സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@@vaheeda.mohdrasheed8767 In Western countries they have a good quality life. I have seen 101 year old independent women and men doing everything for themselves and living alone , by the way my neighbour Susan is 105 year old living alone independently - more than 25 years after her husband’s death -with 2 cats . Her kids are more than 70 years old takes her out only for shopping . Other than that everything she does it alone . It’s her choice. They don’t need your sympathy. They are happy this way. Doing things for them makes them angry, not happy. She is an atheist from Germany lived in Japan and settled in Australia
ശ്രീ സന്തോഷ് ജോർജ്, താങ്കൾ ഒരു സംഭവം തന്നെ. സായിപ്പും, ബേബി ചേട്ടനും അത്യപൂർവ്വ ജന്മം. രണ്ടാം ലോകമഹാ യുദ്ധത്തിൽ പങ്കെടുത്ത ആ വെള്ളക്കാരനെ കാണാൻ സാധിച്ചത് നേട്ടം. ഇനിയും എത്രയോ പറയാൻ ഉണ്ടാകും, ആ അപ്പൂപ്പന് 😍
നമ്മുടെ നാട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന ഇടം കിട്ടിയാൽ അവിടെ മുഴുവൻ വേസ്റ്റ് നിറക്കും വിയന്നയിൽ കൃഷി ഇറക്കും അവിടത്തെ റോഡുകൾ എത്ര സുന്ദരം ഇവിടത്തെ എത്ര ഭയങ്കരം
ദീർഘ വീക്ഷണത്തോടെ ആലോചിച്ച് ഒരു സ്ഥലത്തിനെ എങ്ങനെ മനോഹരമാക്കിയെടുക്കാം എന്ന് ഇത് കണ്ടാൽ മനസ്സിലാക്കാം❣️നമ്മുടെ നാട്ടിൽ ആണെങ്കിൽ ഈ സ്ഥലമൊക്കെ waste ഇടാനുള്ളതായി മാറിയിട്ടുണ്ടാകും. Alois അപ്പൂപ്പൻ 😍 ❤️
ശാന്തം സുന്ദരം ,ദൈവവുമില്ല, കാറിക്കൂവിയുള്ള ആരാധനാ സമ്പ്രദായവും ഇല്ല. എത്ര സ്വർഗ സമാനമായ അന്തരീക്ഷം.!!!! പെരുത്ത് ദൈവങ്ങൾ ഉള്ളയിടത്തും ദൈവവിശ്വാസം കൂടിയിടത്തും വൃത്തികേടും, കലഹവും.,
What do you know about Europe and its history??? It's lifestyle, freedom, law and people's nature??? EVERYTHING ORIGINATED FROM CHRISTIAN CULTURE, LIFESTYLE AND ATTITUDE. do some research before sharing nonsense! Best wishes from Canada
Baby chettane ദത്തെടുത്ത പോലേ Austria യിൽ ആരെങ്കിലും എന്നേയും ദത്തെടുത്താൽ എന്ന് ആഗ്രഹിക്കുന്നു. അത്ര ഭംഗിയായി യിട്ടുണ്ട് ആ സ്ഥലം. സ്വർഗത്തേക്കാൾ സുന്ദരമാണ് Austria.
