We used to go to this church for years, later on understood the truth and fled from there. I could 100% agree and support whatever Mr.Sunil Sir said right now.
തങ്കു എന്ന ശാഖ ഏത് മുന്തിരിവള്ളിയിൽ നിന്നും പറിച്ചു നട്ടതാണ്. ഒരു സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കി പുറത്തുപോയ അയാൾ പറയുന്നു ഇവിടെ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ നിങ്ങൾ തിരിച്ചറിയണം എന്ന് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ.
വചന ക്യഷി , പ്രാർത്ഥന കച്ചവടം , കൂട്ടായ്മ - ആരാധന പരിപാലനം എന്നിവ വ്യാപകമാകുന്നതുന്നതിന്റെ പിന്നിൽ മത മുതലാളിമാരുടെ സാമ്പത്തിക സ്രോതസിനു വേണ്ടിയുള്ള ദ്രവ്യാഗ്രഹം എന്ന ലക്ഷ്യം തന്നെയാണ്.
സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു... തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്. പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്. സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.
കഴിഞ്ഞ ദിവസം സ്വർഗീയ വിരുന്നു ശുശ്രൂഷകരെ (Dioceses Pastors, Associate Pastors) എല്ലാവരെയും ഒരുമിച്ചുകൂട്ടി Br തങ്കു അവരോടു ചോദിച്ചു, കുപ്പായമിടാൻ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്. സ്വർഗീയ വിരുന്നു എന്ന സഭ വർഷങ്ങൾക്ക് മുമ്പ് ആത്‌മാവിൽ തുടങ്ങിയെങ്കിലും പിന്നീട് Br. Tanguവിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഒരു കച്ചവട ഉപാധിയായി മാറ്റി. സ്വർഗീയ വിരുന്നിൽ ഇപ്പോൾ എല്ലാം ജഡീകമായി മാത്രമാണ് നടന്നു പോകുന്നത് എന്ന് അറിഞ്ഞിട്ടും, തുടർന്നും അവിടെപോകുന്നവർ നിങ്ങൾ വല്യ കുഴിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന സത്യം തിരിച്ചറിയണം.
എല്ലാ ഉടായിപ്പ് നൈറ്റി തൊഴിലാളികളും ഇതുതന്നെയാണ് ചെയ്യുന്നത് .വ്യത്യസ്ത പേരുകളിൽ, കൂദാശകളിൽ, ചടങ്ങുകളിൽ, പലതരം ഗുണ്ടാപ്പിരിവ് നടത്തി സുഖമായി സ്വത്തു സമ്പാദിക്കുന്നു. ഈ പാവപ്പെട്ട മൊണ്ണ വിശ്വാസികളെ പറ്റിച്ച് ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ അവർക്ക് യാതൊരുവിധ അവകാശവുമില്ല .മറിച്ച് ഇവന്മാരുടെ ആസനം താങ്ങി നിൽക്കുന്നവർക്ക് മാത്രം എന്തെങ്കിലും നക്കാപ്പിച്ച കിട്ടും .സുനിലിനെ പോലെ ഉള്ളവർ സത്യം വിളിച്ചു പറയുമ്പോൾ ഈ മൊണ്ണകൾ വന്ന് സുനിലിനെപ്പോലുള്ളവരെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒറ്റുകൊടുക്കുകയും ചെയ്യും. കാരണം നക്കാപ്പിച്ച കിട്ടിയവന് നക്കാൻ കിട്ടിയവന് നന്ദി കാണിക്കണമല്ലോ..
John 15:1,2 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. ഇവിടെ യേശു ക്രിസ്തു ആണ് മുന്തിരിവള്ളി, അല്ലാതെ ഇവനെ പോലെയുള്ള തീവെട്ടി ചെറ്റകളല്ല. ഇങ്ങനെ വചനത്തെ എടുത്തു തെറ്റായി വ്യാഖ്യാനം ചെയ്താണ് സാധാരണക്കാരായ വിശ്വാസികളെ ഇവന്മാർ പറ്റിക്കുന്നത്.
തങ്കു എത്ര തങ്കപ്പെട്ട മനുഷ്യനാണെന്നറിയുമോ... 🤭🤭🤭🤭 ഐ ടു ഐ ക്ക് ആയിരം മായിരം അഭിവാദ്യങ്ങൾ..... ഈ ന്യൂ ജനറേഷൻ കൾട്ട്കളെ പൊതുജനമധ്യത്തിൽ തുറന്ന് കാട്ടുക... എല്ലാ ഉടായിപ്പുകളും പുറത്തുവരട്ടെ... ഈ കാലഘട്ടത്തിലെ യോഹന്നാൻ സ്നാപകനാണ് സുനിൽ മാത്യു 🌹🌹🌹🌹
ഒരു നാളിൽ ഇത്രയും നല്ല ഒരു ആത്‍മിയ മനുഷ്യൻ വേറെ ഇല്ലായിരുന്നു 🙏. ഇന്ന് ഹൃദയത്തിൽ വളരെ വേദനയും ഭാരവും തോന്നുന്നു.......പാവം വിശ്വസികൾ പ്രതിഫലം കിട്ടാത്ത എന്ത് മാത്രം പഴിയും നിന്ദയും കേൾക്കും.....കഷ്ടം.
