Vava Suresh rescues 152nd King Cobra from Oorali Appooppan Kavu tree top | Snakemaster | EP 420

Поделиться
HTML-код
  • Опубликовано: 13 дек 2018
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh
  • ЖивотныеЖивотные

Комментарии • 1,1 тыс.

  • @witnesswitness5162
    @witnesswitness5162 4 года назад +1340

    വാവ സുരേഷ് നു അർഹിക്കുന്ന ബഹുമാനം നൽകി ഡിപ്പാർട്മെന്റ് വാഹനത്തിനു മുൻവശം സീറ്റ്‌ നൽകിയ ഫോറെസ്റ്റ് ഉദ്യോഗസ്ഥർകു അഭിനന്ദനങ്ങൾ

    • @afsalafsaltintu80
      @afsalafsaltintu80 4 года назад +8

      👍

    • @deepudas1794
      @deepudas1794 4 года назад +17

      1 like alle tharan pattu chettente commentinu atha oru vishamam

    • @AtharvaYoutube
      @AtharvaYoutube 3 года назад

      @@deepudas1794 ynyyynnnnnnnn . ..................... Nnnnnnnnnnnnnnnnnnaan nnnnnnnWnnWnnnn nnanannnN😘NAn. Nnnnnnnnnnnnnn⁹

    • @neethumolsinu6384
      @neethumolsinu6384 3 года назад +2

      👍👍

    • @krishnalekhar.d8120
      @krishnalekhar.d8120 3 года назад +10

      അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമതി നൽകി ആ ദ്ധരിക്കണം 🙏💕💯

  • @remith8501
    @remith8501 5 лет назад +880

    സുരേഷേട്ടന്റെ സേവനം അത്രയും മഹത്തരമാണ്. ജീവൻ പണയം വെച്ചുള്ള സേവനം. ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.

  • @sujeeshambadi6152
    @sujeeshambadi6152 5 лет назад +425

    മാങ്ങാ പൊട്ടിച്ചു താഴെയിട്ട് എടുക്കാൻ ഓടിച്ചെല്ലുന്ന കുട്ടിയുടെ സന്തോഷം ആണ് വാവച്ചേട്ടന്

  • @binuannamolk4682
    @binuannamolk4682 5 лет назад +408

    ദയവായി വാവ ചേട്ടന് ഒരു സർക്കാർ ജോലി കൊടുക്കണം... സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ട് വേണ്ട എന്ന് പറഞ്ഞു എന്ന് പലരും കള്ളത്തരം പറയുന്നുണ്ട്... പക്ഷേ അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞിട്ടുള്ളതാണ് അദ്ദേഹത്തിന് സർക്കാർ ജോലി ആരും വാഗ്ദാനം ചെയ്തിട്ടില്ല ഇന്നുവരെ.

  • @nizarnizae8003
    @nizarnizae8003 5 лет назад +339

    വാവക്ക് എല്ലാ ദിവസവും ഓരോ രാജവെമ്പാലയെ കിട്ടണം....... വാവക്ക് അതിലും വലിയ സന്തോഷം മറ്റോന്നും തന്നെ ഇല്ല...... 😍ഇത്രയും ആത്മാർത്ഥഉള്ള ആളെ ഞാൻ ഇത് വെരെ കണ്ടിട്ടില്ല........ 🤗

    • @alvinthomas1482
      @alvinthomas1482 5 лет назад

      rock ro

    • @bijukuttan3661
      @bijukuttan3661 4 года назад

      y

    • @meenu5920
      @meenu5920 4 года назад +7

      Edo athinum matram king cobra undavalle enna ente prarthana 😂😂 apozha thante vaga

  • @farsanafarsana3681
    @farsanafarsana3681 4 года назад +210

    പാമ്പിനെ അദ്ദേഹം ഇദ്ദേഹം എന്നുള്ള വാവചേട്ടന്റെ വിശേഷണം 😍

  • @rajeshnuchikkatpattarath9407
    @rajeshnuchikkatpattarath9407 5 лет назад +265

    വാവക്ക് ഒരായിരം അഭിനന്ദനങ്ങൾ, സ്വന്തം ജീവൻ പോലും നോക്കാതെ മിണ്ടാ പ്രാണികളെ സുരക്ഷിതമായി പിടികൂടി നാട്ടുകാരുടെ ഭീതി ഒഴിവാക്കുന്ന വാവക്ക് കൂപ്പ് കൈ..

