വിഴിഞ്ഞം ഗുഹാ ക്ഷേത്രം!!!100 മീറ്ററില്‍ ഒരു കല്ല്‌ പോലും തൊടാന്‍ പറ്റില്ല | Cave Temple Vizhinjam

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 60

  • @ashokvn5601
    @ashokvn5601 3 месяца назад +4

    The earlier vedio of old temple is not siva temple.It is Siddar samadhi ,more than 3000yrs old.
    The Siddar has worshipped the devi .That was near by

  • @kishorekumar-cs4lq
    @kishorekumar-cs4lq 3 месяца назад +13

    എത്ര ദീർഘവീക്ഷണത്തോടെ ഉള്ളതാണ് ഇതിൻ്റെ സംരക്ഷണനിയമങ്ങൾ ! കേന്ദ്ര സർക്കരിന് അഭിനന്ദനങ്ങൾ

    • @GireeshAnu
      @GireeshAnu 3 месяца назад +1

      ഇത്രയും കാലം നി ഉറങ്ങി കിടന്നോ

  • @sudhajoy7427
    @sudhajoy7427 3 месяца назад +16

    ഈ അറിവ് പകർന്നതിനു നന്ദി 🙏

  • @rajanjanardhanan.9697
    @rajanjanardhanan.9697 3 месяца назад +2

    ഈ അറിവ് പകർന്നുതന്നതിന് നന്ദി

  • @SWADISH27
    @SWADISH27 3 месяца назад +8

    മനോഹരം 🥰🥰🙏🏻🙏🏻

  • @SurendranKalapurakkal
    @SurendranKalapurakkal 3 месяца назад +12

    ഉമയപ്പ യുടെ.വീഡിയോയിൽആണ് കണ്ടതെങ്കിലും ഇതിന് അടിയിൽ വലിയ ഗുഹ കാൾ കാണാൻ സാധ്യതയുള്ളതായി തോന്നുന്നു അതിൻറെ പ്രതീകം ആയിരിക്കാം ഈ മുകളിലെ ഗുഹ. ഇതിനോടനുബന്ധമായി പല ഭാഗത്തും ഇങ്ങനെയുള്ള ക്ഷേത്രങ്ങൾ. ഉണ്ട്. കോഴിക്കോട് വടകരയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് ഒരു ഗുഹാക്ഷേത്രം ഉണ്ട് സിദ്ധി ഗണപതിയാണ് അവിടത്തെ പ്രതിഷ്ഠ പക്ഷേ ഇതിനു മുൻപ് വലിയ മഹാശിവക്ഷേത്രം മുകളിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് നമുക്ക് ലഭിച്ചിട്ടുണ്ട് അതും ഇതുപോലെ തന്നെയാണ് പല രഹസ്യമായ ഐതിഹ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട് ഇവിടങ്ങളിൽ ലോകാ സമസ്താ സുഖിനോ ഭവന്തു

    • @krishnadaspolpully7109
      @krishnadaspolpully7109 3 месяца назад

      ഞങ്ങളുടെ നാട്ടിൽ, (പാലക്കാട് )ഉണ്ട് ഇതേ മാതൃകയിൽ ഉള്ള ക്ഷേത്രം.

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 3 месяца назад +2

    Chettante Voice Powli😅

  • @nikhilvijayan1519
    @nikhilvijayan1519 3 месяца назад +9

    വിഴിഞ്ഞത്ത് പണ്ടൊരു പുരാതന കോട്ട ഉണ്ടായിരുന്നു അതിന്റെ ലൊക്കേഷൻ എവിടെയായി വരുമെന്ന് അറിയാൻ പറ്റുമോ

