Thank you dr ഞാൻ ഒത്തിരി ടെൻഷൻ ആയിരുന്നു 2.5yrs ആയി മോന് ഞാൻ മാത്രം ഉള്ളു വീട്ടിൽ അവൻ പറയുന്നുണ്ട് എല്ലാരും പറഞ്ഞു dr നെ കാണിക്കണം അവന് കേൾവി കുറവ് ആയിരിക്കും നാവിന് കെട്ട് ആയിരിക്കും പക്ഷെ ഒന്നും ഇല്ല സംസാരം എന്നെ പോലെ ഇല്ല എന്നേയുള്ളു അവന് അറിയാവുന്നത് പറയുന്നുണ്ട് കാക്ക, ഇതാരാ, വാവ അമ്മി അങ്ങനെ കുറച്ചു വാക്കുകൾ
Dr Am AswathyRajesh ente molk ipol 1year 2 month avunu ..mol ipol amma ammamma bow bow adhaa aana(elephant alla) nthelum venegilo nthinelum aaana enna parayuga...maama idak achaaa thaatha ennokeya parayunath...pine vavakuttiku paappa ennu parayum...ipo 2 week ayit breask milk venel Papp parayum....ith normal ano ? E age il
Good information. Speech delay patty arkum sheriyaa arivu illa. I realized my daughter has speech delay and she was on screen time most of her days. I comply the stop screen, took her outside with other kids and interacted well and played with her. She is doing great now. Since 4 months completely away from screen and helping me in cleaning house. We talk talk and talk a lot. Read stories, go for a walk etc..
ഇപ്പോഴാണ് ഒരു സമാധാനമായത് മോൾക്ക് ഒന്നേമുക്കാൽ വയസ്സായി തിരിയാത്ത ഒരുപാട് കഥകൾ പറയുന്നുണ്ട്. വാക്കുകൾ പിരിയാത്തതുകൊണ്ട് ആകെ പേടിച്ചുപോയി. അച്ഛൻ അമ്മ സൂര്യ അങ്ങനെ കുറച്ചു വാക്കുകൾ മാത്രമേ സംസാരിക്കും. രണ്ടു വയസ്സിനുള്ളിൽ ശരിയാകുമായിരിക്കും😢
Nta മോൻ 1 year 6 month ആയി അവൻ അച്ഛൻ അമ്മ അമ്മമ്മ അച്ചാച്ചൻ അത്ര പറയൂ dr കാണിക്കണോ. അവനോട് പറയുന്ന ചയ്യും ആക്ഷൻ കാണിക്കും ചയ്യും. Ee വീഡിയോ കണ്ടപ്പോൾ നല്ല ടെൻഷൻ.
എന്റെ മോൻ ഇപ്പോ 5 വയസായി,അവൻ ഓരോ വാക്കുകൾ പറയുമായിരുന്നു, അപ്പ, അമ്മ, ചായ, ചപ്പാത്തി എന്നൊക്കെ. പക്ഷെ sentence ആയി പറയേണ്ട പ്രായത്തിൽ അങ്ങനെ പറഞ്ഞില്ല, ഞങ്ങൾ dr. കാണിച്ചു, dr. പറഞ്ഞു കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല, നാക്കിന് പ്രശ്നമില്ല, അവൻ സംസാരിക്കും, ചിലപ്പോ കുറച്ച് late ആകും,3 വയസ് കഴിയും എന്നൊക്കെ. ഇപ്പോ അവൻ നന്നായി സംസാരിക്കും, പക്ഷെ ഒന്നും കേൾക്കുന്ന ആൾക്ക് തിരിയില്ല. അവനു തന്നേ ദേഷ്യവും, സങ്കടവും വരും, അവൻ പറയുന്നത് ഞങ്ങൾക്കു മനസിലാകുന്നില്ല എന്ന് കാണുമ്പോൾ.ആദ്യമൊക്കെ ആംഗ്യ ഭാഷ ആയിരുന്നു അവൻ കാണിച്ചത്, ഞങ്ങൾ അത് ശ്രദ്ധിക്കാതെ ഇരിക്കാൻ തുടങ്ങി, അപ്പോ അവൻ സംസാരിക്കാൻ ശ്രമിച്ചു, പിന്നെ അങ്കണവാടിയിൽ 2 കൊല്ലം ഇരുത്തി, കുട്ടികളുമായുള്ള കൂട്ട്, അതാണ് അവനിൽ കൂടുതൽ മാറ്റം വരുത്തിയത്, പിന്നെ അവന്റെ പ്രായത്തിനനുസരിച്ചു school യിൽ ചേർക്കാൻ തീരുമാനിച്ചു,ഞാൻ സംസാരിക്കുന്നതു കുറവായിരുന്നു, അത് എന്റെ മോനെ ബാധിച്ചു എന്ന് സങ്കടം ഉണ്ട്.ഓരോ അക്ഷരങ്ങൾ പറയുമ്പോൾ റ,ര, ല, ള ഇതൊന്നും തിരിയില്ല,ബാക്കി എല്ലാം വ്യക്തമായി പറയും,പക്ഷെ ചേർത്ത് പറയുമ്പോൾ എല്ലാം തെറ്റും. ഇടയിലെ വിട്ടുപോകും, ചിലപ്പോ അവസാനം പറയേണ്ടത് ആദ്യം പറയും, ചിലത് ഒട്ടും മനസിലാവില്ല.Speech therapy കുറച്ച് നാൾ ചെയ്തു, ചില situations കാരണം മുടങ്ങി, ഏതു നേരവും കളിക്കണം എന്ന ചിന്ത മാത്രമേ ഉള്ളു, പഠിക്കാൻ നല്ല ബുദ്ധിയും, ഓർമ്മശക്തിയും ഉണ്ട്, ഒരു തവണ കേട്ടാൽ മതി പെട്ടെന്ന് അവൻ പഠിക്കും,പക്ഷെ ശ്രദ്ധ ഇല്ല, കണ്ണ് കൊണ്ടു നമ്മളെ നോക്കിയാലും കൈ കൊണ്ടു എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും.തെറ്റി പറയുന്നത് തിരുത്തി പറയിക്കാറുണ്ട്, നല്ല മാറ്റവും വരുന്നുണ്ട്, പക്ഷെ വീണ്ടും വീണ്ടും പറയിക്കുമ്പോൾ അവൻ കരയുവാണ്, ഇതൊക്കെ അവനെ mentally എങ്ങനെ ബാധിക്കും എന്ന് എനിക്ക് മനസിലാവുന്നില്ല.