  • @SigmaCap84
    @SigmaCap84 3 года назад +53

    I don't know much about kerala.. But I can proudly say.. I like vava suresh.. ♥️ From AP

  • @varshakk1234
    @varshakk1234 5 лет назад +63

    വെറുതെ അദ്ദേഹത്തെ പിടിക്കൽ മാത്രം അല്ല...ഉപയോഗപ്പെടുന്ന എന്തൊക്കെ അറിവുകൾ ആണ് പറയുന്നത്..ചേട്ടാ am a huge fan of uuu ...🐍master ♥️♥️

  • @ciriljoyCJ
    @ciriljoyCJ 5 лет назад +577

    കിംഗ്‌ കോബ്ര എന്നു പറയുമ്പോൾ വാവ ചേട്ടന്റെ ഒരു ചിരിയും സന്തോഷവും കണ്ടോ..ഹോ ഹോ..ഇനിയും കിംഗ്‌ കോബ്ര കിട്ടട്ടെ ആ സന്തോഷം ഇനി കാണാൻ കഴിയട്ടെ പറയുന്നവർ like here ....

  • @suryatn8807
    @suryatn8807 5 лет назад +413

    ചേട്ടാ സൂക്ഷിക്കണേ.. എന്തായാലും സൂപ്പർ.. ചേട്ടന് ഈശ്വരാനുഗ്രഹം ഉണ്ട്..

  • @rahulkrishnan1520
    @rahulkrishnan1520 3 года назад +8

    ഇതുപോലൊക്കെ ചെയ്യാൻ ചേട്ടനെ കൊണ്ടേ പറ്റു നന്മയും ക്ഷമയും ചേട്ടന്റെ ഒരു positive side ആണ് 😊

  • @latheefpk5017
    @latheefpk5017 5 лет назад +2680

    വാവ ഫാൻസ് Adi Like

  • @prasanthpandalam1236
    @prasanthpandalam1236 4 года назад +9

    കല്ലേലി അപ്പൂപ്പൻ കാത്തുകൊള്ളും ചേട്ടനെ..... വാവ ചേട്ടൻ ഇഷ്ടം... 😘😘👍👍👍

  • @r5world39
    @r5world39 4 года назад +78

    പാവം മനുഷ്യൻ. നല്ലത് വരുത്തട്ടെ

  • @dileepperumal3178
    @dileepperumal3178 5 лет назад +35

    അണ്ണാ .... ലോകം അണ്ണനെ ആദരിക്കും... I love annaaaaaa......

  • @binusivan122
    @binusivan122 5 лет назад +1218

    ഇന്നത്തെ ലൈക്ക് ക്യാമറാമാന് കൊടുക്കണം.....

  • @aneeshtj3904
    @aneeshtj3904 3 года назад +16

    ജീവൻ പണയം വച്ചാണ് വാവ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് നല്ലൊരു അംഗീകാരം വാവ ചേട്ടന് government കൊടുക്കണം എന്ന് ആഗ്രഹം ഉളളവർ ലൈക്ക് അടിക്കു. ഗോഡ് bless you vava chetta❤️

  • @umasrasoi2640
    @umasrasoi2640 4 года назад +27

    You are giving lot of respect to these guests..'in his way'☺️

  • @basheermariyas1719
    @basheermariyas1719 4 года назад +32

    ഒരു പ്രയാസവും വരാതിരിക്കട്ടെ സുരേഷ്. ഗ്രേറ്റ്.

