പത്മശ്രീ ലഭിക്കുന്നത് എങ്ങനെയാണ്? Padma Awards Explained | Padma Awards 2024 | Padmashree Malayalam

Поделиться
HTML-код
  • Опубликовано: 27 янв 2024
  • Check out more details about MAX NFO👉 bit.ly/3UAcem7
    Indian Government recently announced the winners of the prestigious Padma Awards for 2024. Padma Vibhushan, Padma Bhushan and Padma Shri are the three Padma awards and along with Bharat Ratna, these four are the major civilian awards in India. This year's Padma Awards also come with controversies regarding undeserving candidates winning the award. This video explains the history of the Padma Awards in India. The process of nomination and selection of winners is the distribution of the Padma Awards. Even though many people use these award names as a title, the Padma awards cannot be used as a title. The legal side of Padma awards as a tittle also discussed in this video. In addition to that, notable recipients of this year's Padma Awards are also mentioned.
    #padmaawards2024 #padmashree #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Комментарии • 314

  • @alexplain
    @alexplain  5 месяцев назад +18

    ഈ വർഷത്തെ പത്മ പുരസ്കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?
    ഒപ്പം ഞാൻ വീഡിയോയിൽ പറഞ്ഞത് പോലെ Check out more details about Max Life NFO 👉 bit.ly/3UAcem7

  • @user-mx8gk3st2m
    @user-mx8gk3st2m 4 месяца назад +7

    *വളരെ നല്ല കാര്യമാണ് മോനേ...😊😊 നീ ഇത് പോലെ ഒരുപാട് വിഷയങ്ങൾ ചർച്ച ചെയ്യണം,, ആളുകൾക്ക് അഭിപ്രായം പറയാൻ അവസരം നൽകണം...😊😊!!!*

  • @rameshmathew1961
    @rameshmathew1961 5 месяцев назад +41

    Govt should consider to confer on Thaskarasree honour
    on politicians who steal most😂😂😂😂😂

  • @Punjabi_Radio
    @Punjabi_Radio 5 месяцев назад +14

    എന്ത് ചിന്തിക്കുന്നോ അത് തരും അലക്സ്‌ ❤️🥰

  • @hari6085
    @hari6085 5 месяцев назад +29

    നമ്മൾ മനസ്സിൽ കാണുമ്പോൾ ഇഇങ്ങേര് മാനത്തു കാണും😂❤️

  • @computermobiletipsmalayala5517
    @computermobiletipsmalayala5517 5 месяцев назад +60

    ഇന്ത്യൻ സുരക്ഷ വിഭാഗങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ... ഗവൺർക്കു ഇപ്പോൾ z+ സുരക്ഷ നൽകിയല്ലോ

  • @anokhas4702
    @anokhas4702 4 месяца назад

    ഉപകാരപ്രദം. 🙏🏻ചരിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @athulsl374
    @athulsl374 5 месяцев назад +29

    ഇത്തരം ഉപകാരപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.good job bro❤❤❤

  • @appu1894
    @appu1894 5 месяцев назад +1

    Fantastic description 🎉

  • @saranyas6280
    @saranyas6280 5 месяцев назад

    Love ur channel..m always updated

  • @sks8487
    @sks8487 5 месяцев назад +4

    Thank you Alex! 😊

  • @Marketwatchmalayalam
    @Marketwatchmalayalam 5 месяцев назад +11

    ഗവൺമെന്റ് സർവീസിൽ ഉള്ളവർക്ക് കിട്ടില്ലെങ്കിലും പ്രധാനമന്ത്രി ആയിരുന്നപ്പോൾ സ്വന്തമായി രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം തന്നെ ഒപ്പിച്ചെടുത്ത, നെഹ്‌റുജിയുടെയും ഇന്ദിരാ ജിയുടെയും ആ വലിയ മനസ്സ് ❤❤ഈ വീഡിയോയിൽ സ്‌മരിക്കാതിരുന്നത് ശരിയായില്ല കേട്ടോ 😂😂😂😂
    കോൺഗ്രസ്സ് ഇസ്‌തം ❤❤❤❤