ഡോക്ടർ, എന്റെ മകൾക്ക് 2 വയസ്സും 8 മാസവും ആയി, 2 1/4 വയസ്സ് വരെ മുലപ്പാൽ കൊടുത്തു, ഇപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആയി 33 weeks ആയി, പാൽ കുടി നിർത്തിയപ്പോൾ പകരം രാവിലെ കൽക്കണ്ടം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ജൂനിയർ ഹോർലിക്സ് കലക്കി കൊടുക്കുന്നുണ്ട്, മോൾക്ക് dry skin issue ഉള്ളത് കൊണ്ട് പശുവിന്റെ പാൽ കൊടുക്കാൻ പറ്റുന്നില്ല അലര്ജി വരുന്നു, ഹോർലിക്സ് ന് പകരം എന്താണ് കൊടുക്കേണ്ടത് എന്ന് ഒരു idea ഇല്ല 😒, ഇപ്പോൾ കുറച്ചു ദിവസം ആയി കൽക്കണ്ടം വെള്ളത്തിൽ ഒരു നുള്ള് ചായപ്പൊടി ഇട്ടു കൊടുക്കുന്നു, ഇപ്പോൾ ഹോർലിക്സ് ന് വാശി പിടിക്കുന്നില്ല, പക്ഷെ ഇതിനൊക്കെ പകരം രാവിലെ ഹെൽത്തി ആയി എന്താണ് ഒരു drink ആയി കൊടുക്കുക എന്ന് പറഞ്ഞു തരുമോ പ്ലീസ് ഡോക്ടർ 🙏
എന്റെ മകൻ 5 വയസായി. നന്നായി സംസാരിക്കുമെങ്കിലും കൊഞ്ചൽ മാറുന്നില്ല. അവൻ പറയുന്നത് അന്മയായ എനിക്ക് എനിക്ക് മനസ്സിലാകും പക്ഷേ ബാക്കിയുള്ളവർക്ക് അറിയില്ലചില വാക്കുകൾ അവൻ പറയുമ്പോൾ മറ്റുള്ളവർ കളിയാക്കും അവന് ദേഷ്യം വരും. അതുപോലെ റ എന്ന് പറയാൻ കിട്ടില്ല പേര് അഥർവ് എന്നായിത് കൊന്നും പേര് പറയുമ്പോൾ അദൈവ് എന്നാണ് വരുക. ഇത് ശരിയാക്കുമോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Oru speech therapist ne kanikku. Avaru ith kurakkan exercises paranju tharum. Ath kurachu kaalam continue cheyyu. Urappayum change undavum. Dont worry. Mattullavar kelko kaliyako ennoke ulla Tension um stress um varumbol koodunne anu ith.
Hi mam ente mon 1 and half year aai edakidak pani yum കബകെട്ടും വരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ esnopilia kuduthal aann paranju medicine 2 months koduthu epo pinne pani vannittilla so medicine stop cheiyamo
Hi mam.. ente mon 2 vayas ayi.. breast feeding nirthunnathine kurich oru video cheyumo.. uchak urangi eneekumbozhum nd ratri urangumbozhum aanu ipo feed cheyarullath..
Same situation...nirbhandhikan nikanda...nirbhandicha ottum kazhikila... Ente mol solids start cheydapo thot ingana....ellam korch taste noki ... Pine vere vazhik pokum...
എന്റെ മകൾക്ക് 1 വയസ് 5 മാസം ആയി..ഫുഡ് കുറച്ചൊക്കെ കഴിക്കുന്നുണ്ട്.Birth weight 2.370 ആയിരുന്നു..6 മാസം വരെ അത്യാവശ്യം weight ഉണ്ടായിരുന്നു. ഇപ്പോൾ 7.340 ഒള്ളു.. ഇത് തീരെ കുറവാണെന്നു പറഞ്ഞു ഡോക്ടർ iron syrup തന്നു. എന്നിട്ടും weight gain ഇല്ല.. എല്ലാവരും കുട്ടി മെലിഞ്ഞു ഇരിക്കുന്നു എന്നു തന്നെ പറയുന്നു. കേട്ട് കേട്ട് മടുത്തു.. നീ കുട്ടിക്ക് ഒന്നും കൊടുക്കുന്നില്ലേ എന്നാ എല്ലാവരും ചോദിക്കുന്നെ.. Weight gain ആവാൻ എന്താ ഇനി ചെയ്യണ്ടേ.. കുറച്ചു കുറച്ചാണെകിലും കഴിക്കുന്നുണ്ട്.. കുട്ടിയെ കാണുമ്പോ തന്നെ എല്ലാരും ഇങ്ങനെ തന്നെ പറയും. അതു കൊണ്ട് എനിക്ക് ഒരു സമാധാനം ഇല്ല ഡോക്ടറെ 😔😔
Hi kunjinu maximum kuruk kodukan sramiku pinne daily oru mutta koduknum sradiku.nte monum same age anu birth wt 2kg undarnullu.ipo avashyathinulla wt und.ella fudikum buttero neyyo cherth koduku.daily oro fruitsum koduth noku.kuruku ethra kodukano athrem koduku mattam knum.😊
എന്റെ മകൾ 8 വയസ്സായി.പഠിക്കാൻ ഭയന്കര മോശം ഒന്നുമല്ല. ഒരുപാട് പഠിക്കുന്ന കുട്ടിയുമല്ല. ഒട്ടും social അല്ലാതെ വളർന്നത്.സംസാരിക്കാൻ ഇപ്പോഴുമറിയില്ല.പല വാക്കുകളും അർത്ഥം തെറ്റിച്ചാണ് പറയുക.ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്നറിസില്ല.വിദേശത്താണ്.നാട്ടിലെ schoolilek മാറിയാൽ ശരിയാവുമോ
Hi doctor Palu kodukumbol mookku breast il thatiyal mookku parannu pokumnnu parayanath sariyano? Ente delivery kazhinj ippo 5 months kazhinju. Vayar kurayan ini belt use cheythit karyamundo?