  • @topzthodupuzha3068
    @topzthodupuzha3068 3 года назад +3

    Dangour situations handle ചെയ്യന്ന ക്യാമറ ചേട്ടന്മാർ പൊളി... ക്യാമറ നോക്കണം പാമ്പിനെ നോക്കണം വാവ ചേട്ടനെ നോക്കണം നാട്ടുകാരെ നോക്കണം എന്തെല്ലാം നോക്കിയാല

  • @prakashchandran9759
    @prakashchandran9759 2 года назад +3

    ഇദ്ദേഹത്തിന് എത്ര വലിയ അവാർഡ് കൊടുത്താലും അധികമാകില്ല.യഥാർത്ഥ മനുഷ്യ സ്നേഹി ഇദ്ദേഹമാണ്🙏🌹♥️❤️👍

  • @Akhilvkm1
    @Akhilvkm1 5 лет назад +128

    Padmasree Vava Suresh 😘

  • @shanutopiczz2240
    @shanutopiczz2240 5 лет назад +259

    ആ ക്യാമറാമാൻ ഒരു മാസാണ്

  • @sreesukancb7237
    @sreesukancb7237 4 года назад +238

    സാക്ഷാൽ മഹാദേവന്റെ അനുഗ്രഹം അങ്ങേയ്ക്ക് കിട്ടിയിട്ടുണ്ട്.

  • @sufiyanussani
    @sufiyanussani 4 года назад +24

    ee Corona kkalathe ith kanunna Vava fans like adi.....👌

  • @sanu3536
    @sanu3536 5 лет назад +507

    വാവ ചേട്ടാ ചേട്ടന്റെ സേഫ്റ്റി നോക്കണേ.......

  • @bujivava1180
    @bujivava1180 3 года назад +12

    ലക്ഷ്യത്തിലൊന്നേ കാണു ഇതുപോലൊരു ഐറ്റം മനുഷ്യൻ 💓💓

  • @manuprasadkm4492
    @manuprasadkm4492 4 года назад +54

    ലെ രാജവെമ്പാല: ഞാൻ ആണ് കിംഗ് കോബ്ര
    ലെ വാവ : അയിന്?? 😂😂😂

  • @jafervppoongode3998
    @jafervppoongode3998 5 лет назад +70

    എന്റെ പൊന്നു വാവ സുരേഷ് ചേട്ടാ യാതൊരു പ്രൊട്ടക്ഷനും ഇല്ലാതെയാണ് താങ്കൾ പാമ്പിനെ പ്രത്യകിച്ചു രാജവെമ്പലയെ പിടിക്കുന്നത് . താങ്കളുടെ കയ്യിൽ കട്ടിയുള്ള ഗ്ലൗസോ കാലിൽ ഷൂ പോലുമില്ലാതെയാണ് ഇതിനെ പിടിച്ചത്.കണ്ടിട്ട് പേടിയാകുന്നു .കാരണം ഇത് ഒരു സാധാരണ മൂർഖൻ അല്ലല്ലോ . നിർഭാഗ്യവശാൽ ഒന്ന് കടിച്ചാൽ എന്താകും അവസ്ഥ . അതുകൊണ്ട് ഏതു വിഷപ്പാമ്പിനെയായാലും പ്രത്യകിച്ചു രാജവെമ്പാലയെ പിടിക്കുമ്പോൾ ദയവായി കാലിൽ മുകളിലേക്ക് കുറച്ചു ഉയർന്നുനിൽക്കുന്ന ഷൂസും, കയ്യിൽ വിരലുകൾക്ക് മുകളിലെങ്കിലും കവർചെയ്യുന്ന ഗ്ലൗസും, അതുപോലെ കൈപ്പടത്തിന്റെ മേലെ WRIST സപ്പോർട്ടായി കട്ടിയുള്ള അതായത് ലോഹംപോലുള്ള ഒരു കവറിങ്ങും കൂടിയുണ്ടെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിച്ചുപോകുന്നു.
    ഇത് അത്ഭുതത്തോടെ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകനായതുകൊണ്ടു പറയുകയാണ് .പറ്റുമെങ്കിൽ പരിഗണിക്കുക. (ഞാൻ സൗദി അറേബ്യയിലെ ജിദ്ധയിൽ ഒരു ഫാർമസിയിലാണ് വർക്കുചെയ്യുന്നത് . എന്റെ മൊബൈൽ നമ്പർ 00966535201346 )

    • @fasalulabid5999
      @fasalulabid5999 4 года назад

      Jaf Tech Vlog
      Peril cobra undenne ullu, moorkan vere king cobra vere

    • @vijithpillai5856
      @vijithpillai5856 3 года назад

      Greate bro ningade karuthal 🙏🙏❤️

  • @ajayan.chemmakad710
    @ajayan.chemmakad710 5 лет назад +107

    വിദേശ രാജ്യങ്ങളിൽ പാമ്പിനെ പിടിക്കുന്നവർ പല ഉപകരണങ്ങളും ഉപയോഗിക്കുന്നു പക്ഷെവാവ അങ്ങനെയല്ല: സൂപ്പറാണ് വാവ

    • @afzal627
      @afzal627 4 года назад +1

      ..അതു സേഫ്റ്റി നോക്കിയിട്ടാണ്...