  • @salimnalloor8324
    @salimnalloor8324 3 месяца назад +3

    അന്ത വിശ്വാസവുമായി കൂട്ടിക്കെട്ടല്ലേ അന്നും ജനങ്ങൾ തൊഴുതു വനങ്ങിയിട്ടുണ്ടെങ്കിൽ ഇന്നും ആകാം വിശ്വാസം എന്നത് വിഷമല്ല അമൃത്താണ്... ഇത് ദയവു ചെയ്തു നിഗ്രഹിക്കരുത് അനുഗ്രഹിക്കേണ്ടത് ദൈവം ആണെങ്കിൽ ആഷിക്കേണ്ടത് മനുഷ്യയ്ൻ ആണ് ഇത് കണ്ടു അനാവശ്യ ചർച്ചകളിലേയ്ക്ക് പോകാതെ മനുഷ്യന് ഒരു തണൽ ആക്കാനുള്ള ദൈവീകമായ ഒരു ഉണർവും അതുവഴി സമൂഹത്തിന് ഒരു ഉത്തേജനം ഉണ്ടാക്കാനും ശ്രമിച്ചാൽ നല്ലതാണ് അൽപ്പനേരം അവിടെയിരിക്കാനും കാലം നമുക്ക് നൽകിയ ഓർമ്മകൾ അയവിറക്കാനും.. കടലിനു മുത്തമിടുന്ന ഒരു ശാന്തമായ അമ്പലമായി നില നിർത്താനും ആയാൽ പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടാവും.. അവിടെ ഇതാണോ പ്രതിഷ്ട്ട ആ പ്രതിഷ്ട്ട വേദ മന്ത്രങ്ങൾ ഉരുവിട്ട് ശക്തമാക്കി വിശ്വാസം ഉള്ള ജനങ്ങൾക്ക്‌ ആരാധിക്കാൻ ആവുന്ന വിധത്തിൽ പുനർ നിർമ്മിക്കണം ആരാധനയിൽ വിശ്വാസം ഇല്ലാത്തവർ ആ തണൽ മുറ്റത്തു സമാധാനത്തോടെ ഇരുന്നാലും ദൈവം പ്രസാദിക്കും

  • @siljavasudev9931
    @siljavasudev9931 3 месяца назад +4

    Presentations & background music so very good !! E page okke ethinanu Hide cheyyunnathe ? !!!

  • @vineethw41
    @vineethw41 3 месяца назад

    04:06 Aviduthe niyamangal kelkkumpol doubt thonnipokum... ini ethenkilum kallu neekkiyaal bhoomikku adiyilekku pokaan pattumo...!? Enthukond 200m chuttalavil oru construction um padilla nnu parayunnu...!? Appol adiyil nilavarakal kanumo 🤔

  • @padmajadevi4153
    @padmajadevi4153 3 месяца назад

    Good information 🙏🙏🕉️

  • @Sibu-u3b
    @Sibu-u3b 3 месяца назад +1

    Manoharam......

  • @seshumani246
    @seshumani246 3 месяца назад

    Soo Enchanting Beautiful Place🙏🙏🙏

  • @KROKOKOK
    @KROKOKOK 3 месяца назад

    Superbly researched and narrated!! Beautiful beautiful beautiful!!👌🏻👌🏻👌🏻👌🏻

  • @SurendranKalapurakkal
    @SurendranKalapurakkal 3 месяца назад +4

    അരിയൂർ ഗണപതി ക്ഷേത്രം വില്യാപ്പള്ളി വടകര

  • @anmohanank9222
    @anmohanank9222 3 месяца назад

    സന്തോഷം തരുന്ന വാർത്ത '

  • @anithav7552
    @anithav7552 3 месяца назад +3

    Thank God it came under central government control

  • @Gourip-q2n
    @Gourip-q2n 3 месяца назад +1

    Very good

  • @anuroshan
    @anuroshan 3 месяца назад +2

    സപ്തമാത്രക്കളുടെ ഭഗവതി ക്ഷേത്രത്തിന്റെ Location എവിടെ ആണ്?

