ID🇮🇩4 മന്ത്രവാദികളുടെ ഗ്രാമം | മന്ത്രവാദം ചെയ്ത് പെണ്ണുങ്ങളെ കല്യാണം കഴിക്കുന്ന വിധം

Поделиться
HTML-код
  • Опубликовано: 17 май 2022
  • #village #indonesia #youtube

Комментарии • 402

  • @yazi824
    @yazi824 2 года назад +51

    Yaseen ikka pin chayumo plizz🙂🙂🙂

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +10

      Done

    • @yazi824
      @yazi824 2 года назад

      @@yaseenvlogs1948 😘😘

    • @nkunjippakavanur4991
      @nkunjippakavanur4991 2 года назад

      കോഴി കളുടെ ഭാഷ മാറ്റമില്ല അല്ലെ എന്താലേ

    • @mariyammathomas260
      @mariyammathomas260 2 года назад

      @@yaseenvlogs1948 aaaasßaaàaaàaaaaaaaaaàaaaaaaaaaaaaaaàaaaaàaaaaaaàaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaàa DX

  • @aswathybabu494
    @aswathybabu494 2 года назад +18

    നല്ല വ്യത്യസ്തമായ ഗ്രാമവും ആചാരങ്ങളും. ഇതുപോലെ ഒരുപാട് വ്യത്യസ്ത നിറഞ്ഞ കാഴ്ചകൾ ഇനിയും അവിടെ ഇണ്ടാകും. അതൊക്കെ കാണാൻ വേണ്ടി കാത്തിരിക്കും 😍😍😍

  • @sonujacob7432
    @sonujacob7432 2 года назад +13

    വഴിതെറ്റിയെത്തിയതെങ്കിലും കാഴ്ചകളും സംസ്കാരവും വ്യത്യസ്തം തന്നെ

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +79

    ഓരോന്ന് മനസ്സിലാക്കി പഠിച്ചു നമ്മളിൽ എത്തിക്കാൻ ഒരുപാട് കഷ്ടപെടുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു... ഈ സമയത്ത് ഫായിസ് മച്ചാനെ സ്മരിക്കുന്നു... 😁🤩

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +9

    എല്ലാം മനസിലാക്കിത്തരുന്നു. കഷ്ട്ടപെടുന്നുണ്ട് ഇതെല്ലാം ഞങ്ങളിൽ എത്തിക്കാൻ 👍🏻

  • @valsalaep262
    @valsalaep262 2 года назад +19

    പുതിയൊരു ലോകം. നമ്മുടെ അന്ധ വിശ്വാസങ്ങൾ അവരുടെ സ്വസ്ഥമായ ജീവിതത്തിന്റെ വിശ്വാസം ആണ്. അതാണ് അവരുടെ സന്തോഷകരമായ ജീവിതത്തിന്റെ ആണിക്കല്ല്. അത് തകർക്കാൻ ആരെങ്കിലും മുതിരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവരവിടെ സന്തോഷമായി കഴിയട്ടെ. ഇങ്ങനൊരു life കാണിച്ചു തന്നതിന് വളരെ നന്ദി yaseen പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 2 года назад +6

    യാസീൻ, ഫയിസിനോട് വരാൻ പറ അവനെ നല്ലോണം മിസ്സ് ചെയ്യുന്നു. ഇതൊക്കെ പുതിയ അറിവുകളാണ്, യാസീൻ താങ്ക്സ്ടാ...

  • @rangithpanangath7527
    @rangithpanangath7527 2 года назад +4

    ഇൻഡോനഷ്യയിലെ ഒരു പുരാതന ഉൾനാടൻ ഗ്രാമം അതിന്റെ വിശേഷംങ്ങളും ആചാരങ്ങളും സൂപ്പർ അടിപൊളി വീഡിയോ 👍👍👍👍❤❤❤❤🙏🙏🙏

  • @dilfadiya3872
    @dilfadiya3872 2 года назад +11

    ഓരോ ദിവസവും വ്യത്സ്തമായ കാഴ്ച്ചകൾ കാണിക്കുന്ന യാസീൻ വ്ലോഗ്സ് 👍👍😍😍 ഫായിസ് വരാൻ ayile

  • @raihanaraiha793
    @raihanaraiha793 2 года назад +6

    അവിടുത്തെ കോഴികൾ മലയാളത്തിൽ കരയുന്നു ലെ 😀😃

  • @rasheedblock303
    @rasheedblock303 2 года назад +8

    ഇക്കാടെ വീഡിയോസ് ഞാൻ എപ്പോഴും കാണും കണ്ടുകഴിഞ്ഞാൽ പിന്നെ എന്തായിരിക്കും സംഭവിക്കുന്നത് ഇന്നും മനസ്സിൽ ഇങ്ങനെ അത്തർ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്

