ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട്.പക്ഷെ പൊടി കുഴക്കുന്നത് ഇങ്ങ്നിയല്ല.തേങാപ്പാലിൽ കുറച്ചു ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കുറച്ച് പെരുംജീരകം ഇവ ചേർത്ത് നന്നായി അരച്ച് പൊടി കുഴക്കാൻ പാകത്തിന് വെള്ളവും ചേർത്ത് ഉപ്പും ഇട്ട് തിളപ്പിക്കുക. ഇതിൽ അല്പം ഗരം മസാല കൂടി ചേർക്കണം.ഇത് തിളക്കുപോൾ പൊടി ഇട്ട് വാട്ടിയെടുക്കാം.ശേഷം മുട്ട ചേർത്ത് അയച്ചെടുക്കാം.നല്ലൊരു മസാല ടേസ്റ്റ് ആണ്
@@jasystastypan4011 അല്ല ആദ്യം തേങ്ങാപ്പാൽ എടുക്കണം അതിനുശേഷം കുറച്ച് തേങ്ങാപ്പാലിൽ ആണ് ഈ മസാല അരച്ച എടുക്കേണ്ടത് ഗരംമസാല അരയ്ക്കരുത് വെള്ളത്തിൽ മിക്സ് ചെയ്താൽ മതി രണ്ട് കപ്പ് വെള്ളത്തിൽ ആണ് നമ്മൾ പൊടി കുഴയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു കപ്പ് തേങ്ങാപ്പാലും ഒരു കപ്പ് വെള്ളവും ചേർക്കാം
@@jasystastypan4011 ohh God.. Njan place ariyilla enn vijarich paranjatha... Njan Kundungal CGVHSS nte opposite. Ente Uncle Bahrain l und. U know Mansoor. Ur Home name pls....
ചുക്കപ്പം ഞങ്ങൾ ഉണ്ടാക്കി. Very tasty and easy
Thank u 😍
Supper kanan nalla rasamund
Nice recipe 👍👍 .. Iam your new frnd
Thank u 😍😍
Chukkappam njangal udakki adh potti therichu ningal paranjadh poole aan undakiyadh pakshe adh potti therichi onninm pattadhe aayallo adhendha kaaranam?
നിങ്ങളുടെ ഓരോ വീഡിയോസും വളരെ good ആണ് ചിലതെല്ലാം ഞാൻ ഉണ്ടാക്കി സൂപ്പർ
Thank u dear 😍😍
Ith vare unddkiyillaaaa bakeryil ninn vaangaarund
Ano ......ini onn try cheyth nokku😍
Nannayittund, super
ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട്.പക്ഷെ പൊടി കുഴക്കുന്നത് ഇങ്ങ്നിയല്ല.തേങാപ്പാലിൽ കുറച്ചു ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കുറച്ച് പെരുംജീരകം ഇവ ചേർത്ത് നന്നായി അരച്ച് പൊടി കുഴക്കാൻ പാകത്തിന് വെള്ളവും ചേർത്ത് ഉപ്പും ഇട്ട് തിളപ്പിക്കുക. ഇതിൽ അല്പം ഗരം മസാല കൂടി ചേർക്കണം.ഇത് തിളക്കുപോൾ പൊടി ഇട്ട് വാട്ടിയെടുക്കാം.ശേഷം മുട്ട ചേർത്ത് അയച്ചെടുക്കാം.നല്ലൊരു മസാല ടേസ്റ്റ് ആണ്
Ano,entae veetil masala onnum cherkarilla,ini ith polae onn try cheyth nokkanam, thenga ,perujeerakam ellam koodi mixiyil adich paste aaki eduthitt vellathil mix aaki edukkuga ano vendath😊
@@jasystastypan4011 അല്ല ആദ്യം തേങ്ങാപ്പാൽ എടുക്കണം അതിനുശേഷം കുറച്ച് തേങ്ങാപ്പാലിൽ ആണ് ഈ മസാല അരച്ച എടുക്കേണ്ടത് ഗരംമസാല അരയ്ക്കരുത് വെള്ളത്തിൽ മിക്സ് ചെയ്താൽ മതി രണ്ട് കപ്പ് വെള്ളത്തിൽ ആണ് നമ്മൾ പൊടി കുഴയ്ക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു കപ്പ് തേങ്ങാപ്പാലും ഒരു കപ്പ് വെള്ളവും ചേർക്കാം
Thank u😍😍njan undaki nokkunnath ane😊
@@jasystastypan4011 thnk u
super jasytha✌✌
Thank u shamsi😍😍
My favorite, super
Thank u dear 😍
Ningale ella recpy ishtaman plz Ingredients dscrption box onnu idanam. Karinjeeragan ennal black seed ano
Thank u 😍😍
Ingredients description boxil idam
Karinjeerakam enn paranchal black jeerakam ane
Supper thank u mdM
😍😍
irachi porichathum chukkappavum best combination
Adipoli ane
Naic channel 👍🤝
Thank u 😍
Itha e vibavam undakumbol 1class
Ricen 1mutta madiyo
Ys 😊
Thank you for a good recipe, i tried and it came good.
