ശരിക്കും ആരാണീ റിയാസ് ? | ABC MALAYALAM | ABC TALK | 6-7-2024

Поделиться
HTML-код
  • Опубликовано: 5 июл 2024
  • മുഹമ്മദ് റിയാസാണ് CPM
    #muhammedriyas #pinarayivijayan #cpm #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 437

  • @hometv617
    @hometv617 5 дней назад +277

    ഇരട്ട ചങ്കന്റെ വീട്ടിൽ കയറി വിവാഹിതയായ മോൾക്ക്‌ പണികൊടുത്ത ലെവൻ ആണ് ലെവൻ...

    • @jayaraj8565
      @jayaraj8565 5 дней назад +22

      Bro ഞാൻ parayan ഉദേശിച്ചത്‌ 🙏👍👍👍👍👍

    • @tinsontabraham1993
      @tinsontabraham1993 5 дней назад +4

      Red street in mubai

    • @nikkyn450
      @nikkyn450 4 дня назад

      ജിഹാദി ഗൾഫ് ഫണ്ട്‌ ആണ് ജിഹാദി റിയാസിന്റെ ബലം

    • @vilasinikn9789
      @vilasinikn9789 3 дня назад

      മറ്റുള്ളവരുടെ എല്ലാം കുടുംബകാര്യങ്ങൾ പറയുന്ന കമ്മികൾ എന്ത് കൊണ്ട് വീണയുടെ ആദ്യ വിവാഹത്തെയൊ ഭർത്താവിനെയൊ പറ്റി പറയാത്തതെന്ത് അതോ ഇനി കെട്ടാതെ ഉണ്ടായ കൊച്ചാണോ കൂടെയുള്ളത്

    • @pradeepak1784
      @pradeepak1784 3 дня назад

      ലവ് ജിഹാദി 😂😂😂

  • @vincentantony3287
    @vincentantony3287 5 дней назад +67

    മരുമോന്റെ വരവോടെ പാർട്ടി നശിച്ചു തുടങ്ങി

    • @pareedp.m.8461
      @pareedp.m.8461 5 дней назад +5

      മുഹമ്മദ്‌ റിയാസ് മാർക്സിസ്റ്റ്‌ നേതാവ്. എങ്ങനെ പിണറായി വിജയന്റെ വീട്ടിൽ കയറി കൂടി?

    • @MCKannan1
      @MCKannan1 4 дня назад +3

      പക്ഷെ വീണ ഒന്ന് മിനുങ്ങിയിട്ടുണ്ട്.

    • @ayyappanayyappan3168
      @ayyappanayyappan3168 4 дня назад

      ​@@pareedp.m.8461മതില് ചാടിക്കാണും

  • @mathewkj1379
    @mathewkj1379 5 дней назад +245

    ക്യാൻസറിനു നാല് സ്റ്റേജ് ഉണ്ടെന്ന് പറയുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിൽ രോഗം തിരിച്ചറിഞ്ഞാൽ ഭേദമക്കാം. മൂന്നാം ഘട്ടത്തിൽ ആണെങ്കിൽ രക്ഷപെടാനും രക്ഷപെടാതിരിക്കാനും സാധ്യത ഉണ്ട്. എന്നാൽ നാലാം ഘട്ടത്തിൽ ആണെങ്കിൽ പിന്നെ രക്ഷയില്ല. വല്ല ആശ്വാസ ചികിത്സ മാത്രമേ വഴിയുള്ളു. ആ നിലക്ക് "നാലാം ഘട്ടത്തിലാണ് " സിപിഎം.

    • @VethalVethal-wn3wy
      @VethalVethal-wn3wy 5 дней назад +20

      ഇപ്പോൾ pallative കെയർ ഇൽ ആണ് ആവശ്യമുള്ള പെട്ടി ഇവരുടെ ചെക്കന്മാർ തയ്യാറാക്കുന്നുണ്ട്.....,,, ഇവർ കടുവയുടെ പുറത്തു തന്നെ സവാരി ചെയ്യട്ടെ,,.......

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 5 дней назад +3

      😊

    • @krishnadasankrishnadasan3323
      @krishnadasankrishnadasan3323 5 дней назад +4

      😊

    • @jijymjohn
      @jijymjohn 5 дней назад +6

      പിണറായി ഏത് സ്റ്റേജിലാണ്?

    • @shanavashabeebulla3725
      @shanavashabeebulla3725 5 дней назад +1

      Bjp yum, last chance is over in central😂

  • @SanthoshKumar-mg4ly
    @SanthoshKumar-mg4ly 5 дней назад +158

    അറ്റമില്ലാത്തവന് കുറ്റ😂മില്ല

    • @govindram6557-gw1ry
      @govindram6557-gw1ry 5 дней назад +8

      അതു കൊണ്ട് ഗുണവുമില്ല.