  • @sameerbabukt5439
    @sameerbabukt5439 2 года назад +8

    വഴി തെറ്റി പോയദ് കൊണ്ട് നല്ല ഒരു വില്ലേജ് വീഡിയോ കാണാൻ പറ്റി 😍😂👍

  • @majeedkk5965
    @majeedkk5965 2 года назад +13

    അന്ധവിശ്വാസം എന്ന് ഒരു യുട്യൂബർ പറയാൻ പാടില്ല. അവർക്ക് നമ്മുടേത് അന്ധവിശ്വാസം. നമുക്ക് അവരുടേത് അന്ധവിശ്വാസം

    • @enemy5384
      @enemy5384 2 года назад +1

      Antha vishwasam allathe pinnentha

    • @enemy5384
      @enemy5384 2 года назад

      Ellam thurannu parayukha

  • @usmanzain1415
    @usmanzain1415 2 года назад +5

    അടിപൊളി വീഡിയോ
    അഭിനന്ദനങ്ങൾ 👍👍👍👍

  • @abdulkadharhazale8336
    @abdulkadharhazale8336 2 года назад +3

    What a beuty adipoli village. Nalla oru vlog. 👒 off

  • @alaavoozvlogs4679
    @alaavoozvlogs4679 2 года назад +4

    ചേട്ടാ... സൂപ്പർ വീഡിയോ ആയിരുന്നു.... ഇങ്ങനെ ജീവിക്കുന്നു ലെ ഇവരൊക്കെ...വൈദ്ധുതിയും വെട്ടവും ഇല്ലാതെ സമ്മധിക്കണം... ❤️❤️❤️

  • @ashokankarumathil6495
    @ashokankarumathil6495 2 года назад +2

    ലോകത്ത് ഏതു മതവിഭാഗമാണെങ്കിലും എെന്തല്ലാം ആചാരങ്ങൾ, അനുഷ്ടാനങ്ങൾ ? എല്ലാ അനുഷ്ടാനങ്ങളും അവരെ രക്ഷിക്കട്ടെ .....

  • @geethavn7111
    @geethavn7111 2 года назад +2

    ഈ നാട്ടിലുള്ള വർക്ക് കറന്റ് വേണ്ടന്നാണോ . പുരോഗമന ചിന്താഗതി ആർക്കും ഇല്ലേ . . ഏതായാലും യാസിൻ ഞങ്ങൾക്ക് ഒരറിവുമില്ലാത്ത വിവരങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി.

  • @BlackCat809l
    @BlackCat809l 2 года назад +8

    ജാഹിലിയ്യാ കാലത്തെ ആൾക്കാർ ഇപ്പോയും ഉണ്ടല്ലേ

  • @mohammeddavood4984
    @mohammeddavood4984 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട volgger എല്ലാ കാര്യങ്ങങളും ഒരു ബോറെഡി ഇല്ലാതെ നല്ല രീതിയിൽ avatharirpiikunnu 👍🏽👍🏽👍🏽👍🏽🤩🤩🤩

  • @narayananchandhanakavu9423
    @narayananchandhanakavu9423 2 года назад +1

    സൂപ്പർ മനോഹരമായിട്ടുണ്ട് 🌹🌹🌹🌹 നല്ലൊരു അറിവിനെ തന്നു

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +1

    ഫുൾ വെറൈറ്റി❤️👍

  • @amistkc6306
    @amistkc6306 2 года назад +3

    അടിപൊളി

  • @mohamedriyas2514
    @mohamedriyas2514 2 года назад +5

    Innathe video superb💖😍

  • @kadavathpremnath
    @kadavathpremnath 2 года назад

    Thanks for sharing this lovely video 😍😍 🥰🥰👍

  • @suryabn8416
    @suryabn8416 2 года назад +2

    Yassii 😍Fayyii 😍
    Kapum naga💖💖💖
    Thahiya ikka💖Sariya ikka💖
    300K nashtayilla😍🙏👍👍👍👍👍
    New informations 🙏🙏🙏👍👍👍👍👍👍👍👍👍👍👍👍

