Vava Suresh catches dangerous but heavily pregnant Russell's viper using JCB | Snakemaster EP 455
HTML-код
- Опубликовано: 8 фев 2025
- Vava Suresh catching the cobra that reaches child’s play area and the cobra that swallows rat-snake
Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
#Snakemaster #VavaSuresh
*പകരം വെക്കാനില്ലാത്ത മനസ്സിന്റെ ഉടമയാണ് താങ്കൾ എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു* 👍👍👍
മാലാഖയെ കിട്ടിയോ ചെകുത്താനെ?
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 good
Johny Lever ka comedy
0
നമ്മുടെ deyvam
വാവ സുരേഷിനെ പത്മ ശ്രീയ്ക്ക് ശുപാർശ ചെയ്ത ശശിതരൂർ ന് ഒരായിരം നന്ദി 👏👏
😊
😆😆😥
😇
Rescued 50,000 snakes, captured more than 162 cobras, bitten by snakes more than 3000 times but still goes on😃😃👌👌👌 One and only VAVA SURESH😍😍😍 He deserves a Padmasree for his extraordinary skills🙏
Smrithi Jayaraj Wow fantastic!!! He truly deserves
Yeah!
Athe..... Athe.......
I think 🤔 don’t Need , destroyed their naturally Home...so Said....
Sagar Haragapure you are the only person who is speaking the truth about this fraud...
Priya Avinash snakes live in jungle. Why is he destroying their home ?? Does he want to bring them to his home ??
വാവ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...😊
JCB ഓപ്പറേറ്റർക്കും ഒരു ഹായ്.
അങ്ങിനെ തോന്നുന്നവർക്കും ലൈക്ക് ചെയ്യാം
അതെ ജെ സി ബി എന്ത് കരുതലോടെയാ മണ്ണിടിച്ചത്
Good
Vandi pranthan😀
65fnko
Noufal
പാമ്പുകളെ സ്നേഹിക്കുന്നതു കൊണ്ടാണ് വെറും കൈകൊണ്ട് അവയെ പിടിക്കുന്നത് ആ ധൈര്യത്തിനു കൊടുക്കണം ഒരു ലൈക്ക്.
3000times pambinte kothu kondu... iniyenkilum suraksha upakaranangal upayogikkamayirunnu... take care suresh brother.. God bless
നല്ല ധൈര്യം thanne
@@seenas4057 #7
കോടാനുകോടി ജീവനുകളാണ് വാവ ചേട്ടൻ രക്ഷിക്കുന്നത്..... അദ്ദേഹത്തിനുമുന്നിൽ നമ്മൾ തല വണങ്ങണം.... 😮😮😮🤗🤗
🥰🥰🥰🥰🥰🥰
വാവക്ക് മുമ്പ് ഈ കോടാനുകോടി ജീവനൊക്കെ ആരാണ് രക്ഷിച്ചിരുന്നതാവോ 🤔
പാമ്പും ഒരു ജീവൻ ആണ് അതിനെ എങ്ങനെ ബഹുമാനിക്കണം എന്നു സുരേഷേട്ടനെ കണ്ടു പഠിക്കണം # he deserves a big salute
തഖ് aI
വാവ സുരേഷിനെ പദ്മ ശ്രീക്ക് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു..
Correct aanu
ഞാൻ support ചെയ്യുന്നു
Correct anu
Support 👏
correctaa
വാവ സുരേഷേട്ടൻ fans ഇവിടേക്കും വായോ 😉🥰😄
Fan......😘🙌🙌
ഇത്രയും കഷ്ട്ടപെട്ട് ആ പാവം ചെയ്യുന്ന സഹായത്തിന് ഏതു തെണ്ടി ആണെടാ dislike ചെയ്യുന്നത്. അങ്ങനെ ഉള്ളവർ കാണരുത്
Athu chilappo snake hater aayatondakum enne pole
@@jvgobyjyo9472 correct bro
അത് ചിലപ്പോൾ വാവ സുരേഷിനെ അനുകരിച്ചിട്ടു ചീറ്റിപോയവന്മാരായിരിക്കും...
