മധ്യവയസ്സിൽ എത്തിയോ? വ്യായാമം മുടക്കരുത്, കിടപ്പാവും! | Belly Fat | Aboothahir U | Sunitha Devadas

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 626

  • @SunithaDevadasYoutube
    @SunithaDevadasYoutube  2 месяца назад +221

    നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യാറുണ്ടോ? ഭക്ഷണ നിയന്ത്രണം ഉണ്ടോ?

    • @Zaman569
      @Zaman569 2 месяца назад +10

      Yes

    • @Truth1234-b8w
      @Truth1234-b8w 2 месяца назад +10

      Video length കുറച്ചാൽ നന്നായിരിക്കും

    • @najiyashifa8837
      @najiyashifa8837 2 месяца назад +3

      No madiyan

    • @rozario153
      @rozario153 2 месяца назад +1

      Weekly😅.. Ini daily akum dear 👍🏼...

    • @AnilKumar_1966
      @AnilKumar_1966 2 месяца назад

      😂😂

  • @SidhikSudhik
    @SidhikSudhik 2 месяца назад +354

    സുനിത ഒരു സംഭവം തന്നെ... ന്യായമായ കാര്യങ്ങൾ... ലോകത്തിനാവശ്യമായ കാര്യങ്ങൾ തിരഞ്ഞെടുത്ത അവതരിപ്പിക്കുന്ന സുനിദക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

    • @siljavasudev9931
      @siljavasudev9931 2 месяца назад +7

      Paid Comment!

    • @naabad123
      @naabad123 2 месяца назад

      ​@@siljavasudev9931
      ആ1 ലക്ഷം കിട്ടി

    • @aslamzubair97
      @aslamzubair97 2 месяца назад

      @@siljavasudev9931 LOL

    • @Ami-nd9vt
      @Ami-nd9vt 2 месяца назад

      സങ്കടപെടേണ്ട 😂​@@siljavasudev9931

    • @RajammaModiyil
      @RajammaModiyil 2 месяца назад +4

      ithupoloru vedakku

  • @fitpromedia2240
    @fitpromedia2240 2 месяца назад +126

    sunitha Thanks..അബൂതാഹിർ സാധാരണക്കാർക്ക് വരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു.

  • @hamzubapputty00
    @hamzubapputty00 2 месяца назад +207

    നല്ല വിഷയങ്ങൾ തിരഞ്ഞു അവതരിപ്പിക്കുന്ന സഹോദരി... അഭിനന്ദനങ്ങൾ

    • @ShameerQatar-g4q
      @ShameerQatar-g4q 2 месяца назад +2

      Yes ❤❤❤❤❤

    • @shailanasar3824
      @shailanasar3824 2 месяца назад

      👍

    • @ShabeebAboobakerKattunkal
      @ShabeebAboobakerKattunkal 2 месяца назад

      സുനിതാ God bluss
      You.... ഇത്തരം കാര്യങ്ങളിലുംശ്രെദ്ധിക്കാൻ സമയം കണ്ടെത്തിയതിൽ
      അതിയായ സന്തോഷം............

    • @RahimKalathil
      @RahimKalathil 2 месяца назад

      ❤❤❤❤

    • @radhakrishnan7051
      @radhakrishnan7051 Месяц назад

      P8​@@shailanasar3824

  • @hassan6024
    @hassan6024 5 дней назад +2

    വളരെ ഉപകാരമുള്ള കാര്യമാണ് സുനിത മാഡം ചെയ്തത് അഭിനന്ദനങ്ങൾ

  • @hussainhussain48
    @hussainhussain48 2 месяца назад +84

    സമൂഹത്തിൻ്റെ എല്ലാ വിഭാഗത്തിനും അത്യാവശ്യമായ
    ഒരു വിഷയം അതരിപ്പിച്ചു.
    അഭിനന്ദനം

  • @mixfood3042
    @mixfood3042 2 месяца назад +87

    സുനിതക്കൊപ്പം ഒരുപാട് വർഷങ്ങൾക്കു ശേഷം പ്രിയ സുഹൃത്ത് ക്ലാസ്മേറ്റ് മായ അബു താഹിറിനെ കണ്ടതിൽ ഒരുപാട് സന്തോഷം എല്ലാ ഭാവങ്ങളും നേരുന്നു 💞❤️♥️💞

  • @haristravelveiw287
    @haristravelveiw287 Месяц назад +7

    രണ്ടാളും ലോകത്തിന് നല്ല അറിവ് നൽകുന്നു എല്ലാ വിധ 🎉അഭിനന്ദനങ്ങൾ 🎉🎉🎉🎉MEC7 Exercise ഇതൊക്കെ👌🏻 നൽകുന്നു.

