മഴ, കാറ്റ്, വെളിച്ചം ഈ വീട്ടില്‍ അകത്താണ്‌. Traditional&Modern Design

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 381

  • @aruns3833
    @aruns3833 2 месяца назад +6

    Architect details കുടി പറഞ്ഞിരുന്നെങ്കിൽ

  • @ktkenterprises4113
    @ktkenterprises4113 Месяц назад +47

    ക്യാമറാ ദൃശ്യങ്ങൾ അവതാരകൻ്റെ മുഖം കൂടുതൽ ഫോക്കസ് ചെയ്യുന്നത് ഹോം ടൂർ അരോചകമാക്കും..
    സംസാരം കേൾപ്പിച്ചാൽ മതിയല്ലോ...അല്ലെ

    • @metrobuildmall
      @metrobuildmall  Месяц назад +1

      അടുത്ത പ്രാവശ്യം ശ്രമിക്കും

  • @bullrider2681
    @bullrider2681 Месяц назад +16

    കള്ളന്മാർക്ക് ഈസി ആക്സസ്സിബിലിറ്റി ഉണ്ടെന്നുള്ളതും ഈ വീടിന്റെ മറ്റൊരു ഹൈലൈറ്റാണ് 😎

    • @ridharidha-ke2zi
      @ridharidha-ke2zi 26 дней назад

      നല്ല rottweileirs ഡോഗിനെ വളർത്തയാൽ മതി ഒരു കള്ളനും വരൂല

    • @sameerkarattel1485
      @sameerkarattel1485 24 дня назад +1

      ​@ridharidha-kഇടിയും മിന്നലും

  • @haihi1766
    @haihi1766 2 месяца назад +30

    ഈ ക്യൂട്ട് എണ്ണ വാക്ക് എപ്പോഴും പറയണ്ട ആവർത്തന വിരസത തോന്നുന്നു

  • @digitalworldstudio7571
    @digitalworldstudio7571 2 месяца назад +26

    nalla veedu...pakshe aa nadumuttathinu enthenkilum grill koduthillenkil pani kittum....

  • @vipinv.v5897
    @vipinv.v5897 2 месяца назад +21

    Safety problem elle ?....nadumuttam ?

  • @nabeel7748
    @nabeel7748 Месяц назад +11

    നടുമുറ്റം ഒഴികെയുള്ള എല്ലാം ഇഷ്ടപ്പെട്ടു

  • @Vlogger_B
    @Vlogger_B 2 месяца назад +31

    കൊതുക് ശല്ല്യം, മുപ്പിളി വണ്ട്, അരണ, ഇതൊക്കെ ഉള്ള നാട്ടിൽ open concept എത്രത്തോളം നന്നാകും?

  • @Vijayan-nf9ig
    @Vijayan-nf9ig Месяц назад +7

    സുരക്ഷയില്ലാത ചിലവ് കൂടിയ വീട് -നിർമിതി ഓരോ വ്യക്തികളുടെ ഇഷ്ടം

    • @rajan3338
      @rajan3338 Месяц назад +1

      surakshayillaa ottum

    • @gls7503
      @gls7503 Месяц назад

      കുറുവ കള്ളന്മാർ വേഗത്തിൽ ഉള്ളിൽ വരും

  • @Orupraja
    @Orupraja 2 месяца назад +12

    Suitable for cold countries to allow maximum sunlight inside.In our very hot summer it is a bit uncomfortable.In the open nadumuttam there is a chance for mouse,lizards etc to enter the house
    The house looks very beautiful,but we have to consider safety first

  • @SM-hj7hr
    @SM-hj7hr 2 месяца назад +263

    മഴയും കാറ്റും വീടിനകത്താണേൽ, പിന്നെന്തിനാ വീട്🤔🤔🤔

  • @sabirsulaiman92
    @sabirsulaiman92 Месяц назад +6

    കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ മൈൻ്റനൻസ് ഒരു ബുദ്ധിമുട്ടായി മാറുമെന്നകാര്യത്തിൽ ഒരു സംശയവും വേണ്ടാ..

