എന്റെ പൊന്നു Asianet ഇത് പോലെ ഉള്ള പരുപാടി ചെയ്യതാൽ നിങ്ങളുടെ value ♥️♥️♥️♥️.......ഈ രാഷ്ട്രീയ കോമളികളെ വീട്ടിട്ടെ ഇത് പോലെ ഉള്ള പരുപാടി chyuuu ♥️♥️♥️😍😍😍🤩🤩😘😘😘😘😘😘
@@girijaunni4112 കച്ചവടക്കാർ അല്ല മാറ്റിയത്, മലയാളി കളുടെ അനുകരണ ഭ്രാന്ത്, ആഡംബരം, പിന്നെ നല്ല സംസ്കാരം ഉണ്ടായിട്ടും നമ്മൾ മറ്റുള്ളവരുടെ സംസ്കാരം അനുകരിക്കലും ആണ്, കച്ചവടക്കാരെ മാത്രം പ്രതികൾ ആക്കരുത് 🙏ഞാനും ഒരു ബിൽഡിംഗ് മെറ്റീരിയൽസ് കച്ചവടക്കാരൻ ആണ്
നല്ലൊരു ഓണം ഉണ്ടതുപോലെ ! നിഷ്‌ക്കളങ്കരായ ഇവർ ആണ് യഥാർത്ഥത്തിൽ ഓണം ആഘോഷിക്കുന്നത്. ഇവരുടെ മുമ്പിൽ നമ്മൾ പരിഷ്ക്കാരിപ്പുഴുക്കൾ മാത്രം 👍🙏👏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
പഴമ നിലനിർത്തിക്കൊണ്ട് ഉള്ള മനോഹര ഓണം......ഇന്നത്തെ കാലം ഓണം ആഘോഷിക്കുന്നത് മറ്റുള്ളവരെ കേമത്തം കാണിക്കാൻ വേണ്ടി ആണ്....ഈ പാവങ്ങളുടെ ഓണം ഒരേ ഒരു മാറ്റം അരി പായസത്തിൽ നിന്ന് സെമിയയിലേക്ക്....നന്മ നിറഞ്ഞ മനസ്സുമായി ഇനിയും നല്ല ഓണം ഉണ്ടാവട്ടെ....
നമ്മുടെ നാടും സംസ്ക്കാരവും... നാനാത്വത്തിൽ ഏകത്വം, തനത് ഇന്ത്യൻ ഗോത്ര തലമുറ ഇന്നും ആ പൈതൃകം, കാത്ത് സൂക്ഷിച്ച് നില നിർത്തി പോരുന്നു. ഇത് എക്കാലത്തും ഈ വിഭാഗങ്ങളുടെ ചരിത്ര ഏടുകളാണ്. ഇത് എത്ര വീദേശികളും, അവരുടെ സംസ്ക്കാരവും ഇവിടെ വേരുറപ്പിച്ചാലും, ഈ നാടിൻ്റെ തനത് സംസ്ക്കാരവും ജീവിതരീതിയും ഇവിടെ എന്നും നിലനിൽക്കാനുള്ള ചരിത്ര മ്യൂസിയങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് ഇതിന്ന് നമ്മുടെ സർക്കാൻ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്... ഈ ചരിത്ര വീഡിയോക്കു പിന്നിലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.......