  • @samib8893
    @samib8893 2 месяца назад +72

    Sunitha,അദ്ദേഹതിനെ വളരെ നല്ല രീതിയിൽ ഉപയോഗിപ്പെടുത്തിയുള്ള വീഡിയോ ആയിരുന്നു, അഭിനന്ദനങ്ങൾ

  • @salahudheenpk7419
    @salahudheenpk7419 2 месяца назад +62

    67 വയസ്സ്, പ്രമേഹം (2 നേരം ഇൻസുലിൻ ഒരു നേരം ഗുളിക), ക്രോണിക് പാൻക്രിയാറ്റിസ്, BP, കൊളസ്ട്രോൾ , അര മണിക്കൂർ നല്ല പോലെ 'വിയർക്കുന്നതുവരെ വ്യായാമം ചെയ്യുന്നതു കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മുഴുസമയവും ഊർജ്ജ്വസ്വലനായി ചെയ്യുന്ന ജോലി നന്നായി ചെയ്യാൻ സാധിക്കുന്നു. എല്ലാവരും പ്രായ ഭേതമന്യേ വ്യായാമത്തിനായി കുറഞ്ഞത് അര മണിക്കൂർ നീക്കിവെക്കുന്നത് പ്രവചിക്കാനാവാത്ത ഗുണങ്ങളാണ് നമ്മിൽ ഉണ്ടാക്കുക

    • @AbdulAzeez-z5l
      @AbdulAzeez-z5l 2 месяца назад +3

      2 നേരം ഇൻസുലിൻ ഒഴിവാക്കുക Kv ദയാൽ ജേക്കബ ജേക്കബ് വടക്കും ചേരി എന്നിവരുടെ Uട്യൂബ് കാണുക സുഖം പ്രാപിക്കുക

    • @Hemalatha-lz1kx
      @Hemalatha-lz1kx 2 месяца назад

      E biotorium product ഉപയോഗിക്കു. നല്ല റിസൾട്ട്‌ കിട്ടും.

    • @aju805
      @aju805 Месяц назад

      മില്ലറ്റ് ഫുഡ് സ്ഥിരമാക്കിയാൻ ഷുഗർ ഗുളിക വരെ ഒഴിവാക്കാൻ കഴിയും

    • @bavaabbas
      @bavaabbas Месяц назад

      Me too. Excercises n medicine and less Carbo food

    • @sumamahesh2170
      @sumamahesh2170 Месяц назад +1

      ഗോതമ്പ് പൂർണം ആയി ഒഴിവാക്കി നോക്കൂ. പാൻക്രിയാസ് പ്രോബ്ലം മാറും

  • @SainulAbidKpm
    @SainulAbidKpm Месяц назад +6

    വളരെ ഉപകാരപ്രദമായ നല്ല സംഭാഷണം.. രണ്ട് പേർക്കും അഭിനന്ദനങ്ങൾ..
    സുനിത ദേവദാസും സന്തോഷ് ജോർജ്ജും മലയാളിയുടെ അവിഭാജ്യ ഘടകങ്ങളായിരിക്കുന്നു...

  • @sainudheenk1231
    @sainudheenk1231 Месяц назад +11

    Mec 7 യാതൊരു ചിലവും ഇല്ലാതെ രാവിലെ അര മണിക്കൂർ എല്ലാ പ്രായക്കാർക്കും വളരെ എളുപ്പം ചെയ്യാവുന്നതും വളരെ നല്ല റിസൽറ്റ് തരുന്ന ഒരു വ്യായാമമാണ്

