സ്വാദിഷ്ഠമായ വെജിറ്റബിൾ ബിരിയാണി എളുപ്പത്തിൽ എങ്ങനെ ഉണ്ടാകാം || Easy Vegetable Biriyani

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Hello dear friends, this is my 269th Vlog. In this video I have demonstrated an easy way to make Vegetable Biriyani.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    How to make Easy Vegetable Biryani
    Garlic- 1 Whole ( 8 - 12 Flakes )
    ginger- 1 Big ( Small Pieces )
    Big onion- 3 nos ( Half Sliced )
    green chillies- 4 nos
    Refined oil- 1/2 Cup
    Cashew nuts- 25 gms
    Caraway Seeds( Shahjeera) - 1/2 tsp + 1 tsp
    Cinnamon- 1 ( Small Pieces) + 1 (Small Piece)
    Cloves- 3 - 4 nos + 2 - 3 nos
    Cardamon- 4 nos + 2 - 3 nos
    Salt ( according to taste )
    Beans- 7 - 8 nos
    Carrot- 1 Big
    Potato- 1 Big
    TOMATO - 3 nos
    Turmeric powder- 1/2 - 3/4 tsp
    Kashmiri chilli powder- 1 tbs
    Coriander powder- 1 tbs
    Garam Masala powder - 1/2 - 3/4 tsp
    Curd- 1/2 Cup
    Cauliflower - 10 (Small Pieces)
    Green peas- 1/2 Cup
    Mint Leaves
    Coriander leaves
    Water- 11/2 - 2 Cups
    Pepper Seeds- 1/2 tsp
    BASMATI RICE- 3 Cups
    Lemon juice- 1 tbs
    Cashew nuts- 25 gms
    Ghee- 1 tbs
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,4 тыс.

  • @gayathrivthampi1854
    @gayathrivthampi1854 2 года назад +8

    എത്ര food vlogs കണ്ടാലും mam ന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു satisfaction പറഞ്ഞറിയിക്കാൻ പറ്റില്ല.. എത്ര dedicated ആണ് mam... 🙏

  • @premasuresh2588
    @premasuresh2588 2 года назад +1

    ഞാനും ഉണ്ടാക്കി ട്ടോ ചേച്ചി ടെ റെസിപ്പി നോക്കി 👌👌എല്ലാർക്കും ഇഷ്ടം ആയി. നന്നായി ☺️എപ്പോഴും ഉണ്ടാക്കുമ്പോൾ പേടി ആണ്. ഇത് നോക്കി നോ പ്രോബ്ലം 👌👌👌

  • @valsanair1216
    @valsanair1216 Год назад +19

    I made this veg biriyani today after seeing the video. It came out nicely. My daughter is pure vegetarian, she liked it very much. Thanks a lot for your receipe 💕👌

  • @sushamaammankodu77
    @sushamaammankodu77 4 года назад +1

    ഒത്തിരി നന്ദി ,ഇത് ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ. ഞാനിതുണ്ടാക്കാറില്ല. ശരിയായില്ലെങ്കിലോ എന്നു പേടിച്ച്. ഇപ്പൊ ഒരു ധൈര്യം വന്നു.

  • @rejithapadmanabhan1299
    @rejithapadmanabhan1299 3 года назад +24

    ഇപ്പോൾ ഞാൻ ഇതുപോലെയാണ് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കുന്നത് മക്കൾക്ക് ഒക്കെ ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ

    • @varghesepaanthony5758
      @varghesepaanthony5758 2 года назад

      ഇതിൽ അരി മൂന്നു കപ്പ് .എത്ര ഗ്രാം വരും എന്ന് അറിയുമൊ.?? മൂന്നു ഗ്ളാസ് എടുത്താൽ മതിയൊ?.?
      ???

  • @-90s56
    @-90s56 4 года назад +5

    എല്ലാവർക്കും കഴിക്കാൻ പറ്റിയ ഒരു അടിപൊളി വെജിറ്റബിൾ ബിരിയാണി. രുചി കൂട്ടുകൾ എല്ലാം നല്ല രീതിയിൽ പറഞ്ഞ് തന്നു 😊❣️

    • @worldofsaanvi16
      @worldofsaanvi16 4 года назад +2

      🙄എങ്ങനെ സാധിക്കുന്നു എല്ലായിടത്തും ഇത്രേം നേരത്തെ ethan...