കാലം ആർഭാടത്തിന്റെയും തിരക്കിന്റെയും അല്പത്തിന്റെയു പേരായ പുരോഗമനം എന്ന അവസ്ഥയിൽനിന്ന് തിരിച്ച് യാത്ര ചെയ്യാൻ തുടങ്ങണം അവിടെ മാത്രമേ ശാന്തിയും സമാധാനവും സൗഹാർദവും സ്നേഹവും കുടികൊള്ളുന്നു എന്നതിനെ തിരിച്ചറിവാണ് ഇപ്പോൾ നമ്മളെ കണ്ടത്
പണ്ട് ഞങ്ങളും ഇതുപോലെ അത്തം ഇട്ടും ഗോലി കളി കുട്ടീംകോലും കളി പാണ്ടികളി സെവൻറീസ് കളി ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നു ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല. ഞങ്ങളുടെ തലമുറയായിരുന്നു ഭാഗ്യം ചെയ്ത വർ
അല്ലെങ്കിലും വയനാട്ടിലെ എല്ലാ വീടുകളിലും ഇപ്പോഴും ഓണത്തിന് ഒരു പകിട്ടും നഷ്ടപ്പെടാറില്ല, ആ പഴയകാലത്തെ അതെ ആചാരം നിലനിർത്തിത്തന്നെയാണ് ഓണം ആഘോഷിക്കുന്നത് അതിമനോഹരമായി അത്തം മുതൽ 10ദിവസം തിരുവോണം വരെ അത്തപൂവിട്ടുകൊണ്ട് ഓണം ആഘോഷിക്കും തിരുവോണം അധികംഭീരമായി മാവേലിയെ വരവേൽക്കാൻ സദ്യ ഒരുക്കി കാത്തിരിക്കുന്നു
Tv ഇല്ല... Mobile ഇല്ല.. പുറത്ത് ഉള്ള ഒരു ഓണ ആഘോഷങ്ങളും ഇല്ല.... ഒന്നിച്ച് കളിച്ചും ചിരിച്ചും തമ്മിൽ തമ്മിൽ ഓണം celebrate ചെയ്യുന്നു.... ഇതല്ലേ മലയാളീസ് ശരിക്കും ഓണം..
പണ്ടുള്ള ഓണം പെരുന്നാൾ ക്രിസ്മസ് എല്ലാം ജാതി മത ഭേദമന്യേ ആഗ്രഹിച്ചിരുന്നു, അന്നൊക്കെ എന്തു രസമായിരുന്നു. ഇന്ന് എന്ത് ഓണം പെരുന്നാൾ ക്രിസ്മസ്, എല്ലാം ഒരുപോലെ
സോഷ്യൽ മീഡിയയുടെ യും സാങ്കേതിക വിദ്യയുടെയും അതിപ്രസരവും കൃത്രിമത്വവും ഇല്ലാത്ത യഥാർത്ഥ ഓണക്കാഴ്ച ❤️ .. അല്ലെങ്കിലും ഇതൊന്നും കവർ ചെയ്യാനും മുഖ്യധാരയിൽ എത്തിക്കാനും ആരും മെനകകെടാറില്ലല്ലോ
Manasu Kullurthu ,Mmanam Thellinju Ethanu Onnam Nammude Diractor RenjithChettan kanunuEngil Oru Movie Chaiyanam Super Avarum Manusenanu Super.Aa Last Pattu Super Ayirunnu.
ഈ റിപ്പോർട്ട് ചെയ്ത ഫുൾ ടീമിനെ ബിഗ് സല്യൂട്ട്... അതിമനോഹരം... Great effort😍..
Athe kandirikan thonnum lle
എത്ര മനോഹരം സത്യത്തിൽ പഴയ ആ ഓണം മനസ് നിറഞ്ഞു ആഘോഷിക്കുന്നത് ഇവരൊക്കെ മാത്രം ആണ് 🌹🌹
Athe
Real Onam...