Kore paranaarikal ndu broo
Angeekarikkanmanasillathavarayirikkum
ഇത്രയും നല്ല ഒരു മനുഷ്യൻ വേറെ എവിടെങ്കിലും ഉണ്ടാഗോ 👍👍
സുരേഷ് ചേട്ടനെ ഇഷ്ടമുള്ളവർ അടി like ബട്ടൺ
Changane sureshettan
Good
Nice I like that even I dont understand
Good lake
Enik Jivan anea😊☺️🥰😍
കുഴിയുടെ നീളം വരെ കൃത്യമായി പുള്ളിക്ക് അറിയാം സുരേഷ് ചേട്ടൻ മാസ്സ് ആണ്
😐
അദ്ദേഹം ഇദ്ദേഹം എന്നൊക്കെ ജീവികളെ സംബോധന ചെയ്യുന്ന ഇദ്ദേഹത്തോട് വല്ലാത്ത ബഹുമാനം തോ ന്നുന്നു..... നമ്മളൊക്കെ എത്ര നിസാരന ee മനുഷ്യന്റെ മുന്നിൽ........
Proud of u sir.....നിങ്ങളെ ഞങ്ങൾക്ക് ഇവിടെ കേരളത്തിൽ കാവലായി കിട്ടിയതിന്,,,👍
പാമ്പിനെ പറ്റിയുള്ള ഇദ്ദേഹത്തിന്റെ അറിവുകൾ അപാരം തന്നെ... ഒറ്റ നോട്ടത്തിൽ തന്നെ അതിന്റെ പൂർണ വിവരങ്ങൾ അദ്ദേഹത്തിന് കാണാ പാഠമാണ്..
ethra varshamayi adheham ithu thudangittu athinte aruvu kannathe irikkumo, nammude nattil pettu poyathukonda allayirunnakil lokam thiricharinjene
Daivam rakshikatte
ചേനത്തണ്ടനും അണലിയും ഒന്നാണോ
@@Fr.SABUISSACAUVANEESWARAM athe
Isusjbeekaksn uskebgeiesbshw ebejssmekj shshshhsjs soshjebehehjeosuszs ssuhshsbshh?
അണലി മൂർഖനേകാൾ പേടികണം ..... വാവ സുരേഷ് എട്ടൻ മാസ് ഹീറോ തന്നെ 👍🏻
Appo Mr.GKM movies inte comments il matram alla ellaedatum und alle
Alla evide comment cheytalum ingane oru 50-60 likes enagane oppikunnu
@@abhijithanilkumar4959 വർഷം 3 ആയി യൂട്യൂബ് അതിന്റെ ഒരു കഴിവ് ആവാം😁
@@Gkm- 😂😁
@@abhijithanilkumar4959 😁
JCB driver enthu care cheythanu mannidikunnathu...... vava chettan super.......