  • @rinshisworld3182
    @rinshisworld3182 2 месяца назад +28

    നല്ല ആത്മാർത്ഥതയുള്ള ഒരു ട്രെയിനർ,രണ്ടുപേർക്കും ആശംസകൾ❤❤❤

  • @3st-point447
    @3st-point447 2 месяца назад +58

    ഇതിൽ അബു ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ട് വ്യായാമം കൃത്യമായി ചെയുന്ന ഒരാൾക്ക് അതിൻ്റെ അനുഭൂതി വേറേതന്നെയാണ്. രണ്ടാമത്തെ കാര്യം നമ്മൾ ആരോഗ്യകരമല്ലാത്ത ഫുഡ് ആണ് ഒരു ദിവസം കഴിച്ചിട്ടുണ്ടെങ്കിലും സ്ഥിരം വ്യായാമം ചെയ്യുന്ന ആളിന് പിറ്റേന്ന് നല്ലതുപോലെ വ്യായാമം ചെയ്ത് കഴിയുമ്പോൾ ആ ഒരു ചിന്ത പോയിക്കിട്ടും. അതുപോലെ സ്ഥിരം വ്യായാമം ചെയ്യുന്ന ആളിന് ഇഷ്ടമുള്ള ഭക്ഷണം ആവശ്യാനുസരണം തിന്നാം. ഇതൊക്കെ നമുക്ക് തരുന്ന നല്ലൊരു അവസരമാണ്. ഇതൊന്നും അതിശയോക്തിയായിട്ട് പറഞ്ഞതെന്ന് പുതിയ ഒരാൾക്ക് തോന്നാമെങ്കിലും സ്ഥിരം വ്യായാമം ചെയ്യുന്ന ആളിന് നല്ലതുപോലെ മനസ്സിലാകും. ഇപ്പോ സുനിതയുടെ രാഷ്ട്രീയം കേൾക്കാൻ വരുന്ന ആളുകളാണ് നമ്മൾ അത് കേട്ട് അഭിപ്രായവും പറയും. പക്ഷേ അവരിൽ പലരും ജീവിതത്തിൽ ഇതേപോലെ പല പ്രശ്നങ്ങളിലും കുഴഞ്ഞു മറിയുന്നവരാണ്. നമുക്ക് അറിയാം മറ്റ് വിഷയങ്ങൾക്ക് നിറയെ ചാനലുകൾ ഉണ്ടെന്ന്. ഇത് വിട്ട് അത് നോക്കാൻ സമയം കണ്ടെത്താറില്ല. അത്തരക്കാർക്ക് വേണ്ടിയുള്ള ഒരു മോട്ടിവേഷൻ പ്രോഗ്രാം ഇടക്കിടക്ക് സുനിത കൊണ്ടുവരുന്നുണ്ട്. അപ്പോൽ കൂടുതൽ അറിവും എന്നാൾ മറ്റൊരിടത്ത് പോയി നോക്കുകയും വേണ്ട. ഈ കാലത്തെ കണ്ടുപിടിത്തങ്ങൾ കൂടുതലും വ്യായാമം ഇല്ലാത്ത സമൂഹത്തിനെ വാർത്തേടുക്കുവാൻ പറ്റിയ ഒരു സാഹചര്യമാണ്. അതിൽ നിന്നും പെട്ടെന്ന് വിടുവിച്ച് കൊണ്ടുവരുക അസാധ്യമാണ്. ആ നിലയ്ക്ക് കൂടെ വരുന്ന ആട്ടിൻ കൂട്ടങ്ങളെ നേർവഴിയിൽ കൊണ്ടുവരാൻ ചെയ്യുന്ന ശ്രമങ്ങൾ പാഴാകില്ല. ഇപ്പൊൾ വാട്സ്ആപ്പിൽ കൂടി എല്ലാ ആപ്ലിക്കേഷനും ഉപയോഗിച്ചുള്ള കാര്യങ്ങൽ കുറച്ചുകൂടി സൗകര്യമായി ചെയ്യാൻ പറ്റുന്ന രീതികൾ വരുന്നുണ്ട്. വാട്സ്ആപ്പ് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതാണ് അതിൽക്കൂടി മറ്റ് കാര്യങ്ങൽ ചെയ്യാൻ കഴിയുമെങ്കിൽ അതിന് പ്രത്തേകിച്ച് കസ്റ്റമറിനെ ഉണ്ടാക്കി എടുക്കേണ്ട ആവശ്യമില്ല. അതുപോലെ സുനിതയും ചെയ്യുന്ന കാര്യം ഈ സമൂഹത്തിനും ആവശ്യപ്പെട്ടതാണ്. എൻ്റെ ഒരഭിപ്രായം ഇനി ഒരു സൈക്യാട്രി പഠിച്ച നല്ലൊരു വിദക്തനെയും ഇതിൽ കൊണ്ടുവരണം. ഓരോ കാര്യങ്ങളും നമ്മുടെ ജീവിതം മാറ്റിമറിക്കുമെങ്കിലും അത് തുടങ്ങുവാനുള്ള മടി അത് പറഞ്ഞ് കൊടുക്കാൻ ഇവർക്കൊന്നും കഴിയില്ല. അങ്ങനെ മനസ്സിൻറെ മടി മാറി തുടങ്ങികിട്ടാൻ എങ്ങിനെ തുടങ്ങണം ഇത്തരം മനസ്സുള്ളവരെ ആ വഴിക്ക് കൊണ്ടുവരാൻ ഒരു ശ്രമം അതുകൂടി ഈ ചാനലിൽ കൂടി കേൾപ്പിക്കണം. അങ്ങനെയാണെങ്കിൽ അത് വമ്പിച്ച വിജയമായിരിക്കും. നന്ദി രണ്ട് പേർക്കും.

    • @abooamna
      @abooamna 2 месяца назад +1

      You said it👍🙏

    • @abdullahcholkkal4739
      @abdullahcholkkal4739 Месяц назад

      സന്മനസ്സുണ്ടെങ്കിൽ മതി
      സൈക്കിളുമായി പുറകിൽ കൂടാനെന്താ ഇത്?

  • @Basheerpk-ee5nj
    @Basheerpk-ee5nj 2 месяца назад +26

    👍സുനിത, സഹോദരി ഒരു സംഭവം തന്നെ. ഇത് പോലുള്ള വീഡിയോകൾ തിരഞ്ഞെടുത്തു നമ്മളിലെത്തിക്കുന്നതിൽ ആയിരമായിരം അഭിനന്ദനങ്ങൾ 👌🌹🌹🌹🌹🌹

  • @ramlashamsu563
    @ramlashamsu563 2 месяца назад +22

    ആരോഗ്യത്തെ കുറിച്ച് അറിവ് നൽകിയ നല്ല ഒരു പ്രോഗ്രാം... അഭിനന്ദങ്ങൾ🎉

  • @raihanaummer3059
    @raihanaummer3059 2 месяца назад +6

    നല്ലതിരിച്ചറിവ്
    ആരോഗ്യം തന്നെ ഏറ്റവും വലിയ സമ്പത്ത്
    ഉപകാരപ്രദമായ ഫലവത്തായ മസേജ്
    അഭിനന്ദനങ്ങൾ രണ്ട് പേർക്കും

  • @haseenafarhan4998
    @haseenafarhan4998 Месяц назад +5

    കുറെ കാലത്തിനു ശേഷം very interesting ആയതുo importnt ആയതുമായ ഒരു വിഡിയോ.. Skip ചെയ്യാതെ കാണാൻ തോന്നി..സുനിത യുടെ ഓരോ ചോദ്യവും അബുതാഹിറിന്റെ explanationum കൗതുകമുണർത്തുന്നതും പ്രാധാന്യം അർഹിക്കുന്നതും തന്നെ.. മാറാനും മാറ്റി ചിന്തിക്കാനും സമയം ആയെന്നർത്ഥം 😄😂epozhum puplicinu importance ulla ടോപിക്കുമായാണ് sunitha eppozhum vararu..and supr precentation 😄🥰✌🏻 thanks a lot both of u and stay blessd 🎉