John 15 says Jesus is the Vine , not the leader. Jesus said to help to build His Kingdom. But people are building up their own kingdom in this world. This is common with all personal ministry through out the world.
എല്ലാ കപടതയിൽ നിന്നും രക്ഷപെടാൻ അണിയുന്ന ഒരു പൊയ്മുഖ മായി ബിഷപ്പ് സ്ഥാനം കാണുന്നു വെങ്കിൽ അതിൻ്റെ പരിശു ദ്ധിയാണ് ഇവിടെ നഷ്ടപ്പെടു ത്തുന്നത് . തങ്കു ബ്രദർ പരിശുദ്ധ നാണോ അല്ലയോ എന്നറിയാൻ ഇതു ചക്കയൊന്നു മല്ല . പക്ഷെ ഒരു കാര്യം ഇവിടെ പ്രസക്ത മാണ്. ദൈവത്തെ വിറ്റു കാശാക്കിയ യൂദാസ് ആകാൻ ആരും ശ്രമിക്കരുത്. ഇവിടെ മനുഷ്യർ പൊക്കി ഉയർത്തു ന്നതിന് എത്ര മാത്രം പ്രാധാന്യമുണ്ട് ? അവിടുത്തെ നിശ്ചയം പോലെ നടക്കട്ടെ സ്ത്രോസ്ത്രം
ആത്മീയ പിതാവ് എന്നു കേട്ടിട്ടുണ്ട് ഒരാത്മീയ പിതാവിനെ നേരിട്ട് കാണാൻ സാധിച്ചു കൂട്ടു വിശ്വാസികൾക്കും കൂടി വേണ്ടി കൂടാര പണി ചെയ്ത പൗലോസ് എന്ന മഹത് വ്യക്തി എവിടെ നിൽക്കുന്നു തങ്കു എവിടെ നിൽക്കുന്നു ആത്മീയ പിതാവ് എന്ന് പറയുവാൻ ശരീരം വിയർക്കാതെ ഇരിക്കാൻ A C യും ആയി ജീവിക്കുന്ന ഇയാൾക്ക് നാണമില്ലേ
ѕυиιℓ ʝι ഇവിടെ സുവിശേഷം വിറ്റ് അവർ വലുതകുന്നു അതികം ആളുകൾക്ക് വിടുതൽ ഉണ്ടായി എന്ന് പറയുന്നു ,ഒരു തെറ്റ് ഞാൻ കനുന്ന്ത് ഇവർ ക്രമാധിത മായി സുഖം ജീവിതതിനു മുതുരുന്നു പന്നാ സബദനം തെറ്റ് തന്നെ .
പാസ്റ്റർക്ക് കൊടുക്കുന്നത് ദൈവത്തിനാണ് കൊടുക്കുന്നത് എന്ന് ആര് പറഞ്ഞു..?? അത് പാസ്റ്റർ മാർ ജനത്തെ പറ്റിക്കാൻ ഉണ്ടാക്കിയ കള്ളം കഥ ആണ്... ദൈവം പറഞ്ഞത് ദാരിദ്രന്,അനാഥൻ, വിധവ, പരദേശി എന്നിവർക്ക് കൊടുക്കുന്നത് യോഹവക്ക് കൊടുക്കുന്നു എന്നാണ്.. ദരിദ്രന്, അനാഥൻ, വിധവ എന്നിവർക്ക് കൊടുക്കാൻ bible ൽ 1000 വാക്യം ഉണ്ട്... Luke 12 :33,34., ephasians 4 : 28, മാർക്ക് 19: 21, James 2: 14 - 17.. പാസ്റ്റർ ന് കൊടുക്കാൻ ഒരു വാക്യം പോലും ഇല്ല......
പാസ്റ്റർഎന്ന വാക്കിന് പകരം ബൈബിളിൽ കൊടുത്തിരിക്കുന്നത് എന്താണ് എന്ന് ആദ്യം പഠിക്കണം. അതിന് ബൈബിളും ദൈവവുമായി ബന്ധമുള്ളവർക്ക് മാത്രമെകഴികയുള്ളു.പള്ളിഭക്തനും, തിരുമേനിഭക്തനും,പോപ്പ്ഭക്തനും കഴികയില്ല.ദൈവഭക്തനുമാത്രമേകഴികയുള്ളു.
@@sollyjoseph1850 Bible ഉം ദൈവം ഉം ആയി കൂടുതൽ ബന്ധം ഉള്ളത് കൊണ്ട് ആണോ, ഈ നിങ്ങളെ പോലെ ഉള്ള പാസ്റ്റർ മാർ മറ്റുള്ളവരുടെ ചിലവിൽ ജീവിക്കുന്നത്.... ജനങ്ങളും,വിശ്വാസിളും കൊടുത്താലേ ഇവർക്ക് ഭക്ഷണം ഉള്ളൂ.... യേശു നല്ല ഇടയൻ... യേശു 5 അപ്പം കൊണ്ട് 5000 പേർക്ക് തിന്നാൻ കൊടുത്തു,.. ഇന്നത്തെ ഇടയൻ എന്ന പേരിൽ ഇറങ്ങിയവർ ചുഷകർ... പാസ്റ്റർ മാർ ജനത്തിന് എന്ത് കൊടുത്തു...???? 5000 പേര് ചേർന്ന് പാസ്റ്റർ നെ തീറ്റി പൊറ്റണം.... എല്ലാത്തിനും പിരിവ് മാത്രം അല്ലേ ഉള്ളു....