    • @fathimasameer145
      @fathimasameer145 3 года назад

      Shasin

  • @manishpaul4875
    @manishpaul4875 5 лет назад +153

    സൂക്ഷിക്കു ചേട്ടാ ,,just miss ആയ രണ്ടു മൂന്നു situation ഉണ്ടായി ,,so അധികം വച്ച് കളിക്കല്ലേ ,,,അഭിനന്ദനങ്ങൾ ,,,

    • @sureshbubu3131
      @sureshbubu3131 4 года назад +1

      ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.;പത്മശ്രീ പുരസ്കാരത്തിന് അർഹത -

  • @parthamohan5891
    @parthamohan5891 3 года назад +14

    Wow....such a brave-heart....lots of respect from Assam🙂🙏🏼❤️

  • @sayoojtb7
    @sayoojtb7 5 лет назад +45

    Uff ചേട്ടൻ ഒരു രക്ഷെ ഇല്ല🔥

  • @guhanev8946
    @guhanev8946 5 лет назад +32

    is he a human..love from tamil nadu 💓

  • @theobjectiveobserver.4904
    @theobjectiveobserver.4904 3 года назад +10

    WOW. Dude you are just amazing. Respect from Florida.

  • @happymyyoutubechannel6588
    @happymyyoutubechannel6588 5 лет назад +94

    ഞാൻ കണ്ടായിരുന്നു വന്നപ്പോൾ എന്റെ വീടിന്റെ അടുത്ത് ആണ് ഈ അമ്പലം നേരിട്ട് കാണണം vava ചേട്ടൻ marana masa

  • @justindude1864
    @justindude1864 5 лет назад +76

    പൊളിച്ചു മച്ചാ വാവ ഫാൻ അടി ഒരു ലൈക്

  • @bindhujabijuvavachi7440
    @bindhujabijuvavachi7440 3 года назад +3

    ഒന്നും പറയാൻ ഇല്ല സുരേഷ് ഏട്ടൻ ഒരു സംഭവം തന്നെ ആണ്.....ഒരു ബിഗ് സല്യൂട്ട്

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +86

    The one and only snake master sureshetten

    • @jothish7222
      @jothish7222 5 лет назад

      Sathyam

    • @jayakrishnanunnithan5665
      @jayakrishnanunnithan5665 3 года назад

      മഹാനിയ പ്രവർത്തി തീർച്ചയായും ഒരു സർക്കാർ ജോലി നൽകുന്നത് നന്നായിരിക്കും

  • @rolemodles5977
    @rolemodles5977 5 лет назад +299

    വാവ ഫാൻസ്‌ ലൈക്‌ അടിച്ചോളൂ

  • @smalltalkies
    @smalltalkies 5 лет назад +8

    Wow..catching king cobra without tools. Amazing person he is. He handles cobra like a small kid.

  • @user-qh4yk3en4u
    @user-qh4yk3en4u 3 месяца назад

    பாவா சுரேஸ போல நல்ல மனசு உள்ளவர் குறைவு நன்றி உயிரை துச்சமென நினைத்து பாம்பை பிடிக்கிறதை கண்டால் மெய் சிலர் கிறது

  • @adithyand328
    @adithyand328 3 года назад +1

    Eee cheatandea karivee vearea oru ,snake catchearunum illa adhane sureash anan alegile like cheyanea💪💪💪💪💪💪❤❤❤❤🥰🥰

  • @imrankcr
    @imrankcr 5 лет назад +27

    vava suresh great ..
    dayav cheid thaangal paambine kayyil pidicch kond koodudal parijaya peduttharud
    safe aai sookshichadinn shesham parijayapeduttiyal madhi

