(Ep33)ബൂട്ടിയ Tribel വിഭാഗത്തിലെ ഒരു ചൈനീസ് ഗ്രാമത്തിൽ |सिक्किम के गाँव | Tribel Village Life Sikkim

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 602

  • @ka.2068
    @ka.2068 3 года назад +143

    വൃത്തിയും, ആരോഗ്യവുമുള്ള മക്കൾ...എല്ലാവരും സന്തോഷ വാൻമാർ, പുറത്ത് നിന്ന് വന്ന ആളോട് നല്ല പെരുമാറ്റം... വിത്യസ്ഥമായ വില്ലേജ് കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.

  • @AmalVPaul
    @AmalVPaul 3 года назад +150

    ദിൽഷദേ നീ വേറെ ലെവൽ ആയിട്ടോ... എങ്ങനെ വേണം യാത്ര ടുഡേ എന്നു നീ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു really love it❤❤❤❤

  • @balkrishnanpurathu5524
    @balkrishnanpurathu5524 3 года назад +13

    ഈസ്ഥാലങ്ങൾ എല്ലാവർക്കും പോയി കാണാൻ സാധിക്കില്ല അതുകൊണ്ട് ഇതെല്ലാം കാണിച്ചു തരുന്ന ദിൽഷദി ന് അഭിനന്ദനങ്ങൾ

  • @Afsal46_
    @Afsal46_ 3 года назад +163

    *YathraToday സ്ഥിരം പ്രേഷകർ* 👍

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 года назад +1

      മുത്തെ ദിൽഷാദെ റ്റാറ്റ പറയുന്നവരോട് തിരിച്ചും പറയണം നന്ദിയും പറയണം അല്ലാതെ വീടിയോ ഷൂട്ട് ചൈത് നിൻ്റെ ആവശ്യം കഴിഞ്ഞാൽ മിണ്ടാതെ പോരരുത് നിൻ്റെ വീടിയോയിൽ സ്ഥിരമായിട്ട് കാണാറുണ്ട് എന്തെങ്കിലും ഹെൽപ്പോ സഹായമോ ചെയ്യുന്നവരോട് ഒരു നന്ദി പോലും പറയാതെ നീ പോകുന്നത് ആ വീട്ടുകാരൊക്കെ എത്ര മാന്യമായിട്ടാ സഹകരിക്കുന്നത് തിരിച്ച് ഒരു നന്ദിയെങ്കിലും പറഞ്ഞിട്ട് നല്ല സൗഹാർദ്ധ തോടെ പോരണം

    • @Afsal46_
      @Afsal46_ 3 года назад +2

      @@deffrentmediamalayalam8315 video kaanikaathe tata paranjittundenkilo chumma comment idalle

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 года назад

      @@Afsal46_ അവരുടെ നോട്ടം കണ്ടാൽ അറിയാം കുറച്ച് ഹാർട് ആയിട്ടാണ് ദിൽഷാദ് നിക്കുന്നത് സോഫ്റ്റായിട്ട് നിക്കണം

    • @Afsal46_
      @Afsal46_ 3 года назад +2

      @@deffrentmediamalayalam8315 tnx for ur compliment

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 года назад +1

      @@Afsal46_welcome

  • @darjeelingmallu4355
    @darjeelingmallu4355 3 года назад +150

    വണ്ടി തള്ളേണ്ടി വന്നാലും എല്ലാം നല്ലതിന് ആയിരുന്നു. അതിമനോഹരമായ ഒരു വില്ലേജ് കാണാൻ പറ്റി..

  • @kasidhu7972
    @kasidhu7972 3 года назад +66

    സ്നേഹത്തിന്റെ കാര്യത്തിൽ നമ്മളെക്കാൾ വലിയവർ ആ നാട്ടുകാർ തന്നെ ❣️

    • @അജോ
      @അജോ 4 месяца назад

      നമ്മുക്ക് എന്ത് സ്നേഹം

  • @raheembinmoosa3986
    @raheembinmoosa3986 3 года назад +57

    മാ ഷാ അല്ലാഹ് 👍
    ബ്രോ വീഡിയോസ് എല്ലാം സൂപ്പറാണ് 🌹
    ബ്രോ ഈ തിരിക്കിന്ടയ്ക്കു നിസ്കാരം മിസ്സാക്കരുത് ❤

  • @sadiq509
    @sadiq509 3 года назад +37

    ഇതുപോലെ ഗ്രാമങ്ങളിൽ ചെന്നാൽ അടിപൊളി ആയിരിക്കും അവിടെ ഇതുപോലെ ആരെങ്കിലും ചാക്ക് ഇട്ട് പിടിച്ചാൽ മതി ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി

  • @MLP__PTM
    @MLP__PTM 3 года назад +30

    Good വീഡിയൊ...,ആ വീട്ടിലുള്ളവരൊക്കെ നല്ല സ്നേഹമുള്ള ആളുകളാണ്...