നല്ല വൃത്തിയുള്ള ശാന്തമായ, സമാധാനത്തോടെ ഉള്ള പ്രദേശം...... അതിലുപരി ഒരു മരം മുറിക്കുബോൾ 3 മരം നടുന്നു.. എന്ന ആ ഒരു ഉപദേശം നമ്മുടെ കേരളത്തിലെ എല്ലാവർക്കും നല്ലതാണ്
എന്തൊരു ശാന്തത.. യൂറോപ്യൻ രാജ്യങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്നവർക്ക് കേരളത്തിലെ ഒരു ഡോക്ടറിന്റെയും എഞ്ചിനെയറുടെയും വിലയാണ്. പക്ഷെ കേരളത്തിൽ ഒരു കൃഷിക്കാരനെ കക്കൂസ് പണിക്കാരനെക്കാളും താഴെയാണ് കാണുന്നത്. അവർക്ക് വിവാഹവും നടക്കില്ല
Kakkooos mosam pani yano. It should be the cleanest and beautiful part in a house. If kakkoos is beautiful then everything of a person and house is beautiful
ബേബി ചേട്ടനെയും വീടും സ്ഥലവും കണ്ടു മനോഹരം ആയിരിക്കുന്നു, അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് മാതൃഭൂമി പാലക്കാട് എഡിഷനിൽ ഇന്ന് SGK എഴുതിയ കേരളത്തിന്റെ അവസ്ഥയാണ്. സന്തോഷം സാർ സത്യം വിളിച്ചു പറഞ്ഞതിന് 🙏🙏🙏
Oh, Vienna !! How beautiful you are, robed in greenery, serene and beatific like a maiden sleeping. Votaries of nature will throng to thy bosom every weekend to embrace your charms and return refreshed and fulfilled.
Great views and one of the best european countries to live life to the fullest. Austria is so beautiful and peaceful country. Augustine pallikkunnil rocks. Great personality and a wonderful host. The surrounding areas are fantastic. Perfect setting for a photoshoot. Austria no doubt one of the most beautiful countries in the world.
ഇതൊക്കെ കണ്ടാൽ ഗൾഫ് രാജ്യങ്ങളൊന്നും ഓസ്ട്രിയുടെ ഏഴ് അയലത്ത് എത്തില്ല.... നോക്കൂ വിയ ന്ന എന്ന നഗരം കഴിഞ്ഞിട്ടാണ് ഇത്രയും നല്ല മനോഹാരിത.... വെറും ബിൽഡിങ്ങുകൾ മാത്രമല്ല അവരുടെ ഗ്രാമങ്ങൾ തന്നെ എത്ര സുന്ദരം... ഗൾഫിൽ ഒക്കെ വെറും ബിൽഡിങ്ങുകൾ മാത്രമേയുള്ളൂ ബാക്കിയെല്ലാം മരുഭൂമി....
@@muhsin_t അത് ഗൾഫിനെ വെച്ചു നമ്മുടെ നാടിനെ താരതമ്യം ചെയ്യുന്നവർ മനസ്സിലാക്കണം... ex: ഗൾഫിൽ നല്ല റോഡ് ഉണ്ടെങ്കിൽ അവര്ക് നല്ല പണവുംഉണ്ട്. മഴയും ഇല്ല എന്നത്...ജനസംഖ്യ വളരെ കുറവ് ...
ആ മഞ്ഞ പൂവുള്ള ചെടിയുടെ പേര് ഡാൻഡെലിയോൺ. ഇതിനെ പുൽത്തകിടി അലങ്കോലമാക്കുന്ന കള ആയി കണക്കാക്കി പൊതുജനം വെറുക്കുന്നു. എന്നാൽ, ഇത് പ്രയോജപ്രദമായ പച്ചമരുന്ന് എന്ന് മാത്രമല്ല, മണ്ണിനെ പുനരുജ്ജീവിപ്പിക്കുവാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇവിടെ കാനഡയിൽ ഇത് ധാരാളമായി കണ്ടു വരുന്നു.
Dandelion derives its name from the French term 'dent de lion' meaning 'tooth of the lion'. It is a widely distributed weed of the daisy family commonly found in moist, sunny areas of the northern temperate zone. SGK calls it "lion's tongue".
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Price details?