  • @goeish2586
    @goeish2586 2 месяца назад +12

    _It's beautiful but, not secure_

  • @anishhariharan9044
    @anishhariharan9044 2 месяца назад +44

    Cost കൂടെ പറഞ്ഞാൽ നന്നായിരിക്കും.. വീട് പണിയാൻ പ്ലാൻ ചെയ്യുന്ന എന്നെപോലുള്ളവർക്ക് സഹായമാണ്

  • @shabeerskofficial3983
    @shabeerskofficial3983 2 месяца назад +22

    മനോഹരമായ വീട്. നല്ല അവതരണം 👍🏻

  • @kizhisseritraders6923
    @kizhisseritraders6923 Месяц назад +6

    റിസോർട്ട് ആക്കാൻ കൊള്ളാം

  • @hamzapallikkal7690
    @hamzapallikkal7690 2 месяца назад +15

    മാഷാ അല്ലാഹ്
    നല്ല മനോഹരമായ വീട്, ടൈലിൽ ബോർഡറുകൾ നൽകിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായിരുന്നേനെ പ്രത്യേകിച്ചു വരാന്തയും നടുമുറ്റവും

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 2 месяца назад

      ഒരു വിശാലത തോന്നാൻ വേണ്ടിയാണു ബോർഡർ കൊടുക്കാത്തത്

    • @muhammedsadiq3017
      @muhammedsadiq3017 2 месяца назад

      @@abdulrasheedraihanath5136 contact number pls

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 месяца назад

      ​@@abdulrasheedraihanath5136വിശാലാക്ഷിയെ എനിക്കിഷ്ടമാണ് 😂😅😅

  • @mr.fasihmohammed2450
    @mr.fasihmohammed2450 Месяц назад +10

    Le kuruva sangan : adi pwoli saanam valanjayh thanne

  • @dr.ajnaskallara1897
    @dr.ajnaskallara1897 2 месяца назад +7

    if you didn't give space between tiles, is there any chance of breakage. because there will be expansion for ceramic in different climates. please let me know your concerned about this matter

  • @rocky4954
    @rocky4954 Месяц назад +1

    kanan bangi und, but safety??

  • @Mhdali-o8m
    @Mhdali-o8m 2 месяца назад +11

    മനോഹരമായ വീട്
    കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ വളരെ ശ്രദ്ധിക്കണം പ്രത്യേകിച്ചു മഴക്കാലം

  • @oshanviranga5673
    @oshanviranga5673 Месяц назад +1

    Super idea brother 👊👊👊👊👊

  • @mujeebrahmants7787
    @mujeebrahmants7787 Месяц назад +16

    പുറത്ത് നല്ല മരങ്ങൾ കാണുന്നുണ്ടല്ലോ..അതിൻ്റെ ചോട്ടിലെങ്ങാനും പോയി കിടന്നാൽ പോരായിരുന്നോ? ഇച്ചിരി കൂടി കാറ്റും വെളിച്ചോം കിട്ടുകയും ചെയ്യും...കാശും ലാഭം...😊

  • @kuttyahammedvt15
    @kuttyahammedvt15 Месяц назад +6

    ❤ ഇൻഗ്ലീഷുകാരെ പോലെ ജീവിക്കാം നല്ല ഐറ്റം നായകൾ കാവലിന് ആവശ്യം വരും എന്നാണ് തോന്നുന്നത് നമ്മുടെ നാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ😁

  • @amsuperhero45
    @amsuperhero45 Месяц назад +1

    Snakes and rat am thrilled

  • @vasantha3694
    @vasantha3694 4 дня назад

    KALLA nnu valare nallathu

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Месяц назад +2

    എന്താ ഭംഗി ❤❤❤❤

  • @SahiraBan-j4q
    @SahiraBan-j4q 5 дней назад

    Adipoly. Home. ❤👍

  • @Mohd-hp2rf
    @Mohd-hp2rf Месяц назад +4

    Bedroom best.veed oru safe and privacy vaanam.ide onum e veetil kanunila.kurch kyiumbol oru madup feel ahavum thamasikunavark.out side view very good.

