Philips 8 inch full range speaker Unboxing & Full Review | മലയാളം | 25W-4 ohms | Best 8 inch woofer

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Shop Name : Navil Electronics
    Shop location : Adoor, Pathanamthitta, Kerala.
    For queries : 94474 72831
    .
    .
    Watch it's audio quality with Malayalam song • Philips 8 inch full ra...

Комментарии • 84

  • @saneesaneesh
    @saneesaneesh 2 года назад +2

    ഫിലിപ്സ് ഒറിജിനൽ സ്പീക്കർ 4 എണ്ണം എനിക്ക് മുൻപ് ഒരു പഴയ ബോക്സിൽ നിന്നും കിട്ടിയിരുന്നു.
    നല്ല പെർഫോമൻസ്, 3w ഡി ക്ലാസ് ആംപ് കൊടുത്തപ്പോൾ നല്ല ഉച്ചത്തിൽ കേൾക്കാം.ഫുൾ റേഞ്ച് ഏകദേശം കിട്ടി. പക്ഷെ ബോക്സിൽ വച്ചപ്പോൾ ട്രെബിൾ അല്പം kuranjathu pole തോന്നി. ട്വീറ്റർ വയ്ക്കാൻ പോകുന്നു
    നല്ല ക്ലാരിറ്റി ഉള്ളത് കൊണ്ട് ആമ്പിൽ ടോൺ കണ്ട്രോൾ കട്ട് ചെയ്തു.
    ആംപ് 15×2 w ആണ് ഇപ്പൊ ഉള്ളത് .
    സ്പീക്കർ 30w 8ohm ആണ്.

  • @bvijiVenkatasamy
    @bvijiVenkatasamy 3 года назад +1

    I USED IT BEFORE 10 Years back,, Look and Build Quality is same. I Think Original. Hologram is only Missing.

    • @MrJayBee_YT
      @MrJayBee_YT  3 года назад

      Ya...Only the hologram sticker os missing.

  • @kaushikchatterjee9137
    @kaushikchatterjee9137 Год назад +1

    Where we buy this speakers.

  • @chinjupgeroge3241
    @chinjupgeroge3241 3 года назад +3

    എന്റെ വീട് ഇടുക്കിയിൽ ആണ് ഞാൻ അടൂരിലുള്ള ഈ കടയിൽ പോയി ഞാൻ ഈ സ്പീക്കർ വാങ്ങി സൂപ്പർ പ്രൊഡക്റ്റാണ് എല്ലാവർക്കും കിട്ടുമോ എന്നറിയില്ല പറ്റുന്നവർ വാങ്ങി വയ്ക്കുക 👍👍👍👍

    • @MrJayBee_YT
      @MrJayBee_YT  3 года назад

      സത്യം......ഇപ്പോ 11 എണമേ ഉള്ളു....

  • @Arabiantravelmates1
    @Arabiantravelmates1 8 месяцев назад

    4 chanel amb koduthitt കത്തി പോകുന്നു .. എന്ത് ചെയ്യും

  • @Ajeesh.c
    @Ajeesh.c 2 года назад

    Ithinu match aavunna enclosure measurement aarkengilum ariyaamo

  • @SaranyaSr-i7h
    @SaranyaSr-i7h Месяц назад

    Speaker irup ondo

  • @chunduruvaraprasad111
    @chunduruvaraprasad111 2 года назад +1

    Sir 6 inch speakers available?

  • @rvv1744
    @rvv1744 3 года назад

    PHX ഉം philips ണ്ടെ ആണോ, അതോ വേറെ brand ആണോ?

  • @tamilstarc4303
    @tamilstarc4303 2 года назад +1

    How to buy it sir .

