കുടുംബത്തിൽനിന്ന് 400 ഓളം പേരെ എനിക്ക് നഷ്ടമായി.സങ്കടത്തോടെയല്ലാതെ ഈ മാഷിനെ കേട്ടിരിക്കാൻ കഴിയില്ല

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 38

  • @saeerkp3740
    @saeerkp3740 2 месяца назад +5

    😢😢ഈ വാർത്ത കണ്ടും കേട്ടും മനസ്സൊക്കെ കല്ല് പരുവം ആയി എന്റെ യും 😢ശരിയാണ് ആ മാഷ് പറഞ്ഞത് വീഡിയോ യിൽ ലുടെ കാണുന്ന നമ്മുടെ മനസ്സൊക്കെ ഇങ്ങനെ ആയാൽ അവരുമായി ഇട പഴകിയ അവരുടെ അവസ്ഥ...... യാ അല്ലാഹ് 🤲🤲🤲😭

  • @Hassi400
    @Hassi400 2 месяца назад +2

    ഇന്നലെ ഈ മാഷിന്റെ വീഡിയോ കണ്ടിരുന്നു 😢
    തകർന്നു പോയ വാക്കുകൾ ആ നാട്ടുകാര് അത്രയും നിഷ്കളങ്ക മനസ്സായിരിക്കും ആ മാഷിന്റെയും
    അദ്ധ്യാപകർക്ക് മക്കളെയും ഒരു നാടിനെ തന്നെ അത്രയും സ്നേഹിക്കാൻ പറ്റുമെങ്കിൽ ആ നാട്ടുകാരുടെ സ്നേഹം അത്രയും ഉണ്ടായിരിക്കും 😢
    ആ സഹോദരന്റെ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ആമീൻ

  • @fathimasumayya1390
    @fathimasumayya1390 2 месяца назад +1

    ഇന്നാലില്ലാഹി വഹിനഇലാഹി രാജിഹുൻ... 🤲🏻🤲🏻🤲🏻അദ്ദേഹത്തിന് കബർ ജീവിതം സുഖകരമാക്കികൊടുക്കട്ടെ റബ്ബ്... 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻😢😢🤲🏻

  • @-shefna780
    @-shefna780 2 месяца назад +3

    ആമീൻ ആമീൻ ആമീൻ 🤲😥

  • @hafzamahafzz.
    @hafzamahafzz. 2 месяца назад +2

    ഹൃദയം നുറുക്കുന്ന മാഷിന്റെ വാക്കുകൾ എത്ര നല്ല നാട്ടുകാരെ നഷ്ടപ്പെട്ടു കുട്ടികളെ നഷ്ടപ്പെട്ടു ഇതൊക്കെ എവിടെ മനുഷ്യൻ ഒതുക്കുമെന്ന് ഓർക്കുമ്പോൾ നമ്മൾക്ക് തളർച്ച വരുന്നുണ്ട് നാളെ നമ്മുക്കും ഇതുപോലെ ഒരു വിധി ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല അല്ലാഹുവിന്റെ തീരുമാനം ഏതു വഴിക്കൂടെ വരുമോ നമുക്ക് അറിയില്ല

