ടെൻഷനും വിഷമവും ഉള്ളവർക്ക് മനസ്സിൽ സന്തോഷവും സമാധാനവും നിറയാൻ ഈ 10 കാര്യങ്ങൾ ചെയ്‌താൽ മതി..

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 895

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +162

    0:00 ടെന്‍ഷനും പണവും
    1:20 പ്രധാനപ്പെട്ട കാര്യങ്ങൾ
    4:30 ഉറക്കവും ടെന്‍ഷനും പരസ്പര പൂരകങ്ങളാണ്
    7:00 മധുരവും ടെന്‍ഷനും
    12:00 ശ്വസനവ്യായായം
    15:00 മൊബൈല്‍ഫോണും ടെന്‍ഷനും

    • @vimalvijayan1013
      @vimalvijayan1013 Год назад +5

      Periosteal reaction എന്നുവച്ചാൽ എന്താണ് doctor

    • @marthasongmartha9305
      @marthasongmartha9305 Год назад +9

      സാറിന്റെ മുഖം കാണുമ്പോൾത്തന്നെ സമാധാനവും സന്തോഷവും കിട്ടാറുണ്ട്. ഒത്തിരി നന്ദി

    • @shahad3176
      @shahad3176 Год назад +1

      veyayamam cheyyuba sharira vedana ondavunn karanam reply

    • @velukuttyn8092
      @velukuttyn8092 Год назад

      Pp😂😃🙏❤️🙏🙏valuable advice

    • @kasimthonikkara6888
      @kasimthonikkara6888 Год назад +1

      Very good advice thanks sir 😍

  • @drpushparajacharyabprachar5706
    @drpushparajacharyabprachar5706 Год назад +696

    എനിക്ക് സാറിന്റെ മുഖം കാണുമ്പോൾ തന്നെ മനസ്സിന് സമാധാനം ഉണ്ടാകാറുണ്ട്.......

  • @MANJU-zx2lk
    @MANJU-zx2lk Год назад +357

    നല്ലതുപോലെ ഉറക്കം
    നല്ലതുപോലെ വ്യായാമം
    നല്ലതുപോലെ ചിരിക്കും
    നല്ലതുപോലെ കഴിക്കും
    എന്തും +ve ആയി കാണും
    അഭിമുഖികരിക്കുന്ന നിമിഷങ്ങളെ ആസ്വദിക്കുക
    ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം
    ഇതാണ് ഞാൻ

  • @aryaabhi7161
    @aryaabhi7161 Год назад +133

    കുറച്ചു ദിവസം ആയി ടെൻഷൻ അടിച്ചു ഇരിക്കുവയിരുന്ന് കറക്റ്റ് സമയത്ത് വീഡിയോ വന്നു thanku so much Dr😁😁😁😁

    • @Vincy-m1n
      @Vincy-m1n 6 месяцев назад

      ❤️👍🙏

  • @georgebabu5794
    @georgebabu5794 Год назад +75

    ഒരു ഡോക്ടർ എന്നതിനേക്കാളുപരി സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകുന്ന ഡോക്ടർക്കു നന്ദി 🥰

    • @vasanthavijayan4635
      @vasanthavijayan4635 Год назад

      Thank you for your nice and satisfied message 🙏🙏🙏🙏🙏🙏🙏

  • @seethaajayan2858
    @seethaajayan2858 Год назад +5

    എന്റെ ഡോക്ടറെ എന്തെകിലും മനസ്സിൽ വിചാരികുപ്പോഴേക്കും അത് വന്നു കഴിഞ്ഞിരിക്കും ഡോക്ടർ ഞങ്ങളുടെ മുത്താണ് 💯👍❤️

  • @sree3113
    @sree3113 Год назад +63

    ഒരു പരിധി വരെ പണം ഒരു ഘടകം ആണ് സാർ 🙏🙏പണം ഉണ്ടെങ്കിൽ പകുതി ടെൻഷൻ തീരും 🙏

    • @rajabhaskaran6976
      @rajabhaskaran6976 Год назад +5

      Panam ullavarku athu manasilakilla

    • @muhammadsajin786
      @muhammadsajin786 Год назад +3

      സത്യം ആണ് 😒

    • @foody4313
      @foody4313 Год назад +1

      Sathyam

    • @kadeejathasni9211
      @kadeejathasni9211 Год назад +2

      അത് പണം ഇല്ലാത്തവർക്കു തോന്നുന്നതല്ലേ ഫ്രണ്ട്‌സ്

    • @beatricebeatrice7083
      @beatricebeatrice7083 Год назад +9

      Yes, ആവശ്യത്തിനെങ്കിലും പൈസ ഉണ്ടെങ്കിൽ സന്തോഷവും സമാധാനവും ഉണ്ടാകും 👌🏻

  • @snehalatha4278
    @snehalatha4278 Год назад +13

    ഓരോ രോഗത്തെക്കുറിച്ചും ഡോക്ടറുടെ ഈ അവതരണ രീതി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലാണ് എനിക്ക് വളരെയേറെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ ഡോക്ടർ 🙏