Bishop K.P. Johannan,'s ordination is from the CSI the then Moderate so it is a valuable laying on of had according to the CSI Church. You can't compare Thanku to Bishop K.P. Yohannan.
Moderator was paid handsomely from the illegally acquired wealth of KP and also the donations of godly Christians in the west for the poor of India. Money controls modern Christianity but thank God younger generations are rejecting these frauds and coming out of this slavery . Also true Church is there, those who are washed in the blood of Jesus /Yeshua .
“തങ്കു ബ്രദർറിന്റെ നാമത്തിൽ" (In the name of Bishop Mathew Kuruvila) ആരാധനകളിൽ "യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" പറയുക എന്നത് അപ്പോസ്തലന്മാർ മുതൽ ചെയ്തു വന്നിരുന്ന കാര്യം ആണ്... എന്നാൽ സ്വർഗീയ വിരുന്നു സഭകളിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രമല്ല.... "തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" നിർബന്ധമായി പറയണം എന്നുള്ളത് സഭാ ശുശ്രൂഷകർക്കുള്ള കർശന നിർദ്ദേശം ആണ്.... അത് അനുസരിക്കാത്ത ശുശ്രൂഷകരെ നോട്ടപ്പുള്ളികളാക്കി ഒതുക്കി കളയും. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ "യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" എന്ന് പറയാതെയായി ... മറിച്ച് തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രം പറയുന്ന ആത്മാർത്ഥരായ (അടിമകളായ) ചില ശുശ്രൂഷകർ ആണ് സ്വർഗീയ വിരുന്നിൽ ഉള്ളത്... അവർക്കു ഇന്നും മരിച്ചു ഉയിത്തെഴുന്നേറ്റ യേശുവിനേക്കാളും കാര്യം Br തങ്കു (Bishop Tangu) ആണ്. ഇത് വചന വിരുദ്ധം ആണെന്നറിയാമെങ്കിലും നാളിതുവരെ Br തോമസ്കുട്ടി തിരുത്തുകയല്ല മറിച്ചു ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്ത് അപഹാസ്യം ആണിത് ?
ഇങ്ങനെയുള്ളവരെയോ ഇവരെ സപ്പോർട്ട് ചെയ്യുന്നവരെ സാധാരണ സംഘടനയുടെ കീഴിൽ നിൽക്കുന്ന പെന്തക്കോസ് സഭകളിൽ പ്രസംഗിക്കാൻ വിളിക്കാറില്ല.കാരണം ഇവർ ഉപദേശ പശു ആണ് കൂടുതലും കാണിക്കുന്നതും പ്രവർത്തിക്കുന്നതും
അപ്പോൾ കൊമ്പ് ഉം മുത്തിരിവള്ളിയും യേശുവല്ല... തങ്കു തീവെട്ടി ആണ് അല്ലെ.... 🐊 ⚖️😔 തങ്ക ചിറകടി എത്രനാൾ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ തള്ളി...... സങ്കേതം ഞാൻ കൊടുത്തനിയർ കേനോർത്തിത്ത സങ്കടപ്പെട്ടിട്ടുടുന്നു.......
എന്റെ പോന്നോ..... അങ്ങ് oru സംഭവം. Nighty ഇട്ട് bishop akunnu. ഉടായിപ്പ് bishop. എന്തൊക്കെ യാ.... Most respect yohanan moranan. Pinne enthokkeya....,. 👍👌
എന്താ അവതരണം ചേട്ടാ സൂപ്പർ👍👍👍👍
We used to go to this church for years, later on understood the truth and fled from there. I could 100% agree and support whatever Mr.Sunil Sir said right now.
Praise the Lord 🙏God blessed You......
Very bad you left chruch.
@@thomas12325 wait n see
വചന ക്യഷി , പ്രാർത്ഥന കച്ചവടം എന്നിവ വ്യാപകമാകുന്നതുന്നതിന്റെ പിന്നിൽ മത മുതലാളിമാരുടെ സാമ്പത്തിക സ്രോതസിനു വേണ്ടിയുള്ള ദ്രവ്യാഗ്രഹം തന്നെ.
ഇവൻ ഇത്ര കളള - - മോൻ ആണല്ലോ .... ഭയങ്കരം
തങ്കു എന്ന ശാഖ ഏത് മുന്തിരിവള്ളിയിൽ നിന്നും പറിച്ചു നട്ടതാണ്. ഒരു സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കി പുറത്തുപോയ അയാൾ പറയുന്നു ഇവിടെ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ നിങ്ങൾ തിരിച്ചറിയണം എന്ന് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ.