എൻ്റെ മോൻ 3 വയസ്സ് അവുന്ന് അവൻ പാട്ട് പാടും പിന്നെ paryunadh ഒകെ repeat cheyth പറയും pictures oke identify ചെയും but avan samsarikundh മനസിലാവില്ല ഇത് problem ano oru തവണ dtr കണ്ടൂ apo kuzhapilla parnje
Hi doctor ,ende monu 5 year ayi samsarikunnunde but chila aksharangalkittunnillaa pinne fluent ayit Malayalam kittunnillaa . Kure neram alogichit anu parayunne.. Hindi nallonam ariyam nammal jharkhand Anu ippo Dr kanikendi varuo
[ ഞാൻ ചിലപ്പോൾ സംസാരിക്കുന്നത് നല്ല രീതിയിൽ ആണ് ചിലപ്പോൾ ഞാൻ പറയുന്നത് പെട്ടന്ന് ആർക്കും മനസിലാവില്ല എന്ത് ചെയ്യാനാ ഡോക്ടർ എല്ലാവരും ക്ലാസ്സിൽ നിന്ന് കളിയാക്കുന്നു
എന്റെ മകൾക് 2 yrs 8 month ആയി.. അപ്പ അമ്മ മാത്രെ പറയു പിന്നെ വേറെ എന്തൊക്കെയോ പറയുന്നു തിരിയുന്നില്ല.. വീട്ടിൽ ഞാനും ഭർത്താവും മാത്രെ ഉള്ളൂ.. ഞങ്ങൾ രാവിലെ ജോലിക്ക് പോണവരാണ്.. പിന്നെ കുട്ടീനെ നോക്കുന്ന ഒരു ചേച്ചി മാത്രം.. ഇപ്പൊ ഡേ കെയെറിൽ വിടുന്നുണ്ട്..
My kid used to talk 3 to 4 words like appa , amma , No, Wenda etc at the age of 1... But after 1 year she never speaks just making sounds... Some syllables only
Hi Doctor, is vaccination for meningitis given in our hospitals as part of the free immunization? Wanted to know if we need to take it as we are abroad and it is given here
Screen time exactly distracted the kids speaking level.... I never give such gadgets to baby.. Honestly saying he started speaking in his early stages... When he was at one yr he started sentences... Trust me... If u spend good tym with ur kids u can improve them... Mam.. U said it correctly... I follow this kind of parenting to my baby
Screen time kooduthal kodukunnath grand parents aanu in my case. Avar kutt de aduth epo vannalim tv on aakki vakum. Njn jolik poyaal pinne kunjingal full time tv de frontil thanne aanu
എന്റെ കുട്ടി 5 വയസ്സ് ആയി. ഭയങ്കര വാശി ആണ് lkg il ചേർത്ത് അന്ന് ഒന്നും പടിക്കില്ല ആയിരുന്നു ഇപ്പോ ukg ആണ്. ഇപ്പോ നോക്കി എഴുതും പക്ഷെ ഒന്നും കാണാപാട് എഴുതൂല അപ്പോ തന്നെ മറക്കും എന്താ ചെയ്യാ dr.
Mam എൻ്റെ മോന് 8month ആയി ഇതു വരെ അവൻ സ്വന്തമായി ഇരുന്നിട്ടില്ല. മോൻ ബാക്കി എല്ലാ കാര്യത്തിലും ആക്റ്റീവ് ആണ്. അവൻ പിടിച്ചു എഴുന്നേൽക്കാൻ ആണ് ശ്രമിക്കുന്നത്
Hi, maam എന്റെ മോൾക് 14 months complete ആയി. ആക്റ്റീവ് ആണ്. ഇപ്പോൾ നന്നായി നടന്നും ഓടിയും തുടങ്ങി. ഏകദേശം 7-8 വാക്കുകൾ സംസാരിക്കും. But ഇതുവരെ പല്ല് വന്നിട്ടില്ല. Vitamin drops കൊടുക്കുന്നുണ്ട്. ഇത് നോർമൽ ആണോ മാം. ഇനി എത്ര നാൾ വെയിറ്റ് cheyam
Ente monu 1 yr aayi ithuvare onnum samsarichittilla, karayumbollu mathram chilappol okke amma nu vilichum karayum.... Allaathe onnum samsarikkunilla..... 😢,
Speech Therapy വളരെ ഉപകാരപ്രദമാണ്.
നാവിനും കാതിനും വൈകല്യം ഇല്ല എങ്കിൽ ദയവ് ചെയ്ത് മാതാപിതാക്കൾ നിങ്ങള് നിങ്ങളുടെ കുഞ്ഞിനോട് കുറച്ച് നേരം എങ്കിലും സംസരിക്ക് ഇതാണ് first treatment
Thank you dr ഞാൻ ഒത്തിരി ടെൻഷൻ ആയിരുന്നു 2.5yrs ആയി മോന് ഞാൻ മാത്രം ഉള്ളു വീട്ടിൽ അവൻ പറയുന്നുണ്ട് എല്ലാരും പറഞ്ഞു dr നെ കാണിക്കണം അവന് കേൾവി കുറവ് ആയിരിക്കും നാവിന് കെട്ട് ആയിരിക്കും പക്ഷെ ഒന്നും ഇല്ല സംസാരം എന്നെ പോലെ ഇല്ല എന്നേയുള്ളു അവന് അറിയാവുന്നത് പറയുന്നുണ്ട് കാക്ക, ഇതാരാ, വാവ അമ്മി അങ്ങനെ കുറച്ചു വാക്കുകൾ
Epo engane ind epo
Ente monum inganeya... Ipo ok ayo?
Same.. അപ്പോൾ വലിയ കുഴപ്പം ഒന്നുമില്ലലെ ☺️
Ipo ok aayoo
hi ente monk 1.5 year kezinu avantethaya basha il endokeyo parayum enillathe prethekich samsarikunillaa..activie oke anu..
Dr Am AswathyRajesh ente molk ipol 1year 2 month avunu ..mol ipol amma ammamma bow bow adhaa aana(elephant alla) nthelum venegilo nthinelum aaana enna parayuga...maama idak achaaa thaatha ennokeya parayunath...pine vavakuttiku paappa ennu parayum...ipo 2 week ayit breask milk venel Papp parayum....ith normal ano ? E age il
Good information. Speech delay patty arkum sheriyaa arivu illa. I realized my daughter has speech delay and she was on screen time most of her days. I comply the stop screen, took her outside with other kids and interacted well and played with her. She is doing great now. Since 4 months completely away from screen and helping me in cleaning house.