  • @jishachandraj7705
    @jishachandraj7705 Год назад +21

    എന്തായാലും ഇന്ന് സിറിന്റെ ഫേസ് ഇൽ നല്ലൊരു പുഞ്ചിരി ഉടനീളം ഉണ്ടായിരുന്നു ... അതുകൊണ്ട് തന്നെ ഞാനും ഈ വീഡിയോ മുഴുവൻ ഒരു ചെറു ചിരിയോടെയാണ് ...😍😍🥰🥰🥰👍👍👍

  • @antoantony3538
    @antoantony3538 Год назад +30

    സമാധാനം തരുന്ന ഒരു ഡോക്ടർ 💐

  • @chekkeram97chillayil44
    @chekkeram97chillayil44 Год назад +25

    ഒരു നല്ല ഭിഷഗ്വരനിൽ നിന്ന് ഒരു മഹാനായ ആത്മീയ ഗുരുവിൻ്റെ ഉപദേശങ്ങളും..... നന്ദി.. നന്ദി... നന്ദി 💗🙏

  • @famirafik143
    @famirafik143 Год назад +25

    ഡോക്ടറെ ... എന്റെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു ഞാൻ പാട്ട് പാടുന്ന ആളാണ് ആദ്യം ഞാൻ കരുതി പാട്ടും കുറച്ചു ഫ്രണ്ട്സും ഉണ്ടെന്കിൽ വളരെ സന്തോഷവും സമാധാനവുമുണ്ടാകുമെന്ന് എന്റെ ജീവിതാനുഭവം വച്ച് ഞാൻ പറയുകയാണ് സംശയത്തിനുള്ള നിസ്കാരം ഖുർആൻ പാരായണം അതിൽ നിന്നും ഞാൻ അനുഭവിക്കുന്ന സമാധാനം ആനന്ദം മുമ്പെങ്ങും കിട്ടിയിട്ടില്ല അല്ലാഹു വിനോടും റസൂലിനോടും നിസ്കാരവും ഖുർആനും പഠിക്കാൻ സഹായിച്ച എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 😊

    • @believersfreedom2869
      @believersfreedom2869 Год назад +2

      ഖുറാനിലെ വെറുപ്പിന്റെ വചനങ്ങൾ വായിക്കാതെയിരിക്കുന്നത് നല്ലത്!

    • @asasinambiar6860
      @asasinambiar6860 Год назад +2

      Very good.... 👍👍

    • @AmizzzworldAmi
      @AmizzzworldAmi Год назад +1

      ❤️👌🏻

    • @r4times.859
      @r4times.859 Год назад +2

      Good 👌🏻Alhamdulilla

    • @rajamvivek6365
      @rajamvivek6365 Год назад

      Good information 👍

  • @nayananandhana2696
    @nayananandhana2696 Год назад +23

    താങ്കളുടെ മക്കൾ ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ 😍

  • @lalithakumari1823
    @lalithakumari1823 Год назад +17

    പൂർണ്ണാരോഗ്യം സമാധാനം സന്തോഷം ഇവക്ക് ഏറ്റവും അത്യാവശ്യം ആണ്.
    പിന്നെ ഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള അവതരണവും ആശ്വാസവാക്കുകളും കേൾക്കുമ്പോൾ വളരെ അധികം സന്തോഷവും സമാധാനവും ലഭിക്കുമല്ലോ. 🙏🙏🙏

  • @jishachandraj7705
    @jishachandraj7705 Год назад +13

    ഇഷ്ടമുള്ളത് ചെയ്തു ഇഷ്ടമുള്ളത് ചിന്തിച്ചു ഇഷ്ടമുള്ള ആഹാരം കഴിച്ചു,ഇഷ്ടമുള്ളത് പോലെ ജീവിക്കുക, അങ്ങനെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ദിമുട്ട് ഉണ്ടാക്കാതിരിക്കിക ഇത്രേ ഉള്ളു ഹാപ്പിനെസ്സ്ന്റെ താക്കോൽ...ഒരു ദിവസത്തിന്റെ അവസാനം ആലോചിക്കുമ്പോൾ satisfied ആണോ എങ്കിൽ അതാണ് റിയൽ ഹാപ്പിനെസ്സ്..അങ്ങനെ നോക്കുമ്പോൾ end of the day i enjoyed real happiness. Thank you doctor🥰🥰🥰...

