ഒരു മുട്ടയുണ്ടോ മക്കളെ ഇത് എത്ര ഉണ്ടാക്കിയാലും തികയില്ല കാരണം അത്രയ്ക്ക് ടേസ്റ്റ് ആണ് കുറഞ്ഞ ചെലവിൽ

Поделиться
HTML-код
  • Опубликовано: 28 окт 2023

Комментарии • 317

  • @user-nq1hc9mn9k
    @user-nq1hc9mn9k 7 месяцев назад +66

    ഐറ്റം സൂപ്പർ.... സംസാരം ഭയങ്കര ബുദ്ധിമുട്ടായി.... ഇച്ചിരി കുറച്ചു സംസാരിക്കാൻ ശ്രമിച്ചാൽ അതും പൊളി....

  • @m4world107
    @m4world107 4 месяца назад +45

    സംസാരം കുറച്ചാൽ സൂപ്പർ

  • @sreejayam5261
    @sreejayam5261 28 дней назад +7

    Thatha, table spoon valuthanu .cheruth teaspoon.anu.eppoyum parayarullath kanarund.palaharam adipoli

  • @sanjantech7405
    @sanjantech7405 22 часа назад

    engane Samsarikalle

  • @SharafuVp-bj2hg
    @SharafuVp-bj2hg 4 месяца назад +21

    മളെ ഇഞ് കൊറച്ച് സംസാരിക്കാൻ നോക്കണം വെറുപ്പിക്കല്ലേ ട്ടോ

  • @muhammedpk9180
    @muhammedpk9180 2 дня назад

    Vdo ishtayi thaathande adipoli enk aakanam

  • @nusaibanusaiba685
    @nusaibanusaiba685 День назад

    Enthina engane samsarikunnagh

  • @user-ig7gy6br7p
    @user-ig7gy6br7p 4 месяца назад +6

    Vegam paranjudeee

  • @maimuskitchen9403
    @maimuskitchen9403 4 месяца назад +3

    Like cheydin atto eniyum Eesy recipe kanich ternam atto

  • @afrah._zydth._1412
    @afrah._zydth._1412 8 месяцев назад +3

    Super ❤

  • @mahmoodmalipputhanpura4144
    @mahmoodmalipputhanpura4144 4 месяца назад +4

    Irachi pathil aan idhineyaano ingine neeti kond poyadh

  • @Lathiob
    @Lathiob 6 месяцев назад +4

    ❤❤❤ ഇത് പോലെ ഉണ്ടാക്കി നോക്കണം സൂപ്പർ

  • @user-qu5eh6oz9s
    @user-qu5eh6oz9s 8 месяцев назад +7

    പൊന്നാര താത്ത അഞ്ചിന്റെ കായ്ക്കില്ല ഇത് ഇത്ര രസം ഉണ്ടെന്നു പറഞ്ഞത് തള്ളുമ്മ വല്ല തള്ളണേ