  • @ShareefaBeevi-s7y
    @ShareefaBeevi-s7y 2 месяца назад +2

    പുത്തുമലയിൽ

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 2 месяца назад +1

    എല്ലാവർക്കും നന്മ കൊടുക്കണേ നാഥാ

  • @muhsinamunna7473
    @muhsinamunna7473 2 месяца назад +2

    പുത്തു മലയിൽ

  • @jameelakhader6316
    @jameelakhader6316 2 месяца назад +1

    പുതുമലയിൽ 🤲

  • @jameelakhader6316
    @jameelakhader6316 2 месяца назад +1

    ആമീൻ 🤲🤲

  • @HasnathKk-b5c
    @HasnathKk-b5c 2 месяца назад +1

    Aameen

  • @HasnathKk-b5c
    @HasnathKk-b5c 2 месяца назад +1

    Aameenn aameen yarabbalaalameen

  • @musthafa2117
    @musthafa2117 2 месяца назад

    Inshaa allaah dughayil ullpedutham

  • @whitemediakunjimol7076
    @whitemediakunjimol7076 2 месяца назад

    വല്ലാത്ത സങ്കടം

  • @MufilaUmmer
    @MufilaUmmer 2 месяца назад +1

    ശെരിയാണ് സാർ പറഞ്ഞത് കണ്ണ് നിറഞ്ഞു ഓരോ വീഡിയോ കാണുമ്പോൾ സങ്കടം വരും

  • @-shefna780
    @-shefna780 2 месяца назад +2

    Answer പുത്തുമലയിൽ

  • @rahdilsvlog6168
    @rahdilsvlog6168 2 месяца назад

    🤲🤲🌹🌹🌹🌹🌹

  • @SalmanSinan-iu4wv
    @SalmanSinan-iu4wv 2 месяца назад

    Ameen

  • @suharasideek
    @suharasideek 2 месяца назад

    Va.alaikumsalam

  • @Muheez-i1t
    @Muheez-i1t 2 месяца назад

    Ameen Ameen ya rabal almeen 🤲🤲😭😭

  • @shaheeda3400
    @shaheeda3400 2 месяца назад

    😥😥🤲

  • @suharasideek
    @suharasideek 2 месяца назад

    Yya.allah

  • @yasminkc3351
    @yasminkc3351 2 месяца назад

    ആമീൻ 🤲🤲🤲

  • @Sinushamsu
    @Sinushamsu 2 месяца назад

    🤲🤲🤲😭😭😭

  • @sabeenasabi2868
    @sabeenasabi2868 2 месяца назад

    ഹാരിസൺ ഉടമസ്ഥതയിൽ ഉള്ള ഭൂമി

  • @-shefna780
    @-shefna780 2 месяца назад +1

    Second👍👍👍

  • @suharasideek
    @suharasideek 2 месяца назад

    Innalillahi wainnalillahiraajigun

  • @saeerkp3740
    @saeerkp3740 2 месяца назад

    ഫസ്റ്റ് ലൈക്‌

  • @hafzamahafzz.
    @hafzamahafzz. 2 месяца назад +1

    ഫക്രു സാറേ മാഷിന്റെ ഭാര്യ പറഞ്ഞത് അവരുടെ ഭാര്യവീട്ടിൽ ഒരു മരണം നടന്നിട്ടുണ്ട് അതിന്റെ കാര്യങ്ങൾക്കായി പോയതാണ് എന്നാണ് അല്ലാതെ മെഡിക്കൽ കോളേജിൽ ആരും അഡ്മിറ്റ് ആയിട്ടില്ല എല്ലാം അറിഞ്ഞു വേണ്ട ഇതൊക്കെ ഇടാൻ ഒരു കാര്യം പറയു എല്ലാ വർഷങ്ങളും ഇതിൽ ഉൾക്കൊള്ളിക്കണം ന്യൂസിൽ കേട്ടതാണ് അവർ പറയുന്നത് ഞങ്ങൾ അവരുടെ ഭാര്യ പറയുന്നു

    • @rashidaak1891
      @rashidaak1891 2 месяца назад

      അതെ ഞാനും കേട്ടത് അങ്ങനെയാ കേട്ടത്

    • @hafzamahafzz.
      @hafzamahafzz. 2 месяца назад

      @@rashidaak1891 ഇവര് സത്യാവസ്ഥകൾ ശരിക്കും മനസ്സിലാകാതെ വീഡിയോ ഇടുകയാണ് ഇവർക്ക് റിച്ചു കൂട്ടാൻ പൊള്ളുന്ന നീറുന്ന മനസ്സുമായി കഴിയുന്നവർ അവരുടെ വേദനകൾ ആരെ അറിയാം എല്ലാവരും ഒരു വീഡിയോ ആയിട്ട് ഇങ്ങോട്ട് വരും ഇത് പറഞ്ഞു അത് പറഞ്ഞു സത്യം കേട്ടവർക്ക് ഓർമ്മയുണ്ട് അവർക്ക് അതൊന്നും ഓർമ്മയില്ല

  • @Abdulrahiman-
    @Abdulrahiman- 2 месяца назад

    Nhan.newsl.kandu.shari

  • @Jumanashihab123
    @Jumanashihab123 2 месяца назад +2

    പുത്തുമലയിൽ

    • @sabeenasabi2868
      @sabeenasabi2868 2 месяца назад

      ആരുടെ സ്ഥലത്ത് കബർ ഒരുക്കിയത് എന്നാണ് ചോദ്യം ഹാരിസൺ

  • @soul__of__craft6567
    @soul__of__craft6567 2 месяца назад

    Aameen Aameen yarabal alameen

  • @Juvairya-df5tl
    @Juvairya-df5tl 2 месяца назад

    ആമീൻ 🤲🏻🤲🏻

  • @Abdulrahiman-
    @Abdulrahiman- 2 месяца назад

    Ameen

  • @umerek7765
    @umerek7765 2 месяца назад

    Aameen