  • @a.sirajneesa7762
    @a.sirajneesa7762 Год назад +2

    ജീവിതത്തിൽ മനസമാധാനം എന്ന് പറയുന്നത് തന്നെ വലിയൊരു ആശ്വാസമാണ് അതില്ലാതാ എല്ലാം നഷ്ടപ്പെടുന്നത് വളരെ ലളിതമായിട്ട് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ജീവിതത്തിൽ എല്ലാതും പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ് ആരും സന്തോഷായാലും എല്ലാതും ഒരുതരത്തിൽ അല്ലെങ്കിൽ ഒരു തരത്തിൽ ടെൻഷൻ തന്നെയാണ് വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് സാറിൻറെ പ്രോഗ്രാം എന്നും കാണാറുണ്ട് നല്ല നല്ല അറിവുകൾ പകർന്നു നിങ്ങൾക്ക് ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരാനും മുന്നോട്ടു പോകാനും പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rathishvs7516
    @rathishvs7516 Год назад +9

    രാത്രി രണ്ടു പെഗ്ഗ് റമ്മും ഒരു കപ്പേംഇറച്ചിയും കഴിച്ചിരുന്നത് നിർത്തിയപ്പോൾ തന്നെ എന്റെ ഉറക്കവും സന്തോഷവും നഷ്ടപ്പെട്ടു ഡോക്ടർ പറഞ്ഞത് 100 ശതമാനം സത്യം തന്നെ....

  • @shemeemshemeem2632
    @shemeemshemeem2632 Год назад +10

    ഡോക്ടർ പറഞ്ഞത് 100%ശെരിയാണ്... വ്യായാമം,, breathing exercise എത്രയോ നല്ലതാണ് anxiety പോലുള്ള മാനസിക tension ഇല്ലാതാകാൻ 👍നല്ല message 🙏🌹

  • @Hyrange...
    @Hyrange... Год назад +6

    ഞാനും ചിരിക്കാൻ മറന്നു പോയിരുന്നു.. ഇനി മുതൽ Dr. പറഞ്ഞ പോലെ ചെയ്യണം

  • @ebinnathan2818
    @ebinnathan2818 Год назад +2

    ഞാൻ രാജേഷ് സാറിന്റെ മാത്രം ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുകയുള്ളൂ അത് എനിക്ക് മനസ്സിന് വളരെ സന്തോഷമാണ്

  • @GopiNaduvilekadavathu
    @GopiNaduvilekadavathu Год назад +1

    Dr എന്നേ പോലുള്ളവരെ വിലയിരുത്തു ഞാൻ വല്ലാതെ അസ്വസ്തനാണ്.
    സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലാണ് എന്റെ ജനനം.
    എല്ലായിടത്തും സത്യസന്ധമായി വർക്ക് ചെയ്യുന്ന ആളാണ് ഞാൻ .
    ആത്മാത്ഥത കൂടി പോയി എന്നത് കൊണ്ട് തന്നെ എനിക്കോ എന്റെ കുടുംബത്തെയോ സാമ്പത്തി മൊയിഉയർത്തി കൊണ്ടുവരാൻ പറ്റിയില്ല.
    എന്റെ കുടുംബത്തിന് വലിയ സ്വപ്നങ്ങളായി ഇന്ന് മിനിമം ജീവിതമാണ് എന്റെയും കുടുംബത്തിന്റെയും.
    എന്നാ ബാധ്യത കൂടി എന്നത് കൊണ്ട് ജീവിതം തന്നെ ഒരു മടുപ്പ് തോന്നാണ്. ആരെയും മുർപിൽ കൈ നീട്ടാത്ത ഞാൻ ഇപ്പോൾ ചെറിയ തോതിൽ അതിൽ എത്തികഴിഞ്ഞു.
    ഞാൻ .
    ഇതു പോലുള്ളവർക്ക് ജീവിതം മെച്ചപ്പെടുത്തുന്ന ക്ലാസുകൾ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കുന്നു.

  • @noorjahanhussain8294
    @noorjahanhussain8294 Год назад +5

    Correct time il ആണ് sir nte vedio കാണുന്നത്...ആകനെ tension adich ഇരിക്കുകയാണ്. തുടർപഠനം , ഹോം sickness, വീട്ടുക്കാരുടെ വക pressure, അസുഖം ellam കൊണ്ടും മടുത്ത് ഇരിക്കുകയാണ്...