    • @mi_47
      @mi_47 5 дней назад +3

      😂😂😂

    • @achuooszone8471
      @achuooszone8471 5 дней назад +4

      കുറ്റം ഇല്ലാത്ത അണ്ണൻ മാർ ഏതു കുറ്റം കണ്ടാലും അടിക്കും.

    • @lallamidhila5334
      @lallamidhila5334 5 дней назад +2

      😂😂😂

    • @user-wm8lg2vz2b
      @user-wm8lg2vz2b 5 дней назад +3

      😂😂😂 നല്ല പ്രാസം...Keep it up 👍

  • @mathewnampudakam3113
    @mathewnampudakam3113 5 дней назад +70

    T G യുടെ വ്യക്തമായ ഒരു stand, അത് അഭിനന്ദിക്കുന്നു.

  • @bhargaviamma7273
    @bhargaviamma7273 5 дней назад +163

    Cpmൻ്റെ തുണിക്കുള്ളിൽ മുഴുവനും മുക്കാൽ വേലയാ .....😮😮

    • @narayananvn3406
      @narayananvn3406 5 дней назад +7

      Correct.

    • @muhdkunhi3787
      @muhdkunhi3787 5 дней назад

      നിന്റെ ഒക്കെ ഡി എൻ എ പരിശോധിച്ചാൽ ഏതെങ്കിലും നിന്റെ ശത്രുക്കളുടെ ആയിരിക്കും

    • @user-wb4xd3lg5b
      @user-wb4xd3lg5b 5 дней назад +2

      🤣🤣🤣🤣🤣🤣

    • @nikkyn450
      @nikkyn450 4 дня назад

      ജിഹാദി ഗൾഫ് ഫണ്ട്‌ ആണ് ജിഹാദി റിയാസിന്റെ ബലം

    • @av6268
      @av6268 4 дня назад +2

      😂😂😂

  • @jijymjohn
    @jijymjohn 5 дней назад +79

    ഏതായാലും അണയാൻ പോകുന്ന വിളക്കല്ലെ. ആളിക്കതട്ടെ.

    • @nikkyn450
      @nikkyn450 4 дня назад

      ജിഹാദി ഗൾഫ് ഫണ്ട്‌ ആണ് ജിഹാദി റിയാസിന്റെ ബലം

  • @AnilKumar-di8ci
    @AnilKumar-di8ci 5 дней назад +194

    കഴിവും, പ്രാപ്തിയും വച്ചിട്ടാണോ റിയാസ് മന്ത്രിസഭയിൽ രണ്ടാമനായത്. തീർച്ചയായും അല്ല. ബന്ധുത്വത്തിന്റെ പിൻബലത്തിൽ മാത്രമാണ്.

    • @sudheshbalagopal1836
      @sudheshbalagopal1836 5 дней назад +8

      Muslim vote bank

    • @XD123kkk
      @XD123kkk 5 дней назад

      ​@@sudheshbalagopal1836Yes...

    • @varghesepa2162
      @varghesepa2162 5 дней назад +6

      മുറിയാണ്ടിയുടെ സുഖം വേറൊന്നാണെന്നു വീണമോൾക്ക് മനസിലായിക്കാനും

    • @sunnymathew87
      @sunnymathew87 5 дней назад

      ചില ഗൂഢ ബന്ദങ്ങൾ

    • @ayyappankuttyka8503
      @ayyappankuttyka8503 5 дней назад

      ആരു പറഞ്ഞു റിയാസ് രണ്ടാമനാണെന്ന്? പോളിറ്റ്ബ്യൂറോ മെമ്പറും സെൻട്രൽ കമ്മറ്റി മെമ്പറും ഉള്ളപ്പോൾ ഇതൊന്നും അല്ലാത്ത റിയാസ് എങ്ങനെ രണ്ടാമനാകും! ഇതു കോൺഗ്രസ്പാർട്ടിയോ ബി ജെ പി യോ അല്ല അറിവില്ലാത്ത കുറെ നിരീക്ഷകന്മാരുംഅവർ പറയുന്ന വിഡിത്തങ്ങൾ വിശ്വസിക്കുന്ന അനുയായികളും

  • @supreme203
    @supreme203 5 дней назад +57

    മന്ത്രി സ്ഥാനം സ്ത്രീധനമായി കിട്ടിയ പൊട്ടൻ അതാണ് റിയാസ് 😄😄

    • @thanhappanmk6780
      @thanhappanmk6780 5 дней назад +5

      മന്ത്രി സ്ഥാനം ബ്ലാക്ക്മെയിലിങ്ങാണ്

  • @kalkki9789
    @kalkki9789 5 дней назад +173

    പുലിയുടെ പുറത്തു കയറിയില്ല, പുലിവാല് പിടിച്ചിരിക്കുക ആണ്.പിടി വിട്ടാൽ ഇവന്മാരെ പുലി തിന്നും.

