Kalleli Oorali Appooppan Kavu | കല്ലേലില്‍ ഊരാളി അപ്പൂപ്പന്‍ കാവ്

Поделиться
HTML-код
  • Опубликовано: 24 авг 2020
  • കല്ലേലി അപ്പൂപ്പന്‍ കാവ്.....
    പത്തനംതിട്ട ജില്ലയിലെ കോന്നി എലിയറക്കലില്‍ നിന്നും 8 K.M. മാറി കോന്നി_അച്ചന്‍കോവില്‍ കാനന പാതക്കരുകിലാണ്. 999 മലകളും കല്ലേലി ഊരാളി അപ്പൂപ്പനും പ്രകൃതി ശക്തികളും നിറഞ്ഞു നിന്ന് വെറ്റില താലത്തില്‍ അനുഗ്രഹം ചൊരിയുന്ന സമഭാവനയുടെ പുകള്‍പ്പെറ്റ സന്നിധി .......

Комментарии • 25

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 2 года назад

    തികച്ചും മനോഹരമായ ഒരു കാനനക്ഷേത്രം. എത്ര പോയാലും വീണ്ടും പോകുവാൻ തോന്നുന്ന അതിമനോഹരമായ ക്ഷേത്രം🙏🙏🙏. ഞാനും ചെയ്തിട്ടുണ്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കവിനെപ്പറ്റിയുള്ള വീഡിയോ 🙏🙏🙏

  • @sasankanl928
    @sasankanl928 2 года назад

    കോന്നിയിൽ നിന്നും പത്തനാപുരം വരുന്ന വഴിയിൽ ഒരു Km-കഴിയുമ്പോൾ എലിയാരക്കാൽ എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ട് അച്ഛൻ കോവിൽ റോഡിലൊരു 7കിലോമീറ്റർ യാത്ര ചെയ്താൽ കല്ലേലിൽ അപ്പൂപ്പൻ കാവിൽ എത്തിച്ചേരാം

  • @navyalisacharleschengannur6832
    @navyalisacharleschengannur6832 3 года назад

    Good work Bro... Thanks alot for the Blessed Visuals🙏

  • @bavamhod6271
    @bavamhod6271 3 года назад +1

    All the best

  • @dreamtraveler1517
    @dreamtraveler1517 3 года назад

    കാടിനു നടുവിലൂടെ ഉള്ള യാത്ര അത് ഒന്ന് വേറെ തന്നെ ആണ്..

  • @KRISHNAYKRISHNA
    @KRISHNAYKRISHNA 3 года назад

    ❤️

  • @aum357
    @aum357 3 года назад

    👍👍

  • @rinuraju5870
    @rinuraju5870 3 года назад

    😍

  • @gokul3738
    @gokul3738 3 года назад

    👍👍👍

  • @sarathprakash369
    @sarathprakash369 3 года назад

    Nice broo

  • @akhildavis195
    @akhildavis195 3 года назад

    🥰

  • @maheshb331
    @maheshb331 3 года назад

    ☺️

  • @aneeshmathew3630
    @aneeshmathew3630 3 года назад

    👌🏻👌🏻👌🏻

  • @renjithvr7840
    @renjithvr7840 3 года назад

    Avdek പോകാൻ ഫോറെസ്റ്റ് പെർമിഷൻ വല്ലോം വേണോ bro

  • @greeshma1052
    @greeshma1052 3 года назад

    Ipolum pokan pattumo