  • @shahulhameedtp3419
    @shahulhameedtp3419 2 месяца назад +23

    ഉപകാരപ്രദമായ വിവരങ്ങൾ തന്ന അബുതാഹിറിന്നും, സംവിധാനം ഒരുക്കിയ സുനിതക്കും നന്ദി. അബുതാഹിറിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

  • @k.tgnaesh8966
    @k.tgnaesh8966 2 месяца назад +11

    രണ്ട് പേര്‍ക്കും ❤❤❤ നല്ല ആത്മാര്‍ത്ഥത ഉള്ള trainer

  • @ameerali-sm6pq
    @ameerali-sm6pq Месяц назад +2

    അബു താഹിർ എന്റെ ക്ലാസ്സ്‌മേറ്റ് ❤❤

  • @rajesht2513
    @rajesht2513 2 месяца назад +28

    വളരെ നല്ല അഭിമുഖം. അബുവിനും സുനിതയ്ക്കും അഭിനന്ദനങ്ങൾ❤

  • @muhammedkv5704
    @muhammedkv5704 2 месяца назад +41

    സുനിതാജി വെത്ത്യസ്തമായവിഷയങ്ങൾ ഒരോന്നുംഒന്നിന്ഒന്ന്മെച്ചം പരിപൂർണത പഠനാർഹം മനോഹരം
    ധ്രുവ്റാഡിയെപോലെഎനർജിയോടെ
    നോക്കൂ താങ്കളോട്ഒരുപാട്നന്ദിയുണ്ട്
    ഈ വലിയഉത്തരവാധിത്തംഭംഗിയോടെചെയ്യുന്നതിന്👍👍

  • @RaihanathShaji-k5i
    @RaihanathShaji-k5i 2 месяца назад +35

    ഞൻ മനസ്സിൽ കരുതിയ ചോദ്യങ്ങൾ സുനിത ചോദിച്ചു താങ്ക്സ് 🎉🎉❤❤

  • @sreekumarsurya7389
    @sreekumarsurya7389 Месяц назад

    കൃത്യമായ ചോദ്യങ്ങൾ.... കൃത്യമായ ഉത്തരങ്ങൾ
    .... വളരെ നല്ല അഭിമുഖം... ഇതാണ് നമ്മുടെ സുനിത മാം.... 👍👍❤️
    .

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +98

    ചെറുപ്പം മുതൽ ഞാൻ സ്ഥിരം ആയി വ്യായാമം ചെയ്യുന്നുണ്ട് പ്രധാനമായും നടത്തം ആണ് ഇപ്പോൾ 50 വയസ്സ് ആയി പ്രവാസിയാണ്(നിലവിൽ കാര്യമായി ജീവിതശൈലി രോഗം ഒന്നും ഇല്ല )

    • @abdulmajeedmp
      @abdulmajeedmp 2 месяца назад +16

      ചെറുപ്പം മുതൽ ഇന്ന് വരെ ജീവിതത്തി കാര്യമായ ചിട്ടവട്ടങ്ങളോ ശീലങളോ ഒന്നും ശീലിച്ചിട്ടില്ല. വ്യായാമവും കാര്യമായ വിനോദങ്ങളും ഇല്ല. പാർട്ടി കളൊന്നും ഇല്ലങ്കിൽ രാത്രി കാര്യമായി ഒന്നും കഴിക്കാറില്ല.
      ഒരു നേരമേ (വൈകിട്ട് ) ചോറ് തിന്നാറുളളൂ -
      55 വയസ്സായി. കാര്യ മായ പ്രശ്നങളൊന്നും ഇല്ല .

    • @vadakarakaari1837
      @vadakarakaari1837 2 месяца назад +2

      ഞാനും 👍🏻

    • @shihabsaadi
      @shihabsaadi 2 месяца назад +1

      Good luck

    • @jamsheenaashrafjamsheenaas9478
      @jamsheenaashrafjamsheenaas9478 2 месяца назад +1

    • @rose-hs3hh
      @rose-hs3hh 2 месяца назад +1

      Good

  • @mdalishams1461
    @mdalishams1461 2 месяца назад +13

    തികച്ചും എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ അറിവ്.. അഭിനന്ദനങ്ങൾ...❤❤🎉🎉

  • @mixtape9600
    @mixtape9600 Месяц назад +2

    aboothahor....Sunitha Devadas .....വളരെ വിലപിടിച്ച കാര്യങ്ങൾ ചോദിച്ചതും പറഞ്ഞതും👍👍👌👌🙏🙏

  • @സിംപിഹണി
    @സിംപിഹണി 2 месяца назад +5

    സുനിതക്ക് പറഞ്ഞറിയിക്കാൻ തീരാത്ത അഭിവാദ്യങ്ങൾ ❤️🔥🔥🔥

  • @mohammedtp1643
    @mohammedtp1643 2 месяца назад +16

    Sunitha നീനാൾ വാഴട്ടെ.
    നല്ല കാര്യങ്ങൾ മാത്രമേ അവതരിപ്പിക്കയുള്ളു.

  • @shakeeralikkal7591
    @shakeeralikkal7591 Месяц назад +2

    വളരെ നല്ല അവതരണം. സുനിതാ സിസ്റ്റർക്ക് അനുമോദനങ്ങൾ..