  • @LEARNnGROW_B
    @LEARNnGROW_B 5 месяцев назад +8

    Buddy, you share good info!! ✨✨👍🏼

  • @MCB627
    @MCB627 5 месяцев назад

    Good information brother 👍

  • @Abrar....176
    @Abrar....176 5 месяцев назад +4

    കാത്തിരുന്ന വിഷയം😊😊

  • @00badsha
    @00badsha 5 месяцев назад

    Thanks for sharing

  • @Aparna2000
    @Aparna2000 5 месяцев назад +9

    Your videos are really helpful and interesting
    Please do a video on mauryan dynasty ❤

  • @_Dilna_
    @_Dilna_ 5 месяцев назад

    Thanks brother....❤

  • @sunithar9441
    @sunithar9441 5 месяцев назад

    Thank u Alex

  • @Danya-ok8vk
    @Danya-ok8vk 4 месяца назад

    Sir,theevandi yathrayekurich oru video cheyamo?indiayil ethratharam trainukal und,train yathrayude basics ellam vechoru class,enthanu bogi, compartment,train booking le yadhardhyangal, seat engane kandu pidikam angane,ennepolulla sadharanakkarkku ithokke valiya padanu.vere palathilum train yathrayekurich vishadikarichu parayunnundengilum,alexplainil ninnum explanation kittunnoru samthrupthi matonninumilla...Pinne train yathra mathramalla,mothathil yathravazhikal pradhana sthalangal stopkal ivayekurichum oru video cheyanam,eg.mavelikarayil thamasikunna oralku wayanad pokanamengil engane pokam bus ilum carilumokke..angane ulloru video koodi cheyanam plz..❤

  • @JJ-20205
    @JJ-20205 5 месяцев назад +3

    Plz do a video on mouryan empire

  • @arunsathiappu
    @arunsathiappu 5 месяцев назад

    Nice. Thank you.

  • @kiranb606
    @kiranb606 5 месяцев назад

    Super video ❤

  • @amalroy6547
    @amalroy6547 5 месяцев назад

    Thank u bro❤

  • @vishnulakshya9033
    @vishnulakshya9033 5 месяцев назад

    Good one

  • @abdulsalamabdul7021
    @abdulsalamabdul7021 5 месяцев назад +1

    THANKS.SR❤

  • @nandanam1361
    @nandanam1361 5 месяцев назад +4

    Janakiyamma deserves the bharath Ratna ❤

  • @akhilsivaraj3446
    @akhilsivaraj3446 5 месяцев назад

    Tnq sir❤️

  • @snehasree77
    @snehasree77 5 месяцев назад

    Thank you sir❤

  • @preethyabraham2167
    @preethyabraham2167 4 месяца назад

    Nps. Um pazhe pension plan um thammilulla difference explain cheythu oru video cheyamo
    Ethanu nallathu ennum
    Andhra model pension plan enthaanennum

  • @user-rs4od7xc9f
    @user-rs4od7xc9f 4 месяца назад

    Bro, pls do a video on key features of union budget 2024

  • @fredyvalias
    @fredyvalias 5 месяцев назад

    Supperb ❤

  • @realmenarzo1033
    @realmenarzo1033 5 месяцев назад +2

    Do a video on mauryan Empire pleasee

  • @SabirAli-kz7wu
    @SabirAli-kz7wu 5 месяцев назад

    Good explanation ❤

  • @renjinirajan6516
    @renjinirajan6516 5 месяцев назад

    Good 😊

  • @vipinkumar-ms2oo
    @vipinkumar-ms2oo 5 месяцев назад

    Well explained

  • @Entertainment-ml6hq
    @Entertainment-ml6hq 5 месяцев назад +3

    President Body Guard
    SPG
    Z+,Z etc
    Video chyyamo?