    • @leojose71
      @leojose71 4 года назад

      Eghane സാധിക്കുന്നു 👍

    • @navyaprasad8321
      @navyaprasad8321 4 года назад +2

      Ithra petten kandu kazhinno ayin🙄😒

  • @jayasreesathyan8634
    @jayasreesathyan8634 4 года назад +28

    എല്ലാം ഒന്നിന് ഒന്ന് മെച്ചം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vidyavijayan7400
    @vidyavijayan7400 3 года назад +35

    Ma'am..tried it today..Came out so well that I cant even believe I made it.Tastes like restaurant style biryani. All credit goes to Lakshmi ma'am for such a delectable recipe.

    • @EshelonMBEvangelyMBBA
      @EshelonMBEvangelyMBBA 3 года назад +5

      നോൺവെജ് food ഐറ്റംസ് ഗസ്റ്റിനോക്കെ (30ആൾക്കൊക്കെ )കൊടുക്കാൻ എത്ര അളവിൽ ചെയ്യാം എന്നൊരു വീഡിയോ തരാമോ

  • @thaizythachu7831
    @thaizythachu7831 3 года назад +3

    Thanks , ഇത് പോലെ ഈ പെരുന്നാളിന് ഒന്ന് ആദ്യമായി വെജ് ബിരിയാണി ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടോ 👌🤗😍

  • @mollyjose1212
    @mollyjose1212 4 года назад +6

    Hai ma'am, anything with Vegetables, I love it. That means I am not a vegetarian, but I live. Tomorrow itself I will make this. Thank you ma'am. Pl take care of your health.

  • @combifoods3270
    @combifoods3270 4 года назад +789

    Biriyani ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി❤️❤️❤️

    • @arjunnp3256
      @arjunnp3256 4 года назад +13

      😋😋😋

    • @altharasini956
      @altharasini956 4 года назад +13

      വിട്ടില്ലെങ്കിലോന്ന് വിചാരിച്ചi Like തന്നിട്ടുണ്ട്

    • @combifoods3270
      @combifoods3270 4 года назад +6

      @@altharasini956 😃😝😝

    • @binishkbosenbtc848
      @binishkbosenbtc848 4 года назад +4

      Poda

    • @combifoods3270
      @combifoods3270 4 года назад +3

      @@binishkbosenbtc848 😢😢

  • @itsmeSUMAYYA
    @itsmeSUMAYYA 4 года назад +3

    ഇന്ന് ഞാൻ ഇത്പോലെ veg.Biriyani ഉണ്ടാക്കി...സൂപ്പർ ആണ്.നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.first try തന്നെ കിടിലൻ ആണ്..

  • @sreejarahul9389
    @sreejarahul9389 2 года назад +6

    Tried this just now.. it was just adipoli... thank you so much!!

  • @saibindia9080
    @saibindia9080 4 года назад +1

    ചേച്ചി 🥰🥰🥰, വീഡിയോ കണ്ടു സൂപ്പർ ആയിട്ടുണ്ട്, വെജിറ്റബിൾ ബിരിയാണി ഇതു പോലെ ആദ്യായിട്ടാ കാണുന്നെ, ഉറപ്പായും വീട്ടിൽ ചെയ്തു നോക്കും.

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +11

    സൂപ്പർ .. ഇഷ്‌ടമായി..
    Thankuuu.. chechiii

  • @sheebajacob8749
    @sheebajacob8749 4 года назад +1

    മോളെ.. വളരെ താങ്ക്സ്.. എനിക്കാവശ്യമുള്ള കാര്യം.. ഞാൻ വെജിറ്റേറിയൻ ആണ്.. അവതരണം വളരെ വളരെ ഭംഗിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ കുട്ടിയെ.

