വ അലൈക്കുംസലാം... മാഷാഅല്ലാഹ് കുറെ ആയല്ലോ കമന്റ്സ് ഒക്കെ കണ്ടിട്ട്... yes dear... പണ്ടൊക്കെ വല്ലിമ്മ മാർ ഉള്ള വീട്ടിൽ എപ്പോളും സ്റ്റോക്ക് യുണ്ടാകും ഇത്.
I made ur Kannechapathiri today, trying for first time. Turned out really good. Thankyou. Will try ur chukkam soon InshaAllah. In my house in Trichur, we add deep fried beef with chukkappam .
hi assalamu alaikkum.. nice easy recipe.. definitely I'm gonna try.. are you basically from Kozhikode? my question is do you have any connection with thekkeppuram.. pls reply
Undakki nokkanam insha Allah 😍
🥰🥰🥰
Asalamu Alaikum....Chukkappam kandapol velimmane ormayaayi... Njangalude cherupa kaalathu velimma Chukkappam undaaki tiin, l aaki vekumaayirunnu
വ അലൈക്കുംസലാം... മാഷാഅല്ലാഹ് കുറെ ആയല്ലോ കമന്റ്സ് ഒക്കെ കണ്ടിട്ട്... yes dear... പണ്ടൊക്കെ വല്ലിമ്മ മാർ ഉള്ള വീട്ടിൽ എപ്പോളും സ്റ്റോക്ക് യുണ്ടാകും ഇത്.
I made ur Kannechapathiri today, trying for first time. Turned out really good. Thankyou.
Will try ur chukkam soon InshaAllah.
In my house in Trichur, we add deep fried beef with chukkappam .
🥰🥰🥰 Mashaa Allah. വളരെ സന്തോഷം Nazia. Thank you so much for your love and support dear.
നമ്മളും ഇറച്ചി പൊരിച്ചത് കൂട്ടാറുണ്ട് സൂപ്പർ combi 👌👌👌
wa alaikumussalam.. cooking Kaanaan nalla rasam😍😍
Thank you dear.. മാഷാഅല്ലാഹ് 🥰😊🤩
ചുകപ്പം തേങ്ങ പാലിൽ അല്ലെ വാട്ടി എടുക്കേണ്ടത്... ചെറിയ ഉള്ളി അരിഞ് വേണ്ടേ അപ്പോ അല്ലെ രസം
അങ്ങനെയും ഉണ്ടാക്കാം...നിങ്ങളുടെ taste nu അനുസരിച്ചു ചേർക്കാം.
Super
Thank you
hi assalamu alaikkum.. nice easy recipe.. definitely I'm gonna try.. are you basically from Kozhikode? my question is do you have any connection with thekkeppuram.. pls reply
Wà Alikkum salam.. Yes from Thekkepuram 🥰🥰🥰.
@@CalicutFlavours Yes thekapuram racepy👌👌
Cool
വെള്ളം ചുടാക്കിയത് പോലെ തേങ്ങാ പാൽ ചുടാക്കണോ ഇത്ത
Yes... തേങ്ങാപ്പാലും നല്ലോണം തിളപ്പിച്ചിട്ട് പൊടി ഇട്ടു കൊടുക്കാം.
@@CalicutFlavours ok. Thank you ഇത്ത
50 k sub special chukkappam.. ith polikkum😍✌
മാഷാഅല്ലാഹ്... thank you dear 🥰😊🤩
Masha allah nalla chukkapam..ente vellimma undakunna pole tenne toni..pazhaya kalam orma vannu
🥰🥰🥰
Kurach risk pidicha recipe yanto
🤩🤩🤩
I’m going to make this now.. anugrahikkuuuuuuuu
😊😊😊
Calicut Flavours nalla taste undennum.. but soft aayi poyi😣😣😣😣
@@szmhszmh1301 ചെറിയ തീയിൽ ഇട്ടു കുറച്ചു സമയം എടുത്തു പൊരിക്കണം 😔😔
മാഷാഅല്ലാഹ് സൂപ്പർ
Poliyayito
Thank you🥰
കുക്കിംഗ് ക്രീം എന്നാൽ തേങ്ങാ പാൽ ആണോ
അല്ല.. പശുവിന്റെ പാലിൽ നിന്നും എടുക്കുന്ന ക്രീം ആണ്.. പാൽ പാട എടുത്ത് വെച്ച് ഉണ്ടാക്കാം.
തേങ്ങ പാലിന്റെ അളവ് എത്ര വരും
വെള്ളത്തിന്റെ അതേ അളവിൽ തന്നെ എടുക്കാം.. കട്ടി കുറഞ്ഞ പാൽ മതി
ചുക്കപ്പം കിലോ എങ്ങനെ വില
Chukkappam polichu
മാഷാഅല്ലാഹ് Thank you😊
👏
🥰🥰🥰
Super 👌
🥰🥰 Thank you so much dear Galiya.. 😊
അങ്ങിനെ ഇന്ന് ഇതും ഉണ്ടാക്കി
Mashaa Allah🤩..
Phonil aano video edukkunad
Yes dear.. ellam phonil aanu.
Calicut Flavours phonil ethrakkum video cheyyan space undavo.please reply. Inshallah enikkum channel thudagan intrest und.enikk advice tharo
Varutha podi pattoole?
Yes.. വറുത്ത പൊടി എടുക്കാം... പോടുക്കനുസരിച്ചു വെള്ളം കുറച്ചു കൂടുതൽ വേണ്ടിവരും..
പിറ്റേന്ന് തന്നെ തണുത്തു. എന്തേ അങ്ങനെ വരാൻ?
🥰🥰
Never thought It's this simple to prepare.. Insha Allah wanna try it... 😊
🤩Thank you Harris 😊
Woow...Chukkappam 😋
Poli aanu 👌
Mashaa Allah.. 🥰😊 Thank you dear..
I try this....super nd perfect measurement jazahkAllah khair 😍❤💐💐💐
Chukkappam and beef fry adipoli combination aan😍
1 cup nte measurement parayo
ഒരു കപ്പ് വെള്ളവും ഒരു മുട്ടയും എടുക്കാം... വലിയ മുട്ട ആണെങ്കിൽ പകുതി മതിയാകും... പിന്നെ ഒരു ടീസ്പൂൺ കരിംജീരകം
@@CalicutFlavours ok
കരിംജീരകത്തിനു പകരം എള്ള് ചേർത്താൽ മതിയോ
കരിം ജീരകം ചേർക്കുന്നതാണ് ഇതിനു രുചിയും ഗുണവും . കറുത്ത എള്ള് ചേർത്താലും മതി...
1 cup aripodikk ethra egg venam?
1 എടുക്കാം
@@CalicutFlavours 😍
ചുക്ക് ഉള്ളത് കൊണ്ടല്ല ചുക്കപ്പം എന്ന് പറയുന്നത്
ചുക്കിയുണ്ടാക്കുന്നത് കൊണ്ടാണ്😁
🤩🤩🤩 Thank you.
Aayesha kitchen copy
Super
😊😊😊