ആരും തരാത്ത വിലയിൽ മെത്തകൾ വീട്ടിലെത്തിക്കുന്നു | വീഡിയോ കണ്ടാലും സമ്മാനം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 239

  • @KrishimithraTVindia
    @KrishimithraTVindia  6 месяцев назад +18

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    മെത്തകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Ahlam bed house
    Manjeri
    Pookottur
    9895500408
    Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻

    • @malols6356
      @malols6356 6 месяцев назад

      Very informative and helpful video... Definitely worth sharing and buying... I would buy. 👍

    • @aswathypramod4334
      @aswathypramod4334 6 месяцев назад

      Out of kerala kittumo

    • @neenapr502
      @neenapr502 6 месяцев назад

      ഹോ ഈ മെത്തകൾ കട്ടിയിൽ കിടന്നാൽ നടു വേദനിക്കും!ഉറക്കം സുഖകരമാവില്ല 🙄

    • @beenaprasad333
      @beenaprasad333 6 месяцев назад

      🙏🏻👍🏻👍🏻

    • @hamzaparammal2177
      @hamzaparammal2177 6 месяцев назад

      സൂപ്പർ

  • @minimurali4054
    @minimurali4054 6 месяцев назад +8

    ആഗ്രഹങ്ങൾ ഉള്ളിൽ അടക്കി ജീവിക്കുന്ന സാധാരണക്കാർക്ക് സ്വപ്നം കാണാൻ പറ്റുന്ന വീഡിയോ...ആശംസകൾ

  • @FRQ.lovebeal
    @FRQ.lovebeal 6 месяцев назад +8

    *കൊടുക്കുന്ന product നല്ല ക്വാളിറ്റി ഉണ്ടെങ്കി അല്പം വില കൂടിയാൽ പോലും ജനങ്ങൾ ഒഴുകി എത്തും അപ്പോ. ക്വാളിറ്റി product ഇത് പോലെ rate ൽ കിട്ടിയാൽ... ഉറപ്പായും ഇതൊരു ഗംഭീര വിജയം ആകും 👍🏻keep it ❤masha allah❤*

  • @krishakhi4151
    @krishakhi4151 6 месяцев назад +19

    എന്നെ പോലെ കണ്ടു കൊതിക്കുന്നവർ ഉണ്ടോ

  • @abbaskm6782
    @abbaskm6782 6 месяцев назад +1

    ജീവിതം ഒന്നേയുള്ളൂ അത് സത്യസന്ധ്മാണെങ്കിൽ എത്രമനോഹരം ❤️

  • @muthumol3136
    @muthumol3136 6 месяцев назад +3

    മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻
    ഒരുപാടു നറുകെടുപ്പിൽ പങ്കെടുത്തു പക്ഷെ എനെപോലെയുള്ള പാവങ്ങൾക് അതിനൊന്നും ഭാഗ്യം ഇല്ല,,, എന്നാലും നിങ്ങളുടെ ബിസിനസ് വിജയിക്കട്ടെ

  • @salmathsalmath30
    @salmathsalmath30 6 месяцев назад +1

    മാഷാ അള്ളാഹ്. നിങ്ങൾ വിജയങ്ങൾ ക്ക്. റബ്ബ് അനുഗ്രഹിക്കട്ടെ. 🤲🤲🤲

  • @shinigireesh4745
    @shinigireesh4745 6 месяцев назад

    ❤നല്ല തീരുമാനം സഹോദര, നല്ലൊരു ബെഡിൽ കിടക്കാൻ കഴിയാത്ത ഞങ്ങളെ പോലെ ഉള്ളവരുടെ മനസ്സ് നിറഞ്ഞ വീഡിയോ, തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @lijibiju154
    @lijibiju154 6 месяцев назад +1

    നല്ല ഉറക്കത്തിന് നല്ല ബെഡ് സമ്മാനിക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് താങ്ക്സ്

  • @FarisaNasar-v7e
    @FarisaNasar-v7e 6 месяцев назад

    Alhamdulillah
    Bed ellam ഇഷ്ട്ടപെട്ടു
    അല്ലാഹു നിങ്ങൾക്ക്
    കച്ചവടത്തിൽ ബർക്കത്ത് തരട്ടെ

  • @lishasreedharan5397
    @lishasreedharan5397 6 месяцев назад

    Product നെ പറ്റി വിശദീകരിച്ചു പറഞ്ഞു. സാധാരണക്കാർക്ക് വാങ്ങിക്കാൻ പറ്റിയ വിലയും
    ആണ്.

