മിനിസ്റ്ററെ കേള്‍ക്കാം | Part 15 | ഹൈവേ കുരുക്ക് അഴിച്ച് ഏറണാകുളം ജില്ല

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 145

  • @NisarmmMallasery
    @NisarmmMallasery Месяц назад +32

    Kalamaseryil thirakku kuranjittund good idea

  • @vneedchange9502
    @vneedchange9502 Месяц назад +25

    1. സിറ്റി ഏരിയാകളിലൂടെ വലിയ ചരക്ക് വാഹനങ്ങൾക്ക് കടന്ന് പോകുവാൻ നിശ്ചിത സമയം വെക്കണം.
    2. ട്രാഫിക് ബ്ലോക്കുള്ളപ്പോൾ ഇടവും വലവും നോക്കാതെ ഓട്ടോ റിക്ഷകൾ തിരുകി കയറി പോകുന്നത് പിഴയിട്ട് കൊടുത്ത് നിയന്ത്രിക്കണം.
    3. സിഗ്നലുകളിൽ വലത്തോട്ടോ ഇടത്തോട്ടോ തിരിയേണ്ട ട്രാക്കിൽ കയറി നിന്നിട്ട് പച്ച കത്തുമ്പോൾ നേരെ വണ്ടിയോടിച്ച് പോകുന്ന വിരുതൻമാർക്കെതിരെ പിഴയൊടുക്കണം
    3. രാത്രി കാലങ്ങളിലെ ഹൈബീം വലിയ തലവേദനയാണ്
    4. ലേൻ ട്രാഫിക്കിങ്ങ് KSRTC ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് നിർബന്ധിതമാക്കണം.
    5. ലെവൽ ക്രോസുകളിലെ ഗേറ്റിന് മുന്നിൽ തെറ്റായ സൈഡിൽ വണ്ടി കയറ്റി നിർത്തുന്നതിന് വലിയ പിഴയിടണം.
    6. റോഡുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ്ങുകൾക്കും ഫ്ലെക്സ് ബോർഡുകൾക്കും വലിയ പിഴയിടണം
    7. ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് വിദേശ രാജ്യങ്ങളിലേത് പോലെ ബ്ലാക്ക് പോയിൻ്റ് സംവിധാനം നടപ്പിലാക്കണം.

    • @ajoanil220
      @ajoanil220 Месяц назад +1

      👍

    • @gempicks
      @gempicks Месяц назад +5

      ആദ്യം ചെയ്യണ്ടത് മറ്റുള്ളവരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കൽപ്പിക്കാതെ ഏറ്റവും അപകടകരമായി ചീറിപ്പായുന്ന പ്രൈവറ്റ് ബസുകളെ നിയന്ത്രിക്കുക എന്നത് ആണ്.. ഇതൊക്കെ എല്ലാവരും കാണുന്നുണ്ട് എന്നത് തീർച്ചയാണ്, പക്ഷെ കണ്ടില്ലെന്നു നടിക്കുന്നു. സമയം പാലിക്കാനാണ് മരണപ്പാച്ചിൽ നടത്തുന്നത് എന്നൊക്കെ ആണ് ഇവരുടെ വിശദീകരണങ്ങൾ. അവർക്കു സമയം പാലിക്കണമെങ്കിൽ മറ്റുള്ളവരുടെ നെഞ്ഞത്തുകൂടി കയറി പോകണമോ എന്നതാണ് മറുചോദ്യം. ഓരോ വാഹനത്തിൽ പോകുന്നവരും അവരുടേതായ കാര്യങ്ങൾക്കു സമയം പാലിക്കേണ്ടതുണ്ട് അല്ലാതെ ആരും റോഡിലൂടെ ഉല്ലാസയാത്ര നടത്തുകയല്ല. ചിലർ ഡോക്ടർ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടാവും പോകുന്നത്, മറ്റുചിലർ ഡയാലിസിസ് ചെയ്യാനായിരിക്കും, ചിലർ റെയിൽവേ സ്റേഷനിലേക്കായിരിക്കും, മറ്റുചിലർ ഐര്പോര്ടിലേക്കും. ബസിൽ യാത്ര ചെയ്യുന്നവരേക്കാൾ കൂടുതൽ അത്യാവശ്യകാര്യങ്ങൾക്കായിരിക്കും മറ്റു വാഹനങ്ങളിൽ പോകുന്നത്. അവർക്കു തടസവും, അപകടവും ഉണ്ടാക്കുന്ന രീതിയിൽ ആണ് ബസുകൾ പോകുന്നത്. എല്ലാവരും പോകുന്നതുപോലെ അതെ അച്ചടക്കത്തോടുകൂടി വേണം ബസുകളും പോകുവാൻ. അല്ലാതെ അവർക്കു തോന്യവാസം കാണിക്കാനുള്ള സ്ഥലമല്ല പബ്ലിക് റോഡ്. ഉദാഹരണത്തിന് ഫോർട്ട് കൊച്ചി ആലുവ ബസ് ഓടി എത്തേണ്ട എസ്റിമേറ്റ് സമയം രണ്ടു മണിക്കൂറാണെങ്കിൽ രണ്ടേകാലോ രണ്ടരയോ ആക്കുക. റോഡിൽ തിരക്ക് കൂടുന്നതനുസരിച്ചു ഒരു റോഡും വികസിക്കുന്നില്ല. അതുകൊണ്ടു ഒന്നോ രണ്ടോ വര്ഷങ്ങളായി തുടരുന്ന അതെ സമയക്രമം തന്നെ തുടരാതെ, റോഡിൽ തിരക്ക് കൂടുന്നതനുസ്സരിച്ചു ട്രിപ്പ് സമയങ്ങൾ പുനഃക്രമീകരിക്കുക. ഒരു കാരണവശാലും ബസുകൾക്കു യാതൊരു നിയമ വിട്ടുവീഴ്ചകളും അനുവദിക്കാതിരിക്കുത്. എല്ലാവരും പോകുന്നതുപോലെ തന്നെ വേണം അവരും പോകാൻ. ആംബുലൻസിനും ഫയർ എൻജിനും ഒഴികെ യാതൊരു വാഹങ്ങൾക്കും റോഡിൽ മുൻഗണന കൊടുക്കരുത്. ഏകദേശം 30 വര്ഷം വിദേശത്തായിരുന്ന ആളാണ്. അവിടെ ഒക്കെ ഏറ്റവും മിതമായ വേഗതയിൽ സൂക്ഷ്മതയോടു കൂടി പോകുന്നത് ബസുകൾ ആണ്. ബസുകൾ തങ്ങളുടെ സ്റ്റോപ്പിൽ എത്തുന്ന സമയം മൊബൈൽ ആപ്പിലൂടെ അറിയാം. എത്ര ബ്ലോക്ക് ഉണ്ടയാലും ബസ് അതിന്റെ സ്പീഡ് പരിധിയിൽ മാത്രമേ പോകൂ, ബസ് ഓരോ സ്റ്റോപ്പിലും എത്തുന്ന സമയം ഇടവിട്ട് അപ്ഡേറ്റ് ആകും, ബ്ലോക്ക് ഒന്നുമില്ലെങ്കിൽ കൃത്യ സമയം, ഇല്ലെങ്കിൽ അഞ്ചോ, പത്തോ, ഇരുപതോ മിനിട്ടു ലേറ്റ് എന്നിങ്ങനെ അപ്ഡേറ്റ് ആകും. അല്ലാതെ ബ്ലോക്കിൽ നിന്ന് പുറത്തു വന്നാൽ പിന്നെ അമിതവേഗത്തിൽ ഓടി നഷ്ടപ്പെട്ട സമയം കവർ ചെയ്യാനുള്ള ശ്രമമൊന്നും അവർ നടത്തില്ല.

