പഠനത്തിൽ ശ്രദ്ധ എങ്ങനെ പത്തിരട്ടി വർധിപ്പിക്കാം ⚡️ | 10X Your Focus Now ! 🔥

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 2,4 тыс.

  • @bamazed
    @bamazed  3 года назад +1544

    എക്സാമിനെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം എന്നതിനെക്കുറിച്ചുള്ള വീഡിയോ 👉ruclips.net/video/6TyIOwB3lDA/видео.html 👈
    തീർച്ചയായും കണ്ടുനോക്കുക 😊
    I Hope this video will help you, share this to your friends to help them too
    Don't forget to like this video and write down your thoughts below, Most importantly subscribe and press the bell icon to receive more amazing videos from my channel,
    I wish you all the best guys,
    Love you all❤️
    B AMAZED Instagram page: instagram.com/b_amazed_official
    Stay amazed.😉

  • @motiveiwaan4497
    @motiveiwaan4497 3 года назад +63

    തോൽപ്പിക്കാൻ നമുക്കു ചുറ്റും ഒരുപാട് പേർ കാണും " പക്ഷേ ജയിപ്പിക്കാൻ നമുക്ക് മുന്നിൽ നമ്മളേ ഉള്ളൂ എന്ന ബോധം നമ്മുടെ ജീവിതയാത്രയിൽ എപ്പോളും ഉണ്ടാകണം…"
    🌹🌹ശുഭദിനം🌹🌹

  • @shemil4098
    @shemil4098 3 года назад +711

    ഇന്റ പൊന്നെ...😱😱 ഇയ്യാളിതെങ്ങനെ ഞാൻ മനസ്സിൽ കാണുമ്പോ മാനത്ത് കാണുന്നു🤔🤔🧐😍😍💗

  • @a.m.a.l.13
    @a.m.a.l.13 3 года назад +117

    Moidheen 🙋💯
    സത്യം... പഠിക്കാൻ ഇരുന്നപ്പോൾ ഓരോ ഓരോ വീഡിയോ കണ്ട് ആണ് അവസാനം ഈ വീഡിയോ കണ്ടത്.. പക്ഷേ ഇത് വെറുതെ ആയില്ല🔥💪
    Thank you sooo much ✨

  • @Gamer15357
    @Gamer15357 3 года назад +1256

    ഇപ്പോൾ ഈ വീഡിയോ കാണാൻ തന്നെ focus ചെയ്ത് ഇരിക്കാൻ പറ്റാതെ comment നോക്കി ഇരിക്കുന്ന ഞാൻ... 🙄😂😂😁

  • @gokuldaz9578
    @gokuldaz9578 3 года назад +130

    "sUccess" depends on the second letter 🎗️

  • @mariyamraheema414
    @mariyamraheema414 3 года назад +181

    ഈ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ള വീഡിയോ.. Thanks✨

  • @PraveenRaj-go2dg
    @PraveenRaj-go2dg 3 года назад +342

    What a timing. Rank file തുറന്നുവച്ചു ഫോണും നോക്കിയിരുന്നു സമയം കളഞ്ഞിരുന്നപ്പോൾ ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ...

  • @alnihhya
    @alnihhya 3 года назад +35

    ഈ വീഡിയോ കണ്ടിട്ട് നല്ല മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Thanks

  • @Anakhaaaa
    @Anakhaaaa 3 года назад +2337

    പഠിക്കാൻ വേണ്ടി ഫോൺ അടുത്തിട്ട്... ഈ വീഡിയോ കാണുന്നവർ ഉണ്ടോ....... 😄

  • @antojohnyl5816
    @antojohnyl5816 3 года назад +118

    മൊയ്‌ദീൻ കാരണം കുറെ കാര്യങ്ങൾ പഠിച്ചു 😍 🔥🔥🔥

  • @faizaln6921
    @faizaln6921 3 года назад +30

    എന്റെ പൊന്നോ. ഏറ്റവും ബുദ്ധിമുട്ടുന്ന വിഷയത്തിൽ വീഡിയോ ചെയ്തതിനുഒരുപാട് നന്ദി.....

