Periyone Rahmane - Malayalam | Aadujeevitham | The GoatLife | A.R. Rahman | Cover Song | Club Tunes

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 193

  • @Iamissadventme
    @Iamissadventme 10 месяцев назад +191

    ഞാനും ഒരു പ്രവാസി ആണ്
    ഈ സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്

  • @ihsana6340
    @ihsana6340 10 месяцев назад +68

    ഈ പാട്ട് നല്ലൊരു ഫീലിംഗ് ആണ് വൻ ഹിറ്റ് ആകും എന്നുറപ്പാണ് 🎉

  • @manuprasadkl-0686
    @manuprasadkl-0686 9 месяцев назад +21

    enthu bhangi ulla varikal...ഈ നല്ലൊരു നോമ്പുകാലത്തു കേൾക്കാൻ സാധിച്ച മനോഹര ഗാനം

  • @palazhydevadoothan4774
    @palazhydevadoothan4774 10 месяцев назад +196

    ഈ നോയമ്പ് കാലത്ത് നല്ലൊരു ഗാനം 🥰🥰🥰

    • @libindichu5821
      @libindichu5821 10 месяцев назад +1

    • @deepuINvlogs
      @deepuINvlogs 10 месяцев назад +2

      🥰🥰🥰🥰❤️❤️❤️❤️😘😘😍😍🤗🤗🤗

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 9 месяцев назад +1

      ❤❤❤❤❤❤

    • @sainulabideen270
      @sainulabideen270 9 месяцев назад

      Nalloru cenimayum nd

    • @dileepdevas3747
      @dileepdevas3747 9 месяцев назад +1

      Sathyam..... Enthoru feel aanu ❤️❤️❤️❤️

  • @arunbhoomilifestories4898
    @arunbhoomilifestories4898 9 месяцев назад +7

    സൂപ്പര്‍ !! അജയ് പാടിയെങ്കിലും അഭിനന്ദനങ്ങള്‍ എനിക്കും കിട്ടുന്നു. എന്റെ പാട്ട് നന്നായെന്ന് പറഞ്ഞ് അഭിനന്ദങ്ങള്‍ വരുന്നു. പാട്ടുകാരനായ ഒരപരനെ കണ്ടതില്‍ സന്തോഷം . 😍😀

  • @PSworld22
    @PSworld22 10 месяцев назад +39

    ഈ പാട്ടിന്റെ വരികൾ വല്ലാത്തൊരു feel ആണ്.
    അറിയാതെ തന്നെ കരഞ്ഞു പോവും 🤍🤍

  • @nesihaanas4030
    @nesihaanas4030 10 месяцев назад +55

    പേരിയോനെ റഹുമാനെ.... ഈ വരി 🔥🔥🔥

  • @joicejose86
    @joicejose86 9 месяцев назад +1

    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    Fav Lyrics portion🎧😍👌🏻💯😌

  • @renjithvelloor
    @renjithvelloor 9 месяцев назад +10

    പെരിയോനെ എൻ റഹ്മാനെ..പെരിയോനെ റഹീം...എന്താ.. ഫീൽ.. ARR Music magic 🔥🔥

  • @Bujji-ic2zf
    @Bujji-ic2zf 9 месяцев назад +2

    Movie matram vere level undhi ❤
    Starting to ending varaku yedusthuney unna.😢 prathi okkaru chudalsina movie edhi . pruthvi sir acting Baboiii mamulu ga ledhu movie lo❤❤❤❤❤👌🙏

  • @LyricsLuminary
    @LyricsLuminary 10 месяцев назад +31

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം .

  • @sumodsarayu
    @sumodsarayu 4 месяца назад

    ജീവിതം ചങ്ങല പൊട്ടിച്ചു ഓടിയ നായയെ പോലെ.... രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ വഴി വക്കിൽ ആരോ കുഴച്ചു വെച്ച വിഷം ചേർന്ന ആഹാരം ആർത്തിയോടെ ഭക്ഷിച്ചു.. ആഹാരം കിട്ടിയ സമാദാനത്തിൽ ഒന്ന് വിശ്രമിച്ചു.. അറിയാൻ താമസിച്ചു പോയ്‌ വിഷമാണ് കഴിച്ചതെന്നു..അറിഞ്ഞപ്പോൾ വീണ്ടും ജീവിക്കാൻ മോഹം....പക്ഷെ മരണത്തിനു കീഴടങ്ങേണ്ടയവസ്ഥ യിലും ഓർമ്മകൾ മുഴുവൻ അൽപ്പം സ്നേഹം നൽകിപ്പോയ ചിലരെ യായിരുന്നു...