  • @AJMALABDULLA
    @AJMALABDULLA 2 года назад +5

    സംഗതി വെറൈറ്റി ഗ്രാമം.. വെറൈറ്റി കൾചർ...
    പക്ഷെ അവരുടെ നാട് അവർ കേട്ടത് പറയുമ്പോൾ അത് മനസ്സിലാക്കി തന്നെയാണോ പറയുന്നത് എന്ന് ഉറപ്പ് വരുത്തണം.. അല്ലെങ്കിൽ തെറ്റായ മെസ്സേജ് സ്പ്രെഡ് ചെയ്യപ്പെടും
    കാരണം നിങ്ങൾ വിസിറ്റ് ചെയ്ത വീട്ടിൽ നിന്നും മെയിൻ വീടിന്റെ ഭാഗത്തു നിന്ന് കിച്ചണിൽ കയറി.. കുറച്ചു മുമ്പ് നീ പറഞ്ഞു അങ്ങനെ കിച്ചണിൽ കയറാൻ പാടില്ല.. അത് ഭയങ്കരമായ തെറ്റാണ് എന്ന് 🤔
    Thank you for your effort

  • @musafir____ali_3535
    @musafir____ali_3535 2 года назад +7

    ❤️❤️❤️ Love Indonesia care hospitality super ❤️❤️❤️

  • @saleempkd4674
    @saleempkd4674 2 года назад +2

    അതാണ് മോനെ വ്യത്യസ്ത കൾച്ചർ എന്ന് പറയുന്നത് സൂപ്പർ

  • @SunFlower-md7ho
    @SunFlower-md7ho 2 года назад +3

    പ്രകൃതിയിലെ പലതിനേം ആരാധിയ്ക്കുന്നതിനാൽ ക്രം ചെയ്യാൻ അവർക്ക് റ്റെന്റസി ഉണ്ടാകില്ല. നല്ലകാര്യം

  • @cahyanuryaman1715
    @cahyanuryaman1715 2 года назад +14

    Kampung Naga is one of much tradisional village whinch keep the ancient culture in the modern mass.
    The villagers believed the truth and superstition is real in their lifes
    And that mean is the beauty of difference
    God bless us as long we believe 🤲🤲🤲🙏🙏🙏

  • @julianaandayani4657
    @julianaandayani4657 2 года назад +2

    Yaseen happy journey

  • @shajinandhanam4117
    @shajinandhanam4117 2 года назад +1

    അഭിനന്ദനങ്ങൾ യാസിൻ 👍🌹

  • @adhilp9878
    @adhilp9878 2 года назад +3

    വേറെ ലെവൽ ആണ് വീഡിയോ സ് 👍😃🔥❤🌹

  • @sneharavi3491
    @sneharavi3491 2 года назад +11

    Different cultures kaanich tharunna yaseen ikkayan hero ❤️✨ fayiz ikkane vegam thanne thirich kond varanam 🙃

  • @TEAM_SV_GROUPS
    @TEAM_SV_GROUPS 2 года назад +1

    Nice bro 💝 keep it ❤️🙌❤️

  • @salamm3604
    @salamm3604 2 года назад

    ഇതുപോലെ ഉള്ള video ഇനിയും വന്നോട്ടെ 😍

  • @m-mangalore
    @m-mangalore 2 года назад +3

    Super,🔥🔥🔥Hindu culture

  • @haneefakk.vengara7590
    @haneefakk.vengara7590 2 года назад +1

    സൂപ്പർ അടിപൊളി 👍👍👍

  • @vineethabheeman1747
    @vineethabheeman1747 2 года назад +2

    Super iniyum vidio cheyyanam chettan .... chettantte Ella vidios yum pinne pinne kannan thonnum ....evide poyalum ellavarodum nalla company ayiii samsarikkunnad enik othiri eshttayiii ,😍😍🥰😘😘😘😘👍👌👌👌👌👌👌👌👌👌👌, power varatte ..🔥🔥🔥

  • @dubaiexpatrol
    @dubaiexpatrol 2 года назад +2

    this videos need more views !!!
    Never seen before scenes '!!!! bro you are grwat

  • @Tech___Tube
    @Tech___Tube 2 года назад +2

    23:29 Thattam pinne nalla modern viswasam anallo ........................