  • @youaremine9460
    @youaremine9460 6 месяцев назад

    മാഷാഅല്ലാഹ്‌ സൂപ്പർ ഇത് നിങ്ങൾ ethra വില കുറച്ചു ആണോ കൊടുക്കുന്നത് ഞങ്ങളെ പോലെ ഉള്ള പാവത്തുങ്കൾക് ഒരു സഹായം

  • @hamzaparammal2177
    @hamzaparammal2177 6 месяцев назад

    സൂപ്പർ നല്ല സംരംഭം ഏറ്റവും നല്ല സാധനം സാധാരണക്കാർക്ക് താങ്ങുന്ന വിലയിൽ

  • @daffodils8282
    @daffodils8282 6 месяцев назад +1

    Enik othiri eshttapettu. Ethra rate kurave viswasikkan kayiyilla

    • @daffodils8282
      @daffodils8282 6 месяцев назад +1

      Naghslude kurach aduthayitt varum Ee shop. Instayum face bookum ella

  • @salimpkd5017
    @salimpkd5017 6 месяцев назад

    സാധാരണക്കാർക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ

  • @philipjoseph8863
    @philipjoseph8863 6 месяцев назад +1

    Hello wooden cots(kattil)..available ?
    Thanks

  • @shayaanmalayalyvlog4878
    @shayaanmalayalyvlog4878 6 месяцев назад

    അടിപൊളി ആണല്ലോ നല്ല കുറവുണ്ട് ല്ലോ ഞാൻ സ്റ്റാറ്റസ് വച്ചിട്ടുണ്ട് എൻറെ വീട് മാഹി ആണ്

  • @readhil6881
    @readhil6881 6 месяцев назад

    Super പുതിയ വീട് വാങ്ങി ബഡ് പഴയത് ആഗ്രഹമുണ്ട് കാഷ് ഇല്ല കിട്ടിയിരുന്നെങ്കിൽ നാന്നായെ നോ ഭാഗ്യം ഉണ്ടങ്കിൽ❤❤

  • @shafeequeshafeeque5719
    @shafeequeshafeeque5719 6 месяцев назад

    Etharavilakuravila kadayo super enod banthamulavark ethu send chayithukodukum

  • @Sanackk
    @Sanackk 6 месяцев назад

    സാധാരണകാർക്ക് ഉപകാരപ്പെട്ട വിഡിയോ
    നിങ്ങളുടെ ബിസിനസ് വിജയിക്കട്ടെ

  • @BinduSsanthynilyam
    @BinduSsanthynilyam 6 месяцев назад +4

    എല്ലാം നല്ല ക്വാളിറ്റി സാധനങ്ങൾ തന്നെ വിലയും നമ്മളെ പോലുള്ളവർക്ക് താങ്ങാവുന്നത് തന്നെ
    വീടുകളിൽ കൊണ്ടു നടന്ന് കൊടുക്കുന്നവരോട് വാങ്ങിയ ഒരാളാണ് ഞാൻ അവർ എന്നെ പറ്റിച്ചു
    ദൈവം അനുഗ്രഹിക്കട്ടെ

  • @cscpnk4027
    @cscpnk4027 6 месяцев назад +1

    super presentation ,ishtapettu,May God bless you

  • @fousiya4703
    @fousiya4703 6 месяцев назад +2

    മാഷാ അള്ളാ ബിസിനസ് വിജയിക്കട്ടെ

  • @sindhusuresh7674
    @sindhusuresh7674 6 месяцев назад

    🙏🙏സൂപ്പർ നല്ല വിലക്കുറവ് ഉണ്ടല്ലോ എങ്കിലും കാശ് ഒപ്പിച്ചു വരുമ്പോളേക്കും ഓഫർ തീരുമല്ലോ പെരുന്നാൾ ഇങ്ങ് അടുത്തല്ലോ

