Dangerous Pythons along the forest trails | Snakemaster | Vava Suresh | EP 404

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 449

  • @aswinjohn9550
    @aswinjohn9550 5 лет назад +267

    ഒരു ഡേ രാത്രി കാലിൽ കൂടെ ഒരു ചെറിയ പാമ്പ് കേറി, വീട്ടുകാർക്ക് പേടിയായിട്ട് ഹോസ്പിറ്റലിൽ പോകാന്നു വെച്ചു...ഞാൻ വാവച്ചേട്ടനെ ഉടനെ ഫോൺ ചെയ്തു, പുള്ളി ഫോൺ എടുത്തു പാമ്പിന്റെ പിക് അയക്കാൻ പറഞ്ഞു, പിന്നെ വാട്സ് ആപ്പിൽ വോയിസ്‌ അയച്ചു, പേടിക്കാനൊന്നുമില്ല ശംഖു വരയൻ അല്ല ചുരുട്ട എന്ന പാമ്പ് ആണെന്ന്...man of simplicity

    • @rijoraphael6346
      @rijoraphael6346 5 лет назад +1

      Aswin John

    • @ambikamr8306
      @ambikamr8306 4 года назад +8

      Enikum koodi Aa phone number onnu tharumo

    • @vishnudath4866
      @vishnudath4866 4 года назад +1

      Oo

    • @nikhilkrishna8256
      @nikhilkrishna8256 3 года назад

      @@ambikamr8306 googlil search cheythalkittum

    • @jabirjabi683
      @jabirjabi683 2 года назад +1

      മണ്ടത്തരം ഒന്നും ചെയ്യരുത് ഡോക്ടറെ കാണിക്കണം വാവ ചേട്ടനെ കുറ്റം പടഞ്ഞതല്ല ഇനി എങ്ങാനും അദ്ദേഹത്തിന് പിഴച്ചാൽ നിങ്ങളുടെ ജീവൻ അപകടത്തിൽ പെട്ടേക്കാം

  • @santhoshkumarn3274
    @santhoshkumarn3274 6 лет назад +674

    പാമ്പിനെ ഇത്രത്തോളം സ്നേഹിക്കുന്നാ മനുഷ്യൻ വേറെ ഉണ്ടാകില്ല god ബ്ലെസ് you

    • @ajithkurian9457
      @ajithkurian9457 6 лет назад +11

      Pambine matralaa vava sureshettan..Ella jeevikaleyum.....

    • @pranavanil3244
      @pranavanil3244 5 лет назад +1

      qa Weeqa

    • @VISHNU-m6e
      @VISHNU-m6e 3 года назад +1

      ചാനലിന്റെ അവസാനം കാണിക്കുമല്ലോ

    • @ramanembranthiri8503
      @ramanembranthiri8503 3 года назад

      @@ajithkurian9457 built

    • @abdulvahab2912
      @abdulvahab2912 3 года назад

      @@VISHNU-m6eby by EU q week

  • @foryoupsycho6549
    @foryoupsycho6549 5 лет назад +213

    ഇവർ ചതിയും വഞ്ചനയും ഇല്ലാത്ത സ്ഥലത്തേക്ക് പോവുകയാ😀😀😀😀😎😎😎

    • @subhashp1004
      @subhashp1004 4 года назад +8

      ശരിയാണ്. എല്ലാം നേരിട്ടുള്ള ഡീൽമാത്രമേ വന്യജീവികൾക്കിടയിലുള്ളൂ.

    • @vinuvikraman
      @vinuvikraman 4 года назад +1

      @@subhashp1004 😂

  • @anzilalimon4550
    @anzilalimon4550 5 лет назад +69

    16:36 അങ്ങനെ വെറുതെ വിടാൻ പറ്റത്തില്ലല്ലോ?? മൊട കണ്ടാൽ ഇടപെടും അണ്ണാ... വാവ ചേട്ടൻ ഇസ്‌തം 😍😍😍😍😍