    • @jayarajlcc
      @jayarajlcc 5 дней назад

      ഹൈവേകളിൽ ചെറിയ വാഹനങ്ങൾ (scooters, autoriskhaws, smaller motorcycles, under 1000 cc vehicles) അനുവദിക്കാതിരിക്കുക ! അല്ലെങ്കിൽ ഹൈ വേ എന്ന് വിളിച്ചിട്ടെന്തു കാര്യം ! വികസിത രാജ്യങ്ങളിലൊക്കെ അങ്ങനെയാണ് !

  • @easylearn365bytonymathew4
    @easylearn365bytonymathew4 Месяц назад +6

    Good initiative !!! Congrats Minister. Long waited venture.

  • @rishadmkl8710
    @rishadmkl8710 Месяц назад +4

    അഭിനന്ദനങ്ങൾ

  • @Camshaft86
    @Camshaft86 Месяц назад +8

    Ethukutt Ernakulam Bus stand ile വെള്ളക്കെട്ട് pumping വഴി ഒഴുവാക്കാൻ പറ്റുന്നതല്ലേ.Moreover, Ernakulam south railway station to bus stand approx 1km നല്ല road + walking area ഉണ്ടായിരുന്നേൽ bus സ്റ്റാൻഡിലോട്ട് പോകുന്നവർക്ക് ഉപകാരപ്പെടും.

  • @shafeeqmankadakuzhiyil3654
    @shafeeqmankadakuzhiyil3654 13 дней назад

    ഗണേഷ് സാർ 👌🏻👍🏻😍

  • @ignatiusdavid7397
    @ignatiusdavid7397 Месяц назад +3

    Good job sir. We have been facing these problems for years.

  • @ribaj2656
    @ribaj2656 Месяц назад +13

    6 വരി പൂർത്തിയാവുന്നതോടെ കേരളത്തിൽ അപകടങ്ങളുടെ പേമാരിയാരിക്കും ഇപ്പോൾ തന്നെ മുൻകരുതലുകൾ mvd എടുത്താൽ കുറച്ചു കൊണ്ട് വരാൻ സാധിക്കും .
    റോഡ് സംസ്കാരം ഓരോ പൗരൻ മാരും പാലിക്കണം .
    ഏത് ആൾക്കാണ് റോഡിൽ മുൻഗണന എന്ന് പോലും പലർക്കും അറിയില്ല. കയ്യൂക്കുള്ളവർ കാര്യക്കാർ എന്നാണ് അവസ്ഥ.
    Heavy vehicle ഏതു ലൈനിൽ ഓടിക്കണം എന്ന് ഒട്ടു മിക്ക വർക്കും അറിയില്ല. പ്രതേകിച്ചു ഇതര സംസ്ഥാന ഡ്രൈവർ മാർക്ക് .
    നിർബന്ധിത ക്ലാസുകൾ heavy ഡ്രൈവർ മാർക്ക് നൽകണം.
    റോഡ് പ്രവർത്തി പൂർത്തിയായ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചു ഫൈൻ നൽകുക. പുറത്തുള്ള വാഹനങ്ങൾ കേരള സംസ്ഥാനം വിടുന്നതിനു മുമ്പ് ഫൈൻ ഈടാക്കണം. റോഡ് സംസ്കാരം തീരെ ഇല്ലാത്തവർ ആണ് മറ്റു സംസ്ഥാനക്കാർ. ഫൈൻ കിട്ടുമ്പോൾ കേരളത്തിൽ നന്നായി ഓടിക്കണമെന്ന ബോധം ഉണ്ടാവും.
    റോഡ് ലൈൻ പാലിക്കുന്നണ്ടെന്നു ഉറപ്പു വരുത്താൻ ക്യാമെറകൾ സ്ഥാപിക്കുക.
    ആർജവമുള്ള ഗതാഗത മന്ത്രി ഉള്ളതിനാൽ കുറെ ഒക്കെ നടക്കുമെന്ന് പൊതുജനങ്ങൾക്ക് പ്രതീക്ഷിക്കാം 🤝