    • @aswathykamala344
      @aswathykamala344 4 года назад +1

      Ma'am ruclips.net/video/AujLe3DGNik/видео.html e channel support cheyamo🙏🙏

    • @LekshmiNair
      @LekshmiNair  4 года назад +1

      🙏❤

  • @bindhuja5425
    @bindhuja5425 4 года назад +39

    Chechi kannicha chicken biriyanni, uzhunnuvada,paripp vada,egg biriyanni elam try cheythu..elam adipoli ayirunu.came out well😋😋.ipo enthu recipe search cheyan ahnekilum ee channel mathrame nokunulu.may god bless you.stay safe🥰🥰🥰

    • @LekshmiNair
      @LekshmiNair  4 года назад +3

      Thank you so much dear...happy to read your feedbacks ❤🤗

    • @lathaashok6002
      @lathaashok6002 4 года назад +2

      Super enthayirunnu aasukham

    • @lathaashok6002
      @lathaashok6002 4 года назад +3

      What was a. Illnes

    • @lathaashok6002
      @lathaashok6002 4 года назад +1

      Chechide number tharumo

    • @lathaashok6002
      @lathaashok6002 4 года назад +2

      @@LekshmiNair super vegetable biriyani what was illness

  • @dr.siluajay8279
    @dr.siluajay8279 4 года назад +5

    Super..excellent dish..I had tried this..came out well..

  • @gowrisanthiya
    @gowrisanthiya 4 года назад +85

    No failure when I try ur recepies everything comes tasty mam

  • @neenamidhun2180
    @neenamidhun2180 4 года назад

    Your recipes r superb.. Njan mikka recipesum try cheyyarunt.. Ithuvare onnum fail aayittilla.. Oru guest varumpol polum aadyayit oru recipe try cheyyumpol ath confident aayit cheyyan pattunnath maaminte recipe aayakont maathramaanu.. Because i trust u..
    Thank u soo much maam.. Keep going.. Wish u all the very best..

  • @sreejajanardhanan3545
    @sreejajanardhanan3545 Год назад +3

    This is my today's special.. Really delicious 😍😍😍

  • @snehasudhakaran1895
    @snehasudhakaran1895 4 года назад

    വെജിറ്റേറിയൻ ഒരുപാട് കഷ്ടപ്പെടുന്നു നല്ല ഒരു റസ്റ്റോറന്റ് പോലും അവർക്കില്ല അപ്പോഴാണ് ചേച്ചിയുടെ വെജിറ്റേറിയൻ വേണ്ടിയുള്ള ഒരു സൂപ്പർ ഡിഷ് വളരെ വളരെ താങ്ക്സ്♥

  • @subhaashok1803
    @subhaashok1803 3 года назад +3

    Lekshmi.... I hv made your veg biriyaani today for 20 people.... Also made dates pickle.... Could get a great applause....
    It was very tasty.... Thank you once again...

  • @kripak7280
    @kripak7280 3 года назад

    Mam nalla teast indaarnnu biriyanii..... cheriya pedi indaairunnu fst tym ayi cheyithapoll ...but really nic ....an tnqsm mam ❤️

  • @akhilaanilkumar6925
    @akhilaanilkumar6925 3 года назад +7

    Tried it today...success.. adipolii veg biriyani😍😍

  • @sreedevipp2209
    @sreedevipp2209 4 года назад

    Naale ethanu Naan kidakkuvan pokunnathu.. Mam parayunathu kelkkumpol kothithonnum tto super.. Eandha manamalle
    Thanks so much my dear

  • @antolaiju6023
    @antolaiju6023 4 года назад +17

    മാം തേങ്ങാപാൽ കൊണ്ട് ഉണ്ടാക്കുന്ന മാമിന്റെ ചെമ്മീൻ പുലാവ് recipe കാണിക്കാമോ please maa'm

  • @preethaanand7541
    @preethaanand7541 3 года назад

    Chechi oru rakshayumilla....njanundaakkiyirunnu.innum ithuthanneyaanu.....super...love you chechi.....😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashikkannur4364
    @ashikkannur4364 4 года назад +12

    ഒരു കാലത്ത് ലക്ഷ്മിനായരുടെ പ്രോഗ്രാം കാണാൻ വേണ്ടി പെങ്ങൾ ടിവിയും തുറന്ന് ഞായറാഴ്ച ദിവസങ്ങളിൽ തിരക്കുകൂട്ടുന്നത് കാണാറുണ്ട് ."മാഗി ഷോ" അങ്ങനെ എന്തോ പേരാണ് .അന്ന് ഞാൻ അത്കാണാൻ സമ്മതിക്കാതെ സിനിമ വല്ലതും കാണാൻ ശ്രമിക്കും .
    പക്ഷേ ഇന്ന് അതേ ലക്ഷ്മി നായരുടെ പ്രോഗ്രാം എവിടെ കാണുവാണെങ്കിലും ആദ്യം ഞാനുണ്ടാകും .യു ആർ ദ ബെസ്റ്റ് .clean & tasty👍🏻👍🏻👍🏻😋😋😋