satyam
നമ്മുടെ നൊസ്റ്റാൾജിയ ഓണം
@@zameermuhamadzameer4958 ihihihihhuggggggjgs
വയനാട്ടിലെ വനഗ്രാമങ്ങളിൽ നടന്ന ഓണാഘോഷത്തെ പറ്റിയും അവിടത്തെ ആചാരാനുഷ്ഠാനങ്ങളെ പറ്റിയും വീഡിയോ ചെയ്ത ടീമിന് ഒരു big salute 👌👌👌👌
സ്‌നേഹത്തോടുകൂടി ആ അമ്മ ഭക്ഷണം വിളമ്പിയത്....... ❣️❣️❣️
💝
Yes♥️👍
സമർപ്പണം എളിമയോടെ ഭക്തിയാദരവോടെ അതാണ് സംസ്കാരം 🙏🏼Happy Onam
എന്ത് പഴയരീതിയിലുള്ള ഓണം ആണ് അവർക്ക് എന്റെ കുട്ടിക്കാലം ഞാൻ ഓർത്തുപോയി. ഇങ്ങനെ വേണം ഓണം ആഘോഷിക്കാൻ👍👍👍
💯☑️👌👏👏
കഴിക്കുന്നത് കണ്ടാൽ തോന്നും അവരുടെ വീട്ടിൽ വൃത്തിയില്ലെന്ന് നല്ല വൃത്തിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നവരാണ് അവർ
എന്റെ പൊന്നു Asianet ഇത് പോലെ ഉള്ള പരുപാടി ചെയ്യതാൽ നിങ്ങളുടെ value ♥️♥️♥️♥️.......ഈ രാഷ്ട്രീയ കോമളികളെ വീട്ടിട്ടെ ഇത് പോലെ ഉള്ള പരുപാടി chyuuu ♥️♥️♥️😍😍😍🤩🤩😘😘😘😘😘😘
ഇവർക്കു വിയർപ്പിന്റെ വില അറിയാം .. അഡ്വാനിച്ചു ആരെയും ദ്രോഹിക്കാതെയും കഷ്ടപ്പെടുത്താതെയും ജീവിക്കുന്നു... യഥാർത്ഥത്തിൽ ആരാണ് പരിഷ്കാരികൾ നമ്മളോ അവരോ
ഭൂമിയുടെ അവകാശികൾ 🙏ഇവർ പ്രകൃതിയെ നശിപ്പിക്കുന്നില്ല ആഘോഷങ്ങൾ കച്ചവടം ആക്കുന്നില്ല 🙏🌹
കച്ചോടക്കാർ മാറ്റിയ ഓണംആണ് നമ്മൾ ആഘോഷിക്കുന്നത്.
@@girijaunni4112 കച്ചവടക്കാർ അല്ല മാറ്റിയത്, മലയാളി കളുടെ അനുകരണ ഭ്രാന്ത്, ആഡംബരം, പിന്നെ നല്ല സംസ്കാരം ഉണ്ടായിട്ടും നമ്മൾ മറ്റുള്ളവരുടെ സംസ്കാരം അനുകരിക്കലും ആണ്, കച്ചവടക്കാരെ മാത്രം പ്രതികൾ ആക്കരുത് 🙏ഞാനും ഒരു ബിൽഡിംഗ് മെറ്റീരിയൽസ് കച്ചവടക്കാരൻ ആണ്
അടിസ്ഥാന സൗകര്യവും ഐശ്വര്യവും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤️
കണ്ണിനും മനസ്സിനും കുളിർമ നൽകിയ ഒരു കാഴ്ച ❤️❤️❤️
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുറെ പച്ച മനുഷ്യർ
നല്ലൊരു ഓണം ഉണ്ടതുപോലെ ! നിഷ്‌ക്കളങ്കരായ ഇവർ ആണ് യഥാർത്ഥത്തിൽ ഓണം ആഘോഷിക്കുന്നത്. ഇവരുടെ മുമ്പിൽ നമ്മൾ പരിഷ്ക്കാരിപ്പുഴുക്കൾ മാത്രം 👍🙏👏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
അവർ ഇല്ലായ്മയിലും ആരെയും ഉപദ്രവിക്കാതെ സന്തോഷത്തോടെ സമാധാന
ത്തോടെ ജീവിക്കുന്നു. എല്ലാ സുഖ സൗകര്യമുള്ള നമ്മളോ..... 🥺🥺🥺🥺
കഥ ഓകെ വായിക്കുന്ന ഒരു feel 💓 പഴയ കാലം അത് തന്നെ ആണ് അടിപൊളി 🥺🥺
പണ്ട് നാട്ടിൻ പുറത്തു കാണുന്ന മനോഹരിത. ഹരിത ഭംഗിയിൽ കുളിച്ചു ഒരുങ്ങി നിൽക്കുന്ന അന്തരീക്ഷത്തിന് പോലും സന്തോഷം. ഇതാണ് ഓണം.