  • @thomasjose.t5534
    @thomasjose.t5534 Год назад +2

    എല്ലാവർക്കും ലൈഫിൽ നടപ്പിലാക്കാൻ കഴിയുന്ന വളരെ simple ആയ, useful ideas.... ഇതു sincere aayi പറഞ്ഞു തരുന്ന Dr. Rajesh kumarinu എന്റെ ഹ്രദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഒപ്പം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു...🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰,One & only rare piece Dr. Rajesh Kumar.. 💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @geethar5940
    @geethar5940 Год назад +6

    Dr.ടെ ഈ മെസ്സേജ് വളരെ ഉപകാരപ്രദമായി ഡോക്ടർ ക്കും കുടുബത്തിനും. ..നല്ലതു വരട്ടെ എന്നും.

  • @asmalllifeupdates
    @asmalllifeupdates Год назад +9

    വളരെ നല്ല msg 👍🏻🙏🙏🙏thank you sir. ഇത് കണ്ട ഉടനെ എനിയ്ക്ക് അറിയാവുന്നവർക്കെല്ലാം ഞാൻ ഷെയർ ചെയ്തു 👍🏻. എല്ലാർക്കും ഓരോ ടെൻഷൻ ഉണ്ടാകുമല്ലോ 👍🏻

  • @goodfoodieiqbal1702
    @goodfoodieiqbal1702 Год назад +55

    ഇതൊക്കെ ചെയ്താലും രാവിലെ news കേട്ടാൽ പോയ tension flight പിടിച്ചു വരും.... 🙁
    മനസിന്‌ സന്ദോഷം നൽകുന്ന ഒന്നും തന്നെ ഇന്ന് ഞാൻ അടങ്ങുന്ന സമൂഹമോ, ഭരിക്കുന്ന സർക്കാരോ നമ്മുടെ നാടിന് വേണ്ടി ചെയ്യുന്നില്ല....
    ആകെ ഉള്ളത് കഞ്ചാവ്, MDMA, കൊലപാതകം , ആത്മഹത്യ,😔😔😔😔

    • @Dragon_lilly22
      @Dragon_lilly22 Год назад +3

      Sathyamm... Crime okke films ne velluna type lu anu daily....

    • @firosechembai
      @firosechembai Год назад +1

      പിന്നെ കഷായം

    • @leenavinod4570
      @leenavinod4570 Год назад +1

      News ഒന്നും രാവിലെ നോക്കാതെ irikkuka 😊😊

    • @Dragon_lilly22
      @Dragon_lilly22 Год назад

      @@leenavinod4570 utube lu reccomend varuvallo... Athoke not recommended kanda shesham alle kodukan pattu.. Video open akand erikkam but thumbnail nammal vayichu pokille..

  • @ajithaajayan5119
    @ajithaajayan5119 Год назад +2

    Sir oru doctor mathram alla, valare nalla oru human being person kuudi aanu. 🙏🙏. God bless sir.....

  • @SK-yy6ez
    @SK-yy6ez Год назад +7

    സാറിനു ഹൃദയം കൊണ്ട് നന്ദി.

  • @rachelpjose3730
    @rachelpjose3730 Год назад +2

    വീട്ടുജോലി cheyyunnavarodulla നന്ദി വളരെ നല്ല ഒരു കാര്യമാണ്.ചെയ്യുന്നവർക്ക് അവർ ചെയ്യുന്നത് ഒരു ജോലി ആണ് എന്നുള്ള ഒരു recognition ആകും.

  • @sana_sabik5869
    @sana_sabik5869 Год назад +8

    ക്യാഷ് വേണ്ട ആയുസ്സും ആരോഗ്യവും മതി

  • @shibusn6405
    @shibusn6405 11 месяцев назад +1

    ചിരിച്ചാളും മരിക്കും കരഞ്ഞാലും മരിക്കും എങ്കിൽ പിന്നെ ചിരിച്ചു കൊണ്ടു മരിച്ചു കൂടെ❤❤ ശരിയാണ്. ചിരിച്ചു കൊണ്ടു marikkunnathanu നല്ലത് ❤by chandrika mallika.

