welcome to Maldives 🇲🇻 Big😍 Surprise flight ✈️ To My Brother | വിസ വേണ്ടാത്ത രാജ്യം

Поделиться
HTML-код
  • Опубликовано: 22 май 2024
  • For Booking Maldives Tour at Best Rate Contact
    THE TOURIST 360
    Whatsapp link bit.ly/43JQSU1
    +91 9994242020 | +91 9003777978
    EMAIL: reservation@thetourist360.com
    Website : www.thetourist360.com

Комментарии • 338

  • @anilajoseph2297
    @anilajoseph2297 Месяц назад +116

    കണ്ണാ പ്പിയെക്കാളും സന്തോഷം ഇത് കാണുന്നവർക്കാണ്..... അടിപൊളി vlog

  • @sreelathavh3420
    @sreelathavh3420 Месяц назад +129

    കണ്ണാപ്പിയുടെ സന്തോഷം കണ്ടപ്പോൾ സങ്കടം വന്നു ഞാനും ഇരുവരെ വീമാനത്തിൽ കയറിട്ടില്ല കണ്ണാപ്പിയുടെ ആ സമയത്തെ അവസ്ഥ കണ്ടപ്പോൾ സന്തോഷം തോന്നി ദൈവം മോനെ അനുഗ്രഹിക്കട്ടെ

    • @yaseenvlogs1948
      @yaseenvlogs1948  Месяц назад +1

      ❤️❤️

    • @ellisspicykitchen2862
      @ellisspicykitchen2862 Месяц назад +2

      സത്യം

    • @arunrajkp7762
      @arunrajkp7762 Месяц назад +1

      🔥🔥🔥🥰

    • @mikeys5844
      @mikeys5844 Месяц назад +1

      Same here, ഞാനും ഇതുവരെ ഫ്ലൈറ്റിൽ കയറിയിട്ടില്ല, കണ്ണാപ്പിയുടെ മുഖത്ത് സന്തോഷം കണ്ടപ്പോൾ. I can feel the happyness, Thank you yaseen ❤️for giving കണ്ണാപ്പി this great surprise 😍😍😍❤️❤️❤️

  • @bijimonpeevees3664
    @bijimonpeevees3664 Месяц назад +114

    നിങ്ങൾ എൻ്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് നിങ്ങളുടെ ഇന്ത്യൻ ഗ്രാമ കാഴ്ചകളിലാണ്... കാശ്മീർ യാത്രകളും നാഗാലാൻ്റും മിസോറാമും ആസാമും ഇന്ന് നിറഞ്ഞ് നിൽക്കുന്നു❤❤❤❤❤

    • @yaseenvlogs1948
      @yaseenvlogs1948  Месяц назад +7

      ❤️

    • @mufeedashfu1599
      @mufeedashfu1599 Месяц назад +9

      ഫായിസ്

    • @bijimonpeevees3664
      @bijimonpeevees3664 Месяц назад +9

      ദുരിതകാലത്ത് തല ചായ്ക്കാൻ ഇടംതന്ന് ഒരു കുടുംബമായി മാറിയ മനോജ് സാറും കുഞ്ഞു പെങ്ങൾ അളകനന്ദയും അനിയനും ചേച്ചിയുമെല്ലാം അങ്ങനെ സുന്ദരമായ നല്ല നല്ല ഓർമ്മകൾ

    • @arunrajkp7762
      @arunrajkp7762 Месяц назад

      ​@@bijimonpeevees3664 അരുൺ സാർ ഓർമയുണ്ടോ ⛵🔥🔥🔥

    • @harishari1009
      @harishari1009 Месяц назад

      ​@@yaseenvlogs1948 എന്ന അടുത്തത് ലക്ഷദ്വീപ്പിലേക്ക് വാ ഇതിലും അടി പൊളിയാണ് എന്റെ നാടാണ് 😊അഗത്തി island പോര്

  • @damasmankada9699
    @damasmankada9699 Месяц назад +50

    പാവം കണ്ണാപ്പി ആ മുഖത്തുള്ള ഒരു സന്തോഷം കണ്ടില്ലേ ❤❤❤ കൂട്ടുക്കാരായാൽ ഇങ്ങനെ വേണം എല്ലാത്തിലും കൂടെ കൂട്ടണം 👍👍👍യാസ്സീന് ഒരു big സല്യൂട്.