    • @user-vy3yy4ti6s
      @user-vy3yy4ti6s 5 дней назад +2

      തൃശൂർ പുലിയെ കളിപ്പിക്കുന്നവരുണ്ട്.
      പുലിക്കളി ഓണത്തിനും.

    • @happygirl3571
      @happygirl3571 5 дней назад +2

      😂😂😂😂😂😂😂😂😂😂😂😂😂

    • @nikkyn450
      @nikkyn450 4 дня назад

      ജിഹാദി ഗൾഫ് ഫണ്ട്‌ ആണ് ജിഹാദി റിയാസിന്റെ ബലം

  • @omanaroy1635
    @omanaroy1635 5 дней назад +47

    എത്ര രസമായി ട്ടും വിവേകപൂർവ്വുമായിട്ടുമാണ് മോഹൻസാർ വിവരണങ്ങൾ തീരുന്നത്. നന്ദി സാർ

  • @RavithejusRavithejus
    @RavithejusRavithejus 5 дней назад +36

    കറക്റ്റ് ഇതാണ് അഭിമന്യു സൈമൺ ബ്രിട്ടോ മരണം... കൂടുതൽ പറയണം ഈ വിഷയത്തെകുറിച്ച് ആഴത്തിലൊരവലോകനം ടിജിഎം.ൽ. പ്രതീക്ഷിക്കുന്നു

  • @lathald8160
    @lathald8160 5 дней назад +79

    ഈ പാർട്ടിയിൽ പിണറായി മാറിയാൽ അടുത്ത cm ?
    സംശയംവേണ്ട. എല്ലാം ഒരു അജണ്ട....വിവാഹം.

    • @sivarajan3399
      @sivarajan3399 5 дней назад +16

      മുഖ്യമന്ത്രി അല്ലെങ്കിൽ ഡിവേഴസ്.

    • @MCKannan1
      @MCKannan1 5 дней назад +6

      എല്ലാം മകളുടെ ഭാവിക്കുവേണ്ടി.

    • @lathald8160
      @lathald8160 4 дня назад +5

      @@MCKannan1 ഇനി മകളുടെ രക്ഷ

  • @harilalt1538
    @harilalt1538 5 дней назад +89

    കാലിന്റെ അടിയിലെ മണ്ണ് നിത്യേന ഒലിച്ചു പോയ് കൊണ്ടേയിരിക്കുന്നു....അതാണ് സിപിഎം.

  • @Wingedmechanic
    @Wingedmechanic 5 дней назад +78

    ശ്രീ സുനിൽ, വിവാഹവും വിവാഹ മോചനവും തികച്ചും വ്യക്തിപരം ആയ കാര്യമാണ്. പക്ഷേ വിവാഹത്തിലൂടെ വന്ന ബന്ധുത്വം മാത്രം ഒരു സംസ്ഥാനത്തെ മന്ത്രിസഭയിൽ സ്ഥാനലബ്ധിക്ക് കാരണമെങ്കിൽ പിന്നെ അത് വ്യക്തിപരം അല്ല.

  • @Chakkochi168
    @Chakkochi168 5 дней назад +49

    പാർട്ടിയുടെ ചട്ടക്കൂട് മാറ്റിയാൽ മുഴവാനായിട്ട് ഒന്നും കാണില്ല.

  • @mohammadasharafm3750
    @mohammadasharafm3750 5 дней назад +23

    റിയാസിന്റെ മന്ത്രിസഭയിലേക്കുള്ള കടന്ന് വരവ് പാർട്ടിയുടെ പതനത്തിൻ്റെ അളവ് ഒരു പരിധി വരെ കാരണമായി ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @MohananKk-kp7pd
    @MohananKk-kp7pd 4 дня назад +10

    ഇനിയും tg സാറിന്റെ അഭിമുഖം വേണം സാർ സുഖമായിരിക്കട്ടെ ചർച്ചയിൽ പലതും പഠിക്കാൻ കഴിഞ്ഞു നന്ദി sir❤❤❤❤

  • @sundarlokesan3465
    @sundarlokesan3465 5 дней назад +36

    ഇവിടെ ആടി ഉളയുന്ന കപ്പലിന് ഒരു കപ്പിത്തതാനുണ്ട്, എന്ന് പറഞ്ഞ വീണ ജോർജ് ഒന്നും മിണ്ടുന്നില്ല! ജയിലിൽ നിന്നിറങ്ങിയ കാപ്പ നേതാവിനെ സ്വീകരിക്കുന്നു!