പഴമ നിലനിർത്തിക്കൊണ്ട് ഉള്ള മനോഹര ഓണം......ഇന്നത്തെ കാലം ഓണം ആഘോഷിക്കുന്നത് മറ്റുള്ളവരെ കേമത്തം കാണിക്കാൻ വേണ്ടി ആണ്....ഈ പാവങ്ങളുടെ ഓണം ഒരേ ഒരു മാറ്റം അരി പായസത്തിൽ നിന്ന് സെമിയയിലേക്ക്....നന്മ നിറഞ്ഞ മനസ്സുമായി ഇനിയും നല്ല ഓണം ഉണ്ടാവട്ടെ....
ഇതൊക്കെയാണ് എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓണം.😍😍😍😍😍
പണത്തിലും വലിയത് ഒരുപാടുണ്ടെന്നു മനസിലാക്കാനും കണ്ടറിയാനും സാധിക്കുന്ന ഒരു നല്ല വീഡിയോ അതിലുപരി ഒരു സമൂഹത്തിന്റെ ജീവിതം ✌️👍🏼👍🏼👍🏼
അവർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഐശ്വര്യവും ഉണ്ടാകാട്ടെ ❤👍🌹
ഡയറക്ഷൻ, ക്യാമറ, എഡിറ്റിംഗ്, വിവരണം... all super
എത്ര മനോഹരം 👌❤ ഇവരൊക്കെയാണ് യഥാർത്ഥത്തിൽ പഴമയുടെ ഓണം ആഘോഷിക്കുന്നത് ❤❤❤🙏🙏🙏
ഇതായിരിക്കും ചിലപ്പോ യഥാർത്ഥ ഓണം....✨✨☺️ നമ്മളൊക്കെ ഏതോ കുറെ മാറ്റങ്ങൾ വരുത്തിയ ഓണം ആഘോഷിക്കുന്നു...😁
ഒരു 40 വർഷം മുൻപ് ഉള്ള ഓണം ഓർമ്മവരുന്നു എന്ത് രസമായിരുന്നു അന്നൊക്കെ 😭👍🏾
Pzya,,kalam,,onam,miss,chayunu
നമ്മുടെ നാടും സംസ്ക്കാരവും...
നാനാത്വത്തിൽ ഏകത്വം, തനത് ഇന്ത്യൻ ഗോത്ര തലമുറ ഇന്നും ആ പൈതൃകം, കാത്ത് സൂക്ഷിച്ച് നില നിർത്തി പോരുന്നു.
ഇത് എക്കാലത്തും ഈ വിഭാഗങ്ങളുടെ ചരിത്ര ഏടുകളാണ്. ഇത് എത്ര വീദേശികളും, അവരുടെ സംസ്ക്കാരവും ഇവിടെ വേരുറപ്പിച്ചാലും, ഈ നാടിൻ്റെ തനത് സംസ്ക്കാരവും ജീവിതരീതിയും ഇവിടെ എന്നും നിലനിൽക്കാനുള്ള ചരിത്ര മ്യൂസിയങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് ഇതിന്ന് നമ്മുടെ സർക്കാൻ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട്...
ഈ ചരിത്ര വീഡിയോക്കു പിന്നിലെ
എല്ലാ അണിയറ പ്രവർത്തകർക്കും
അഭിനന്ദനങ്ങൾ.......
അതിമനോഹരം അവരുടെ ആചാരങ്ങൾ..ജീവിത ശൈലിയും...ഒരു അസുഖവും വരില്ല... അവർക്... പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യർ.. റിപ്പോർട്ടിംഗ് good 👍❤️
ഇതാണ് ഓണം ഇങ്ങനെയാവണം ഓണാഘോഷം.