  • @travelwild1720
    @travelwild1720 4 года назад +36

    ആ വലയുടെ പ്ലാസ്റ്റിക് പീസ് പോലും കട്ടിൽ ഇട്ടില്ല... Great❤️❤️❤️

  • @Googlem-l3c
    @Googlem-l3c 5 лет назад +875

    ഇത് കാണുമ്പോ ഇനി എന്ടെ അടുത്തെങ്ങാണും പാമ്പു വരുന്നുണ്ടോന്ന് ഇടക്കിടെ നോക്കുന്ന ഞാൻ🐍🐍🏃‍♂️🏃‍♂️🏃‍♂️

    • @dsh2099
      @dsh2099 5 лет назад +18

      Same

    • @shibilashib5082
      @shibilashib5082 5 лет назад +13

      Haha njnum😂

    • @shareefkgr
      @shareefkgr 5 лет назад +23

      😆😆സത്യം രാത്രി ഡ്യൂട്ടി കയിഞ്ഞ് ആണ് കാണുക. ഇടക്ക് ടോർച് അടിച്ചു നോക്കും അടുത്തെങ്ങാനും ഉണ്ടോ എന്ന് 🤩🤩🤩

    • @dscreations899
      @dscreations899 4 года назад +6

      Sam

    • @queenofparadise3548
      @queenofparadise3548 4 года назад +8

      😂njnum 🤣

  • @jithinjacob2897
    @jithinjacob2897 6 лет назад +356

    പത്തോ പതിനഞ്ചോ മൂർഖനും 5 perumbaambum ഒരു അണലിയും മാത്രേ ഉള്ളൂ😄😄

    • @DivyaDivya-yu3ek
      @DivyaDivya-yu3ek 5 лет назад +3

      Poda

    • @warnerbros704
      @warnerbros704 5 лет назад +2

      Nisaramm

    • @jishapets6090
      @jishapets6090 5 лет назад +2

      Porae eni veno ... Varae episode nokk athil und

    • @salahuful
      @salahuful 5 лет назад +3

      ഇതിൽ അണലി ഇല്ല.അതും ചെറിയ പെരുമ്പാമ്പ് ആണ്.അത് കൊണ്ടാണ് അണലി എന്ന് വിചാരിച്ച് കൊല്ലരുത് എന്ന് പറഞ്ചത്

    • @rishikrnath9399
      @rishikrnath9399 3 года назад +1

      Eyalk ethokke nissaram aano

  • @sdheerajps4780
    @sdheerajps4780 4 года назад +33

    7:39 ഇടത്തെ അറ്റത്തു ഏറ്റവും പുറകിലുള്ള സാർ.. ധൈര്യവാനാണെന്ന് തോന്നുന്ന്

  • @shamlafathima6605
    @shamlafathima6605 6 лет назад +28

    മഞ്ഞ ഷർട്ട് ഇട്ട ചേട്ടൻ ഭയങ്കര ധൈര്യശാലിയാണ് ഇടക്കിടക്ക് കാലു പൊക്കി നോക്കുന്നു

  • @englishmedium4112
    @englishmedium4112 5 лет назад +15

    ഹൊറർ മൂവി കാണുമ്പോൾ ഉള്ള മ്യൂസിക് വേണ്ടായിരുന്നു. വീഡിയോ ഒറിജിനൽ ആയി കാണിക്കുകയാണ് അതിന്റെ തനിമ നിലനിർത്താൻ സഹായിക്കുക. വിദേശ ചാനലിൽ ഈ പ്രവണത ഇല്ല. വാവ സുരേഷ് ഹീറോ 👍👍

  • @sujinp1249
    @sujinp1249 6 лет назад +113

    ഹോ.. സമ്മതിച്ചു ഓല മടൽ പിടിക്കുംപോലെ അല്ലെ പാമ്പിനെ പിടിക്കുനെ..