  • @mirxdkiryh6083
    @mirxdkiryh6083 Год назад +2

    ഡോക്ടർ നിങ്ങളുടെ വീഡിയോ കണ്ടാൽ സന്തോഷം ആണ് അതാണ് ഡോക്ടർ 👍👍👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +6

    സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോൾ തന്നെ ഞങ്ങൾക്ക് സന്തോഷവും സംതൃപ്തിയും കിട്ടാറുമുണ്ട് ♥️🔥💕💥🙏👌❤️💪

  • @dineshr2148
    @dineshr2148 Год назад +2

    Sir എല്ലാവരും സാറിനെ പോലെ ആണെങ്കിൽ നമ്മുടെ കേരളം ഇങ്ങനെ അവതില്ലയിരുന്ന് thank you sir

  • @vinuriyas1964
    @vinuriyas1964 Год назад +3

    എനിക്ക് ഒരു സമാധാനവുമില്ല എപ്പഴും ടെൻഷൻ ആണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചിട്ട് full നെഗറ്റീവാണ് എന്ത് കാര്യവും

  • @liyamishel6091
    @liyamishel6091 Год назад +8

    എന്നാലും എന്റെ ഡോക്ടറെ രണ്ട് ദിവസായിട്ട് ടെൻഷനടിച്ചു BP കൂടി നടക്കായിരുന്നു കൃത്യ സമയത്ത് ഡോക്ടർക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയല്ലോ 🙏🙏🙏

  • @mobintitus8704
    @mobintitus8704 Год назад +5

    Bible Reading, personal Prayer Daily Venam manasinu samadhanam kittum Sure

  • @geethadevi563
    @geethadevi563 Год назад +8

    സാധാരണ വീട്ടമ്മമാർ എങ്ങനെ വ്യായാമം ചെയ്യാനാണ് അധികം കൂട്ടുകളും ഉണ്ടാകില്ല.

  • @sss1753
    @sss1753 Год назад +4

    ടെൻഷൻ ആയിരിക്കുമ്പോൾ ആണ് ഈ വീഡിയോ. സുഖമായി ഉറങ്ങാൻ പോലും വീടില്ല. വാടക എങ്ങനെ ഉണ്ടാക്കും എന്ന ചിന്ത ആണ്.ജീവിതം മടുത്തു ഇരിക്കുകയാണ്

    • @greenkeralam122
      @greenkeralam122 Год назад

      എന്ത് പറ്റി

    • @sss1753
      @sss1753 Год назад

      @@greenkeralam122 ഒരു വീടില്ല. വാടക കൊടുത്തു മുടിഞ്ഞു. സഹായിക്കാനും ആരും ഇല്ല

    • @greenkeralam122
      @greenkeralam122 Год назад +1

      കുറഞ്ഞ സ്ഥലം നോക്കി ചെറിയ ഒരു വീട് വെക്കാൻ ശ്രെമിക്കണം ഒരുപാട് മോഹം ഇല്ലേൽ ചെറിയ വീട് ശ്രെമിച്ചാൽ ഉണ്ടാവും 👍

    • @sss1753
      @sss1753 Год назад

      @@greenkeralam122 കുറഞ്ഞ സ്ഥലം വാങ്ങാൻ പൈസ വേണ്ടേ. എനിക്ക് വേറെ ഒരു മോഹവും ഇല്ല. ചെറിയ തുക വാടക കൊടുക്കാൻ ഇല്ല.

  • @darsanab8225
    @darsanab8225 6 месяцев назад

    വല്ലാത്ത ഒരു മാനസികവസ്ഥയിലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം കിട്ടിയപ്പോലെ 👍👍👍👍

  • @shabnafasal8387
    @shabnafasal8387 Год назад +6

    നിങ്ങള്ക് എത്രയോ നന്ദി പറയുന്നു 🥰

  • @manjupaulose8704
    @manjupaulose8704 Год назад +8

    എന്റെ ഡോക്ടറേ 🤣🤣🤣അൽപ്പം ഐസ്ക്രീം നാവിൽ വച്ചാൽ ഹാപ്പിയെക്കാൾ കൊതി ആ വരിക അപ്പൊ കണ്ട്രോൾ പോകും 🥰🥰🥰 ഒരു ലോഡ് ഐസ്‌ക്രീം അകത്താക്കും 😔😔😔

  • @sreelethasalim4894
    @sreelethasalim4894 Год назад +12

    ടെൻഷൻ ആയിരിക്കുമ്പോൾ ഇതൊന്നും cheyyan തോന്നാറില്ല dr.