    • @cvharik
      @cvharik Месяц назад

      സ്കൂൾ തല തൊട്ടേ റോഡ് സംസ്കാര പഠിപ്പിച്ചു വന്നാലേ നല്ല റോഡ് സംസ്കാരം ഇനി ഉണ്ടാക്കൂ നല്ല റോഡ് സംസ്കാരവുമായി വാഹനം റോഡിലൂടെ ഓടിച്ചാൽ അവൻ മണ്ടന്മാർ എന്നാണ് മറ്റുള്ളവരുടെ വിചാരം ഇത് കാൽനടക്കാർക്കും ബാധകമാക്കണം സീബ്ര കോസിങ്ങിൽ വാഹനങ്ങൾക്ക് പോകാനുള്ള ഗ്രീൻ സിഗ്നൽ വീണ റോഡ് ക്രോസ് ചെയ്യാനുള്ള ആളുകൾക്കുള്ള റെക്സിനൽ വീണാലും ഇടവും വലവും നോക്കാതെ റോഡ് ക്രോസ് ചെയ്തവരുണ്ട് അവരുടെ വിചാരം സീബ്രാ ലൈനിലൂടെ എപ്പ വേണേലും ക്രോസ് ചെയ്യാമെന്നാണ്

  • @muneesk8913
    @muneesk8913 28 дней назад

    Yes, kalamassery, aluva, airport thirakk maariyitund. Great initiative

  • @SSgobtc
    @SSgobtc Месяц назад +13

    Angamaly NH 544ൽ ഒരു elevated flyover പണിതു തന്നൂടെ.. നാഷണൽ ഹൈവേകൾക്കു നാണക്കേണ്ടാണ് NH 544.. മുഴുവൻ traffic signal and traffic block മാത്രം.. NH 66 മാഹിയിൽ വരെ traffic signal വച്ചു, കേരളത്തെ നാണം കെടുത്തുന്ന പ്രവൃത്തി... NH 544 അത്താണി നെടുമ്പാശേരി under pass or over pass എങ്കിലും പണിയണം...

    • @MrMaximusdes
      @MrMaximusdes 29 дней назад +4

      നിങ്ങൾ ചാലക്കുടി ഇന്ന് ഒരു ബ്ലോക്ക്‌ ഇല്ലാതെ പാസ് ചെയ്യുന്നു, elevated പാലം വന്നതിന്നു ശേഷം പക്ഷെ അങ്കമാലിയിൽ വ്യാപാരികളുടെ pressure ഉണ്ടെന്നു തോന്നുന്നു

    • @tng0077
      @tng0077 28 дней назад +1

      NH66ൽ മാഹിയിലുള്ള സിഗ്നൽ കേരളത്തിന്റെ ഭാഗത്ത്‌ അല്ല.

    • @nafihzayn5533
      @nafihzayn5533 25 дней назад +1

      Yes I always think , oro kilometre lum signal aan ,

  • @AnvarShahina
    @AnvarShahina 21 день назад

    Puthiya niyamangal Ellam Kollam ini allk our vahanam vagikkanam allayo potujanam kazhutayanu sir

  • @ignatiusdavid7397
    @ignatiusdavid7397 Месяц назад +4

    A request: In Kerala, reflector board infront of median is only 4 feet hight. So drivers cannot see the median from the distance. So lot of accedents. Please increase the hight of the reflector to 8 feet to solve this long pending issue.

  • @mansoortc2452
    @mansoortc2452 Месяц назад +3

    Please look in to paravoor kavala also, the free left turn neeeds further improvement.

  • @shajahanmoulavi9131
    @shajahanmoulavi9131 Месяц назад +4

    അങ്കമാലിയിൽ ഒരു മേൽപ്പാലം അത്യാവശ്യമാണ്. നെടുമ്പാശേരിയിലും വേണം

  • @sreejithv7876
    @sreejithv7876 Месяц назад +4

    മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ - തിരൂർക്കാട് ബന്ധിപ്പിക്കുന്ന ( പാലക്കാട് - കോഴിക്കോട് പ്രധാന പാതയാണ്) അങ്ങാടിപ്പുറം പാലം ബ്ലോക്ക് ഒന്ന് പൊട്ടിക്കാമോ? ഒരു challenge ആയെങ്കിലും എടുക്കണം. നാല് വരി ആയി വരുന്ന റോഡ് രണ്ട് വരി പാലത്തിലേക്കാണ് കയറുന്നത്. ആശുപത്രി നഗരമാണ് പെരിന്തമണ്ണ, എല്ലാ ദിവസവും ആംബുലൻസ് അടക്കം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
    ബദൽ മാർഗമായ ഓരാടം പാലം മാനത്തുമംഗലം ബൈപാസ് പദ്ധതി നടപ്പിലാവുന്നുമില്ല, ബഹുമാനപ്പെട്ട മന്ത്രിക്ക് സാധിക്കുമെങ്കിൽ അങ്ങാടിപ്പുറം ബ്ലോക്ക് ഒന്ന് പൊട്ടിക്കൂ,എന്നെന്നേക്കുമായി

  • @eiginsonkuriakose6663
    @eiginsonkuriakose6663 28 дней назад

    Good I really appreciate the work ❤

  • @jabbarpandarathil8004
    @jabbarpandarathil8004 27 дней назад

    very good respected minister

  • @koffeeclub
    @koffeeclub 11 дней назад

    please appoint some architects and urban planners onboard, our roads and streets require world class level renovations and flow of traffic

  • @anretheesh
    @anretheesh Месяц назад

    Good work 👏 🙌 👍 congrats

  • @dr_tk
    @dr_tk Месяц назад +1

    Great ❤
    Time is money, time is life.
    Daily life il nammude road il oru sharaashari manushyante jeevithathil ninnu nashtamaavunnath 2 - 2½ manikkoor aanu.
    Oru week il ath 10 - 15 hrs aanu.
    Angane oru month, year okke calculate cheyyumbo kurachadhikam vayass road il thanne nammal kalayunnund 🥲

  • @NitinMathewGeorge
    @NitinMathewGeorge 28 дней назад

    Sir the only big problem we have now is poor reflector on the drum kept esp near Aluva metro on lane towards airport. Its dangerous and poor lit. Please ensure all reflectors are of good brand and place some buffer distance 🙂

