A² Media
A² Media
  • Видео 22
  • Просмотров 1 186 258

Видео

Ranipadmini old malayalam actress life story
Просмотров 21 тыс.9 месяцев назад
റാണി പദ്മിനിയുടെ ദുരന്തജീവിതം..
Ragini old malayalam Actress #actress death #sobhana
Просмотров 128 тыс.10 месяцев назад
പഴയകാല നടി രാഗിണിയുടെ ദുരന്തം..
Silk Smitha story സ്മിതയുടെ ഇതുവരെ അറിയാത്ത ജീവിതം
Просмотров 872Год назад
#silk smitha #mallumariya #mallureshma #tamilactresshot
Vijaysree Actress നടി വിജയശ്രീ watch full story https://youtu.be/fle4cQGQVJs
Просмотров 1 тыс.2 года назад
Vijaysree Actress നടി വിജയശ്രീ watch full story ruclips.net/video/fle4cQGQVJs/видео.html
kalpana actress story കല്പനയുടെ കഥ shorts watch full#dulquersalmaan https://youtu.be/x6dncoghsUw
Просмотров 1492 года назад
kalpana actress story കല്പനയുടെ കഥ shorts watch full#dulquersalmaan ruclips.net/video/x6dncoghsUw/видео.html
#kalpana Actress life story നടി കല്പനയുടെ ജീവിതം, മരണം #dulquersalmaan #mohanlal #mamootty #urvashi
Просмотров 3,3 тыс.2 года назад
നടി കല്പനയുടെ ജീവിതം
Actress Sujatha നടി സുജാതയുടെ കഥ
Просмотров 4,6 тыс.2 года назад
Actress Sujatha നടി സുജാതയുടെ കഥ
KPAC Lalitha life story
Просмотров 6 тыс.2 года назад
ശ്രീവിദ്യ - ഭരതൻ പ്രണയം, മരണത്തെ വരിച്ച ലളിത.. ഒരു സമ്പൂർണ്ണ ജീവിതചിത്രം #mohanlal #mammootty #kpaclalithapassedaway #kpaclalitha
Actress Shyama നടി ശ്യാമയുടെ കഥ
Просмотров 151 тыс.2 года назад
Actress Shyama നടി ശ്യാമയുടെ കഥ
Manju warrier story 2 തിലകനും ദിലീപും ഭയന്ന മഞ്ജു.കാമുകി ഭാര്യ ചതി! #mohanlal #dileep #mammootty
Просмотров 175 тыс.2 года назад
Manju warrier story 2 തിലകനും ദിലീപും ഭയന്ന മഞ്ജു.കാമുകി ഭാര്യ ചതി! #mohanlal #dileep #mammootty
Manju warrier story 1 മഞ്ജുഭാവങ്ങളിലേക്ക് വൻ തിരിച്ചു വരവ്! #dileep #mammootty #mohanlal
Просмотров 22 тыс.2 года назад
Manju warrier story 1 മഞ്ജുഭാവങ്ങളിലേക്ക് വൻ തിരിച്ചു വരവ്! #dileep #mammootty #mohanlal
ശ്രീവിദ്യയുടെ താക്കീത് അവഗണിച്ച് ദാരുണാന്ത്യം മോനിഷയുടെ കഥ Actress Monisha #mohanlal #mammootty
Просмотров 245 тыс.2 года назад
ശ്രീവിദ്യയുടെ താക്കീത് അവഗണിച്ച് ദാരുണാന്ത്യം മോനിഷയുടെ കഥ Actress Monisha #mohanlal #mammootty
Actress Soundarya Story ഗർഭിണിയായിരിക്കെ മരിച്ച സൗന്ദര്യയുടെ കഥ #mohanlal #rajanikanth #kamalhaasan
Просмотров 52 тыс.2 года назад
Actress Soundarya Story ഗർഭിണിയായിരിക്കെ മരിച്ച സൗന്ദര്യയുടെ കഥ #mohanlal #rajanikanth #kamalhaasan
Actress Mayoori story ആത്മഹത്യയ്ക്കു ശേഷവും സിനിമയിൽ അഭിനയം; മയൂരിയുടെ കഥ #mammootty #tamilactress
Просмотров 196 тыс.2 года назад
Actress Mayoori story ആത്മഹത്യയ്ക്കു ശേഷവും സിനിമയിൽ അഭിനയം; മയൂരിയുടെ കഥ #mammootty #tamilactress
Rekha mohan life story ദിലീപിൻ്റെ പീഡിപ്പിക്കപ്പെട്ട ചേച്ചി, ദുർവാശിക്കാരിയായ മായമ്മ,
Просмотров 62 тыс.2 года назад
Rekha mohan life story ദിലീപിൻ്റെ പീഡിപ്പിക്കപ്പെട്ട ചേച്ചി, ദുർവാശിക്കാരിയായ മായമ്മ,
Silk Smitha സിൽക്ക് സ്മിതയുടെ ആരും പറയാത്ത കഥ #mohanlal #mammootty #rajanikanth #kamalhaasan
Просмотров 3,3 тыс.2 года назад
Silk Smitha സിൽക്ക് സ്മിതയുടെ ആരും പറയാത്ത കഥ #mohanlal #mammootty #rajanikanth #kamalhaasan