    • @saneen_0719
      @saneen_0719 Год назад

      Enikum Pani edukanum onnum thonnarilla

  • @sunithasuni8972
    @sunithasuni8972 Год назад +38

    ഡോക്ടറുടെ വിലപ്പെട്ട മെസേജുകൾ തന്നെ സാധാരണക്കാർക്ക് സന്തോഷവും സമാധാനവും നൽകുന്നു

  • @sheeba5014
    @sheeba5014 Год назад +11

    എനിക്ക് ഇത് കേട്ടപ്പോൾ നല്ല സന്തോഷം തോന്നി, thank you Doctor 🙏❤

  • @geethasreedharan6517
    @geethasreedharan6517 Год назад +1

    ഞാൻ എന്റെ ചെറിയ പ്രശ്നങ്ങളിൽ ടെൻഷൻ അടിക്കുകയും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൂടി എടുത്തു തലയിൽ വച്ചു വിഷമിക്കുകയും ചെയ്യുന്ന ഒരാൾ ആണ്. അങ്ങനെ ആവുമ്പോൾ ഒരിക്കലും സമാധാനം ഉണ്ടാവില്ല എന്ന് അറിയാം. ചിരിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാവുന്നില്ല എന്ന് ഒരു സംഗതി ഉണ്ട്.

  • @preethimb182
    @preethimb182 11 месяцев назад

    സർ നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ❤

  • @rjjj8796
    @rjjj8796 Год назад +8

    Dr. ന്റെ ഈ vedio എനിക്ക് ഗുണം ചെയ്യും....ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു..,. ഉറക്കം കുറവ്.,..

  • @akhilap.s.3899
    @akhilap.s.3899 10 месяцев назад +1

    ഇത്തരം videos കൂടി ഇനി മുതൽ അങ്ങ് ഉൾപ്പെടുത്തുമെന്ന് കരുതുന്നു....❤

  • @renukavasunair4388
    @renukavasunair4388 Год назад +1

    ഡോക്ടർ ഞാൻ പത്തു മണിക്കുറങ്ങുന്നു കൃത്യം നാലു മണി ക്ക് ഉണരുന്നു🙏👍

  • @justrelax9964
    @justrelax9964 Год назад +4

    Dr ടെ എല്ലാ videos ഉം കാണാറുണ്ട്. മനസ്സിന് വല്ലാത്തൊരു സമാധാനമാണ് അത് ! Thank you Doctor. May God bless you !

    • @shyym9183
      @shyym9183 6 месяцев назад

      Please number

  • @sreedevipk7721
    @sreedevipk7721 Год назад

    നല്ല പോലെ വ്യായാമം ചെയ്യുക, എ ണ്ണതേച്ചു കുളിക്കുക, നല്ലപോലെ പ്രാർത്ഥിക്കാം....... സുഖം സുന്ദരം.

  • @shyjimammachan9176
    @shyjimammachan9176 Год назад +12

    ഡോക്ടർ: താങ്കളുടെ ഓരോവീഡിയോയും ഞങ്ങൾക്ക് എത്ര പ്രയോജനപ്പെടുന്നുണ്ടെന്നോ... Thankyou very much- ഒരപേക്ഷയാണ്.. കണ്ണട ഉപയോഗിക്കുന്നതിനെക്കുറിച്ച് .. (കണ്ണിന് കാഴ്ചക്കുറവ് തോന്നിയാൽകണ്ണട ഉപയോഗിച്ചില്ലെങ്കിൽകണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടോ... etc..) ഒരു വീഡിയോ ചെയ്യാമോ? വേറെ ആരോടും ചോദിക്കാനില്ല. സാറിന്റെ വാക്കുകളാണ് വിശ്വാസം.

    • @ravipullur5520
      @ravipullur5520 Год назад +2

      ഞാനും ചോദിക്കാനിരിന്നതാണ്. ഞാനൊരു കണ്ണട ഉപയോഗിക്കുന്ന ആളാണ്. പക്ഷേ കണ്ണിന്റെ വേദന കുറയുന്നുമില്ല

    • @shyjimammachan9176
      @shyjimammachan9176 Год назад

      @@ravipullur5520 M

  • @meghaminnu2322
    @meghaminnu2322 Год назад +3

    Manasikavum sareerikavumaya arogyamanu enik most important 🌹🌹🌹

  • @ebinnathan2818
    @ebinnathan2818 11 месяцев назад

    🎉 ഞാൻ സാറിന്റെ മാത്രം കേൾക്കാറുള്ളൂ ഇങ്ങനെയുള്ള കാര്യങ്ങൾ ഇവരെ സാറേ വെരിക്കോസ് വെയിൻ കറുപ്പ് മാറാൻ എന്തു മരുന്നാണ് ചെയ്യേണ്ടത് പറഞ്ഞുതരും മടുത്തു കാരണം സാറിന്റെ വിലയേറിയ അഭിപ്രായം തേടുന്നു

  • @chitraam8574
    @chitraam8574 Год назад +9

    Doctor Rajesh is our family members favorite genuine doctor thankyou very much for vey good information we feel very happy to watch your video.