  • @basheermbc1952
    @basheermbc1952 8 часов назад

    നല്ല വിശയങ്ങൾ തിരഞ്ഞെടുക്കുന്ന പ്രിയ സഹോദരിക്ക് ബിഗ് സലൂട്ട്

  • @Bushi-o7n
    @Bushi-o7n 2 месяца назад +15

    കുറേ ദിവസമായി തുടങ്ങാൻ ഒരു കാരണം കാത്ത് നിൽക്കുന്നു. ഇന്ന് തന്നെ തുടങ്ങാം 🤝

    • @moideenwelder2904
      @moideenwelder2904 2 месяца назад +1

      3 ദിവസം അല്ലങ്കിൽ 10 ദിവസം 'മതി കൂടുതൽ ദിവസം ചെയ്ത് ശരീരത്തെ ബുദ്ധിമുട്ടിക്കല്ലെ

    • @babitha9215
      @babitha9215 Месяц назад

      Njanum

  • @shylajakp3485
    @shylajakp3485 2 месяца назад +8

    സൂപ്പർ സുനിത. നല്ല ഒരു വിഷയം 'അഭിനന്ദനങ്ങൾ അബു😍

  • @sreenivasant6569
    @sreenivasant6569 Месяц назад

    Thanks

  • @shajiedatharakn7070
    @shajiedatharakn7070 2 месяца назад +10

    Grate abu താഹിർഗ്രേറ്റ് knowledge സുനിത good question

  • @staycheerfulwithaami2890
    @staycheerfulwithaami2890 2 месяца назад +14

    എനിക്ക് തോന്നുന്നത് വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നവർ ഒന്നു ശ്രെദ്ദിച്ചാൽ തീരാവുന്ന പ്രേശ്നമേയുള്ളു. അവര്ക് ഇത്തരത്തിലുള്ള വീഡിയോ കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടായാൽ നന്നായിരുന്നു. 🥰എല്ലാവരും അവരവരുടെ വീട്ടിലെ കുക്ക് നു ഷെയർ ചെയ്യൂ 🥰

  • @MrFredy0200
    @MrFredy0200 2 месяца назад +12

    He is 100% honest and passionate, Thanks Sunita.

  • @firoskhanchaliyatodika6926
    @firoskhanchaliyatodika6926 2 месяца назад +14

    ചുരുക്കിപ്പറഞ്ഞാൽ എല്ലാ ജോയിന്റുകളും ഉപയോഗിച്ചുകൊണ്ടിരിക്കണം അല്ലെങ്കിൽ വാതിൽ ജനൽ വാഹനങ്ങൾ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാതിരുന്നാൽ അവ
    തുരുമ്പുപിടിച്ചു ഉറച്ചു പോകുന്നത്
    പോലെ നമ്മുടെ ജോയിന്റുകൾ എല്ലാം ഉറച്ചു പോകും ഭാവി തലമുറക്കുള്ള ഇതിനുള്ള പരിഹാരം ചെറിയ കുഞ്ഞുങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമോ എങ്ങോട്ടെല്ലാം വളയാനും തിരിയാനും സാധിക്കുമോ അതെല്ലാം അവരെ കൊണ്ട് സ്ഥിരമായി ചെയ്യിച്ചു കൊണ്ട് വളർത്തുക എങ്കിൽ മരണം വരെ എന്തും ചെയ്യാൻ സാധിക്കും
    ന്യൂജൻ അമൂൽ മൊബൈൽ ബേബികളുടെ കാര്യം കഷ്ടം തന്നെ ആയിരിക്കും

  • @ziyanbaseer6525
    @ziyanbaseer6525 2 месяца назад +6

    അടിപൊളി വീഡിയോ ഇന്നത്തെ തലമുറക്ക് പടിയ വിഷയം abuthohir സദരണകർക് manasilagunna നല്ല അവതരണം ഞാൻ skip cheyyade kandu 🥰

  • @subaidateacher2069
    @subaidateacher2069 Месяц назад

    Comfirt zone break ചെയ്യുന്നിടത്താണ് life change ആവുന്നത്. ഇത് എളുപ്പമല്ല. എളുപ്പം എന്നുള്ളത് നമ്മെ ഒരു നേട്ടത്തിലേക്കും എത്തിക്കുന്നില്ല. Super presentation. Health is wealth. 💪💪

  • @Zaman569
    @Zaman569 2 месяца назад +13

    50 % Food
    30% workout
    20% sleep

  • @turkishmen4827
    @turkishmen4827 2 месяца назад +9

    25-10-2025 എന്ന് എഴുതിയത് ശ്രദ്ധിച്ചത് ആരൊക്കെ 📍

  • @SaraNoushad
    @SaraNoushad 2 месяца назад +7

    Thanks വളരെ ഉപകാരപ്രദമായ വീഡിയോ 😊👍🌹

  • @moosakl4342
    @moosakl4342 День назад

    നല്ല അഭിമുഖം അവസരോചിതം ഉപകാരപ്രതം വളരെ നന്ദി

  • @satharsreekaryam1650
    @satharsreekaryam1650 Месяц назад +3

    അഭിനന്ദനങ്ങൾ....
    ഉപയോഗപ്രദമായ വിഷയം
    ഒന്നും എകസ്യൂസ് അല്ല....
    അബു താഹിർ താങ്കൾ
    അത്ഭുതം....