  • @dreamtravelersuhailmjnkt3589
    @dreamtravelersuhailmjnkt3589 Месяц назад +60

    നമ്മൾ കാരണം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന
    സന്തോഷം ❤ അതാണ്‌
    നമുക്ക് അനുഭവപ്പെടുന്ന
    ഏറ്റവും വലിയ Happiness 🔥

    • @yaseenvlogs1948
      @yaseenvlogs1948  Месяц назад +1

      ❤️❤️

    • @arunrajkp7762
      @arunrajkp7762 Месяц назад +1

      പിന്നെ പറയാനുണ്ടോ ❤❤❤❤

  • @arshadtt3843
    @arshadtt3843 Месяц назад +32

    10:20 കണ്ട് നിന്ന എൻ്റെ കണ്ണ് niraj. ഇങ്ങനെ ഒരു frendne kittunnath thanne ഒരു baghyam അല്ലെ❤❤

  • @busharahakeem378
    @busharahakeem378 Месяц назад +12

    ത്രിൽ അടിച്ചു കണ്ട വീഡിയോ 😍കണ്ണപ്പിന്റെയ് സന്തോഷം 👍👍ഹാപ്പി ജേർണി 👍👍

  • @UNJOBER
    @UNJOBER Месяц назад +20

    2 ലക്ഷം ആളുകൾ ഉള്ളപ്പോൾ ആണു നിന്റെ കൂടെ കൂടിയത്... പൊളി... കശ്മീർ യാത്രകൾ മനസ്സിൽ തങ്ങി നിൽക്കുന്നു... നിങ്ങൾ കാരണം ഞാനും പോയി എന്റെ ഗ്ലാമർ ബൈക്കിൽ കശ്മീർ... മനുവും ഫായിസും മനസ്സിൽ നിന്നും ഒരിക്കലും മായുന്നില്ല... ശെരിക്കും പറഞ്ഞാൻ കണ്ണപ്പിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾ കാണുന്നവർക്ക് 🥰🥰🥰👍👍👍 കുടെയുണ്ട് വിഡിയോകൾക്കായി കാത്തിരിക്കുന്നു 🥰🥰🥰👍

  • @samkm1985
    @samkm1985 11 дней назад +2

    Surprise nta oru vallatha version

  • @salimoksalim9905
    @salimoksalim9905 Месяц назад +8

    ❤❤❤aadyamayitta nite videoku Njan comment idunne...Satyam paranjal manassarinju kure chirichu😊😊😊😊

  • @MoluSulfi
    @MoluSulfi Месяц назад +5

    ഫസ്റ്റ് ടൈം ആണ് നിങ്ങടെ വീഡിയോ കാണുന്നത് ഒരുപാട് സന്തോഷമായി 😍പ്രിയപ്പെട്ടവർക്ക് വേണ്ടി താൻ എടുത്ത സർപ്രൈസ് വീഡിയോ കണ്ട എന്റെ കണ്ണ് നിറഞ്ഞു പോയി ❤allah bless you bro

  • @rafiapz577
    @rafiapz577 Месяц назад +17

    എടാ മോനേ.. super surprise

  • @SKumar-dt9bu
    @SKumar-dt9bu Месяц назад +37

    ഹായ് യാസീൻ കുറേ കാലത്തിനു ശേഷം ആണ് ഞാൻ അങ്ങയുടെ ബ്ലോഗ് കാണുന്നത്. എല്ലാ വിധ ആശംസകളും 👍👍❤️❤️🙏🙏

    • @yaseenvlogs1948
      @yaseenvlogs1948  Месяц назад +1

      ❤️❤️

    • @maharuf133
      @maharuf133 Месяц назад

      ഞനും എത്രയായി കണ്ടിട്ട്.. ഒരു നല്ല കാര്യം ചെയ്തത് കൊണ്ട് കണ്ട്

  • @AfeelaFarooq
    @AfeelaFarooq Месяц назад +6

    ഇതാണ് യഥാർത്ഥ കൂട്ടുകാരൻ

  • @pranavpreetha
    @pranavpreetha Месяц назад +3

    🙏🙏 പാവം കുട്ടി...അതിൻ്റെ മുഖം കാണുമ്പോൾ അറിയാം.. ആ സന്തോഷം...god bless you dear brother വളരെ സന്തോഷത്തോടെ കണ്ട videos

  • @RajyasnehiUm
    @RajyasnehiUm 28 дней назад +1

    ഇതിന്റെ ഷോർട്ട് വീഡിയോ കണ്ടതുകൊണ്ട് മാത്രം വന്നതാണ് ഞാൻ...
    എന്തായാലും ഈ വീഡിയോ കൊണ്ട് അവനെ കൊണ്ടുപോകുന്ന സഹായം ചെലവ് കിട്ടുന്ന രീതിയിൽ ആളുകൾ കണ്ട് മുതലാക്കിയിട്ടുണ്ട്😄..