വചന ക്യഷി , പ്രാർത്ഥന കച്ചവടം , കൂട്ടായ്മ - ആരാധന പരിപാലനം എന്നിവ വ്യാപകമാകുന്നതുന്നതിന്റെ പിന്നിൽ മത മുതലാളിമാരുടെ സാമ്പത്തിക സ്രോതസിനു വേണ്ടിയുള്ള ദ്രവ്യാഗ്രഹം എന്ന ലക്ഷ്യം തന്നെയാണ്.
പറയുന്നത് ശരിയാണ്. ഇതെല്ലാം എനിക്കറിയാം ഞാൻ 4വർഷത്തോളം ഇതിലുണ്ടായിരുന്നു. കാര്യങ്ങൾ മനസ്സിലായപ്പോൾ പോകുന്നില്ല സുനിൽ പറയുന്നത് സത്യമാണ്.
സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.
കഴിഞ്ഞ ദിവസം സ്വർഗീയ വിരുന്നു ശുശ്രൂഷകരെ (Dioceses Pastors, Associate Pastors) എല്ലാവരെയും ഒരുമിച്ചുകൂട്ടി Br തങ്കു അവരോടു ചോദിച്ചു, കുപ്പായമിടാൻ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്.
സ്വർഗീയ വിരുന്നു എന്ന സഭ വർഷങ്ങൾക്ക് മുമ്പ് ആത്‌മാവിൽ തുടങ്ങിയെങ്കിലും പിന്നീട് Br. Tanguവിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഒരു കച്ചവട ഉപാധിയായി മാറ്റി. സ്വർഗീയ വിരുന്നിൽ ഇപ്പോൾ എല്ലാം ജഡീകമായി മാത്രമാണ് നടന്നു പോകുന്നത് എന്ന് അറിഞ്ഞിട്ടും, തുടർന്നും അവിടെപോകുന്നവർ നിങ്ങൾ വല്യ കുഴിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന സത്യം തിരിച്ചറിയണം.
തങ്കു..തങ്കമാനപയ്യൻ..അന്തമുഖത്തെപാര്എന്നാചന്ദം..ഹ..ഹ..ഹ
എല്ലാ ഉടായിപ്പ് നൈറ്റി തൊഴിലാളികളും ഇതുതന്നെയാണ് ചെയ്യുന്നത് .വ്യത്യസ്ത പേരുകളിൽ, കൂദാശകളിൽ, ചടങ്ങുകളിൽ, പലതരം ഗുണ്ടാപ്പിരിവ് നടത്തി സുഖമായി സ്വത്തു സമ്പാദിക്കുന്നു. ഈ പാവപ്പെട്ട മൊണ്ണ വിശ്വാസികളെ പറ്റിച്ച് ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ അവർക്ക് യാതൊരുവിധ അവകാശവുമില്ല .മറിച്ച് ഇവന്മാരുടെ ആസനം താങ്ങി നിൽക്കുന്നവർക്ക് മാത്രം എന്തെങ്കിലും നക്കാപ്പിച്ച കിട്ടും .സുനിലിനെ പോലെ ഉള്ളവർ സത്യം വിളിച്ചു പറയുമ്പോൾ ഈ മൊണ്ണകൾ വന്ന് സുനിലിനെപ്പോലുള്ളവരെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ഒറ്റുകൊടുക്കുകയും ചെയ്യും. കാരണം നക്കാപ്പിച്ച കിട്ടിയവന് നക്കാൻ കിട്ടിയവന് നന്ദി കാണിക്കണമല്ലോ..
John 15:1,2 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.
ഇവിടെ യേശു ക്രിസ്തു ആണ് മുന്തിരിവള്ളി, അല്ലാതെ ഇവനെ പോലെയുള്ള തീവെട്ടി ചെറ്റകളല്ല. ഇങ്ങനെ വചനത്തെ എടുത്തു തെറ്റായി വ്യാഖ്യാനം ചെയ്താണ് സാധാരണക്കാരായ വിശ്വാസികളെ ഇവന്മാർ പറ്റിക്കുന്നത്.
💯👌
True...
ഇവൻ ആയിരക്കണക്കിന് ആൾക്കാരെ പറ്റിക്കുന്നത് യേശുക്രിസ്തു അറിയുന്നില്ലേ? പിന്നെ എന്ത് പറയാൻ?
Correct👌👌
@@samsonvarghese3938വിളയുവോളം വളരട്ടെ, അപ്പോള് കൊയ്യും. കെ പി കൊയ്യപ്പെട്ടത് കണ്ടില്ല?
ഇങ്ങനെ യുള്ള സഭകളിൽ നിന്നു വിശ്വാസികൾ പുറത്തു കടക്കുക, പ്രാദേശിക സഭകളിൽ ചേർന്നു ആരാധിക്കുക മറ്റുള്ള അധര കാസർതുകളിൽ വിശ്വസിക്കാതെ ഇരിക്കുക
അടുത്ത താറാവ് ഇടയൻ :
Kp യോഹനാന്റെ അനുജൻ
തങ്കുവേ നീ തങ്കപ്പനല്ലടാ പൊന്നപ്പൻ പൊന്നപ്പൻ പൊന്നപ്പൻ 😄😂
😂😂😂
Correct 😂😂😂
🤔... ആയുർവേദം പറയുന്നത്
118 തരം പ്രാന്ത് ഉണ്ടത്രേ!