    • @sophiar6820
      @sophiar6820 4 года назад

      Njaanum angane oru pengal aayirunnu

  • @rakhikrishna9722
    @rakhikrishna9722 Год назад +2

    Today I made this recipe for lunch and my husband liked it very much.Thank u mam for your yummy recipe

  • @prasannaka4683
    @prasannaka4683 2 года назад +4

    Super 👍ഞാന്‍ രണ്ട്‌ തവണ ഉണ്ടാക്കി. മാജിക് അവൻ കാണുന്ന കാലം മുതല്‍ ഞാന്‍ ലക്ഷ്മി നായരുടെ fan ആണ്‌

  • @dhanuthomas4821
    @dhanuthomas4821 4 года назад +2

    Veg nte fan allelum, eth kandal undaki pokum...nice presentation mam..Adipoli😊

    • @LekshmiNair
      @LekshmiNair  4 года назад +1

      Thank you so much for your lovely words dear ❤🙏

  • @Diana200J
    @Diana200J 4 года назад +9

    Madam, your recipes make us a fan of yours!!!! May God bless you

  • @shanthyhariharan4541
    @shanthyhariharan4541 3 года назад

    Good morning mam. Innu Biriyani undakki. Nan Eppozhum cookerl Aanu undakkarullathu. Innu Valare nannayi vannu. Thanks.Laddu,paneer butter masala,veg kuruma &Innu veg Biriyani. Ellam try cheythu nokki. Ellamnannayi vannu. Enikku cooking Valare ishtamanu.

  • @sophiajaleel2324
    @sophiajaleel2324 4 года назад +4

    ഞങ്ങൾ ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. Thank you for the recipe.

  • @PrasadKb-js3wl
    @PrasadKb-js3wl 4 года назад +2

    Waooooo super veg biriyani kanumbol thanne kazhikkanam thonnunnu 👍thank u mam

  • @aalimuneer
    @aalimuneer 4 года назад +4

    All ur recipes are superb..no flops when I follow URS... anyway thank you so much

  • @apdev6376
    @apdev6376 Год назад +1

    Njnum try cheythu.kidu❤

  • @chitrachandrasekharan916
    @chitrachandrasekharan916 4 года назад +3

    Ur recepie..... I could follow easily without any worries....
    Thanku maam for being there for us

  • @Jeneelia
    @Jeneelia 3 года назад +1

    Try ചെയ്തു maam.. 😍oru രക്ഷേം ഇല്ലാ. Superb taste😍😋Thank u maam ... 😘😘😘

  • @jesuschrist6284
    @jesuschrist6284 3 года назад +13

    മകളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @simipadmakumar7092
    @simipadmakumar7092 4 года назад +2

    Madam, innale madathinte thattukada chicken fry cheythu. Very very tasty. Thank you🌹

    • @LekshmiNair
      @LekshmiNair  4 года назад +1

      Happy to read your feedbacks dear 🤩🙏

  • @divakaranpunathil7774
    @divakaranpunathil7774 4 года назад +4

    Seems to be very delicious. Let me try. Thank you.

  • @sreeja2106
    @sreeja2106 4 года назад

    ചേച്ചി ഞാൻ അട ദോശ ഉണ്ടാക്കി. ഇവിടെ എല്ലാർക്കും നല്ല ഇഷ്ടമായി. ഇപ്പോൾ ഞങ്ങളുടെbreakfast ന്റെ ഭാഗമാണ് ഇത്. ഇതും Try ചെയ്യാം. Super ആകും ഉറപ്പ്. ചേച്ചി കാരണം ഞാൻ ഇപ്പോൾ ഇവിടെ star ആണ്. Thank U ടം much ചേച്ചി😘

    • @LekshmiNair
      @LekshmiNair  4 года назад

      Happy to read your feedbacks dear 🤩❤🙏

  • @sethulakshmi2155
    @sethulakshmi2155 3 года назад +15

    Being a pure vegetarian,Iam really thankful to you ❤️

  • @manasamanoj9543
    @manasamanoj9543 3 года назад

    Dear mam....adyam ninglde recipe njn kanarillayirnn...coz ningl valya chef alle Apo valyathum cking tym orupaad venm ennum thonni...enneknd aakan patillann thonni....but just 1day mam nte pazhampori recipe try cheyth super taste ....aftr njn ninglde valya fan aayi...ipo mamnte recipe try cheyunnu....tq mam fr ur wonderful recipe&tip