    • @jayadasjayan7246
      @jayadasjayan7246 5 дней назад

      ആരാണ് വീണയുടെ കാപ്പനായകൻ😶

  • @visionary_days
    @visionary_days 4 дня назад +12

    *_പ്രായം കുറവായ മുഹമ്മദ് റിയാസ് ആദ്യമായി ജയിച്ചപ്പോൾ തന്നെ പ്രാധാന വകുപ്പ് നൽകി മന്ത്രിയാക്കി...._* 😂😂😂

  • @madhusoodananpillai3319
    @madhusoodananpillai3319 5 дней назад +34

    ഇടതു വലതു മുന്നണികളുടെ മുസ്ലിം പ്രീണനം അഭംഗുരം തുടരട്ടെ... അത് കണ്ടിട്ടെങ്കിലും ഹിന്ദുവോട്ടുകൾ ഏകീകരിക്കപ്പെടട്ടെ.

  • @sreekariyamsyam2199
    @sreekariyamsyam2199 5 дней назад +30

    കടുവപ്പുറത്തെയാത്രാ...നല്ല ഉപമ

  • @ramanmp6707
    @ramanmp6707 5 дней назад +52

    പോപ്പുലർ ഫ്രണ്ട് കാരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത് rss പ്രവര്‍ത്തകരെ വധിക്കാന്‍ വേണ്ടിയാണ്

    • @themanwithnoname9578
      @themanwithnoname9578 5 дней назад

      They can end an individual they know. They can't target someone who they don't even know exists. A man is a mortal, corruptable but an idea can lit the fire that can end everything. The goal is to hide in the plain sight while spreading the message. Let people process their thoughts based on what they read. They don't have to agree or disagree.

  • @gowarigowari4771
    @gowarigowari4771 5 дней назад +20

    തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടുപിടിക്കാൻ ഭൂമി കുഴിച്ചു കൊണ്ടിരിക്കുകയാണ്😂

  • @vishnukavitha4570
    @vishnukavitha4570 5 дней назад +28

    ശ്രീ.ടി.ജി സാർ പൂലി❤❤❤

  • @anilmadhu8904
    @anilmadhu8904 5 дней назад +45

    If hindus come out from CPM, it will become another PFI.

    • @manumohan6747
      @manumohan6747 5 дней назад +7

      Ippo pine enthaaa....

    • @bhargaviamma7273
      @bhargaviamma7273 5 дней назад +1

      ​@@manumohan6747-
      Ippo ഏതിൽ ഏതു കയറി എന്നു കണ്ടു പിടിക്കാനും ആവില്ല.....😅😮😊

    • @narayananvn3406
      @narayananvn3406 5 дней назад

      Should become and detained.

  • @saradahari6032
    @saradahari6032 5 дней назад +23

    ഒരു ചപ്പാത്തി കൂടുതൽ കൊടുക്ക്😂

  • @krishnankutty4905
    @krishnankutty4905 5 дней назад +11

    വെരി വെരി correct!!! അതിനപ്പുറം ഒരു കമന്റ്സ് ഇല്ല വേണ്ട """

  • @vkarthikeyan5239
    @vkarthikeyan5239 5 дней назад +19

    TG Sir and Subramanya Swamy both are having insights.

  • @vsn2024
    @vsn2024 5 дней назад +49

    ഗൗരിയമ്മയെ പുറത്താക്കിയ ആഴ്ചയിൽ ചിന്ത വാരികയിൽ ഗൗരിയുടെ "കൊട്ടി" ക്കലാശം എന്ന ടൈറ്റിലിൽ ഇ എം എസ് ലേഖനമെഴുതി എന്ന് TG മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ആ കോപ്പി ലഭ്യമാണോ? അത് പ്രസിദ്ധീകരിച്ചാൽ ഈ കാലഘട്ടത്തിൽ കുറച്ചു പ്രാധാനമുണ്ടാകും.

    • @narayananvn3406
      @narayananvn3406 5 дней назад +6

      Find it,very important document,it haste be brought to public and discussed.

  • @shajikumar5717
    @shajikumar5717 5 дней назад +13

    ഗോവിന്ദൻ മാഷിന് പോലും റിയാസിനെ ഭയം 😢😢😢😢

  • @shejoinasu
    @shejoinasu 5 дней назад +8

    തിരുത്തിയാൽ പിന്നെ പാർട്ടി കാണില്ല .

