ഇതൊക്കെയാണ് മക്കളേ തട്ടുകട | Different Types Of Thattudada Food | Street Food Vlog | Kishore
HTML-код
- Опубликовано: 9 фев 2025
- Hello everyone today here I share thattukada food vlog, hope you guys enjoy this street food vlog, for more food vlog and cooking vlog watch my kishore official RUclips channel
ചൂട് പുട്ട് പൊതിഞ്ഞു വച്ചിരിക്കുന്നത് പ്ലാസ്റ്റിക് കവറിൽ ,best .
അടിപൊളി ഇവിടുന്ന് old food കിട്ടിയിട്ട്ഉണ്ടെന്ന് 👆🏻👆🏻👆🏻👆🏻👍🏼
കോവയ്ക്ക ഉപ്പിലിട്ടത് എൻറെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല 💯💯👍👍
Pitt
ബിലാൽ തട്ടുകടയിൽ നിന്നും പഴകിയ ഫുഡ് കുറെ പ്രാവശ്യം പിടിച്ചിട്ടുണ്ട്
നല്ല ഫുഡ് ആണ്
😂
പഴകും തോറും വീര്യം കൂടും 😁
Chanakam 😂😂
😂😂
അണ്ണാ ഒരു വീഡിയോയിൽ തന്നെ താടിയുള്ള ആളും താടിയില്ലാത്ത ആളും അത് സൂപ്പർ
അത് ശരിയാണല്ലോ
ആഹാ... Plastic Paper ൽ ആവിപറക്കണ വിഭവങ്ങൾ അങ്ങനെ കഴിക്കുമ്പോൾ ... ആഹാ എന്ന രുചി ആണെന്നോ...
Surendran chettan fans✌️✌️
Nammude bharanickavu
Items എല്ലാം പൊളി 😍
തട്ടുകട പ്രേമികൾ നമ്മൾ 🤗👌❣️
Correct still bcuz of money they t running the show
ചൂട് സാംബാർ പ്ലാസ്റ്റിക് കവറിൽ
ഒഴിക്കുമോ. ചേട്ടാ നിങ്ങൾ ഇങ്ങനെ ചെയ്യരുത്.. ചേട്ടൻ അവരെ പറഞ്ഞു മനസിലാക്കണം ഇങ്ങനെ ചെയ്യരുത് എന്ന്... അതിന്റെ പാർശ്വഫലങ്ങൾ അനുഭവികേണ്ടിവരുന്നത് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഉള്ള സാദാരനാകർക്കാണ്.
ഈ തട്ടുകട സൂപ്പർ ആണ് ഏത്ര പ്രാവശ്യം അടപ്പിച്ചാലും വീണ്ടും തുറക്കും 😂😂😂
അമ്പലമുകളിൽ നിന്നും കുണ്ടറ എത്തിയപ്പോൾ താടി വളർന്നു 😅😅😅😅😅
എല്ലാം അടിപൊളി, പക്ഷെ സുരേന്ദ്രൻ തട്ടുകടയിൽ തിളച്ച സാമ്പാർ നിരോധിച്ച പ്ലാസ്റ്റിക് കവറിൽ ഒഴിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു പ്രയാസം! മിക്കവരും ചെയ്യുന്നത് അങ്ങയൊക്കെയാണെങ്കിലും,ഇത്തിരി ചെലവ് കൂടുമെങ്കിലും ചൂടുള്ള ഭക്ഷണം ഫോയിൽ കവറിൽ ഒഴിച്ച് കൊടുക്കുന്നതല്ലേ കഴിക്കുന്നവരുടെ ആരോഗ്യത്തിന് ഉത്തമം!🤔🤔🤔🤔🤔
Ath thaneya parayan vannath
Sathyam
Very true
ആ പ്ലാസ്റ്റിക് കവറിന് പകരം വാഴയില ഉപയോഗിക്കുകയാണെങ്കിൽ പൊളിച്ചേനെ....