Wo
Bcjbw
Ao
@@abdulrahmanpulikkal5969
ബേബി ചേട്ടന്റെ വീടും പരിസരവും, അങ്ങോട്ടു പോകുന്ന പാതയുടെ ഇരുവശങ്ങളും എന്തു മനോഹരമാണ് കാഴ്ചയുടെ വസന്തം തന്നെ നന്ദി
90 വയസ്സായിട്ടും ചുറുചുറുക്കോടെ നടക്കുന്ന അപ്പൂപ്പൻ സായിപ്പിനെ കണ്ടപ്പോൾ ഒരുപാട് അത്ഭുതവും സന്തോഷവും തോന്നി 😍🙏
നല്ല ചിന്തയും മനസും ദൈവചിന്തയും പരോപകാരവിചാരവും വേണം!
Appo cycleum car um odichupokunnathu kaanumbozho?
@@cherryvintage4888 😂
@@vaheeda.mohdrasheed8767 In Western countries they have a good quality life. I have seen 101 year old independent women and men doing everything for themselves and living alone , by the way my neighbour Susan is 105 year old living alone independently - more than 25 years after her husband’s death -with 2 cats . Her kids are more than 70 years old takes her out only for shopping . Other than that everything she does it alone . It’s her choice. They don’t need your sympathy. They are happy this way. Doing things for them makes them angry, not happy. She is an atheist from Germany lived in Japan and settled in Australia
എന്നെയും എപ്പോളും അത്ഭുതപെടുത്തിയ ഒരു കാര്യം ആണ് 80-90 വയസ്സ് ഒരു പ്രായം അല്ല, എന്താണോ ശരിയായ കാരണം??
സ്വർഗ്ഗീയ മണ്ണിൽ സുന്ദരവും ലളിതവുമായ ഓസ്ട്രിയൻ ജീവിതം 🥰🇦🇹🤗
ശ്രീ സന്തോഷ് ജോർജ്, താങ്കൾ ഒരു സംഭവം തന്നെ.
സായിപ്പും, ബേബി ചേട്ടനും അത്യപൂർവ്വ ജന്മം.
രണ്ടാം ലോകമഹാ യുദ്ധത്തിൽ പങ്കെടുത്ത ആ വെള്ളക്കാരനെ കാണാൻ സാധിച്ചത് നേട്ടം.
ഇനിയും എത്രയോ പറയാൻ ഉണ്ടാകും, ആ അപ്പൂപ്പന് 😍
നമ്മുടെ നാട്ടിൽ ഒഴിഞ്ഞ് കിടക്കുന്ന ഇടം കിട്ടിയാൽ അവിടെ മുഴുവൻ വേസ്റ്റ് നിറക്കും വിയന്നയിൽ കൃഷി ഇറക്കും അവിടത്തെ റോഡുകൾ എത്ര സുന്ദരം ഇവിടത്തെ എത്ര ഭയങ്കരം
👍🏻👍🏻
നമ്മുടെ pwd യെ അവിടെ ഏൽപ്പിച്ചാൽ കേരളം പോലുള്ള റോഡുകൾ ഉണ്ടാക്കാം.
In tc
എത്ര മനോഹരം ഒരു എണ്ണച്ഛായ ചിത്രം പോലെയുണ്ട്🙏
സാധിച്ചാൽ ഇങ്ങനെ ഒരു സ്ഥലത്തു പോയി അവസാന കാലങ്ങൾ സമാധാനമായി തീർക്കണം 👼
Ditto
Enikkum
നീയൊക്കെ അവിടെ പോയാൽ അവിടം ധാരാവി.
ദൈവത്തെ ഓർത് യൂറോപ്പ് നറ്റിക്കല്ലെ🙏
@@WooHooLaLa ഇന്ത്യക്ക് വെളിയിൽ വല്ല രാജ്യവും കണ്ടിട്ടാണോ ഈ സംസാരിക്കുന്നെ...
@@junaidjunuvlogs8083 ഏതെങ്കിലും അറബ് രാഷ്ട്രങ്ങളിൽ പോയാൽപ്പോരേ...