  • @sunnymathew87
    @sunnymathew87 5 дней назад +7

    100 % ശരിയാണ്😮

  • @sodee6136
    @sodee6136 5 дней назад +41

    വീണയുടെ വിവാഹം തന്നെ ഒരു കരാറാണ് അഞ്ച് വർഷത്തേക്കുള്ള

    • @VethalVethal-wn3wy
      @VethalVethal-wn3wy 5 дней назад +4

      ചാലാ മാർക്കറ്റിലെ സാരമിയങ്ങൾക്കു marriage certificate കിട്ടുമോ?????

    • @Knightrider699
      @Knightrider699 5 дней назад +5

      Faris Aboubakar te karar

    • @MCKannan1
      @MCKannan1 4 дня назад +5

      ഒന്നാം സ്ഥാനത്ത് എത്തില്ലെന്ന് സൂചന കിട്ടിയാൽ മരുമോൻ മൊഴിചൊല്ലും. എഴുതിവെച്ചോ.

  • @user-sd7ip9gl7o
    @user-sd7ip9gl7o 5 дней назад +5

    Respected TG mohan das sir your speech 💯 Cristal clear & Right 🙏🙏🙏

  • @Kiranzen
    @Kiranzen 4 дня назад +9

    കാരണഭൂതത്തിൻ്റെ മരുമകൻ ആയതുകൊണ്ട് മന്ത്രിയായി വെറും കിഴങ്ങൻ

  • @radhakrishnank3966
    @radhakrishnank3966 5 дней назад +13

    പിണറായുടെ മരുമകനും ആയി പിണറായിക്ക് മുൻപേ ഡീൽ ഉണ്ട്. അല്ല എന്നുവരികിൽ റിയിസിനെ മകൾക്കു വിവാഹം ചയ്തു കൊടുക്കുമോ? അതും പുനർ വിവാഹിതൻ, പിണറായിയുടെ പല കാര്യങ്ങളും റിയാസിന് അറിയാം. ഫാരിസ് അബുബക്‌റും ആയിട്ടുള്ള ഡീലിന്റെ ചക്രം തിരിച്ചത്മരുമോൻ ആണ്. ഫാരിസും റിയാസും തീവ്രവാദം പിണറായിയെ കൊണ്ടു ചെയ്യിച്ചു. പിണറായിക്ക് അനങ്ങാൻ പറ്റത്തില്ല. റിയാസിനെ ക്കാൾ സിനിയർ ആയിട്ടുള്ള എത്ര നേതാക്കൻ മാർ ഉണ്ട്. ആർക്കും കൊടുക്കാത്ത പദവി മരുമോന് കൊടുത്തു കാരണം, കയർ ഇല്ലാതെ കെട്ടിയിട്ടിരിക്കുകയാണ്. ഇനിയും എന്നാണ് പിണറായിക്ക് കൊട്ടേഷൻ റിയാസ് കൊടുക്കുന്നത് എന്ന് കാത്തിരുന്നു കാണാം!!!!!

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 5 дней назад +13

    Tg sir 👍

  • @vincentmathew2954
    @vincentmathew2954 5 дней назад +7

    പോങ്ങനോട് ചോദിച്ചാൽ കൃത്യം പറയും 🤣

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 5 дней назад +12

    വലിയ വിപ്ലവകാരിയാണ് മരുമോമ്പ്രാൻ ഇറാനിലെ മാതിരി വിപ്ലവം .

  • @gauthamkrishnau7463
    @gauthamkrishnau7463 5 дней назад +12

    ഞാൻ പെറ്റമകനെ the poor guy that അഭിമന്യു

  • @user-sd7ip9gl7o
    @user-sd7ip9gl7o 5 дней назад +4

    Respected TG mohan das sir your speech 💯 clear & Right 🙏🙏🙏

  • @esnarayanan2499
    @esnarayanan2499 5 дней назад +14

    അമിത..അത്യമിത.....പ്രീണനം..മറ്റുള്ളവർ വെറുത്തു......പ്രീണനം നേടിയവർ കൂട്ടത്തോടെ കലുമറി... ഗണ്ടി സാറിന്റെ പുറകെ പോയി.....ഇപ്പോൾ ഇതാണ് സ്ഥിതി....