  • @antonycf5382
    @antonycf5382 10 месяцев назад +16

    പൊളിച്ചു, എന്താ ഫീൽ 👍👍.

  • @ullaskk3579
    @ullaskk3579 9 месяцев назад +1

    ഈ സോങ് പാടിയത് ഇഷ്ട്ടായി പക്ഷെ സജീർ കൊപ്പം പാടിയാൽ കുറച്ചൂടെ ഫീൽ ആയേനെ എന്റെ അഭിപ്രായം ആണേ 😍😍😍

  • @Ramxu_Official
    @Ramxu_Official 10 месяцев назад +29

    മനോഹര ശബ്ദത്തിൽ മനോഹര ഗാനം 🥳

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +1

    *the theatre experience will be massive💯*

  • @moncy1947
    @moncy1947 5 месяцев назад

    നല്ല ഗാനം ലയിച്ചുപോകുന്ന റഹ്മാൻ്റെ അതുല്യ സൃക്ഷ്ടി

  • @samskrthi
    @samskrthi 10 месяцев назад +8

    Beautiful lyrics song adipoli❤️😍

  • @JacksonJesppy-ze2vw
    @JacksonJesppy-ze2vw 9 месяцев назад +3

    കൊള്ളാം വീണ്ടും കേൾക്കാൻ തോന്നും

  • @jayadevanotp3
    @jayadevanotp3 10 месяцев назад +11

    Rahman always music magician ♥️🔥

  • @jyothivinod8681
    @jyothivinod8681 10 месяцев назад +10

    Ajay,superb👌👌

  • @muralimthalondathalonda9502
    @muralimthalondathalonda9502 10 месяцев назад +2

    മനസ്സിൻ്റെ കിത്താമ്പിൻ്റെ മാണിക്ക കടലാസിൽ .... ശ്രീകുമാരൻ തമ്പിസാറിൻ്റെ വരികൾക്ക് ജോമ്പ് മാഷ് സംഗീതം.... നല്ല സാമ്യമുള്ളത്.

  • @aysha_4545
    @aysha_4545 10 месяцев назад +11

    Ameen sir parnathinu shesham kannan vannavaru undooo pacha qalb💚🙌

    • @Smpk12
      @Smpk12 10 месяцев назад +1

      Nthokke mrya nee ee paranjondirikyanne?😂

  • @jemyjohney3094
    @jemyjohney3094 10 месяцев назад +3

    Waah waahh super
    Mhn🔥🔥🔥👏🏾👏🏾👏🏾boom boom🔥🔥🔥

  • @Sallar62
    @Sallar62 9 месяцев назад +1

    ❤❤❤ar rahman ❤പെരിയോനെ റഹ്മാനെ 😍😍😍

  • @faisalmasaf
    @faisalmasaf 10 месяцев назад +293

    ARR Slow poison

  • @kingstarkellur
    @kingstarkellur 9 месяцев назад

    Pravasathil vechu kelkkunnu 🥰🤝🤲🏻nathan ella pravasikalkku qhair nalkatte 🤲🏻

  • @althafzayn4792
    @althafzayn4792 10 месяцев назад +39

    What a song ❤

  • @Naveen-vc7cb
    @Naveen-vc7cb 8 месяцев назад

    excellent cover!

  • @zaaywrld555
    @zaaywrld555 10 месяцев назад +6

    കേൾക്കാൻ നല്ല feel😊

  • @aliascherian7613
    @aliascherian7613 9 месяцев назад

    Ajay 😍👏👏awesome

  • @mayap8490
    @mayap8490 9 месяцев назад

    This song is very nice 🎉🎉🎉🎉🎉🎉🎉🎉🎉

  • @RaniRahul-lj4zu
    @RaniRahul-lj4zu 9 месяцев назад +1

    Ethra thavana kettu ennupolum ariyillaaa bro..... love you so much..❤❤❤❤❤

  • @SirajSiru-cc3yj
    @SirajSiru-cc3yj 10 месяцев назад +4

    Periyone "rahmaane"🥰

  • @widevision1213
    @widevision1213 10 месяцев назад +2

    പൃത്വിയാണ് മലയാള സിനിമയുടെ ക്യാപ്റ്റൻ. 🔥

    • @Ukjh-x1b
      @Ukjh-x1b 9 месяцев назад

      Over acting ..best for KPAC drama😂😂😂😂

  • @maheshmohan354
    @maheshmohan354 9 месяцев назад +1

    ഞാനും ഒരു പ്രവാസി song കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ വിങ്ങൽ ആണ്