Комментарии

  • @rahulvm2582
    @rahulvm2582 День назад

    ശ്രീവിദ്യ മലയാളികളുടെ പ്രിയപ്പെട്ട നായിക 💗💐

  • @nishaasanthosh1923
    @nishaasanthosh1923 2 дня назад

    അഭിനയം തീരെ ഇല്ല. ബൊമ്മ പോലെ നിൽക്കും. പക്ഷേ മുഖശ്രീ ഉണ്ട്. ശരീര സൗന്ദര്യം ആവറേജ്. അമ്മയ്ക്ക് ഇപ്പോഴും നല്ല ഭംഗി ആണ്.

  • @VinGrr
    @VinGrr 5 дней назад

    മരിച്ചു പോയോ 💔💔

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 12 дней назад

    ഒരു കൊച്ചു ഭൂമി കുലുക്കത്തിൽ ഉണ്ട്...

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 12 дней назад

    കുടുംബപുരാണത്തിൽ ശ്രീനിവാസന്റെ ഭാര്യ ❤

  • @sahithsahadevan6658
    @sahithsahadevan6658 17 дней назад

    A very beautiful talented actress shyama❤

  • @NithinzMedia
    @NithinzMedia 20 дней назад

    Parvathiyude Cousin Sister. Nithya menone pole thonni.

  • @livingwithartthoughts8910
    @livingwithartthoughts8910 24 дня назад

    പൊൻമുട്ടയിടുന്ന താറാവ് സിനിമ കണ്ടപ്പോൾ ഞാൻ ഇവരെ ഓർത്തതാണ്. ഇപ്പൊ പഴയ നായികമാരെ യുട്യൂബിൽ ഇപ്പോൾ വീണ്ടും interview ചെയുന്നുണ്ടല്ലോ അപ്പോൾ ഞാനി വരെയും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ജീവിചിരിപ്പില്ല എന്നറിഞ്ഞപ്പോൾ 😢😢

  • @ArumugamK-e6o
    @ArumugamK-e6o Месяц назад

    கண்ணீர் வணக்கம்🎉❤🙏

  • @faihausman3882
    @faihausman3882 Месяц назад

    ജ്യോൽസ്യനയെ pole ഉണ്ട് 😢

  • @ashraf-k1u
    @ashraf-k1u Месяц назад

    😢😢😢😢😢

  • @dillus170
    @dillus170 Месяц назад

    അയ്യോ ഇവർ മരിച്ചുവോ 😪😪😪

  • @binduwarrier7601
    @binduwarrier7601 Месяц назад

    ഞങ്ങൾ ഒന്നിച്ചു പഠിച്ചത് ആണ്

  • @ReejaSreenivas
    @ReejaSreenivas Месяц назад

    ❤️❤️

  • @hari-sm8ib
    @hari-sm8ib 2 месяца назад

    😢😢😢😢❤❤❤❤

  • @UshaVijayan-n9d
    @UshaVijayan-n9d 2 месяца назад

    ഉണ്ടേ ഞാൻ

  • @sindhureghu6246
    @sindhureghu6246 2 месяца назад

    Do than kando avaru vazhi vitta jeevitham kazcha vachu ennu,,, athano avarude marana karanam,,, velakkaru avarude cash edukkan allee avare konnathu,,, than oke manushyanano