  • @sierragolf2016
    @sierragolf2016 28 дней назад

    A Burglar's Paradise !!!! ❤️❤️

  • @rajnishramchandran1729
    @rajnishramchandran1729 2 месяца назад +6

    I respect the owners choice...but it looks more of a restaurant than a house .

  • @mundurpkd9903
    @mundurpkd9903 Месяц назад +4

    കൊള്ളാം, മനസിനു ശാന്തത തോന്നിപിക്കും എന്നു തോനുന്നു

  • @nidhintthomas7171
    @nidhintthomas7171 2 месяца назад +5

    Excellent design 🎉❤

  • @abdulnazarabdulnazar2351
    @abdulnazarabdulnazar2351 2 месяца назад +2

    Very beautiful house 🏠

  • @philipthomas67
    @philipthomas67 2 месяца назад +2

    Beautifully done

  • @aromalajith1645
    @aromalajith1645 2 месяца назад +3

    veedinte plan tharamo?

  • @marzookwdr
    @marzookwdr 2 месяца назад +3

    the architecture concept is very beauty and home looks wonderfull but my concern is those such designs only adapt in tropical regions or mild cold climates regions .
    Last few years in kerala it experiancing higher temperature due to several condii s world climatic changes called el neon or global warming ,enlighten of this more direct open spaces with enviornment in users will experiance very hot in summer .now even kerla hot similiar to middle east experiance .

  • @mubashiraccounts
    @mubashiraccounts 2 месяца назад +6

    Nice veed..
    Ingana cheyumpol chelav koodum paranj ketitind.. Ullathano..

  • @AniesKalavara
    @AniesKalavara 2 месяца назад +2

    Beautiful house

  • @Sakeenanazar_official
    @Sakeenanazar_official 2 месяца назад +2

    മനോഹരമായ വീട് ❤❤

  • @ahamedsayeedahamed1846
    @ahamedsayeedahamed1846 2 месяца назад +3

    Sooper

  • @dubeydude7950
    @dubeydude7950 24 дня назад +1

    Easy access for thieves and other insects snakes mosquitoes!! etc😮

  • @SudhaS853
    @SudhaS853 Месяц назад

    Cute ആയിട്ടുണ്ട് 😂

  • @Shamliyasv
    @Shamliyasv 12 дней назад

    Nice ..ente veed home tour cheyyanam enn agraham undayirunnu❤☺️....swantham idea yil plan varach koduth cheythatha..
    ..our dream home 1 yr aavunnu...ith varem evidem fault pattiyathayi thonneettilla...slope roof aayi truss work cheythath😊

  • @_Mr.TJ_
    @_Mr.TJ_ 2 месяца назад +2

    The video has taken perfectly….❤️👍🏼

  • @Here_we__go
    @Here_we__go Месяц назад +1

    Cost

  • @pmnoushad6627
    @pmnoushad6627 2 месяца назад +3

    Beautiful

  • @warriorslegion4626
    @warriorslegion4626 Месяц назад

    dining table nte stand sheri alla.. ath ullilek varendathu annu... illenkil budhimutt aanu use..

  • @m.safwanpeerzade7681
    @m.safwanpeerzade7681 Месяц назад

    Beautiful

  • @sathyantk8996
    @sathyantk8996 2 месяца назад +5

    ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ....😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 месяца назад

      കക്കൂസാണെന്ന് കരുതി അടുക്കളയിലേക്കു കയറി 😂😅😅

  • @AdamAdam-u6z
    @AdamAdam-u6z 2 месяца назад +2

    👍super

  • @danish5850
    @danish5850 2 месяца назад +5

    Nalla veedu.Nall cozy feeling tharunna interior.Pothuve kandu varunna Gypsum ceilingum tourist businte interior lighting polathe led lightingum glossy tililek reflect cheyyumbo valare boranu.Athu ozhivakiyathu nannaayi.