  • @shareefparakkal1296
    @shareefparakkal1296 6 месяцев назад +1

    Allahu ennum nigaludenallamanssine nila niruthi tharette. Ameen yarabb al almeen

  • @AyishaUmmerS
    @AyishaUmmerS 6 месяцев назад

    ഒരു നാലു ബെഡ് ഒരുമിച്ചു എടുക്കുമ്പോൾ ഡിസ്‌കൗണ്ട് ഉണ്ടാവുമോ

  • @ismailc7345
    @ismailc7345 6 месяцев назад

    മാഷാ അള്ളാ നല്ല കാര്യം വിജയിക്കട്ടെ നിങ്ങളുടെ ബിസിനസ്

  • @chippuzvlog6354
    @chippuzvlog6354 6 месяцев назад

    Super qualitty beds. സാധാരണ കാർക്ക് വാങ്ങിക്കാൻ പറ്റിയ rates. 👌🏻👌🏻

  • @nihalnihal3282
    @nihalnihal3282 2 месяца назад

    അള്ളാഹു നിങ്ങളുടെ ബിസിനസിൽ ബർകത്ത് ചൊരിയട്ടെ. ആമീൻ

  • @Sofiya-tb4kg
    @Sofiya-tb4kg 6 месяцев назад

    Mashaallaah. Nanma niranja manassullavark orupad uyarchayilethan kaziyate. Nadan barkath nalkate.

  • @arshreyas1435
    @arshreyas1435 3 месяца назад

    Ella districtlum ethich tarumo order chethal

  • @asharafu3447
    @asharafu3447 Месяц назад

    സൂപ്പർ എല്ലാവരും ഇതിൽ ചേരുക❤❤❤❤

  • @haneefamalikayil7358
    @haneefamalikayil7358 6 месяцев назад

    Delivery കേരളത്തിൽ എല്ലാ distrct ലും ഉണ്ടോ. Price reasonable.

  • @josephperuvamba
    @josephperuvamba 6 месяцев назад

    I want 3 king size and one single cot bed. But how can l as a costumer assure its quality.

  • @ummerfarook-ex4dg
    @ummerfarook-ex4dg Месяц назад

    Verry good prieces and good qality Thanks

  • @allqiraath1569
    @allqiraath1569 5 месяцев назад

    Ivarude kachavadathil Allahu barakath cheyyatte ameen

  • @annieboniface2218
    @annieboniface2218 6 месяцев назад

    എറണാകുളം തു ethikumo

  • @shareefparakkal1296
    @shareefparakkal1296 6 месяцев назад +1

    Allhu ennum nigaludenallamanssine nila niruthi. tharette

  • @SHINITT-sj1kh
    @SHINITT-sj1kh 3 месяца назад

    ഉപകാരപ്രദമായ വീഡിയോ

  • @salmahabeeb1967
    @salmahabeeb1967 5 месяцев назад

    മഷാ അള്ളാഹ് അർഹതപ്പെട്ടവർക്ക് കിട്ടട്ടെ

  • @annieboniface2218
    @annieboniface2218 6 месяцев назад

    എറണാകുളം തു എത്താൻ enganeyanu

  • @Shajirashameer-i8t
    @Shajirashameer-i8t 6 месяцев назад

    Ningalude nalla manasinu erikkatte ente vaka oru like 👍 manasudayallo,kodukkaan ee pricinu,,nice product,,,,,,❤,,❤,,❤,,❤,,❤,,❤😊,,,😊endhayaalum share cheyydhittunddu ,,,,

  • @beucephalus4800
    @beucephalus4800 6 месяцев назад

    enik spring bed ishtam alla, latex nu Patti entha abhipryam

  • @nandakumar1963
    @nandakumar1963 6 месяцев назад

    ഏതായാലും ഒരു ബെഡ് എനിക്ക് വേണം വളരെ ഇഷ്ടപ്പെട്ടു ❤❤❤❤

  • @philominajohnson896
    @philominajohnson896 6 месяцев назад

    😢😢നിങ്ങളുടെ ബിസിനസ് വിജയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @vv_vlogs695
    @vv_vlogs695 6 месяцев назад

    M വീഡിയോ കണ്ട് ഇനി എപ്പോ അയച്ചു തരും കാത്തിരിക്കുന്നു

  • @Abcd1-e989
    @Abcd1-e989 6 месяцев назад

    Super.. Varunnund vangan ❤
    Ipol offer ille? Pls reply

  • @MHamdan-n2s
    @MHamdan-n2s 6 месяцев назад

    നല്ല ബെഡ് എനിക്കും വേണം ഇപ്പൊ ഉണ്ടോ ഞാൻ ആഗ്രഹിച്ച ബെഡ് 👍👍സൂപ്പെർ

  • @deepathomas9932
    @deepathomas9932 6 месяцев назад

    Really affordable for middle class family... Thank you so much detailed information

  • @jaimolshaji758
    @jaimolshaji758 6 месяцев назад

    Is it out side kerala too. Iam in hydrabad will it reach there

  • @jessybaby193
    @jessybaby193 Месяц назад

    വളരെ prayojanam

  • @nilaamazha4428
    @nilaamazha4428 6 месяцев назад

    എനിക്ക് ഹോസ്റ്റൽ ബെഡ് രണ്ടെണ്ണം അയച്ചു തരാൻ പറ്റുമോ. ഇത് ആലപ്പുഴയാണ്.

