ഏഴ് കഥകൾ ഒരൊറ്റ പാട്ടിലൂടെ - ഹാരിസ് ബിൻ സലീം

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 164

  • @bhanukk2023
    @bhanukk2023 4 года назад +25

    വളരെ നല്ല പ്രോഗ്രാം. നല്ല വ്യക്തത ഉള്ള അറിവ് ഈ കുഞ്ഞു മക്കൾക്ക് പകർന്ന് നൽകിയ ഉസ്താദുമാർക്ക് പടച്ചവൻ പ്രതിഫലം നൽകുമാറാകട്ടെ ! കുട്ടികൾ നൽകുന്ന ഉത്തരങ്ങൾ വലിയ വർക്ക് പോലും പറയാൻ സാധിക്കില്ല

  • @kaijuusworld5446
    @kaijuusworld5446 4 года назад +31

    മാഷാഅല്ലാഹ്‌
    ഇതുപോലത്തെപരിപാടികൾ ഞങ്ങളുടെ മക്കൾക്കും കിട്ടാൻ കൊതിച്ചുപോകുന്നു

  • @mohammedsageer8182
    @mohammedsageer8182 2 года назад +7

    ഈ മക്കൾ ഒക്കെ വലുതായി,ജീവിത തിലേക്ക് വന്നാൽ എത്രയോ നല്ല അനുഗ്രഹം ആയിരിക്കും...
    മാഷാ അല്ലാഹ്.

  • @tkkadeeja4714
    @tkkadeeja4714 2 года назад +8

    ഉസ്താദ് കുട്ടികളെയും വലിയവരെയും ഖുർആനിലെ ഓരോ പാട്ടുകളും കഥകളും പറഞ്ഞു എല്ലാവർക്കും അറിവ് പകർന്നു മാഷാ അള്ളാ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +4

    പോന്നോമനകൾക്ക് അല്ലാഹു വിന്റെ അനുഗ്രഹവും സലാമും ചൊരിയനെ റബ്ബേ ഞങ്ങളുടെ മക്കളെയും അവരുടെ മക്കളെയും ഹിദായത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ ഇലാഹേ
    ഹാരിസ് ബിൻ സലിനെ പോലുള്ള പണ്ഡിതൻ നൽകി ഉമ്മത്തിനെ കേട്ടുറപ്പിൽ സത്യം മനസ്സിൽ ലളിതമായി മനസ്സിലെത്തിച്ചു നല്കണമേ നാഥാ
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rahiyanathabdul5950
    @rahiyanathabdul5950 3 года назад +7

    ചെറി കുട്ടികളുടെ ഉത്തരം സൂപ്പർ ഉസ്ദാദ് മാർ ക് അഭിനന്ദങ്ങൾ

  • @shahila274
    @shahila274 4 года назад +11

    മാഷാ അല്ലാഹ് ബാറക്കല്ലാഹ്
    അല്ലാഹു വിൻ യുക്തി അപാരം

  • @starfootball6177
    @starfootball6177 6 месяцев назад +1

    Mashah Allah

  • @malayali801
    @malayali801 Год назад +5

    ഉപകാരമായ ക്ലാസുകൾ എല്ലാം കുറാഫികൾ കേട്ട് പഠിക്കട്ടെ

  • @fasiyahiya1332
    @fasiyahiya1332 4 года назад +23

    Maasha allha👍👍 ഇ പ്രായത്തിൽ മക്കൾക്ക്‌ ഏല്ലാം അറിയുന്നുണ്ടലൊ.... nhgaloky ഇപ്പോൾ പഠിച്ചു വരുന്നതേ ഉള്ളൂ....

  • @abdullaqatar2690
    @abdullaqatar2690 4 года назад +26

    ഇദ് എന്റെ ഉസ്താതും, സ്കൂളിൽ മാഷും ആയിരുന്നു. തിരൂരങ്ങാടി. എനിക്ക് ഏറെ ഇഷ്ട്ടപെട്ടമാഷാണ്

  • @sakkeenasakki4392
    @sakkeenasakki4392 4 года назад +6

    Masha allah usthad kuttikalk മനസ്സിലാകുന്നരീതിയിൽ പാടികൊടുക്കുന്നു

  • @amnaanzil7034
    @amnaanzil7034 3 дня назад

    മാഷാഅല്ലാഹ്‌ ❤

  • @mubasak2125
    @mubasak2125 4 года назад +5

    Pattu padikam charthravum padikam 🌷🌷🌷🌹🌹🌹 masha allah nalla program

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 года назад +2

    👍👍👍masha അല്ലാഹ് ഈ കുഞ്ഞ് മക്കളുടെ മുന്നിൽ njammal എത്ര ..,....,.