  • @christianca3663
    @christianca3663 4 месяца назад

    Please make a video about ‘Gyan vapi’issues

  • @saranyas6280
    @saranyas6280 4 месяца назад

    Alex u need to explain about budget.

  • @sanjidhaneefnechiyil5098
    @sanjidhaneefnechiyil5098 4 месяца назад

    Explaiam about ucc and present situation in Uttarakhand

  • @jaiku99
    @jaiku99 5 месяцев назад

    Reminds me of 'Pranchiettan and the saint ' movie

  • @amalreji9266
    @amalreji9266 5 месяцев назад

    Sir Rohingya abhayarthikalum avarde palayanathine pattiyum oru video cheyyamo. Ee ide abhayarthi sangham Indonesian theerathum ethukayundayi. Endhanu avar?. pand muthal ippo vare endhan actually sambhavikunath enn arinjal kollam ennund.
    Thank you

  • @user-in1zp8sq8r
    @user-in1zp8sq8r 5 месяцев назад +2

    Dr nishanth got pathmasree thank god

  • @AjithKumar-bo6wl
    @AjithKumar-bo6wl 4 месяца назад

    പൈക്ക കലാപത്തിനെക്കുറിച്ച് ഒരു video cheyyuo

  • @santhoshb8852
    @santhoshb8852 4 месяца назад

    Pl. Explain about current ptm issue

  • @butwhy7213
    @butwhy7213 4 месяца назад

    Hlo
    Bro nammude statukalil ninn tax pirikkunnathum ath distribute cheyyunnathum enth adisthanathilan ok nna topic cheyyumo

  • @abinandrs2161
    @abinandrs2161 4 месяца назад

    Budget video cheyamo

  • @arunsathiappu
    @arunsathiappu 5 месяцев назад

    Now watching

  • @akhilsivaraj3446
    @akhilsivaraj3446 5 месяцев назад

    Sir oru doubts. 120 പേർക് ടോട്ടൽ kodukavoo ennalle paranje athu prakaaram koodiyile??.
    Kooduthal ullavar ellam indian nationls alla ennano? Pls clear

  • @aneeshpm7868
    @aneeshpm7868 5 месяцев назад +1

    First ❤

  • @akhilks3464
    @akhilks3464 5 месяцев назад +2

    Singer s. Janaki avrke 100% bharath ratna award ine eligible anne 60 varashthine mella ulla avrudea sageetha jeevitham thannea mathi, latha ji kodukamngil avrkum kodukam Chiranjeevike kodunkkamengil s. Janaki, p. Susheela, p. Jayachandran, sujatha, madhu, Mammootty, sheela, urvashi ennivarkum padma awards ine ulla arhatha unde

  • @Anxpk
    @Anxpk 5 месяцев назад

    താന്‍ കിടുവാണ് ❤

  • @santhoshb8852
    @santhoshb8852 4 месяца назад

    Pl.give us correct information about pay tm ban

  • @shamsukunnath8652
    @shamsukunnath8652 5 месяцев назад +2

    ഈ വർഷം പത്മ പുരസ്ക്കാരം ലഭിക്കാൻ ഏറ്റവും യോഗ്യത ഉള്ളത്......

  • @smitaritesh6391
    @smitaritesh6391 4 месяца назад

    Please explain the ongoing paytm issue

  • @DINKAN-007
    @DINKAN-007 5 месяцев назад +17

    18:24😂😂 തമ്പുരാട്ടി

    • @krishnan9347
      @krishnan9347 5 месяцев назад

      😳🙄 അതിന് എന്ത് മോഹൻലാൽ ബിജെപി , candidate ആയിട്ട് ഇലക്ഷന് നിക്കും എന്ന് പറഞ്ഞപ്പോൾ പദ്മഭൂഷൺ നൽകിയില്ലേ..., ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെട്ടിച്ച് തിന്ന മുലായം സിങ് യാദവ് വരെ പദ്മവിഭൂഷൺ കിട്ടി..