  • @syamsyam6503
    @syamsyam6503 3 года назад +40

    ദിൽഷാദ് ഇന്നും നിരാശപ്പെടുത്തിയില്ല സൂപ്പർ❤️❤️❤️❤️👋👋👋👋

  • @techvision1085
    @techvision1085 3 года назад +6

    ആ വില്ലേജിൽ കുട്ടി പയർ പോലത്തെ സാദനം പറിച്ചു ദിൽഷാദിന് കൊടുത്തപ്പോൾ കൊടുക്കുന്ന കൈ മറ്റേ കൈകൊണ്ട് താങ്ങി പിടിച്ചു കൊടുക്കുന്നു അധിദിയോടുള്ള ആദരവ്‌ സൂപ്പർ പൊളിച്ചു ദിൽഷദ്

  • @fouziabeepm1852
    @fouziabeepm1852 3 года назад +38

    എത്ര നല്ല ഗ്രാമീണർ. എല്ലാവരും ദിൽഷാദിനു നൽകുന്ന പരിഗണന കണ്ടോ?നമ്മുടെ നാട്ടിൽ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാമോ?👌👌😍

  • @shameemshibi2891
    @shameemshibi2891 3 года назад +10

    അവരൊക്കെ പാവങ്ങൾ ആണേലും ഇവരെ കണ്ടപ്പോൾ ഇവർക്കു നല്ല സന്തോഷം ഹാപ്പിയാണ് അവർ

  • @adarshmurali8747
    @adarshmurali8747 3 года назад +44

    ഹിന്ദി ബ്ബ ബ്ബ പറയാതത ഒരേ ഒരു മലയാളി ബ്ലോഗർ.

    • @knavas90
      @knavas90 3 года назад

      Sabeel bro ഉണ്ടേ

    • @adarshmurali8747
      @adarshmurali8747 3 года назад

      Ennekil chamram madangi eriqunne hindi parayatte

    • @salima1674
      @salima1674 3 года назад

      Nee polyya

  • @sadiq509
    @sadiq509 3 года назад +158

    നോട്ടിഫിക്കേഷൻ വന്നതും ചാടി കയറി ഇരുന്നു മുമ്പിലെ സീറ്റിൽ

    • @shabeersha6742
      @shabeersha6742 3 года назад +4

      അല്ല പിന്നെ

    • @sadiq509
      @sadiq509 3 года назад

      @@shabeersha6742 👍🔥😜

    • @ncmphotography
      @ncmphotography 3 года назад +1

      Edakkokke njangalkkum avasaram tharanam munnilirikkan😉

    • @sadiq509
      @sadiq509 3 года назад +1

      @@ncmphotography എന്റെ അടുത്ത സീറ്റിൽ ഇരുന്നോ

    • @rahmanvengoor9804
      @rahmanvengoor9804 3 года назад +1

      നിങ്ങ പൊളിയാണ്😍

  • @ajinsha__abu7610
    @ajinsha__abu7610 3 года назад +13

    Daily കാണും ഇതാണ് ഇതാണ് ഞാൻ അന്യോഷിച്ച ട്രാവൽ ചാനൽ.. കൊറേ എണ്ണം sub ചെയ്‌തെങ്കിലും ഇപ്പഴാണ് അന്യോഷിച്ചത് കിട്ടിയത് ✨

  • @ncmphotography
    @ncmphotography 3 года назад +39

    നല്ല ആൾകാർ അല്ലേ❤️❤️👍
    നല്ല സപ്പോർട്ട് ആണല്ലോ👍

  • @afsal.nanippa7897
    @afsal.nanippa7897 3 года назад +4

    എനിക്ക് ഇഷ്ടം ആയി 3 എണ്ണം കണ്ടു.കേരളംതിലെ ആളുകളെ പോലെ ആരും .വേറുതെ ഇരിക്കുന്നില്ല.എല്ലാവരും.അവർക്ക് കഴിയുന്ന ജോലി ചെയ്യും.