ഇത്രയും അപകടം പിടിച്ച ജോലി ചെയ്തിട്ടും ആ പാവത്തിന് ഒരു നല്ല വീട് പോലും ഇല്ല
പുളളിക് അതിന് വീട്ടിൽ ഇരിക്കാൻ എവിടെയാ സമയം
@@Gkm- ആ അത് ശെരിയ വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാത്തവർക്ക് വീട് വേണ്ടലോ ലെ.......... കഷ്ടം അദ്ദേഹത്തിന് ഒരു അമ്മയും സഹോദരി യും ഉണ്ട് അവര് എവിടെ പോയി കിടക്കും
@@ammusworld2850 അത് എനിക്ക് അറിയില്ലായിരുന്നു പുള്ളിക്ക് ഒരു ഭാര്യ ഉണ്ടന്ന് കേട്ടിരുന്നു പിരിഞ്ഞു പോയെന്നും കേട്ടു അല്ലാതെ 'അമ്മ സഹോദരി ഉണ്ടന്ന് അറിയില്ലായിരുന്നു പിന്നെ സ്വന്തം അമ്മയെയും പെങ്ങളെയും സംരക്ഷകിക്കേണ്ട ചുമ്മതല പുള്ളികാരന്റേത് മാത്രം അല്ലെ നമ്മൾ എല്ലാവരും അങ്ങനെതന്നെ അല്ലെ സ്വന്തം വീട്ടുകാരുടെ കാര്യം നോക്കി മാത്രം അല്ലെ മറ്റു കാര്യങ്ങൾ ചെയ്യു
@@ammusworld2850 അങ്ങേര് ചെയുന്ന ജോലിക്കു ക്യാഷ് വാങ്ങണം എന്നിട്ടു വീട് വെയ്ക്കണം അമ്മയേയും പെങ്ങളെയും നോക്കണം എല്ലാ മനുഷ്യർ അങ്ങനെ തന്നെ അല്ലാതെ അമ്മയെ പെങ്ങളെ തെരുവിൽ കിടത്തുനിന്നോടു എനിക്ക് യോജിപ്പ് ഇല
@@Gkm- അതെ അത് വളരെ ശെരി ആണ് അദ്ദേഹം ആണ് ആ കുടുംബം നോക്കേണ്ടത് പക്ഷെ അദ്ദേഹത്തിന്റെ ഉപജീവന മാർഗം ഇതാണല്ലോ ഈ ജോലി ചെയ്യുമ്പോ അതിനു അനുസരിച്ചു പ്രതിഫലം കിട്ടുന്നില്ല...
വാവ ചേട്ടൻ നമ്മുടെ സ്വന്തം സ്വത്ത് ആണ്..........
News
💯👍🧡
വാവ സുരേഷിന്റെ ഇൗ പമ്പുപിടുത്ത കഥകൾ ഇതേപോലെ നേരിൽ കാണാൻ കഴിഞ്ഞതിനാൽ ഇഴജന്തുക്കല്ലോടുള്ള ഭയം മാറി തുടങ്ങി....thanks vava
വാവയുടെ പാമ്പുകളോടുള്ള സ്നേഹം കാണുമ്പോൾ എന്തൊരു നല്ല മനുഷ്യനാണ് ഇദ്ദേഹം എന്ന് മനസ്സിലാവുന്നു
സ്വന്തം അമ്മയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ പോലെ എന്തു അനുസരണയിൽ ആണ് ഓരോ പാമ്പും സുരേഷേട്ടന്റെ കയ്യിൽ ഇരിക്കുന്നത് . മഹത്വരം
Ma
ഇടയ്ക്കൊന്ന് കടിക്കുമെന്നുമാത്രം. അയ്യോ അതിപ്പൊ മക്കൾ അമ്മയുടെ കയ്യിൽ സ്നേഹത്തോടെ കുഞ്ഞിപ്പല്ലുകൊണ്ട് കടിക്കാറുണ്ടല്ലോ....ല്ലേ??? അമ്മ, കുഞ്ഞ്, അനുസരണ, പാമ്പ്, വാവ. സുഹൃത്തേ ഇത്തരം തള്ളുകൾ നിർത്തൂ. അത് പാമ്പാണ്. ഏത് നിമിഷവും പണി വരും. അതതിന്റെ ജന്മവാസന കാണിക്കും.
വാവ ചേട്ടൻ കിടു ആണ് ല്ലേ നല്ല ശ്രദ്ധ ആണ് കാര്യങ്ങൾ പറഞ്ഞുകൊണ്ട് പാമ്പിനെ ഹാൻഡിൽ ചെയുന്നു
Vava suresh is a sincere man. Sincere to society. Respectable personality. All the success.