  • @aksaabraham943
    @aksaabraham943 4 месяца назад +4

    Enthenkilum tunes background il ittit writings koduthal mathiyayirunnu

  • @MufeeqMufeeq
    @MufeeqMufeeq 4 месяца назад +2

    Athu ethra pranjalum samsaram kurakula

  • @Seleena222
    @Seleena222 3 месяца назад

    Enth halakinta samsara maths onnunirthmo? Arochakam1🙏🙏🙏🙏🙏🙏🙏🥹

  • @user-ex8zz2ir8h
    @user-ex8zz2ir8h 8 месяцев назад +7

    E engane samsarikkalle

  • @jaferabubakerjafer1809
    @jaferabubakerjafer1809 8 месяцев назад +7

    സൂപ്പർ ഇത്ത

  • @user-r1i2y3a4
    @user-r1i2y3a4 8 месяцев назад +24

    സംസാരം കുറച്ചാൽ നന്നായിരുന്നു

  • @husnasp5853
    @husnasp5853 8 месяцев назад

    അൽഹംദുലില്ലാഹ്

  • @shamhoonKt
    @shamhoonKt 12 дней назад

    Samsaram adhikam nallathallaatto

  • @sereenamt
    @sereenamt 8 месяцев назад +4

    Sheriya maidayani

  • @user-oc2fx9bv9l
    @user-oc2fx9bv9l 4 дня назад

    ❤❤Sooper

  • @muhammedmufeed4923
    @muhammedmufeed4923 8 месяцев назад +36

    ഇത് ഗോതമ്പ് അല്ല. മൈദ തന്നെയാണ്

    • @jubairiyajubi-qm1ov
      @jubairiyajubi-qm1ov 6 месяцев назад

      ആണോ എനിക്കും ടൂണി

    • @RahmathKt
      @RahmathKt 4 месяца назад

      സംസാരം കുറച്ചാൽ നന്നായി രുന്നു

  • @rashidamuneer5017
    @rashidamuneer5017 8 месяцев назад +23

    ഹാവൂ, എരിവുള്ള പലഹാരം, മക്കൾക്ക് എരിവുള്ള പലഹാരമാണ് ഇഷ്ടം

  • @user-bn6bv2ok7z
    @user-bn6bv2ok7z 16 дней назад +1

    ഞാനും ഉണ്ടാകാറുണ്ട്

  • @user-oc2fx9bv9l
    @user-oc2fx9bv9l 4 дня назад

    Samsar kurakkuka

  • @Madeena240
    @Madeena240 8 месяцев назад +9

    ഗോതമ്പ്, മൈദ പൊടി തിരിച്ചറിയാത്ത താത്ത 😅

  • @nihina7574
    @nihina7574 13 дней назад +1

    👍🏻👍🏻👍🏻

  • @shahadmanzil3613
    @shahadmanzil3613 8 месяцев назад +4

    Beafinpakaram chicken chearthalum nallausharavum

  • @georgethomas8425
    @georgethomas8425 8 месяцев назад

    Adipoli

  • @user-ir9ir3om3n
    @user-ir9ir3om3n 9 месяцев назад +19

    ഇന്ന് തന്നെ ഉണ്ടാക്കണം പൊളി ഐറ്റംസ്❤❤❤

  • @diljotr6382
    @diljotr6382 5 месяцев назад

    Super 🎉🎉😋😋😋😋😋

  • @pramod1422
    @pramod1422 5 месяцев назад +1

    ❤❤❤

  • @Suhaila-ec7fv
    @Suhaila-ec7fv 4 месяца назад

    നിങ്ങളുടെ സ്ഥലം എവിടെയാണ് ഇത്താ

  • @abrahamvayanad4124
    @abrahamvayanad4124 9 месяцев назад +6

    Wow adipoli polichello🎉😊

  • @HassanmumthasHassanmumthas
    @HassanmumthasHassanmumthas 8 месяцев назад +1

    Super

  • @user-om5kq4xh2d
    @user-om5kq4xh2d 7 месяцев назад

  • @mohammedsinan3188
    @mohammedsinan3188 8 месяцев назад +14

    അടിപൊളി മൈമോ 👌❤️

  • @Blackrider921
    @Blackrider921 8 месяцев назад

    Adipolli

  • @marygeorge5573
    @marygeorge5573 8 месяцев назад +13

    ഇഷ്ടമുള്ള പലഹാരമാണ്. ചിലപ്പോൾ ഉണ്ടാക്കാറുണ്ട്

  • @HarshinHarshu
    @HarshinHarshu 7 дней назад

    Ovaraki kolaki chalakelli😂 suparayittud

  • @muhadkv-zr6rj
    @muhadkv-zr6rj 8 месяцев назад +4

    Pollunna chayayum eruvulla kadiyum ha endh rasam❤❤❤

  • @LissySunny-ju5yl
    @LissySunny-ju5yl 3 месяца назад

    Samsaram valare ishdai😅

  • @plmagicalvlogs2580
    @plmagicalvlogs2580 2 дня назад

    മുട്ടയും ബീഫും ഒരുമിച്ച് കഴിക്കാമോ

  • @reefathshabeer-sg8ec
    @reefathshabeer-sg8ec 13 дней назад +1

    😮

  • @safreenacv4482
    @safreenacv4482 4 месяца назад +55

    നിങ്ങളുടെ വീഡിയോ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ഒരുപാട് ഉള്ള സംസാരം കാരണം ബോറടി ആണ് ഇലാസ്റ്റിക് പോലെ വലിച്ചു നീട്ടി കൊണ്ട് പോകുന്നു ഈ വീഡിയോ എന്താ എന്ന് അറിയാൻ വന്നു സംസാരം കാരണം ഹെഡ് സെറ്റ് വെച്ച് പക്ഷെ ചെവിയിൽ കുത്തിയില്ല വീഡിയോ മാത്രം കണ്ടു 🤣🤣

    • @FarahKn-xg4hc
      @FarahKn-xg4hc 2 месяца назад +2

      😊

    • @sirajshaz2488
      @sirajshaz2488 12 дней назад +2

      🤬😡😠😤😓

    • @sirajshaz2488
      @sirajshaz2488 12 дней назад +1

      ​@@FarahKn-xg4hc🥱🤬🤬😠😡😤

    • @Fathima__ashif
      @Fathima__ashif 12 дней назад +1

      ഇത്രയും കഷ്ട്ടപ്പെട്ടു കാണുന്നതിലും നല്ലത് നിങ്ങൾക് കാണാതിരിക്കലാണ്

  • @DhanushHAppu
    @DhanushHAppu 4 месяца назад +1

    Samsaram orupad eshttamayi😊

  • @sheelamathew1392
    @sheelamathew1392 8 месяцев назад +2

    This can be baked without oil also

  • @sabiraerukadmethal
    @sabiraerukadmethal 8 месяцев назад +2

    Endinathaathalalavpatayunnad

  • @NishobP-yl7nq
    @NishobP-yl7nq 4 дня назад +1

    Item super but samsaram boring Aan kanan chorukkillelum undelum kazhikkallathe nthayala sambhavam adipoli sathanam