  • @shihabmpm6151
    @shihabmpm6151 3 года назад +22

    കണ്ടു തുടങ്ങിയാൽ പിന്നെ തീരല്ലേ എന്നാ പ്രാർതഥന😊

  • @sadiq509
    @sadiq509 3 года назад +37

    അവരുടെ ഒക്കെ സന്തോഷം എന്താല്ലേ അടിപൊളി ♥️♥️

  • @devinair2922
    @devinair2922 3 года назад +53

    തുടക്കം കണ്ടപ്പോൾ ദിൽഷാദ് അവിടെ പോയ്‌ പ്പെട്ടൊരു feel മുഖത്ത് ഇച്ചിരി കണ്ടു 🤭🤗👍❤️

    • @ASARD2024
      @ASARD2024 3 года назад +1

      അതേ മുഖത്ത് ഒരു ഇതില്ല

  • @iamhappy6721
    @iamhappy6721 3 года назад +8

    ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് dilshaad

  • @rameshmenon5364
    @rameshmenon5364 3 года назад +12

    മൂലി എന്നാൽ നമ്മുടെ മുള്ളങ്കി ( വെളളക്കളറിലെ കേരറ്റ് പോലെ ) ' സ്പനാച്ച് എന്നത് പാലക്ചീരയാണ് ബോസ്

  • @shajisha9060
    @shajisha9060 3 года назад +6

    Dhilshad ഇങ്ങനെ തന്നെ തുടരുക ഒന്നും പറയാനില്ല അടിപൊളി...

  • @അമീർഖാൻ-ഷ8ഗ
    @അമീർഖാൻ-ഷ8ഗ 3 года назад +20

    നിങ്ങളും മല്ലു ട്രാവലർ പോലെ കയറി വരും.. 😍

  • @ncmphotography
    @ncmphotography 3 года назад +18

    ലാമു-ലാമ
    Evideoyil നിന്നും കുറച്ച് വാക്കുകൾ പഠിച്ചു❤️👍

  • @akhilkrishnap.p9805
    @akhilkrishnap.p9805 3 года назад +3

    ഗ്രാമങ്ങൾ എത്ര നിഷ്കളങ്കമാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമായ എപ്പിസോഡ് !! Well done Dilshad bro ❤️

  • @jomonthayyeni2129
    @jomonthayyeni2129 3 года назад +18

    ആ പുക നമ്മളീ ആരതിയുഴിയുന്നത് പോലെ അല്ലെങ്കിൽ ധൂപക്കുറ്റി വീശുന്നത് പോലെ ദൈവ പൂജ ചെയ്യാൻ ഉപയോഗിക്കും എന്നാണ് പറഞ്ഞത് ട്ടോ,,,

  • @eajas
    @eajas 3 года назад +15

    Hahaha ആ കുട്ടിയുടെ പേരെങ്ങനെ ഡിഗ്രി ചോട്തിയ 😁😁ടാക്സി വർക്ക്‌ പൊളിക്കും ഒരു വണ്ടി ഇടുത്തു അവിടെ അങ്ങട് കൂടിയാലോ 😎👍👍

  • @deepujoseph2703
    @deepujoseph2703 3 года назад

    നല്ല മനുഷ്യത്വം ഉള്ള ആൾക്കാർ, ശരിക്കും ദിൽഷദ് നിങ്ങളും ബ്ലോഗ് കാണുന്ന ഞങ്ങളും ഒരു ഗസ്റ്റ്‌ ആയതുപോലെ

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 года назад +1

    ഹായ് ബ്രോ , വീഡിയോ വളരെയിഷ്ടപ്പെട്ടു.
    ക്യാപ്ഷനിൽ ഒരു തെറ്റുണ്ട്.. സിക്കിം ഇന്ത്യൻ സംസ്ഥാനമാണ് . റാൻകാൻ ചൈനീസ് ഗ്രാമമല്ല ഇന്ത്യൻ ഗ്രാമമാണ് .
    നിരവധി സംസ്കാരങ്ങളുടെ ഒത്തുചേരലാണ് നമ്മുടെ ഇന്ത്യൻ സംസ്കാരം.
    ഇന്ത്യയുടെ തെറ്റായ ഭൂപടം പരസ്യമായി പ്രദർശിപ്പിച്ചതുപോലെ തന്നെ ഇന്ത്യയുടെ പരമാധികാരത്തെ
    ചോദ്യം ചെയ്യപെടുന്നതായി തോന്നുന്ന ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