  • @rainynights4186
    @rainynights4186 26 дней назад

    ഇനി മുതൽ കേരളത്തിൽ 21 മര വാഴകൾ ഉണ്ടാവില്ല !! 20 മര വഴകളെ ഉണ്ടാവുകയുള്ളൂ എന്ന് അറിയിച്ചു കൊള്ളുന്നു !!!
    മന്ത്രിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @josyjosephvalliara2274
    @josyjosephvalliara2274 26 дней назад +2

    Private bus അവര്‍ക്ക് bus top എവിടെ ആണ്‌ എന്ന് അറിയില്ല അത് ഒന്ന് മനസിലാക്കി കൊടുക്കണം

    • @hassanluby
      @hassanluby 16 дней назад

      👍🏻👍🏻👍🏻💯

  • @ummert2949
    @ummert2949 29 дней назад

    നമസ്കാരം മന്ത്രി ഗണേഷ് കുമാർ സാർ സാർ ആദ്യമായി സാർ ഒരു ഉപകാരം ചെയ്യണം ടോര്സ് ലോറികൾ നാഷണൽ പെർമിറ്റ് ലോറികൾ പ്രൈവറ്റ് ബസ്സുകൾ ഇവർക്ക് എല്ലാവർക്കും ഒരു നിയന്ത്രണം വയ്ക്കണം സാർ

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 Месяц назад

    I like this minister. He is very energetic, proactive and sees things get done. Best wishes. There is no circular bus services in Kozhikode. Can something can be done on this matter? Probably a circular bus service can do wonders to ease the traffic congestion here

  • @monsonvarghese6
    @monsonvarghese6 28 дней назад

    Dear sir, the dividers in kalady mattoor marottichod stretch of mc road helped in reducing the traffic congestion in kalady and mattoor airport road junction. But now the dividers have been destroyed either by accidents or some other activities in the mattoor marottichod stretch. Being sabarimala season the dividers would have helped a lot in reducing the congestions and accidents which is a common incident these days. I would request you to look into taking necessary steps in reinstating the dividers here.

  • @exploringbln2787
    @exploringbln2787 29 дней назад +4

    കോഴിക്കോട് -പാലക്കാട് നാഷണൽ ഹൈവേയിലെ ഒരു പ്രധാന ഭാഗമാണ് പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറം പാലം ഈ പറഞ്ഞ പോലെ ഭയങ്കര കുരുക്കാണ് അവിടെ ആ കുരുക്ക് പൊട്ടിക്കാനുള്ള ഒരു പദ്ധതി തീർച്ചയായും കഴിയുന്നത്ര വേഗത്തിൽ കൊണ്ടുവരണം സർ

  • @arunvellanchery8828
    @arunvellanchery8828 29 дней назад

    Super

  • @devarajanss678
    @devarajanss678 Месяц назад +3

    🌞♥️♥️♥️💐💐👋👋
    സർ' 1980 -90 കളേക്കാൾ വാഹനങ്ങൾ വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ' റോഡുവികസനത്തിലും വളരെയധികം മുന്നേറി. ഇതിനനുസരിച്ച് എല്ലാ ഡ്രൈവർമാർക്കും ബോധവത്കരണം ആവശ്യമായി വരുന്നു. മോട്ടോർ വാഹന വകുപ്പിനെ കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ നടത്തി വിന്യസിപ്പിക്കേണ്ടതല്ലേ. അതിന് അവശ്യമായ ജീവനക്കാരുടെ എണ്ണവും നടത്തി മോട്ടോർ വാഹന വകുപ്പിനെ ആധുനിക രീതിയിൽ പരിഷ്കരിക്കണമന്ന് പുന:പരിശോധനയും അനിവാര്യമല്ലേ ✨✨✨💥🌟🌞

  • @narendranp5874
    @narendranp5874 Месяц назад

    👌🌹🌹🌹

  • @manipy1993
    @manipy1993 25 дней назад

    Kallamassery yil cheythapole
    Palarivattom thum cheyatal
    Far better ayirikum

  • @nutosell3206
    @nutosell3206 Месяц назад

    ദീർഘ വീക്ഷണമില്ലാത്ത നേതാക്കന്മാർ കാരണം അനുഭവിക്കുന്ന ദുരിതം തങ്ങളിലൂടെയെങ്കിലും പരിഹരിക്കപ്പെടട്ടെ 👍 പിന്തിരിയരുതെന്ന അപേക്ഷ മാത്രമേ ഉള്ളു 🙏

  • @MoonSon-zx8ek
    @MoonSon-zx8ek Месяц назад +4

    RC BOOK ennu tharan kazhiyum sir,2 masam kazhiju vandi medichittu

    • @amalraj4157
      @amalraj4157 Месяц назад

      Online RC AVAILABLE AANU. Urgent aaya aavshngalk ath mathiyavum. Printed RC wait cheyth irunnal kittan kore kazhiyum.

    • @MoonSon-zx8ek
      @MoonSon-zx8ek Месяц назад

      @amalraj4157 pakshe keralam vittu purathu pokendi varumbol aviduthe police RC kananam ennu vashi pidikkunnundu,prathekichu Kerala vandikal kanumbol KA,TN police nu chorichi anu

  • @Sreeram.krishnan
    @Sreeram.krishnan Месяц назад +2

    Road line keep ചെയ്യാതെ നടുകൂടെ വണ്ടി ഓടിക്കുന്നവൻമാരെ എന്തെങ്കിലും ചെയ്യണം. Especially KSRTC , TIPPER LORY, BUS.

  • @909shahid
    @909shahid 29 дней назад

    Sir , athupole heavy vehicles left ചേർന്നുപോവാൻ പഠിപ്പിക്കണം, Especially edapally -thrissur route. രാത്രിയായാൽ main ബ്ലോക്ക് ഉണ്ടാവാൻ ഏത് കാരണം ആകുന്നുണ്ട്. ലെഫ്റ്റ് ചേർന്നുപോവാൻ പറ്റാത്തവർക് fine കർശനമായിട്ട് അടിച്ച് കൊണ്ടുകണം എന്നാണ് എന്റെ അഭിപ്രായം

  • @Itsartee00
    @Itsartee00 Месяц назад +1

    What about the long waiting and traffic delays at collectrate junction, Eecha Mukku, Mavelipuram, Olimugal Junction, Vallathol Junction etc at Kochi?