  • @3365kl
    @3365kl 4 месяца назад

    Please give us a brief about tax returning percentage by central government to each states...

    • @3365kl
      @3365kl 4 месяца назад

      @alexplain

  • @rajeeshvt
    @rajeeshvt 5 месяцев назад

    👍🏻

  • @RamshadRamshu-zj5fx
    @RamshadRamshu-zj5fx 5 месяцев назад +10

    11:12 അതെന്താണ് മച്ചാനെ അത് പറഞ്ഞപ്പൊ മ്മടെ പ്രാഞ്ചിയേട്ടനിട്ട് ഒരു കുത്ത് 😅😅

    • @muhammedhaqinsan6318
      @muhammedhaqinsan6318 5 месяцев назад

      ആരാ അത്

    • @RamshadRamshu-zj5fx
      @RamshadRamshu-zj5fx 5 месяцев назад

      @@muhammedhaqinsan6318 😳😳മ്മടെ അരി പ്രാഞ്ചിനെ അറില്ലാന്നൊ.., തൃശ്ശൂര് കാര് കേക്കണ്ടട്ടൊ

  • @jjk92629
    @jjk92629 4 месяца назад

    Please do a video about cipher case related to former Pakistan Prime Minister Imran Khan

  • @akhilsivaraj3446
    @akhilsivaraj3446 5 месяцев назад

    ❤❤❤❤

  • @youavs
    @youavs 5 месяцев назад

    👍

  • @syam2407
    @syam2407 4 месяца назад

    Can you please do a video on Elon Musk’s latest Telepathy implant? Like always, I am sure no one else will be able to describe it like you do. You are the best my friend 👌👌.

  • @rejishkumar.k.r.kochupuray2254
    @rejishkumar.k.r.kochupuray2254 5 месяцев назад

    State alle recommend cheyyunnathu?

  • @aneeshratheesh7296
    @aneeshratheesh7296 5 месяцев назад +5

    പത്മ അവാർഡ് കിട്ടാത്ത എത്രയോ ഗ്രേറ്റ് കലാകാരന്മാർ ഇവിടെ കിട്ടിയാരെക്കാളും ഒരുപക്ഷെ അവർ പോലും ബഹുമാനിക്കുന്നവർ ഉണ്ട് .ബോസ് കൃഷ്ണമാചാരിക്കൊക്കെ എന്നെ കിട്ടാൻ സമയം കഴിഞ്ഞു

  • @surjithpb9847
    @surjithpb9847 5 месяцев назад

    13:38 eetha case🤔

  • @athiravidhu66
    @athiravidhu66 5 месяцев назад

  • @arunashok6411
    @arunashok6411 5 месяцев назад

    ❤❤❤

  • @gopinathannairmk5222
    @gopinathannairmk5222 5 месяцев назад +5

    സർ എന്നും ഇംഗ്ലീഷ്കാർ കൊടുത്തിരുന്ന ബഹുമതിയാണ്.
    ഉദാ:
    സർ CP,
    സർ CV രാമൻ ----

  • @TechDoctorMalayalam
    @TechDoctorMalayalam 5 месяцев назад +9

    But why Aswathi Thirunal Gowri Lakshmi Bayi thamburaaattti ??????

    • @vinaykumar-lv9kg
      @vinaykumar-lv9kg 5 месяцев назад

      Just Google about her. Wiki is more than enough.

    • @vinaykumar-lv9kg
      @vinaykumar-lv9kg 5 месяцев назад

      Video yil clear aayi parayunnundallo..

    • @devprasad8767
      @devprasad8767 5 месяцев назад +2

      You can get the answer if u search if u really want to know, but if u have any agenda you won't find the answer too.