We talk talk and talk a lot. Read stories, go for a walk etc..
@Ann how old is your daughter?
How to encourage talking if we are outside kerala and the baby is listening to many languages at a time?
എന്റെ മോൻ 1 മുക്കാൽ ആയി അവൻ കുഴപ്പമില്ലാതെ സംസാരിക്കും... Thankuuuu dr🥰🥰information
Ente monum ee age ahn avn samsarikunund
Pakshe avnik (kaa, laaa )vrunilla .
Vellathinu laaa vrunath kond vatham enna pryunee allathe avnik nanayi sramikunund .
Chilaath pryuumbo aaalinu thiriyoola eth normal ahnooo
Dr. Flat footinu pattya shoe ethann paranjutharumo.. Plzzzz..
Dr, ente mon 3 vayassayi. Avanu edak swayambogam pole cheyyunnad kanarund. Urangan kidakumpayokke kalukalkullil irukkipidich aan urangunnad. Ith consult cheyyendathundo.
Well done Dr.. Highly informative.. Thanks a ton👌
ഇപ്പോഴാണ് ഒരു സമാധാനമായത് മോൾക്ക് ഒന്നേമുക്കാൽ വയസ്സായി തിരിയാത്ത ഒരുപാട് കഥകൾ പറയുന്നുണ്ട്. വാക്കുകൾ പിരിയാത്തതുകൊണ്ട് ആകെ പേടിച്ചുപോയി. അച്ഛൻ അമ്മ സൂര്യ അങ്ങനെ കുറച്ചു വാക്കുകൾ മാത്രമേ സംസാരിക്കും. രണ്ടു വയസ്സിനുള്ളിൽ ശരിയാകുമായിരിക്കും😢
Mam ente monu 11 masam ayi, avanu split cheythu 5 time food kodukkunnund, oru day kurachu kurachu ayi 5,6 tym okke motion povvund, athentha angane,
Thank you Dr . valuable information
Nta മോൻ 1 year 6 month ആയി അവൻ അച്ഛൻ അമ്മ അമ്മമ്മ അച്ചാച്ചൻ അത്ര പറയൂ dr കാണിക്കണോ. അവനോട് പറയുന്ന ചയ്യും ആക്ഷൻ കാണിക്കും ചയ്യും. Ee വീഡിയോ കണ്ടപ്പോൾ നല്ല ടെൻഷൻ.
Same
Same
Same
Wpol engane
Nta mon eppo engana aan ntha cheythe
Very help ful vedeo Thank you❤❤❤❤❤
എന്റെ മോൻ ഇപ്പോ 5 വയസായി,അവൻ ഓരോ വാക്കുകൾ പറയുമായിരുന്നു, അപ്പ, അമ്മ, ചായ, ചപ്പാത്തി എന്നൊക്കെ. പക്ഷെ sentence ആയി പറയേണ്ട പ്രായത്തിൽ അങ്ങനെ പറഞ്ഞില്ല, ഞങ്ങൾ dr. കാണിച്ചു, dr. പറഞ്ഞു കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല, നാക്കിന് പ്രശ്നമില്ല, അവൻ സംസാരിക്കും, ചിലപ്പോ കുറച്ച് late ആകും,3 വയസ് കഴിയും എന്നൊക്കെ. ഇപ്പോ അവൻ നന്നായി സംസാരിക്കും, പക്ഷെ ഒന്നും കേൾക്കുന്ന ആൾക്ക് തിരിയില്ല. അവനു തന്നേ ദേഷ്യവും, സങ്കടവും വരും, അവൻ പറയുന്നത് ഞങ്ങൾക്കു മനസിലാകുന്നില്ല എന്ന് കാണുമ്പോൾ.ആദ്യമൊക്കെ ആംഗ്യ ഭാഷ ആയിരുന്നു അവൻ കാണിച്ചത്, ഞങ്ങൾ അത് ശ്രദ്ധിക്കാതെ ഇരിക്കാൻ തുടങ്ങി, അപ്പോ അവൻ സംസാരിക്കാൻ ശ്രമിച്ചു, പിന്നെ അങ്കണവാടിയിൽ 2 കൊല്ലം ഇരുത്തി, കുട്ടികളുമായുള്ള കൂട്ട്, അതാണ് അവനിൽ കൂടുതൽ മാറ്റം വരുത്തിയത്, പിന്നെ അവന്റെ പ്രായത്തിനനുസരിച്ചു school യിൽ ചേർക്കാൻ തീരുമാനിച്ചു,ഞാൻ സംസാരിക്കുന്നതു കുറവായിരുന്നു, അത് എന്റെ മോനെ ബാധിച്ചു എന്ന് സങ്കടം ഉണ്ട്.ഓരോ അക്ഷരങ്ങൾ പറയുമ്പോൾ റ,ര, ല, ള ഇതൊന്നും തിരിയില്ല,ബാക്കി എല്ലാം വ്യക്തമായി പറയും,പക്ഷെ ചേർത്ത് പറയുമ്പോൾ എല്ലാം തെറ്റും. ഇടയിലെ വിട്ടുപോകും, ചിലപ്പോ അവസാനം പറയേണ്ടത് ആദ്യം പറയും, ചിലത് ഒട്ടും മനസിലാവില്ല.Speech therapy കുറച്ച് നാൾ ചെയ്തു, ചില situations കാരണം മുടങ്ങി, ഏതു നേരവും കളിക്കണം എന്ന ചിന്ത മാത്രമേ ഉള്ളു, പഠിക്കാൻ നല്ല ബുദ്ധിയും, ഓർമ്മശക്തിയും ഉണ്ട്, ഒരു തവണ കേട്ടാൽ മതി പെട്ടെന്ന് അവൻ പഠിക്കും,പക്ഷെ ശ്രദ്ധ ഇല്ല, കണ്ണ് കൊണ്ടു നമ്മളെ നോക്കിയാലും കൈ കൊണ്ടു എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും.തെറ്റി പറയുന്നത് തിരുത്തി പറയിക്കാറുണ്ട്, നല്ല മാറ്റവും വരുന്നുണ്ട്, പക്ഷെ വീണ്ടും വീണ്ടും പറയിക്കുമ്പോൾ അവൻ കരയുവാണ്, ഇതൊക്കെ അവനെ mentally എങ്ങനെ ബാധിക്കും എന്ന് എനിക്ക് മനസിലാവുന്നില്ല.