  • @sruthisanoop7435
    @sruthisanoop7435 4 года назад +9

    I was eagerly waiting for this video
    Thank you mam thank you so much

  • @ladiesplanetbyrajani
    @ladiesplanetbyrajani 4 года назад

    ഞാൻ നാളെ തന്നെ try ചെയ്യുന്നുണ്ട് ട്ടോ

  • @ashas9367
    @ashas9367 4 года назад +5

    Today I made it.Super briyani.Thank you Lekshmi mam.Expecting more varieties.👌👌🙏

    • @pushpy6053
      @pushpy6053 2 года назад

      Very good . Thank you sister.

  • @sunilkumar-ns5bz
    @sunilkumar-ns5bz 4 года назад

    Nhan undakki ..ippol kazhichu super
    Coriander powder, chilly powder cherthilla bcz kannuril nhangal iva cherkkarilla
    Ghambeeram ayittund
    Thanks

  • @mercyvarghese5163
    @mercyvarghese5163 4 года назад +10

    Thank you so much for the awesome video and will try definitely
    Take care!!

  • @reejaraj2930
    @reejaraj2930 4 года назад

    Lakshmi chechi adipoliyayittund.Nhan cheyyarund .Dum cheyyarilla.ini ithupole cheyyam.chechi paranja garam masala thanneyann upayogikkunnath.Thank you chechi👍👍👍👍

  • @keerthyraman5937
    @keerthyraman5937 3 года назад +3

    I cooked in my home... We liked it very well... Thank you...

  • @minumumtaz1985
    @minumumtaz1985 2 года назад +2

    Veg biriyani ഉണ്ടാക്കി super❤❤❤

  • @sheebaabey5641
    @sheebaabey5641 4 года назад +4

    Love you mam. I tried all your recipes. I got very much satisfied in that.

  • @nidhi.v.k.vengalilkarunaka4483
    @nidhi.v.k.vengalilkarunaka4483 2 года назад

    Njn undakki... Wow very tasty... 2nd tym ipo undakkn pova😍

  • @dgz1987
    @dgz1987 4 года назад +15

    I made this exact yesterday, it was good 👌🏻👌🏻👌🏻 Thank you

  • @athiramalayarikath3994
    @athiramalayarikath3994 4 года назад +1

    Mam cook cheyyumbol valare easy aayitu thonunu.... Kalichu kondu cheyyunnathu pole😍

    • @fastcook6701
      @fastcook6701 4 года назад +1

      ❤️❤️❤️❤️❤️❤️❤️please
      സമയമുണ്ടെങ്കിൽ maizamanha channel
      വന്ന് ഒന്ന് കാണുമോ ഇഷ്ടപ്പെട്ടാൽ മാത്രം സപ്പോർട്ട് ചെയ്യുമൊ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 года назад +1

      🤩❤🙏

  • @anjalaphilip5790
    @anjalaphilip5790 4 года назад +17

    Today I tried this recipe for my dinner and it came out really delicious.Thank you 😊☺️

  • @siddi5235
    @siddi5235 3 года назад

    മേഡം ഞാൻ ഇപ്പോൾ UAE ൽ വർക്ക് ചെയ്യുന്നു. വന്നിട്ട് അധിക നാളൊന്നും ആയിട്ടില്ല But ഞാൻ ഇപ്പോൾ റൂമിൽ സ്റ്റാറാണ് . അതിന് ഒറ്റക്കാരണം മാത്രം മേഡത്തിന്റെ പെട്ടെന്നുള്ള കുക്കിംഗ് റെസിപ്പി👍❤️💯🥰

  • @Ammusuman1999
    @Ammusuman1999 4 года назад +14

    Ma'am loving each vlogs.....Waiting for Fish biriyani recipie after this dilemma 😊

  • @preethaprakash4129
    @preethaprakash4129 3 года назад

    Thanku mam ഞാൻ നോക്കി ഇരിക്കയായിരുന്നു ഈ recepie thanku so much❤

  • @nishanandhan3013
    @nishanandhan3013 3 года назад +14

    Biryani fans like chayana 👍

  • @ashrafmohammad585
    @ashrafmohammad585 Год назад

    ചേച്ചി ഞാൻ ബിരിയാണി വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർബ് ടേസ്റ്റ് thank you