അതിമനോഹരമായ കാഴ്ച്ച..കുട്ടിക്കാലത്തെ നമ്മുടെ ഓണംഓർമവരുന്നു
നല്ല സ്ഥലം നാട്ടു ഗ്രാമം എല്ലാം വരും സതോഷത്തോടെ ഉള്ള ദിനം മനസിന് കുളിർമ നൽകുന്നു പ്രോഗ്രാം നന്ദി 🙏🙏🙏
എത്ര സന്തോഷമായ. ജീവിതം ഒരു ടെൻഷനും ഇല്ല 🙏🌹
🙏പ്രകൃതി യുടെ മക്കൾ ❤❤എത്ര സുന്ദരം 🙏
👍പഴയ കാല ഓർമ്മകൾ 🥰🥰
ഈഓണകാഴ്ചമനസ്സ് നിറഞ്ഞു എല്ലാവർക്കും ഓണാശംസകൾ നേരുന്നു 🙏🏻 💐🎁
എന്റെ സ്വന്തം നാട് വയനാട് 👍👍👍♥️💞❤️💞💞💞💚💚💚💚💚💚
മനസ്സിൽ പതിയുന്ന ഒരു ഓണം... 💖
എത്ര നിഷ്കളങ്കരായ മനുഷ്യ൪😊 35വ൪ഷ൦ മുൻപുള്ള ഓണക്കാലം ഓ൪മ്മയാകുന്നു 🙂
ന്യൂസ് ടീം നു അഭിനന്ദങ്ങൾ
ഈ വീഡിയോസ് അതിമനോഹരം ആയിട്ടുണ്ട് ഇതെടുത്ത് അവർക്ക് ബിഗ് സല്യൂട്ട്
അവിടെയും സേമിയത്തിന്റെ ആധിപത്യം 😍..#1 സേമിയം പായസം ❤
നല്ല അവതരണം, ഒരു സിനിമ കാണുന്നപോലെ
എത്ര മനോഹരം👌👌👌
oru nalla cinema kanda mood... appreciate Asianet team...
മനോഹരം അല്ലാതെ ഒന്നുമില്ല പറയാൻ 😍😍😍
പഴയകാലം വീണ്ടും ഓർമ വന്നു.... Thanks...... 👌
വയനാട് (വയൽ നാട് )എന്ത് ഭംഗി ആണ് കാണാൻ, ഒന്ന് പോയാൽ പിന്നെ തിരിച്ചു വരാൻ തോന്നുകയെ ഇല്ല.
മണ്ണിന്റെ മണമുള്ള, മനസ്സുള്ള ഇവരാണ് മണ്ണിന്റെ മക്കൾ
വൗ, പൂർവ ജനങ്ങളെ ഇവർ ഓർക്കുന്നു, നമ്മുടെ നാട്ടിൽ ആരെങ്കിലും പറയുക പോലും ഇല്ല
വളരെ നന്ദി
അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് thanks
കലപ്പില്ലാത്ത ഗ്രാമീണ ഓണം നല്ല വീഡിയോ
ഒരു ഊരിലെ മുഴുവൻ ആളുകളും ഒരുമിച്ചുള്ളൊരു ഓണം ❤😍ഹോ എന്ത് രസാണ് 😌
അതി മനോഹരം... ❤️🔥
BIG SALUTE എൻറെ കുട്ടിക്കാലത്തെ ഓണം ഓർമ്മ വന്നു
കാലം ആർഭാടത്തിന്റെയും തിരക്കിന്റെയും അല്പത്തിന്റെയു പേരായ പുരോഗമനം എന്ന അവസ്ഥയിൽനിന്ന് തിരിച്ച് യാത്ര ചെയ്യാൻ തുടങ്ങണം അവിടെ മാത്രമേ ശാന്തിയും സമാധാനവും സൗഹാർദവും സ്നേഹവും കുടികൊള്ളുന്നു എന്നതിനെ തിരിച്ചറിവാണ് ഇപ്പോൾ നമ്മളെ കണ്ടത്
എന്റെ സ്വന്തം നാട് വയനാട് ❤️❤️
♥️♥️
സ്വന്തമായിട്ട് വാങ്ങിച്ച നാടാണോ?