ഇത്രെയും സുന്ദരമായ കാഴ്ച കാണാൻ ഇടയാക്കിയ...sir...thank you ❤️🙏
ദീർഘ വീക്ഷണത്തോടെ ആലോചിച്ച് ഒരു സ്ഥലത്തിനെ എങ്ങനെ മനോഹരമാക്കിയെടുക്കാം എന്ന് ഇത് കണ്ടാൽ മനസ്സിലാക്കാം❣️നമ്മുടെ നാട്ടിൽ ആണെങ്കിൽ ഈ സ്ഥലമൊക്കെ waste ഇടാനുള്ളതായി മാറിയിട്ടുണ്ടാകും. Alois അപ്പൂപ്പൻ 😍 ❤️
👍
പ്രകൃതിയെ സ്നേഹിക്കുന്ന ഈ പ്രകൃതിയിൽ ഉള്ളവരെ സ്നേഹിക്കുന്ന ഈ ഞാൻ 😅 ഈ വീഡിയോ കണ്ടില്ലായിരുന്നുവെങ്കിൽ വലിയ ഒരു നഷ്ട്ടം തന്നെ ആയിരുന്നേനെ അത് ❤️💯😊
ശാന്തം സുന്ദരം ,ദൈവവുമില്ല, കാറിക്കൂവിയുള്ള ആരാധനാ സമ്പ്രദായവും ഇല്ല. എത്ര സ്വർഗ സമാനമായ അന്തരീക്ഷം.!!!! പെരുത്ത് ദൈവങ്ങൾ ഉള്ളയിടത്തും ദൈവവിശ്വാസം കൂടിയിടത്തും വൃത്തികേടും, കലഹവും.,
അതിന് മതങ്ങൾ വെറുക്കനെ പഠിക്കുന്നുള്ളൂ
മൂന്നാം ലോകരാജ്യങ്ങൾ മതങ്ങളും കലഹങ്ങളും നിറഞ്ഞത്
Yes❤❤️❤❤️
Adhethite veedinte chumaril unnd adheyam vishvasikunna dhaivathite photo..
What do you know about Europe and its history??? It's lifestyle, freedom, law and people's nature???
EVERYTHING ORIGINATED FROM CHRISTIAN CULTURE, LIFESTYLE AND ATTITUDE. do some research before sharing nonsense! Best wishes from Canada
Baby chettane ദത്തെടുത്ത പോലേ Austria യിൽ ആരെങ്കിലും എന്നേയും ദത്തെടുത്താൽ എന്ന് ആഗ്രഹിക്കുന്നു. അത്ര ഭംഗിയായി യിട്ടുണ്ട് ആ സ്ഥലം. സ്വർഗത്തേക്കാൾ സുന്ദരമാണ് Austria.
ഞാനും ഒന്നാഗ്രഹിച്ചു പോയി...
മോളൂസിന് ഞാൻ ഒരു ജീവിതം തരം prabha mol
നമ്മുടെ നാടിന്റെ അവസ്ഥ കാണണം, വ്യക്തി സൂചിത്വം, വീട് സൂചിത്വം, നാട് സൂചിത്വം. നമുക്ക് പൊങ്ങച്ചം മാത്രം.
സ്വർഗത്തിൽ ജീവിക്കുന്ന ബേബിച്ചേട്ടൻ❤️❤️
Good👍
കൊതിയാവുന്നു, അതി മനോഹരം!!!
നല്ല വൃത്തിയുള്ള
ശാന്തമായ, സമാധാനത്തോടെ ഉള്ള പ്രദേശം......
അതിലുപരി
ഒരു മരം മുറിക്കുബോൾ 3 മരം നടുന്നു.. എന്ന ആ ഒരു ഉപദേശം നമ്മുടെ കേരളത്തിലെ എല്ലാവർക്കും നല്ലതാണ്
അവിടെ ആറുമാസം താമസിച്ചാൽ സകല അസുഖവും മാറും പ്രശാന്തസുന്ദരം ....