  • @mujeebcym
    @mujeebcym 2 месяца назад +2

    വളരെ നല്ല വിവരണം അബുതാഹിർ& സുനിത ഒരുപാട് നന്ദി

  • @RashidRashid-r3u
    @RashidRashid-r3u 2 месяца назад +13

    ഉപകാരപ്രദമായ വീടിയോ വളരെ നന്നായി👍

    • @PS-yo7in
      @PS-yo7in 2 месяца назад +1

      വീടിയോ അല്ല ഹേ വീഡിയോ😂

  • @p.majeed2604
    @p.majeed2604 Месяц назад +2

    Thanks madam sunida നല്ല ഒരു പോസ്റ്റ്❤🎉

  • @Baby-oz8df
    @Baby-oz8df Месяц назад +2

    സുനിത ക്ക് നന്ദി ❤

  • @ashrafblavath2085
    @ashrafblavath2085 2 месяца назад +6

    അഭിനന്ദനങ്ങൾ.വളരെ നല്ല പ്രോഗ്രാം

  • @kareemmeelad7258
    @kareemmeelad7258 Месяц назад

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @manafav5572
    @manafav5572 13 дней назад

    Sunitha ith valare upakarapradamaayi
    Iniyum ithupolulla vediokal cheyyan kazhiyatte

  • @Auhnew
    @Auhnew 2 месяца назад +7

    വളരെ ലളിതമായ രീതിയിൽ വ്യക്തമായി ആരോഗ്യ പരിപാലനത്തെക്കുറിച്ച് ഉള്ള ഈ ഇന്റർവ്യൂ വളരെ ഉപകാരം ആണ് എന്നതിൽ സംശയം ഇല്ല ഒരു ട്രൈനെർ എങ്ങനെ ആയിരിക്കണം എന്നത് ഇതിൽ നിന്നും മനസിലാകും ബിഗ് സല്യൂട്ട്

  • @devasiakunnumpurath8290
    @devasiakunnumpurath8290 Месяц назад +1

    Thank you Aboo and Sunitha. for your wonderful prentation. I think I have witnessed only very few of such meaningful presentation so far. As Sunitha herself rightly said his sincerity
    and dedication is so remarkable.
    Again thanks Sunitha for your wonderful selection of the right man to guide in this timely field….

  • @suneerkinalur4365
    @suneerkinalur4365 Месяц назад +2

    10 വർഷം ജിമ്മിൽ കളിച്ചു ഇപ്പോൾ 11:43 12 വർഷം ആയി ജീംമ്മിൽ കളി നിർത്തിയിട്ട് ഇപ്പോൾ 42 വയസ്സ് ആയി ഇപ്പോൾ എഴുന്നേൽ ക്കാൻ വരേ ബുധിമുട്ട് ആയി വീണ്ടും ജിം മ്മിലേക്ക് ഒരു ആഴിച്ച കളിച്ചു ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി ഇനി മരണം വരേ ജീംമിൽ കളിക്കണം എന്നാണ് എൻ്റെ ആഗ്രഹം

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 месяца назад +14

    അഭിനന്ദനങ്ങൾ അബു 😍🤘സുനിതേച്ചി 👌

  • @FaizalKoladi
    @FaizalKoladi 2 месяца назад +3

    🎉 എവിടെയായിരുന്നു മുത്തേ നീ ഇത്രയും കാലം പൊതുജനത്തിന് എത്ര പറഞ്ഞു കൊടുത്താലും ഈ തെറ്റായ ധാരണ മാറില്ല ബോഡി ബിൽഡിങ്ങിനെ കുറിച്ച് എക്സസൈസിനെ കുറിച്ചും ഒരുപാട് തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട് ഒരു നല്ല വീഡിയോ സമയം പോയത് അറിഞ്ഞതില്ല❤

  • @najeebp916
    @najeebp916 2 месяца назад +2

    Sunitha=പക്വതയുടെ പര്യായം

  • @saina6762
    @saina6762 Месяц назад +2

    നല്ല അവതരണം സൂപ്പർ 👍👍👍

  • @shajivarghese6408
    @shajivarghese6408 2 месяца назад +6

    A different subject. Good. 👏🏻👏🏻👏🏻👏🏻👏🏻

  • @Jangojanguz
    @Jangojanguz 2 месяца назад +4

    Very good information. Thanks 👍💪🏻💪🏻💪🏻

  • @bushrakvm3849
    @bushrakvm3849 2 месяца назад +2

    സുനിതയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Muhibbeeb
    @Muhibbeeb Месяц назад +1

    സുനിത മനുഷ്യന് ഉപകാരപ്പെടുന്ന പല വിഷയങ്ങളും നമുക്കായി തരുന്നു... ആരിഫ് ഹുസൈനും ലിയാക്കത്തും മനുഷ്യരെ ബിന്നിപ്പിക്കാൻ ഒരൊറ്റ ഇസ്‌ലാം മാത്രം ചർച്ച ചെയ്യുന്നു.
    ബിഗ് സല്യൂട്ട് സുനിതാ

  • @femina.p5045
    @femina.p5045 Месяц назад +2

    Upakarappedunna വീഡിയോ,thanks❤

  • @joycesyriac3976
    @joycesyriac3976 Месяц назад +1

    Congratulations. Very useful information 👌

  • @JollyWilson-jx4et
    @JollyWilson-jx4et Месяц назад +1

    Thank you so much ❤❤❤❤❤❤❤AbooThahir And Sunitha

  • @Agnika97
    @Agnika97 2 месяца назад +2

    Excellent session.. Sir explained all the aspects related to nutrition and fitness really well and thanku mam for coming up with most relevant concerns of present time❤