  • @thannusworld9919
    @thannusworld9919 2 года назад +3

    Othiri kashtapedunnudu oro video namlil ethikan ❤️ athukodu Thane miss cheyathe kannunnudu 😍
    Ethuvare aru kannikatha albudagallannu thanks yaseen
    Veedu paryunnu fayisine othiri miss cheyunnu aa kuti enna thirichu join cheyunne

  • @lewisstephen772
    @lewisstephen772 2 года назад

    Adipoli super, what a kind of different character people

  • @khalidp2947
    @khalidp2947 2 года назад +2

    A real vloger

  • @aflahkalliyath4946
    @aflahkalliyath4946 2 года назад +2

    Nice broo👍👍 you are an amazing vlogger ur contents are variety

  • @issacgeorge1726
    @issacgeorge1726 Год назад

    കലക്കി കാക്കാ

  • @sajeevanp8674
    @sajeevanp8674 2 года назад +1

    Supper man 👌👌

  • @rajukrishnan6752
    @rajukrishnan6752 2 года назад

    യാസീൻ ഹായ്.....
    ഇനിയും നല്ലവിഡിയോ പ്രതീക്ഷിക്കുന്നു.

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад +1

    Adipoli villeje

  • @SasiKumar-go6by
    @SasiKumar-go6by 2 года назад

    Super well explanation yellam paranju taranam .

  • @sajidkvt5011
    @sajidkvt5011 2 года назад +1

    hard work
    carry on

  • @seemakannan4631
    @seemakannan4631 2 года назад +1

    നമ്മുടെ രീതികൾ അവർക്ക് അന്ധവിശ്വാസം ആയി തോന്നും 😄... സ്വാഭാവികം

  • @raratara5055
    @raratara5055 Год назад

    Good yasim

  • @unaismuhammed1744
    @unaismuhammed1744 2 года назад +2

    Poli 😍💥

  • @irshadirshu9555
    @irshadirshu9555 2 года назад

    സുപ്പർ മച്ചാനെ

  • @srimanikandanpillaiss79
    @srimanikandanpillaiss79 Год назад

    Super ❤️ super ❤️

  • @yatimuchari0188
    @yatimuchari0188 2 года назад +2

    Welcome to our country Indonesian at kampung naga village

  • @srimanikandanpillaiss79
    @srimanikandanpillaiss79 Год назад

    Super

  • @gloryland9020
    @gloryland9020 2 года назад

    Super video aanu ellaam njn kandu

  • @AbdulJaleel-pk3xo
    @AbdulJaleel-pk3xo 2 года назад

    Adipoli village

  • @moy5045
    @moy5045 2 года назад +2

    സ്നേഹം മാത്രം യാസീൻ

  • @Ganghadharangmailcom
    @Ganghadharangmailcom 2 года назад

    നല്ല കാഴ്ചകൾ

  • @ajayshankar3609
    @ajayshankar3609 2 года назад +1

    Detailing rajavu fayiz ikka😍😍😍

  • @merabharathmahan909
    @merabharathmahan909 2 года назад

    Nice vlog

  • @babuamboory1035
    @babuamboory1035 2 года назад

    Adipoly

  • @razakunniyal6714
    @razakunniyal6714 2 года назад

    വളരെ നന്നായിട്ടുണ്ട്

  • @vijayankanothu3260
    @vijayankanothu3260 Год назад

    Veryoldmodelwillages

  • @abdulkadharhazale8336
    @abdulkadharhazale8336 2 года назад +1

    Nammude rajyath ithinekkal valiya andavisvasamalle nadakkunnd.manusyan manusyane kollunna Anda visvasam.

  • @tinilathish391
    @tinilathish391 2 года назад

    Nearly from my country garut
    Welcome to my village
    And next time come to my house in Garut

  • @rktradersrk8344
    @rktradersrk8344 2 года назад +4

    Yaseen.vety nice vedio and full of wisdom. Our kerala is always better. Thanks

  • @nissarmp6859
    @nissarmp6859 2 года назад +3

    വെരി ഗുഡ് ഇന്ത്യനേഷ്യ🤩😂😂

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @lalggmu1878
    @lalggmu1878 2 года назад +1

    Manu Uncle um Fayis Ikkayum Kannaappiyum Aayttulla Bike Ride Nallonam Miss Cheyynd.. 🙂
    Nadakkuo Ini..

  • @iqbalavk5530
    @iqbalavk5530 2 года назад +1

    Adipoli

  • @bindhuraju7603
    @bindhuraju7603 2 года назад

    സൂപ്പർ 🥰🥰

  • @hithayathk7032
    @hithayathk7032 2 года назад

    സൂപ്പർ 🥰

  • @sharafuat44
    @sharafuat44 2 года назад

    Sooper bro

  • @shanimol7703
    @shanimol7703 2 года назад

    Super family indnosia

  • @fathimathasnima7445
    @fathimathasnima7445 2 года назад +1

    Enganethe place okke kanan saadhichallo.. ath pole avidethe culture .so very nice vedio ,bro engale vedios okke adipoliyaanu .