  • @kms33k
    @kms33k 7 месяцев назад +1

    Kurach atharum ozhikuka.nalla manam kittum.nalla patha kittan kurach surf podiyum iduka.🎉haha

  • @Cozy644
    @Cozy644 6 месяцев назад +3

    ഫസ്റ്റ് കണ്ടപ്പോൾ cool lip ആണന്നു വിചാരിച്ചു 😂😂

  • @user-tw4ih1sh4z
    @user-tw4ih1sh4z 8 месяцев назад

    നിങ്ങൾ ഇപ്പോൾ ഉണ്ടോ

  • @sajithasajitha7542
    @sajithasajitha7542 8 месяцев назад +8

    മെെമുനതാത
    സൂപ്പർ

  • @AshrafAshru-ks3ky
    @AshrafAshru-ks3ky 4 месяца назад +3

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ഇത്ത

  • @vikramanbeena1447
    @vikramanbeena1447 6 месяцев назад +6

    Njanum ഇതുപോലെ ഉണ്ടാകാറുണ്ട്

  • @user-yw8vs2yn5e
    @user-yw8vs2yn5e 5 месяцев назад

    ചട്ടി പുതിയത് vangiyo

  • @LailaRassak
    @LailaRassak 3 месяца назад

    SSuper

  • @muhammadhashim6210
    @muhammadhashim6210 8 месяцев назад

    വീട് എവിടെ താത്ത

  • @semeemav.a9631
    @semeemav.a9631 8 месяцев назад +2

    Endunalla parasiama

  • @rayeesrayees4052
    @rayeesrayees4052 8 месяцев назад +1

    Good infarmatoin

  • @padminipillai6631
    @padminipillai6631 8 месяцев назад +6

    Super 👍❤

  • @fathimanijasha8286
    @fathimanijasha8286 8 месяцев назад +1

    👍

  • @user-gb2mi4uw8l
    @user-gb2mi4uw8l 13 дней назад +2

    Igale kunjolee vili onn nirthuvooo igale video kanane thonnilaaaa

  • @dhanyavenugopal4984
    @dhanyavenugopal4984 4 месяца назад

    Seriya jhan volume cut cheythu😂

  • @user-bx1ez8zl6o
    @user-bx1ez8zl6o 8 месяцев назад +10

    അതന്നെ, ചേലോർക്ക് മനസിലായില്ല. എന്നാചാലേ കുയപ്പം ഒന്നൂല്ല.ചായേന്റെ കടി കണ്ടൂലോ. കൂട്ടീന്റെ ബാക്കി ഒക്കെ ബച് ചെയ്തോളീ.

  • @sajilalsudhakaran659
    @sajilalsudhakaran659 2 месяца назад

    Superb

  • @rinsha__652
    @rinsha__652 5 месяцев назад +4

    പൊടികൾ ഇടുന്നതിനു മുമ്പ് തന്നെ അടുക്കള ഫുള്ളും സ്മെല്ല് മണക്കുകയാണോ

  • @muneerakotta8448
    @muneerakotta8448 2 месяца назад

    Enthinaaa ingine samsaarikunnath nalla borund

  • @shamee365
    @shamee365 8 месяцев назад +1

    👌👌👌

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 6 месяцев назад +10

    സംസാരം അൽപ്പം കൂടി Polished ആക്കിക്കൂടെ?

  • @seenathmol740
    @seenathmol740 8 месяцев назад +8

    താത്ത കുറച്ച് ബള്ളം കുടിച്ചോളീം 🤣🤣🤣

    • @Irfan-zf1df
      @Irfan-zf1df 8 месяцев назад

      😄😄😄😄😄😄😄😁😁😁😁

  • @jameelaabdulla4793
    @jameelaabdulla4793 7 месяцев назад

    Tathantay vayonn kurachal nokamaiyrunnu

  • @sujeenajabbar7542
    @sujeenajabbar7542 3 месяца назад

    Super 😂

  • @user-up1hu5zd3l
    @user-up1hu5zd3l 15 дней назад

    ൻ്റെ താത്ത ഇങ്ങളെ ഉള്ളിന്നെ കുറെ ചിരിപ്പിച്ച്😂

  • @jasminepk5916
    @jasminepk5916 8 месяцев назад +3

    Ed maidayanallo

  • @nadeerap8492
    @nadeerap8492 7 месяцев назад +1

    Ella thamaidayum gothabum verthirichu.ariyoolale😅😅

  • @BindhuB-om9wl
    @BindhuB-om9wl 6 месяцев назад +63

    സൂപ്പർഐറ്റം തന്നെ പക്ഷെ സംസാരം കേട്ട് ഇത് കാണണ്ട എന്ന് തോന്നിപ്പോയ് എന്താ ഇങ്ങനെ വളുവളാന്ന് സംസാരിക്കുന്നന്നത്. ആവശ്യത്തിന് മതി . ബോറടി ച്ചു