  • @mohanlalmannil645
    @mohanlalmannil645 6 лет назад +274

    ഇടതുസൈഡിൽ നിൽക്കുന്ന സാറിന് പേടിയില്ലെന്നുതോന്നുന്നു

  • @sasij7648
    @sasij7648 4 года назад +27

    ഗവണ്മെന്റിനോട്‌ ഒരു കാര്യം paraynunde വാവ സാറിന് മാത്രം യൂണിഫോം ഇല്ല അദ്ദേഹം എത്ര പേരുടെ ജീവൻ രക്ഷിക്കുന്നു forastine സഹായിക്കുന്നു ജനങ്ങളെ സഹായിക്കുന്നു ഇപ്പോൾ പോലീസിനെയും സഹായിക്കുന്നു പ്രതിഫലം ഇല്ലാത്ത എന്ത് കഷ്ടമാണ് സർക്കാരേ അദ്ദേഹം കുടുംബമായി ജീവിക്കുന്നതല്ലേ ഈ വകുപ്പുകളിൽ ഒരു ജോലി കൊടുത്തൂടെ കൊണ്ട് നടന്നു പണി എടുപ്പിക്കയല്ലേ അദ്ദേഹം പട്ടിക ജാതി ക്കാരൻ ആയിരിക്കും സവർണ്ണജാതി ആയിരുന്നെങ്കിൽ എപ്പോഴേ ജോലി കൊടുത്തേനെ നാണമില്ലേ ഗവണ്മെന്റ് കഷ്ടം

  • @SyamVarmaNationalist
    @SyamVarmaNationalist 5 лет назад +35

    Salute to vava Suresh and forest officers !

  • @jessydevassy5098
    @jessydevassy5098 5 лет назад +17

    അവിടെ നില്‍ക്കുന്നവരെല്ലാം വാവസാറിന് നന്ദി പറയാന്‍ നില്‍ക്കുക യാണെന്ന് തോന്നുനെനു

  • @shefeermuhammadali4656
    @shefeermuhammadali4656 5 лет назад +76

    ഇനി ആ റൂട്ടിലൂടെ ഉള്ള yaathra അങ്ങ് ഒഴിവാക്കുക. 🤣🤣🤣🤣🤣

    • @nicetechkerala6796
      @nicetechkerala6796 5 лет назад +5

      Arenkilum aa vazhivannal evide chavitiyalum pampayiriykum...

    • @shefeermuhammadali4656
      @shefeermuhammadali4656 5 лет назад +1

      @@nicetechkerala6796 athee bro😁😁😁

    • @aziee6903
      @aziee6903 4 года назад

      Athokke aalthamasam illatha sthalam alle.. vazhi ayirikkanum sadhyatha illa.. kaad alle

    • @arunag3885
      @arunag3885 4 года назад

      Adikam alu povatha sthalam akm

  • @latheefpk5017
    @latheefpk5017 6 лет назад +68

    Vava chettan muthanu😘🤩🤩👍

  • @rehnasharafthakkudu3303
    @rehnasharafthakkudu3303 3 года назад +1

    Vava ചേട്ടനെ ദൈവം കാക്കട്ടെ. കണ്ടിട്ട് പേടിയാവുന്നു. ഞങ്ങളെ പാമ്പ് കളുടെ edayil rakshikkunna ഏട്ടനെ ദൈവം രക്ഷിക്കും😥

  • @swalihsali9032
    @swalihsali9032 6 лет назад +124

    വാവ ചേട്ടാ.. ഇങ്ങള് പോളിയാണ് 😍😍😘

  • @kondadivlog4906
    @kondadivlog4906 5 лет назад +5

    വാ വാ ജീ അങ്ങ് ഒരു സൂപ്പർ ആണ് ! ഒരു വളരെ വലിയ ഒരു കാര്യം വളരെ ആസ്വതിച്ചു ചെയ്യുന്നു:

  • @basithmayanad8758
    @basithmayanad8758 Год назад +3

    സുരേഷേട്ടാ അഭിന്ദനങ്ങൾ..❤

  • @sreyasajz1353
    @sreyasajz1353 3 года назад +7

    സുരേഷ് ഏട്ടാ full support😘😘

  • @yashinjob5581
    @yashinjob5581 4 года назад +8

    സുരേഷേട്ടനെ വിട്ടിട്ടു പോകാൻ മനസില്ലാന്നു തോന്നുന്നു അവർക്ക് കുറച്ചു കഴിഞ്ഞേ 2പേർ പോയൊള്ളു