  • @cibip.v9144
    @cibip.v9144 3 года назад +53

    മിക്ക episode കളും കണ്ട്. നിവൃതിടയുന്ന, ലോകം ചുറ്റാൻ ഉള്ള ആശ ഉള്ളിൽ ഉള്ള ഞാൻ🙄🙄

  • @muhammedfaisalnk8252
    @muhammedfaisalnk8252 3 года назад +1

    Ya mone പൊളി നന്നായിട്ട് എൻജോയ് ചെയ്തു ഈ വീഡിയോ. അവിടെ ചെന്ന് അവരോടൊപ്പം പഴകിയ അനുഭൂതി ആയിരുന്നു ഓരോ സെക്കന്റ്‌ഉം

  • @riyasriya2303
    @riyasriya2303 3 года назад +67

    school കുട്ടികളെ കണ്ടപ്പോൾ ആണ് ഒരു ഊർജം വന്നത്..

  • @sadiquekodungallur8504
    @sadiquekodungallur8504 3 года назад +7

    ഈ എപ്പിസോഡ് വളരെ നല്ല നിലവാരം പുലർത്തി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌 An Amazing episode 👏👏👏

  • @shahidkadambode4202
    @shahidkadambode4202 3 года назад +14

    Bike കേടന്നത് കൊണ്ട് നല്ല വില്ലേജ് വീഡിയോ കിട്ടി

  • @sibinsibin8818
    @sibinsibin8818 3 года назад +1

    പൊളിച്ചുട്ടോ ,കിടു ആകുന്നുണ്ട്

  • @thambyjacob8797
    @thambyjacob8797 3 года назад

    വളരെ നല്ല ആൾക്കാർ വീഡിയോ ഇഷ്ട്ടമായി, മച്ചാന് അവിടെ സെറ്റിലയ്ക്കൂടേ മച്ചാന് ചെരുന്ന് സുന്ദരി കൾ ഉണ്ടല്ലോ

  • @shankaranunny4051
    @shankaranunny4051 3 года назад

    ഒരു ഗീതാസന്ദേശം ഇങ്ങനെയാണ് ""every thing happens for the good "" so is your യാത്രാ അനുഭവങ്ങൾ.
    Keep on moving with courage and confidence.God bless your journey.

  • @bijupn7739
    @bijupn7739 3 года назад +1

    ആ പിള്ളേർ ട്യൂൺ ചെയ്തു ഇരിക്കുവായിരുന്ന 😄😄

  • @amj1723
    @amj1723 3 года назад +1

    ഇജ്ജ് പൊളിക്ക് മുത്ത് ദിൽശാദേ😍😍

  • @radeeshjasmiurl3468
    @radeeshjasmiurl3468 3 года назад

    Orupaaade. Channels. Kanddirunnu. Dilshadine. Poole. Nalllavannnam. Avatharipoikkunnathe. First time. Kaanunnathe. And. Support. Dilshad.

  • @dashamoolam
    @dashamoolam 3 года назад +1

    Yathara today t-shirt ഇട്ട ആ local guy നെ പെരുത്ത് ഇഷ്ടായി. എജ്ജാതി Extrovert

  • @Madara-t5f
    @Madara-t5f 3 года назад +4

    സഹായം ചെയ്ത് തന്ന അവരോടും ഒരു കമെന്റ് ഇടാൻ പറഞ്ഞൂടായിരുന്നു.. അവർക്ക് ലൈക്ക് കൊടുത്ത് ഞങ്ങളും കൂടി സന്തോഷം പ്രകടിപ്പിച്ചേനെ..❤❤❤😍😍

  • @jibinmm6810
    @jibinmm6810 3 года назад

    മാഷും കുട്ടികളും പൊളി. ഒപ്പം ദിൽഷാദ് ഉം.