  • @Freethinker6468-x1o
    @Freethinker6468-x1o 28 дней назад +1

    ഡ്രൈവിങ് അറിയാത്ത ഡ്രൈവർമാരെ നിരത്തിൽ നിന്ന് ഒഴിവാക്കാതെ എന്ത് ചെയ്തിട്ടും കാര്യമില്ല. ട്രാഫിക് ബ്ലോക്കിൻ്റെ പ്രധാന കാരണം ഈ അര ഡ്രൈവർ മാരാണ്.

  • @oldtar20
    @oldtar20 27 дней назад

    Sir അങ്കമാലി KSRTC സ്റ്റാന്‍റ് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാണ്.

  • @sreejithmadhavan9784
    @sreejithmadhavan9784 27 дней назад

    Entamme ee kanikunna kochi thanne aanoo atho valla foreign country anooo❤❤❤❤❤❤

  • @shanoobvm1942
    @shanoobvm1942 29 дней назад

    പറവൂർ കവലയിൽ ഇപ്പോഴും ഒരു രക്ഷയുമില്ല. യുസി കോളേജിൽ നിന്ന് വരുന്ന വണ്ടികൾ ഇപ്പോഴും കുരുക്കിലാണ്

  • @niyasniyas1770
    @niyasniyas1770 29 дней назад

    സാർ എറണാകുളം ജില്ലാ മുവാറ്റുപുഴ സിറ്റിയിൽ പെരുമ്പാവൂർ സിറ്റിയിൽ ഭയങ്കര ബ്ലോക്ക്‌ ആണ്

  • @suntubestory
    @suntubestory 29 дней назад

    പാലാരിവട്ടം, കലൂർ block കൂടി അഴിച്ചേരണം. Ufff

  • @aedwinregivarghese5314
    @aedwinregivarghese5314 28 дней назад

    For the past one and half week just because of the excess police officers at evening .. there is a considerable amount of traffic problems in ernakulam and around..

  • @bibinbabraham4336
    @bibinbabraham4336 Месяц назад +2

    കേരളത്തിലെ എല്ലാ ദേശീയ, സംസ്ഥാന പാതകൾ 20 മീറ്റർ വീതിയിൽ നാല് വരി പാതയായി നിർമ്മിക്കണം.

    • @tng0077
      @tng0077 28 дней назад

      ദേശീയ പാത 20 മീറ്റർ പോരാ 60 മീറ്റരെങ്കിലും വേണം NH66 തന്നെ 45 മീറ്റർ ഉണ്ടായിട്ട് താന്നെ പ്രശ്നങ്ങൾ തീരുന്നില്ല പിന്നെയല്ലേ ഭാവി.

  • @Mrshowstealer
    @Mrshowstealer 27 дней назад

    Eeee kuruku ipol ano azhikan thoniyathau.😊😊 ..nammal oru 20 varsham purakil analo machambi....

  • @dudeyme3331
    @dudeyme3331 Месяц назад

    1.line traffic not properly functioning Need to paint the track.
    2. Awareness to all drivers about the line traffic.
    3 . Please include the camera / fines option for the deviating drivers
    4.Cochin airport to mala road pre left should be obtained simply wasting the time of signal light.
    Kindly consider this points

  • @firoznazim7182
    @firoznazim7182 29 дней назад

    Dear Sir, Please i would suggest to provide proper signages on all roads depicting the directions, to be placed at a height of atleast 2.5m from road level with proper clarity & visibility written both in English & Malayalam to be placed at proper distances from intersection or byroads ( maybe 500m or 1KM ahead). It would be very much helpful to drivers to properly drive through and align their vehicle accrodingly.

  • @singarir6383
    @singarir6383 27 дней назад

    ചേട്ടാ റോഡിൽ ഇരിക്കുന്ന ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കണം റോഡ് സേഫ്റ്റി സൈൻ ബോർഡുകൾ കാണാൻ പറ്റുന്നില്ല അതുപോലെ പായൽ പിടിച്ച നിലയിലാണ് അത് കഴുകി ഒന്ന് വൃത്തിയാക്കുവാൻ പഞ്ചായത്ത് അധികൃതരെ ഏൽപ്പിക്കുക.

  • @ramji8079
    @ramji8079 Месяц назад +3

    സാറേ....
    കോഴിക്കോട് എൽപിജി ഓട്ടോറിക്ഷയുടെ ഇന്ധനം അടിക്കാൻ ഉള്ള ബുദ്ധിമുട്ട് കഴിഞ്ഞ സാറിൻ്റെ ലൈവ് വീഡിയോയുടെ താഴെ കൊടുത്തിരുന്നു.....
    ദയവായി സാർ ഒന്ന് ഇത് ശ്രദ്ധിക്കാമോ...❤

  • @MrMaximusdes
    @MrMaximusdes 29 дней назад

    Airport നിന്ന് കാഞ്ഞൂർ പുതിയേടം വല്ലം ചേലാമാറ്റം പെരിയറിന് കുറുകെയുള്ള പാലം വഴി പെരുമ്പാവൂർ വരുന്ന വഴി വീതി കൂട്ടിയാൽ കാലടി പാലത്തിലെ തിരക്ക് വളരെ കുറയും

  • @saidmuhammed7273
    @saidmuhammed7273 Месяц назад

  • @BinoyVishnu27
    @BinoyVishnu27 28 дней назад

    MVD Kerala:- പറയാനുള്ളത്
    1. എല്ലാ റോഡിലെ വഴിവിളക്കുകൾ തെളിയിക്കുക
    2. 4 ഭാഗത്തുനിന്നും റോഡ് വന്നുചേരുന്ന സ്ഥലങ്ങളിൽ Trafic signal light 🚥🚦സ്ഥാപിക്കുക
    3. രാത്രികാലങ്ങളിൽ Road safety inspector മാർ / enforcement officer വാഹനപരിശോധന നടത്തുക .
    4. PVT Bus , 3 wheel Auto , Bike , Car എന്നിവയുടെ ഇൻഡിക്കേറ്റർ , ബ്രേക്ക് ലൈറ്റ്, ഹെഡ് ലൈറ്റ്, ഹോൺ, എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധനയിൽ ഉറപ്പുവരുത്തുക
    5. 5 PM to 12 PM വരെയുള്ള സമയങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുക

  • @UnniKuttan-sw4pv
    @UnniKuttan-sw4pv Месяц назад

    👍

  • @sanithjacob1720
    @sanithjacob1720 Месяц назад

    കാലടി പാലം എന്തുകൊണ്ട് ഇത്ര വൈകുന്നു???