  • @ridhinmohammed7845
    @ridhinmohammed7845 2 месяца назад +1

    Wow super 🙌🏻❤

  • @AfiasiFifa
    @AfiasiFifa 2 месяца назад +10

    നൈസ് വീട് നടു മുറ്റം സേഫ് ആണോ

  • @sandhyas7669
    @sandhyas7669 Месяц назад +2

    Excellent 👌👌👌

  • @hariskunjappu4506
    @hariskunjappu4506 2 месяца назад +3

    Super

  • @abdurahmankv273
    @abdurahmankv273 9 дней назад

    Sir, നേരിൽ വന്നു കാണാൻ സാധിക്കുമോ?

  • @MrMhdmak
    @MrMhdmak 2 месяца назад +2

    Well done guys 🌹😍

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 месяца назад +1

    അടിപൊളി വീട്,,,

  • @prasannavlogs1441
    @prasannavlogs1441 Месяц назад

    സൂപ്പര്‍ 😊❤😊❤ but c cleaning ഭയങ്കര problem ആണ്‌ . പൊടി പിടിക്കും

  • @Sakeenanazar_official
    @Sakeenanazar_official 2 месяца назад +1

    Nice presentation 👍👍

  • @maheshcp4737
    @maheshcp4737 Месяц назад +1

    സേഫ്റ്റി ഫസ്റ്റ് . പിന്നെ സ്റ്റൈൽ മതി.

  • @rabibanna9262
    @rabibanna9262 2 месяца назад +1

    Congrats dears

  • @muhammedismail6917
    @muhammedismail6917 2 месяца назад +2

    Superb

  • @riyaskalikavu7879
    @riyaskalikavu7879 2 месяца назад +2

    Super വീട്

  • @highlyinflamable7
    @highlyinflamable7 Месяц назад +2

    കുറുവാ സംഘത്തിന് ഇറങ്ങാനാണോ നടുമുറ്റം. ആ ഭാഗം / മേൽകൂര ഒരു easy access അല്ലേ 🤔🤔

  • @Karthikeyan-y5i
    @Karthikeyan-y5i Месяц назад

    🎉nice 🤝

  • @prasanthsathyan7258
    @prasanthsathyan7258 22 дня назад

    Total price parayamo

  • @thomasmathew1678
    @thomasmathew1678 Месяц назад

    Cant find window grills and has glass window!

  • @mumthazmuhammed5752
    @mumthazmuhammed5752 2 месяца назад +1

    എല്ലാം നന്നായിരിക്കുന്നു.

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 Месяц назад +1

    സുരക്ഷക്ക് മുൻഗണന നൽകണം ഇന്നിന്റെ സാഹചര്യത്തിൽ .മോഡലിന്റെ പിന്നാലെ മുഴുവനായി ഓടരുത്. അപകടം വിളിച് വരുത്തും

  • @MrVishnuvenugopal
    @MrVishnuvenugopal Месяц назад

    Nice house but there is no security measures incorporated.

  • @vintageambialbum1885
    @vintageambialbum1885 Месяц назад +2

    Nadumuttam roof top full time open aaavo!?
    Or closing indavo

    • @CROCHETLOVERS279
      @CROCHETLOVERS279 Месяц назад

      Ishtam ulla pole cheyaam..mele grill and glass okee itt secure aakunnavar und…

    • @metrobuildmall
      @metrobuildmall  Месяц назад

      grill varum

  • @AshkarAliPandiyalayil
    @AshkarAliPandiyalayil 2 месяца назад +1

    Nadumutathinu mazhavellam purath pokanulla pipe vechittilla. Mazhakalath vellam thangi nilkum.

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 Месяц назад

      Und.. kinarinte aduthulla mazha vella sambharaniyil recharge aakum😊 videoyil kaanathathayirikkum

  • @jojimathew1669
    @jojimathew1669 Месяц назад

    What about mosquitoes and other insects entering the house during the evening and night??

  • @sreehariletheesh8851
    @sreehariletheesh8851 2 месяца назад +1

    Manoharam

  • @juwanthahani6808
    @juwanthahani6808 2 месяца назад +1

    Super👏👏👏👏

  • @gijoabraham7449
    @gijoabraham7449 Месяц назад

    Nice

  • @rayees_thurkki
    @rayees_thurkki 2 месяца назад +1

    Nadumuttam open anhallo?