എന്റെ മോൾക്ക് 4 ആരാ കഴിഞ്ഞു ഇങ്ങനെ ഓക്കേ തന്നെ 😒😒
@@Nilav-ud4si ശരിയാവും, നമ്മൾ ഒപ്പം നിന്നു വീണ്ടും വീണ്ടും പറയിച്ചാൽ മതി,
എന്റെ മോനും same☹️
Nte mon 4 age akununu.avanum full action ayirunun 3 age ayapo.play schoolil vittu bt Avante naakinte thazhthe bagham vititila doctre katiyapol.pakshe Avan yathoru kuyapom ella.epo lkgl cherthu.epo Kure better anu .ethe pole chilathoke naghalk matre manasilakulu.purath Ulla aalkar Avan ntho marakanaya asugam ulla pole nokune
@@Nilav-ud4siippo Engane ind nannayi samsarich thudangiyo
ഡോക്ടർ, എന്റെ മകൾക്ക് 2 വയസ്സും 8 മാസവും ആയി, 2 1/4 വയസ്സ് വരെ മുലപ്പാൽ കൊടുത്തു, ഇപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആയി 33 weeks ആയി, പാൽ കുടി നിർത്തിയപ്പോൾ പകരം രാവിലെ കൽക്കണ്ടം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ജൂനിയർ ഹോർലിക്സ് കലക്കി കൊടുക്കുന്നുണ്ട്, മോൾക്ക് dry skin issue ഉള്ളത് കൊണ്ട് പശുവിന്റെ പാൽ കൊടുക്കാൻ പറ്റുന്നില്ല അലര്ജി വരുന്നു, ഹോർലിക്സ് ന് പകരം എന്താണ് കൊടുക്കേണ്ടത് എന്ന് ഒരു idea ഇല്ല 😒, ഇപ്പോൾ കുറച്ചു ദിവസം ആയി കൽക്കണ്ടം വെള്ളത്തിൽ ഒരു നുള്ള് ചായപ്പൊടി ഇട്ടു കൊടുക്കുന്നു, ഇപ്പോൾ ഹോർലിക്സ് ന് വാശി പിടിക്കുന്നില്ല, പക്ഷെ ഇതിനൊക്കെ പകരം രാവിലെ ഹെൽത്തി ആയി എന്താണ് ഒരു drink ആയി കൊടുക്കുക എന്ന് പറഞ്ഞു തരുമോ പ്ലീസ് ഡോക്ടർ 🙏
Doctor Mereena treatment paine aano Anastasia thannittu chaiyathal pain ary elley please reply
Hi ente mon eggott onnum chodikkarilla.. Eg.. Ethu entha. Athu entha.. Egane.. But avanodu nammal ethu entha ennu chodichal avan parayum... Ee paranjathupole.. Questions onnum chodikkarilla... Problm undo
എന്റെ മകൻ 5 വയസായി. നന്നായി സംസാരിക്കുമെങ്കിലും കൊഞ്ചൽ മാറുന്നില്ല. അവൻ പറയുന്നത് അന്മയായ എനിക്ക് എനിക്ക് മനസ്സിലാകും പക്ഷേ ബാക്കിയുള്ളവർക്ക് അറിയില്ലചില വാക്കുകൾ അവൻ പറയുമ്പോൾ മറ്റുള്ളവർ കളിയാക്കും അവന് ദേഷ്യം വരും. അതുപോലെ റ എന്ന് പറയാൻ കിട്ടില്ല പേര് അഥർവ് എന്നായിത് കൊന്നും പേര് പറയുമ്പോൾ അദൈവ് എന്നാണ് വരുക. ഇത് ശരിയാക്കുമോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Ippo sheriyayo
@@ShaniNisar-e4r speech therapist ne kanan ponam sep 2 nanu date kittiyirikkunnadhu
എന്റെ മോനും ഇതേ പോലെ ആണ്..
Hi . Ippo mon nannayt samsaarikkumo? Plz reply
അതൊക്കെ ശരിയാവും
Mam 1yr kazhinjha baby's nu kodukkavunnathum,padillathathumaya fruits ethoke anennu onnu parayamo pls..
Hii ma'm ..very helpful video ....thank you so much🥰
vikk ne patti video cheyymo. molk 7 vayasayi, oru vakk thudangumbol starting aksharam mathram molk pettenn varunilla. books okke read akumbol budhimutt avunnund. ith epozhum illa. oru rand masam okkke undavum pinne nikkum. pinne kurach masam kazhiyumbo veendum kanunnu. athendha angane... orikkal angane sambavichal aarengilum chothikukayo... chirikkukayo cheyyumbol pinne kure dhivasam ith thanne avum. aval parayunnath frnds okke chirikumbo aval angane varathe irikkan shredhich parayan shremikumbol kuduthal avunnunn. endha cheyyendath. mattullavarude va adappikkan pttilallo. kuttikalk confidence kodukaan endhelum cheyyan pattumoo... plz reply
Oru speech therapist ne kanikku. Avaru ith kurakkan exercises paranju tharum. Ath kurachu kaalam continue cheyyu. Urappayum change undavum. Dont worry. Mattullavar kelko kaliyako ennoke ulla Tension um stress um varumbol koodunne anu ith.
Hi mam ente mon 1 and half year aai edakidak pani yum കബകെട്ടും വരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ esnopilia kuduthal aann paranju medicine 2 months koduthu epo pinne pani vannittilla so medicine stop cheiyamo
Twins nea kurich vidio cheyyvo avarude development plzzzzzzz 🥰
Hii mam ente monu BCG eduthathanu.But athinta paad vannitella.Eth normal aano
Thankyou mam , ഇന്ന് എന്റെ മോന്റെ ഒന്നാം പിറന്നാൾ ആണ് 🥰🥰
Happy birthday monae
@@dream9753 🥰😍
Mam ente molk 10 masamayi. Avalde kanninu cheruthayi konkann pole thonnunnu. Ath kuttikalk undakunnathano pedikendathundo
Hi ma'am. What are the precautions to avoid aspiration during baby led weaning?
Mam, ente molk ippo oru vayasum moonu mansavum aakunu.. spicy food eppo muthal aanu koduth thudanguka.... Egane introduce cheyyam ?