    • @mohammedkutty9478
      @mohammedkutty9478 3 месяца назад +1

      അറിവ് കുറഞ്ഞവർ, അറിവ് കിട്ടാത്തവർ അള്ളാഹു എല്ലാമക്കളെയും ദീനി ഇസ്ലാമിയത്ത് നിറഞ്ഞവരക്കി തരട്ടെ 🤲🏻🌹.

  • @rijasv9760
    @rijasv9760 Год назад

    മാ ശാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @irshadirshu6550
    @irshadirshu6550 4 года назад +2

    Love you Quran love

  • @sameerlondon8204
    @sameerlondon8204 4 года назад +6

    Masha allah allahu akbar❤💚❤

  • @aneeshaali7765
    @aneeshaali7765 2 года назад +3

    Ma sha Allah.good

  • @abdullakk33
    @abdullakk33 2 года назад +4

    ഇത് എന്റെ ഉസ്താദ് ആയിരുന്നു. തിരൂരങ്ങാടി

  • @jasijaseela2848
    @jasijaseela2848 Год назад

    Mashallah barakallah Allahu Akbar good program

  • @rasheedop5909
    @rasheedop5909 4 года назад +6

    അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @irshadirshu6550
    @irshadirshu6550 4 года назад +9

    Love Quran

  • @abdulsamad2697
    @abdulsamad2697 4 года назад +6

    സുബ്ഹാനള്ളാഹ് അടിപൊളി പ്രോഗ്രാം അൽഹംദുലില്ലാഹ്

  • @fathimadilsha581
    @fathimadilsha581 4 года назад +5

    Mashallah 💐💐💐

  • @mutawwarmutawwar2694
    @mutawwarmutawwar2694 4 года назад +3

    Masha allah....

  • @MayooraHolidays
    @MayooraHolidays 4 года назад +6

    Maasha allah....

  • @shami-or3dj
    @shami-or3dj 4 года назад +6

    ഇതിന്റെ തലക്കെട്ടിൽ wisdom ബാല സമ്മേളനം എന്നു കൂടെ കൊടുത്താൽ Search ചെയ്യാൻ എളുപ്പമായിരുന്നു.

    • @Binth123
      @Binth123 3 года назад

      👍

    • @rahiyanathabdul5950
      @rahiyanathabdul5950 3 года назад +1

      ഇത് വിസ്ഡക്കാർ മാത്രമല്ല കേൾക്കുന്നത് ഞാൻkiNim എന്നാലും വിസിയത്തിൻ്റെ എല്ലാ കേൾക്കും

  • @jaleeljaleel8698
    @jaleeljaleel8698 4 года назад +2

    Masha allah

  • @musthafas5831
    @musthafas5831 4 года назад +8

    Mashaallah Alhamdulliah ❤❤❤

  • @hibus5781
    @hibus5781 4 года назад +2

    ما شاء الله تبارك الله

  • @nizarchempazhanthy8311
    @nizarchempazhanthy8311 4 года назад +4

    Subahanallah mashaallah Alhamdulillàh.allhuakber. mashaallah. Allahummaameen

    • @mohammedkutty9478
      @mohammedkutty9478 3 месяца назад +1

      എല്ലാവരെയുംഅനുഗ്രഹിക്കട്ടെ, രക്ഷിക്കട്ടെ 🤲🏻✅.

  • @silmishahannp
    @silmishahannp 4 года назад +2

    Ma sha ALLAH..

  • @bbabeena5378
    @bbabeena5378 Год назад

    Masha allah👍

  • @ayishaayisha2672
    @ayishaayisha2672 4 года назад +3

    الله أكبر🌷🌷🌷

  • @sulaikakp9603
    @sulaikakp9603 4 года назад +2

    Good song

  • @juvairiyarasheed4335
    @juvairiyarasheed4335 4 года назад +1

    Mashaalla alhamdulilla allahuakbar

  • @mohamedashraf8412
    @mohamedashraf8412 4 года назад +3

    Maasha Allah

  • @siniyarygulfservice1068
    @siniyarygulfservice1068 4 года назад +3

    MASHA ALLAH

  • @arifarasheed6253
    @arifarasheed6253 4 года назад +3

    Super

  • @fzcrafts8344
    @fzcrafts8344 3 года назад

    Masha Allah 👍nalla prgrm👍👍

  • @shameerashami9995
    @shameerashami9995 4 года назад +9

    അളളാ വിന്‍ യുക്തി അപാരം.....