😄
😂😂😂😂😂😂😂😀😀😀😀😀😭😭😭😭❤️❤️❤️🔥🔥🔥🎉🎉🙏🙏🙏👍👍👍👍👍👍
SUPEWR GODBLESS YOU
തങ്കപ്പൻ പിതാവ് 🤣🤣🤣
😂😂😂
Thanks for reveling truth
Let the Monnas contribute more to make Thanku richer.
തങ്കു എത്ര തങ്കപ്പെട്ട മനുഷ്യനാണെന്നറിയുമോ... 🤭🤭🤭🤭 ഐ ടു ഐ ക്ക് ആയിരം മായിരം അഭിവാദ്യങ്ങൾ..... ഈ ന്യൂ ജനറേഷൻ കൾട്ട്കളെ പൊതുജനമധ്യത്തിൽ തുറന്ന് കാട്ടുക... എല്ലാ ഉടായിപ്പുകളും പുറത്തുവരട്ടെ... ഈ കാലഘട്ടത്തിലെ യോഹന്നാൻ സ്നാപകനാണ് സുനിൽ മാത്യു 🌹🌹🌹🌹
ഒരു നാളിൽ ഇത്രയും നല്ല ഒരു ആത്‍മിയ മനുഷ്യൻ വേറെ ഇല്ലായിരുന്നു 🙏. ഇന്ന് ഹൃദയത്തിൽ വളരെ വേദനയും ഭാരവും തോന്നുന്നു.......പാവം വിശ്വസികൾ
പ്രതിഫലം കിട്ടാത്ത എന്ത് മാത്രം പഴിയും നിന്ദയും കേൾക്കും.....കഷ്ടം.
" Reach the world" supermarket - is it belongs to Thanku?
Reach express
പ്രാങ്കോക്ക് ഒരു പിൻകാമി!🙂
😆😆😆
തീവട്ടിയും സഹതീവട്ടിയും കൊള്ളാം 😀
ചേർന്നു നിൽക്കേണ്ടത് തീവെട്ടി എന്ന മുന്തിരി വള്ളിയോടല്ല
യേശു ക്രിസ്തു എന്ന യഥാർത്ഥ മുന്തിരി വള്ളിയോടാണ് 🙏
Mr Sunil you are very correct.
മൊണ്ണക്കുഞ്ഞുങ്ങൾ പലരും ഇതു കാണുന്നില്ല
Eni ethinum nyaayam parayaan erangunna Heavenly Feast sabhayilae aakukalae kaananamalo eni. Njanum poyirunnatha 2008 muthal 2021 varae, aarokae enthokae paranjaalum onninum prethikarikanda, onnum mind cheyanda, ennaanu epozhum tanguvum thomaskuttiyum churchil elaarodum parayunnathu. Bishop aayitu UK pokaan aakum, avidaeyum e church tanae mathiyalo jeevikaan. Pinae e naarikalae valarthaanum thaangi nadakaanum epozhum orupaadu aalukal undalo, avaronnum ethonnum viswasikila, avarku tangu aanu dhaivam, tanguvintae makkal daivamakkalum. Epozhum pala perukal paranju pirivu undu churchil, coverukal kodukunnundu, meetings elaam undu, pokaan aalukalum undu.
കോട്ടയം കഞ്ഞികുഴി റീച് എക്സ്പ്രസ്സ്....
അവിടെ നിന്ന് വല്ലോം വാങ്ങിയോ 😛
@@rinuthomas6754 രാത്രി പത്ത് മണിക്ക് ശേഷം പത്ത് രൂപായുടെ ഒരു യുണിബിക് ബിസ്കറ്റ് വാങ്ങി.... 😂
Nallaavatharanam.....thankyou very much..
ഇനിയും എന്തെല്ലാം കേൾക്കാൻ പോകുന്നു 😄
Very correct Sunil u said
സാത്താന്റെ പ്രതിരൂപമാണ് തങ്കു..
വരുന്നുണ്ട് MR തങ്കു അനുകൂലമായിരുന്ന കാറ്റ് മാറി ഈശാന മൂലൻ വരും നിശ്ചയം
Prayer is a business in Kerala . Looting people in the name of Jesus.
I2i a real hero of one line media in Kerala. ... I appreciate your commitment for community...
.
John 15 says Jesus is the Vine , not the leader. Jesus said to help to build His Kingdom. But people are building up their own kingdom in this world. This is common with all personal ministry through out the world.
He is very suitable for that post
ruclips.net/video/kFqrkmm12PQ/видео.html
തങ്കുവേ സൂത്രം യേശുവേ സൂത്രം
Munthiri, valli, yesuva, thanku
Were is now?