Thankuo Dr
Hi mam.. ente mon 2 vayas ayi.. breast feeding nirthunnathine kurich oru video cheyumo.. uchak urangi eneekumbozhum nd ratri urangumbozhum aanu ipo feed cheyarullath..
Mon vayayil ninnu vellam varundd doctore kanichapol kuzhappmilla vere pblmilla.thanne kuranjolum Enna parayu maranu namal enthelum cheyanooo
Hai mam... Enta molk muku( nose) nu valipam kuravnu.. ellarum parayum njn muku pidikatha konda cherutaye poyathen . Ethil enthakil sathyavasta ondooo
Thank you for your valuable information dr...
Mam 😂ente molku 5 mnth complete aayi. ‹ 36 weeks cs aayirunnu. Birth weight 2.250 aarunnu. Avalku 27 days aayapol motionil blood kandu. Hspitl kanichu admitt okke aayi. Cow milk allergy ennu paraju. Njn milk kudikkumarunnu. Ippo njn milk products niethi. Bt ippolum motion green colour aayanu povunnathu. Enthu kondanu igane. Ee allergy marillee. Egane varanulla reeason enthanu. Motionte color eppolum marathathu enthanu. Njn. Ini enthenkilum cheyyanoo. Mam plzzzz replay❤️
Samadhanam aayi❤❤❤❤thank you dr
Hi ma'am
Enikk 1.4 years old baby girl aanu. Molu ippol theere food kazhikunne illa, rice kazhikkan nalla madiyanu. Enthenkilum okke vishappu maaran 2-3 vaaya kazhikkum pinne kazhikkilla. Engane try cheythalum kazhikkilla.
Weight 9.6kg aanu. Proper aayi food kazhichillenkil vitamin/minerals deficiency varumo Dr. Engane ithu handle cheyyan pattum? Please reply Maam.
Same situation. Onnum kazikkilla. 1.8 year aayi. Avanu onnum kodukksthirunnal athreyum santhosham
Same situation...nirbhandhikan nikanda...nirbhandicha ottum kazhikila... Ente mol solids start cheydapo thot ingana....ellam korch taste noki ... Pine vere vazhik pokum...
@@deepikavasanthakumar9085 athentha ivarokke inghane 😄. Njan variety aayittu youtube nokki undakki kodukkum avan taste polum nokilla. Athukondu ellam nirthi. Kazikkunnenkil kazikkatte. Weight 9 kg ye ullo. Athu koodunnilla.
Thanku doctor
Yenta molek 2 vays akunney ullu but aval kake kake padum 1 to 10 vare parayum 🥰
Hello maam my son is 2.7 months he s communicating well some words are ok bt major words r nt clear... is that normal... pls advice
2 vayassum 7 masavum ayii. Kure vakkukal parayunnund malayalam. Kerathinu purathanu njgal ath kond hindi vakkukalum pinne englisg il vandikalude fruits animals nte okke peru parayum. Pakshe sherik samsarikknunilaa
Nte mon one year aayi april 15 n.. Ippo Nadakkal aay…Ellam Nalla fastil chythini ..but swnthamaayi eneech Nadakkaan ichiri late aayippoyi..
umma ,Bappa , uppuppa,ummumma, maama, thaatha, Bambam 💦 😂 , myaavoo 🐱 paryum
എന്റെ മകൾക്ക് 1 വയസ് 5 മാസം ആയി..ഫുഡ് കുറച്ചൊക്കെ കഴിക്കുന്നുണ്ട്.Birth weight 2.370 ആയിരുന്നു..6 മാസം വരെ അത്യാവശ്യം weight ഉണ്ടായിരുന്നു. ഇപ്പോൾ 7.340 ഒള്ളു.. ഇത് തീരെ കുറവാണെന്നു പറഞ്ഞു ഡോക്ടർ iron syrup തന്നു. എന്നിട്ടും weight gain ഇല്ല.. എല്ലാവരും കുട്ടി മെലിഞ്ഞു ഇരിക്കുന്നു എന്നു തന്നെ പറയുന്നു. കേട്ട് കേട്ട് മടുത്തു.. നീ കുട്ടിക്ക് ഒന്നും കൊടുക്കുന്നില്ലേ എന്നാ എല്ലാവരും ചോദിക്കുന്നെ.. Weight gain ആവാൻ എന്താ ഇനി ചെയ്യണ്ടേ.. കുറച്ചു കുറച്ചാണെകിലും കഴിക്കുന്നുണ്ട്.. കുട്ടിയെ കാണുമ്പോ തന്നെ എല്ലാരും ഇങ്ങനെ തന്നെ പറയും. അതു കൊണ്ട് എനിക്ക് ഒരു സമാധാനം ഇല്ല ഡോക്ടറെ 😔😔
Hi kunjinu maximum kuruk kodukan sramiku pinne daily oru mutta koduknum sradiku.nte monum same age anu birth wt 2kg undarnullu.ipo avashyathinulla wt und.ella fudikum buttero neyyo cherth koduku.daily oro fruitsum koduth noku.kuruku ethra kodukano athrem koduku mattam knum.😊
@@shahinariyas6990nth kurukk aan kodukkendath? Oats nallathano?
ന്റ കുഞ്ഞിന് ഒന്നര ആയി 7.100 ഉള്ളു.
Foodokke കഴിക്കും height കുറവാണെന്നു പറയുന്നു 62 cm ullu. B w: 2.5 kg arunnu.
Wt nalla kuravanennu parayunne🙂🙂
Same😢
എന്റെ മകൾ 8 വയസ്സായി.പഠിക്കാൻ ഭയന്കര മോശം ഒന്നുമല്ല. ഒരുപാട് പഠിക്കുന്ന കുട്ടിയുമല്ല. ഒട്ടും social അല്ലാതെ വളർന്നത്.സംസാരിക്കാൻ ഇപ്പോഴുമറിയില്ല.പല വാക്കുകളും അർത്ഥം തെറ്റിച്ചാണ് പറയുക.ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്നറിസില്ല.വിദേശത്താണ്.നാട്ടിലെ schoolilek മാറിയാൽ ശരിയാവുമോ
Athu nigalu videshathayathu kondu alle. Ente molum same aanu 10 yrs akarayi malayalam parayumbol agane thanne aanu
Hi doctor
Palu kodukumbol mookku breast il thatiyal mookku parannu pokumnnu parayanath sariyano?