  • @shemeemashemi9349
    @shemeemashemi9349 9 месяцев назад +1

    ❤❤🎉🎉

  • @jobinsivadasan
    @jobinsivadasan 10 месяцев назад +3

    You nailed it Ajay ❤ Well done 👏🏻

  • @arunkumarm7435
    @arunkumarm7435 5 месяцев назад

    "Periyone rahmane Periyone Raheem" is it translation of "Bismillah he rahmane raheem"

  • @mallu...9526
    @mallu...9526 10 месяцев назад +4

    ❤❤❤ composing

  • @dhanyaprakhash
    @dhanyaprakhash 9 месяцев назад

    Nice song ❤❤❤

  • @safeenaummar446
    @safeenaummar446 9 месяцев назад

    ❤❤❤AYSHA...zADIYA

  • @raveedadambil9113
    @raveedadambil9113 10 месяцев назад +1

    ഒര് വരി മാത്രം മതി പെരിയോനെ 🥹🥹🥹വല്ലാത്ത ഫീലിംഗ് 🥹🥹

  • @ullasdkavadi6932
    @ullasdkavadi6932 9 месяцев назад

    Super🎉🎉

  • @shyamgovindh2541
    @shyamgovindh2541 10 месяцев назад +1

    നജീബ് ഇക്ക 🫂💙.. രാജു ഏട്ടൻ 🫂😚💙

  • @lekshmivijayalekshmi1093
    @lekshmivijayalekshmi1093 9 месяцев назад +2

    എന്തോ ഒരു ഫീൽ😊

  • @parvathyrnair9023
    @parvathyrnair9023 10 месяцев назад +5

    Nice song 🔥👌❤️

  • @alfiyarasheedalfiya6086
    @alfiyarasheedalfiya6086 9 месяцев назад

    Superrrrr song

  • @fahadcraftart2431
    @fahadcraftart2431 10 месяцев назад +2

    എന്താ feel ❤🎶🎶🎶✨✨👌

  • @amanbhymi2439
    @amanbhymi2439 10 месяцев назад +3

    Wow... Superb guys... ❣❣❣

  • @MarkAntony02
    @MarkAntony02 9 месяцев назад

    God of music AR Rahman ❤❤❤❤❤❤

  • @Faizali-s2t
    @Faizali-s2t 10 месяцев назад +7

    Masha allah❤

  • @ideal123-ho6bj
    @ideal123-ho6bj 9 месяцев назад

    great

  • @susmithamuralidharan719
    @susmithamuralidharan719 9 месяцев назад

    Nice dound

  • @dennydavies4026
    @dennydavies4026 9 месяцев назад

    Super

  • @aswathysuresh3222
    @aswathysuresh3222 9 месяцев назад

    MashaAllah Onnum parayanilla🥹🥹 its fantastic song 🥹i feel reallly miss ma love❤️

  • @mohamedjabir5993
    @mohamedjabir5993 10 месяцев назад +2

    AR rahman ❤❤❤❤

  • @Mvm_shijas
    @Mvm_shijas 10 месяцев назад +6

    Nenjil tharach oru song❤

  • @V2065Vivo
    @V2065Vivo 9 месяцев назад

    AR Rahman, jithin Raj ❤❤❤

  • @NannuNoushi143
    @NannuNoushi143 9 месяцев назад

    Super combosition.... Voice 🎉super

  • @ullasvadakan449
    @ullasvadakan449 9 месяцев назад

    പെരിയോനെ എൻ റഹ്മാനെ ഫസ്റ്റ്

  • @proffessor455
    @proffessor455 10 месяцев назад +1

    Arr music >>

  • @muhammednaijun
    @muhammednaijun 10 месяцев назад +2

    ♥♥♥

  • @BushraBushra-v7g
    @BushraBushra-v7g 9 месяцев назад

    ❤❤❤, 👌👌

  • @sujiths2748
    @sujiths2748 9 месяцев назад +2

    Reels കണ്ട് ഇഷ്ട്ടമായവർ ആയിരിക്കും പലരും... ❤️🤍

  • @shabeeralwaye
    @shabeeralwaye 10 месяцев назад +2

    ARR❤🔥

  • @MrDhaneshG
    @MrDhaneshG 9 месяцев назад

    Aju ❤❤❤

  • @AnatomywithDrRafeeq
    @AnatomywithDrRafeeq 9 месяцев назад

    Very nice❤️👍🏻👍🏻👍🏻👍🏻👍🏻