  • @foodista_diaries
    @foodista_diaries 4 года назад +16

    Going to try this tonight!! My mom used to make veg biryani similar to this, nostalgia 😇

  • @ranjinirajeev7383
    @ranjinirajeev7383 4 года назад +2

    Ma'am ഞാൻ ഉണ്ടാക്കി, Super

  • @ravozmobile1690
    @ravozmobile1690 4 года назад +33

    ഞാൻ കാത്തിരുന്ന വ്ലോഗ്. സൂപ്പർ ☺👍

  • @anjaliarun4341
    @anjaliarun4341 4 года назад +2

    adipoli ma'am👍👍👍😋😋kanan thanne entha bhangi😋😋😍powerful veg biriyani😋😋💖😍tc ma'am ❤💞

  • @keerthy2545
    @keerthy2545 4 года назад +3

    Thank u mam I have prepared it just now,, awesome Njn biriyani undakit perfect ayath ipolanu

  • @Veenanair261
    @Veenanair261 4 года назад +1

    Nalla tasty recipe anallo mam.ithil paranjirikkunne ellam veettil undayirunnu.Try cheythu .super. I added perumjeera instead of sajeerakam

  • @jayarekhadr5286
    @jayarekhadr5286 3 года назад +8

    വളരെ സ്വദിഷ്ഠമായ ബിരിയാണി. 👍

  • @BijisTipsAndTricks
    @BijisTipsAndTricks 3 года назад

    Nalla reethiyil veetilay oralay polay ellam explain chaithuthararunde

  • @Exploringtheworldforyou
    @Exploringtheworldforyou 4 года назад +4

    കിടിലൻ😍 👌👌👌

  • @sreelakshmikumar9870
    @sreelakshmikumar9870 4 года назад +2

    Sooper mam. Kaanumpol thanne kothiyavunnu😋😋

    • @fastcook6701
      @fastcook6701 4 года назад

      ❤️❤️❤️❤️❤️❤️❤️please
      സമയമുണ്ടെങ്കിൽ maizamanha channel
      വന്ന് ഒന്ന് കാണുമോ ഇഷ്ടപ്പെട്ടാൽ മാത്രം സപ്പോർട്ട് ചെയ്യുമൊ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 года назад +1

      ❤🙏

  • @adarsh.s.4078
    @adarsh.s.4078 4 года назад +4

    I tried out veg. Biryani it came out well my son and husband liked ,they appreciated me ,it's for u chechi. Thank u for sharing such a tasty recipe with vegetable.🙏
    I was fan of u from the time I watched ur magic oven ,u created a interest in me in cooking.Thank u ma'am. Stay safe .😘🌹

    • @adarsh.s.4078
      @adarsh.s.4078 4 года назад

      This is son's name.Bye ma'am, take care .Wish u success in ur journey .we there with u as a part of ur journey of cooking world.

    • @vijayalakshmip1713
      @vijayalakshmip1713 Год назад

      Bbkk.
      Mm?m:😊 kl ew ikl@llwla0😅😊

  • @arunimasl3633
    @arunimasl3633 4 года назад +2

    Mam superb recipie....
    Athu pole dressum nannaayitundu ...... evidenna ithokke purchase cheyunnathu??? 😍😍

  • @thusharar8312
    @thusharar8312 4 года назад +3

    Thank you ma'am 😍🥰 super recipe

  • @soumyadeepu6132
    @soumyadeepu6132 4 года назад

    Super biriyani Mam. അരി മുക്കാൽ വേവാകാൻ ഏകദേശം എത്ര time വേണ്ടി വരും Mam ഒന്നു പറയാമോ Mam? ഏകദേശം ഒരു time അറിയാനാണ്? biriyani ഒത്തിരി ഇഷ്ടായിട്ടോ.😋😍😍

  • @Anujemyshajan
    @Anujemyshajan 4 года назад +6

    Definitely, I will try this mam

  • @jollyasokan1224
    @jollyasokan1224 4 года назад

    Super super കണ്ടിട്ട് തന്നെ കൊതിയാവണു എത്ര സുന്ദരി ബിരിയാണി കഴിക്കാൻ പറ്റാത്തതിൽ വളരെ വിഷമം എന്തായാലും തീച്ചയായിട്ടും ഉണ്ടാക്കും 😋😋😋😘😘😘