  • @ABM0097
    @ABM0097 Месяц назад

    Hmt junction il aluvayil ninnum varumbol aarum oru lane discipline illathe aan povunnath. Medical college road ilekk pokunnavarum Ernakulam side il povunnavareyum verthirikkan oru divider koodi undayirunnenkil nannayirunnu

  • @abhisheks9639
    @abhisheks9639 29 дней назад

    Line traffic kodi implement cheyanam kerala full .prethkich bikes and auto in highway.

  • @JGeorge_c
    @JGeorge_c Месяц назад +1

    Hi , residential areasil ( in ernakulam near to bpcl , hpcl ) area , lots of tankers are causing inconvenience in narrow roads near hill palace and causing blind spots near hillpalace museum and dumpimg ground of wastes .
    Cant mvd give penalty to road side parking for tnakers which carry different type of contents inside .
    Kindly do needful , even ladies like us face issues even to safely drive scooter near these areas as duw to the road sides are filled with these .even " street light " arent working in many places and the night its actually scary

  • @ratheesh666999
    @ratheesh666999 7 дней назад

    Kaladiyile divider 80% polichu maatti. Ippol veendum traffic block aayithudangi

  • @chaiwalasksd3681
    @chaiwalasksd3681 Месяц назад

    കേരളത്തിലെ ആംബുലൻസുകൾക്ക് യൂണിഫോം കളർ കോഡ് കൊണ്ട് വരണം.
    ഒരു പോലെ സൈറൺ, ഹോൺ
    (പോലീസ് ഹോണും ആംബുലൻസ് ഹോണും ഒരുപോലെ ആവണം )
    റോഡുകളിൽ ചില ആംബുലൻസുകളുടെ സൈറൺ ശബ്ദത്തിന്റെ volume കുറവായതിനാൽ ചിലപ്പോൾ ഒക്കെ മനസിലാകാതെ വരുന്നുണ്ട്.
    യൂണിഫോം കളർ കോഡ് and സൈറൺ / ഹോൺ

  • @rithinzzgallery6252
    @rithinzzgallery6252 29 дней назад

    ഇടപ്പള്ളി ടോൾ, പുളിഞ്ചോട് കവല കൂടി പരിഹാരം കാണുക

  • @josephaugustinetg2852
    @josephaugustinetg2852 Месяц назад +1

    Two wheelers aanu kooduthal block undakunnath.. Line traffic thettikunnathaan block koodan karanam

  • @coirboard6460
    @coirboard6460 28 дней назад +1

    ഇതിൽ കാര്യം ഇല്ലാ മെട്രോ നിരക്ക് പകുതി അക്കിയാൽ റോഡ് ലെ തിരക്ക് കുറവും .... പിന്നെ മെട്രോ പാർക്കിംഗ് സ്ഥലം കൂടണം എല്ലാം ജാനകീയം ആകണം ആലുവ ടു സൗത്ത് ബസ് കാശ് 28 രൂപ മെട്രോ 50 ഇത് മാറ്റി 25 മെട്രോക്ക് അക്കിയാൽ പിന്നെ തിരക്ക് ഒന്ന് ഇണ്ടടക്കിലാ

  • @nidhinm2016
    @nidhinm2016 Месяц назад +5

    വൈറ്റില ട്രാഫിക് ബ്ലോക്ക് ഒന്നു പെട്ടെന്ന് നിയന്ത്രിച്ചെങ്കിൽ നന്നായേനെ. കൂടാതെ ഇളംകുളം ജംഗ്ഷൻ

    • @aruns5870
      @aruns5870 Месяц назад

      ഇപ്പോ ശരി ആക്കിത്തരും.

  • @TheVisiousVixen
    @TheVisiousVixen Месяц назад +1

    ഏതാണെങ്കിലും നെടുമ്പാശ്ശേരി junction വളരേ ഗംഭീരമായി, ആലുവയിൽ തിരക്കുള്ള സമയത്ത് പോയില്ല, ഏതാണെങ്കിലും transport minister ചെയ്യുന്നത് മോശം വരില്ല എന്ന് ഉറപ്പും ഉണ്ട്,.

  • @maheshtg2863
    @maheshtg2863 28 дней назад

    Bussukalude marapaachilum....matsara ottavum onnu niyantrikaamo

  • @kryptoxt2160
    @kryptoxt2160 Месяц назад

    NH544 vadakkencherry mangalam junction to royal junction street lights vakkanm night 4am vare avde nalla therak aan sabirimala season ayond kodthal aalukal rest cheyan edknunna stalam aan (mini pampa ).nh cross cheyyan avde lights illathond accident varan nalla chance ndd

  • @sanithjacob1720
    @sanithjacob1720 Месяц назад

    ആലുവ സിഗ്നൽ ഒയിവാക്കാം. ആലുവ ടൗണിൽ പോകേണ്ടവർ അതിന് മുൻപുള്ള സിഗ്ബാൾ വഴി റൈറ്റ് എടുത്ത് ടൗണിൽ പോകണം.Paravur Kavala, Athani, മേൽപാലം ആണ് വേണ്ടത്.
    അങ്കമാലിയിൽ ബൈപാസഉം.