  • @aiyappanpillai3839
    @aiyappanpillai3839 2 месяца назад

    My bro.in law mr Thangam pillai look after all of her lands &paddy fields @Thiruppathisaram nagercoil

    • @amedia5649
      @amedia5649 2 месяца назад

      @@aiyappanpillai3839 nice❤️

  • @NirmalaA-s3p
    @NirmalaA-s3p 2 месяца назад

    ആദരാഞ്ജലികൾ അമ്മക്ക് 🙏🙏🙏

  • @SALMAPM-v1x
    @SALMAPM-v1x 2 месяца назад

    Adharanjalikal

  • @ajithkumarkr7074
    @ajithkumarkr7074 2 месяца назад

    പാർവതി യുടെ ചെറിയ അമ്മ യുടെ മകൾ.. നരേന്ദ്ര പ്രസാദ് ശരിക്കും ഉപയോഗിച്ച് ട്ടുണ്ട് എന്ന് പറയപ്പെടുന്നു

  • @minisabu4696
    @minisabu4696 2 месяца назад

    Enikku shyamaye valare ishtamayirunnu.innum vedanayundu

  • @maheshmurali8507
    @maheshmurali8507 2 месяца назад

    💞💞💞💞💞

  • @maheshmurali8507
    @maheshmurali8507 2 месяца назад

    "ചക്രവാകം" എന്ന പഴയ സിനിമയിൽ ലളിതാമ്മ ആരെയും വിസ്മയിക്കുന്ന വേഷമായിരുന്നു ❤️

    • @amedia5649
      @amedia5649 2 месяца назад

      @@maheshmurali8507 thank u😍

  • @maheshmurali8507
    @maheshmurali8507 2 месяца назад

    ലളിതാമ്മ ഒരു ഇതിഹാസമാണ് ❤️❤️❤️

  • @PriyaMinu
    @PriyaMinu 3 месяца назад

    കുട്ടേട്ടൻ, കേളി, ഉത്സവമേളം ഒക്കെയാണ് ഞാൻ ഓർക്കുന്ന വേഷങ്ങൾ

  • @annieantony5571
    @annieantony5571 3 месяца назад

    ഉണ്ണിയാർച്ചയെ മറന്നുപോയോ?

  • @GeethaRpajan
    @GeethaRpajan 3 месяца назад

    പട്ടാളക്കാരൻ ആയിരുന്നില്ല മാധവൻ തമ്പി ജെൻമി ആയിരുന്നു വഴിവിട്ട ബന്ധങ്ങൾ ഉണ്ടായതു കൊണ്ടാണ് പിരിഞ്ഞത് 🙏😭

  • @RajagopalanM-o4f
    @RajagopalanM-o4f 3 месяца назад

    എനിക്ക് ഇഷ്ടം ജയഭാരതി ചേച്ചി യെ യാണ് ❤️❤️

  • @ratheeshchandran4849
    @ratheeshchandran4849 3 месяца назад

    Mollywood venda pole use cheyyate poya nadi. Use cheithirunnel Siddique - Suchithra Murali, Jagadeesh - Chippy ennathupole Sreenivasanum eduttu parayan oru jodi aavumaayirunnu!

  • @DineshRajan-s7q
    @DineshRajan-s7q 3 месяца назад

    ഇവരുടെ സിനിമ ഒരു പഴയ പടം കണ്ടു ഭാര്യ

  • @JeredBenjamin
    @JeredBenjamin 3 месяца назад

    Syama ❤

  • @bindukr6340
    @bindukr6340 3 месяца назад

    ഒരു പ്രത്യേക സൗന്ദര്യം ഉള്ള നടിയായിരുന്നു. മികച്ച അഭിനയവും. നിഷ്കളമായ മുഖഭാവം ❤️

  • @gladyslinta7407
    @gladyslinta7407 3 месяца назад

    ❤❤❤..ee actress marichath njn cheruppathil paranju kettitu und. Paavam 😢😢....