  • @jeevaprakash2344
    @jeevaprakash2344 2 года назад

    Bro I want single 10 inches speaker pls eny available bro

  • @sulaimank1626
    @sulaimank1626 3 года назад +2

    Super bro 👍👍👍
    ലൈറ്റ് & സൗഡ് സാധനങ്ങൾ വിൽക്കുന്ന ഒരു ഷോപ്പിൽ സർവ്വീസിങ് നു നിന്നിരുന്നു അന്നു ഇതിന്റെ വില 240 രൂപയായിരുന്നു ഇങ്ങനെയായിരുന്നില്ല ബോക്സിന്റെ രൂപം സാധ ഒരു ബ്രൗൺ പെട്ടി അതിൽ
    Philips Speaker എന്നെഴുതിയിരുന്നു
    മേഗനറ്റിന്റെ പുറകിൽ ഒരു മഞ്ഞ നിറമുള്ള സ്റ്റിക്റും
    2000 /2001 വർഷത്തിലായിരുന്നു
    200 ഓളം പീസ് അന്ന് ഇറക്കിയത്

    • @MrJayBee_YT
      @MrJayBee_YT  3 года назад

      Athe angne aan pandathe model...Ith last irakkiyatha... Company production nirthunnathinu mumb....Angne aan enik kittiya information....

    • @rameshkannan2775
      @rameshkannan2775 2 года назад

      Super speekar annu athite naduku magnetize naduku varunna cor pithaniramannu

  • @asrafulalam1025
    @asrafulalam1025 5 месяцев назад

    Price please

  • @bagavadsingbagavadsing9703
    @bagavadsingbagavadsing9703 3 года назад +1

    Philios 8 inch speakers avilable you bro

  • @itsmetorque
    @itsmetorque 2 года назад

    Hy ee speaker
    Ente tda 7265 bridged mono an channel
    8ohms 50 watts i guess
    Athilek 2 ennam vangit series ay kodukan patumo?
    Please reply

  • @rubinjoseph007
    @rubinjoseph007 3 года назад +2

    Dis is duplicate this is still available in market and Bolton also duplicate (not get the performance of old type....)

  • @assinsajimon5729
    @assinsajimon5729 3 года назад +1

    കൂട്ടുകാരാ എനിക്കും കിട്ടി 2 എണ്ണം. വൈക്കം കടയിൽ നിന്നും ആർക്കിലും വേണമെങ്കിൽ പറയുക

  • @bvijiVenkatasamy
    @bvijiVenkatasamy 3 года назад

    Where is it available sir? Please send Shop Details

    • @MrJayBee_YT
      @MrJayBee_YT  3 года назад

      I brought it from Kerala, Adoor, Pathanamthitta. DM me for seller contact number.

    • @bvijiVenkatasamy
      @bvijiVenkatasamy 3 года назад

      @@MrJayBee_YT send your contact brother

    • @MrJayBee_YT
      @MrJayBee_YT  3 года назад

      7907047452

  • @reshinmavilachal3096
    @reshinmavilachal3096 3 года назад +1

    Ahuja 40 40 sm kittanudo?

  • @dod_viper885
    @dod_viper885 Год назад

    Rate?

  • @rajakannanrajakannan605
    @rajakannanrajakannan605 2 года назад

    How much sir

  • @maheens2173
    @maheens2173 2 года назад

    Ee speker boxil vere mid speaker vekkano

  • @rijilbro2976
    @rijilbro2976 3 года назад

    Bro hornet 2.0 oru owner number taramo

  • @tamilstarc4303
    @tamilstarc4303 2 года назад

    I want to buy it

  • @maheens2173
    @maheens2173 2 года назад +1

    Award or Philips bettar

  • @ajeeshkmathew2166
    @ajeeshkmathew2166 3 года назад

    Zipp and award speakers same quality alley?

  • @appooppan7645
    @appooppan7645 3 года назад +1

    40 wats speaker 4 ohm kittumo. Priece etra

  • @analogaudio285
    @analogaudio285 2 года назад

    ദയവു ചെയ്ത് ആരും ഈ സ്പീക്കർ വാങ്ങി പൈസ കളയരുത്. ഞാൻ 4 എണ്ണം വാങ്ങി, പൈസ പോയത് മിച്ചം.