കേരളത്തിലെത്തൽ നിന്ന് 3 മാസം മാറിയാൽ എല്ലാ അസുഖവും മാറും.
ഇതു കണ്ടപ്പോ മാട്ടുപ്പെട്ടിയിൽ നിന്ന് വട്ടവടക്കു പോകുന്ന റോഡ് ആണ് എനിക്ക് ഓർമ്മ വരുന്നത്❣️
ശരിയാണ്. അതിമനോഹരമായ സ്ഥലങ്ങൾ. കേരളത്തിലെ യൂറോപ് !
@@shajanjacob1576 keralathile europe allada keralaman
Vattavada Temperature is high compare with Austria no snow fall in Kerala
@@shajudheens2992 ok
@@shajudheens2992 ayin ivde aara weatherine paty paranje 😂
ആഹ് വീടും.. പരിസരവും.. വീടിനോട് ചേർന്നുള്ള ബിൽഡിംഗ് ഉം കാണുമ്പോൾ MidSummer movie ഓർമ വന്നു..💛
വിയന്ന യിലെ മണ്ണിലെ ബേബി ചേട്ടൻ അതി മനോഹരമായ വീടും പരിസരവും സൂപ്പർ ആസ്ട്രിയ കാഴ്ചകൾ 👌👌👌👌
Woww so what a lucky people.... they are living so peaceful...✌️✌️
This channel is really a blessing for People like me who cannot afford to travel abroad . Warmest regards
അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞത് പോലെ ദിവസം 100 രൂപ വച്ച് സേവ് ചെയ്ത് വച്ചാൽ വർഷാവസാനം സുഖമായി യാത്ര പോകാനുള്ള കാശ് റെഡി ആകും
എന്തൊരു ശാന്തത.. യൂറോപ്യൻ രാജ്യങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്നവർക്ക് കേരളത്തിലെ ഒരു ഡോക്ടറിന്റെയും എഞ്ചിനെയറുടെയും വിലയാണ്. പക്ഷെ കേരളത്തിൽ ഒരു കൃഷിക്കാരനെ കക്കൂസ് പണിക്കാരനെക്കാളും താഴെയാണ് കാണുന്നത്. അവർക്ക് വിവാഹവും നടക്കില്ല
സവർണൻ ആണേൽ വില കാണില്ല? 🤣 Glamour ഉണ്ടേൽ പെണ്ണ് കിട്ടും 🤣
ഏതു യൂറോപ്യൻ രാജ്യത്തെ കാര്യമാണാവോ? ഒരു വിലയുമില്ലെടേ. നിങ്ങളോടൊക്കെ ആരാണാവോ ഈ വിഡ്ഢിത്തരങ്ങൾ പറയുന്നത്.
Kakkooos mosam pani yano. It should be the cleanest and beautiful part in a house. If kakkoos is beautiful then everything of a person and house is beautiful
🙏🙏👏👏👏🤝👍
സത്യം
അതാണ് മലയാളി ഏത് കോണിൽ ചെന്നാലും ഉണ്ടാകും ഒരു മലയാളി എങ്കിലും.