😍😍
ഇഷ്ടപ്പെട്ടു ട്രൈ ചെയാം
Super👍
Thank u 😍
കരിഞ്ജീരകം. ഇടുന്നതിന്ന് പകരം. എള്ള്. ഇടാൻ. പറ്റുമോ. Chukkappam. Undakkunbol
Idam😊
x.x.
m
😅😅😇😂usharai
Chukappam njan undaki adipoli snacks
Thank u 😍
nannayittund...adipoli
Thank u 😍😍
കിടുക്കി
😍😍
Super
Itha ithil mutta use cheyyathe undakkamo njn egg kazhikkarilla atha
Mutta cherthal mathrame ith sheriyayi kittuga ulluu
Vegetarian aanu appol muttakku pakaram enthu cherkkum chukkappam undakkumbol?
Ariyilla dear 😊
Karim jeerakathinu pakarm saadha jeerakam ettaloo 🤔🤔 , sheriyaakoo chechii
Njan cheriya jeerakam ittitt try cheyth nokkiyittilla....ningal undaki nokku....sheriyagathirikkilla
👌👌👌👌
😍😍
ചുക്കപ്പം എന്ന പേരെങ്ങനെ വന്നു? ഇതിൽ ചുക്ക് ചേർക്കുന്നില്ലല്ലോ
Yendinan karim jeerakam sugarundo
Sugaro?
Ponnani kkarudeyum SPL aanu chukkappam.... Thanks for the recipe.... Bye Nabeela Abbas
Ano
പച്ചരിപ്പൊടി ആണോ ഉപയോഗിച്ചത്
Aadyayitta ingane Peru kekkunne... nice recipe.... stay connected
Monus cookbook thank u 😍😍
This chukkappam is famous in kanyakumari district especially in tiruvithancode...
karijeerakam...... karutha ellu aaano
Karijeerakam...black cumin ane, ith illengil karutha ellu cherthal mathi
chukapathinu yed podiyanu pacharipodiyaano
Ys, pacharipodi ane use cheyandath
Pacheri podiyano ado pattiri podiyano varakano podi inshaallha pernnalk aakan vendi
Pacheri podi, nice pathirikkum ath polae idiyappathinum ellam use cheyunna podi illae, ath ane vendath😊
etha calicut kaari aano? kozhikod kaarke chukkappam enthaan ariyoollu... nan oru kozhikod kaariyaa...
Ys, njanum kozhikode ane😂
@@jasystastypan4011
calicut l evideya?
Marannpoyi kaanum uppidaan
njaanum kozhikkodaan
Calicut town il thannae ane Kallai
chuvannullikk pakaram valiyulli upayogikkaaamo
Chuvanulli illengil idenda....valiya ulli ittal taste undagilla😊
Hi adipoli
Thank u 😍😍
Supper Snacks
😍😍
Aripodi pachari podi ano plz reply
Ys, pachari podi ane edukendath
Thanks
Aripodi ethane👍👍😋
Pathirikum idiyappathinum ellam use cheyunna ari podi ath ane edukkendath
Aripodi varuthathano
Varutha aripodiyum use cheyam
Biscuit appam recipe kanikko
Insha allah😍
Suuper
😍😍
Nice
Thank u 😍
ചുക്കുമായിട്ട് no.connection.but nice one😋
😍😊
Aripodi varuthathano chukappam undakunnathu?
Jasy calicut aano?