@@daysondayson4472 ആണെങ്കി
@@ammuammuse4752 വിൽക്കുന്നുണ്ടോ 😂?
@@daysondayson4472 ഉണ്ടെങ്കി
പണ്ട് ഞങ്ങളും ഇതുപോലെ അത്തം ഇട്ടും ഗോലി കളി കുട്ടീംകോലും കളി പാണ്ടികളി സെവൻറീസ് കളി ഇങ്ങനെ ഒരുപാട് കളികളുണ്ടായിരുന്നു ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല. ഞങ്ങളുടെ തലമുറയായിരുന്നു ഭാഗ്യം ചെയ്ത വർ
എത്ര മനോഹരം ❤
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
ഇപ്പോൾ ഉള്ള മക്കൾക്കു അരിപായസം വേണ്ട സെമിയോ പായസം മതി.. അതാണ് പറഞ്ഞത് 🤣
ആ പഴയ ഓണക്കാലം മനസ്സിൽ ഓടി വന്നു എന്താ ഒരു ഫീൽ 🌼🌼🌼🌼
Correct
അല്ലെങ്കിലും വയനാട്ടിലെ എല്ലാ വീടുകളിലും ഇപ്പോഴും ഓണത്തിന് ഒരു പകിട്ടും നഷ്ടപ്പെടാറില്ല, ആ പഴയകാലത്തെ അതെ ആചാരം നിലനിർത്തിത്തന്നെയാണ് ഓണം ആഘോഷിക്കുന്നത് അതിമനോഹരമായി അത്തം മുതൽ 10ദിവസം തിരുവോണം വരെ അത്തപൂവിട്ടുകൊണ്ട് ഓണം ആഘോഷിക്കും തിരുവോണം അധികംഭീരമായി മാവേലിയെ വരവേൽക്കാൻ സദ്യ ഒരുക്കി കാത്തിരിക്കുന്നു
എന്തു രസം കാണാൻ വീട് ഒക്കെ അടിപൊളി 🥰🥰🥰
അതി മനോഹരം 🌷🌷🌷🌷🙏
കേരളത്തിന്റെ സംസ്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നവർ 👍
എത്ര മനോഹരം ❤️❤️❤️❤️👌👌👌🙏🙏👍👍👍
Nostalgic fellings..🙏🙏🙏
പ്രവാസിയായ നമുക്ക് ഇതുതന്നെയാണ് ഓണം.
Manoharam eeee onam.......🙏🙏🙏
എന്റെ സ്വന്തം നാട് വയനാട്, പുൽ പ്പ ള്ളി ❤️❤️❤️❤️❤️
പുലി ഉണ്ട് അല്ലേ 😳
@@abhilasht2908 😀😀😀😀എല്ലാം അത്യാവശ്യം ഉണ്ട്,,,, വേണോ
@@sheelats-oh3lx പുലിയെ കിട്ടിയ കൊള്ളയിരുന്ന് 😃
@@abhilasht2908 😀😀😀ശ്രെമിക്കാം
@@sheelats-oh3lx ഇന്ന് വരുവായിരിക്കും പുലി😸
Tv ഇല്ല... Mobile ഇല്ല.. പുറത്ത് ഉള്ള ഒരു ഓണ ആഘോഷങ്ങളും ഇല്ല....
ഒന്നിച്ച് കളിച്ചും ചിരിച്ചും തമ്മിൽ തമ്മിൽ ഓണം celebrate ചെയ്യുന്നു....
ഇതല്ലേ മലയാളീസ് ശരിക്കും ഓണം..