  • @muneersp7100
    @muneersp7100 11 месяцев назад +1

    ❤❤❤❤ എന്റെ സാർ പറയുന്നത് എല്ലാം സത്യം

  • @10Wazza
    @10Wazza Год назад +13

    സന്തോഷവും സമാധാനവും ഒട്ടും തന്നെ ഇല്ല പക്ഷെ ബെഡ് കണ്ടാ അപ്പോ ഉറങ്ങും 🙂

    • @arifapt2576
      @arifapt2576 Год назад +3

      നിങ്ങളുടെ ഭാഗ്യം 👍

    • @sinisini7233
      @sinisini7233 Год назад

      ഞാനും 😂

    • @beatricebeatrice7083
      @beatricebeatrice7083 Год назад

      ഉറക്കമെങ്കിലും ഉണ്ടല്ലോ 😄👍

    • @vijigeorge5598
      @vijigeorge5598 Год назад

      ഞാനും

  • @adilakshmibalakrishnan9881
    @adilakshmibalakrishnan9881 Год назад +5

    Sir delevery kazhinjulla depression maraanulla oru video cheyyamo

  • @RajaniDinesh-jt7ow
    @RajaniDinesh-jt7ow 5 месяцев назад

    ജോലിസ്ഥലത്തെ ടെൻഷൻ കാരണം ബി പി.പെട്ടെന്ന് കൂടി വീഡിയോ കാണാൻ വന്നതാ സാറേ നന്ദി ഒരുപാട്

  • @shineysunil537
    @shineysunil537 Год назад +3

    DOCTOR nte ella mesage very good. Ellavarkum GOD happy yum peace um kodukkatte.

  • @jayarajank2830
    @jayarajank2830 22 дня назад

    സാമ്പത്തിക. പ്രശ്നം. ഉള്ളവനെ. എന്ത്. സന്തോഷം..

  • @pavithra4ever
    @pavithra4ever Год назад +2

    Ente പൊന്നു സാറേ ഇത് എനിക്ക് വേണ്ടി ഉള്ള video anallo🙏🙏🙏

  • @margaretkj7921
    @margaretkj7921 Год назад

    എന്താ പറയുക ഡോക്ടർ ഓരോന്നും പറഞ്ഞു തരുന്നത് jeevithathil💐 പോസിറ്റീവ് എനർജി തരതരുന്നു സൂര്യന് കികീഴെ ഉള്ള എല്ലാം പറഞ്ഞു തരുന്നു.❤❤❤

  • @ashwinck4156
    @ashwinck4156 Год назад +7

    Great information my Doctor ❤️❤️❤️

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പലരും ഫോണിൽ നോക്കി രാത്രി 3 മണി വരെ ഇരിക്കുന്നു.. പുതിയ തലമുറ.... പലതരം മാനസിക പ്രശ്നത്തിൽ ലേക്ക് പോകുന്നു 🤔

  • @vidyadharannair2975
    @vidyadharannair2975 Год назад

    സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @kuriachanthannickamattathi2459
    @kuriachanthannickamattathi2459 Год назад +3

    Really it's a great message
    God bless you Dr

  • @hrishinandhdinesh8910
    @hrishinandhdinesh8910 Год назад +2

    Sir u r great. Delivery kazhinja sesham aake oru depression moodil aayirunnu.sirinte vedio help me alot.

  • @sudarsanansudarsanan351
    @sudarsanansudarsanan351 Год назад +1

    Super thanks.God bless you

  • @nutsandgrains5553
    @nutsandgrains5553 Год назад +5

    നല്ല അറിവുകൾ😊 Thank you doctor

  • @malathigovindan3039
    @malathigovindan3039 11 месяцев назад

    നല്ല ഉപദേശം😊 Thanks dr.👍🌹

  • @ethammajose4712
    @ethammajose4712 Год назад

    സാർ പറയുന്നത് ഞാൻ മുബൈ ലി ലാണ് കേൾ ക്കുന്നത് 🙏

  • @jinimonkuttan1261
    @jinimonkuttan1261 Год назад

    വളരെ ഉപകാര പ്രദമായൊരറിവാണ് ഒരു പട് നന്ദിയുണ്ട് സർ🙏

  • @damodarankookal8502
    @damodarankookal8502 Месяц назад

    Good talking Dr.

  • @sherlysomu9120
    @sherlysomu9120 Год назад +3

    Thank you docter🙏🙏

  • @ziyadabdulsalam1103
    @ziyadabdulsalam1103 Год назад +2

    Thanks DOCTOR !!! U R in A Great Mission...!!!