Ys..dear😊
@@jasystastypan4011 njanum calicut aanu..Kuttichira..
calicut l evdeya?
@@noorahmariyamkv7698 ano......njan athine thott aduth thannae ane,Francis road😅
@@jasystastypan4011 ohh God..
Njan place ariyilla enn vijarich paranjatha...
Njan Kundungal CGVHSS nte opposite. Ente Uncle Bahrain l und.
U know Mansoor.
Ur Home name pls....
Karinjeerakathini pakaram ellu mathiyoo
Ys
What is karijeerakom
Black jeerekam athine ane kari jeerakam enn parayunnath
Ithin maida kond indakkana patumo
Onnu paranju tharumo
Maida kondu njan undaki nokkiyittilla, ith sadarana ayitt aripodi kond ane undakunnath,aripodi kond cheythal ane taste undaguga 😊
👍👍👍
Ith gulfl kondon pattua
Ys
pachari podiano
Ys
Very. Tasty. Good.
Thanks 😍
ജസീ എന്തരി യാണ് എന്റെ ടുത്തു പത്തിരി പ്പൊടി (അതായ യത് പുഴുങ്ങലരിയും കുറച്ചു പച്ചരിയു മാണ് )
Pachari podi ane vendath.....dear 😊
Adipoli ushaar
Uppo panjasarayo onnum idende
Upp cherkkanam
Hmm njan indaki nalla paangind
ചുക്ക് ചേർക്കാതെ എങ്ങനെ ചുക്കപ്പം ആവുന്നത്
Ithintae name chukkappam enn ane 😊
നോൺ സ്റ്റിക്ക് പാത്ര ത്തി ന് എന്തിനാ സ്റ്റീൽ സ്പൂൺ ഉപയോഗിക്കുന്നേ 🤭🤭
Adipoli...👌👌
😍😍
Uppu cherthilla
Vellam thilappokumbol salt ittu
Upp cherthittundu
Kari jeerakam means cnvert in english
Black cumin seed
Karinjeeragam kaypalle
Supar
😍
New sabs....
😍😍
നോൺ സ്റ്റിക് പാത്രത്തിൽ മരത്തിന്റെ ചട്ടകം ഉപയോഗിക്കൂ''
😍👍
uppu cherthilla end kond
Upp cherthittundu, vellam thilappikumbol, onnu koodi kandu nokku apol kanam😊
Chethallo,podi idunnadinu mump uppita seshaman podiyitad
ചുക്കില്ലാത്ത അപ്പം ചുക്കപ്പം
😍
Neyyillatha appam neyyappam😀
Kannur style thengappalila kuzhakkuka.
Nannayittundu. ❤
Ano....njangalude nattil egg ane cherkunnath😍😍
മുട്ടയും തേങ്ങാപ്പാലും, ഞാൻ വീഡിയോ എടുത്തിരുന്നു, അപ്ലോഡ് ചെയ്തില്ല, ജെസ്സിടേതു ഓടട്ടെ ഇപ്പോൾ 😍❤
Video upload cheyu....kanamello😍
Malappuram thenga palila undakare
Ano
Karinjeeraga illenghil
No problem.....illathayum undakkam😊
Ulli ittal vegam poi pokilla
Onnum aagila, 1 monthilum kooduthal vechalum ked aagilla😊
ade pachari podi yano undakunnade
Yes😊
Subscribe cheduu.... nice video... I liked..
വരുത്ത പച്ചരി പൊട്ടിയാണ് വേണ്ടത്
Pathirikkum idiyappathinum ellam edukkuna pachari podi
Varutha aripodiano?
Varutha aripodiyum use cheyam
കരിംജീരകത്തിനു പകരം എള്ള് ആയാലും മതിയാകോ
Ys😊
ഇതിന്ന് ചുകാപ്പം എന്ന് എങ്ങിനെ പേര് വന്നു വിവരിക്കാമോ
Ariyilla.....pandu muthallae ithine chukkapam enna parayuga, allathae njan itta name alla ith😊
ചുക്കുപോലെ ഉണങ്ങി crispy ആയതിനാൽ ആണ് ഈ പേര് വന്നത്
Super
Nice
Thank u 😍
കരിചിരകം ഇല്ലേങ്കിലെങ്കിൽ കുഴപ്പമുണ്ടോ
Super
😍