  • @MeenaShivaraman
    @MeenaShivaraman 6 месяцев назад

    ഇതൊക്കെ കാണുമ്പോൾ ബെഡ് വാങ്ങാനുള്ള കൊതിയല ,മറിച്ച് ഒരു തരം ആർതിയാണ്

  • @annieboniface2218
    @annieboniface2218 6 месяцев назад

    Double coat nu ethrayakum

  • @ushasoman6778
    @ushasoman6778 6 месяцев назад +1

    Good product

  • @dasanmdmnatural
    @dasanmdmnatural 6 месяцев назад

    ഡിസ്ക് കംപ്ളൈന്റുളളവർക്ക് കയ്യിലൊതുങ്ങുന്ന കാശിന് ബെഡ് കിട്ടുക എന്നത് ആശ്വാസമാണ്, ആയത് വീട്ടിലെത്തിച്ചുതരുന്നു.
    വിജയാശംസകൾ❤❤❤
    Thanks all the best - vlog, google, youtube etc❤❤❤

  • @Favasafi
    @Favasafi 6 месяцев назад

    Aniku mathramano ee samsarikuna aalude voice indrajit sukumarante pole thonunathu nammude meeshamadhavan film le indrajith sukumaran

  • @LinsaJabin
    @LinsaJabin Месяц назад +1

    Mashalla

  • @Soudathsoudath310
    @Soudathsoudath310 6 месяцев назад

    സത്യം സത്യം പോലെ വിവരിച്ചു തെന്നു എന്നെ പോലെ കടക്കക്ക് ആവിശ്യം ഉള്ളവർക്ക് കിട്ടട്ടെ ഉള്ള വർക്ക് കിട്ടിയാൽ അതിനു വില കാണില്ല

  • @shajeenabasha9252
    @shajeenabasha9252 19 дней назад

    Palakkad evidaya

  • @jasmikunjumohamed5672
    @jasmikunjumohamed5672 6 месяцев назад

    മാഷാ അല്ലാഹ് നല്ല കോളിറ്റി ഉണ്ട്

  • @Zubi3yc
    @Zubi3yc 6 месяцев назад

    6.4 കട്ടിലിനുള്ള bed ഉണ്ടോ

  • @JOHANYTD56
    @JOHANYTD56 2 месяца назад

    Avida
    Sop

  • @padmasatheeshkumar9186
    @padmasatheeshkumar9186 6 месяцев назад

    നിങ്ങൾ നിങ്ങൾ തിരുവനന്തപുരത്ത് നാട്ടിൻപുറത്ത് കൊണ്ടുവരുമോ ഞങ്ങൾ ഓർഡർ ചെയ്താൽ

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 6 месяцев назад

    ന്യായമായ വില 👍EMI Available ആണോ

  • @JineejaShajahan-cp4ge
    @JineejaShajahan-cp4ge Месяц назад

    Supper aayittund

  • @ashifnalakath325
    @ashifnalakath325 6 месяцев назад

    മാഷാ അള്ളാ റേറ്റ് നല്ല കുറവാണ് 👍

  • @radhammal5430
    @radhammal5430 6 месяцев назад

    Super super nattil varumboll vagam

  • @samadmpsamad8840
    @samadmpsamad8840 6 месяцев назад

    സംഭവം അടിപൊളി

  • @inziinzi7437
    @inziinzi7437 6 месяцев назад

    Adipoli.beddukalannallo.

  • @gsasidharannair6565
    @gsasidharannair6565 6 месяцев назад +1

    Firstly use then comment .

  • @kmcraavan948
    @kmcraavan948 6 месяцев назад

    Very good product and cheapest price .

  • @Mallika-bh5el
    @Mallika-bh5el 2 месяца назад +1

    Thanks. Bro. Super. 👍♥️♥️♥️♥️

  • @rajanivv4332
    @rajanivv4332 6 месяцев назад

    ഒരു ബെഡ് എനിക്കും വേണം.