വാവ സുരേഷ് നല്ലൊരവതരാകൻ കൂടിയാണ്
GyRo 365 R
സംശയണ്ടോ 😍
۰
۹
Hai I salute വാവസുരേഷ്
@@mahmoodmaster2121 h
Yes.... vavaSuresh actually deserve Padmasree, as he saves the life of human beings and also conserving the nature
അഭിനയിക്കുന്നവർക് അവാർഡ്
കൊടുക്കുന്നു ഒറിജിനലായി ചെയ്യുന്നവർക് അവാർഡില്ല എന്ത് നാട്
💯💯💯💯
സത്യം
സത്യം
സത്യം പറയാമല്ലോ ഇയാൽ ഇതൊക്കെ എഗാനെ ആണ് ചെയ്യുന്നു ഓ കണ്ടിട്ട് പേടിയാകുന്നു
Sathyam
അദ്ദേഹത്തിന് പത്മ ശ്രീ കൊടുത്തില്ലെങ്കിലും വേണ്ടില്ല.... എല്ലാ മാസവും പെൻഷനായിട്ട് സർക്കാർ വല്ലതും കൊടുത്താൽ കൊള്ളാം
In,
❤️
Athe paavam thanne anikorupadu ishtam aanu Suresh ettane
True...
@@shajimolprabeesh5163 ok
True nature lover. He should be given the required recognition by the government. He truly deserves padama shri 👍👌
എവിടേ എങ്കിലും ഒരു പാമ്പിനെകണ്ടാൽ പെട്ടന്ന് വാവാ സുരേഷിനെ ഓർമ വരും നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ?
Undd...njn suresh sirnte oru fan aanu❤
ഇല്ല
ഇല്ല.
എനിക്ക് എന്റെ ചങ്കിനെ ഓർമ വരും 👅
Und
Vava Suresh in action here , using JCB the laterite mud is being removed which clears
the way to reach out to the snake, Vava is searching for . The hole still persists and
using the heavy machine , further excavation is being carried out to reach out to the
snake, Vava is searching for. It turned out to be a female pregnent Viper which is to
be delivered with in 15 days. An highly venomous snake , which was caught at the
right time by Vava which other wise would have been a threat to the people who are
living in the near vicinity . Vava's actions in this regard has to be appreciated. He is
a man of simplicity who reaches out anywhere , with a helping hand by taking huge risks.
വാവ ചേട്ടാ ഇഷ്ടം കൊണ്ട് പറയാട്ടോ ..😊😊😊😊...സൂക്ഷിക്കണം 😔😔😔😔 അങ്ങേക്ക് ദൈവത്തിന്റെ കാവലും സുരക്ഷയും എപ്പോഴും ഉണ്ടാവട്ടെ.....ആമീൻ 🤲🤲🤲🤲🙏🙏🙏🙏
ഇദ്ദേഹത്തിനെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ come on
Evide😂
@@muhammednihalakkandy2556 oh. കമന്റ് ഇട്ടപ്പോൾ അത് ആലോചിച്ചില്ല 😪🤣
വാവ സുരേഷ് ഒരു അൽഭുതമനുഷ്യൻ തന്നെ
Vava fans like evide
ivide
N
👍👍
Ivide
@@jhonvinodjhon2788 f
ഇജ്ജാതി ധൈര്യം......വാവചേട്ടൻ മാസ്സാണ്..
ആ calculation 👌👌👌
I noticed
ഇത്രയും അകത്തു പാമ്പ് തന്നെ തുരന്നു പോയതാണോ.. JCB വെച്ച് പാമ്പിനെ പിടിക്കുന്നത് ആദ്യം കാണുകയാ.. സുരേഷ് 👍👍❤❤
അണലി അമ്മ സുന്ദരി ആണല്ലോ 😊
Geethu Geethuz m
നിങ്ങളെ പോലെ 😜
Pinnalla ...