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 5 дней назад +1

      കുനിഞ്ഞുനിന്ന ചോകോന്റെ മുതുകത്തു ജെട്ടിയിടാതെ നിരങ്ങി അപ്പുറത്തേക്കണ്ടത്തിലെ മുക്കാത്തണ്ടേ പിടിക്കാനാഞ്ഞു. ചോകോൺ നിവർന്നു.. മുക്കാത്തണ്ടേപിടീംകിട്ടീല്ല.. ആണ്ടേ കെടക്കണ്........കുത്തിത്താഴേ...
      ഇതാർക്കാ അറിയാത്തെ.... ഉള്ളീപ്പോതോണ്ടെങ്കിലും മിണ്ടാമ്പറ്റാത്ത നെലക്കായി...
      ബംഗാളുമണക്കുന്നേ.... ആ നിലവിളി ശബ്ദമിടോ...... 😂🤣🎉

    • @sreejithkrunakarannair8695
      @sreejithkrunakarannair8695 4 дня назад

      അത് ലോകസഭ ആയതു കൊണ്ട് പോയതാണ് നിയമസഭ വരുമ്പോൾ തിരിച് വരും

  • @surendransurendran1863
    @surendransurendran1863 5 дней назад +10

    കമലാ സുരയ്യയുടെ ജീവിതം ഓർകുന്ന

  • @johnsonvarghese7957
    @johnsonvarghese7957 День назад +1

    100% ശരിയായ നിരീക്ഷണമാണ് TG-യുടേത്👍

  • @sujiths6480
    @sujiths6480 5 дней назад +34

    ശിവൻ കുട്ടി അല്ല കടകം പള്ളി

  • @narayanannamboodiri2326
    @narayanannamboodiri2326 5 дней назад +21

    "CPM kaduvayude purathu kayari. Ini irangaan pattilla" - ivide paranja ee vaachakam kruthyam.

  • @Kaafir916
    @Kaafir916 5 дней назад +30

    പിണറായിയും പോയോ….പൊന്നാനിയിൽ..?🤪

    • @user-ce7tc2js8h
      @user-ce7tc2js8h 5 дней назад

      Murriyandi Vijayan 🐷🐷🐷🐷🐷🐷

    • @narayananvn3406
      @narayananvn3406 5 дней назад +8

      Possibleity is there.

    • @sudheshbalagopal1836
      @sudheshbalagopal1836 5 дней назад

      ​@narayananvn3406AKG ഫാമിലി ക്കു പോവാമെങ്കിൽ പിന്നെ PV കാവാം

  • @sudheer9786
    @sudheer9786 4 дня назад +4

    പ്രിയപെട്ട TG താങ്കളുടെ വാക്കുകൾ വളരെ താല്പര്യത്തോടെ കേട്ട ഒരാളാണ് ഞാൻ. ഈയിടെ വളരെ സൂഷ്മതയോടെ സ്‌ട്രെദ്ധിച്ചപ്പോൾ താങ്കൾ ഓരോ വാക്കും പാർട്ടിയിൽ സംസാരമുണ്ട്, ജനം അങ്ങിനെ സംശയിക്കുന്നു. അങ്ങിനെയും ആയിക്കൂടെ. എനിക്ക് തോന്നുന്നു..ഇത്തരത്തിൽ ഉള്ള വാക്കുകൾ ആണ് കൂടുതലും അതോടെ എനിക്ക് താങ്കളുടെ വാക്കുകൾ മുൻപത്തെ പോലെ താല്പര്യത്തോടെ കേൾക്കാൻ പറ്റുന്നില്ല. താങ്കൾ ഒരു ശത്രുവിനെ മുന്നിൽ കണ്ട് അയാൾക്കെതിരെ പോരാടുന്നു ഇതിൽ താങ്കളുടെ താല്പര്യത്തിന് അപ്പുറം ഒന്നും എനിക്ക് തോന്നുന്നില്ല 🙏

  • @MCKannan1
    @MCKannan1 4 дня назад +5

    PFI യെ നിരോധിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും റിയാസ് വീണയെ കെട്ടില്ലായിരുന്നു.
    RSS നെ നേരിടാൻ PFI പ്ലാൻ ചെയ്ത കുറുക്കുവഴിയാണ് മരുമോന്റെ രംഗപ്രവേശനം വഴിയുള്ള ന്യൂന പ്രീണനം.
    PFI ചെയ്താലല്ലേ തീവ്രവാദമെന്ന് പറയൂ. CPM ചെയ്‌താൽ കുറ്റമില്ലല്ലോ.

  • @aprajanrajan186
    @aprajanrajan186 5 дней назад +13

    സ്വർഗ്ഗതിലെബാലൻമാരെ.പോലെകുറെബാലൻമാർ.പാർട്ടി ഓഫിസിലും ഇപ്പോൾതലപത്,വരെയെത്തിയ തായിരികും.

  • @taxationconsultancycentret3738
    @taxationconsultancycentret3738 5 дней назад +4

    We get real picture of Kerala politics from the words of Sri. T.G.