Baby chetta logathile etavum valiya bagyavaanan thaankal 👏
വളരെ സുന്ദരമായ വീടും പരിസരങ്ങളും, 👍
സഞ്ചാരം കാണുമ്പോൾ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിൽ കാണുന്ന അതേ ഫീൽ തന്നെ ഇപ്പോളും കിട്ടുന്നത് . വേറെ എവിടയും അതില്ല 🥰
ഫീൽ
ബേബി ചേട്ടനെയും വീടും സ്ഥലവും കണ്ടു മനോഹരം ആയിരിക്കുന്നു, അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് മാതൃഭൂമി പാലക്കാട് എഡിഷനിൽ ഇന്ന് SGK എഴുതിയ കേരളത്തിന്റെ അവസ്ഥയാണ്. സന്തോഷം സാർ സത്യം വിളിച്ചു പറഞ്ഞതിന് 🙏🙏🙏
Innathe patrathil ano
മാതൃഭൂമി 8.8.2022. ൽ. ആക്ഷേപങ്ങളും, അഭിപ്രായങ്ങളും, ഇതിൽ അവസാനം SGK യുടെ ഒരു പേരഗ്രാഫ് ഉണ്ട്. പാലക്കാട് എഡിഷൻ 🙏
How beautiful just looks like computer graphics, oh no real but unbelievable beauty n neat. Baby Chetan n his Godfather are super
Oh, Vienna !! How beautiful you are, robed in greenery, serene and beatific like a maiden sleeping. Votaries of nature will throng to thy bosom every weekend to embrace your charms and return refreshed and fulfilled.
Entammo 😵💫😦
Infamous Milton's......
@@testmz9755 ??
Very beautiful place 👍🙏
Santhosh sir if Allois appoppan were in our country we were lucky to include him in our segment 'Charithram Enniloode "
ഹോ.... എന്തൊരു ആശ്വാസം... അഗസ്റ്റി ചേട്ടന്റെ വീടും പരിസരവും കാണുമ്പോൾ
The yellow flowers are Dandelions. The whole plant is edible and it's very common in Ooty
Makes great tea too
Such beautiful places , so much peaceful lives led by many we can only dream of.
സഞ്ചാരം ❤️❤️❤️ വരു യാത്രയിൽ ഒന്നു ചേരാം... 😍😍😊🙂
Kidilan veed, nalla place... ❣️❣️❣️❣️
അപ്പൂപ്പന് ആയുരാരോഗ്യo നേരുന്നു... 🥰🥰🥰
Es ist ein wunderbarer Reise-Vlog. Liebe aus Deutschland.
Beautiful sancharam😍😍😍
യൂറോപ്പിലെ വനങ്ങൾ😍
സഞ്ചാരം💞
beautiful..so touched by the aesthetics of this episode!
Great views and one of the best european countries to live life to the fullest. Austria is so beautiful and peaceful country. Augustine pallikkunnil rocks. Great personality and a wonderful host. The surrounding areas are fantastic. Perfect setting for a photoshoot. Austria no doubt one of the most beautiful countries in the world.
Extremely beautiful.... Thank you Safari....
Kanan kothipikunna sthalagalum vivaranavum superb
എത്രയോ സുന്ദരമാണ് ഈസ്ഥലം .ഇൻഡൃ കേരളം കണ്ടുപഠിക്കണം
Thank u very much santhosh sir! very nice views !
നന്നായിട്ടുണ്ട് ആരും താമസിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം.. ❤❤❤❤❤❤👍👍👍👍👍👍👌👌👌👌👌👌
Ingerude ee voice ketta ithu kannan paranjariyikkan pattatha oru sugam
മനോഹരമായ വീടും സ്ഥലവും... ❤️
Was waiting for this one coz I have watched this one when this got aired in Asianet years back !!!!
Austria കാഴ്ചകൾ 😍
സഞ്ചാരം ❣️❣️❣️
നല്ല സ്‌ഥലം എന്തെല്ലാം കാഴ്ചകൾ 💞💞💞
I Love❤️❤️❤️SANCHARAM...
ഇന്നത്തെ ഹീറോ അലോയിസ് അപ്പൂപ്പൻ
മനോഹരമായ ഈ സ്ഥലം കണ്ടെത്താനും ഇത്പോലെയാക്കിയെടുക്കുവാനും വളരെ നല്ല പരിശ്രമം നടത്തിയിട്ടുണ്ടാവും
ഒന്നും തള്ളിക്കളയാൻ ഇല്ല, സന്തോഷ് ജോർജ് ലോകം എന്നും സ്മരിക്കും
എത്ര അഴകാർന്ന ഭൂപ്രദേശം. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ വനഭൂമിയിൽ ജനിച്ചാൽ മതിയായിരുന്നു
.