  • @dream_achiever_13
    @dream_achiever_13 3 года назад +2188

    Dora പറയുന്നത് കേട്ടിട്ടില്ലേ 'ശ്രമിച്ചാൽ വിജയം നമുക്ക് '🏃🏃🏃🏃

    • @bamazed
      @bamazed  3 года назад +246

      Another moidheen? 😅

    • @yorichi__
      @yorichi__ 3 года назад +75

      Found the real moidheen 😂😂

    • @eugingaming1956
      @eugingaming1956 3 года назад +41

      Dora 😂

    • @injalu
      @injalu 3 года назад +73

      വരൂ കൂട്ടുകാരെ ഒന്നിച്ച് നമുക്ക് പോവാം

    • @riyascreation2501
      @riyascreation2501 3 года назад +33

      Dora fan

  • @salih_s_gurl5680
    @salih_s_gurl5680 3 года назад +62

    *പഠിക്കാൻ വേണ്ടി ഫോൺ എടുത്ത് പഠിക്കുന്ന എങ്ങനാ എന്ന് നോക്കിയെ എന്നെ ആരും കാണാതെ പോകരുത്...* 🏃‍♀️

  • @swaraje7620
    @swaraje7620 3 года назад +11

    ഈ പ്രശ്നം എങ്ങനെ മാറ്റും എന്ന് വിചാരിച്ചു അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്
    Thankyou

  • @Spyderman3
    @Spyderman3 3 года назад +2059

    ഇദ്ദേഹത്തെ ഒന്ന് കാണണം എന്നുള്ളവർ ഉണ്ടോ🤔

    • @Neena_Jobind
      @Neena_Jobind 3 года назад +21

      Allengil name engilum onn ariyan pattiyirunnengil...

    • @shafiak4961
      @shafiak4961 3 года назад +11

      Moidheen

    • @unnichirakkara5675
      @unnichirakkara5675 3 года назад +9

      Satya💯

    • @Neena_Jobind
      @Neena_Jobind 3 года назад +8

      @Keep Focus aara paranje🙄 njan arinjath akshay enn aanlo

    • @MRBOSS-yf1hx
      @MRBOSS-yf1hx 3 года назад +4

      @@Neena_Jobind alla ath time for greatness chanelnte chettana ithalla😇

  • @mediocrelifewithme2108
    @mediocrelifewithme2108 3 года назад +238

    ഇപ്പൊ ഉള്ള ഏറ്റവും വലിയ പ്രശ്നം notes എല്ലാം ഫോണിൽ ആണ്.അത് മറ്റിവച്ചൊരു പഠനം impossible 🥴

    • @armalff1258
      @armalff1258 3 года назад +1

      Yes atha oru thalavethana chilapo phonil range kanila pine online class 😒😒

    • @armalff1258
      @armalff1258 3 года назад +2

      Ipo thane WhatsApp groupil 6 page ollam Varuna note undu

    • @ashnaratheesh523
      @ashnaratheesh523 3 года назад

      Yes!!!!

    • @angel_merin
      @angel_merin 3 года назад +1

      Yeah😒😒

    • @nafananafana8820
      @nafananafana8820 3 года назад +2

      Njan self study aanu. Athu kondu phone kittiyal padikkan thalparayam illaa. Only dramas😎😎self study moshamonnumalla. I am school first😎😎😎😎😎😎😎

  • @nijeeshkv9412
    @nijeeshkv9412 3 года назад +230

    Ee voicinte oru big fan❤️

  • @ganga891
    @ganga891 3 года назад +23

    നിങ്ങളുടെ voice തന്നെ ഒരു motivation ahn

  • @musicworld8794
    @musicworld8794 3 года назад +11

    എന്താ ഭംഗി ആ Voice കേൾക്കാൻ cute😘😘❤️

  • @tsaji80
    @tsaji80 3 года назад +29

    Aadhyam njan appozhum valare focused aayirunnu padikkumayirunnu ☺️☺️. pinne online class ayappol anikku distractions vannu😑😑. B Amazed thangalude video valare helpful aanu😍😍

  • @neha.m1495
    @neha.m1495 3 года назад +78

    ട്ടാട്ടന്റെ video കാണുമ്പോൾ എന്നിക്ക് നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്
    ഞാൻ ഇനി നന്നായി ഫോക്കസ് ചെയ്ത് പഠിക്കും