  • @aslammeethal3876
    @aslammeethal3876 3 года назад +1

    നിഷ്കളങ്കരായ മനുഷ്യർ.....എത്ര നല്ല ജീവിതം

  • @nasarmkomanoor1427
    @nasarmkomanoor1427 3 года назад

    ഹിന്ദിക്ക് തർജമ ചെയ്യുബോൾ ചെറിയൊരു മനസികാത്ത പ്രശ്നമുണ്ട് ബാക്കി ഓക്കേ അടിപൊളി

  • @nawafkv1684
    @nawafkv1684 3 года назад +7

    ഇങ്ങനെയൊക്കെ കിട്ടാനും ഒരു ഭാഗ്യം വേണം 👍👍👍

  • @janko....345
    @janko....345 3 года назад +1

    Poli muthe... Power വരട്ടെ

  • @dagger864
    @dagger864 3 года назад

    ഇതാണ് travel വ്ലോഗെർ മുത്തേ പൊളി

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +2

    അടിപൊളി. നല്ലൊരു ഗ്രാമം. എല്ലാരും നല്ലോം friendly ആണ്. അവിടെത്തെ ജീവിതരീതിയും variety ആണ്. പിന്നെ, last മലയാളത്തിൽ അവര് പറഞ്ഞതും വളരെ നന്നായിട്ടുണ്ട്.🤩🤩

  • @devinair2922
    @devinair2922 3 года назад +6

    Student ആശിഷ് എന്നാ പാവം ചെറുക്കനാ 🤗❤️

  • @jamsheerjesi1202
    @jamsheerjesi1202 3 года назад +4

    അടിപൊളി വ്ലോഗ് പൊളിച്ചു 🤗🤗

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +5

    ബുള്ളറ്റ് സ്റ്റാർട്ട് അവാഞ്ഞത് നിമിത്തം ആ നാട്ടിലെ ഒര് പവർ ബ്രോനെ കിട്ടിയതിൽ യാത്ര റ്റുഡേ സന്ദുഷ്ടവാനാണ് ഇങ്ങള് അല്ലെ ബ്രോ 🌹🌹

  • @nisamnisam4407
    @nisamnisam4407 3 года назад

    Orupad eshtayi elladivasavum kannarunde suppar

  • @Shivaprasad775
    @Shivaprasad775 3 года назад +4

    Ella videosum variety aanalo🔥

  • @dracostudio
    @dracostudio 3 года назад +1

    കിടിലൻ vlog. നിർത്താതെ കണ്ടു

  • @habeebabi2569
    @habeebabi2569 3 года назад

    first മുതൽ കണ്ട് വരികയാണ് video. Super എല്ലാം.

  • @rizudreamvlog9072
    @rizudreamvlog9072 3 года назад

    Dilshad brooo അടിപൊളി

  • @afadiyablog8062
    @afadiyablog8062 3 года назад

    Pwolichu videos ellam njan sthiram kaanunna ore oru channel ithanu bro kidu😍😍😍😍💕

  • @nuzarathnk5037
    @nuzarathnk5037 3 года назад

    വീണ്ടും കാണാൻ തോന്നിയ വീഡിയോ

  • @subeesh1240
    @subeesh1240 3 года назад +10

    ആ കാറിൽ വന്ന scene പൊളി ആയി ട്ടാ പെട്രോളിന് വില കൂടുതലാണ് ,😁😁😁😂😂

  • @ajmfly7572
    @ajmfly7572 3 года назад +32

    ഈ ഒരു എപ്പിസോഡ്‌കൊണ്ട് ഒരു 500സബ്ക്രൈബ്ർസ് കൂടട്ടെ.. ഗുഡ്ലക്ക് 👍

  • @sunnycherian2148
    @sunnycherian2148 3 года назад

    യാത്രകൾ വ്യത്യസ്തമാകുന്നു.. മികച്ച അവതരണം...

  • @Helen.5k
    @Helen.5k 3 года назад

    അരി കുതിർത്ത് വച്ച് പൊടിച്ച് നൈസായി അരിച്ചെടുത്ത് കലക്കി ഉണ്ടാക്കുന്നതാണ് .. ആ പലഹാരം 👍 ആ അമ്മൂമ്മ എന്ത് സുന്ദരി ആണ് 🧚

  • @ummarmalayil2903
    @ummarmalayil2903 3 года назад +1

    ഗ്രാമീണ കാഴ്ചകൾ സൂപ്പർ..

