 месяца назад +1

    ഞാൻ 1 വർഷമായി oil use ചെയുന്നു നല്ല result ആണ്. താരനും മുടി കോഴിച്ചിലും എല്ലാം മാറി ഇപ്പോഴും use ചെയുന്നുണ്ട്. Tnx vijayan master

  • @rakeshrakkey7486
    @rakeshrakkey7486 2 месяца назад +5

    Hi Doctor Vinoop !!, your exceptional care and compassion have touched my heart. Thank you for being an outstanding healthcare provider and an inspiration to your patients Your dedication, expertise, and kindness have made a significant impact hair growth and well-being. I'm forever grateful! Your passion for medicine and your patients is evident in everything you do. Thank you for being a shining example of excellence in healthcare!

    • @drvinoopmv9978
      @drvinoopmv9978 2 месяца назад +1

      Thank u dear

    • @aneeshm6381
      @aneeshm6381 2 месяца назад

      ഈ വീഡിയോയിലെ വൈദ്യർക്ക് തന്നെ മുടിയില്ലല്ലോ ആദ്യം വൈദ്യർ മുടി റെഡിയാവട്ടെ

    • @vijayanmastersayurveda
      @vijayanmastersayurveda 2 месяца назад

      @@aneeshm6381 sir plz check out our page

  • @devikakv7413
    @devikakv7413 2 месяца назад +1

    Nan ethu kurach Kalam ayyi use cheynn nalla result anuu

  • @Mithleshram-bm1pc
    @Mithleshram-bm1pc 2 месяца назад +2

    Good product ..awesome experience with vm hospital

  • @MyLOLVideoSEnjoY
    @MyLOLVideoSEnjoY 2 месяца назад

    bro eee rogam thanne episodic aanu, chila period verum povum, povunna time mudi vallarum.
    enna, mannanna okke thattippaanu, there is no cure for kashandi and ee alopecia.
    ivar parambarya, family generations aayi thattipaanu, ah kall kelavante thalayil romam illyallo enthe aalde 30-40sil ithu thottu thechile ?
    vaazhakal

    • @angelsparadise9728
      @angelsparadise9728 2 месяца назад

      Oru rtd Teacher aanu.. Kurach respect aavam... Ningal use cheythitano ee comment ittathu???

    • @MyLOLVideoSEnjoY
      @MyLOLVideoSEnjoY 2 месяца назад

      @@angelsparadise9728 poison kazhichaale athinte effect ariyullo ennu chindhuknna teamil pettathaanno ?
      Nyan use cheythittum illya ithupole olla aanavadhi fraud marunnu test cheyaan olla animal alla.
      Drug efficacy eh onnu noku. Immaathiri arachathum, herbal, ayurvedic etc okke no use. Enthayaalum eee kelavate thala kandapo 2ndu manasilaayi.

  • @akramakku2246
    @akramakku2246 2 месяца назад +2

    Valare nalloru manushyananu vinoop enik aduthariyam

  • @basheerbaccha2735
    @basheerbaccha2735 2 месяца назад

    Hairidityil hairloss ayal mudivarmo

  • @maneshmp3794
    @maneshmp3794 2 месяца назад +1

    എനിക് നല്ല റിസൾട്ട് ആണ് ഈ oil use chrythit ❤

  • @nurjasidhik301
    @nurjasidhik301 2 месяца назад +2

    എനിക്ക് നല്ല റിസൾട്ട്‌ ഉണ്ട്

  • @ArjunYodha-sw9ih
    @ArjunYodha-sw9ih 2 месяца назад +2

    @ArjunYodha-sw9ih. 1mo ago
    Nice interaction and communication with customer. Detailed explanation on all queries and clarifications asked. Started using the medicine and waiting for the result.
    2

  • @thajudheenvayalpeedikayil352
    @thajudheenvayalpeedikayil352 2 месяца назад +2

    This is very good product for hir and all the time

  • @adarshm2762
    @adarshm2762 2 месяца назад +1

    Ith super product aane njn use aakiyit ind

  • @ShijithT-q7y
    @ShijithT-q7y 2 месяца назад +1

    Ente lover ithu use cheythittu nalla result aanu

  • @malavikhh
    @malavikhh 2 месяца назад +1

    ഒരു 2 yrs മുന്നേ ഞാൻ ഓയിൽ ഉപയോഗിച്ചിരുന്നു. 6 months ഓയിൽ ഉപയോഗിച്ചു. മുടി കൊഴിച്ചിലും താരനും നല്ല മാറ്റം ഉണ്ടായി. ❣️

  • @RaheelaKootteeri
    @RaheelaKootteeri 2 месяца назад +2

    Nhaan upayogichu nalla result kitty ,very thanks

  • @NivedK-nw4ky
    @NivedK-nw4ky 2 месяца назад +1

    Adipoli risult anu njann use akunundd👍🏻

  • @snehatv1156
    @snehatv1156 2 месяца назад +1

    Nalla product annu enikk nalla result kittinu

  • @rayees552
    @rayees552 2 месяца назад +3

    Nalla result kitty very nice hair oil ❤❤😊

  • @abhishekpb3482
    @abhishekpb3482 2 месяца назад +1

    Njan use cheyyunnud nalla result anu

  • @vaisha1993
    @vaisha1993 2 месяца назад +6

    Vijayan master hairoil really good.... experience great experience.. really effective..

  • @Faezashrafzilu72
    @Faezashrafzilu72 2 месяца назад +2

    Very good product and very useful to me 👍

  • @abhiramipk-t6q
    @abhiramipk-t6q 2 месяца назад +1

    Njnum ee product use cheyythu nalla helpfull ayirinnu

  • @garuda_holidays_official_coorg
    @garuda_holidays_official_coorg 2 месяца назад +3

    Nice product..❤️🥰
    Every one use this product
    ❤😊

  • @SnehaPrajeesh
    @SnehaPrajeesh 2 месяца назад +2

    It's amazing product❤❤

  • @Sreelakshmi-fm8mc
    @Sreelakshmi-fm8mc 11 дней назад

    100% result