  • @shijinshaji2186
    @shijinshaji2186 3 года назад +1267

    എന്റെ പ്രശ്നവും ഇതാ . ഫോൺ ആണ് പ്രശ്നം 😤😠😠😠

  • @user-bj3vc5hy9m
    @user-bj3vc5hy9m 3 года назад +6

    ഞാൻ ഇന്ന് പോലും ഇതിനെ കുറിച്ച് sanghada പെട്ടിട്ടുണ്ട് വളരെ യഥേർഷിഗം ആയി ആണ് ഈ video kandadh tanx❤️

  • @jumanap5125
    @jumanap5125 3 года назад +201

    പഠിക്കുന്നതിന്റെ ഇടയിൽ ഈ വീഡിയോ കാണുന്ന ഞാൻ 😂

  • @sreelakshmiasok7106
    @sreelakshmiasok7106 3 года назад +55

    ഒരു 1 വീക്ക്‌ മുന്നേ ഈ വീഡിയോ ഇട്ടിരുന്നേൽ സ്റ്റഡി ലീവ് വളരെ ഭംഗിയായി വിനിയോഗിക്കാമായിരുന്നു.
    കാരണം ഞനൊരു മൊയ്‌തീനാണ് 😑.
    But, I am still happy... Iniyulla times nkilm nannayi utilize cheyyallo.
    BE AMAZED is always amazing 🤩. Kudos to your tips.
    Everybody needs a friend like you.❌️
    You are a friend for everyone✅️

    • @orafgaming3355
      @orafgaming3355 3 года назад +2

      💯 naan yojikkunnu❤️

    • @_diyah439
      @_diyah439 3 года назад +1

      Crct, oru week munneyengilum ittirunnel nallathayirunnu

    • @rehanr546
      @rehanr546 3 года назад

      SSLC aano?

    • @sreelakshmiasok7106
      @sreelakshmiasok7106 3 года назад

      @@rehanr546 Alla... Degree 3rd yr

    • @rehanr546
      @rehanr546 3 года назад

      @@sreelakshmiasok7106 😳

  • @minithomas9382
    @minithomas9382 3 года назад +127

    Me:i am totally distracted
    B amazed:not any more♥️

  • @injalu
    @injalu 3 года назад +1035

    Oneline class കാണാന് വനന്താ..
    ഇവിടെത്തി 😁

  • @abhinandpaulm8858
    @abhinandpaulm8858 3 года назад +13

    12:21 അതെ വളരെ sheriyan
    അങ്ങനെ ചിന്തിച്ചാൽ മതി👍

  • @sunithashylajast153
    @sunithashylajast153 3 года назад

    എന്റെ മോൾ ആണ് ഈവീഡിയോ എന്നെയും കാണിച്ചതും... മറ്റു രണ്ടുപേർക്കും ഷെയർ ചെയ്തതും... ഇതിൽ parajathokkey അവളുടെ മെയിൻ പ്രേശ്നങ്ങളാണ്. ഇതു കണ്ടു കഴിഞ്ഞു അവളിൽ മാറ്റം ഉണ്ടാവാണേ എന്നു ഞാനും പ്രാർത്ഥിക്കുന്നു... 🙏.. താങ്ക്സ്.... വീഡിയോ ഇട്ടതിനു... ഒരുപാടു പ്രേയോജനമുള്ള നല്ല വീഡിയോ...👍👍👍👍👍👍

  • @rahulravi6593
    @rahulravi6593 3 года назад +122

    Ee situationil irikkuvayirunnu bro...😄 useful video💯

  • @mydreamchannel4531
    @mydreamchannel4531 3 года назад +58

    Padikkanulla book munnil vachitt utubl vanna le njan😂 tnx for vdeo bro

  • @azeenanizam5454
    @azeenanizam5454 3 года назад +527

    Ee video kandu kond athil sredhikkathe comment vayikkunna njan😂

  • @achu_rechu
    @achu_rechu 3 года назад +14

    13:20 so cute🥰
    Addicted to ur voice
    At the end I just fall in 🥰 with ur voice...