നന്നായി.. തങ്കു മാർ xxxxx അനുഗ്രഹ സ്രോതസ്സ്
My brother good performanc is very good life long till god bless you 💯❣️🍒🍒🍒🍒🍒⭐⭐⭐⭐⭐⭐⭐
ഇത് പോലെ തന്നെ ആണ് IPC kumbanad
എല്ലാ കപടതയിൽ നിന്നും രക്ഷപെടാൻ അണിയുന്ന ഒരു പൊയ്മുഖ മായി ബിഷപ്പ് സ്ഥാനം കാണുന്നു വെങ്കിൽ അതിൻ്റെ പരിശു ദ്ധിയാണ് ഇവിടെ നഷ്ടപ്പെടു ത്തുന്നത് . തങ്കു ബ്രദർ പരിശുദ്ധ നാണോ അല്ലയോ എന്നറിയാൻ ഇതു ചക്കയൊന്നു മല്ല . പക്ഷെ ഒരു കാര്യം ഇവിടെ പ്രസക്ത മാണ്. ദൈവത്തെ വിറ്റു കാശാക്കിയ യൂദാസ് ആകാൻ ആരും ശ്രമിക്കരുത്. ഇവിടെ മനുഷ്യർ പൊക്കി ഉയർത്തു ന്നതിന് എത്ര മാത്രം പ്രാധാന്യമുണ്ട് ? അവിടുത്തെ നിശ്ചയം പോലെ നടക്കട്ടെ സ്ത്രോസ്ത്രം
Wonder full
ആത്മീയ പിതാവ് എന്നു കേട്ടിട്ടുണ്ട് ഒരാത്മീയ പിതാവിനെ നേരിട്ട് കാണാൻ സാധിച്ചു
കൂട്ടു വിശ്വാസികൾക്കും കൂടി വേണ്ടി കൂടാര പണി ചെയ്ത പൗലോസ് എന്ന മഹത് വ്യക്തി എവിടെ നിൽക്കുന്നു തങ്കു എവിടെ നിൽക്കുന്നു
ആത്മീയ പിതാവ് എന്ന് പറയുവാൻ ശരീരം വിയർക്കാതെ ഇരിക്കാൻ
A C യും ആയി ജീവിക്കുന്ന ഇയാൾക്ക് നാണമില്ലേ
ഈ ഉടായിപ്പ് മെത്രാൻ ആവുന്നിലും നല്ലത് പോപ്പ് ആവുന്നതാണ്
എനിക്ക് 😅 ചിരിക്കാൻ 😂🤣🤓 വയ്യേ ..🥇 🤫🤭🙄😬😝😜🤪🫣🫨
സത്യാവസ്ഥ അറിയാതെ ഓരോന്നും വിളിച്ചു പറയരുത് സഹോദര, ദൈവത്തിന്റെ മകനെ വേദനിപ്പിച്ചാൽ ദൈവത്തിന്റെ കൃഷ്ണ മണിയെ തൊടുന്നതിന് തുല്യമാണ് അത് മറക്കണ്ട👍
മരപ്പാഴുകൾക്ക് ബോധം വരട്ടെ മോളെ
ഇവിടെ ലൂസഫർ ബിഷപ്പായാൽ കൈമുത്താൻ ചാത്താനികൾ മുട്ടുകുത്തി കൂമ്പിടും 😊😊😊
Weldon brother
Praise THIS lords AND parishudhans. researchers of this lords and parishudhans established that they are above JESUS CHRIST.
Reach express എറണാകുളത്തും ഉണ്ട്
Mathew mar thankiyos
😂😂😂👌
Ha ha ha
Misusing christianity in the name of Jesus
ഇവനെ പോലുള്ളവരെയാ കർത്താവ് ചട്ടവാറുകൊണ്ട്ര് അടിച്ചത്
Kattu kallikkundayavan thanku
What a clever interpretation. How clever he is defining the verse of bible. He dont want to be under a spiritual father. Simply saying about bible.
Great
ഇയ്യാൾ ഇപ്പോൾ യേശുവിന്റെ സ്ഥാനം. എടുത്തോ. മുന്തിരിവള്ളി എന്ന് ക്രിസ്തു മാത്രമേ പറഞ്ഞിട്ടുള്ളു. ഇയ്യാലിൽ ഏതു ആത്മാവാണ് വ്യാപാരിക്കുന്നത്.
ѕυиιℓ ʝι ഇവിടെ സുവിശേഷം വിറ്റ് അവർ വലുതകുന്നു അതികം ആളുകൾക്ക് വിടുതൽ ഉണ്ടായി എന്ന് പറയുന്നു ,ഒരു തെറ്റ് ഞാൻ കനുന്ന്ത് ഇവർ ക്രമാധിത മായി സുഖം ജീവിതതിനു മുതുരുന്നു പന്നാ സബദനം തെറ്റ് തന്നെ .