അതിമനോഹരം ഉള്ള കാഴ്ചകൾ 🙏
ഇവരുടെ വെള്ളമടി എങ്ങനെ ഉണ്ട്
ഇതൊക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മ വരുന്നത്
👌👌👌 congratulations thanku 👍👍👍
ഓണക്കാലം അത് മറക്കാനാവാത്ത അനുഭവമാകുന്നത് കുട്ടിക്കാലം തന്നെയാണ് ആ ഓർമ്മകൾക്ക് തന്നെ എന്ത് സുഖം. ഇപ്പോഴത്തെ ഓണക്കാലം വന്നു പോകുന്നതറിയുന്നില്ല.
കൃഷ്ണമോഹൻ അടിപൊളി സൂപ്പർ ❤❤❤
Thank you ❤️
Ente nadu wayanadu 😍
കുട്ടിക്കാലം ഓർമ വരുന്നു പിള്ളേരെകാണുമ്പോൾ
ഓണം എന്നാൽ നാടും നാട്ടാരും മാനസികമായി ഉണർന്നു പ്രവർത്തിക്കണം വെറും ഇൻസ്റ്റന്റ് ആവരുത്
Ivideyaanu dhaivathinte swantham naad enn parayunnath . nishkalankavum nanmayum niranja kaazhcha eswara ellarreyum anugrahikkane 🙏🙏🙏👌👌🎉🎉🌹💓🥰🎊🎊
പണ്ടുള്ള ഓണം പെരുന്നാൾ ക്രിസ്മസ് എല്ലാം ജാതി മത ഭേദമന്യേ ആഗ്രഹിച്ചിരുന്നു, അന്നൊക്കെ എന്തു രസമായിരുന്നു. ഇന്ന് എന്ത് ഓണം പെരുന്നാൾ ക്രിസ്മസ്, എല്ലാം ഒരുപോലെ
Good.. Work... Hhridayam... Niranju...
Ella kuuda pirappukalkkum ente onaasamsa nerunnu i wish you happy onam 🙏💐💐💐💐💐💐
തിന്നോളീ നല്ലോണം ❤❤
Ante swantham nadu, wayanad. 👍👍👍👌👌👌
പ്രകൃതിയുടെ സുകൃതികൾ 🙏🙏🙏🙏🙏🌹🌹🌹
Anchorku prathyeka abhinandanangal❤️❤️❤️❤️❤️❤️
❤❤
Entire team having good salute❤❤
സോഷ്യൽ മീഡിയയുടെ യും സാങ്കേതിക വിദ്യയുടെയും അതിപ്രസരവും കൃത്രിമത്വവും ഇല്ലാത്ത യഥാർത്ഥ ഓണക്കാഴ്ച ❤️ .. അല്ലെങ്കിലും ഇതൊന്നും കവർ ചെയ്യാനും മുഖ്യധാരയിൽ എത്തിക്കാനും ആരും മെനകകെടാറില്ലല്ലോ
Athe... Ithokke kanan aan rasam.
Home place ❤️❤️
ഗംഭീരം 🙏😍👍
എന്റെ നാട് വയനാട് പുൽപള്ളി
ഇതാണ് ശരിക്കുള്ള ഓണം
Beautiful 💖💖💖💖
❤️❤️❤️❤️ ഒന്നും പറയാനില്ല 🙏
സത്യത്തിൽ ഈ മഹാബലി വരുന്നുണ്ട് എന്ന സങ്കല്പം സത്യമാണെങ്കിൽ അതു ഇവരെ ഒക്കെ കാണാൻ ആകും.... കളങ്കം ഇല്ലാത്തവർ ❤️
ചേകാടി... ഗ്രാമം🥰👍
Ithanu real onam very sincere and.innocent people
Wayanattil. Janichathil njan abhimanikkunnu 😍😍
Evaraanu sathyathil lifil jeevikunathu.. blessings alllllll..love uu alllll
Suprb❤
Manasu Kullurthu ,Mmanam Thellinju Ethanu Onnam Nammude Diractor RenjithChettan kanunuEngil Oru Movie Chaiyanam Super Avarum Manusenanu Super.Aa Last Pattu Super Ayirunnu.
Super👍👍👌👌👌
ആഹാ മനോഹരം 😊💮🌼🌾