കേരളത്തിൽ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്നത് കോഴിക്കോട് തന്നെയാണ് കായംകുളത്തു നിന്ന് പേരാമ്പ്രയിൽ എത്തിയ എനിക്ക് ഇവിടുള്ള ഫുഡാണ് ഇഷ്ടം. ഭക്ഷണം തരുന്നവർ നല്ല മനസോടെ തരുമ്പോൾ കഴിക്കുവർക്കും വയറുനിറയും
Porattem irachiyum ayirkum 😂
Thalassery anu nammale kannur
ചൂടുള്ള കറി പ്ലാസ്റ്റിക് കവറിൽ കോരി കൊടുക്കുന്നത് നിർത്താൻ പറയൂ ചേട്ടാ..5 രൂപ അധികം കൊടുത്താൽ ഫുഡ് ഗ്രേഡ് കവർ ഉപയോഗിക്കട്ടെ
ഇയാള്‍ക് ചുമ്മാ super എന്നൊകെ പറഞ്ഞാല്‍ മതിയല്ലോ.,Bhilal കപ്പബിരിയാണി കഴിച്ചപ്പോള്‍ full മണ്ണ്കടിച്ചു ,food items ശരികും വൃത്തിക് കഴുകുന്നില്ല എന്നതിന് തെളിവാ ഈ കല്ലുകടി..,ഇത്രയും items ഒന്നും അവിടെ പോയപ്പോള്‍ കണ്ടില്ല.
കിടു.. ഇത്തരം വീഡിയോസ് ഇനീം പോരട്ടെ.🎉❤
നല്ല സൗഹൃദം നല്ല നമസ്കാരം ❤️❤️❤️
ശാസ്താംകോട്ടകാർ ഉണ്ടെങ്കിൽ ലൈക്ക് അടി 🥰
സാർ പബ്ലിസിറ്റി കൊടുക്കുമ്പോൾ നോക്കി ചെയ്യേണ്ടതാണ് ഞാൻ അവിടുത്തെ നാട്ടുകാരനാണ്
വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ മതി
എറണാകുളത്തുള്ള തട്ടുകടക്കാർ വലിയ സഹകരണം കുറവായിട്ടാണ് എനിക്ക് തോന്നിയത്
എന്തിനാ സഹകരണം കഴിച്ചിട്ടു നമ്മൾ പോവുക.
@@Lolanlolan304 നല്ല രീതിയിൽ കടക്കാർ പെരുമാറിയാലേ കഴിക്കുന്നവന്റെ മനസ് നി റയുകയും പിന്നീട് കേറാൻ തോന്നുകയും ഉള്ളു
Habibi welcome to Ayshas Thattukada, Aluva Garage.
@વંદે ભરથામ yaar ni
സത്യം ആണ
I think the government should appoint the food bloggers as food inspectors. They reach every corner.
Kishore chettah...enna vishesham...kanditt othiriyayallo... enthayalum paripadi kalakkunnund... congrats
Thanks for the video about the wiki handy street food vlog 👍
Wow.. അടിപൊളി കിഷോർ ചേട്ടാ... 💕💕😋👍
പൊളിക്ക് മച്ചാനെ 😋😋😋😋😋
Aah sneham, ishttavum. Athilanishtta veenath. "💚💚".
നിവൃത്തിയുണ്ടേൽ വീട്ടിൽ ഉണ്ടാക്കി കഴിക്കുക. എവിടേലും പോകുമ്പോൾ വീട്ടിൽ നിന്ന് പരമാവധി പാർസൽ കൊണ്ട് പോകുക
ഇവിടെ മുമ്പേക്കെ നല്ല ഫുഡും വില കുറവുമായിരുന്നു ഇപ്പോൾ ഫുഡും കൊള്ളില്ല കത്തിയുമാണ്
ക്ലീനുമില്ല
Polich Mona macha
മുടിഞ്ഞ റേറ്റ് ആണ് എറണാകുളത്ത്. ഒരു തരം ഗുണ്ടായിസം പോലെ.