ഞങ്ങളുടെ തെക്കേതിലെ മരപ്പാഴുകളുടെ തലയിൽ ഇത് എന്തുകൊണ്ട് കേറുന്നില്ല
Sathyathinte mukham thurannukaanikkunna sunilsirnod anganeyanu nandhi parayendath?👍👍👍👍👍👍👍👍👍👍👍👍👍
ഇവിടെ ഗവണ്മെന്റ് നിയമം ഒന്നും ഇല്ല തോന്നുന്നു ബ്രോ തള്ളൂ കേ ട്ട് ട്ട് ഇങ്ങനെ വവെറുതെ നാക്ക് ഇട്ട് അടി നടക്കട്ടെ അവർ വളർന്നു കൊണ്ട് ഇരിക്കുന്നു
നിനക്കെന്താ നഷ്ട്ടം
അതുകൂടി ഇവരെക്കൊണ്ട് പറയിപ്പിക്കാതെ അടങ്ങ് മോനെ......
പ്രകോപനം ഉണ്ടാക്കാതെ നോക്ക്.
ബാക്കി വരും.......
യഥാർത്ഥ പെന്തകോസ്ത് കാരുടെ 5 പൈസപോലും നഷ്ട പ്പെട്ടിട്ടില്ല.
പാസ്റ്റർക്ക് കൊടുക്കുന്നത് ദൈവത്തിനാണ് കൊടുക്കുന്നത് എന്ന് ആര് പറഞ്ഞു..??
അത് പാസ്റ്റർ മാർ ജനത്തെ പറ്റിക്കാൻ ഉണ്ടാക്കിയ കള്ളം കഥ ആണ്...
ദൈവം പറഞ്ഞത് ദാരിദ്രന്,അനാഥൻ, വിധവ, പരദേശി എന്നിവർക്ക് കൊടുക്കുന്നത് യോഹവക്ക് കൊടുക്കുന്നു എന്നാണ്..
ദരിദ്രന്, അനാഥൻ, വിധവ എന്നിവർക്ക് കൊടുക്കാൻ bible ൽ 1000 വാക്യം ഉണ്ട്...
Luke 12 :33,34., ephasians 4 : 28, മാർക്ക് 19: 21, James 2: 14 - 17..
പാസ്റ്റർ ന് കൊടുക്കാൻ ഒരു വാക്യം പോലും ഇല്ല......
മനസ്സിലായില്ല ?
ruclips.net/video/kFqrkmm12PQ/видео.html
പാസ്റ്റർഎന്ന വാക്കിന് പകരം ബൈബിളിൽ കൊടുത്തിരിക്കുന്നത് എന്താണ് എന്ന് ആദ്യം പഠിക്കണം. അതിന് ബൈബിളും ദൈവവുമായി ബന്ധമുള്ളവർക്ക് മാത്രമെകഴികയുള്ളു.പള്ളിഭക്തനും, തിരുമേനിഭക്തനും,പോപ്പ്ഭക്തനും കഴികയില്ല.ദൈവഭക്തനുമാത്രമേകഴികയുള്ളു.
@@sollyjoseph1850
Bible ഉം ദൈവം ഉം ആയി കൂടുതൽ ബന്ധം ഉള്ളത് കൊണ്ട് ആണോ,
ഈ നിങ്ങളെ പോലെ ഉള്ള പാസ്റ്റർ മാർ മറ്റുള്ളവരുടെ ചിലവിൽ ജീവിക്കുന്നത്....
ജനങ്ങളും,വിശ്വാസിളും കൊടുത്താലേ ഇവർക്ക് ഭക്ഷണം ഉള്ളൂ....
യേശു നല്ല ഇടയൻ...
യേശു 5 അപ്പം കൊണ്ട് 5000 പേർക്ക് തിന്നാൻ കൊടുത്തു,..
ഇന്നത്തെ ഇടയൻ എന്ന പേരിൽ ഇറങ്ങിയവർ ചുഷകർ...
പാസ്റ്റർ മാർ ജനത്തിന് എന്ത് കൊടുത്തു...????
5000 പേര് ചേർന്ന് പാസ്റ്റർ നെ തീറ്റി പൊറ്റണം....
എല്ലാത്തിനും പിരിവ് മാത്രം അല്ലേ ഉള്ളു....
Pwoli pwoli
very good information.
Monnakujhughal soopar👍
Super
Correct
Sunil Sir 👌👍👍👌👌👌👏👏
K. P yohannan can become as methrapolitha ( methrapolice) . Then he can also
Bishop K.P. Johannan,'s ordination is from the CSI the then Moderate so it is a valuable laying on of had according to the CSI Church. You can't compare Thanku to Bishop K.P. Yohannan.
ruclips.net/video/kFqrkmm12PQ/видео.html
Moderator was paid handsomely from the illegally acquired wealth of KP and also the donations of godly Christians in the west for the poor of India. Money controls modern Christianity but thank God younger generations are rejecting these frauds and coming out of this slavery . Also true Church is there, those who are washed in the blood of Jesus /Yeshua .
ഇത് ഏത് ബിഷപ്പ്? "Valuable laying on of had " തമാശ തന്നെ!!
🤣🤣🤣
😂🤣
These type of people have no conscience to do such a crime. But they all have to answer for every deed they do wrong
തങ്കു ബിഷപ്പല്ല ആകുന്നത് !! വിഷപ്പാമ്പ് ആകുന്നു... 🐍
👌👌👌
Thankoo nu nighty nalla cherum,4 sideum pocket koodi vachal dravya dasan u eluppamayi.placher to Visappu.