  • @irshadichu6665
    @irshadichu6665 2 года назад +1

    😍😍

  • @siddeeqali2291
    @siddeeqali2291 2 года назад +1

    വഴിതെറ്റിയെത്തിയ സൗഭാഗ്യം ഈ വീഡിയോ

  • @xTOTOGAMING
    @xTOTOGAMING 2 года назад +1

    🥳🥳🥳

  • @reallifevlogs8302
    @reallifevlogs8302 2 года назад +4

    കോഴിക്ക് അവിടെയും ഇവിടെയും ഒരേ ഭാഷ .നമുക്കും അങ്ങിനെ ആയിരുന്നെങ്കിൽ

  • @reshmavishnu8845
    @reshmavishnu8845 2 года назад +1

    Ya moneee❤️❤️

  • @jazinmohammed5326
    @jazinmohammed5326 2 года назад +4

    Fayiz bro fans♥️

  • @muhammedrashadvp4527
    @muhammedrashadvp4527 2 года назад +6

    Miss you fayiz❤️

  • @jijinj6688
    @jijinj6688 2 года назад +2

    അവരുടെ വിശ്വാസം നിങ്ങൾക്കു അന്ധ വിശ്വാസം.... നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് അന്ധ വിശ്വാസം

    • @abdulrahimanekme9720
      @abdulrahimanekme9720 2 года назад

      Jiji ജേക്കബ് എന്തോ മണക്കുന്നുണ്ടോ അവർക്ക് അവരുടേതല്ലാത്ത എല്ലാ വിശ്വാസങ്ങളും അന്ധ വിശ്വാസം ആയി തോന്നുന്നതുകൊണ്ട് തന്നെയാണ് അവർ അതിൽ ഉറച്ചു നിൽക്കുന്നത് മധു പോലെ തന്നെയല്ലേ എല്ലാവരും അങ്ങനെ തന്നെയല്ലേഎന്താണ് വ്യത്യാസം എവിടെയും മാന്താനും ചൊറിയാനുംപോകാത്ത തല്ലേ നല്ലത് അവനവൻ നിൽക്കുന്നിടത്ത് നിൽക്കുന്നതാണ് ഉത്തമമായത്،ஒன்றே குலம் ஒருவனே தெய்வம் என்பது திராவிட பண்பாடு அது அப்படியே இருக்கட்டும் வேண்டுவோர் எடுக்கட்டும் மறுப்பவர்
      கை விடட்டும் யாருக்கும் எந்த விதமான சேதமும் இல்லை என்று நினைக்கிறேன் திராவிட ஒருமைப்பாடு வாழ்க வளர்க வளமுடன்

  • @minisundaran1740
    @minisundaran1740 2 года назад

    👌👌

  • @reallifevlogs8302
    @reallifevlogs8302 2 года назад +2

    ഞാനും പോകും ഇത് പോലെ ഒരു യാത്ര insha allah

  • @rohinirathi4924
    @rohinirathi4924 2 года назад

    Poli bro💓

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    😍💖💚❤️👍

  • @mhdaneeeees5028
    @mhdaneeeees5028 2 года назад +1

    ❤️🙌🏻

  • @Ayzi_looyi_vlogs
    @Ayzi_looyi_vlogs 2 года назад +1

    ❤️❤️

  • @shabeeraliali8549
    @shabeeraliali8549 2 года назад

    ഇന്തോനേഷ്യയിൽ കോഫി ഉണ്ടാക്കുന്ന ഒരു രീതിയുണ്ട് പൂച്ച പോലത്തെ ഒരു മൃഗത്തിന് കാപ്പിക്കുരു കൊടുത്തതിനുശേഷം അത് വിസർജിക്കുന്ന വസ്തു കൊണ്ടാണ് കോഫി ഉണ്ടാക്കുന്നത്

  • @lissymathew8814
    @lissymathew8814 2 года назад +2

    എല്ലാ വിശ്വാസവും അന്ധവിശ്വാസമല്ലേ

  • @Dileepdilu2255
    @Dileepdilu2255 2 года назад +6

    ♥️💙💙💫

  • @ALIAS-017
    @ALIAS-017 2 года назад

    Njan pokunude bro. 🇮🇳❤🇮🇩

  • @saleemap2264
    @saleemap2264 2 года назад

    ആറാടുകയാണ് മക്കളെ അവൻ ആറാടുകയാണ് ❤❤❤❤❤❤❤❤

  • @travelvibe5610
    @travelvibe5610 2 года назад

    Super 👍 to ta