  • @fathimarazmi5038
    @fathimarazmi5038 3 года назад +6

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല motivated video ❤️❤️❤️
    Really thankyou❤️❤️

  • @prardhanabr5009
    @prardhanabr5009 3 года назад +5

    Ee full video njan focus cheyth kandkond irunnappol idayk ads vann distract cheyth but ennittum njan skip cheyth focus cheyth video full kettu🥰love your voice very much coz it's make my mind calm and happy.Thank you so much

  • @unnichirakkara5675
    @unnichirakkara5675 3 года назад +32

    Bro ningal pwoliyaan ketto... Njan inn ithine patti vicharichathe ullu😌❤️

  • @abhimanyubabu9776
    @abhimanyubabu9776 3 года назад +276

    One month Online class ഇല്ലെങ്കിൽ phone switch off ചെയ്ത് വക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെപോലെ 😌?

  • @_x_mikey_._6008
    @_x_mikey_._6008 3 года назад

    Ee. Channelnte admin nte aduth enganum undayirunel... Kettipidichene ... Thanks mutheee... Thanks alot bro ... Best motivative ever 🥺🥺🥺🥺😍😍😍😍😍

  • @instavidieo5694
    @instavidieo5694 3 года назад +2

    ഇത് കേട്ട ഞാൻ ഏറെ കൊറേ ഡിസ്ട്രക്റ്റഡിൽ നിന്ന് മാറി. THANKS BRO 👍

  • @sanjaysn4613
    @sanjaysn4613 3 года назад +495

    ഇതു പോലും നേരെ ഇരുന്നു കാണാൻ പറ്റാത്ത ഞാൻ 😬🙄🙄

  • @shahla449
    @shahla449 3 года назад +42

    Hey b amazed❤️ really wanted vedio
    U r amazed 😻

  • @oreion6057
    @oreion6057 3 года назад +96

    At the end നമ്മുക്ക് നമ്മൾ മാത്രമേ കാണത്തുള്ളു 💞

  • @AMAZEWITHSANJU
    @AMAZEWITHSANJU 3 года назад +1

    Hi ചില സമയത്തു ഫോക്കസ് നഷ്ടപ്പെടും, പക്ഷേ എന്റെ ടീച്ചർമാർ മനസ്സിലാക്കി പഠിപ്പിച്ചു തരുമ്പോൾ എന്റെ ഫോക്കസ് നഷ്ടമാവരില്ല. മനസിലായാൽ നമുക്ക് പഠിക്കാൻ ഇന്ട്രേസ്റ് ആൻഡ് ഫോക്കസ് നമുക്ക് തനിയെ ലഭിക്കും. നല്ല വീഡിയോ തന്നെയാണ് 👍🙏

  • @mahimaroser
    @mahimaroser 3 года назад +6

    Tnq brother for this wonderful video.....channel inte name pole thanne...AMAZE aayi....This video really help me to concentrate more in my studies....njn othiri motivation videos kandittund....athokke enne help cheythittund...But this is Amazing....🤩...Ente mind il undaayrunna oru prashnathinte answer ee video il koodi kitti.....Tnq very much ....
    May God bless u to help more people...♥️

    • @bamazed
      @bamazed  3 года назад +1

      ❤️😊

  • @statuspetti8708
    @statuspetti8708 3 года назад +211

    അല്ലാരേയും ഒരയൊരു പ്രശ്നം മൊബൈൽ തന്നെ ആണ് 😔

  • @abelpeace4818
    @abelpeace4818 3 года назад +21

    Hey b amazed Ur really a good motivator .You have known each pulses of us.❤️ Really helpful video

    • @bamazed
      @bamazed  3 года назад +8

      Thank you❤️😊😇

  • @farsanaalthaf4424
    @farsanaalthaf4424 3 года назад +6

    ഇത് പോലെ ഒരുപ്പാട് video ഇടണം
    നിങ്ങൾ ഇടുന്ന video എല്ലാവർക്കും ഉപകാരം ആവുണ്ട്
    And this is super video 👍👍

  • @swpanasunil
    @swpanasunil 3 года назад +13

    ഇപ്പൊ നമ്മൾ പഠനത്തിൽ ശ്രദികുബോൾ പഠനത്തിൽ തന്നെ ശ്രദികുക അത് മാത്രം മാണ് നമ്മുടെ ശ്രദാ

  • @Hamdanvlogs
    @Hamdanvlogs 3 года назад +36

    പഠിക്കുന്ന ടൈമിൽ paper കണ്ടാൽ കുത്തി വരയ്ക്കുന്ന സ്വഭാവം ഉണ്ട് അപ്പോൾ എന്ത് ചെയ്യും