  • @Mrshowstealer
    @Mrshowstealer 27 дней назад

    Licence renew cheyumbol enthinamu hardcopy kanikanamemu parayunathu. Ipol ellam digital alle athu pore ??

  • @akbarsha5420
    @akbarsha5420 29 дней назад

    വെഞ്ഞാറമൂട് ബ്ലോക്ക്‌ കൂടെ ഒന്ന് അഴിക്കാൻ ശ്രമികുക

  • @Travel-life-memories
    @Travel-life-memories 28 дней назад

    Traffic signals ellaam work cheyyunnundo minister..???

  • @niyasniyas1770
    @niyasniyas1770 29 дней назад

    സാർ എന്റെ നാട് എറണാകുളം ജില്ലാ മുവാറ്റുപുഴ ആണ് രാവിലെ മുതൽ രാത്രി വരെയും മുവാറ്റുപുഴ സിറ്റിയിൽ ഭയങ്കര ബ്ലോക്ക്‌ ആണ് 2 ബൈ പാസ്സ് റോഡുകൾ വേണം

  • @nithinjosephthenan2972
    @nithinjosephthenan2972 Месяц назад +1

    കാലടി മറ്റുർ മുതൽ പെരുമ്പാവൂർ തടി മാർക്കറ്റ് വരെ

  • @vishnumohan1296
    @vishnumohan1296 29 дней назад

    You are visiting direct. But u should c travel in ur germen road

  • @ajaymathur1057
    @ajaymathur1057 Месяц назад +1

    Running l allathe Road side bike l helmet idathe kaal oonnu nikkunna bike kark fine adakam niyamam indo..angane ulla fine vannal enthaan cheyyendath??

  • @joseabraham2951
    @joseabraham2951 Месяц назад +1

    മുവാറ്റുപുഴ യിൽ ആണ് ഏറ്റവും കൂടുതൽ ബ്ലോക്ക്‌ ഉള്ളത്. ഒരിക്കലും മാറുക യും ഇല്ല.😮😮😮 ലൈൻ ട്രാഫിക്. നിർബന്ധം ആക്കുക. കുത്തി കയറ്റുന്ന വണ്ടികൾ ക്ക് 10000 രൂപ ഫൈൻ അടിക്കുക... എന്നാൽ ബ്ലോക്ക്‌ ഇല്ലാതെ ആകും.😮😮😮

  • @hk4848
    @hk4848 Месяц назад

    എൻറെ പ്രിയപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് സാർ അറിയുന്നതിന്
    കഴിഞ്ഞ 30 വർഷമായി തമ്മനം പുല്ലേപ്പടി റോഡ് എന്നതിൻറെ പേരിൽ എൻറെ അടക്കമുള്ള പലരുടെയും സ്ഥലം ഫ്രീസ് ചെയ്തിട്ട് അതുകൊണ്ട് ആർക്കും യാതൊരു ഉപകാരവും ഇല്ല എന്നാൽ ഉപദ്രവം മാത്രം ചെയ്തു വരികയാണ്.
    താങ്കൾ ഇതിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുത്ത് ഈ വലിയ ഒരു പ്രതിസന്ധിയെ ഒരു പരിഹാരം നൽകേണ്ടത് ആവുന്നു.
    ഈ റോഡ് വരുന്നതോടെ കലൂർ ജംഗ്ഷൻ സ്റ്റേഡിയം ജംഗ്ഷൻ പാലാരിവട്ടം ജംഗ്ഷൻ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് വളരെയധികം കുറയാൻ സാധ്യത വേറെയാണ് ആയതിനാൽ ഇത് എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടത് ആകുന്നു.

  • @danielthomas5401
    @danielthomas5401 29 дней назад

    സാർ, ദീർഘദൂര കെഎസ്ആർടിസി ബസ്സിൽ മുഴുവൻ സീറ്റും ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ അനുവദിക്കുന്നത് നിർത്തണം.
    പകരം ഒരു നിശ്ചിത എണ്ണം സീറ്റുകൾ മാത്രം ആക്കി ചുരുക്കണം.
    വഴിയിൽ നിന്ന് ഇതറിയാതെ കയറുന്ന സാധാരണക്കാർ ദീർഘ ദൂരം നിന്ന് പോകേണ്ട അവസ്ഥയുണ്ട് സർ.

  • @muhemmadtk4436
    @muhemmadtk4436 28 дней назад

    ട്രാഫിക്ക് നിയന്ത്രിക്കാൻ പതിനഞ്ച് വർഷത്തിന് മുകളിൽ ടാക്സി വാഹനങ്ങൾ ഓടിച്ച് പരിജയമുള്ളവരെ നിയമിച്ചാൽ റോഡിലെ ഗതാകത കുരുക്കിന് ശമനം ഉണ്ടാവും..ഇങ്ങനേ ഒരു പരിഷ്ക്കാരം കൊണ്ടുവന്നാൽ ഒരുപാട്‌പേർക്ക് ജോലി സാധ്യതയും ഉണ്ടാവും.. എല്ലാം കേരള പോലീസിൻ്റെ തലയിൽ കെട്ടിവെക്കരുത്..

  • @ronsrocks
    @ronsrocks 28 дней назад

    സിഗ്നലുകളിലെങ്കിലും ട്രക്കുകൾ ഇട്ടതുവശത്തു നിറുത്തുന്നതിനു നടപടി സ്വീകരിച്ചാൽ നന്നായിരിക്കും.

  • @trading.days.
    @trading.days. 28 дней назад

    ഇടപ്പള്ളി പള്ളിയുടെ മുന്പിലെ യൂട്ടേൺ അടച്ചു next യൂട്ടേൺ ഉപയോഗിച്ചാൽ നന്നായിരുന്നു

  • @bineeshca5100
    @bineeshca5100 Месяц назад

    അനാവശ്യ പാർക്കിങ് കൂടെ ഒഴിവാക്കിയാൽ നല്ലത്

  • @abdushameerchatholi4749
    @abdushameerchatholi4749 Месяц назад

    പെരിന്തൽമണ്ണ അങ്ങാടിപ്പുറം കുരുക്കു ആയികംമോ

  • @Travel-life-memories
    @Travel-life-memories 28 дней назад

    Road safety requirements ellaam undo ennu nokkaan parayoo minister……

  • @amalphilip2851
    @amalphilip2851 Месяц назад

    Vikasanathil party nookathe orumicha janangalku upakarangal indaavum...