Kadikittiyal athilum sumdaram aayirikkum...hehe
പുറം മോടിയിൽ മയങ്ങരുത് 😋😋😋😋
😄
ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ big salute sir,, 🤝👏👏
The real super star😊😍
Jcb ഡ്രൈവർന്റെ സഹായം ഇഷ്ടപെട്ടവർ ലൈക് അടി
പാവം വാവചേട്ടന്‍ പാമ്പിനെ പിടിക്കാന്‍ എന്ത് കഷ്ട്ടപെടുന്നു
ഈ കൊടുംചൂടിലും വാവാ സുരേഷ് എത്ര ജീവനാണ് രക്ഷിച്ചതു മനുഷ്യ രെയും പാമ്പ് നെയയുo ഒരു പോലെ സംരക്ഷിക്കൂന്നു. ബിഗ് സലൂട്ട്, 🙏🙏🙏
@@kafaleesancvkafaleesan7217 b
@@kafaleesancvkafaleesan7217 O km km
Bobbi ft
കാരക്കൂട്ടില് ദാസന്
Yes
സൂപ്പർ സുരേഷ് സൂപ്പർ. ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചു നിങ്ങൾ👌
ആ ജെസിബി മോനിരിക്കട്ടെ എന്റെ like 😍😘
Po
ഡോക്ടർസ് നു പോലും രോഗം മനസിലാക്കാൻ xray അല്ലെങ്കിൽ സ്കാൻ ചെയ്യണം. ഭാവ സുരേഷ്ട്ടൻ. ഒറ്റ നോട്ടത്തിൽ എല്ലാം കണ്ടു പിടിക്കും സുരേഷ്ട്ടൻ സൂപ്പർ ചേട്ടാ ലവ് യു ❤
Kaumudy enna channelil aake koodi ariyunna oru prgrm *Snake Master* Eneyum ethrayo "adhithikal" suresh chettane kaananayi kaathirikkunnu . Big salute 👌
Ente husbend vava sureshinte program kanaan vellya ishtamaan... Avar parayinnath kettaan njnum kanaan thudangiyath... 👌👌👌👌
Vava Suresh ! He is another level .... He should be in discovery channel 😘
അഭിനയിക്കുന്നവർ അല്ല സെലിബ്രിറ്റീസ്. ഒറിജിനൽ ഹീറോ ആണ് സെലിബ്രിറ്റി. Who can do like this. Gifted talent from God
Vava Suresh is a very brave but humble man. Love his snake rescues videos
തീർച്ചയായും വാവസുരേഷിന് പദ്മശ്രീ നൽകി ആദരിക്കണം, അങ്ങിനെ അംഗീകാരങ്ങൾ അർഹിച്ചവരിലെത്തട്ടെ, അദ്ദേഹത്തിനെന്നും നല്ലതുവരട്ടെ 🙏
Dislike അടിച്ചവർ ആനക്കോണ്ടയെ പിടിച്ചവർ ആയിരിക്കും 🐍
Super cmt bro
😁😁
Deepak Deepu hah
അടിപൊളി റിപ്ലൈ 👌
😆😆
Polichu bro.... Nigalkku oru pediyumillathenu pambinte aduthu poyi nilkkunnahu. Nigle sammathichu. 🙏🙏🙏🙏🙏🙏🙏🙏🙏🙏👍
എവിടെയാണ് പാമ്പിരിക്കുന്നത്
എന്നു പോലും വാവ ചേട്ടനറിയാം🙂👍
Vav nammude muttsn
യെസ്
Yes correct 🤔🤔
ഇദ്ദേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് HATS OFF VAVA സുരേഷേട്ടാ നിങ്ങൾ നല്ലൊരു അവതാരകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു ഒരുപാടാളുകളുടെ ജീവൻ രക്ഷിക്കുന്ന ഇദ്ദേഹത്തിന് അവാർഡൊന്നുമില്ല ഇതാണ് കേരളം
പ്രേത സീരിയലിൻറ background score! അതാണ് അരോചകം!