  • @ആൻസിലിനീഷ്2013
    @ആൻസിലിനീഷ്2013 3 года назад +2

    ഇത്രയും ധൈര്യമുള്ള ഫോറെസ്റ്റ്കാർ 🤣

  • @akashpachu3121
    @akashpachu3121 4 года назад +2

    Vava sureshinte channels enikku valare ishttamaanu 👍👍

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 4 года назад +3

    Ithrayum episodes kandathiloke naatukark polum vava chettante koode nikumbo ithrem pedi njn kandatilla

  • @myblogs276
    @myblogs276 4 года назад +2

    പാമ്പുകളുടെയും മനുഷ്യന്റെയും രക്ഷകൻ വാവ സുരേഷ്

  • @ravishankar5302
    @ravishankar5302 5 лет назад +10

    Adding subtitles to the program when uploading to RUclips would kickass

  • @muhamadameen589
    @muhamadameen589 4 года назад +13

    പമ്പ്ന്നെ പേടി ഉള്ളവർ ഒരു ലൈക്‌ 😬😬😬

    • @VISHNU-m6e
      @VISHNU-m6e 3 года назад

      ഞാൻ 3ലൈക് തന്നിട്ടുണ്ട്.

  • @rizznazz4933
    @rizznazz4933 3 года назад

    ഈ മൂർഖൻ പാമ്പിനെയൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്

  • @sreejithnarendran3168
    @sreejithnarendran3168 5 лет назад +28

    ലോല ഹൃദയം ഉള്ള പോലീസ് കാര് വണ്ടിയിൽ തന്നെ ഇരുന്നപ്പോരാരുന്നോ !!??😂😂
    പേടിച്ചു പനി പിടിച്ചു കാണും ആ ഇടതുവശത് നിന്ന പോലീസ്കാരന് !!😜😜

  • @johnluther2730
    @johnluther2730 5 лет назад +13

    പാമ്പിന് മനസ്സ്?? 😜 വാവേട്ടാ ആശംസകൾ..

  • @jishapets6090
    @jishapets6090 5 лет назад +6

    Vava chettan sookshikkanam .... Perupadi njan kaanarund allam full support God bless u chettaayi

  • @rmiddlehouse
    @rmiddlehouse 5 лет назад +32

    I don’t know what he’s saying... but I know he’s saying it fast!

    • @Nulanvoid551
      @Nulanvoid551 4 года назад

      No he is not saying any fast, even I would say slow to normal pace of language

  • @shakkirktnii8599
    @shakkirktnii8599 4 года назад +5

    വാവ ചേട്ടൻ പോളിയാണ് 👍👍👍

  • @JJ-rn8wd
    @JJ-rn8wd 4 года назад +11

    5:18ആദ്യം ലെഫ്റ്റ് സൈഡിൽ നിന്ന സാറ് ഓടാൻ ഉള്ള വഴി നോക്കുന്നകണ്ടോ 😂🤣🤣

  • @sadakkathullasadakkathulla4609
    @sadakkathullasadakkathulla4609 5 лет назад +17

    Vava chettan Polich muthey Godbless you

  • @agentgaming283
    @agentgaming283 5 лет назад +10

    The snakes are watching the move there "THE RESQUE OF SNAKES"

  • @adhilrahman1227
    @adhilrahman1227 2 года назад +5

    Good work bro proud to be a malayali

  • @aboozar_salari5864
    @aboozar_salari5864 5 лет назад +3

    واقعا شهامت داره دمش گرم بابت برنامش و دل و جگری که داره

  • @kannangokul767
    @kannangokul767 3 года назад +2

    ithe pole olla kizhanganmarr aaya forest kar departmentil eduthit endhina uppil itt vakkano🙄🙄
    suresh chettan mass❤️

  • @soundfocustechnosound9103
    @soundfocustechnosound9103 5 лет назад +17

    Oru കമ്പു കൊണ്ട് ആ ലെഫ്റ്റ് ൽ ഉള്ള പോലീസു karande pinnilnn kaalil melle thattiya mathi... saaru eppo kaaduvittunn nokyamathi. Paavam avastha

  • @vivekp7622
    @vivekp7622 4 года назад +5

    Vava ചേട്ടൻ ഉയിർ 🥰🥰🥰

  • @AnasAnas-lv5rb
    @AnasAnas-lv5rb 5 лет назад +54

    ഇത്ര നല്ല മനുഷ്യരും ഉണ്ടോ

  • @bineeshb8418
    @bineeshb8418 5 лет назад +11

    വാവ ചേട്ടന്റെ മനസ്സിലെ നന്മ

  • @rasheedbathery6563
    @rasheedbathery6563 5 лет назад +30

    ഒരു മൂർഖനെ മറ്റൊരു മൂർഖൻ കടിച്ചാൽ വിഷമേൽകുമോ?