  • @abhimanewarjunan4811
    @abhimanewarjunan4811 4 дня назад +3

    അറ്റവും കുറ്റവും ഇല്ലാത്ത മന്ത്രിയാണ് റിയാസ്

  • @sudheeshks5519
    @sudheeshks5519 5 дней назад +3

    ന്യൂനപക്ഷ പ്രീണനവും ,ന്യൂനപക്ഷ സംരക്ഷണവും തമ്മിലുള്ള ഒരു നേർത്ത രേഖയാണ്...... അത് എല്ലാവരും മനസ്സിലാക്കണം ........

  • @shejoinasu
    @shejoinasu 5 дней назад +3

    തിരുത്തിയാൽ പിന്നെ ജീവൻ രക്ഷാ പ്രവർത്തനം എങ്ങിനെ നടത്തും ?

  • @sasidharana8417
    @sasidharana8417 5 дней назад +2

    ഒരു പ്രാവശ്യം കൂട്ടി അധികാരത്തിൽ വരണം....

  • @SwaminathanKH
    @SwaminathanKH 5 дней назад +3

    👌👌👌

  • @sureshsainyy3024
    @sureshsainyy3024 4 дня назад +3

    കണ്ണൂരിനെ മാറ്റിമറിക്കാൻ നികേഷ് കുമാർ വരുന്നുണ്ട് റിയാസിന് പറ്റിയ എതിരാളി വീണാ ജോർജ്ജിന് മന്ത്രിയാകാമെങ്കിൽ അതുക്കുമേലേ നികേഷുമുണ്ടാകും അതുറപ്പാണ് കണ്ണൂരുകാർ
    അത് നടപ്പാക്കും😊

  • @premjithangel
    @premjithangel 5 дней назад +2

    👍👍👍

  • @sunnymathew8151
    @sunnymathew8151 5 дней назад +10

    Eezavar poyal ella myrukalum monackum because numerically eezavar (I mean basic hindus)is the basics of kerala. 😮😢

  • @vsankar1786
    @vsankar1786 3 дня назад

    ഒന്നാന്തരം നിരീക്ഷണവും വിശകലനവും...
    TG സാറിന് അഭിനന്ദനം.

  • @Abdulla98627
    @Abdulla98627 4 дня назад +2

    CPM നെ പറ്റി TGയുടെ വിലയിരുത്തൽ തികച്ചും അതിശയോക്തി
    മുസ്ലിം ന്യൂനപക്ഷത്തിന് CPM നെ മടുത്തു.

  • @Thankan-cz4vm
    @Thankan-cz4vm 5 дней назад +2

    എന്ത് കളി കളിച്ചാലും cpm തീരാറായി.

  • @nivedvasukuttan7633
    @nivedvasukuttan7633 5 дней назад

    Nailed it

  • @sivadasanbabu6766
    @sivadasanbabu6766 4 дня назад +2

    ഓം ഹ്രീം.. തുലഞ്ഞു നശിച്ചു പോകട്ടെ...!

  • @sicilsimon4368
    @sicilsimon4368 5 дней назад +2

    ഇരുന്ന് കരഞ്ഞോ 🤣😂

  • @user-wm8lg2vz2b
    @user-wm8lg2vz2b 5 дней назад

    👍👍👍🌹

  • @sureshpattatt8844
    @sureshpattatt8844 5 дней назад

    100%@@right Sir

  • @gheein
    @gheein 5 дней назад +8

    LEVAN Riya’s Pinarayi ku Anthakan by Islamic business partners

  • @jacobtc5443
    @jacobtc5443 5 дней назад

    yes mohAndas sir said the facts. thanks sir.

  • @rameshsukumaran1218
    @rameshsukumaran1218 5 дней назад

    👍🏻

  • @MadhusoodananB
    @MadhusoodananB 5 дней назад

    Can you increase the volume please

  • @rajajjchiramel7565
    @rajajjchiramel7565 5 дней назад

    Good afternoon Sirs

  • @nithinvenugopal673
    @nithinvenugopal673 5 дней назад +5

    It was not sivankutty, kadakampalli surendran was the person

  • @melboybappa2327
    @melboybappa2327 5 дней назад

    ❤❤❤

  • @vismiyavijayakumar3254
    @vismiyavijayakumar3254 5 дней назад

    👍👍👍👍👍👍👍

  • @Somu-ev3wy
    @Somu-ev3wy 2 дня назад +1

    അടുത്ത ഇലക്ഷന് സിപിഎം പരാജയപ്പെട്ടാലും പിന്നീടുള്ള തെരഞ്ഞെടുപ്പ് അവർ വിജയിക്കും റിയാസ് C M ആകും

  • @beenacm6663
    @beenacm6663 4 дня назад

    🙏🏼👍

  • @govindankp8371
    @govindankp8371 5 дней назад

    Super tg sir

  • @sreenivasank.v9649
    @sreenivasank.v9649 2 дня назад +1

    പൊതുജങ്ങളുടെ കാര്യം പറയണ്ട. കഷ്ടം. നക്കാപിച്ച കിട്ടിയാൽ ഇനിയും വോട്ടു ചെയ്യും. അല്ലെങ്കിൽ വോട്ടു ചെയ്യിക്കും.