  • @naveenprabhakaran2265
    @naveenprabhakaran2265 Год назад +4

    Doctor please make a video about ''BALANOPOSTHITIS''. It's very urgent. 😔

  • @shamsudheen6650
    @shamsudheen6650 Год назад

    സർ നല്ല ഒരു മനുഷ്യനാണ് lov you sir❤❤❤❤❤

  • @ashanalarajan4331
    @ashanalarajan4331 Год назад +1

    നല്ല അറിവ്,നന്ദി സർ 🙏🏼

  • @lalut.g.9187
    @lalut.g.9187 Год назад

    Achiri kanumbol thanne pakuthi asugham pokum😊

  • @sreeneshharisree7206
    @sreeneshharisree7206 Год назад +2

    ക്യാഷ് അത് തന്നെ വലുത് dr എന്തു പറഞ്ഞാലും ചിരി അത് തന്നെ വരുന്നില്ല dr ഈ വീഡിയോ ശരിയല്ല

  • @krishnanvadakut8738
    @krishnanvadakut8738 Год назад

    Very useful ways to get happiness.
    Thank you Dr
    Thankamani Krishnan

  • @shobhasathyan5479
    @shobhasathyan5479 Год назад

    എത്ര നല്ലൊരു video.... Thanks Doctor

  • @Performance176
    @Performance176 Год назад +2

    എനിക്കും ഇല്ല സന്തോഷവും സമാധാനവും,രാത്രി കറക്ട് ടൈമിൽ ഉറക്കവും ഇല്ല

  • @gopinathan9368
    @gopinathan9368 Год назад +1

    എല്ലാത്തിനും ഉപരി സാമ്പത്തികം ആവശ്യമാണ് ഡോക്ടറുടെ വീഡിയോ കേട്ടാൽ പകുതി tention മാറും മറ്റുഡോക്ടർ മാർ പറഞ്ഞു പേടിപ്പിക്കും രോഗത്തിന് കുറിച്

  • @umaibabeeviumaibabeevi9270
    @umaibabeeviumaibabeevi9270 Год назад

    സാറേ രാവിലെ എഴുനേൽക്കുന്പോൾ കണ്ണാടിയിൽ നോക്കി അഞ്ചു കാര്യങ്ങൾ പറയേണ്ട ത് എന്താണ് സർ ❤

  • @geethagnair5094
    @geethagnair5094 Год назад +3

    സർ, insulin resistance നെക്കുറിച്ചു ഒരു vedeo ചെയ്യണേ. Thank u for ur valuable informations.

  • @ajithaanil3795
    @ajithaanil3795 Год назад +1

    Dr Short tempered ആയവർക്ക് വേണ്ടി ഒരു video ചെയ്യുമോ ?

  • @jancyraphael7331
    @jancyraphael7331 Год назад +1

    Dr parnjathe Valera correct.nammal enthu kodukunnvo athe thanne thirichu kittum
    Thanks 😊 dr.nammude Happy mammal. Thanne undakky edukkuka

  • @jayasathyan2808
    @jayasathyan2808 Год назад +1

    🙏🙏. അഭിനന്ദനങ്ങൾ. സാർ

  • @shemeemshemeem2632
    @shemeemshemeem2632 Год назад

    Good message,,, നന്ദി doctor 🙏🌹🌹

  • @bindhuk7409
    @bindhuk7409 Год назад

    വളരെ നല്ല ക്ലാസ്സ്‌ സാർ എനിക്ക് എപ്പോ യൂ ടൻഷൻ ആണ്ഉറക്കം ഇല്ല

  • @kpvlaxmi4726
    @kpvlaxmi4726 Год назад +1

    Thank u soooo much Dr. for this wonderful tips. Exclnt & vry vry informative. 🙏🙏🙏👌👍

  • @ismailpk2418
    @ismailpk2418 Год назад +1

    Good message sir paryan vakukkal Ella sir karalathinta abimanmanu ❤️👍👌🙏

  • @saidmilan3505
    @saidmilan3505 Год назад +2

    Sir daily beetroot carrot cucumber ginger juice kudikkan pattumo ?

  • @divyahmaller9282
    @divyahmaller9282 Год назад +3

    Thank you very much doctor 🙏

  • @suneethibaburaj6842
    @suneethibaburaj6842 Год назад

    വളരെ നന്ദി സാർ

  • @sivakumaranmannil1646
    @sivakumaranmannil1646 11 месяцев назад

    Thanks for your valuable advice and information

  • @elsammajoseelsammajose
    @elsammajoseelsammajose Год назад +1

    Than you Dr for this valuable infor mation