  • @shijinks60
    @shijinks60 2 месяца назад

    ഓം നമഃ ശിവായ

  • @SajithO-ci7ty
    @SajithO-ci7ty 3 месяца назад +3

    കൊല്ലം അഞ്ചൽ കൊട്ടുക്കൽ ഗുഹ ക്ഷേത്രം 👍

  • @jayasreereghunath55
    @jayasreereghunath55 3 месяца назад

    Om Namasivaya

  • @saji.k.krishnan7174
    @saji.k.krishnan7174 3 месяца назад +1

    😢അപ്പോൾ കേന്ദ്രമാണ് നല്ലത് മറ്റവർ നാഴിപ്പിക്കുന്നവരും

  • @SIVA-s1n
    @SIVA-s1n 3 месяца назад

    🔥🔥

  • @nikhilvijayan1519
    @nikhilvijayan1519 3 месяца назад +10

    നേരത്തെ ഇട്ട വീഡിയോയിൽ ഉള്ള അമ്പലത്തിന്റെ ലൊക്കേഷൻ പറഞ്ഞ്താ

    • @theriseofindia
      @theriseofindia  3 месяца назад

      maps.app.goo.gl/PG6Qdi5DDWHVN3iP6

    • @nikhilvijayan1519
      @nikhilvijayan1519 3 месяца назад

      @@theriseofindia thank you 🙏

    • @shivaganga9775
      @shivaganga9775 3 месяца назад

      Thanks മുന്നിപ്പാറയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @seshumani246
    @seshumani246 3 месяца назад

    Allade olla samskarangal ellam nasipichallo Al Kheralam

  • @gangadharannair1414
    @gangadharannair1414 3 месяца назад

    Pranamam Maha Pooja Shyam.and brothers didi all shobhana BHARATANATYAM shodashabhishekam panchamahanivedhyam inGoaldvessels alankaram sahasranamsrchana

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 3 месяца назад

    👍🙏♥️

  • @rathnamk2490
    @rathnamk2490 3 месяца назад

    Umayapayude sound anallo

  • @santhidevi2550
    @santhidevi2550 3 месяца назад +4

    ഉമയപ്പ ആണോ

  • @vallyck5905
    @vallyck5905 3 месяца назад

    🕉❤️🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @wilfredjohn9382
    @wilfredjohn9382 3 месяца назад +1

    വിഴിഞ്ഞം ജംഗ് ഷനിൽ നിന്ന് ഏത് റോഡാ

    • @UmmaDevi-iv1or
      @UmmaDevi-iv1or 3 месяца назад

      Nallanewsverrythanks❤❤❤❤❤😂😂❤❤😂🎉😢😮😅

  • @salimnalloor8324
    @salimnalloor8324 3 месяца назад +2

    ഇത് നില നിർത്താൻ ആവുമോ എന്ന് പരിശോധിക്കേണ്ടതാണ് ചരിത്രപര്മായ ഒരു ശേഷിപ്പിനെ പുനർ നിർമ്മിച്ചാൽ അത് വിഴിഞ്ഞതിനെ ഗുണകരം ആവില്ലേ അതൊരു നിഗ്രഹം ആക്കാതെ അനുഗ്രഹത്തിന്റെ പട്ടികയിൽ ആക്കാൻ കഴിയണം.... ടുറിസംവുമയും ബന്ധിപ്പിക്കാം ഇത് വിഴുജത്തിന് ഒരു അലങ്കാരം ആകും ആശ്വാസകരവും

  • @Jayaraj-y7o
    @Jayaraj-y7o 3 месяца назад

    🙏🌹

  • @KamalasananKamalasanan-el4lr
    @KamalasananKamalasanan-el4lr 3 месяца назад

    😮😮😮😮😮😮

  • @jayasatheeshan4214
    @jayasatheeshan4214 3 месяца назад

    🙏🙏🙏👍👍😍

  • @Indian123-j3p
    @Indian123-j3p 3 месяца назад +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🙏

