Manju warrier story 1 മഞ്ജുഭാവങ്ങളിലേക്ക് വൻ തിരിച്ചു വരവ്!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 15

  • @TheDeepamahesh
    @TheDeepamahesh 2 года назад +15

    Manju എന്നും ഇന്നും എപ്പോഴും എൻ്റെ ഫാൻ❤️❤️❤️❤️❤️

  • @S_a_n_s_
    @S_a_n_s_ 2 года назад +19

    _സിനിമയിലേക്കുള്ള തിരിച്ചു വരവിൽ മഞ്ജുവിനെ പോലെ മലയാളികളുടെ മനസ്സിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്... അന്നും ഇന്നും എന്നും മഞ്ജു ഇഷ്ടം..💖_

  • @niyakkuttysvlog676
    @niyakkuttysvlog676 2 года назад +17

    പുതിയ നടിമാർ എത്രയൊക്കെ വന്നാലും മഞ്ജു എന്നും മലയാളിയുടെ മനസ്സിൽ 'നമ്മുടെ വീട്ടിലെ'കുട്ടി ആയി തുടരുന്നു.. അതുകൊണ്ടാണല്ലോ മഞ്ജുവിന്റെ സങ്കടങ്ങളും സന്തോഷവുംഎല്ലാം നമ്മൾ നമ്മുടേതായി കരുതുന്നത്. മറഞ്ഞിരുന്ന 14വർഷങ്ങളിലും ഒരു പത്രത്തിലോ മാഗസിനിലോ 'ജനപ്രിയന്റെ 'ഇന്റർവ്യൂ വന്നാൽ ഞാൻ അടക്കം പലരും അതു വായിച്ചിരുന്നത് മഞ്ജുവിനെ പറ്റിയുള്ള ഒരു വരി അതിലുണ്ടെങ്കിൽ അത് വായിക്കാൻ ആയിരുന്നു എന്നത് ഒരു സത്യം.. അത്രയ്ക്കും ഇഷ്ടമാണ്.. ❤മഞ്ജു ചവിട്ടിത്തേക്കുമ്പോൾ ശക്തിയാർജിക്കുന്ന സ്ത്രീ രൂപത്തിന്റെ പുത്തൻ മുഖം.. ആത്മഹത്യയിൽ അഭയം തേടാൻ ഇറങ്ങുമ്പോൾ ഓരോ പെണ്ണും ഓർത്തെടുക്കേണ്ട തിരിച്ചുവരവ്.. മഞ്ജു ഇഷ്ടം

    • @amedia5649
      @amedia5649  2 года назад +1

      Thank you so much dear Niyakkutties...umma

  • @susyvarghese3768
    @susyvarghese3768 2 года назад +2

    ഒരു മകളെപ്പോലെ ഞാൻ സ്നേഹിക്കുന്ന കുട്ടിയാണ് മഞ്ജു

  • @revathysreekanth303
    @revathysreekanth303 2 года назад +5

    Manju Chechi Eshtam 💙💙💙💙

  • @josinisanthosh6678
    @josinisanthosh6678 2 года назад +3

    മഞ്ജു എന്നും എപ്പോഴും ❤️❤️❤️

  • @jilshagirishkumar2589
    @jilshagirishkumar2589 2 года назад +1

    Pathram manjuvinde nalla cinimayayirunnu❤

  • @jubairiyakk3612
    @jubairiyakk3612 2 года назад +3

    My fvrt actor ❤❤❤❤❤😍😍😍😘

  • @niyakkuttysvlog676
    @niyakkuttysvlog676 2 года назад +4

    Waiting for part 2