  • @jareeshkunhammed840
    @jareeshkunhammed840 2 месяца назад +1

    ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് അർത്ഥവത്തായ ഒരു സന്ദേശം രൂപപ്പെടുത്തുന്നത് നല്ല മാറ്റങ്ങൾ വരുത്താൻ ആളുകളെ പ്രചോദിപ്പിക്കും.പ്രതിധ്വനിക്കുന്ന ചില ആശയങ്ങൾ

  • @suhyibcm-dw4fs
    @suhyibcm-dw4fs 2 месяца назад +1

    Thanks dear Abu Tahir and Sunitha 🎉

  • @sharafazfam
    @sharafazfam 2 месяца назад +17

    ജിമ്മിൽ പോവാൻ തീരുമാനം എടുത്തിട്ട് ഒരു മാസം ആയി. But starting trouble കാരണം ഇത് വരെ തുടങ്ങിയില്ല. Correct Time ൽ ആണ് ഇങ്ങനെ ഒരു video കാണുന്നത്. Thank you very much❤

    • @linotnow
      @linotnow 2 месяца назад

      വണ്ടി ചരിച്ചു പിടിച്ചു കിക്കർ അടിക്ക് പെട്ടന്ന് സ്റ്റാർട്ട്‌ ആവും 😐

    • @nizamudeen2904
      @nizamudeen2904 2 месяца назад

      Ini adutha video vannitt thudangame,njanum oppamund

  • @akuttyodungat
    @akuttyodungat 2 месяца назад +1

    താങ്ക്യു മാഡം. വളരേ ഉപകാരപ്രതമായ വീഡിയോ. 👍🏼

  • @pattumoothum5811
    @pattumoothum5811 Месяц назад +1

    വളരെ ഉപകാരപ്രദം 👍I subscribed

  • @muhdjalal638
    @muhdjalal638 2 месяца назад +7

    മനുഷ്യ.. നന്മ..🌹മാസ്സീവ്.. മാസ്സ്.. 👍..!!!

  • @raziyazubair4275
    @raziyazubair4275 2 месяца назад +1

    Welldone sunitha by bringing as many as people from different field❤

  • @mrindiajacob5488
    @mrindiajacob5488 2 месяца назад +1

    Amazing Q&A
    Keep it up
    God bless you SUNITHA JI...

  • @sulaimanmoosa8027
    @sulaimanmoosa8027 Месяц назад +1

    ഉപകാരപ്രധമായ വിഷയം

  • @Muneerap-pg1to
    @Muneerap-pg1to 2 месяца назад +4

    കഴിയുമെങ്കിൽ early morrning. Befor food 10 minuts. Exercise. Evenig same. കാൽമുട്ട് വേദന വന്നു exersice. ചെയ്തു സംഭവം മാറി.

  • @kalachettiar1488
    @kalachettiar1488 2 месяца назад +1

    Good subject and well presentation. Thanks Aboothahir and Sumita ❤❤❤🙏

  • @shafimohammed9365
    @shafimohammed9365 2 месяца назад +8

    വളരേ ഉപകാരപ്രദമായ ചർച്ച. Thank you Sister

  • @Akifvlog693
    @Akifvlog693 2 месяца назад +7

    സുനിതേ നന്നായിട്ടുണ്ട് താഹിറിനെ കൊണ്ട് 20 മിനിട്ടുള്ള സ്ട്രച്ചിങ് എസ്യ്സിന്റെ ഒരു വീഡിയോ ചെയ്യിക്കാമോ?

  • @sereeskitchenseri9620
    @sereeskitchenseri9620 2 месяца назад +1

    ഒരുപാട് ഉപകാരമുള്ള വീഡിയോ Thanks Sunitha

  • @HAZAFASHION
    @HAZAFASHION Месяц назад +1

    Good information
    Thank you dears

  • @khairudeenchemban6249
    @khairudeenchemban6249 2 месяца назад +1

    ശെരിക്കും ഉപകാരപ്രതം 👌🏻

  • @MuhammadKutty-e8b
    @MuhammadKutty-e8b 2 месяца назад +11

    സഹോദരി സുനിത ഞാൻ വളരെ സീനിയർ സിറ്റിസൻ ആണ്. ഡിഗ്രിയില്ല അമേരിക്കയിൽ പോയിട്ടില്ല ബിരുദം എടുത്തിട്ടുമില്ല. തികച്ചും ഒരു സാധാരണക്കാരൻ കുടവയർ കുറയാൻ ദിവസവും വയറിൽ മസാജ് ചെയ്താൽ മതി. വയറ്റിൽ രണ്ടും കൈയും ഒന്നിനു മീതെ വെക്കുക രണ്ടു ഭാഗത്തേക്കും ഉഴിയുക. കുടവയർ കുറയും അനുഭവത്തിൽ നിന്നുമാണ്. മിതിലാജ് അമേരിക്കയിൽ പഠിച്ചത് പറയുകയാണ്.