    • @sanoopparappuram
      @sanoopparappuram 5 месяцев назад +1

      She is a known writer man, കാണണ്ട എന്ന് വിജാരിച്ച് നോക്കിയാൽ ഒന്നും കാണില്ല

    • @user-kp4io1bu4i
      @user-kp4io1bu4i 5 месяцев назад +1

      Just nokki, couldn't find anything notable. There are many writers in Kerala who have contributed much more than her. Benyamin for example

  • @amalkmani7730
    @amalkmani7730 4 месяца назад

    What will happen if India is still under British rule, can you do a video

  • @subhaprathap3796
    @subhaprathap3796 5 месяцев назад +1

    ജനുവരി 26 നമ്മുക്കു റിപ്പബ്ലിക് day. അന്ന് ഓസ്ട്രേലിയയിലും അവധി ആണല്ലോ. ഇത് തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടെങ്കിൽ അറിയാവുന്നവർ പറയണേ

  • @Sreekrishnaa2024
    @Sreekrishnaa2024 5 месяцев назад +7

    The Dawn (1994), Kerala Temple Architecture: Some Notable Features (1997), Sree Padmanabha Swamy Temple (1998), Thulsi Garland (1998), The Mighty Indian Experience (2002), Budhadarśanaṃ: lēkhanaṅṅaḷ (2007), Glimpses of Kerala Culture (2011), Rudrakshamala (2014) and An Amateur's Attempt at Poetry (2018). Books of gouri Lakshmi bai thamburatti.

  • @nandhus8626
    @nandhus8626 4 месяца назад +1

    Bharat ratna ❤️

  • @sumeshpozhikadavan
    @sumeshpozhikadavan 5 месяцев назад +1

    Sathyathil eyadutha kalathanu sadaranakarkk e awardkal kitti thudangiyath

  • @Simplepencildrawings
    @Simplepencildrawings 5 месяцев назад

    Bro what is that mira road mumbai issue.. very confused

    • @aneeshnavaikulam
      @aneeshnavaikulam 5 месяцев назад

      Onnumila....ambalam thurannathinte aghosham kanikan chilar erangi...kurach perku ath ishtapetila Avar vandi ellam thallipotichu...etharinja Govt nu ath ottum istapetila thallipotticha alkar kooduthalay thamasikuna street edichang nirathy( nammude rajyam Indian ayathu kondum alkar law abiding citizens ayathu kondm koduthalum illegal encroaching arnu kooduthal)

  • @ramees3305
    @ramees3305 5 месяцев назад +18

    ഇപ്പോൾ ഈ പുരസ്‌കാരം കിട്ടാണെങ്കിൽ ബിജെപി യെ ഇഷ്ടപ്പെടുത്തിയാൽ മതി... Kongana സിൽമാ നടി ഒരു ഉതാഹരണമാണ് 🙄

    • @akhilnv4891
      @akhilnv4891 5 месяцев назад +8

      തീർത്തും സ്വാഭാവികം. നിങ്ങള്ക്ക് അങ്ങനെ പറയാനേ സാദിക്കു, അങ്ങനെയേ പറയാവു.കഴിഞ്ഞ 9 വർഷം പദ്മ, പദ്മശ്രീ ആർക്കൊക്കെ കിട്ടി എങ്ങനെ കിട്ടി അതിനു മുൻവർഷങ്ങളിൽ ആർക്കൊക്കെ കിട്ടി എങ്ങനെ കിട്ടി എന്നത് സമയം കിട്ടുമ്പോൾ ഒന്ന് ഗൂഗിൾ ചെയ്യണേ. വത്യാസം ഉണ്ടോന്ന് ഒന്ന് ശ്രദ്ധിക്കണേ. ഇനി വത്യാസം തോന്നുന്നില്ല യെങ്കിലും കുഴപ്പമില്ല, സ്വാഭാവികം.