  • @spartaneditz3482
    @spartaneditz3482 2 года назад +3

    Iam tamilnadu but vava Suresh is king of India for his dareness 😎👼

  • @k.saswinkumaraswanikumar.s4499
    @k.saswinkumaraswanikumar.s4499 2 года назад +2

    വാവ സുരേഷ് എല്ലാവരെയുംകാൽ കൊടുത്താൽ ആണ് 😍😍

  • @ki5916
    @ki5916 5 лет назад +47

    പിറന്നാള്‍ മാസം കണ്ട സന്തോഷമാണ് വാവക്ക് രാജവെമ്പാലയെ പിടിക്കാന്‍ പോകുമ്പോള്‍ കാണുന്നത്......

  • @ikkurty1
    @ikkurty1 5 лет назад +20

    My request to vava Suresh is translated version of video must be uploaded there are many software available, so that fans from other languages will enjoy your dare devil efforts😄😄

  • @smnostalgias409
    @smnostalgias409 4 года назад +25

    അമാനുഷികമായ കഴിവുകൾ നൽകി സാക്ഷാൽ സർപ്പാധിപൻ ശിവഭഗവാൻ അനുഗ്രഹിച്ചു വിട്ട വ്യക്തി

  • @bijubiju4550
    @bijubiju4550 5 лет назад +2

    Vavasuresh keralathinde muthanu...nammude jeevajalangale snehikkunna etta....I love you

  • @iambibinjoseph
    @iambibinjoseph 5 лет назад +96

    സുരേഷേട്ടാ നിങ്ങള് ആണു റിയൽ ഹീറോ.....

    • @AJ-og7po
      @AJ-og7po 5 лет назад +1

      വാവ. സുരേഷ്. ചേട്ടന്. ഞങ്ങൾ ക്.ദൈവം. ആണ്.കാണ പൈടട. ദൈവം .
      .

  • @philoparappu1831
    @philoparappu1831 3 года назад +9

    Great blessing you are Suresh!!

  • @chrisfe5387
    @chrisfe5387 5 лет назад +27

    he should all the national award like padmasree etc. But becasue of kerala dirty politics they always suggest the names of film stars. Vava Suresh contributed to India 100 times more than these film stars.

  • @muhammedfadhilhakkim3350
    @muhammedfadhilhakkim3350 5 лет назад +96

    Vava sureshine padmavibhusion kodukkanam anni parayunnavar adi like here

  • @abhilashkrishna6879
    @abhilashkrishna6879 2 года назад +1

    അധികം സമയം കൊടുക്കാതെ ചാകിലാക്കാനും തുറന്നു വിടാനും ശ്രെമിക്കുക....സുരേഷേട്ടന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @latheefpk5017
    @latheefpk5017 5 лет назад +102

    vava നമ്മുടെ മുത്താണ്

  • @ashwithack874
    @ashwithack874 3 года назад +8

    Wow such a beautiful temple.. ND view.... 😘❤❤❤

  • @Robbinson
    @Robbinson 5 лет назад +44

    വാവ ചേട്ടാ ദയവായി boots ഇടുക അമ്പലം ആണെന്ന് മനസ്സിലായി, എന്ത് അമ്പലം ആണേലും പള്ളി ആണേലും സ്വന്തം സുരക്ഷ ആദ്യം ഉറപ്പുവരുത്തുക
    എന്തായാലും വാവചെട്ടനൂ എൻറെ ബിഗ് salute
    Cameraman pwolichuuu

    • @sgtgamer6343
      @sgtgamer6343 5 лет назад +1

      Robin Varghese
      yow what a nise

  • @athenaparisbijulal5406
    @athenaparisbijulal5406 4 года назад +35

    ചേട്ടാ സൂക്ഷിക്കണം. കാണാൻ ആഗ്രഹം ഒരുപാട് ഉണ്ട്

  • @Christopher-cs6lq
    @Christopher-cs6lq 5 лет назад +10

    Vava be more careful. I am really proud to see a professional like you from our Kerala