  • @kunsummamoidu5150
    @kunsummamoidu5150 6 месяцев назад

    ഇത് കൊറിയ റായി കിട്ട മോ വളരെ സന്തോശം❤❤❤

  • @abdulbasithabdulbasith8522
    @abdulbasithabdulbasith8522 6 месяцев назад

    അടിപൊളി ഐറ്റം
    കുറഞ്ഞ വില
    ഉറക്കം സുഖമാക്കുന്ന ബെഡ്
    ഉറക്കം കളയാത്ത വില 😊

  • @hamzaparammal2177
    @hamzaparammal2177 6 месяцев назад

    നല്ലത് തന്നെ

  • @rashidmuscat.2180
    @rashidmuscat.2180 6 месяцев назад

    നല്ല quality ഉണ്ട്....

  • @ashrafk2707
    @ashrafk2707 6 месяцев назад

    Nigalude bisinas vijayikkate

  • @aswanth___534
    @aswanth___534 6 месяцев назад

    Nallameatha,1000,1500rooakkodukkumo

  • @ameerpilakal7917
    @ameerpilakal7917 6 месяцев назад

    Urakkam sare aayal. Alla. Sareyaye.nalla.baddugal.👍

  • @indumohan6429
    @indumohan6429 6 месяцев назад

    Homedelivery undo

  • @jaseenahassan7521
    @jaseenahassan7521 6 месяцев назад

    Adipoliyaa to

  • @ahammedasmal1318
    @ahammedasmal1318 6 месяцев назад

    How to order

  • @saheerhaji8757
    @saheerhaji8757 6 месяцев назад

    എൻ്റെ അഭിപ്രായം നല്ല ഉത്പന്നം കുറഞ്ഞ വിലയും പക്കൊമായ വിവരണം സാധാരണക്കാർ വരട്ടെ

  • @jayakrishnanjayakrishnan-my5hs
    @jayakrishnanjayakrishnan-my5hs 6 месяцев назад

    Oru,bedilkidakka nfagem,ellathavara nu,jangal

  • @nainoosworld708
    @nainoosworld708 2 месяца назад

    സൂപ്പർ

  • @anithasurendran-v2i
    @anithasurendran-v2i 6 месяцев назад

    കണ്ട് കൊതി വരുക എന്നല്ലാതെ എന്തു കാര്യം

  • @ambilis2305
    @ambilis2305 6 месяцев назад

    അടി പൊളി പ്രോഡെക്ട്❤സുപ്പെർ

  • @muhammadmomi7213
    @muhammadmomi7213 6 месяцев назад

    കോറിയർ ചെയ്യുമോ

  • @mohammedshereef6619
    @mohammedshereef6619 6 месяцев назад

    നിങ്ങൾ നൽകുന്ന വില ഞങ്ങളേ പോലേയുള്ളവർകും ഉപരോഗികാം ഇനി bed

  • @nameless1400
    @nameless1400 6 месяцев назад

    വാങ്ങാൻ കൊതിയുണ്ടെങ്കിലും കാണാൻ മാത്രം ഭാഗ്യമുള്ള ഞാൻ 😇

  • @ZainabaKallungal
    @ZainabaKallungal 6 месяцев назад

    Delivery charge undo?

  • @minimurali4054
    @minimurali4054 6 месяцев назад

    Latex bed 72/41 available aano

  • @shafeeqpalakkad9642
    @shafeeqpalakkad9642 3 месяца назад

    Good quality items

  • @jabbarpv
    @jabbarpv 6 месяцев назад

    Outlettil വന്നു നോക്കട്ടെ..

  • @worldofrzrashu7132
    @worldofrzrashu7132 6 месяцев назад +1

    Super. Offer

  • @judyjudy..7542
    @judyjudy..7542 6 месяцев назад

    Kottayam delivery undo

  • @MoiduK-h5n
    @MoiduK-h5n 6 месяцев назад

    വളെരെ ഇഷ്ടപ്പെട്യു ഇത്രയും കളർ ബെഡ് ഉള്ള ഷോപ്പ് എവിടെയും കണ്ടിയില്ല പിന്നെ വിലയും വളരെ കുറവാണ്.വേറിവറി ഗുഡ് I am very happy

  • @hareezmhnf
    @hareezmhnf 6 месяцев назад

    കേരളത്തിൽ എവിടെയും ഫ്രീ ഡെലിവറി ആണോ?