  • @annammuski
    @annammuski 3 года назад +6

    luv u so much and thank u drr താങ്കൾ ആരാണ് എന്ന് അറില ആരായാലും സ്നേഹം നിങ്ങളുടെ വീഡിയോ ആദ്യാമയി കണ്ട അന്നാണ് ഞാൻ മാറി ചിന്തിച്ചു തുടങ്ങിയത് ഇന്ന് ഇവിടെ നിൽക്കുമ്പോൾ ഞാൻ നിറഞ്ഞു ചിരിക്കുന്നു... ഈ വീഡിയോയും ഒരുപാട് ഗുണം ചെയ്തു ... ഒരുപാട് സ്നേഹം നന്ദി 🥰🥰😘😘😘😘

  • @vinithasrk6841
    @vinithasrk6841 3 года назад +5

    Tks brother.. I am really in need of it.. I'm a CA final student.. only single group is left. I have been trying to crack my exams since long but couldn't make it.. when u explained this, it is same what iam going thru... Will definitely work on it.

  • @bmotivedmalayalam
    @bmotivedmalayalam 3 года назад +26

    Waiting aarunnu bro 😘😘 👌👌👌🤗🤗🤗🔥🔥🔥

  • @bts_x_army2193
    @bts_x_army2193 3 года назад +25

    I'm watching it right now...I was really distracted by watching c-dramas and k-dramas..but I really wanted to study...tnkz brother for this useful video..I think I've a big improvement..also now I've time for studying and watching dramas😊

    • @s_h_a_n_a7084
      @s_h_a_n_a7084 3 года назад +1

      Njanum ingane thannyaa dramayum kandirikyum .At the end namk nammale kaanuu

    • @bts_x_army2193
      @bts_x_army2193 3 года назад

      @@s_h_a_n_a7084 Yeahh

    • @bts_x_army2193
      @bts_x_army2193 3 года назад

      @Army Forever Haaa...TRUE

    • @anujessan6995
      @anujessan6995 3 года назад +2

      Ooh me too same amiii😁
      C nd k-dramas disturbed my studies, it was so hard to stop watching it 😔
      Ippo drama kanunnathu nirthiyittu 1 month aayi, so ippo kanan thonunnilla😀

    • @anujessan6995
      @anujessan6995 3 года назад

      @Army Forever purple u Army 💜 💜💜💜💜

  • @carpidiem283
    @carpidiem283 Год назад +2

    ഇത് എന്നെക്കുറിച്ച് ആണോ പറഞ്ഞത് എന്ന് തോന്നിപ്പോയി😔
    Thankyou ❤

  • @shafiak4961
    @shafiak4961 3 года назад +875

    Exam എഴുതാൻ പോവുന്നവർ ആരൊക്കെ.... 🤩😊

  • @futzzyt8226
    @futzzyt8226 3 года назад +17

    Enne distract cheyyippikunath ninte videos anu😀ni video edumbo kanathirikan vayya😍 tnx muthe

  • @arunk6521
    @arunk6521 3 года назад +53

    Future peedi aarkokke Ind athu vallatha ..

  • @abhiramiss1201
    @abhiramiss1201 3 года назад +14

    Thanks bro thank you so much for this valuable thoughts... My problems are mentioned in your video and also got solutions... Very useful video❤️

  • @binumols654
    @binumols654 3 года назад +5

    thank u so much B Amazad for this wonderful and informative thoughts

  • @statuspetti8708
    @statuspetti8708 3 года назад +1871

    പഠിക്കുന്ന ഇടയിൽ കാണുന്നവർ ഉണ്ടോ
    👇

  • @diyasaju3067
    @diyasaju3067 3 года назад +11

    Thnx for the tips.....i was unable to overcome these situations before seeing this video....this was very useful for me...This video can be very much helpful in future.. Thanks a lot

  • @abhi_jr12
    @abhi_jr12 3 года назад +26

    Apr 10 ന് plus two prelims ഉള്ള ആരെങ്കിലും ✌️

    • @littlemermaid555
      @littlemermaid555 3 года назад +1

      ഞാൻ ഉണ്ടേ 😊

    • @adhileo10
      @adhileo10 3 года назад +2

      Prelims entha

    • @abhi_jr12
      @abhi_jr12 3 года назад

      @@adhileo10 psc exam ആണ്

  • @Rinshie
    @Rinshie 3 года назад +1

    Very useful vdo bro ...Ippo online class aayadh kond thanne distractionsum kooduthalan ..Anyway useful tips ...