പാമ്പിനെ പിടിക്കുക മാത്രമല്ല, പിടിച്ച പാമ്പിനെ കുറിച്ചുള്ള വിവരങ്ങൾ ജന ങ്ങൾക്കു ഒരു ബോധവൽക്കരണവും നടത്തുന്നു. വളരെ നല്ല കാര്യം തന്നെ ആണ്. All the best
സത്യം
Thangal thudakkathil paranja vachakathod yogikkan kazhiyunnilla kaaranam palappozhum saadharanakar thangale vilikunnath 100 years jeevikkan kothikondavilla, palappozhum kunjukuttikal parambilum mattum kalikkumbozho matto apakadam ozhivakan thangalk saadhikum. NjAn thangale criticize cheyunnathalla but manapoorvam ozhivakan sramikaruth. Kudos to you and your team
ഈ ചാനൽ തന്നെ poli ആണ് 🥰🥰🥰
pls iniyenkilum sureshyettanu vendi govt enthenkilum help cheyannam athrayum nallaoru manushyann anu adheham
Mallory manushyananu edheham
Pullikk koduthathanu venda enn vava thanne paranje
നല്ലൊരു മനുക്ഷ്യ സ്‌നേഹി ആര് വിളിച്ചാലും പറ്റുമെങ്കിൽ ഓടി എത്തും ദൈവം എന്നും കൂട്ടായിരിയ്ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇത്രയും ജീവനുകൾ രക്ഷിക്കുന്ന ഇദ്ധേഹത്തിന് അല്ലെ ശരിക്കും കേണൽ പദവികളൊക്കെ നല്കേണ്ടത്
Kuru
Enkl pine indian president aakikoday
Valla padmasri yo padma bhusan oo bharatharatna yo vallom kodukan paranjarnel logic und.
Super
Mohanlal orikkal pollum border il poyi ninitu pollumilla ennitum collonol padhavi koduthu..in real life athirthiyil nilkuna ethrayo javanmarndu.....( (I am a mohanlal fan but....))
താങ്കളുടെ അവതരണം പൊളിയാണ് 🤟♥️♥️♥️
ഞാൻ പാമ്പിനെ കണ്ടാൽ പിന്നെ വാവ ചേട്ടനെ വിളിക്കണ്ട ആവിശ്യം വരില്ല. എന്റെ വിളിച്ചു കൂവൽ കേട്ടു പാമ്പ് ആ ജില്ല തന്നെ വിട്ടു പോകും....
പാമ്പിന് ചെവിയില്ല ഹേ 😑
great suresheta...stay safe..god bless you
വാവ ചേട്ടൻ മുത്താണ്
പാവം ചേട്ടായി ഇത്രയും റിസ്ക് എടുത്തു ഒരു പാമ്പ് പിടുത്തം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ
ഒരു പാമ്പിനേപോലും അദ്ദേഹം എന്നു വിളിക്കുന്ന ആ മനസ്സുണ്ടല്ലോ
Nalloru manushyan... Enthoru avatharanam... Orupad ishttam suresh chetta
I am tamilan i watch your program your great man god bless you
Nammude muth aanu vava chettan. Prakruthiyil nam kanunna daivamanu nagangal. Athine pidikkukayum snehikkukayum samrakshikkukayum cheyyunna chettan daivathinte prathipurushan aanu.
ethra sredayodeyaanu adheham mannuneekiyath,....!!!BIG SALUTE!!!! hats off to you..!!!
യഥാർത്ഥ സൂപ്പർസ്റ്റാർ വാവാസുരേഷ്
അഭിനയത്തിലല്ല
ഇങ്ങനെയുള്ളവരെയല്ലെ നമ്മൾ സ്നേഹിക്കേണ്ടതും ഇഷ്ടപ്പെടേണ്ടതും ..
vava suresh... you are brilliant...👍👍👍👌👌
Ningal vere levelann bro...paambine kandal udane thallikonn kalayunna nammal malayaligale...adum jeevichotte enna manasthithiyilekkethichad orupakshe e vava sureshettanan.