  • @sajubabu4904
    @sajubabu4904 5 лет назад +11

    ഇശ്വരൻറെ അനുഗ്രഹം എന്നും ഓണ്ടകട്ട ചേട്ടായി

  • @munnaxl2980
    @munnaxl2980 4 года назад +1

    Good afternoon suresh sir🙏🙏
    Really really really awesome👌👌
    Parayan vakukalillaa...sir nte dhairyam atth sir nu daivam kaninju nalkiya varadanam enne parayanulluu..152 mathe athithi krishna sarpathe swathantramayi forest officers kanichu thanna sthalathil valare gourava purnamayi kondh ethichathin oru kodiyolam nanniyum,kadappadunm aan suresh sirrndou..
    I really really really respect you sir..you are a great for ever 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Thehonestguy19
    @Thehonestguy19 5 лет назад +31

    I request this guy don’t do free handling and use specially snake tools and wear glasses while catching it thanks

  • @11987.
    @11987. 5 лет назад +4

    Heavy Mass...superb high adventure... Love you vava suresh

  • @mksmks7024
    @mksmks7024 5 лет назад +12

    വാവച്ചേട്ടാ...സൂപ്പര്‍

  • @user-zh1ln6tc9s
    @user-zh1ln6tc9s 4 года назад +5

    Vava fans adiyada like

  • @adithyabm4519
    @adithyabm4519 4 года назад +22

    10:30 hats off to the awesome camera man

    • @remyabiju5099
      @remyabiju5099 4 года назад

      Dhdgdhistsgsisfskslhzbnzmzznsjlxnm

  • @sreedevidevi1893
    @sreedevidevi1893 4 года назад +3

    എന്റമ്മേ കണ്ടിട്ടു പേടിയാകുന്നു. ഈ ചേട്ടന്റെ ചങ്കൂറ്റം സമ്മതിക്കണം.... നമിക്കുന്നു 👍👍

  • @irshadahamed6183
    @irshadahamed6183 5 лет назад +3

    Very very nicely and helpful sow thank you much brother & very careful.

  • @akhilkannur1
    @akhilkannur1 2 года назад +4

    രാജവെമ്പാല ഉണ്ട് എന്ന് കേട്ടാൽ ലോട്ടറി അടിച്ച സന്തോഷം ആണ് വാവ ചേട്ടന് 🤩🤩🤩

  • @sravanmutyala8154
    @sravanmutyala8154 4 года назад +4

    I don’t know Malayalam but enjoy every bit of his videos. And that music 😂

  • @wanderer2667
    @wanderer2667 2 года назад +3

    രണ്ടുവർഷത്തിനിപ്പുറം കാണുന്നവർ ഉണ്ടോ

  • @rameshka9070
    @rameshka9070 4 года назад +3

    വളരെ സൂക്ഷിക്കണെ സുരേഷ് ചേട്ടാ......

  • @SRINIKSHAVLOGS
    @SRINIKSHAVLOGS 5 лет назад +7

    Cameraman also done a great job it's like NGC CHANNEL PROGRAM...

  • @fzlfazi820
    @fzlfazi820 5 лет назад +86

    Vava fanzz like here😘

  • @dipankararosh5585
    @dipankararosh5585 3 года назад +3

    Great.... Just unbelievable .... Great man

  • @nishasalim2472
    @nishasalim2472 5 лет назад +6

    Hi. Suresh
    God bless you
    Take care

  • @rameshk6680
    @rameshk6680 4 года назад +1

    എന്റെ സുരേഷേട്ടാ..... ദൈവം അനുഗ്രഹിക്കട്ടെ.. ഒന്നും പറ്റാതെ ഇരിക്കട്ടെ..

  • @spk9357
    @spk9357 5 лет назад +103

    ഒരുപാട് ദിവസം ആയി വെയിറ്റ് ചെയ്യുന്നു king cobra വീഡിയോ

  • @hulksmash5754
    @hulksmash5754 5 лет назад +23

    WOW this man have balls of iron salute you sir.

  • @midhunjayarj
    @midhunjayarj 5 лет назад +21

    വാവ ചേട്ടാ പാമ്പ് ഒക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ പറ്റില്ല. കുറച്ചു കൂടി ശ്രദ്ധിക്കണേ .