  • @anjanam4974
    @anjanam4974 3 года назад

    വേണ്ട സമയത്ത് തന്നെ ഈ വീഡിയോ കാണാൻ സാധിച്ചു. Very Happy. Useful video for me. Good presentation👏👏👍👍👏👏👍👍

  • @bhagathpt6497
    @bhagathpt6497 3 года назад +8

    12:36 tip polichu

  • @zaynakshay1114
    @zaynakshay1114 3 года назад +36

    again amazed❤️

  • @shajithajan5323
    @shajithajan5323 3 года назад +21

    Love yourself 😍😍

  • @snehasreeravi8230
    @snehasreeravi8230 3 года назад +5

    Ith kettappo entho oru confidence
    Thank you so much

  • @Poppz...
    @Poppz... 3 года назад +1

    കിടിലൻ അവതരണം തന്നെ... ✨️✨️♥️

  • @varunvaru8195
    @varunvaru8195 3 года назад +3

    I started studying.also you,yes you,who reading this comment....you also can😍🙏

  • @anjanap.s9078
    @anjanap.s9078 3 года назад +5

    I think your words.. More helpful to me.. loved it broii..❤️..
    AND I TRY MY BEST❤️

    • @bamazed
      @bamazed  3 года назад +1

      All the best❤️

  • @reknna7031
    @reknna7031 3 года назад +12

    I never heard like this Motivational vedio Im really amazed

  • @ayshajenna3862
    @ayshajenna3862 3 года назад +12

    Phone ആണ് പ്രശ്നം,bt ഇപ്പൊ phone ഇല്ലാതെ പഠിക്കാനും ആവൂല 🥲

  • @mariedsouza5173
    @mariedsouza5173 3 года назад +3

    Nice 😍😍 I really loved the tips you gave. Very useful ❤️ . You are a best motivational speaker ☺️👌

  • @predatorhub5892
    @predatorhub5892 3 года назад +120

    Mattennalathe exam nu padikathe erunnu video kanunna njan.. 🏃‍♂️

  • @ansashiju2660
    @ansashiju2660 3 года назад +8

    It's very helpful to me in these exam days 😇😊 Really helpful one .✨

  • @shimjithamusthafa4366
    @shimjithamusthafa4366 3 года назад +5

    HEY BRAINY MAN
    YOU ARE AMAZING 😍😍😍
    njan padikan vannada but my
    FOCUS IT'S YOU AND YOU'R VIDEO
    IT'S VERY HELPFULL SO
    THANK YOU 🙏🙏🙏

  • @7AngelsfromSeoul
    @7AngelsfromSeoul 3 года назад

    ഈ വിഡീയോ നല്ല ഉപകാരപ്രദമായി 😊😊👍👍

  • @Nithulya_nithu
    @Nithulya_nithu 3 года назад +1

    Ettàaa.... Spr 😍wonderful.👌🤝❤egane ullaas. Vdo ettathil othirii tnx...😍❤ Useful aan ellavarkkumm.. Thq so much ettaaa... 💞💞😍😍🤝❤❤

  • @sraddha2799
    @sraddha2799 3 года назад +29

    What a timing

  • @archanapbaiju6988
    @archanapbaiju6988 3 года назад +6

    ഞാൻ ലെ moideen :poyi mood poyi
    Always like the moideen 🤩

  • @shiblasharin126
    @shiblasharin126 3 года назад +19

    ശെരിക്കും ടെലോപ്പതി എന്നത് ശെരിയാണോ. ഞാൻ ഇന്ന് ഓർത്തതെ ഉള്ളൂ b amaze ഒരു വീഡിയോ പോസ്റ്റിയാൽ നന്നായിരുന്നന്ന്.
    Assingment എഴുതികൊണ്ടിരുന്ന ഞാൻ noti കണ്ട് ഓടിപിടിച്ചു വന്നതാ. ഇപ്പോൾ എന്റെ ഒരവസ്ഥയെ....
    Anyway as usually this too a good one. And wish you good luck.