    • @AbdulRazak-ci8oz
      @AbdulRazak-ci8oz 5 лет назад

      No

    • @priyankashilpa2665
      @priyankashilpa2665 4 года назад

      Illayirikkam inam onnalle

    • @JJ-rn8wd
      @JJ-rn8wd 4 года назад +1

      സൂരജ് പാമ്പിനെ കടിച്ചിട്ടു പാമ്പ് ചത്തില്ല പിന്നെയാ അടിച്ചു കൊന്നത് 😂🤣

  • @sudheeshk3135
    @sudheeshk3135 5 лет назад +3

    സുരേഷേ ഇറക്കി വിട്ട ഒരണ്ണം മാത്രം പോയി മറ്റുള്ളവർ അത്രേം നേരം ക്യാമെറയ്ക് പോസും ചെയ്തു ഒരണ്ണം പിടിച്ച പാമ്പ് ബാക്കി, trained പാമ്പ് എന്നാലും പരിപാടി സൂപ്പർ

    • @fasilchittari9432
      @fasilchittari9432 5 лет назад +6

      അത് trained പാമ്പ് അല്ല അദ്ദേഹം പിടിക്കുന്ന പാമ്പ് കളെ എവിടുന്നാണോ പിടിക്കുന്നത് അവിടെ ഉള്ള വരെ അഡ്രെസ്സ് ഒക്കെ വാങ്ങാറുണ്ട്. വിടുമ്പോൾ അവരെ അറിയിക്കാറുമുണ്ട്. നിങ്ങൾക്ക് കാര്യം അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം

  • @aacreations5020
    @aacreations5020 3 года назад +1

    വാവ സുരേഷിനെ വീഡിയോ കാണാൻ ധൈര്യമുള്ളവർ ഉണ്ടാവും പക്ഷേ പാമ്പിനെ കണ്ടാൽ പേടിച്ചോടി ഓടുന്നവർ ഉണ്ടോ ഈ കൂട്ടത്തിൽ 🤣🤣🤣 എന്നെപ്പോലെ

  • @Jinu478
    @Jinu478 2 года назад +1

    Adhehathinte munbil ethra anusaranayodeya irikunee😯

  • @gauthamjj5477
    @gauthamjj5477 6 лет назад +1

    ശെടാ, പാമ്പുകൾ വീട്ടിൽ കേറിയാലും, കാട്ടിൽ കേറിയാലും പ്രശ്നം ആണല്ലോ *ലെ തിലകൻ. ജെപിഗ്*

  • @ashibshan7444
    @ashibshan7444 3 года назад

    ഇതെല്ലാം കൊച്ചു കൊച്ചു അതിഥികൾ 😲 എന്റെ പൊന്നോ നമിച്ചു 🙏

  • @abhishekputhoor
    @abhishekputhoor 2 года назад +1

    ഏറ്റവും പിറകിൽ നിന്ന ഫോറെസ്റ്റ് മാമന് നല്ല ധൈര്യം ആണ്... 😂😂😂

  • @robindn1510
    @robindn1510 6 лет назад +27

    Big salute 🙏

    • @saneeshkumar7034
      @saneeshkumar7034 5 лет назад +1

      Vava you are a gift of god ,super 💪💪big salutee

  • @somanav1879
    @somanav1879 4 года назад +3

    നമ്മടെ സംശയങ്ങൾ അല്ലം വാവ സാർ തീർത്തു തരും

  • @shalin70
    @shalin70 4 года назад +2

    Left സൈഡ് ൽ ഉള്ള sir ചിരിപ്പിച്ചു കൊല്ലുമല്ലോ

  • @footbolllokam4949
    @footbolllokam4949 3 года назад +2

    Pandarathine aduth thalayil vekk thali kolam ullatgine

  • @aniketerande6786
    @aniketerande6786 5 лет назад +1

    You are really a snake master sir I always see all your videos
    All your videos are very interesting
    You are great
    I want to request you sir please make your videos either in English or Hindi because I don't know your language I m from Maharashtra please accept my request sir because there is many more to learn from You but because of language I don't understand anything