  • @aiswaryasheena338
    @aiswaryasheena338 4 года назад +17

    Mam ur cooking vlogs are awesome I have tried many recipe's of ur's and they were really good 👌,And the best thing I need to say is that u never hide anything about ur recipe.👍❤️

  • @achu490
    @achu490 3 года назад +1

    I prefer this method rather than cooking rice with vegetables.
    ❤❤❤💞😍

  • @deepar717
    @deepar717 4 года назад +8

    I am making this for the second time this week itself .... It's really yummy and easy too....

  • @albingeorge7196
    @albingeorge7196 4 года назад

    Mam supper Biriyani, mummy ഉണ്ടാക്കി , supper taste,എല്ലാവർക്കും ഇഷ്ടമായി

  • @ramyatr5000
    @ramyatr5000 4 года назад +8

    You made it look so easy. Thank You very much 🙏

  • @bhavanirajan8956
    @bhavanirajan8956 4 года назад +1

    Valara eistapattu biriyani veg njan vegitariyan aayathu kondu thank you madam

  • @sarikaps3499
    @sarikaps3499 4 года назад +20

    Made it and it tastes superb. Thank you :)

    • @thasneemnishad7380
      @thasneemnishad7380 2 года назад +1

      I tried this.exactly with the same recipie but iam dissappointed.no one in the house liked it.very much dissappinted.just waste of tym

  • @lathans907
    @lathans907 2 года назад

    Super biriyani very tasty . Jhan untaki , vegetarian aya enike valaray ishtamayi ,Thaks madam

  • @capricorn829
    @capricorn829 4 года назад +11

    Thank you mam,I'm a vegetarian.

  • @amithathundathil3106
    @amithathundathil3106 8 месяцев назад

    Tq mam... Njan prepare chythu... Super👍👍👍👍

  • @nsremavani6606
    @nsremavani6606 4 года назад +4

    Yesterday I made pothichoru(chamanthy cheru). It was wow 😮😮 😱😱 so tasty .I enjoyed it very much 😊😊👍👍👌. Thank you for your recepies.

  • @anijobin1098
    @anijobin1098 Год назад

    I like the way you present it. I will try this but you presentation, the way of speech is superb!!!!!!

  • @amfoodcourt1778
    @amfoodcourt1778 4 года назад +4

    looks very delicious!!!

  • @sakunthalaattingal9365
    @sakunthalaattingal9365 2 года назад

    Wow🌹🌹🌹👌👌കൊതിയാവുന്നു.... മണത്തിന്റെ ആരാധികയാണല്ലേ ❤❤

  • @arundhatianandrajan6143
    @arundhatianandrajan6143 4 года назад +26

    Hi Ma'am tried the recipe, turned out yumm.. Thank you.
    Could you share a recipe to make roast chicken in a normal microwave?
    Thanks 🙂

  • @aswathipv990
    @aswathipv990 4 года назад +1

    Ente ponnu chechi thanks 😀🥰 enik santhosham paranhariyikan vayya, kura nalayi nja veg biriyaniude recipe kittan wait cheyyunnu, thanku 🥰🥰🥰🥰🥰

  • @roshnil1495
    @roshnil1495 3 года назад +18

    ഹായ് ചേച്ചീ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. ഒരു ഹായ് ഒഴിവു കിട്ടുപ്പോൾ തരും എന്നു പ്രതീക്ഷിക്കുന്നു 🙂🙂🙂🤗🤗🤗😘😘😘😘😘 പിന്നെ സൂപ്പർ ബിരിയാണി ട്ടോ 🥘🥘 ബൈ ചേച്ചി ❣️❣️❣️

  • @vineethat633
    @vineethat633 Год назад

    അടിപൊളി സൂപ്പർ ഞാനും ഉണ്ടാക്കി നല്ല രുചി സൂപ്പർ സൂപ്പർ സൂപ്പർ

  • @adarshrr7182
    @adarshrr7182 4 года назад +7

    Thank u Chechi I am waiting for this

  • @comboblast5813
    @comboblast5813 3 года назад

    Njan try cheythu chechi.excellent.ellavarkkum eshtayi😘😘