  • @sree1968
    @sree1968 3 месяца назад

    പാർവതിയെ ക്കാൾ അഭിനയിക്കുമായിരുന്നു.. മാഷ് എന്നൊരു telefilm ഓർക്കുന്നു

  • @thejassalam8127
    @thejassalam8127 3 месяца назад

    മാധവൻ തമ്പി പട്ടാളക്കാരൻ ആയിരുന്നില്ല.

  • @praveenmk1990
    @praveenmk1990 3 месяца назад

    Ivarude makkal oke ipol evideyanu?

  • @ponnu89863
    @ponnu89863 3 месяца назад

    കിലുക്കത്തിലെ കാലിനു വയ്യാത്ത ചേച്ചി അല്ലേ..... തിലകന്റെ മകൾ

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 месяца назад

    ശോഭനയെ കാണാനും അവരെ ഒക്കെ പോലെ ഉണ്ട് എന്ന് തോന്നാറുണ്ട്....

  • @Rahul-iu7jl
    @Rahul-iu7jl 3 месяца назад

    സൂപ്പർ

  • @mohamedshareefph3259
    @mohamedshareefph3259 3 месяца назад

    അന്ന് ഒരുപാട് സങ്കടം ആയ വാർത്ത 😊

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад

    ലളിത പദ്മിനി രാഗിണിമാർ തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടു -ഓർമപൂക്കൾ

  • @vinodnair2012
    @vinodnair2012 3 месяца назад

    ഒരാൾ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കെതിരെ സംസാരിക്കുന്ന ആൾക്കാർക്ക് മാത്രം. നീയൊക്കെ ജീവിതത്തിൽ തെറ്റുകൾ ഒന്നും ചെയ്യാതെ ആണോ ജീവിക്കുന്നത്? തെറ്റുകൾ ചെയ്യാത്ത ഒരു മനുഷ്യനെ ഒന്ന് ചൂണ്ടിക്കാട്ടി തരാമോ? അവർക്ക് ഇന്ന് എന്തുപറഞ്ഞാലും ആരും ചോദിക്കില്ല എന്നത് കൊണ്ട് എന്തും എഴുതി വക്കരുത്. പഠിക്കാൻ ഒക്കെ വളരെ സമർദ്ധയായ ഒരു പെൺകുട്ടി ആയിരുന്നു എന്നാണ് കേട്ടറിവ്. എന്നാല് അവർക്ക് സിനിമ അഭിനയം വളരെ ഇഷ്ടവും ആയിരുന്നു. ഒരു കാര്യം ഓർക്കുക. തെറ്റ് ചെയ്തിട്ടുള്ളവൻ ആണ് കൂടുതലും മറ്റുള്ളവൻ്റെ തെറ്റ് ചൂണ്ടി കാണിക്കുന്നത്. അവർ നടിയാണ്, അന്തരിച്ചു. അതിൻ്റെ കാര്യങ്ങൾ പറയാം. സ്വന്തം മനസ്സിലുള്ള കാര്യം തുന്നി പിടിപ്പികരുത്.

    • @sindhureghu6246
      @sindhureghu6246 2 месяца назад

      Athe ithoke parayunnavante navu parachu kalayanam

  • @geethakrishnan9857
    @geethakrishnan9857 3 месяца назад

    പാവം ❤🌹🌹

  • @AnnaAjy
    @AnnaAjy 3 месяца назад

    Correct karyangal arinjittu parayu 🙏

  • @geethashivanarayanan8197
    @geethashivanarayanan8197 3 месяца назад

    On 29th March 1982, newspapers reported that then Tamil Nadu Chief Minister Shri MGR has stated that Sobha was murdered and further enquiries will be done..But he fell ill therafter and the case was not pursued..Prema committed suicide after these developments..

  • @AjeshM-lu2ub
    @AjeshM-lu2ub 3 месяца назад

    ഈ ചേച്ചിയുടെ മരണവാർത്ത പേപ്പറിൽ വായിച്ചത് ഞാനിപ്പോഴും ഓർക്കുന്നുണ്ട് 😢

  • @JyothiKrishnan-t8m
    @JyothiKrishnan-t8m 3 месяца назад

    മറക്കില്ല

  • @ragininair7363
    @ragininair7363 3 месяца назад

    #super actress

  • @SumalathaR-z6y
    @SumalathaR-z6y 3 месяца назад

    Beautiful ane avar....pavam.