  • @KTR_Tanur
    @KTR_Tanur 3 года назад +1

    ബൈച്ചുങ് ബൂട്ടിയയുടെ വീട് വരെ ഒന്ന് പോകാമായിരുന്നു

  • @shahanasherin6431
    @shahanasherin6431 3 года назад +1

    അല്ലേലും പഠിക്കുന്ന കാലത്ത് ഒഴപ്പി നടന്ന ബോയ്സ് ആണ്.. ഹിന്ദി തമിഴ് എല്ലാം കൂൾ ആയിട്ട് പറയുന്നത് 😁 എന്നാൽ ആ കാലത്ത് പഠിപ്പി ആയിരുന്ന ഗേൾസ് ആവട്ടെ കല്യാണവും കഴിഞ്ഞ്... മക്കളെയും നോക്കി അടുക്കളയിൽ കരി കൊണ്ട് നടക്കുന്നുണ്ടആവും🙂🤧😕🥰🥰🥰🥰 സൂപ്പർ ബ്രോ വീഡിയോ അടിപൊളി ആയിട്ടുണ്ട്👍🏻

  • @reefcuts2344
    @reefcuts2344 3 года назад

    അറബികടലിന്റെ ഇപ്പുറത്ത് ലക്ഷദ്വീപിൽ ഇരുന്ന് മറ്റേ അറ്റത്തെ വിഡിയോ കാണുന്ന ഞാൻ മാത്രമേ ഉള്ളോ...... ദില്ലു ബ്രോ അടിപൊളി ആണ്.... ആരും കാണിക്കാത്ത ഇടങ്ങൾ ആരും ചെയ്യാത്ത രീതിയിൽ വ്ലോഗ് ചെയ്യുന്ന താങ്കൾ തികച്ചും വെത്യസ്തനാണ്.. എന്നെ കൂടി കൂട്ടോ ഒന്ന് 😉ഇലല്ലേ

  • @mhdbasheer4053
    @mhdbasheer4053 3 года назад +8

    ബൈച്ചുംഗ് ബൂട്ടിയയുടെ കുടുംബക്കാർ

  • @_si_dhu_su_ni_16
    @_si_dhu_su_ni_16 2 года назад

    Yathra today എല്ലാ episodum poli👌

  • @ncmphotography
    @ncmphotography 3 года назад +17

    എല്ലാ videosum അടിപൊളി❤️❤️👍
    നിങ്ങടെ സംസാരം കേട്ടാൽ വീഡിയോ ഫുൾ കണ്ടിരുനുപോകും😁😉❤️👍

  • @samadkadambur7348
    @samadkadambur7348 3 года назад +1

    മുത്തേ നീ പൊളിച്ചു 👍യാത്ര ഡ്യൂടെ യെഹിഹെ

  • @akcta2045
    @akcta2045 3 года назад +19

    ട്രൈലെർ കണ്ട മുതൽ വീഡിയോ കാണാൻ ആയി വെയിറ്റ് ആയിരുന്നു 😍💥

    • @musthafamohamed9990
      @musthafamohamed9990 3 года назад

      അത് തന്നെ ഞാനും വിചാരിച്ചേ

  • @harifkhanmtl
    @harifkhanmtl 3 года назад

    ഇന്നത്തെ വീഡിയോ പ്വോളിച്ചു മച്ചാനെ 😍😍... അടിപൊളി ഗ്രാമാക്കാഴ്ചകൾ കാണുവാൻ കഴിഞ്ഞു...👍👍👍എത്ര നിഷ്‌ക്കളെങ്കാരായ ജനങ്ങൾ 😍😍

  • @createtraveller3912
    @createtraveller3912 3 года назад

    ദിൽഷാദ് വേറെ ലെവൽ 🔥🔥❤❤ഇഷ്ടം മാത്രം ❤

  • @BabuBabu-hm5ot
    @BabuBabu-hm5ot 3 года назад +6

    21:56കുട്യോള് ഇള്ള സലത്ത് പോകുമ്പോ എന്തെങ്കിലും ഒക്കെ വാങ്ങണ്ടേ ❓️🥰❤🥰❤👌

  • @firozprevasi6062
    @firozprevasi6062 3 года назад

    ingalu poliyalleee videos kanum last varunna aaa song indallo poli

  • @shajukamuna5437
    @shajukamuna5437 3 года назад

    dilshd super aay tta... vedio ellam super aa tta

  • @Pachi8536
    @Pachi8536 3 года назад +3

    Amazing... The relation.. Keeping relation.. Should be highly appreciated..