  • @kl0744
    @kl0744 2 года назад +2

    വാവ സുരേഷിന്റെ വിഡിയോ എടുത്ത് ചാനലിൽ വ്യൂസ് കൂട്ടി കാശ് ഉണ്ടാക്കാൻ മാത്രം നോക്കാതെ പാമ്പിനെ പിടിക്കാൻ പോവുമ്പോ ചെല്ലുന്ന സ്ഥലത്ത് ചെന്ന് കുപ്പിയും പാട്ടയും എടുക്കാൻ നില്കാതെ പാമ്പിനെ ഇടാൻ ഉള്ള സഞ്ജീകരണം എങ്കിലു സ്പോൺസർ ചെയ്യണം.

  • @muhammedhashim7331
    @muhammedhashim7331 2 года назад +1

    എനിക്ക് പാമ്പിനെ പേടിയായിരുന്നു അത് മാറ്റി തന്ന സുരേഷ് ഏട്ടൻ ബിഗ് സല്യൂട്ട്

  • @naveenms8016
    @naveenms8016 5 лет назад +6

    God bless uu sureshettaa ..super catching..

  • @sudhinunni1992
    @sudhinunni1992 3 года назад +7

    God bless you vava chetta❤

  • @sahaworldofcooking2542
    @sahaworldofcooking2542 4 года назад +1

    അവിടെ കൂടി നിൽക്കുന്ന എല്ലാവരും വാവ സുരേഷ് എന്ന ഒറ്റ മനുഷ്യന്റെ ധൈര്യത്തിലാണ് നിക്കുന്നതെന്ന് എത്ര പേർക്ക് അറിയാം

  • @deeparani.v5529
    @deeparani.v5529 2 года назад +1

    Vava Suresh chetta... Lots of love and respect from my side❤🙏

  • @anjuanjuuus353
    @anjuanjuuus353 5 лет назад +38

    152 ummaaa

  • @sheejabinu6730
    @sheejabinu6730 5 лет назад +26

    വാവ
    ഫാന്‍സ് like cheyu

  • @priyoyoyo924
    @priyoyoyo924 5 лет назад +2

    Vava suresh is real good anchor also so well he is talking..

  • @shivashankear4014
    @shivashankear4014 5 лет назад +2

    Thanks brother I your cerfull your a great brother

  • @mansoorc5125
    @mansoorc5125 5 лет назад +88

    ചേട്ടനോട് ബഹുമാനം കാണിച്ച് മുൻമ്പിലിരുത്തിയ ഒാഫീസര്‍മാര്‍ക് സല്യൂട്ട് ബഹുമാനികേണ്ട വെക്തി തന്നേയാണ് ഇദ്ദേഹത്തിന് ഏതവസരത്തിലും ഉപയോഗികാവുന്ന ഒരു ഷൂ വാങി കോടുകണം എന്‍റേ വല്യോരാഗ്രഹമാണ്

  • @ranafathimarf7663
    @ranafathimarf7663 5 лет назад +15

    A brave man. Hats of you.... 👏👏

  • @Thanveer709
    @Thanveer709 4 года назад +2

    വാവ സുരേഷിന് അടി ബിഗ് സല്യൂട്ട് എന്തൊരു ധൈര്യം

  • @njanmadiyankuzhimadiyan1945
    @njanmadiyankuzhimadiyan1945 4 года назад +1

    Vdo kanumbol thannea pedi aavunnu,sir ur great

  • @bhagyalakshmi.k9612
    @bhagyalakshmi.k9612 5 лет назад +47

    ഫ്ലെക്സിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

  • @simplysimple1775
    @simplysimple1775 5 лет назад +82

    Sureshine pole ullavark arhikkunna bahumathikal kodukkanam.allathe cinemayil kureper koprayangal kanich avarke awardum cashum kodukkunnavark lajja thonnunnu.suresh manushyarude jeevana rakshikkunnath.edhehathinu anghikaarangal kodukkuka..ethraper yojikkunnu ennod??

  • @hardymoradiyaphotography8953
    @hardymoradiyaphotography8953 3 года назад

    Fantastic baba suresh
    Grate work ....🙏

  • @annshyno8489
    @annshyno8489 4 года назад +1

    Very knowledgeable and brave man..in all way .. Huge respect 🙏