  • @radhakrishnant7626
    @radhakrishnant7626 5 дней назад +1

    Mohandas sir🙏❤

  • @ragilkr2390
    @ragilkr2390 День назад

    True

  • @user-rx2ri3md2t
    @user-rx2ri3md2t 4 дня назад +2

    തിരുത്തില്ല .... തിരുത്താൻ ശ്രമിക്കുന്ന വനെ തിരിച്ചടിച്ച് ഇല്ലാതാക്കും. അതാണ് മൂർഖൻ്റെ സ്വഭാവം ഉള്ള K ഭൂതം എന്ന നികൃഷ്ടൻ😮😮😮

  • @lalyharvey2118
    @lalyharvey2118 5 дней назад

    😂😂😂cool

  • @shivanandan5827
    @shivanandan5827 5 дней назад +3

    ശിവൻകുട്ടി അല്ല കടകമ്പള്ളി ആണ്

  • @VenuGopal-du8xu
    @VenuGopal-du8xu 4 дня назад +1

    Governor has told about SFI long back. Not only sfi but everything associated with CPM, all gundas. All of them are behaving like those treating in a boxing fight but with ordinary citizens and with a referee supporting always the boxer. How can an ordinary citizen live peacefully?

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 5 дней назад +1

    നിരീക്ഷണം 😂😂😂😂

  • @acneelakandan6883
    @acneelakandan6883 5 дней назад +1

    അമരത്തെത്തിയവർക്ക് സന്തോഷം..... ഒറിജിനൽസ് , മൂലയിലേക്ക് നീക്കപ്പെട്ടു..... അല്ലെങ്കിൽ അവർ ജാതി പാർട്ടിയിലെക്ക് ചേക്കറുന്നു.

  • @bhavayamik1240
    @bhavayamik1240 5 дней назад +1

    അടിപൊളി.....😂😂🤣 ചര്‍ച്ച കൊഴുക്കുന്നു...

  • @abhijithks463
    @abhijithks463 5 дней назад

    Re uploading aanallo .. ith kurach days munne kandathanu

  • @omshivayanama9
    @omshivayanama9 5 дней назад +2

    വ്യഭിചാരം ചെയ്യാൻ വരെ അവസരം കിട്ടിയ നേതാവിന് പിന്നെന്തും ചെയ്യാനുള്ള അധികാരം കിട്ടിയെന്ന് വരാം. ഒക്കെ നവോത്ഥാനത്തിന്റെ ഭാഗമാണ്. പക്ഷെ ജനങ്ങൾക്ക് ഒരു സുടാപ്പിയെ മുഖ്യനായി കണ്ടാൽ ഒക്കാനവും വെറുപ്പും കലശലാകും.

  • @user-bn3xn9fg7s
    @user-bn3xn9fg7s 4 дня назад

    ❤❤❤❤❤TG❤❤❤❤❤

  • @anandb2475
    @anandb2475 3 дня назад

    He said absolutely right about riyasz

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 5 дней назад +1

    നാളെ മുഖ്യമന്ത്രി യുടെ മകൾ തട്ടം ഇട്ടാൽ സിപിഎം എന്ത് പറയും ? അതു ഏകദേശം ശരിയായിട്ടുണ്ട്

  • @sureshtg3812
    @sureshtg3812 5 дней назад

    Super T G

  • @ajithakumaritk1724
    @ajithakumaritk1724 5 дней назад

    😂 Invention by the magnifying glass😅😮!

  • @sisubalans
    @sisubalans 5 дней назад +1

    Mohanaaa

  • @zubairpallintavida3668
    @zubairpallintavida3668 15 часов назад

    എന്തെല്ലാം തരത്തിലാണ് വ്യാഖ്യാനങ്ങൾ

  • @JesusChristBathlahem
    @JesusChristBathlahem 5 дней назад +7

    ശബ്ദം ഇല്ല

    • @manumohan6747
      @manumohan6747 5 дней назад +4

      ENT ye onu kaanunathu nannayirikum..

    • @JesusChristBathlahem
      @JesusChristBathlahem 4 дня назад

      ഇപ്പൊ okയാണ് ഫസ്റ്റ് അപ്‌ലോഡ് ചെയ്ത ടൈം ഇല്ലായിരുന്നു​@@manumohan6747

  • @mathewtj5578
    @mathewtj5578 5 дней назад +2

    Factual error. It's not Sivankutty,