  • @thasinmohammed161
    @thasinmohammed161 28 дней назад

    Great bro❤️…aadyam aayitta brode vlog kaanunne….reels kandappo kannappikku surprise kodukkunnath kaanan vedio check chythu vannatha😊😁

  • @sandhyasaji5860
    @sandhyasaji5860 Месяц назад +12

    Bro..Ee video kanan wait cheyithu erikuvarunnu😌🤗

  • @hazzannavaz2163
    @hazzannavaz2163 Месяц назад +16

    പൊളി വീഡിയോ waiting for next videos 🎉🎉

  • @omanfirstflighthrsolutions
    @omanfirstflighthrsolutions 11 дней назад +1

    Ithuvare kandathil ettavum nalla vlog❤

  • @akshaykt4196
    @akshaykt4196 10 дней назад

    superb vlog. amazing. first time commenting in your video

  • @v4vlog912
    @v4vlog912 Месяц назад +2

    അടിപൊളി മുത്തേ ❤️❤️

  • @HAFIZJAWAD
    @HAFIZJAWAD Месяц назад +4

    ഇതൊരൊന്നൊന്നര surprise ആയി 😍👌🏻

  • @bavahaneefa656
    @bavahaneefa656 Месяц назад +1

    കണ്ണാപ്പിക്ക് കിട്ടിയ സർപ്രൈസ്‌ സൂപ്പർ..... 🌹യാസീൻ ബ്രോ സൂപ്പർ

  • @thasinmohammed161
    @thasinmohammed161 28 дней назад +2

    Full vedio chirichu kondu kandu😊😊

  • @ambros5247
    @ambros5247 16 дней назад +1

    12:30 shey paaavoooood❤

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад +7

    Best wishes for a happy journey 🎉

  • @abdulhakeem8430
    @abdulhakeem8430 Месяц назад +3

    സർപ്രൈസ് പൊളിച്ചു... കൊടുക്കുമ്പോൾ ഇങ്ങനെ വേണം... സൗഹൃദങ്ങളുടെ അളക്കാൻ പറ്റാത്ത ആത്മബന്ധം അത് പറഞ്ഞറിക്കാൻ പറ്റില്ല.. യാസീൻ യു ർ ഗ്രേറ്റ് മാൻ👍🏻💪🏻

  • @racheljohn99
    @racheljohn99 Месяц назад +8

    അടിപൊളി surprise 👌കണ്ണാപ്പീ.....happy

  • @shamzc7641
    @shamzc7641 Месяц назад +2

    Neeyaada yaseene friend 👍🏻👍🏻👍🏻👍🏻👍🏻

  • @psychopandaofficial
    @psychopandaofficial Месяц назад +1

    Yente family Und avide... More then 8times i went❤
    I love Maldvies

  • @thahirams45
    @thahirams45 Месяц назад +1

    Bakkiyullavarokke koodi veendum oru trip plan chey... Fayis.. Manu. Etc

  • @bismiviswan2162
    @bismiviswan2162 Месяц назад +6

    Aww""his happy face 🥹💎🫶🏻

  • @user-bv6kb1cy5b
    @user-bv6kb1cy5b Месяц назад

    Video playground music venam ❤

  • @SainabaCk-lr7zc
    @SainabaCk-lr7zc Месяц назад +8

    കണ്ണാപ്പിയെ കൂടെ കൂടിയപ്പോൾ സന്തോഷം 👍🏼👍🏼👍🏼👍🏼

  • @lijoantony7425
    @lijoantony7425 Месяц назад +6

    Kannappii Happy journey..