  • @ajaychalissery4607
    @ajaychalissery4607 3 года назад

    Ikka ingale peruthu ishttanu🥰🥰🥰

  • @justingees.s6144
    @justingees.s6144 3 года назад +1

    Finishing polichu👌👌

  • @ashfak4731
    @ashfak4731 3 года назад

    Ikkkaaaaaaa iam so happy....nalla oru vibe thanneyan ithoke kanumbooo❤️❤️❤️❤️😘😘😘😘😘😘😘

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 года назад +31

    ബയ്ച്ചുങ് ബൂട്ടിയയുടെ നാട്ടിൽ ആണോ 🤔🤔🤔😁

  • @rafisvlogin5704
    @rafisvlogin5704 3 года назад +1

    നല്ല മനുഷ്യപ്പറ്റുള്ള ജനങ്ങൾ love it...💖💗💓

  • @jabirkp8592
    @jabirkp8592 3 года назад

    Poli poli... Parishramichooo nadakkendayhu nadakkum...😍👍

  • @panmanamajeed1799
    @panmanamajeed1799 3 года назад +24

    ദിൽഷാദ്, കാണുന്നതും കേൾക്കുന്നതും അപ്പോൾ തന്നെ കുറച്ചു കൂടി വിവരിച്ചു പറയണം.അവർ പറയുന്നത് മുഴുവനും പരിഭാഷപ്പെടുത്തി പറയണം. എങ്കിൽ മാത്രമേ പ്രേക്ഷകർക്ക് കൂടുതൽ അനുഭവവും വിജ്ഞാനവും കിട്ടുകയുള്ളു.

  • @rahimgolden1273
    @rahimgolden1273 3 года назад +1

    സൂപ്പർ വീഡിയോ

  • @lijeshlijesh5937
    @lijeshlijesh5937 3 года назад

    Ethra thirakundelum muthe ante video kaaanathe njammakku oru samathanam illa ijju poliyaaanu vere level polikkuu muthe

  • @malappuramvlogger4243
    @malappuramvlogger4243 3 года назад

    ദിൽഷദിക്കാന്റെ വീഡിയോകിടയിലുള്ള തമാശ പറച്ചിലാണ് എനിക്ക് കൂടുതൽ ഇഷ്ടം 😘😘😍😍♥♥

  • @alpha2.017
    @alpha2.017 3 года назад

    Ingale channel first time kanuva... Pwolich machuuuu.. slang 🤞

  • @trickofwelding1826
    @trickofwelding1826 3 года назад +1

    ഇജ്ജ് പൊളിക്ക് മുത്തേ......

  • @shafipoolakkal5283
    @shafipoolakkal5283 3 года назад +11

    മച്ചാന്മാർ പൊളിയാണ് ഇന്നത്തെ എല്ലാവരുടെയും ലൈക്ക് അവർക്ക് ആയിരിക്കട്ടെ 💞

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад

    👏 👏 👏 👏 Sooooper, ഇത് പോലുള്ള വില്ലേജ് ലൈഫ് കാണിക്കാന്‍ ശ്രമിക്കുക, Mercy full Allah bless to all of us in our life journey, thanks.

  • @syama7551
    @syama7551 3 года назад

    Ennathea video polichu ikku 👌👌👌🥳🥳🥳🥳🤙🤙🥳🥳🤗🤗🤗🤗🤗

  • @ഗസലുകളെപ്രണയിച്ചവൻ

    ഈ വീഡിയോ പൊളി ആയിട്ടുണ്ട് ഞാൻ നിന്റെ എല്ല വീഡിയോയും കാണാറുണ്ട് ബട്ട് ലൈക്കും കമെന്റും ഇടറില്ല ഇതിൽ അത് രണ്ടും തന്നിട്ടുണ്ട് ✌️✌️✌️

  • @nihasaju1889
    @nihasaju1889 3 года назад

    ദിൽഷദേ... സുഖം അല്ലെ
    അടിപൊളി വീഡിയോ ആണ് 👌

  • @sadiq509
    @sadiq509 3 года назад +45

    നീല ഷർട്ട്‌ ഇട്ട അയാൾക്കും സംസാരിക്കണം 😆😆😃 മൂപര് എന്നാ ഒരു വിശദീകരണം 😃😃

  • @askarnt2596
    @askarnt2596 3 года назад

    കൊള്ളാലോ. നിയ്യ് ഞമ്മള് ഒരുപാട് ബ്ലോഗ്. കണ്ടിട്ടുണ്ട്. എന്ന ഇത് വേറേ ലെവൽ🌙😍😍😍😍😍😍😍😍

  • @__black_panther__
    @__black_panther__ 3 года назад +4

    Mashallah യാത്രകൾ ഒക്കെ poli an ito 😍😍😍😍😍