    • @cloud_media
      @cloud_media 5 месяцев назад +1

      Ayinu ni avarudy ethrq padam kanditundu... Im not a sanki

    • @muhammedhaqinsan6318
      @muhammedhaqinsan6318 5 месяцев назад

      ​@user-mx5jo3ph8p മമ്മൂട്ടിക്ക് ഈ അവാർഡ് കിട്ടാൻ യോഗ്യതയില്ലേ ഇന്ത്യയിലെ ടോപ് 5ആക്ടർമാരിൽ ഒരാളാണ് മമ്മൂട്ടി

    • @Goooooodvibezzzz
      @Goooooodvibezzzz 5 месяцев назад +1

      മദ്രസ ക്യാൻസറിനു അങ്ങനെ തോന്നു😂😂😂😂🐷

  • @hareeshm.u.4847
    @hareeshm.u.4847 5 месяцев назад +4

    കൊട്ടാരത്തിലെ റാണി കിടുക്കി😆😆

  • @Antivenom_2023
    @Antivenom_2023 5 месяцев назад

    18:24

  • @soorajmk906
    @soorajmk906 4 месяца назад

    ഞാൻ താങ്കളുടെ ചാനലിൻ്റെ സ്ഥിരം പ്രേക്ഷകൻ അണ്. കളരിപ്പയറ്റ് എന്ന ആയോധന കലയുടെ ചരിത്രം ഒരു വീഡിയോ ചെയ്യാമോ

  • @moontraveller2464
    @moontraveller2464 4 месяца назад

    AI explanation chyumo?

  • @moontraveller2464
    @moontraveller2464 4 месяца назад

    Indian history explains chyamo ? Mauryans, guptas & mughals

  • @petrichor259
    @petrichor259 5 месяцев назад +1

    O Rajagopal inu enthinu kodthu the nnu manasilakunnilla.

  • @jithinjoseph5635
    @jithinjoseph5635 5 месяцев назад

    Hi,
    ഇസ്രയേലിലെ ഒക്ടോബർ 7 ഇലെ ആക്രമണത്തിൽ UNRWA യിലെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്ക് ഉള്ളതുമായി ബന്ധപ്പെട്ട് ഇപ്പൊൾ വാർത്തകൾ വരുന്ന സാഹചര്യത്തിൽ എന്താണ് UNRWA എന്നും, ഇപ്പൊൾ EU രാജ്യങ്ങൾ UNRWA ക്ക് നൽകി വരുന്ന ഫണ്ട് നിരുത്തലാക്കൻ ഉണ്ടായ സാഹചര്യങ്ങളും ഉൾപെടുത്തി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @princescaria1272
    @princescaria1272 4 месяца назад

    SFIO ORU VIDEO CHEYUMO

  • @krishnadask611
    @krishnadask611 5 месяцев назад +1

    Music director; late shri daksinamoorthy swamy did’nt received any Padma award ; really he was eligible;

    • @krishnadask611
      @krishnadask611 5 месяцев назад

      He was died in 2013 ; the new system of common people participation came in 2015;

  • @vineethv5861
    @vineethv5861 5 месяцев назад +1

    Vajpajee government nte time il aanu mammotty ku padma award kitiyatu😐

  • @user-li1mf1xh1r
    @user-li1mf1xh1r 5 месяцев назад +4

    Chiranjeevi😂😂😂
    Joke of the year......!

  • @sanalchandran9621
    @sanalchandran9621 5 месяцев назад +126

    പട്ടാളക്കാർക്ക് കർഷകർക്ക് ആണ് പുരസ്കാരത്തിൽ ഏറ്റവും അർഹത ഉള്ളത് അത് കഴിഞ്ഞു പിന്നെ സോഷ്യൽ workers agree ചെയ്യുന്നവര് ഉണ്ടോ

    • @Corazon_KAIZOKU_IN
      @Corazon_KAIZOKU_IN 5 месяцев назад +14

      gallantry award 5:02 for atmed forces.

    • @naveenkumar-qe4xy
      @naveenkumar-qe4xy 5 месяцев назад +15

      Illa😅😅

    • @varghesechamakkala123
      @varghesechamakkala123 5 месяцев назад +47

      ഇത് സിൽവിലയൻ ബഹുമതി ആണ്...അല്ലാതെ പ്രതിരോധ സേനയ്ക്ക് ഉള്ളതല്ല ...