  • @nandhanakunjoos3865
    @nandhanakunjoos3865 3 года назад

    Tq u dude.......enik ee paranjathokk edaaynu but nigalude voice kelkumbol thanne oru positive vibe kittunud😊

  • @anilaanila2106
    @anilaanila2106 3 года назад +2

    Thanks for the tips, exam ന് മുൻപ് ആണ് ഇത് കണ്ടത് late ആയി പോയി എന്നാലും thanks, ഇനി improve ചെയ്യാൻ പറ്റും എന്ന് കരുതുന്നു.

  • @mallushorts4321
    @mallushorts4321 7 месяцев назад +5

    Le njan:Padikaan phone eduthittt ella motivation videos kaanunnu 😂😢

  • @aliyas6384
    @aliyas6384 3 года назад +22

    Beautiful presentation 🙌🏻

    • @bamazed
      @bamazed  3 года назад +6

      Thank you ✨️

  • @achuabhi5555
    @achuabhi5555 3 года назад +7

    വീഡിയോയിലേക്ക് ഫോക്കസ് ചെയ്‌തുയിരുന്നപ്പോൾ പരസ്യംവന്നു ഫോക്കസ് കളഞ്ഞു.... 😄😄😄

  • @shammasrafeeque1689
    @shammasrafeeque1689 3 года назад +1

    Nan ee vedio kanumbool atinte അടിയില്‍ ulla vedioleekk ariyaate poyi😇
    Your vedio is better and good

  • @manjumanjuks6546
    @manjumanjuks6546 3 года назад +1

    Thankyou chetta , ippo njn 10thilanu. Enikkum innanulla prashnangalund. Ee vedio enikk vendiyullathanu ennu thonni.

  • @afsanashibu1880
    @afsanashibu1880 3 года назад +4

    Ee video enikk nalla helpful ayi.Thank you so much.Loveing ourself will be one of the reason behind our sucess

  • @r4b33h
    @r4b33h 3 года назад +4

    നൈസ് Presentation 👌🏼👌🏼

  • @amrutha8075
    @amrutha8075 3 года назад +11

    Wow u have a beautiful vision about life , and it is really make me feel positive

  • @fathimazaara8842
    @fathimazaara8842 3 года назад

    Ippo 10thl padikkunna njn ..... S.S class kaanan vendi sir ayach linkil keri .....enikk clss shredhikkan oru thullipoolum pattunnindayilla....ente classinte jst thaaye aayitt njn ee video kandu clss thodangi 10 sec aayadheyullu njn adh oyivakki eee video kandu .....evdnno vanna unmesham....endhaayalu koreee distractions oyvakkan ulla methods ellaam kettappothenne bhayankara relief aayapole feel.chydhu........idhin shesho ente clssl enikk nannayi shredhikkan kayinjitt......🙌thanku for this video

  • @mohammedshuhaim2248
    @mohammedshuhaim2248 3 года назад +2

    Thirchayayum Idh njan try akitt nokum☺️❣️

  • @vavachii9522
    @vavachii9522 3 года назад +3

    Thank u Munch 😍😍ചേട്ടായിടെ ഈ വീഡിയോ എനിക്ക് നല്ല helpful ആവുന്നുണ്ട്.... നല്ല confidence ഉം കിട്ടുന്നുണ്ട്.. ഞാനും ഒരു മൊയ്‌ദീൻ ആയിരുന്നു.... 😍😍😍.. ഞാൻ ഇനി നല്ല രീതിയിൽ തന്നെ പഠിച്ചു തുടങ്ങും.. Tku.... 😍😍😍😍😍.. 🤗🤗

    • @bamazed
      @bamazed  3 года назад +1

      All the best❤️

    • @vavachii9522
      @vavachii9522 3 года назад +1

      @@bamazed Thank u😍

  • @saranya688
    @saranya688 3 года назад +5

    This is what I wanted...ur really a good mind reader thanks for this vdio

  • @jayansheeja2551
    @jayansheeja2551 3 года назад +6

    Wonderful presentation it was an awesome motivation💪💪💪

  • @oreion6057
    @oreion6057 Год назад +2

    Your voice is ur blessing and your effort to help others😃💓

  • @fathimathmuhsinamusi9732
    @fathimathmuhsinamusi9732 3 года назад

    One of the best motivation channel in you tube...... 😍really useful bro.... Tnx a lot.... 🥰🥰