  • @shaneefh926
    @shaneefh926 Месяц назад

    Edaku edaku njn ,njn enu nallonm paryunundalo

  • @suhailkkkk9710
    @suhailkkkk9710 Месяц назад

    Recruit more inspectors only one solution according to number of vehicle riding one road.

  • @shaunthomas8912
    @shaunthomas8912 Месяц назад

    Lane discipline vendi enth cheyum?

  • @scorsesetommy2957
    @scorsesetommy2957 Месяц назад +1

    Please hire a better editor

  • @jthpkd
    @jthpkd Месяц назад

    സ്വകാര്യ വാഹനം, കാർ ബൈക്ക് ഓണർ അല്ലാതെ ആർക്കൊക്കെ ഓടിക്കാം, മറ്റ് ഇൻഷൂറൻസ് എടുക്കേണ്ടതുണ്ടോ ഒരു വിഡിയോ ചെയ്യാമോ

  • @KrishnadasMenon-p6g
    @KrishnadasMenon-p6g 29 дней назад

    Just imposing fine after after fine without giving proper facilities. Most main roads in Trivandrum are a mess. Government vehicles including mvd and police vehicles dont follow rules..

  • @ABM0097
    @ABM0097 Месяц назад

    Hmt junction il ravile ippozhum thirakkund Ernakulam bhagathekk pokuvan.

  • @renjipraju
    @renjipraju Месяц назад

    VENJAARAMOODU
    PANDALAM
    Pothankod
    block onnu mattumo

  • @Nature-SS-23
    @Nature-SS-23 Месяц назад

    Sir, please take strict action against those vehicles who cross single/double straight line on curve road.
    Big vehicles including some car drivers thinks they are sitting on top of elephant.
    Especially in MC road…
    Please take actions 🙏🏾🙏🏾🙏🏾

  • @കേണൽകുട്ടപ്പൻ

    ഒരു കോടി രൂപയോ, കളമശ്ശേരി road diverersionu ഇത്ര പണം ആവശയം ഉണ്ടോ?

  • @maxima5516
    @maxima5516 Месяц назад

    സർ.. ഡ്രൈവിങ് ലൈസൻസ് ഉള്ള ആൾക്ക് 8 വർഷം മുമ്പ്‌ സംഭവിച്ച അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടു...
    ഇപ്പോൾ ഓട്ടോമാറ്റിക് കാർ ഓടിക്കുന്നുണ്ട്.പക്ഷെ ഇപ്പോൾ അദ്ദേഹത്തിന് ലൈസൻസ് പുതുക്കി നൽകാൻ വകുപ്പില്ലെന്നാണ് RTO നിലപാട്..
    അദ്ദേഹത്തിന്റെ ലൈസൻസ് പുതുക്കി കിട്ടാൻ എന്തെന്തെങ്കിലും പരിഹാരമുണ്ടോ?

  • @MrMaximusdes
    @MrMaximusdes 29 дней назад

    പെരുമ്പാവൂർ കേരളത്തിൽ ആണോ?

  • @locater875
    @locater875 Месяц назад +1

    A humble request - Kindly observe and take action on KSRTC BUS horrible driving . A real threat on roads. Luckily escaped several time.

  • @eldhouthup5952
    @eldhouthup5952 28 дней назад

    ഇതിൽ കാര്യം ഇല്ലാ മെട്രോ നിരക്ക് പകുതി അക്കിയാൽ റോഡ് ലെ തിരക്ക് കുറവും .... പിന്നെ മെട്രോ പാർക്കിംഗ് സ്ഥലം കൂടണം എല്ലാം ജാനകീയം ആകണം ആലുവ ടു സൗത്ത് ബസ് കാശ് 28 രൂപ മെട്രോ 50 ഇത് മാറ്റി 25 മെട്രോക്ക് അക്കിയാൽ പിന്നെ തിരക്ക് ഒന്ന് ഇണ്ടടക്കിലാ
    nattukare kelkkanam
    Sadaranakaranum മെട്രോ use cheyyan pattate

  • @Gazab251
    @Gazab251 28 дней назад

    കേരളത്തിലെ റോഡിലെ വിശിഷ്യാ കണ്ണൂരിലെ പ്രൈവറ്റ് റെഡ് ലൈൻ ബസ് ഡ്രൈവർമാരെ നിലക്ക് നിർത്താൻ മിനിസ്റ്റർ കു എന്തെങ്കിലും ചെയ്യാൻ പറ്റുമോ, ഇത്രയും അഹങ്കാരവും താന്തോന്നിത്തരവും കാണിക്കുന്ന വേറെ ഒരു വിഭാഗം ഈലോകത്തില്ല, ചെറിയ വാഹനങ്ങളെ അവർക്കു പുച്ഛമാണ്, അവർക്കിഷ്ടമുള്ള വഴിയിലൂടെ അവർ പോയിട്ടു നിങ്ങൾ പോയാൽ മതി, അവർക്കു ഒരു ലൈനും ബാധകമെല്ല , സമയക്കുറവാണെന്നും പറഞ്ഞു അവർ ഏതു പരാതിയിൽ നിന്നും രക്ഷപെടുന്നു കാരണം ആര് വിചാരിച്ചാലും അവർക്കെതിരെ ഒരു വിരൽ അനങ്ങില്ല

  • @hk4848
    @hk4848 Месяц назад

    പ്രൈവറ്റ് ബസ്സുകാർ അമിതമായി ഹോൺ അടിക്കുകയും ബസിന്ടെ സൈഡിൽ തട്ടി സൗണ്ട് ഉണ്ടാക്കി ഡ്രൈവർമാരെ പേടിപ്പിക്കുന്ന ഈ പ്രതിസന്ധി നിർത്തണം.