    • @MrJayBee_YT
      @MrJayBee_YT  2 года назад

      Enthanu preshnam

    • @analogaudio285
      @analogaudio285 2 года назад +3

      ഫിലിപ്സ് ഹൈ-ക്യു സ്പീക്കർ വർക്ക് ചെയ്യുന്നതും ഈ കാണുന്ന സ്പീക്കർ വർക്ക് ചെയ്യുന്നതും ഒരു തരത്തിലും കംപയർ ചെയ്യാൻ സാധിക്കുന്നില്ല. അതു തന്നെയാണ് പ്രശ്നം.
      ഞാൻ താങ്കൾ കാണിച്ചിരിക്കുന്ന തരത്തിലുള്ള 4 എണ്ണം വാങ്ങി, നാലും നാല് തരത്തിലാണ് വർക്ക് ചെയ്യുന്നത്. അതിൽ രണ്ടെണ്ണത്തിൻ്റെ പൊളാരിറ്റി പോലും കണക്ഷൻ പോയിൻ്റിൽ തിരിച്ചാണ് കൊടുത്തിരിരുന്നത്.
      ഫിലിപ്സ് എന്ന പേര് ഉണ്ടെന്ന് പറഞ്ഞ് അത് ഒറിജിനൽ ആകണമെന്നില്ല.

  • @rahulmavelokkonam4838
    @rahulmavelokkonam4838 2 года назад

    ഇപ്പോൾ കിട്ടാൻ വഴിയുണ്ടോ

  • @asrafulalam1025
    @asrafulalam1025 5 месяцев назад

    I want this

  • @sundarmari9305
    @sundarmari9305 2 года назад

    Super ji 8omh speaker available

  • @sreenathsreenath3357
    @sreenathsreenath3357 3 года назад

    ഇതിന്റെ 12 ഇഞ്ച് വൂഫർ കിട്ടാനുണ്ടോ

    • @MrJayBee_YT
      @MrJayBee_YT  3 года назад +1

      Illa bro....Ith pazhaya stock aan...Ipo Philips speaker production illa.

  • @sarathchandran2245
    @sarathchandran2245 3 года назад

    ഇത് എവിടെ കിട്ടും

  • @a4audiophile92
    @a4audiophile92 3 года назад +1

    Doesn't seem like genuine Philips...

    • @MrJayBee_YT
      @MrJayBee_YT  3 года назад

      I think so.... Anyway performance is good.

  • @siruvanicreations5133
    @siruvanicreations5133 3 года назад

    👌👌👌👌

  • @BalaBala-sg6nm
    @BalaBala-sg6nm 3 года назад

    Price

  • @S-B-M.
    @S-B-M. 2 года назад

    Tumari bhasa samje nhi aati

  • @ArunKumarGRz
    @ArunKumarGRz 3 года назад

    👍☘️

  • @rejeeshchiyaan796
    @rejeeshchiyaan796 3 года назад

    മൊബയിൽ നമ്പർ തരുമോ

    • @MrJayBee_YT
      @MrJayBee_YT  3 года назад +1

      Descriptionൽ ഉണ്ട്

  • @anilkumarms3635
    @anilkumarms3635 3 года назад

    എവിടെ കിട്ടും..

    • @MrJayBee_YT
      @MrJayBee_YT  3 года назад

      Adoor, Pathanamthitta, Navil Electronics

  • @aneeshp9351
    @aneeshp9351 3 года назад

    ആദ്യമേ കീറി യി രു ന്നു

  • @prakashtp7941
    @prakashtp7941 3 года назад

    ചത്ത കുട്ടിയുടെ ജാതകം വായിക്കരുത് ബോസ്

    • @MrJayBee_YT
      @MrJayBee_YT  3 года назад +4

      അതെന്താ...വായിച്ചാൽ ശബ്ദം വരില്ലേ...🤗.....

    • @nidhincp298
      @nidhincp298 3 года назад

      @@MrJayBee_YT 😂

  • @jaishreejeenmata3179
    @jaishreejeenmata3179 Год назад

    sr. 20.ps.malgg.