    • @RKR1978
      @RKR1978 2 месяца назад

      ഭയങ്കര കണ്ടുപിടുത്തം ..👌👌

    • @Fayis1341
      @Fayis1341 2 месяца назад

      😂

    • @NoohPeruvallur
      @NoohPeruvallur 2 месяца назад

      മുസ്ലിങ്ങളായ ജിഹാദികൾ ചെയ്യുന്നത് പോലെ 4 മണിക്ക് ഏണീക്കുക. 2 റകഅത്ത് നിസ്കരിക്കുക പിന്നെ സുബ്ഹിന്റെ മുമ്പ്2 റകഅത്ത് നിസ്കരിക്കുക. പിന്നെ സുബ്ഹി നിസ്കരിക്കുക. നിസ്കാരാ എന്താണ് എന്ന് ജിഹാദികൾ കാണിക്കുന്നത് നോക്കി പഠിക്കുക. നല്ല വ്യായാമ മാണ്. പിന്നെ വയർ മൂക്കറ്റം വരെ തിന്നരുത്. വെളളം ആവശ്യമുള്ളപ്പോൾ മാത്രം ക്കഴിക്കുക. പിന്നെ വീട്ടിലെ ജോലികളൊക്കെ ചെയ്യുക. ഞാൻ ജിഹാദ് എന്ന് പറഞ്ഞത് യുദ്ധം നല്ല തണു പുള്ളരാതി പുതപ്പ് മാറ്റി എണീക്കാൻ നിനക്ക് ക്കഴിഞ്ഞാൽ സ്വന്തം ശരീരത്തോട് യുദ്ധം ചെയ്ത് ജയിച്ച ജിഹാദി ആയി. അല്ലാതെ സഘികൾ കരുതുന്ന ജിഹാദല്ല മനുഷ്യരെ

    • @abbas7961
      @abbas7961 2 месяца назад

      ആരാ ഈ മിദ്‌ലാജ്?

    • @saisudheesh
      @saisudheesh 2 месяца назад +1

      കൂട്ടത്തിൽ ജിംബൂമ്പാ എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂറിനകം തന്നെ വയർ അപ്രത്യക്ഷമാവും 😊❤️

  • @albidayahenglish5335
    @albidayahenglish5335 Месяц назад

    Congratulations to Sunitha madam.

  • @Akifvlog693
    @Akifvlog693 Месяц назад

    സുനിത, വളരെ നന്നായി 🎉🎉

  • @THR2218
    @THR2218 2 месяца назад +2

    Thanks 🎉 very useful program

  • @anirudhans4955
    @anirudhans4955 2 месяца назад +13

    അസ്ഥി തെയ്മാനം മൂലമുള്ള മുട്ട് വേദന മാറാനുള്ള വ്യായാമമുറകൾ എന്തൊക്കെയാണ്

    • @Muneerap-pg1to
      @Muneerap-pg1to 2 месяца назад +4

      അസ്ധി തെയ്മാനം എന്ന് ഒരു കേസ് ഇല്ല. എനിക്ക് കാൽ മുട്ട് വേദന വന്നു കുറെ ആയുർവ്വേദം കഴിച്ചു ഒരു വിത്യാസം ഇല്ല. യുട്യൂബ് അടിച്ചു. ദിവസവും 2 നേരം ഭക്ഷണം മുൻപ് exercie ചെയ്തു. സംഭവം മാറി. (ഫുഡ്‌ കൺട്രോൾ. ഇറച്ചി മീൻ തൈര് ഒരേ സമയം വെറുത തന്നാലും കഴിക്കില്ല.

  • @aslamaynothaslam7129
    @aslamaynothaslam7129 2 месяца назад

    ഇടക്ക് ആരോഗ്യ കാര്യങ്ങളും ആവാം,,,,, 👍🏼🤲🏼

  • @aikikkaklusman4870
    @aikikkaklusman4870 2 месяца назад +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വിഷയം കൈകാര്യം ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @mts23188
    @mts23188 2 месяца назад +5

    Last time sunida madathinde vedio kand nan full body checkup cheydu, vitamin d kuravayrnu dr kandu supplements start cheydu workout start cheydu , idupolulla vedios iniyum cheyyanam, alkark upakaramanu

  • @shabnamfiros7322
    @shabnamfiros7322 2 месяца назад +1

    Very useful information..👍 thank you 🙏

  • @saifudheen.
    @saifudheen. 2 месяца назад +2

    മദ്യത്തെയും, പുകവലിയെയും ചോദിക്കാമായിരുന്നു. മസ്സിൽ ഗയിൻ സ്റ്റിരോയിഡ്സ് ചോദിച്ചില്ല. Enyway good ഇന്റർവ്യൂ. Thankyou

    • @rtvc61
      @rtvc61 2 месяца назад +1

      അത് രണ്ടും ദോഷം ആണെന്ന് ആർക്കാണ് അറിയാത്തത്... എടുത്തു ചോദിക്കാൻ എന്തിരികുന്നു

  • @femina.p5045
    @femina.p5045 Месяц назад +2

    ഒരു മടുപ്പും ഇല്ലാത്ത വീഡിയോ,മുഴുവൻ ഇരുന്നു കേട്ടു ട്ടോ

  • @abbasabbas-rx1of
    @abbasabbas-rx1of 2 месяца назад +2

    ഒരു നല്ല ഉപകാരപ്രദമായ പ്രോഗ്രാം

  • @alikizhekkethil8883
    @alikizhekkethil8883 2 месяца назад +2

    Big salute for sunitha sister m, abuthahir

  • @heminsameer6818
    @heminsameer6818 Месяц назад

    Abu thahir thanks ❤❤❤thangalude elimatham eshtayi I love you 😊

  • @ShynaPunchan
    @ShynaPunchan 2 месяца назад

    നല്ല പ്രോഗ്രാം അബു അഭിനന്ദനങ്ങൾ

  • @shajiedatharakn7070
    @shajiedatharakn7070 2 месяца назад +5

    My personal ട്രൈനർ 👍👍abu താഹിർ