  • @SurgenKs
    @SurgenKs 3 месяца назад +4

    വിഴിഞ്ഞം ഒന്നു രക്ഷപ്പെട്ടുവരുമ്പോൾ ക്ഷേത്രവും, മൂർത്തിയും.... ഇത് വല്ല വിദേശ സ്വദേശ ടൂറിസം കേദ്രമാക്കണം. നാടിന് ഒരു വരുമാനമാർഗ്ഗവും സാമ്പത്തി കഉയർച്ചയും ഉണ്ടാകും. അന്തവിശ്വാസത്തിലേക്കല്ല പോകേണ്ടത്.

    • @Its_Suni_
      @Its_Suni_ 3 месяца назад +3

      അത് ശെരിയാണ് ഇവിടെയുള്ള പള്ളികളും കൂടെ ടൂറിസം കേന്ദ്രമാക്കിയാൽ കുറച്ചൂടെ വരുമാനം കിട്ടും 🤝

    • @Its_Suni_
      @Its_Suni_ 3 месяца назад +3

      അത് ശെരിയാണ് ഇവിടെയുള്ള പള്ളികളും കൂടെ ടൂറിസം കേന്ദ്രമാക്കിയാൽ കുറച്ചൂടെ വരുമാനം കിട്ടും 🤝

  • @lionsap
    @lionsap 3 месяца назад +3

    ദ്രാവിഡർ കൊത്തുപണി പഠിച്ച കല്ലുകൾ 😇🙏

  • @mohandaspkolath6874
    @mohandaspkolath6874 3 месяца назад +1

    കേരളത്തിൽ തെക്ക് വടക്കും കിഴക്ക് പടിഞ്ഞാറ്റും ധാരാളം ബുദ്ധ ജൈനമതക്കാരുടെ നിർമ്മിതികൾ ഉണ്ട്. ഭൂതത്താൻകെട്ട്. ബുദ്ധ ഗണങ്ങൾ നിർമ്മിച്ചതാണ്. ഭൂതമല്. കൃഷി വിദ്യാഭ്യാസം ചികിത്സ ആയുർവേദം ഇതൊക്കെ പരിചയപ്പെടുത്തിയത് ബുദ്ധഭിക്ഷുക്കളാണ്.

    • @bijuswamykal
      @bijuswamykal 3 месяца назад

      അല്ല. അറിയില്ല എങ്കിൽ പഠിച്ചു പറയുക. ഇത് രണ്ടും സിദ്ധന്മാരിൽ നിന്നാണ് വന്നതെന്ന് വ്യക്തമാണ്. സിദ്ധന്മാരുടെ കാലഘട്ടവും ബുദ്ധന്മാരുടെ കാലഘട്ടവും തമ്മിൽ പഠിച്ച നോക്കുക അപ്പം താങ്കളുടെ സംശയ മാറുന്നതാണ്.

    • @mohandaspkolath6874
      @mohandaspkolath6874 3 месяца назад +1

      @@bijuswamykal സിദ്ധൻമാരോ
      അങ്ങിനെയൊരു കാലഘട്ടം ഏതാണ്. ഒന്ന് പഠിപ്പിച്ച് തരുമോ.താൽപര്യമുണ്ട്.
      ബുദ്ധമതത്തിന്റെ സംഭാവനയാണ് ഇതെല്ലാം.
      ജീവിക്കുന്നതെളിവുകൾ താങ്കൾ ബുദ്ധ കാലഘട്ടത്തെക്കുറിച്ച് ഒന്ന് പഠിക്കു' എന്നിട്ട് ചർച്ചക്ക് വരും