ഈ ജന്മത്തിൽ തന്നെ ചുറ്റുപാടുകൾ അങ്ങനെ മാറ്റി എടുക്കൂ കൂട്ടുകാരാ
Eni janmam ella suhurthe cheyyan anel epo tanne
@@sanojcssanoj340 Ethu kit vangi vote cheyyunna prabudhano ? Atho anchu kollam koodumbol idathu kalile manthu valathu kalilekku matti vangunna prabudhano ?
Nammude nadum roadm ellam ithupole manohramavanam 😍 very inspiring
സഞ്ചാരം 😍👌👏👍♥️
അലോയിസ് അപ്പൂപ്പാ എന്നെക്കൂടി ദത്തെടുക്കാവോ...😌😭❤️❤️❤️❤️❤️
😝
1:15 wrong turn 😁😁😁😁
അലോയ്‌സ് അപ്പൂപ്പൻ എന്റെ ഫ്രണ്ട് ആണ് 😍
ഇതൊക്കെ കണ്ടാൽ ഗൾഫ് രാജ്യങ്ങളൊന്നും ഓസ്ട്രിയുടെ ഏഴ് അയലത്ത് എത്തില്ല.... നോക്കൂ വിയ ന്ന എന്ന നഗരം കഴിഞ്ഞിട്ടാണ് ഇത്രയും നല്ല മനോഹാരിത.... വെറും ബിൽഡിങ്ങുകൾ മാത്രമല്ല അവരുടെ ഗ്രാമങ്ങൾ തന്നെ എത്ര സുന്ദരം... ഗൾഫിൽ ഒക്കെ വെറും ബിൽഡിങ്ങുകൾ മാത്രമേയുള്ളൂ ബാക്കിയെല്ലാം മരുഭൂമി....
Aarum gulf countries il povunnath jeevitham aaswadhikkananalla bro. Allenkilum aa marubhoomiyil enth aaswadanam. Cash undakkuka enna otta lakshyam mathram.
🙂enthuvadey...2 different boopradesham alle ....☕
@@muhsin_t അത് ഗൾഫിനെ വെച്ചു നമ്മുടെ നാടിനെ താരതമ്യം ചെയ്യുന്നവർ മനസ്സിലാക്കണം... ex: ഗൾഫിൽ നല്ല റോഡ് ഉണ്ടെങ്കിൽ അവര്ക് നല്ല പണവുംഉണ്ട്. മഴയും ഇല്ല എന്നത്...ജനസംഖ്യ വളരെ കുറവ് ...
Good human makes heaven 🥰
Aa appoopane valera ishtamayi..
Very good description. Thanks Santosh Sir. 🙏
വിയന്ന കാഴ്ചകൾ സൂപ്പർ 😍😍😍❤❤❤
stress-relieving ride
സുന്ദരമായ ഗ്രാമീണ ദൃശ്യങ്ങൾ
അതിമനോഹരം അതിനപ്പുറം ഒരു വാക്കില്ല
The great Santosh George kulangara ❤️
Appoppan soooper 😊😊😊❤
അടിപൊളി ബേബി ചേട്ടന്റ വീട് സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആയി ♥️♥️♥️♥️👍👌👌👌
Superb video and episode 👍🙏 waiting for next episode 🙏🙏🙏👍
ഈ എപ്പിസോഡ് ഞാൻ കഴിഞ്ഞ മാസം തപ്പിയാരുന്നു, alois എങ്ങനെയാണ് agustine വളർത്തു മകൻ ആക്കിയതെന്നു അറിയാൻ ഒരു ആകാംഷ 😅, Austria❤️
Enthada mone step son aakano നിനക്ക്🌝😆😁
@@haris_____m275 വേണ്ട 😂
@@haris_____m275 🌚🤌
Austria 🇦🇹 ruled Europe once upon a time
മനോഹരമായ പ്രകൃതി ഭംഗി.....
