Aluvamkudi Sri Mahadeva kshethram കൊടും കാടിനുള്ളിലെ വളരെ പുരാതന ക്ഷേത്രം | Ajay Varnaprapancham

Поделиться
HTML-код
  • Опубликовано: 26 июн 2020
  • Aluvamkudi sri mahadeva kshethram is situated in the mountainous forests of Sabarimala, in the panchayath of Gurunathanmannu, thekkuthode, Seetathode, Pathanamthitta District. It is a sacred temple, which is said to be created by Lord Parashuraman. It was found during deva prashnam that lord Sri Raman had conducted poojas in this kshethram . Archaeological dept has stated that the kshethram is approximately more that 2000 years old.
    Aluvamkudi was abandoned and in a state of ruins when it was discovered by a hunter in the year 1940’s. The people living in the panchayaths of gurunathanmannu, thekkuthode were the first to come and inspect the kshethram and conduct poojas. Nowadays regular poojas are conducted on the first of every Malayalam month and special poojas and uthsavam is conducted on shiva rathri every year since its rediscovery
    കൊടും കാടിനുള്ളിലെ വളരെ പുരാതനമായ ഒരു ക്ഷേത്രമാണിത് .ആരും കാണാതെ അനേക വർഷങ്ങൾ ഇത്‌ ഒളിഞ്ഞു കിടക്കുകയായിരുന്നു .എന്നാൽ ഇത്‌ എങ്ങനെ കണ്ടുകിട്ടി എന്നുള്ളത് നല്ല ഒരു കഥയാണ് അത് ഈ വീഡിയോ കാണുമ്പം മനസിലാകും
    #Aluvamkudi#Sri#Mahadava#kshethram#Ajai#Varnaprapancham#vp 69#Konni#Thekuthodu#Thannithodu#Gurunadhanmannu#Pathanamthitta#off road truck videos#
    -----------------------------------------------------------------
    Watsapp 8281643005

Комментарии • 15

  • @StrikingBloggers
    @StrikingBloggers 4 года назад +1

    Nice and interesting subject along with perfect presentation.
    State of art videography makes the subject more attractive..
    Moreover the way of presentation without lagging
    Stunning seena of forest and greenery makes more attractions.
    Expecting more videos like this
    Thanks to Varnaprapancham crew

  • @prasanthvavachi8549
    @prasanthvavachi8549 3 года назад +1

    എല്ലാവർഷവും മുടങ്ങാതെ പോകാറുണ്ട്... ഞങ്ങളുടെ ആലുവാംകുടി വല്യച്ചനെ കാണാൻ 🙏🙏🙏ശിവരാത്രി സമയത്തുപോകണം വീഡിയോ ചെയ്യാൻ 👌👌👌👍👍😍😍

  • @ajeshkumara1911
    @ajeshkumara1911 2 года назад +1

    Simghamilla nalla kaduva ond

  • @user-fy3sl5lq1o
    @user-fy3sl5lq1o 4 года назад +1

    adipoli takarthu ✌️

    • @Varnaprapancham
      @Varnaprapancham  4 года назад

      സന്തോഷം.
      ദയവായി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ.

  • @mathewdiippaa5790
    @mathewdiippaa5790 4 года назад +2

    Such an eye feast ........!!!
    Green canopy, sun cladded trees, narrow roads above all tranquility of the not so easy accessible temple made this journey a wonderful one.
    ❤️❤️

  • @lakshadweep7565
    @lakshadweep7565 4 года назад +1

    Kollam ❤️❤️
    Interviewinu Pokuvano😁😬Dress Code Kand Chothichathu ane😁Channel Kollam Varnaprapancham Dress Code Mattiyal Nannayirikkum ..

    • @Varnaprapancham
      @Varnaprapancham  4 года назад +2

      എന്റെ പൊന്നോ അട്ടയുടെ കടി കിട്ടാതിരിക്കാനാണ് ആ വലിയ ഷൂസ് ഇട്ടതു .
      എന്നിട്ടും കിട്ടി .
      പിന്നെ ഷർട്ട് അത് ഹരിപ്പാട് നിന്നും പോകുമ്പോൾ ഒരു സ്റ്റൈൽ ഒക്കെ വേണ്ടേ ???
      ചാനൽ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      വീഡിയോ ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യുമോ??
      താങ്ക്യൂ

  • @rejiramanchira
    @rejiramanchira 4 года назад +2

    നല്ല effort....നന്നായിരിക്കുന്നു

  • @bindhumathew5350
    @bindhumathew5350 4 года назад +2

    Kollam aadyamayi kanukayanu ingane oru temple

    • @Varnaprapancham
      @Varnaprapancham  4 года назад

      താങ്ക്യൂ

    • @sasankanl928
      @sasankanl928 2 года назад +1

      കോന്നിയിൽ നിന്നും പത്തനാപുരം പോകുന്ന വഴിയിൽ ഒന്നര കിലോമീറ്റർ ചെല്ലുമ്പോൾ എലി അറക്കൽ എന്നൊരു സ്ഥലമുണ്ട് അവിടെ നിന്നും ഇടത്തോട്ട് അച്ഛൻ കോവിലിൽ പോകുന്ന വഴിയിൽ ഒരു ഏഴു കിലോ മീറ്റർ ചെല്ലുമ്പോൾ കല്ലേലിൽ അപ്പൂപ്പൻ കാവ് എന്നൊരു അമ്പലമുണ്ട്. അതി മനോഹരമായ അമ്പലമാണ്. കാടിനകത്താണ് ആ അമ്പലം. എല്ലാ ദിവസ്സവും പോകാം അവിടെ. അവിടെ ഒന്ന് പോയി നോക്കൂ. അതി മനോഹരമാണ്

    • @Varnaprapancham
      @Varnaprapancham  2 года назад

      നന്ദി .
      നാട്ടിൽ വരുമ്പോൾ തീർച്ചയായും പോകാം .🙂🙂