സുരേന്ദ്രൻ ചേട്ടൻ്റെ തട്ടുകടയിലെ കറികളും,ചട്ട് നിയിയൊക്കെ വെള്ളം പോലെയുണ്ടല്ലോ. പിന്നെ ചൂടുള്ള കറികളും ഭക്ഷണങ്ങളും പ്ലാസ്റ്റിക് കവറികളിൽ പാർസൽ ചെയ്യുമ്പോൾ കാൻസറും കൂടിയാണ് നിങ്ങൾ വിളമ്പി കൊടുക്കുന്നത് 🙏🙏
Correct ഞാനും അത് പറയാനാ വന്നേ 🙄
Yes
ഇതൊക്കെ സാധാരണക്കാർക്ക് മാത്രമാണെന്നറിഞ്ഞുകൂടെ ബ്രോ. ഇത് പ്രബുദ്ധ ചോരളം.ഇവിടെ എന്തുമാകാം ആരും ചോദിക്കില്ല.
എൻറെ പ്രിയ നാടായ കാക്കനാട് ...പടമുകൾ.....മറക്കാനാവില്ല ഈ നാട് ...
ബെസ്റ് .ആദ്യമേ തന്നെ ചിക്കെൻ പീസ് വറുത്ത് gloves ഇടാതെ കൈ കൊണ്ട് എടുക്കുന്നുണ്ട്.അവനു എന്തെങ്കിലും പകർച്ചവ്യാധി ഉണ്ടെങ്കിൽ എല്ലാവര്ക്കും കിട്ടും.ഇവനെ ഒക്കെ Health Department എന്ത് കൊണ്ട് പൂട്ടിക്കുന്നില്ല.
ഉപ്പിലിട്ടത് കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നുപോയി 😋
താടി പെട്ടെന്ന് വളർന്നല്ലോ...❤
Enik ariyillrllo suredran chettane 😂 correct spot evda
11:02 ഇത്ര പെട്ടന്നു താടി വന്നോ 🔥😂
പത്തു paisakk കൊള്ളാത്ത ഭക്ഷണം അണ് e കടയിൽ.. കാക്കനാട് ഉള്ളവർക്ക് അറിയാം..
സൂപ്പർ വീഡിയോ
സേട്ടാ അളക്പുരിയാണ് ഞങ്ങളുടെ സ്റ്റാർ ഹോട്ടൽ
ഒരു തവണ എറണാകുളത് നിന്നും ഭക്ഷണം കഴിച്ചതാ ചേട്ടാ തൃശൂര്‍ എത്തുന്നതിനുമുന്‍പ് 3 തവണ ടൊ ടോയ്ലേറ്റില്‍ പോകേണ്ടി വന്നു ഫുഡ് പണിതന്നതാ
ഈ അഭിനയം kandaal😘തോന്നും ഇതൊക്കെ വെറുതെ കിട്ടുന്നതാണെന്ന് പോയി രണ്ട് കഷ്ണം കഴിച്ചുനോക്ക് വിവരമറിയും ഇവരൊക്കെ തിന്നാൻവേണ്ടി യുട്യൂബിൽ ഇതൊക്കെ കാണിക്കുന്നത്
Etavum whaste food ee bilal kada,
Kidu
ഹലാൽ ആയത്കൊണ്ട് ഞമ്മക് പെരുത്തിഷ്ടായി 😊
നിനക്കൊക്കെ ഇങ്ങനെ പറഞ്ഞിരിക്കാൻ പറ്റൂ സ്വന്തമായി പണമുണ്ടാക്കാൻ അറിയില്ല നിനക്ക് വേണമെങ്കിൽ നക്കിയാൽ മതി
ബാലരാമപുരം താന്നിമൂട്ടിൽ ശ്രീ ദേവി തട്ടുകട സൂപറ
ബൂസ്റ്റ് കുലുക്കി എന്തായാലും കലക്കി 😄😄😄😄😄👌👌👌👌👌
Location please
Surey chettan BOLI kandu kuwait il erunnu kothi varunu.😅
Adipoli pooi chathukoodae
Ninakki ariyumo avarudae food yenganae aanannu
Kishore ezhuthunnethu vaaykkarundo - Thattudada enthanu mone....