    • @bijuswamykal
      @bijuswamykal 3 месяца назад

      @@mohandaspkolath6874 എന്നാൽ തുടങ്ങാം.
      താങ്കൾ പറയുന്ന ബുദ്ധന്റെ കാലഘട്ടം?
      ശേഷം എത്ര കാലങ്ങൾക്ക് ശേഷമാണ് അത് പ്രചാരണത്തിൽ വന്നത്.?
      പിന്നീട് ജനങ്ങളിലേക്ക് പൂർണമായിട്ട് എത്തിയോ? എത്ര കാലഘട്ടം എടുത്തു?
      ഏതെല്ലാം പ്രദേശങ്ങളിലെ? ഏതെല്ലാം രാജ്യങ്ങളിൽ അത് കവർ ചെയ്തു?
      ഏതെല്ലാം പ്രദേശങ്ങൾ അത് അംഗീകരിക്കപ്പെട്ടു?
      പറയുന്ന കാര്യങ്ങൾക്ക് കൃത്യമായ തെളിവുകൾ തരേണ്ടതായിട്ട് വരും ഹൈപോതെറ്റിക്കായുള്ള വാർത്തകൾ പറയേണ്ട വസ്തുതയുള്ള കാര്യങ്ങൾ അവതരിപ്പിക്കുക?
      താങ്കൾക്ക് തീർച്ചയായിട്ടും സിദ്ധന്മാരെ പറ്റി പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നമ്മൾ പഠിപ്പിച്ചു തരുന്നതാണ് അങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നോ? അതിന്റെ സാധ്യമായ എല്ലാ വശങ്ങളെ പറ്റിയും താങ്കളെ അറിയിച്ചു തരുന്നതാണ് പക്ഷേ അതിന് ഈ ഒരു കമന്റ് ബോക്സും മതിയാവില്ല. താങ്കൾക്ക് സമയമുണ്ടെങ്കിൽ എത്ര ദിവസം ഈ ഒരു കാര്യത്തിന് വേണ്ടി നീക്കിവയ്ക്കപ്പെടാൻ പറ്റും ?
      താങ്കൾക്ക് അറിയാൻ താല്പര്യം ഉണ്ടെന്നും പഠിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞല്ലോ? താങ്കൾ വന്നാൽ സിദ്ധന്മാരെ പറ്റി പഠിക്കുവാൻ താങ്കൾക്ക് ഞാൻ അവസരം ഉണ്ടാക്കി തരുന്നതാണ്.?
      തീർച്ചയായും എല്ലാ വിദ്യകളും, എല്ലാ വിദ്യാഭ്യാസവും പഠിപ്പിക്കുന്നത് പോലെ , താങ്കൾക്ക് മറ്റ് ആളുകളോട് ഒത്തുചേർന്ന് ക്ലാസുകളിൽ ഇരുന്നു പഠിക്കാം. പക്ഷേ ആ സേവനം ഫ്രീയായിട്ടല്ല അതിന്. ന്യായമായ ഫീസ് കൊടുക്കേണ്ടത് ആയിട്ട് വരും?
      താങ്കൾ പറഞ്ഞല്ലോ ? സിദ്ധ കാലഘട്ടമൊന്നും എന്നില്ലെന്നും ബുദ്ധരാണ് എല്ലാം കൊണ്ടുവന്നതെന്നും.!
      അപ്പോൾ താങ്കൾ ആണ് ഈ കാര്യങ്ങൾ പഠിക്കേണ്ടതും? താങ്കൾ ഫീസ് കൊടുത്ത് ഈ വിഷയം പഠിച്ചതിനുശേഷം
      ഞാനും താങ്കളുമായി ഒരു സംവാദം നടത്തും?
      നമ്മുടെ രണ്ടു വിഷയത്തിലും പ്രതിഭാധനരായ ആളുകളുടെ മുൻപിൽ വച്ച്.!
      അതിൽ താങ്കളാണ് ജയിക്കുന്നതെങ്കിൽ ഞാൻ ചൂണ്ടിക്കാണിച്ച വിഷയത്തെപ്പറ്റി പഠിക്കാൻ ചെലവഴിച്ച ഫീസ് മുഴുവനും പണം മുഴുവൻ ഞാൻ താങ്കൾക്ക് നൽകുകയും. കൂടാതെ താങ്കൾക്ക് ഈ വിഷയത്തിൽ പഠിക്കാൻ ചെലവഴിച്ച സമയം, അതായത് താങ്കൾ എന്ത് ജോലിയാണോ ചെയ്തുകൊണ്ടിരുന്നത് അതിന് ദിവസം കണക്കിനുള്ള വേതനവും താങ്കൾക്ക് ഞാൻ നൽകുന്നതാണ്.?
      ഇത് മുൻകൂറായി താങ്കൾക്ക് തുല്യം ചാർത്തി വരുന്നതാണ്.?
      ഇനി ഞാൻ പറയുന്നതുപോലെ സിദ്ധരും സിദ്ധാ കാലഘട്ടവും ആയുർവേദവും ഇഴ ചേർന്ന് നിൽക്കുന്നതാണെന്നും സിദ്ധരാണ് ഈ വിദ്യകൾ എല്ലാം ഭൂമുഖത്ത് മനുഷ്യർക്ക് പ്രധാനം ചെയ്തതെന്നും സിദ്ധരുടെ വിദ്യ കൾ (ടെക്നോളജികൾ ) ബുദ്ധരുടെ അനുയായികൾ ഉപയോഗിച്ചിരിക്കാം എന്നാണെങ്കിൽ എനിക്ക് താങ്കൾ എന്ത് നൽകും?
      താങ്കൾ ഈ വിഷയം പഠിക്കുന്നതിലേക്ക് വേണ്ടിയിട്ട് . ആ കാലഘട്ടത്തിലേക്ക് ചെലവഴിക്കപ്പെടുന്ന മുഴുവൻ തുകയും ഞാൻ ആദ്യമേ തന്നെ ബാങ്കിൽ നിക്ഷേപിക്കാം. അതേ തുല്യം തുക താങ്കളും ബാങ്കിൽ നിക്ഷേപിക്കുക.
      അല്ലാതെ ഈ കമന്റ് ബോക്സിൽ താങ്കളെ നല്ല ഒരാളെയും പറഞ്ഞ് മനസ്സിലാക്കാൻ സാധ്യമല്ല.
      താങ്കൾക്ക് സമ്മതമാണെങ്കിൽ താങ്കളുടെ ഫോൺ നമ്പറും ഞാൻ താങ്കളെ വിളിക്കാം.