പ്രകൃതി ഭംഗി ആവോളമുള്ള നമ്മുടെ കേരളം എന്നാവുമോ മനുഷ്യർക്ക് ബോധോ തയം വന്ന് അച്ചടക്കമുള്ള താകുക ... !!
സുന്ദരമായ കാഴ്ചകൾ 👌👌👌
❤️❤️❤️ Santhosh sir ❤️❤️❤️
Looks like Munnar and Maatupettyy❤️❤️
മലയാളിക്ക് ലോകം കാണിച്ചു കൊടുക്കുന്ന ജോർജിന് ആശംസകൾ
ജോർജ് അല്ല സന്തോഷ് ആണ് ബ്രോ 😁
എത്ര സുന്ദരം ആണ് ആ വനങ്ങൾ
നമ്മൾ എല്ലാം നശിപ്പിക്കുന്നു
This chanel have some space in our hearts 💕.
Appreciate Mr. S Kulangara
ഇതാണ് ലൈഫ് 🥰🥰🥰
അടുത്ത എപ്പിസോഡ്, nu വേണ്ടി കാത്തിരിക്കുന്നു 💞💞💞💞❤🙏
ഇതൊക്കെ ആണ് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്...
കേരളം ഭ്രാന്താലയം ആകുന്നതിന് മുൻപേ അഗസ്റ്റിൻ ചേട്ടൻ ഓസ്ട്രിയക്ക് രക്ഷപ്പെട്ടു അല്ലേ... കൊച്ചു കള്ളൻ!! 😜😄
ഭ്രാന്തലയം ആയല്ലോ ഇപ്പോൾ 😆
Not just kerala but india. Usd 80.
Manoharamaya sthalam...
ഇതു ഞാൻ ടീവിൽ രണ്ട് ആഴ്ച മുൻപ് കണ്ട് ഞാൻ
Enikum ponam ethupola oru yathra
ഇവിടേം ഉണ്ട് കാട്ടിൽ... 😌 നിറയെ കമ്മ്യൂണിസ്റ്റ് പച്ചയും കൊങ്ങിണി കടും
ആ മഞ്ഞ പൂവുള്ള ചെടിയുടെ പേര് ഡാൻഡെലിയോൺ. ഇതിനെ പുൽത്തകിടി അലങ്കോലമാക്കുന്ന കള ആയി കണക്കാക്കി പൊതുജനം വെറുക്കുന്നു. എന്നാൽ, ഇത് പ്രയോജപ്രദമായ പച്ചമരുന്ന് എന്ന് മാത്രമല്ല, മണ്ണിനെ പുനരുജ്ജീവിപ്പിക്കുവാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇവിടെ കാനഡയിൽ ഇത് ധാരാളമായി കണ്ടു വരുന്നു.
നല്ലത് കുറച്ചു പ്രശ്ണകരൻ കൂടി ആയിരിക്കും
വളരെ മനോഹരമായ അവതരണം.ആകർഷകരമായ സ്വരവും സംസാരവും.സന്തോഷ് ജോർജ് കുളങ്ങരയുടെ മാത്രം പ്രതൃേകതയാണ്.
സംസാരം ജോർജ കുളങ്ങരയുടെത് അല്ല
Austria and Australia ,onnu thanneyaano
@@theerthasworld8980 not at all!
Both are different hemispheres/continents
@@theerthasworld8980 Austria is in Europe, Australia is in southern hemisphere
Santhosh george great 👍👍
Love to see the beautiful world thru San char am🙏
Pwoli stalam ❤
അടുത്തത് brunei വീഡിയോസ് അപ്‌ലോഡ് ചെയ്യോ
Those yellow flowers are of the plant called DANDELION.
Tea is great 👍

Heaven ❤️