Ente delivery kazhinj ippo 5 months kazhinju. Vayar kurayan ini belt use cheythit karyamundo?
എൻ്റെ മോൻ 3 വയസ്സ് അവുന്ന് അവൻ പാട്ട് പാടും പിന്നെ paryunadh ഒകെ repeat cheyth പറയും pictures oke identify ചെയും but avan samsarikundh മനസിലാവില്ല ഇത് problem ano oru തവണ dtr കണ്ടൂ apo kuzhapilla parnje
Ipo kutty ok ayo
@@Jithin6919 yes ok ആയി play സ്കൂളിൽ പോയപ്പോ നന്നായി സംസാരിച്ചു തുടങ്ങീ സ്കൂളിൽ ചേർത്തി e വർഷം
Thanku Doctor 😊
Hi doctor Ente mon 2 1/2 yrs ayi nannay samsarikum,songs padum.but poop cheyunath parayilla,after poop parayum.urine pass cheyan parayunund....
Thank u mam ❤
Dr .monu ippo 1vayasaan.avanu purath irangumbo kurach forcil kattadikkumbol shwasam kittatha pole kanikkunnu.athenthaa?avan aadyame und.pinne purathirangal kuravayond kuzhappam thoniyilla.ippolum ok aayitilla.njngal abroad aan.also avanu tongue tie und athond samsaram vaikumo?
Very imp, t adwise thanks madam
ഡോക്ടർ എന്റെ മോൾക്ക് 50ഡേയ്‌സ് ആയി. ..കരയുമ്പോൾ തീരെ സൗണ്ട് ഇല്ല ഇത് സംസാര ശേഷിയുമായി ബന്ധമുണ്ടോ ❓സംസാരിക്കാൻ സൗണ്ട് ഇല്ലാതെ ആവുമോ
Coghum kaphaketum ullapol nebulization kodukan patto
Ende molk 1 yr 6 mnths aayi… 10 vakugal paryunilla… P vechit papa pampers soap open okke paryum:.. kelvi test cheyendadh undoooo??
Ippo shariyayo, ente moolum inganeyaa
Dr . Nk twin baby girlsanu 10 monthay oral Amma taata okke paraum nala 2 nd baby onnum mindilla . Idh doctor kanikkandathano adha twin agatha kond late aavunnadhano?
എന്റെ മോൾക് 2 വയസ്സും 2 months ആവാൻ ആയി അവൾക് food kayikkan madiyaaan weight കുറവാണ് 9ollu. സംസാരം വാക്കുകൾ പറയും അത്രയേ ollu. Umma ഉപ്പ ഇങ്ങനെ ഓക്കേ
Pinne shariyayo
മുതിർന്നവർക്ക് സംസാരിക്കാനുള്ള എന്തെങ്കിലും പരിഹാരമുണ്ടോ
Hai mam 2 year old baby uragumbol vayaturannaan uragunnath ith futurel entheelum prblm undakumo???
Plzzz reply....
Ith kuttikk oru sheelamavum.angane thudarnnal pinneed mattan pattiyennuvarilla.futuril pallu thallivaraan chance koodum.so vaaya adachu kodukkuka.
Futuril pallu thallivaraan chance und.So athoru sheelamagaan vittukodukkanda. Ok
Helpful
Thanks mam
എന്റെ 2 മക്കൾ സo സാരിക്കുന്നില്ല മൂത്ത മകന് 7 വയസ്സും ചെറിയ കുട്ടിക്ക് 3 വയസ്സും ആയി സംസാരിക്ക്ന്നില്ല
Kathirunna video😊😊😊
Mam 3 mnth thott baby sound undakkumayirunnu… ippo 4 month complete ayi ippo ath pole sound onnum akknnilla
Doctore kuttikalude hygiene patte oru video cheyuooo... Toys thazhe veenal atheduthu veedum vayayil idunu... Soil thinunu..toysoke vayayil idunu.. Ithoke kanubum ntha cheya...
Dr ente monu 2yr and 4mnth aayi nallapole samsarikkilla umma pappa angane parayum phn edth hallo aakum ellarum palathum parayunnu kunjippozhum sherikk mindunnilpenn ithinu dr kanikkendi varumo
Ippo samsaarikkunno
Hi mam, can you please do a video on autism in babies
Hi doctor ,ende monu 5 year ayi samsarikunnunde but chila aksharangalkittunnillaa pinne fluent ayit Malayalam kittunnillaa . Kure neram alogichit anu parayunne.. Hindi nallonam ariyam nammal jharkhand Anu ippo Dr kanikendi varuo
Hi dr
Ente molk 1 1/2 yrs ayi. Amma ennu idak vilikm veronum parayunila
[ ഞാൻ ചിലപ്പോൾ സംസാരിക്കുന്നത് നല്ല രീതിയിൽ ആണ് ചിലപ്പോൾ ഞാൻ പറയുന്നത് പെട്ടന്ന് ആർക്കും മനസിലാവില്ല
എന്ത് ചെയ്യാനാ ഡോക്ടർ എല്ലാവരും ക്ലാസ്സിൽ നിന്ന് കളിയാക്കുന്നു
Occupational therapyk nammuku vttil enthokke cheyyam madam oru video idumo?
Tongue tie release srgry cheidit 1month aayi.. 1 year 3mnth aayapo aaanu cheidad. Ipayum tongue shape w pole thanne aanu… ithu maarumo? Atho shape Angane thanne aayirikumo? Samsarathinu prashnm undavumo?
Ente മോനും ndaainum 2 1/2 ആയപ്പോൾ ചെയ്ത് ipo 6 aai എല്ലാം clear aayi
July lu 2vayass aavanayii... Ipol ooronnu parayunnund.. But velya clear alla.. Ellarem kanumbo shy aanu... Onnum samsarikkila
Ipo samsarikuno
എന്റെ മകൾക് 2 yrs 8 month ആയി.. അപ്പ അമ്മ മാത്രെ പറയു പിന്നെ വേറെ എന്തൊക്കെയോ പറയുന്നു തിരിയുന്നില്ല.. വീട്ടിൽ ഞാനും ഭർത്താവും മാത്രെ ഉള്ളൂ.. ഞങ്ങൾ രാവിലെ ജോലിക്ക് പോണവരാണ്.. പിന്നെ കുട്ടീനെ നോക്കുന്ന ഒരു ചേച്ചി മാത്രം.. ഇപ്പൊ ഡേ കെയെറിൽ വിടുന്നുണ്ട്..