  • @hemalathac.r3195
    @hemalathac.r3195 15 дней назад

    ഇതെന്തു ഭാഷ?

  • @user-aseenakannor
    @user-aseenakannor 6 месяцев назад

    ഒരു മാർക്കിന്റഉത്തരം ആണ് അത്...........10മാർക്കിന്റഉത്തരം ആക്കി മാറ്റി 😂😂😂😂........... എന്തായാലും അടിപൊളി 👍

  • @user-cn9fh9pe9u
    @user-cn9fh9pe9u 5 месяцев назад +13

    നിങ്ങളുടെ വർത്തമാനം നീട്ടിപ്പിടിക്കല്ലേ

  • @saifudeenasharaf8260
    @saifudeenasharaf8260 8 месяцев назад

    oru mutta enn paranitt
    muttaya kaalum vere sadanangal analllo.

  • @Jumana-zr7hy
    @Jumana-zr7hy 9 месяцев назад +4

    Adipoli video thankyou very nice 🙂👍👍👍

    • @safiya.p.n9177
      @safiya.p.n9177 8 месяцев назад

      സൂപ്പർ ആയിട്ടുണ്ട്

    • @safiya.p.n9177
      @safiya.p.n9177 8 месяцев назад

      റിധൂന്ന് കൊളസ്‌ട്രോൾ കൂടും

    • @safiya.p.n9177
      @safiya.p.n9177 8 месяцев назад

      റിധൂന്ന് കൊളസ്‌ട്രോൾ കൂടും

  • @sachum6090
    @sachum6090 7 месяцев назад

    Mutha. Beef. Hi

  • @Shahidha-j4x
    @Shahidha-j4x 5 дней назад +1

    Ithu maida allee maimoo

  • @user-xs6mf2se5h
    @user-xs6mf2se5h 4 месяца назад

    നിങ്ങളുടെ വായ് കടയുന്നില്ലേ ഉണ്ടാക്കുന്ന ഫുഡ് എല്ലാം സൂപ്പർ പക്ഷേ സംസാരം 😜ഫുഡ് ഉണ്ടാക്കുന്നതാണോ ശ്രദ്ധിക്കേണ്ടത്

  • @bushra6773
    @bushra6773 6 месяцев назад

    randu minitt kond cheythu theerkkanullath 18 minuttakki samsaram ovar

  • @faseelafasil744
    @faseelafasil744 9 месяцев назад +17

    മൈ മൂന്റെ സംസാരവും കുക്കിംഗും എല്ലാം അടിപൊളി വെറൈറ്റി👍👍👍😋

  • @nasirnas3562
    @nasirnas3562 6 месяцев назад +1

    സൂപ്പർ

  • @shifana8144
    @shifana8144 4 месяца назад

    🤔

  • @natayarangozishvili1739
    @natayarangozishvili1739 8 месяцев назад +4

    За переводом куда идти?

  • @_noura_disings_
    @_noura_disings_ 4 месяца назад +2

    കുറച്ചു സംസാരം മതി. ചെവി പൊട്ടാനായി പൊന്നു താത്ത

  • @pmshamm-xm6mb
    @pmshamm-xm6mb 8 месяцев назад +4

    ചെ ലോർക്ക് മനസ്സിലാകും ചെലോർ മനസ്സിലാകുല്ല എല്ലെ താത്തെ

  • @shifnashifna9550
    @shifnashifna9550 6 месяцев назад +1

    Ithu gothamb alla maythayaanu kallam parayaaanu nighal

  • @user-wq9cz1hi1l
    @user-wq9cz1hi1l 6 месяцев назад

    18:35

  • @Asiya.rasheed
    @Asiya.rasheed 3 месяца назад

    Samsaram kurakknmtto😊

  • @manjurajeev2869
    @manjurajeev2869 8 месяцев назад +2

    Manasilavunillallao ethe ethe bhasha

  • @Irfana-zq2ep
    @Irfana-zq2ep 8 месяцев назад +5

    സമ്മൂസയുടെ വേറെ മോഡൽ 👌👌👌

  • @juliamarkose9694
    @juliamarkose9694 8 месяцев назад +5

    Valichu neettalle kariyam para 😢