  • @shakkir684
    @shakkir684 4 года назад +3

    ماشاء الله

  • @afiyavp3301
    @afiyavp3301 4 года назад +2

    ماشاء الله ⚘⚘⚘

  • @ummusalma6779
    @ummusalma6779 3 года назад +1

    സൂപ്പർ കഥ

  • @thajudheenswalahi8223
    @thajudheenswalahi8223 4 года назад +3

    👍👍👍👍👍👍👍👍

  • @afsalpatric
    @afsalpatric 4 года назад +1

    Masha Allah.....

  • @Shahinsha916
    @Shahinsha916 4 года назад +3

    👍💯💥💚

  • @irshadirshu6550
    @irshadirshu6550 4 года назад +5

    Allahu akber

  • @shazmafathima315
    @shazmafathima315 4 года назад +4

    ما شاء الله

  • @husnawahab4475
    @husnawahab4475 4 года назад +6

    Masha allah👌👌💐💐👍👍

  • @Al-FalahonlineMadrasa
    @Al-FalahonlineMadrasa 4 года назад +3

    ماشاء الله. Allahuvinte yukthy abhaaram

  • @kasimkunju9027
    @kasimkunju9027 4 года назад +6

    Masha Allah 😍😍

  • @afsalip6825
    @afsalip6825 4 года назад +2

    Nalla speech

  • @glpschoolpanayikulam448
    @glpschoolpanayikulam448 4 года назад +2

    ما شاء الله....👍👍👍💐💐💐

  • @nizaramp5687
    @nizaramp5687 4 года назад +5

    سبحان الله الحمد لله. الله اكبر

  • @nafeesam2545
    @nafeesam2545 4 года назад +7

    Ma Sha Allah🔥❣️✌️

  • @faseelava5367
    @faseelava5367 4 года назад +6

    Mashaallah. barakkallah.❤❤❤❤🌹🌹🌹

  • @shameerasakariya9197
    @shameerasakariya9197 4 года назад +1

    Zahra fathimaaa😍🤗😚😚😚

  • @musthafapa3913
    @musthafapa3913 4 года назад +1

    Jazakalla.kayer

  • @sumayyahashimuk3195
    @sumayyahashimuk3195 2 года назад +1

    ഇങ്ങനെ ഉള്ള പരിപാടി ഇപ്പോൾ ഉണ്ടാവാറില്ലേ

    • @umayath
      @umayath Год назад

      ഉണ്ടാവാറുണ്ട്... ഇന്നലെ ഒന്ന് നടന്നു പെരിന്തൽമണ്ണയിൽ

  • @bushrakadavan2765
    @bushrakadavan2765 4 года назад +2

    നല്ല പരിപാടി

  • @subeenay5542
    @subeenay5542 3 года назад +1

    മാഷാ അല്ലാഹ് 🤲🤲

  • @saifudheensaifu8299
    @saifudheensaifu8299 Год назад

    الحمد لله....

  • @harispulikkalakath2121
    @harispulikkalakath2121 4 года назад +2

    ماشاءالله

  • @sameerlondon8204
    @sameerlondon8204 4 года назад +2

    Moosa nabi (a)❤💚❤

  • @kanchanakp8510
    @kanchanakp8510 4 года назад

    എന്തായാലും അള്ളാഹു ഭൂമിയിൽ മാനുഷയ രൂപത്തിൽ വന്നിട്ടുണ്ട്അതെ അല്ലാഹുവിന്റെ യുക്തി
    അപാരം

  • @shajahanthoduvail4143
    @shajahanthoduvail4143 Год назад

    Artham vayichath kond entha upayogam

  • @husnasp5853
    @husnasp5853 4 года назад +1

    Masha allahaa

  • @jihadvp4536
    @jihadvp4536 4 года назад +2

    മാഷാ അല്ലാഹ് ..