Suppar❤❤❤❤❤❤
എല്ലാം കൊള്ളാം നിങ്ങൾ ഒരു കാര്യം ഓർക്കണം, ചൂട്, കറി, പ്ലാസ്റ്റിക്, കവറിൽ കൊടുക്കുക ഇത്രക്കും വിഷം ആയി ആണോ ഭക്ഷണം കൊടുക്കുന്നത് ഇത്രയും, വിദ്യാഭ്യാസം ഉള്ളവർ ആണോ ഇങ്ങനെ ചെയ്യുന്നത്
Battery acid il itta uppilittad
EE choodu curry oke plastic koodil ozhich kodukkamo
കിഷോർ, നിങ്ങളുടെ ഹോട്ടൽ ഇപ്പോൾ ഇല്ലേ?
Thank you 👍🏻
Sarbath semeer . ( Palakkad veliyamkallu annu . Onnu tray chayanam supara
Very nice looks tasty
കിഷോർ ഏട്ടാ
Nice channel
Easy to understand the high levels of cancer and vascular disease in Kerala
Surendran Thattukada super...
Njan evde ninne kazichitunde.. very worst experience...😢
Nammade padamolu🥰
1 വർഷം ഞങ്ങൾ ജോലി കഴിഞ്ഞ് വരുന്ന വഴി food കഴിച്ച സ്ഥലം🥹
Ningade kadayilum ichiri price korache budget friendly akk
Adipoli kothi aayi kishoretta ❤❤❤
Kothipikal anu nigadey main😅❤️💥
Wishes...
Hottelil yendina..cigerette... Lamb. . തൂക്കി... ഇട്ടിരിക്കുന്നത്/സർബത്ത് ഷമീർ
Nice food items👍
Thank you. 26 Praise the Lord 86 . God bless you.
Thank you. Watching from Brisbane, Australia. QLD.
🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16
ഞാൻ ഒരു ഭക്ഷണ പ്രിയൻ ആണ്. ഈ വീഡിയോ കണ്ടിരിക്കാൻ വയ്യ . വിശപ്പു തുടങ്ങി
Super ❤️👍👌👌
ഹലോ ഗുഡ് മോർണിംഗ് കുറെ നാളായല്ലോ കണ്ടിട്ട് വീഡിയോ ഒന്നും കാണുന്നില്ല സുഖമല്ലേ
ആരെങ്കിലും താടി ശ്രേദ്ധിച്ചോ 🥸
Power ❤💥
Super 👍
I AM NOT SEEING MUCH FOOD VLOGS ... Very rare but your videos are something like a raw
not much edits , no much fancy dialogues , ---- i like your videos a lot
അള്ളാ ബിലാലിക്ക 😍
Athenthe camaramane Mammal kandukude?
Kishoretta...star magicil va....patt kelkan kothiyaknu
സത്യമാണോ കുഞ്ഞേ...
Thattudada alla
Thattukada 😮
Kishorine viswasikkan pattilla.
Pulli promote cheyyunna kada nallathalla.
പ്ലേറ്റിനു മുകളിൽ ഉള്ള പ്ലാസ്റ്റിക് അതിലേക് ചൂട് കറി 😢
ബൂസ്റ്റ് കുലുക്കി 👑🔥
Poli❤️
Njan atalla alojikkune kundara ethiyapolekkum pullike egane tadivannuna 🤔🤔😂😂
Packing hot food item's in plastic cover should be avoided. I love street foods
Idokke aanu yathartha thattukada
evidenn food adichalum thattukada and shap food... athu vittoru kali ella enikk...
Sarbath shameer food is worst😢 , kulukki is good
ഹാ.. ബെസ്റ്റ്.. നല്ല ചൂടുള്ള കറി പ്ലാസ്റ്റിക് കവറിൽ കെട്ടിക്കൊടുക്കുന്നു....!!!!
Adipoli look
Ninte Patti sho nirthiyal vlog 👌
I mi.... elakkal
Nice Dish❤
ആഹാ, സൂപ്പർ
Super❤😮❤