  • @violetgirl478
    @violetgirl478 Год назад +1

    Kandit endhopole cheettunna sound kettitt pedichu

  • @jamsheedvanmary9460
    @jamsheedvanmary9460 5 лет назад +5

    ഭയങ്കര ധൈര്യം തന്നെ
    ഇടത് ഭാഗത്തുള്ള ഫോറെസ്റ്റ് ഓഫീസർ ശരിക്കും ഭയക്കുന്നുണ്ടല്ലോ

  • @vishnuvijay9573
    @vishnuvijay9573 4 года назад +1

    Iyaalk paamb pidichu praanthytha enthu pahayan ethrennama uff 🔥🔥 njn enganum anel spotil padam aayene

  • @sudhinunni1992
    @sudhinunni1992 3 года назад +4

    God bless you vava chetta

  • @arunps1004
    @arunps1004 2 года назад +2

    സംസാരം കുറച്ചു കുറച്ചാൽ program അടിപൊളി....

  • @triyonkerala5874
    @triyonkerala5874 3 года назад +2

    Koumudi ചാനലിന് വേറെ മ്യൂസിക് ഇല്ലേ.... എല്ലാ പ്രോഗ്രാമിനും ഈ മ്യൂസിക് ആണല്ലോ 🤣

  • @YasiiBIKER
    @YasiiBIKER 3 года назад +3

    Oo BGM 🤫

  • @trippy8146
    @trippy8146 4 года назад +2

    God blessing undavatte

  • @revathypramod4061
    @revathypramod4061 3 года назад

    Pambukale upadravikkathe kattill surakshithamayi konduvidunna nammude heroyikkakatte innathe like👍👍❤️

    • @soumyabinu2667
      @soumyabinu2667 3 года назад

      Gyhjvhvytfddffo🌄🏁🕋🕋🏨🏫🏁

  • @aswinaravindpkd1232
    @aswinaravindpkd1232 5 лет назад +9

    Niga vera level aa chettayi 👏👏

  • @spartanscreations723
    @spartanscreations723 6 лет назад +5

    ഇടത്തേ ടide -ൽ നിന്ന സാറ് പേടിച്ച് ഒരു രക്ഷയും ഇല്ലാതെ നിക്കുവായിരുന്നു...

  • @anandhu1947
    @anandhu1947 5 лет назад +6

    15:29 manja shirt itta sir poli vibe..

  • @remyamr4090
    @remyamr4090 5 лет назад +20

    Vava Suresh fans hit like

  • @anshadpa5409
    @anshadpa5409 5 лет назад +8

    ചേട്ടൻ poliyatta

  • @gsyt6336
    @gsyt6336 2 года назад

    Better snake master in world

  • @akhilakhi7734
    @akhilakhi7734 5 лет назад +16

    അഭിനന്ദനങ്ങൾ ❤🙏

  • @mallu286
    @mallu286 2 года назад +1

    ഒരു പോലീസ് മാമ്മൻ മാറി നിൽപ്പുണ്ട്. പേടിവേണ്ട ജാഗ്രത മതി

  • @mrdark8640
    @mrdark8640 3 года назад

    Vesham yedutyttanno pambine vidunnadh?

  • @soundfocustechnosound9103
    @soundfocustechnosound9103 5 лет назад +5

    Ee vdo head phone il kandunokku.. pambinde cheettunna sound mic il kelkkum..