  • @Jackson34466
    @Jackson34466 Месяц назад +3

    Please bring up Lakshadeep bro

  • @thetourist3609
    @thetourist3609 Месяц назад +2

    Thank you so Much for Choosing Us ❤

  • @achuzz8854
    @achuzz8854 Месяц назад

    Kannapinte sandhosham kannumpol 😊😊😊😊

  • @Haseenamuneer679
    @Haseenamuneer679 Месяц назад +4

    Happy journey ❤😊

  • @kmvibilashmohandas6748
    @kmvibilashmohandas6748 Месяц назад +5

    യാസിൻ പൊളിയാ തകർത്തു വാ മക്കളെ 👍👍👍

  • @dhanafathima608
    @dhanafathima608 9 дней назад

    Kndt enkemdho kann niranju❤ennum ee sneham
    Nila nilkate

  • @arshadtt3843
    @arshadtt3843 Месяц назад +4

    3:00🥺🥺 sneham❤

  • @razalpm3062
    @razalpm3062 3 дня назад

    Surprise nn parnnal ithokke annn Surprise ❤❤

  • @fasnanoufal2182
    @fasnanoufal2182 Месяц назад +2

    Happy journey ❤❤

  • @v4vlog912
    @v4vlog912 Месяц назад +2

    ശെരിക്കും കണ്ണ് നിറഞ്ഞു

  • @ismailch8277
    @ismailch8277 Месяц назад

    super👍👍

  • @maneesh8791
    @maneesh8791 Месяц назад +8

    യാസീൻ ബ്രോ you are great ❤

  • @Qq-yz7ce
    @Qq-yz7ce Месяц назад

    Feel good aayii

  • @user-em4es6cj1n
    @user-em4es6cj1n Месяц назад +4

    Very nice and emotional video. I like.

  • @shakirmb7719
    @shakirmb7719 4 дня назад

    Kannappiyude sidil njn nikand ... Nammal samsarichirunnu orkuno yaseen

  • @aatellsvlogs5678
    @aatellsvlogs5678 28 дней назад

    Nigal poliyaa❤❤❤❤❤❤❤❤❤

  • @zaynmalik2925
    @zaynmalik2925 Месяц назад

    Evan poliya ninta oppam epolum endavanenu nic ❤❤

  • @ayisha250
    @ayisha250 Месяц назад +4

    Ithu nalla sandhoshamaayi paavam kannapi❤️

  • @user-ot3vc4mo8c
    @user-ot3vc4mo8c Месяц назад +3

    ❤happy journey✈️❤❤

  • @seyadmaldives2113
    @seyadmaldives2113 Месяц назад +2

    ഞാൻ മാലദ്വീപ്പിൽ work ചെയുന്നത് 🇲🇻🇲🇻

  • @niyasjetix3651
    @niyasjetix3651 Месяц назад

    Ni poliya bro

  • @ADHIL_SAINU__KNPLY.
    @ADHIL_SAINU__KNPLY. 29 дней назад

    Kannappiii kolllllam ❤

  • @BabuAchuthan-wn5es
    @BabuAchuthan-wn5es Месяц назад

    കാണുന്നവർക്ക് സന്തോഷമായി

  • @hasnarasheedh655
    @hasnarasheedh655 11 дней назад

    നല്ല ഉമ്മയും മകനും ❤️

  • @ambros5247
    @ambros5247 16 дней назад

    9:28 eda moewnea kaanumbol romanjification😂

  • @malluflix7737
    @malluflix7737 28 дней назад

    Nicebro♥️

  • @haniismayil2000
    @haniismayil2000 Месяц назад +4

    Good job 👍

  • @Kunjuuuuhhhh
    @Kunjuuuuhhhh Месяц назад

    he is soo innocent broo😭🤍 njn first flightil kerippo poolum enikk ighane sandhoshayilla😂👍

  • @mohammedmak7082
    @mohammedmak7082 Месяц назад +2

    Expense ethre ayi

  • @Pathuuuuuuuuuuuuuuuuuuuu
    @Pathuuuuuuuuuuuuuuuuuuuu Месяц назад

    Kannapiyude santosham kandappo🔥

  • @9746682210
    @9746682210 Месяц назад +4

    കണ്ണാപ്പിയുടെ സന്തോഷം കണ്ടു കരഞ്ഞു പോയി...ഒരുപാട് യാത്ര ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ....❤❤❤❤