“തങ്കു ബ്രദർറിന്റെ നാമത്തിൽ" (In the name of Bishop Mathew Kuruvila)
ആരാധനകളിൽ "യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" പറയുക എന്നത് അപ്പോസ്തലന്മാർ മുതൽ ചെയ്തു വന്നിരുന്ന കാര്യം ആണ്... എന്നാൽ സ്വർഗീയ വിരുന്നു സഭകളിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രമല്ല.... "തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" നിർബന്ധമായി പറയണം എന്നുള്ളത് സഭാ ശുശ്രൂഷകർക്കുള്ള കർശന നിർദ്ദേശം ആണ്.... അത് അനുസരിക്കാത്ത ശുശ്രൂഷകരെ നോട്ടപ്പുള്ളികളാക്കി ഒതുക്കി കളയും. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ "യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" എന്ന് പറയാതെയായി ... മറിച്ച് തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രം പറയുന്ന ആത്മാർത്ഥരായ (അടിമകളായ) ചില ശുശ്രൂഷകർ ആണ് സ്വർഗീയ വിരുന്നിൽ ഉള്ളത്... അവർക്കു ഇന്നും മരിച്ചു ഉയിത്തെഴുന്നേറ്റ യേശുവിനേക്കാളും കാര്യം Br തങ്കു (Bishop Tangu) ആണ്. ഇത് വചന വിരുദ്ധം ആണെന്നറിയാമെങ്കിലും നാളിതുവരെ Br തോമസ്കുട്ടി തിരുത്തുകയല്ല മറിച്ചു ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്ത് അപഹാസ്യം ആണിത് ?
ഇങ്ങനെയുള്ളവരെയോ ഇവരെ സപ്പോർട്ട് ചെയ്യുന്നവരെ സാധാരണ സംഘടനയുടെ കീഴിൽ നിൽക്കുന്ന പെന്തക്കോസ് സഭകളിൽ പ്രസംഗിക്കാൻ വിളിക്കാറില്ല.കാരണം ഇവർ ഉപദേശ പശു ആണ് കൂടുതലും കാണിക്കുന്നതും പ്രവർത്തിക്കുന്നതും
തങ്കു ബ്രദർ എന്നാൽ അയാൾ എല്ലാവർക്കും അളിയൻ എന്നല്ലേ?
🦗🦗🦗🦗🦗🦗🦗
Entho Pithavu Aanu kallan Thanku?
ഒന്ന് യോഹന്നാൻ രണ്ട് 18 കുഞ്ഞുങ്ങളെ ഇത് അന്ത്യനാഴികയാകുന്നു എതിർ ക്രിസ്തു വരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ
CEFI യുടെ ആസ്ഥാനം കോയമ്പത്തൂർ അല്ല. വെല്ലൂരിലാണ്....(. CHURCH OF EPISCOPPAL FELLOWSHIP INTERNATIONAL DIOCEASE )
👍👍👍
Ethupole ulla kallan mare daivam kanunillleee karthave
അപ്പോൾ കൊമ്പ് ഉം മുത്തിരിവള്ളിയും യേശുവല്ല... തങ്കു തീവെട്ടി ആണ് അല്ലെ.... 🐊 ⚖️😔 തങ്ക ചിറകടി എത്രനാൾ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ തള്ളി...... സങ്കേതം ഞാൻ കൊടുത്തനിയർ കേനോർത്തിത്ത സങ്കടപ്പെട്ടിട്ടുടുന്നു.......
😂😂😂👌
എന്റെ പോന്നോ..... അങ്ങ് oru സംഭവം. Nighty ഇട്ട് bishop akunnu. ഉടായിപ്പ് bishop. എന്തൊക്കെ യാ.... Most respect yohanan moranan. Pinne enthokkeya....,. 👍👌
HIS GRACE VERY REV. THANKAMMA BISHOP OF THE EAST 😂🤣🤣🤣🤣👄👄👄👄
Not most respected Most. Reverent.please correct it.
Halloman 🙏🙏🙏goodlaku 👍
Sunil sir you are great
ruclips.net/video/kFqrkmm12PQ/видео.html
Visha. Pambagunnu
Eth 1aam pranth,117 pranth varunnatheyollu. Allavarum kaathirunno.pedathirikkunnavar bhagyavanmar.🌹🌹🌹🌹🌹🌹🌹
Sunil super
Kallanmar
Oh my goodness
മുന്തിരി വള്ളി എന്ന് പറയുമ്പോള്‍ തമിഴ്നാട്ടിലോക്കെയുള്ള മുന്തിതോട്ടത്തിൽ ചുറ്റിപ്പിടിക്കാനാണോ പറയുന്നത്. അല്ലാതെ തങ്കുഏതോ കാട്ടുവള്ളി.
ദൈവം നിന്നെ പിടിയ്ക്കും നിശ്ചയം 8 വർഷമായി ഞാൻ നോക്കിയിരിക്കുകയാണ്
Aaarum chothikkan eillea
Ha ha ha hallelujah
The best joke of 2022
Chumannolu monnakale