  • @trueside6466
    @trueside6466 4 года назад +2

    😍😍😍

  • @tkkadeeja4714
    @tkkadeeja4714 2 года назад

    അൽഹംദുലില്ലാഹ്

  • @thunderbeast9668
    @thunderbeast9668 4 года назад +1

    Maashaa alhaa

  • @kamarunissamp7632
    @kamarunissamp7632 4 года назад +1

    MashaAllah kunnu kuttigal vegam Islam padikaan elupathilulla avadaranam....👍👍

  • @abduraoof2705
    @abduraoof2705 4 года назад

    Barakalllah

  • @shifananasih1384
    @shifananasih1384 4 года назад +4

    Masha Allah 👍

  • @mohamedashraf8412
    @mohamedashraf8412 4 года назад +1

    Great attempt

  • @sulaikhaayatt8161
    @sulaikhaayatt8161 4 года назад +2

    Masha allah nalla program

  • @adhnanpt9638
    @adhnanpt9638 4 года назад

    മാഷാ അള്ളാ

  • @muhammedimran131
    @muhammedimran131 Год назад

    തോഹാ

  • @irshadirshu6550
    @irshadirshu6550 4 года назад +1

    😘😘😘😘😘😘

  • @irshadirshu6550
    @irshadirshu6550 4 года назад +4

    Good

    • @spring.day1
      @spring.day1 4 года назад +2

      കാലത്തിനൊത്ത പഠന०.കഥകളിലൂടെയു० പാട്ടിലൂടെയു०.കുഞ്ഞുങ്ങൾക്ക് ഏറ്റവു० അനുയോജ്യമായ രീതിയിൽ.നല്ലവനായ പിതാവിൻ്റെ സ്വാർത്ഥൻമാരായ പുത്രൻമാരുടെ അത്ര പരിചിതമല്ലാത്ത കഥപോലു० സൂറത്തിൻ്റെ പേരുസഹിത० ആ കുഞ്ഞുമോൻ പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷ० തോന്നി.ഇത്ര ഇള० പ്രായത്തിൽ പൊന്നുമക്കൾ ഇത്ര ആഴത്തിൽ വിശുദ്ധ ഖുർആൻ മനസ്സിലാക്കിയിരിക്കുന്നു. പ്രതീക്ഷനൽകുന്നു, ഈ കുരുന്നുകൾ.ഒപ്പ० യാഥാസ്തിതിക മദ്രസാ പഠനത്തിൽ നിന്നു० വേറിട്ട പഠന സിലബസുമായി മുന്നേറുന്ന പുത്തൻ പ്രസ്ഥാനങ്ങൾക്ക് നാഥൻ കൂടുതൽ കരുത്ത് നൽകട്ടെ.അവരുടെ എല്ലാ സ०ര०ഭങ്ങൾക്കു० നാഥൻ്റെ എല്ലാ അനുഗ്രങ്ങളു० വർഷിക്കുമാറാകട്ടെ..ആമീൻ

    • @sajithpaliyar9340
      @sajithpaliyar9340 4 года назад

      MashaAlla

    • @abuamaan5359
      @abuamaan5359 4 года назад

      @@spring.day1
      പുത്തൻ പ്രസ്ഥാനം🤔🤔

    • @siddikchenadan1441
      @siddikchenadan1441 4 года назад

      Masha allah

    • @rishalrichu8716
      @rishalrichu8716 4 года назад

      Mashaallah

  • @najeebatk6443
    @najeebatk6443 3 года назад

    🤘🤘👍

  • @kanchanakp8510
    @kanchanakp8510 4 года назад +1

    അതെ കൊയ്തു നേരത്തെയാക്കി ഒരു മുസ്ലിമിനും എത്താൻ
    കഴിഞ്ഞില്ല
    എസ്സാക്കിയേൽ പ്രവചനം

  • @aufooze
    @aufooze 4 года назад +5

    അല്ലാ' വിൻ യുക്തി അഭാരം....

  • @ajzalbinfaisal3942
    @ajzalbinfaisal3942 4 года назад +2

    മാഷാഅല്ലാഹ്‌

  • @abdullakk33
    @abdullakk33 2 года назад

    ഈ ചരിത്രം അൽ കഹ് ഫിൽ അല്ലെ

  • @sulaikhaayatt8161
    @sulaikhaayatt8161 4 года назад

    Avalk yennu parayade avarennu parayoo mariyam beeviye rallhi yallah

  • @saidabia4386
    @saidabia4386 2 месяца назад

    Masha Allah

  • @adilakenzashafi6687
    @adilakenzashafi6687 4 года назад +3

    Masha allah

  • @riyasazheekalriyasazheekal1489
    @riyasazheekalriyasazheekal1489 4 года назад +1

    Maasha Allah

  • @anfalanu2602
    @anfalanu2602 4 года назад +2

    Super

  • @shanoonsharafali9773
    @shanoonsharafali9773 4 года назад +2

    👍

  • @fidhasworld6220
    @fidhasworld6220 4 года назад +3

    ماشاء الله

  • @sainabasaina5615
    @sainabasaina5615 4 года назад +1

    ما شاء الله

  • @rahmant9120
    @rahmant9120 4 года назад

    Mashaa allah..,

  • @irshadirshu6550
    @irshadirshu6550 4 года назад +1

    Masha alla

  • @sainabashameer8925
    @sainabashameer8925 3 года назад

    😍

  • @sadimsudheer2027
    @sadimsudheer2027 4 года назад

    മാഷാ അള്ളാ

  • @basheerkh5227
    @basheerkh5227 4 года назад

    Nice