Oru pediyum illathe how can he do such wrk hedeserves Padma bhooshan and give a large salute🖖
വാവ സുരേഷ്👌🏻👌🏻👌🏻
The real hero of kerala 💙
Parayathirikan vayya poli viper pampine ENIKE eshtavane poli maxxx 🐍🐍🐍🐍🐍🐍🇮🇳🇮🇳🇮🇳🇮🇳👍🙏🙏🙏👏👏👏👏
Dislike അടിച്ച 100 മഹാന്മാരെ ഒഴുക്കുള്ള തോട്ടിൽ ഒഴുക്കി വിടുക
എവിടെയെങ്കിലും പൊയ്ക്കോട്ടേ.
Correct
Cheetha vakkukal parayathathinu nanni...cmnt section nokan padillatha avasthayanippo
@@bijus8257 oiuuuuuiuuuuiiiooohhh
800 mahaanmaar
ഈ അണലിയെ കൊണ്ട് തന്നെ അവരെ കടിപ്പിച്ചു കൊല്ലണം 😂😂
Ur best soo
He is a legend 😎
Vava Chettan muth aanu...
He deserves some award for environmental protection.....
വാവേട്ടൻ സൂപ്പർആആആ......
From അതിദി 🐍
സൂപ്പർ
1:41
ഇടത് വശത്തു താഴെ tube എന്നെഴുതിയ അവിടെ ഉള്ള സാധനം പാമ്പ് ആണേന്നാണ് ഞാൻ കരുതിയെ !!
Sureshetta polichu 😍
Very Very good video. All video see by me /good job be care. God bless you and your family.
Voice of suresh sir 👌👌👌👌
കജഗഘഞ എയർവേയ്സ്
the real expert snake catcher
👌👌👌👌👌👌👌👌👌👌
Vava fans like adi🤙🤙🤙
നല്ലത് മാത്രം വരട്ടെ...വളരെ നല്ല മനസ്സാണ്
ദൈവം ഉണ്ട് കൂടെ
ഇദ്ദേഹത്തെ പോലുള്ള പരിസ്ഥിതി പ്രവർത്തകർക്ക് സർക്കാർ അംഗീകാരം നൽകാത്തത് കഷ്ടം തന്നെ. എന്തുകൊണ്ടും പത്മശ്രീ പ്രസ്‌കാരം ഇദ്ദേഹം അർഹിക്കുന്നു.
🐶🐶🤣🤣👉✌✌🤙🍏🍏🍎🍎⛰️🌋🐆🐀
Pillechoo
ഇതേ പോലത്തെ പാമ്പ് ആണ് എന്റെ വീട്ടിലും വന്നത് പക്ഷേ വേറെ ആൾക്കാർ വന്നു പിടിച്ചു
He's something extraordinary ..LIKE A LIVING SUPER HERO😘💞
പാമ്പുകളെക്കുറിച്ചുള്ള കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അറിവും, ജോലിയോടുള്ള അർപ്പണമനോഭാവവും, ധൈര്യവും അപാരം തന്നെ. വീടുകളിലും, മനുഷ്യർ കൂടുതലായി ഇടപെടുന്ന മറ്റിടങ്ങളിലും എത്തപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനാന്തരങ്ങളിൽ കൊണ്ടുപോയി വിടുന്ന രീതി വളരെ നല്ലതുതന്നെ.
എന്നാൽ ഈ വീഡിയോയിൽ കാണുന്നതുപോലെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന പാമ്പുകളെ പിടികൂടുന്നതിനോട് യോജിക്കാനാവുന്നില്ല. ഇത്തരം പ്രവർത്തികൾ അനാവശ്യമാണെന്ന് തോന്നുന്നു.
ഡിസ്‌ലൈക്ക് ചെയ്തത് പാമ്പുകൾ ആയിരിക്കും
Pubg Snake
Hahaaa
😂😂😂😂
Paambukalukk polum adhehathe ishttamaayirikkum😊
Poliiii🤣🤣🤣🤣🤣.. Corect..
6 days....1.5 million views....hope this video reach 10 million views.....please change thumbnail of all snake master videos to more attractive one....you will get more than 10 million views for each video......