  • @abdulmuthailb6155
    @abdulmuthailb6155 10 месяцев назад +1

    Enthoru feel

  • @AfsalpmAfsalpm-j5y
    @AfsalpmAfsalpm-j5y 9 месяцев назад

    👍🏼

  • @shahishahi7281
    @shahishahi7281 10 месяцев назад

    കിടു

  • @femifemin833
    @femifemin833 9 месяцев назад

    എവിടെയൊക്കെയോ വിനീത് ശ്രീനിവാസൻ്റെ sound പോലെ

  • @kurishingal619
    @kurishingal619 9 месяцев назад

    Prithvi 🔥🔥🔥🔥

  • @AAMIAADIYA
    @AAMIAADIYA 9 месяцев назад

    വരികൾ, ആലാപനം, മ്യൂസിക് എല്ലാം നന്നായിട്ടുണ്ട്...

  • @RIYAZQADIRRQOFFICIAL
    @RIYAZQADIRRQOFFICIAL 10 месяцев назад +2

    Tremendous feel❤

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 9 месяцев назад

    വല്ലാത്ത ഒരു ഫീലിംഗ്, it's a spiritual treat

  • @arshadleo1826
    @arshadleo1826 10 месяцев назад

    Outstanding singing ❤

  • @vishnuayodhya8169
    @vishnuayodhya8169 10 месяцев назад

    ARR❤❤❤❤

  • @seenavarughese6685
    @seenavarughese6685 10 месяцев назад

    ❤i love the song

  • @SaleemPunnakkal-l2e
    @SaleemPunnakkal-l2e 10 месяцев назад

    Isham padi engil😮

  • @Itz.neerajmadhu
    @Itz.neerajmadhu 10 месяцев назад +1

    Loved the songg❤

  • @ramshadvk9325
    @ramshadvk9325 10 месяцев назад +1

    👌👌👌

  • @mighasainu5502
    @mighasainu5502 10 месяцев назад

    Nice

  • @hitechconcretecuttingangam7029
    @hitechconcretecuttingangam7029 9 месяцев назад

    😢👍👍👍👏👌👌👌

  • @sebastiansebastian9750
    @sebastiansebastian9750 10 месяцев назад +1

    Wow

  • @johnvarghese2746
    @johnvarghese2746 10 месяцев назад +2

    Nenju pidayunna pole...what a feel...

  • @nabeelhussain6254
    @nabeelhussain6254 10 месяцев назад

    Super voice

  • @thevoicerhythm4146
    @thevoicerhythm4146 10 месяцев назад

    Nice!!!

  • @PratheepAP-ws6tq
    @PratheepAP-ws6tq 9 месяцев назад

    ARR slow poison

  • @fidhxh-kj6qx
    @fidhxh-kj6qx 8 месяцев назад

    Ee video kanuboll karachill varunnu

  • @sadathabdu
    @sadathabdu 10 месяцев назад +1

    ❤❤🔥🔥 ARR

  • @Dua.maryam.
    @Dua.maryam. 10 месяцев назад

    Very nice song

  • @shafimuhammad2118
    @shafimuhammad2118 10 месяцев назад

    രാജു ഏട്ടൻ്റെ interview എവിടെ പാപ്പാനെ,,,,

  • @Greg-mo8bd
    @Greg-mo8bd 10 месяцев назад

    Njn aadujeevitham vaayichittilla. Ithinte kadha manapoorvvam kekkan ninnittilla. Movie kaanumbo korachude nice aarikkille apo. Atho korach background arinj vekkano?

  • @vinodomkaram513
    @vinodomkaram513 10 месяцев назад

    👏👏👏😍🤝

  • @RPTube-pn1sn
    @RPTube-pn1sn 3 месяца назад

    Movie name 😢

  • @adolphinasebastian1966
    @adolphinasebastian1966 10 месяцев назад

    ❤❤❤

  • @AYISHASHIFA8
    @AYISHASHIFA8 9 месяцев назад

    New singer ano?

  • @rjjebin4931
    @rjjebin4931 10 месяцев назад

    ❤❤❤❤❤🔥

  • @lijithmv
    @lijithmv 10 месяцев назад

    Sunayane sumukhi” feel cheyunnu