വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി...

Поделиться
HTML-код
  • Опубликовано: 26 фев 2024
  • വളരെ എളുപ്പം തയ്യാറാക്കാം ഈ വെജിറ്റബിൾ ബിരിയാണി... രുചി കിടിലൻ
    To Watch Full Episode: • Annies Kitchen | Epi :...
    #Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #RameshNarayan

Комментарии • 78

  • @gopalakrishnanpillai6543

    നിങ്ങൾ ക്രമം ആയി പറയുന്നില്ല. നിങ്ങൾ പറയുന്നത് പോലെ എഴുതി എടുക്കാൻ സാധിക്കുമോ. ഓർഡർ ആയി പറഞ്ഞു തരിക. ഇങ്ങനെ പറഞ്ഞാൽ തെറ്റി പോകും. വിവരണം ശരിയല്ല. നിങ്ങൾ പറഞ്ഞപോലെ എഴുതി എടുത്താൽ ഇത് ഉണ്ടാക്കാൻ പറ്റില്ല

  • @vijayalakshmipk5588

    1 ഗ്ലാസ്‌ അരിക്ക് ഒന്നേ മുക്കാൽ ഗ്ലാസ്‌ വെള്ളം ഒഴിക്കണം. തിളച്ചതിന് ശേഷം ഇളക്കി, തീ സിമിൽ ഇട്ടു, അടച്ചു വെച്ച് 7 മിനിറ്റ് കഴിഞ്ഞാൽ ചോറ് റെഡി

  • @marygeorge6374

    എല്ലാം നന്നായി.എന്നാൽ ഒരുകാര്യം.ചൂട് വെള്ളത്തിൽ കോളി ഫ്ലവർ ഇട്ടാൽ പുഴു ഉണ്ടെങ്കിൽ അതവിടെ ചത്തിരിക്കും. അതിനിടയിൽ നിന്നും പുറത്തു വരാൻ ബുദ്ധിമുട്ടാണ് എന്നാൽ ഉപ്പു വെള്ളത്തിൽ ഇട്ടാൽപ്പുഴു ചാടി പുറത്തു പോകും. Ok

  • @Ammu-gm8ze

    Boring വിരുന്നുകാർ വരുമ്പോൾ ഇത് ഉണ്ടാക്കരുത് അവർ പിന്നെ വരില്ല ഒരുപാട് സമയം boring

  • @prabhav397

    ആനി നന്നായിട്ട്തന്നെ അവതരിപ്പിച്ചു. ആനി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നല്ല പോലെ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.

  • @Joseph-px8vd

    ആനി! 500gm അരി! ഈ തൂക്കത്തിന് വേണ്ട ചേരുവുകളും തൂക്കത്തിൽ (ഗ്രാം) പറയുക! ഞങ്ങൾക്കും രുചികരമായി പാചകം ചെയ്യാം!

  • @sisilya4942

    ഇത്രയും നീട്ടേണ്ട കാര്യമുണ്ടോ?

  • @sunilajohn9523

    മോശം അവതരണം.....

  • @user-tp8bq2so9k

    പെട്ടെന്ന് പറയുന്നു... റിപ്പീറ്റ് ചെയ്യുന്നില്ല... നന്നായിട്ടുണ്ട്... വലിയ വലിയ... പാചകക്കാർ... പറഞ്ഞുതരുന്നതിനേക്കാൾ നല്ലത് സൂപ്പർ😘❤

  • @jayakumarmk2230

    ഈ പറഞ്ഞകൂട്ട് ബിരിയാണി സൂപ്പര്‍😊

  • @rachelgeorge1769

    Please do not discourage anyone , everyone has their own style of talking . No matter what the recipe , let us be kind and support the one who has tried their best .

  • @anniejoseph8110

    Nannerecunnu

  • @beevijanrahuman8783

    സൂപ്പർ അടിപൊളി

  • @flowersvideo4538

    നല്ല വീഡിയോ ഇഷ്ടമായി 👍👍👍👍👍

  • @prabhacnn4877

    ഇതിന് ഞങ്ങൾ പെരക് യന്ന് പാറയും. തേങ്ങയുടെ കൂടെ അല്പം കടുക് കൂടെ അരച്ചു ചേർക്കും. നല്ല സ്വാദാണ്

  • @johnleelacpzq6022

    Super avatharanam.adipoli.i will try to make it.thanks.

  • @rajusissy1

    pure gheeyil good cholostrol aanu അതുകൊണ്ടു pedikanda

  • @marysherin9011

    Super ❤❤❤

  • @gopinair5030

    സൂപ്പർ മോളേ ❤👍