  • @pranavprasad4093
    @pranavprasad4093 Месяц назад

    Budget pls

  • @navassharafudeen6744
    @navassharafudeen6744 Месяц назад

    Which architect

  • @MsNasaru
    @MsNasaru 2 месяца назад +2

    സൂപ്പർ

  • @yathishu2923
    @yathishu2923 Месяц назад

    Total cost of this home plzzz

  • @dennis12thomas
    @dennis12thomas 2 месяца назад +2

    Cute
    Cute
    Cute

  • @KamaruYusuf
    @KamaruYusuf 2 месяца назад +2

    Joint ഫ്രീ yude joint kandu

  • @ANEESHSEBASTIAN-wj3rc
    @ANEESHSEBASTIAN-wj3rc Месяц назад

    Pillers wood cheyamayirunnu steel piller koduth bhagiyayila

  • @shinybinu6154
    @shinybinu6154 2 месяца назад

    Tropical weather ulla..keralathil ithrayum glass windows venda..😊

  • @krjohny9526
    @krjohny9526 Месяц назад +5

    നടുമുറ്റം പിന്നീട് പണി വരും... ഉറപ്പാണ്

  • @Elam-ai
    @Elam-ai Месяц назад

    വെളിച്ചം = കളർ ഫെഡ്‌ ആകും, but കുഴപ്പമില്ല.
    കാറ്റ് = പൊടി.
    മഴ = പായൽ, പൂപ്പൽ, പുഴുക്കൾ,പ്രാണികൾ

  • @GURURAJ027
    @GURURAJ027 Месяц назад

    Budget ?

  • @ThankUmothernature
    @ThankUmothernature Месяц назад

    Super❤

  • @broswami
    @broswami 2 месяца назад

    Budget...?

  • @muralithasanmoorthy3832
    @muralithasanmoorthy3832 29 дней назад

    Vakkaravoli.. again thuzhukkan

  • @swargaraaajyam2552
    @swargaraaajyam2552 2 месяца назад +1

    Total etre cent plot
    House Etre cent plot il aaan
    Plz reply

  • @QwerSwer
    @QwerSwer 2 месяца назад +1

    അടിപൊളി

  • @Manns-x8u
    @Manns-x8u 2 месяца назад +2

    Nice ❤️

  • @mufeedajasir855
    @mufeedajasir855 2 месяца назад +6

    Mashallah nice ❤

  • @successgirl1759
    @successgirl1759 Месяц назад +4

    കമന്റ് കണ്ടാൽ വീട് ഉണ്ടാക്കിയവർ അല്ല അവിടെ താമസിക്കുന്നത് എന്നു തോന്നും..😬😬 വന്നു വന്ന് അവനവന്റെ ഐഡിയയിൽ ഒരു വീട് വെക്കാനും വയ്യാതെ ആയി കേരളത്തിൽ..😅

  • @Lubna-tk6fh
    @Lubna-tk6fh 2 месяца назад +1

    Nice👍🏻👍🏻

  • @al-fajr2553
    @al-fajr2553 Месяц назад +2

    നമ്മുടെ നാട്ടിലെ കാലാവസ്ഥ ക്ക് നടുമുറ്റവും, ബോക്സ്‌ ടൈപ് വീടുകളും, ഓടുവീടുകളും ഒരിക്കലും യോജിക്കില്ല 👍
    ഞാൻ നടുമുറ്റം ഇപ്പോൾ പൊളിച്ചു ഒഴിവാക്കി 😊

    • @PriyaAnnaStephanose
      @PriyaAnnaStephanose Месяц назад +2

      hi.. Can you share what were the problems you faced? Planning a nadumuttam for home.

    • @sabuab
      @sabuab Месяц назад +2

      പിന്നെ ഏത് തരം വീടുകളാണ് യോജിക്കുന്നത്? അതുകൂടി പറയൂ...