Don't worry, my son started talking after 3 years. Now he is very bright, super intelligent and in a top position
ഇപ്പോൾ ok ആയോ plz reply എൻ്റെ മോനും ഇങ്ങനെ തന്നെയ
@@rejeenajames haii.ipo redy ayoV??
Ippo engane
Ente molum umma uppa എന്ന് മത്തെ പറയു
2year 8 month ആയി
Hai doctor ante molk 1 vayasum 2 month aayi iniyum nadannilla birth weight 3.6 undayirunu .doctore kanikkadethundo please reply
Ente mol 2yrs aayathe ullu but aval orupaad kaaryam parayum❤❤❤
Hi ma'am
Can you please do a video on horse shoe kidney condition in babies?
എന്റെ മോൾ മൂന്നര വയസ്സിൽ ആണ് സംസാരിച്ചു തുടങ്ങിയത്
Ath vare ottum samsarichille
My kid used to talk 3 to 4 words like appa , amma , No, Wenda etc at the age of 1...
But after 1 year she never speaks just making sounds... Some syllables only
Hi Doctor, is vaccination for meningitis given in our hospitals as part of the free immunization?
Wanted to know if we need to take it as we are abroad and it is given here
Kelvi test kuttikale urangubo onnu vilichal madhiyalo
Ente mol onnara vayassullappol nallonam samsarichirunnu ippol there mindunnilla 2 vayass aayi
Same problem .IPO samsarikoo
@@rekhanair607 illa otta vakku okke parayum kootti parayunnilla 3 vayassu aakum next month Anganavadiyil vidanam
Screen time exactly distracted the kids speaking level.... I never give such gadgets to baby.. Honestly saying he started speaking in his early stages... When he was at one yr he started sentences... Trust me... If u spend good tym with ur kids u can improve them... Mam.. U said it correctly... I follow this kind of parenting to my baby
Nte mollku 6 masamayi avalk pidich nilkan anu ishtam
Athukond nthelum problem undo?
Kalu valanju povo?
Screen time kooduthal kodukunnath grand parents aanu in my case. Avar kutt de aduth epo vannalim tv on aakki vakum. Njn jolik poyaal pinne kunjingal full time tv de frontil thanne aanu
Dr എന്റെ മകന് ഉണ്ണി വവാവോ song വെചച്ു കൊടുതാ കളെയുന്നു...ആ song kelkumbo mathram ullu engane...plz rply
എന്റെ കുട്ടി 5 വയസ്സ് ആയി. ഭയങ്കര വാശി ആണ് lkg il ചേർത്ത് അന്ന് ഒന്നും പടിക്കില്ല ആയിരുന്നു ഇപ്പോ ukg ആണ്. ഇപ്പോ നോക്കി എഴുതും പക്ഷെ ഒന്നും കാണാപാട് എഴുതൂല അപ്പോ തന്നെ മറക്കും എന്താ ചെയ്യാ dr.
L"
Hi mam, viral kudikkunathum nagham kadikkunthinteyum vediok thazhe doubt ittit undarunnu, mam ath kandirunno
Ente monu 6 masamay..birth weight 2730, ipo 7500,,ipo chumaikumbolokke loose motion pole pokunnu.oru divasam 3 pravasyam ingne kndu..
Ente Mol 4 vayss aavanayi. But 2 words kooti parayunnullu.. Uppa poyi igane.. Athum vallapozhum. But cartoon story full parayum
Hai mam
Mam എൻ്റെ മോന് 8month ആയി ഇതു വരെ അവൻ സ്വന്തമായി ഇരുന്നിട്ടില്ല. മോൻ ബാക്കി എല്ലാ കാര്യത്തിലും ആക്റ്റീവ് ആണ്. അവൻ പിടിച്ചു എഴുന്നേൽക്കാൻ ആണ് ശ്രമിക്കുന്നത്
Ente monum adyam pidich ninnittanu thaniye irunnath
Dr ente kunjinnu ippo 2 and1/2 year ayi kunju kuzhappam illathe samsarikan ayirunnu ennal february okke ayapol kunju samsarikan mathi stammering kanikunnu adiyam irakki undaayirunnullu ennal ippo nalla reethiyil ithu kannunudu dr paranja pole sentence okke parayunnundu dr kanich apol chila kuttikalkku ithu varum athu samsaarichu ok akum allae oru 3 or 4 years kazhinju speech therapy chaiyan pattu eanna parayunnath enthannu chaiyandath
My friend doing pooja for her grandson instead of consulting a doctor. The child is 2.5 years old but not talking. We all are fed up of advising her.
Hi, maam
എന്റെ മോൾക് 14 months complete ആയി. ആക്റ്റീവ് ആണ്. ഇപ്പോൾ നന്നായി നടന്നും ഓടിയും തുടങ്ങി. ഏകദേശം 7-8 വാക്കുകൾ സംസാരിക്കും. But ഇതുവരെ പല്ല് വന്നിട്ടില്ല. Vitamin drops കൊടുക്കുന്നുണ്ട്. ഇത് നോർമൽ ആണോ മാം. ഇനി എത്ര നാൾ വെയിറ്റ് cheyam
Ente monu 15 month aayi, nalla active aanu, 7 vakukal parayum , but inniyum pallu vannila. Dr ne kaanichu , Dr wait cheyyam panju vit d kodukunnud
Ente monu 1 yr aayi ithuvare onnum samsarichittilla, karayumbollu mathram chilappol okke amma nu vilichum karayum.... Allaathe onnum samsarikkunilla..... 😢,
Ippo ok aayo plss reply me😢
Doctor.ente mon 3 year nd 9 month aayi.avan nalonam samsarikum but chila letters kitinila.entha cheyya
Doctor എന്റെ ക എന്നാ അക്ഷരം പറയുന്നില്ല പകരം ത ആണ് പറയുന്നേ... 2 വയസായി
12 month babyku cold cough vannal what food ,what treatment,what not to give,can u explain please?
Ante babyk 10 month ayi banana koduthal motion l banana tanne pokunnu innale banana koduthad angne chardhichu enth kondaan baby weight 7 kg food onnum kayikknla water maathro kudikkne allang formula milk