  • @jinumon5443
    @jinumon5443 4 года назад +6

    നീർക്കോലി ishtamm❤️❤️

  • @ashwanths2439
    @ashwanths2439 4 года назад +1

    Vava suresh mama poli poli

  • @nijamoideen3586
    @nijamoideen3586 4 года назад

    Vavak evar allavarum kuttukare പോലെയാണ്‌, pabine kannupoll enth sathosham, nammal okke oddum🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @subinashanavas2294
    @subinashanavas2294 3 года назад

    Pabine vidunnathinodoppam thirich varunudonu koodi nokkane.purakilotum koodi

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 5 лет назад +19

    nammal orumichayirunnu
    schoolil padichath

  • @nabeelnabee686
    @nabeelnabee686 3 года назад

    എന്ത് അനുസരണ ഉള്ള പാമ്പുകൾ 😎

  • @pareedhpattambi7363
    @pareedhpattambi7363 6 лет назад

    ഭയപ്പെടുത്തുന്ന മനോഹരമായ കാഴ്ചകൾ.....

  • @agkelephantgallery1180
    @agkelephantgallery1180 4 года назад

    Eeee kattell trip pokennu avante avshaaaa😳😳😳😳🤐

  • @shajia.n.2368
    @shajia.n.2368 3 года назад

    പാമ്പുകൾക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം ഇദ്ദേഹം ആവശ്യപ്പെടില്ല ആ വ ശ്യപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന് ഒരു നല്ല വീടുപോലുമില്ലെന്നറിയുന്നു എന്തെങ്കിലും കൈയിൽ പണമെത്തിയാൽ സാധുക്കളെ സഹായിക്കുന്നു താങ്കളുടെ നല്ല മനസ്സിന് നന്ദി പറയുന്നു പക്ഷേ അദ്ദേഹത്തിൻ്റെ കുടുംബത്തിന് വീടും സാധാരണ സൗകര്യമെങ്കിലും ഈ സമൂഹം ചെയ്തു കൊടുക്കേണ്ടിയിരിക്കുന്നു ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @nazi_snasi7608
    @nazi_snasi7608 5 лет назад +2

    crrct chathiyum vanjayum illatha logathekk povan👏👌👌👌

  • @umairppm3831
    @umairppm3831 4 года назад

    Oru doubt chothichoteee pambugal parasparam kadikumbol averk paraspram visham keerumoo?

  • @praveenpraveen5492
    @praveenpraveen5492 5 лет назад +9

    സമ്മതിച്ചു ബ്രോ ... നിങ്ങള് സുലൈമാൻ അല്ല ganumana....

  • @ajins1034
    @ajins1034 5 лет назад +4

    Chetta, njangalund koode, let's continue

  • @457hashim
    @457hashim 5 лет назад +2

    Vava suresh kayiv thanne 😍

  • @alanchacko5105
    @alanchacko5105 3 года назад +2

    പെരുംപാപ്പിന്ന് വിഷം ഉണ്ടോ 🤔

  • @kalarangam4780
    @kalarangam4780 5 лет назад +3

    ഇതാണ് ഏറ്റവും നല്ല episode

  • @nidhinsathyan6904
    @nidhinsathyan6904 5 лет назад +9

    Evidenno vannu njan evidekko ponu njan😂😂😂

  • @nitinbhille9816
    @nitinbhille9816 2 года назад +1

    🙌 vava Suresh

  • @jibybabu5378
    @jibybabu5378 4 года назад

    Keralathinte karutha muthaanu vavaa suresh

  • @veenas2229
    @veenas2229 6 лет назад +7

    Nalla avatharanam kollam brother prarthik ketto

  • @ashiqasim4068
    @ashiqasim4068 4 года назад

    Kasaragod Ninn Gavi trip poyi vanna njn ee vdeo kanda shesham Endammooo 😱

  • @vishnuanand9114
    @vishnuanand9114 2 года назад

    ഒരു ടീം പേടിച്ചു നിൽപ്പുണ്ട് ലെഫ്റ്റ് യൂണിഫോം

  • @KL-kb7pq
    @KL-kb7pq 3 года назад +1

    Enthukondaan nammal pambbine ethreyum pedikkunne😂.... Enikkpoolum bayankarapediyaa.... Endhukondaavum ath

  • @techsavy641
    @techsavy641 5 лет назад +1

    What a guy..hats of u