  • @MohammedFavaz-cs3uv
    @MohammedFavaz-cs3uv Месяц назад

    Mahn❤

  • @rafeekbabu3525
    @rafeekbabu3525 Месяц назад

    Poli❤

  • @user-vw6oo2ee8j
    @user-vw6oo2ee8j Месяц назад

    ♥️♥️

  • @abhinavsudeesh1796
    @abhinavsudeesh1796 Месяц назад +2

    15:23 enthinnan blur akiyye 😢

  • @TheKooliyadan
    @TheKooliyadan Месяц назад

    ♥️♥️♥️

  • @user-gb8nf7rd2f
    @user-gb8nf7rd2f Месяц назад +3

    Nice bro.😊

  • @bismiviswan2162
    @bismiviswan2162 Месяц назад +2

    Waiting aarunnu 🫶🏻💓

  • @neethusachusachu8131
    @neethusachusachu8131 Месяц назад

    👍👍👍

  • @layanaanas4363
    @layanaanas4363 28 дней назад +1

    Ithippo enakkenthin ammo santhosham... Nk ith kanditt bynkara santhosho. 😂😂😂

  • @manafthevali4969
    @manafthevali4969 Месяц назад

    👍🏻👍🏻❤️♥️

  • @artcreation3251
    @artcreation3251 Месяц назад +2

    പൊളിച്ചു ❤️❤️❤️

  • @samadsamad1577
    @samadsamad1577 Месяц назад +1

    കണ്ണാപ്പി പോളിയാണ്

  • @abidrahmaniya
    @abidrahmaniya Месяц назад

    ❤❤❤❤

  • @saleemkkr
    @saleemkkr Месяц назад +1

    വല്ലാത്ത ഫീലിങ്ങ് ❤

  • @athuljp6452
    @athuljp6452 Месяц назад

  • @thahirkalathil6918
    @thahirkalathil6918 Месяц назад

    Pavam kannappy

  • @raheesadm52
    @raheesadm52 Месяц назад +2

    Poli bro❤

  • @aseebrahmantc4624
    @aseebrahmantc4624 Месяц назад +5

    Kannappi Maldives kk sheddy mathram mathi don't worry 😅

  • @CandyCrush78
    @CandyCrush78 Месяц назад +22

    മാലിദ്വീപിൽ ഷഡ്ഡി തന്നെ ധാരാളം😀

  • @najiminnu7935
    @najiminnu7935 27 дней назад

    ❤️❤️❤️

  • @hafizmohamedbinhasan7985
    @hafizmohamedbinhasan7985 4 дня назад

    U r d bst

  • @ramachandrant2275
    @ramachandrant2275 Месяц назад +2

    👍🙋👌♥️...

  • @anivlr
    @anivlr Месяц назад +2

    Njammal maldives airport purathu vech kandirunnu

  • @mjstravelfun5822
    @mjstravelfun5822 Месяц назад

    Good

  • @farsheena3214
    @farsheena3214 Месяц назад

    👍❤️👍👍

  • @a.p.rafeeqaliali6366
    @a.p.rafeeqaliali6366 28 дней назад

    Hello
    Good morning

  • @harshadputhanpadikkalharsh724
    @harshadputhanpadikkalharsh724 Месяц назад +1

    6 sheddyy...😂😂😂😂😂😂 from kannaappi😅

  • @RajyasnehiUm
    @RajyasnehiUm 28 дней назад +1

    ഒരു തമാശ കൂടി ഒപ്പിക്കാമായിരുന്നു...
    വിമാനം മുന്നോട്ടു നീങ്ങുമ്പോൾ അവനോട് പറയണം നിന്നെ ഞാൻ കൊണ്ടുപോകാൻ ഉദ്ദേശിച്ചിട്ടില്ല ഇറങ്ങിക്കോ എന്ന് 😄..

  • @anandhuanandhu170
    @anandhuanandhu170 Месяц назад

    Oru thavana koodi full Indian trippadikuo😅

  • @sarathkzr1106
    @sarathkzr1106 Месяц назад

    Ori Bike Ride ചെയ്യാമോ 🥺🥺

  • @RasheedRasheed-hy1fm
    @RasheedRasheed-hy1fm Месяц назад +1

    😢😢👍👍

  • @shafnasherin9569
    @shafnasherin9569 26 дней назад

    Aah chekkan nalloru perund 😂😂 adh okkekoode kannaappi akki 😂😂

  • @SubeeshSurendran-oh8nb
    @SubeeshSurendran-oh8nb Месяц назад +2

    Super bro❤❤