    • @bijuswamykal
      @bijuswamykal 3 месяца назад

      @@mohandaspkolath6874 ഞാൻ ഇട്ട കമന്റ്‌ വരെ ഡിലീറ്റ് ആയി 😂

  • @Jayaraj-y7o
    @Jayaraj-y7o 3 месяца назад

    ഗുഹാക്ഷേത്രത്തിൻ്റെ തൊട്ടടുത്ത് തന്നെ ഇതിൻ്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറയുന്നുണ്ടല്ലോ? താങ്കൾ ശ്രദ്ധിച്ചു കാണില്ല🤗

  • @seshumani246
    @seshumani246 3 месяца назад

    Bhagyam idupole warnings ezhudi vechad,Well protected cheyd irikyunn🙏🙏🙏 Illangil Eppozhe kaiyyeri mettu Kshetrangal nasipichad pole nasipichene,thayoligal.

  • @leenanair9209
    @leenanair9209 3 месяца назад

    🙏🙏🙏

  • @Jayaraj-y7o
    @Jayaraj-y7o 3 месяца назад +1

    ഗുഹാക്ഷേത്രത്തിൻ്റെ തൊട്ടടുത്ത് തന്നെ ഇതിൻ്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറയുന്നുണ്ടല്ലോ? താങ്കൾ ശ്രദ്ധിച്ചു കാണില്ല🤗