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 5 месяцев назад

      ​@@varghesechamakkala123yes

    • @myownviewonly3760
      @myownviewonly3760 5 месяцев назад +3

      No. Please listen to the video again to understand the nature of these awards

  • @jimbruttan1
    @jimbruttan1 5 месяцев назад +1

    Chami murmu....swami narayan pelleri...ivarokkeyanu serikum deserving

  • @user-qn3ml6or7c
    @user-qn3ml6or7c 5 месяцев назад +1

    Jan 25 തോന്നിയ സംശയം.
    Clear it ❤️

    • @user-qn3ml6or7c
      @user-qn3ml6or7c 5 месяцев назад +1

      Z+ സുരക്ഷയെക്കുറിച്ച് ഒരു vdo പ്രതീക്ഷിക്കുന്നു

  • @peekeyemp6772
    @peekeyemp6772 Месяц назад

    പത്മപുരസ്കാരങ്ങൾ ലഭിച്ചവർക്ക് എന്തൊക്കെ മറ്റു സൗകര്യങ്ങൾ (സൗജന്യങ്ങൾ) സാർക്കാരിൽ നിന്ന് കൊടുക്കുന്നുണ്ട്

    • @nivedj13
      @nivedj13 Месяц назад

      സൈഫ് അലി ഖാനു കിട്ടിയല്ലോ...... കോൺഗ്രസ്‌ ന്റെ കാലത്ത്.

  • @Jeevanjoseph1578
    @Jeevanjoseph1578 5 месяцев назад +3

    എനിക്ക് കിട്ടുമോ ?

  • @arunark4820
    @arunark4820 5 месяцев назад

    Civil service ille?

  • @jimbruttan1
    @jimbruttan1 5 месяцев назад +2

    Ajith dovalinu bharatha ratna kittan sadhyadha undu...

  • @fahamfarook6745
    @fahamfarook6745 5 месяцев назад

    Pranchiyettan kandathalle

  • @Tellmedaddy
    @Tellmedaddy 5 месяцев назад +8

    തമ്പ്രാട്ടി ചെയ്ത സാമൂഹ്യ സേവനം എന്താണോ

    • @vinaykumar-lv9kg
      @vinaykumar-lv9kg 5 месяцев назад +1

      Literature

    • @itsme1938
      @itsme1938 5 месяцев назад +3

      ​@@vinaykumar-lv9kgഎന്നിട്ട് ഒരു തെക്കേടത്തമ്മ പോലും കിട്ടിയില്ല🙏

    • @vinaykumar-lv9kg
      @vinaykumar-lv9kg 5 месяцев назад

      @@itsme1938 ninte mattedthamma award unde kodukku😂

    • @itsme1938
      @itsme1938 5 месяцев назад

      @@vinaykumar-lv9kg ഈ നിലയത്തിൽ നിന്ന് അവാർഡ് ഒന്നും നൽകുന്നില്ല; ദയവായി കുട്ടിനി ജാതൻ ഏതെങ്കിലും അവാർഡ് കമ്മിറ്റിയെ സമീപിക്കുക🙏

    • @vinaykumar-lv9kg
      @vinaykumar-lv9kg 5 месяцев назад

      @@itsme1938 award kodukkanjit ninakkayirunnallo vishamam... Enik atharam oru vishamom illa... Enne mention aaki paranjond paranju ennu mathram.

  • @Asif-hy1gd
    @Asif-hy1gd 5 месяцев назад

    Bro enikk oru 1k giveaway ayi send cheydh tharumo 🙂

  • @sumangm7
    @sumangm7 5 месяцев назад

    Hi Alex, Thanks for ur alexplains... But pkease try to instill some scientific temper..... Article 51Ah of the constitution... I see u lack it in a huge amount... Please

  • @muhammedsuhail7300
    @muhammedsuhail7300 5 месяцев назад

    Pathma award 2024 gos to.... Leonel messi...🔥🔥🔥